മധ്യപ്രദേശ് ചീഫ് ജസ്റ്റിസ് ക്ഷേത്രം പൊളിച്ചു ! | ABC MALAYALAM NEWS | ABC TALK | 28-12-2024

Поделиться
HTML-код
  • Опубликовано: 28 дек 2024

Комментарии •

  • @erumpayilprakasanerumpayil6776
    @erumpayilprakasanerumpayil6776 16 часов назад +21

    സർക്കാർ സ്വത്ത് തന്നിഷ്ടപ്രകാരം പൊളിച്ചതു നിയമവിരുദ്ധമാണ്. വിശ്വാസമില്ലെങ്കിൽ ആരാധിക്കാതിരുന്നാൽ പോരെ

  • @RaveendranpRavi-b9n
    @RaveendranpRavi-b9n 16 часов назад +20

    ഗവൺമെൻറ് കെട്ടിടങ്ങൾ മെയിൻറനൻസ് ചെയ്യണമെങ്കിൽ പോലും ഗവൺമെൻറ് അനുവാദം വാങ്ങണമെന്ന വ്യവസ്ഥ നിലനിൽക്ക അദ്ദേഹം എങ്ങനെ പൊളിച്ചു നീക്കി

  • @jayasreen9787
    @jayasreen9787 17 часов назад +36

    ക്ഷേത്രങ്ങൾ മാത്രം പൊളിക്കാം ക്ഷേത്രങ്ങൾ മാത്രം മതേതരത്വമല്ല ആവശ്യമില്ലാതെ പ്രശ്നങ്ങൾ ഉണ്ടാക്കുകയാണ്. ക്ഷേത്രം നേരത്തെ ഉള്ളതല്ലേ അതവിടെ നിലനിൽക്കുന്നതിൽ ഇത്ര അസഹിഷ്ണുത കാണിക്കുന്നതെന്തിനാ? ചീഫ് ജസ്റ്റിസ് ബംഗ്ലാവ് മാറണം അവിടെ താമസിക്കാൻ പറ്റില്ലെങ്കിൽ

    • @Swaraj32
      @Swaraj32 13 часов назад

      സുഹൃത്തേ UP യിൽ ക്രിസ്തുമസ് കരോൾ തടസപ്പെടുത്തി ഹരേ റാം വിളിച്ചു ആർതാടുന്ന സ്ത്രീ പുരുഷ സമൂഹത്തെ കാണാൻ കഴിഞ്ഞു ഇതിനെ പറ്റി ഒരഭിപ്രായം പറയണം 😢

  • @Ravikumar-iy4uh
    @Ravikumar-iy4uh 15 часов назад +12

    ഗവ:-വസതിയിൽ ഔദ്യോഗിക ജീവിതത്തിൽ ഉപയോഗിയ്ക്കുന്നു . അത് പൊളിച്ചു കളയുവാൻ എന്ത് അധികാരം ആണ് ഉള്ളത് ഇത് തോന്നിവാസം ആണ് കാണിച്ചത്

  • @mohananv3311
    @mohananv3311 16 часов назад +15

    ഇദ്ദേഹത്തിന് ഈ അമ്പലം സ്വന്തമായി പൊളിക്കാൻ എന്ത് അവകാശം? ഇതിനെതിരെ നടപടി വേണം.

  • @girija-2283
    @girija-2283 13 часов назад +3

    വിശ്വാസം ഇല്ലെങ്കിൽ ഇദ്ദേഹം അവിടെ നിന്നു മാറി താമസിച്ചാൽ പോരെ..🤔🤔
    അവിടെത്തന്നെ താമസിക്കണം എന്നു നിർബന്ധം ഇല്ലല്ലോ.. വെറുതെ ഓരോ പ്രശ്നങ്ങൾ ഉണ്ടാക്കുന്നു..

  • @dharmikvew
    @dharmikvew 11 часов назад +4

    അയാൾ ആ സ്ഥാനത്തിരിക്കാൻ യോഗ്യനല്ല. കാരണങ്ങൾ അന്വേഷിച്ചു മേൽ നടപടികൾ സ്വീകരിക്കണം. ബുദ്ധൻ ഒരിക്കലും വിഗ്രഹങ്ങളെ തകർത്തിരുന്നില്ല. പിന്നല്ലേ ഇയാൾ.

  • @ravindranathkt8861
    @ravindranathkt8861 13 часов назад +4

    ഇയാളാര് സർക്കാർ വക ബംഗ്ലാവിലെ ക്ഷേത്രം പൊളിയ്ക്കാൻ? ശുദ്ധ തെമ്മാടിത്തരമല്ലേ ഇത്?

  • @vivekpai9744
    @vivekpai9744 16 часов назад +12

    ഇതേ പോലുള്ളവരെ പിരിച്ചു വിടുകയും -കേസ് കൊടുത്തു ഉള്ളിലിടുകയും വേണം...
    അതിനു നട്ടെല്ല് എന്ന സാധനം വേണം Cent /state govt ന്

    • @mohamedas2919
      @mohamedas2919 13 часов назад

      അപ്പോൾ പള്ളി പൊളിക്കാനും. മാന്താനും ഓർഡർ ഇട്ട ജഡ്ജിമാരെ എന്ത് ചെയ്യ്യണം 😂

  • @nandakumar6510
    @nandakumar6510 16 часов назад +20

    ഇയാൾ ഇതു കൊണ്ടുതന്നെ സുപ്രീം കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കും ഇയാൾക്ക് വേണ്ടി ഇന്ത്യൻ ഡീപ്പ് സ്റ്റേറ്റ് ഇറങ്ങും

  • @haridas2962
    @haridas2962 14 часов назад +3

    ഇവർ നിയമം പഠിക്കുന്നത് നിയമം ലംഘിക്കുന്ന തിനു ഉപയോഗിക്കാൻ ആണ്

  • @bhargaviamma7273
    @bhargaviamma7273 14 часов назад +4

    അയാൾ deepstate ൻ്റെ ആളവാം -😮😮

  • @sasikumarn5786
    @sasikumarn5786 15 часов назад +5

    Adutha Chief Justice of India.

  • @sreedevipanicker1089
    @sreedevipanicker1089 16 часов назад +4

    What about the religious buidings of other faiths ?

  • @raghunathanmenon9771
    @raghunathanmenon9771 12 часов назад +1

    Take immediate action in this regard. Who is he to do it

  • @pavithranparamel4387
    @pavithranparamel4387 15 часов назад +3

    How arrogant is this justice...and how he dared to insult the hinduism when Modiji is ruling this great country..

  • @Check-r5r
    @Check-r5r 18 минут назад

    സുപ്രീം കോടതിയുടെ നിലപാട് വ്യക്തമാക്കാൻ കാത്തിരിക്കുന്നു

  • @SureshKumar-ru1is
    @SureshKumar-ru1is 9 часов назад

    🙏💕💕🤔

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 12 часов назад +1

    പാഖണ്ഡരായ ജഡ്ജിമാരെ വേണ്ട വിധത്തിൽ കൈകാര്യം ചെയ്തേ മതിയാവൂ. പാഖണ്ഡരെ ന്യായാധിപന്മാരാക്കിയാൽ ന്യായം എങ്ങനെ നടക്കും? അന്യായം മാത്രമേ പാഖണ്ഡജഡ്ജിമാരിൽ നിന്നു പ്രതീക്ഷിക്കാവൂ.

  • @Shyju.vaduthala
    @Shyju.vaduthala 12 часов назад

    പ്രധാന മന്ത്രി ഗ്രാമീണ സഡക് യോജന പദ്ധതിയെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ??

  • @amblieamnile8981
    @amblieamnile8981 8 часов назад

    ഇത്ര അസഹിഷ്ണു ആയ ഒരാളുടെ വിധികൾ ?

  • @sundarinettath6382
    @sundarinettath6382 54 минуты назад

    ഒരു മതത്തിന്റെയും ആരാധനാ ലയങ്ങൾ പൊളിക്കരുത് എന്ന സ്റ്റേ നിലനിക്കുമ്പോൾ ജസ്റ്റിസ്‌ ചെയ്തത് തെറ്റ് തന്നെയാണ് .. പക്ഷേ .. പാർലിമെന്റിൽ ...കോർട്ടിൽ .. Police സ്റ്റേഷനിൽ ... ഗോവ്ട് undertakingsil ....ഇങ്ങനെ പ്രത്യേക 👏 ഒരു മതത്തിന്റെ ദൈവത്തിനു പ്രാധാന്യം കൊടുത്തു കൊണ്ടുള്ള പൂജകളും .. മറ്റും അനുവദിക്കരുത് ... ഇന്ത്യയിൽ സർവമത സമ്മതമേ നിലനിൽക്കു... ഏതുകാലം തൊട്ടു സർവമതങ്ങളും ഒന്നിച്ചു താമസിക്കുന്ന ഇന്ത്യയിൽ ... മൈ നൊരിറ്റീസിനോട് വിദ്വേഷം ചെയ്തിട്ട് ... സർക്കാരിന് പിടിച്ചു നിൽക്കാൻ കഴിയില്ല എന്ന് കൂടി ഓർക്കണം.. ജോലി സ്ഥലത്തു രാഷ്ട്രീയവും.മതവും ദൈവങ്ങളും വേണ്ടാ... Work is worship......

  • @sasikumarn5786
    @sasikumarn5786 15 часов назад +3

    Appol matte niyamamo? 1947 l ulla Aradhanalayangalude kaaryam? Bulldozer chief Justice. He may not be a Buddhist. Many Christians are masquerading as Dalits/ Buddhists..

  • @venukizhakkethil1854
    @venukizhakkethil1854 14 часов назад

    Chief Justice Residential Quaters is Govt property. In a secular country, religious buildings and symbols should not be on Govt property. The same goes for prayer rooms in Govt owned and controlled Airports. Pictures of religious symbols in Govt owned vehicles. The MP CJ did the right thing.

    • @somanadhankallayil3588
      @somanadhankallayil3588 10 часов назад

      Chief Justice has No right to demolish the temple at any cost. It is a government property and not personal property of the Chief Justice.

  • @thilakasreer424
    @thilakasreer424 13 часов назад +1

    Pavam Vinasakale. Vipareetha bhudhi.

  • @xangrilag
    @xangrilag 15 часов назад

    Banglaw built in Hanumam Swami's land. So his order may be to distroy the bunglaw not the temple.

  • @vinojkumar-u7w
    @vinojkumar-u7w 10 часов назад

    He might be masked as Budhist........

  • @aksasidharanaksasidharan2895
    @aksasidharanaksasidharan2895 15 часов назад +1

    AYALE VITARUTH

  • @NorthTravancoreMirror
    @NorthTravancoreMirror 12 часов назад

    നശിച്ച ജഡ്ജി

  • @atmakrishna85
    @atmakrishna85 16 часов назад +1

    Ivan ini eppol polinju iniyum parayaandalo

  • @ChandranNgp
    @ChandranNgp 16 часов назад +1

    Urakke samsarikan vayyenkil e pani nirthi poykude

  • @sajankurian6421
    @sajankurian6421 14 часов назад +2

    ഇന്നത്തെ ചില രാഷ്ട്രീയനേതാക്കന്മാരെയും ബിസിനസ്കാരേയുംപോലെ ഒരു ചെറിയ മൃതസഞ്ജീവനി ചെടിയുടെ മറവിൽ ഔഷധചെചടികൾ നിറഞ്ഞ ഒരു പർവ്വതം പിഴുതെടുതത് വിദേശ ത്തേയ്ക്ക് (ശ്രീലങ്ക ) കെടത്തിയത് ഹനൂമാൻswamiയല്ലേ .ഇതറിയാവുന്ന ഒരു judge എന്തുചെയ്യണം. ABC Newsന്റെ അഭിപ്രായം അറിയാൻ ആഗ്രഹിക്കുന്നു.

    • @jayanpblm
      @jayanpblm 13 часов назад

      ഹനുമാനെ കേസെടുത്ത് അറസ്റ്റ് ചെയ്ത് ജയിലിലാക്കട്ടെ സേട്ടാ.....

    • @drprabhurajanbargavan
      @drprabhurajanbargavan 12 часов назад

      OMKV

  • @sajankurian6421
    @sajankurian6421 14 часов назад

    ഇന്ന് മൃതസഞ്ജീവനി കിട്ടണമെങ്കിൽ ശ്രീലങ്കയിൽ പോകണം .

    • @jayanpblm
      @jayanpblm 13 часов назад

      പോയിരുന്നോ..... സേട്ടാ

  • @harindranathk300
    @harindranathk300 13 часов назад +1

    മേത്തൻ്റെ പള്ളി അല്ലാലോ പൊളിച്ചത്. ഒരു കുഴപ്പവും ഇല്ല. ഇപ്പോളത്തെ പ്രധാന സേവകൻ ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ എത്രയോ അമ്പലങ്ങൾ പൊളിച്ചു

  • @sudhakaranpr3678
    @sudhakaranpr3678 16 часов назад +2

    He is not fit for as judge.. Remove him from the post

  • @aravindrajeev849
    @aravindrajeev849 15 часов назад

    Dayavai idhehathe charchak vilikaruth