വെളുപ്പിച്ചാൽ പതപ്പിക്കും തീർച്ച .

Поделиться
HTML-код
  • Опубликовано: 18 окт 2024

Комментарии • 220

  • @sajilasudhi3983
    @sajilasudhi3983 3 месяца назад +75

    Jasmine നല്ലത് ഒന്നും മിണ്ടാതിരിക്കുന്നതാണ്. അവള് വാ തുറക്കുന്നതാണ് കൂടുതൽ വഷളാവുന്നത്. വാ തുറന്നാൽ എൻ്റമ്മോ

  • @ushaunnikrishnan6913
    @ushaunnikrishnan6913 3 месяца назад +76

    അവളുടെ നാക്കിന്റെ നീളം അപാരം

  • @FaseelaK-vg5ni
    @FaseelaK-vg5ni 3 месяца назад +36

    Jasmin നാവോണ്ട് ജീവിച്ചു പൊയ്ക്കോളും

  • @sreerajmr4855
    @sreerajmr4855 3 месяца назад +30

    പൊളി മോനെ, അടിച്ചു കേറിവാ

  • @anishanish.p.v164
    @anishanish.p.v164 3 месяца назад +85

    ജാസ്മിനും ഗബ്രികും പ്രേമമല്ല കടിയായിരുന് ഇവർ എന്തിനാണ് ഇത്രയ്ക്ക് നുണ പറയുന്നത് രണ്ടു പേരും ലോക ഫ്രോഡ് ഇവരെ ഇഷ്ടപ്പെടുന്നവർ ഇവരെ പോലെ വൃത്തികെട്ടത് ആയിരിക്കും ഇത്രയും ക്യാമറ ഉണ്ടായിട്ട് ഇവർ ഇതൊക്കെ കാണിച്ചു ഇനി ഇവർ enthokeyayirikum കാണിക്കാൻ പോവുന്നത്

    • @ehsankalody2839
      @ehsankalody2839 3 месяца назад +1

      സത്യം 👍

    • @Nair1qq
      @Nair1qq 3 месяца назад

      @@anishanish.p.v164 ഗബ്രി ഒന്നും അവളുടെ കൂടെ നിൽക്കില്ല.
      അവൻ പഠിച്ച കള്ളന..
      അവളുടെ കൂടെ നിന്നാലേ അവനു ഇപ്പോൾ നിൽക്ക ക ളിയുള്ളു, അതാണ്‌.
      അതാണ് ഈ പ്രേമം. അവന്റെ എന്നല്ല, അന്തസുള്ള ഒരു കുടുംബത്തിലേക്ക്, അവളെ കയറ്റില്ല.
      അത് ഉറപ്പാ.

    • @Achus405
      @Achus405 2 месяца назад

      അതെ സത്യം

  • @RahilaRahi-z8i
    @RahilaRahi-z8i 3 месяца назад +84

    ഇതൊക്ക saport ചെയ്യുന്ന കുറെ ആളുകളും ഉണ്ട് എന്ന അഹങ്കാരം ആണ് അവൾക്ക്..

  • @mariyababymariya
    @mariyababymariya 3 месяца назад +69

    കാണുന്ന ചേ റി ൽ... ചവിട്ടും..... കാണുന്ന വെള്ളത്തിൽ കഴുകും 😢

  • @reemaraj9770
    @reemaraj9770 3 месяца назад +33

    സത്യം താങ്കൾ പറഞ്ഞത് ശരിയാണ് ഇവളെ കാണുമ്പോൾ ശർദ്ധി ക്കാൻ വരും ശരിയാണ് ഇവൾ ചെയ്തതു ശരിക്കും പറഞ്ഞാൽ ബിഗ്‌ബോസിൽ ചെയ്തു കൂട്ടിയകാര്യങ്ങൾ തെറ്റ് പറ്റിപ്പോയി എങ്കിൽ അതിന് ഒരു നല്ല രീതിയിൽ ഒരു സംസാരിച്ചു ഇതിനു ഒരു സോൾവ് ഉണ്ടാക്കാൻ നോക്കുക അല്ലാതെ ജനങ്ങളെ വേണ്ടി വീണ്ടും വെറുപ്പിക്കുന്ന രീതിയിൽ ഇവൾ എന്തിന് ഇങ്ങനെ വന്നുനിന്നു പ്രസംഗിക്കുന്നതു ഇവൾക്ക് ബുദ്ധി എന്ന് പറയുന്ന സാധനം ഇല്ലേ

  • @anishanish.p.v164
    @anishanish.p.v164 3 месяца назад +62

    ജാസ്മിൻ ലോക പെഴ

  • @majeedmohammedkunju7476
    @majeedmohammedkunju7476 3 месяца назад +76

    ആരുടെയെങ്കിലും തോളത്തു കയറാൻ വേണ്ടിയുള്ള വെറുപ്പിക്കൽ.... ഒരിടത്തും ഒതുങ്ങി നിലക്കാത്ത സ്വഭാവം.. 🙄🙄🙄

  • @KGK591
    @KGK591 3 месяца назад +38

    നിനക്ക് സപ്പോർട്ട് ചെയ്തില്ലേ വേറെ ആർക്ക് ചെയ്യാൻ മുത്തേ.. വെക്തമായി പറഞ്ഞു... 👌

  • @FiaasWorld-iy6kk
    @FiaasWorld-iy6kk 3 месяца назад +48

    നിങ്ങൾ വൈറൽ ആയി ബ്രോ സൂപ്പർ ❤️❤️❤️❤️❤️❤️ഇങ്ങനെ പറയണം

  • @thesleenapv9410
    @thesleenapv9410 3 месяца назад +27

    ചേട്ടൻ പറഞ്ഞത് ശരിയാണ്
    ഇ.. കുട്ടി തലയിലെ തട്ടത്തിനെ കുറിച്ച് നല്ല മഹിമ
    പറഞ്ഞിരുന്നെല്ലോ.ഇപ്പോ തലയിൽ തട്ടം മില്ലല്ലോ.അതേ പോലെതന്നെ അവൾ പറയുന്ന എല്ലാ കാര്യങ്ങളും.പച്ചയിരി ഏതാ എന്ന് ചോദിച്ചാൽ അവർക്കറിയില്ല.എന്നാൽ ചാക്കയിരി എതാണ് ചോദ്യച്ചാൽ അതും അറിയില്ലാ...😂😂 പിന്നെ അവളോട് എന്തിനാണ് ചേട്ടാ... ഇതിനെ കുറിച്ചുള്ള സംസാരങ്ങൾ..

  • @sunithasnair3644
    @sunithasnair3644 3 месяца назад +59

    പെണ്ണെന്ന വർഗ്ഗത്തിന് തന്നെ അപമാനം. അൽപ്പം ഉളുപ്പ്.

    • @Achus405
      @Achus405 2 месяца назад

      അതന്നെ

  • @_Call_me_mr_tom_x_
    @_Call_me_mr_tom_x_ 3 месяца назад +17

    ജാസ്മിൻ ലോക പിഴയോട് പിഴ

  • @rajeevrajeev9474
    @rajeevrajeev9474 3 месяца назад +25

    അളിയാ അടിപൊളി 😂😂😂

  • @salmaabdallah812
    @salmaabdallah812 3 месяца назад +15

    She is never regretting for anything ooh God 😡😡😡😡😡 well said brother 👌👌👌

  • @_Call_me_mr_tom_x_
    @_Call_me_mr_tom_x_ 3 месяца назад +10

    ബ്രോ പറഞ്ഞത് സത്യം

  • @RahilaRahi-z8i
    @RahilaRahi-z8i 3 месяца назад +46

    നിങ്ങൾ sijoyude face cut ഉണ്ട്... അവൾ വെളുപ്പിക്കും വന്നിട്ട് എന്ന് ഒരുപാട് പേര് ഇവൾ വരുന്നതിനു മുൻപ് പറഞ്ഞതല്ലേ... സ്വഭാവികം അവൾ വീണിടത്തു ഉരുളുകയാണ്..

  • @vanharjan3519
    @vanharjan3519 3 месяца назад +11

    അയിനാണ് മോനേ നമുടെ ഭാരണനായൻ മാരായ ധീരൻ മരായജനനായകൻമാർ അവാർഡ് നൽകി 😢😢😢😢😢😢😢ആദരിച്ചു ആ ധീരവനിതയാ വളർന്ന വളർന്ന വരുന്ന പെൺകുട്ടി കൾക്ക് പൃജോധനം ആവാതിരികട

  • @jesusjesus-tw7qg
    @jesusjesus-tw7qg 3 месяца назад +14

    അത് ശെരിയാ അതൊക്കെ കഴിഞ്ഞു പോയി ഇതൊക്കെ വീണ്ടും ഇവൾ വന്നിരുന്നു പറയുന്നത് നാണം ഇല്ല ഇതിനെ കെട്ടിച്ചു വിട്ടൂടെ എന്തിനാ ഇങ്ങനെ ഒന്ന് മാറി ഒന്ന് മാറി എപ്പിസോഡ് ഒന്നും കാണാതെ വന്നിരുന്നു വെളുപ്പിക്കുന്നത് നാണം ഇല്ലാത്ത 😡

    • @sarithak6760
      @sarithak6760 3 месяца назад +5

      കെട്ടിച്ച് വിട്ടാൽ ബ്ലോക്ക് ഡാഡി എങ്ങനെ ജീവിക്കും 😂 അവളെ ചിലവിൽ ആണ് കുടുംബം 😂

    • @Hiux4bcs
      @Hiux4bcs 3 месяца назад +1

      നിങൾ പറയല് നിർത്തു famous ആയി ആ കുട്ടി

  • @naseemaa9251
    @naseemaa9251 3 месяца назад +23

    Ivalkk vallaatha tholikkatti😂😂😂

  • @BablooKuran
    @BablooKuran 3 месяца назад +22

    Ee penninod kattaku nilkan ningalku mathrame pattu......👍👍👍👍👍👍👍

  • @rtvc61
    @rtvc61 3 месяца назад +34

    വെളുപ്പിക്കൽ വീഡിയോ യുടെ അടിയിൽ കംപ്ലീറ്റ് സപ്പോർട്ട് കമെന്റ്സ് ആണ് എന്നുള്ളത് ആണ് ഏറ്റവും അതിശയം... 🙄🙄🙄

    • @sobhanakunju7499
      @sobhanakunju7499 3 месяца назад +4

      ക്യാഷ് കൊടുത്തു ഇടുന്നതാണ് 🤑

    • @princesscollectionsibrahim9337
      @princesscollectionsibrahim9337 3 месяца назад +3

      Adyathe randu vdo kkum full negative comments aayirunnu
      Last vdo full avale support cheythulla coments appo thanne enikk thonni ithu cash irakkiyulla parupadi aanennu ho ivale poloruthi entammo sammathikkanam.

    • @princesscollectionsibrahim9337
      @princesscollectionsibrahim9337 3 месяца назад +1

      Adyathe randu vdo kkum full negative comments aayirunnu
      Last vdo full avale support cheythulla coments appo thanne enikk thonni ithu cash irakkiyulla parupadi aanennu ho ivale poloruthi entammo sammathikkanam.

    • @princesscollectionsibrahim9337
      @princesscollectionsibrahim9337 3 месяца назад

      Adyathe randu vdo kkum full negative comments aayirunnu
      Last vdo full avale support cheythulla coments appo thanne enikk thonni ithu cash irakkiyulla parupadi aanennu ho ivale poloruthi entammo sammathikkanam.

  • @NaseemaShamseer-cm5kc
    @NaseemaShamseer-cm5kc 3 месяца назад +17

    Supper super super

  • @minijose4896
    @minijose4896 3 месяца назад +8

    Correct.....

  • @anjusss598
    @anjusss598 3 месяца назад +34

    Calm ആകു ബ്രോ 😂😂😂. അവളോട് ഉള്ള ദേഷ്യം എന്തോരം ഉണ്ടെന്ന് മനസ്സിലാവുന്നുണ്ട് 🤭🤭🤭....

    • @Notorious_jz
      @Notorious_jz  3 месяца назад +6

      ബ്രോ എൻ്റെ പ്രകൃതമാണ് പ്രത്യേകം ആരോടും വെക്തിപരമായി ഒരഴുക്കുമില്ല മനസിൽ

    • @JamunaSunil-q5f
      @JamunaSunil-q5f 3 месяца назад +2

      avall endhaannu parrayunathenu.manasilaavunilla.oorjavam.pichue.standerd.illaaathathu

    • @Mrhathabagyan
      @Mrhathabagyan 3 месяца назад +3

      avalod parayendath ingine thanne 😮

    • @Hiux4bcs
      @Hiux4bcs 3 месяца назад +1

      @@Notorious_jzനിങൾ പറഞ് പറഞ് അവര് famous ആയി 😂😂മിണ്ടാതിരുന്നൂടേ … ആരും ശ്രദധിക്കില്ല …

  • @perumpalligardan7110
    @perumpalligardan7110 3 месяца назад +22

    നിങ്ങൾക് ഞാനും ലൈക് തന്നു

    • @Notorious_jz
      @Notorious_jz  3 месяца назад +2

      🙌

    • @sarithak6760
      @sarithak6760 3 месяца назад +3

      ഞാനും 👍

    • @estheresthersivadas3135
      @estheresthersivadas3135 3 месяца назад +2

      ഞാനും ലൈക് തന്നു ട്ടോ👍👍

    • @Notorious_jz
      @Notorious_jz  3 месяца назад

      @@estheresthersivadas3135 eallavarum aa prasthutha aale parayumbol mathrame like tharu allathappol aarum undavarilla 😅🥲

  • @sajanir1000
    @sajanir1000 3 месяца назад +12

    I liked your real reaction being young u reacted aptly😊

  • @AnnaAjy
    @AnnaAjy 3 месяца назад +24

    Me also ur subscriber... Aval dairyam undengil Milestone Rohanu interview kodukkatte

  • @nizabadusha388
    @nizabadusha388 3 месяца назад +35

    ഇത്രയും മോശം പെണ്ണ് വേറെ കാണില്ല.. Bro...

  • @noorjihanashraf4930
    @noorjihanashraf4930 3 месяца назад +10

    Eval uddayippaanu

  • @KiranChandrashekar-r8s
    @KiranChandrashekar-r8s 3 месяца назад +12

    You absolutely right bro, she is manipulating the things as she want

  • @chandrikaponnuswamy2953
    @chandrikaponnuswamy2953 3 месяца назад +23

    Suppr bro❤❤❤❤

  • @perumpalligardan7110
    @perumpalligardan7110 3 месяца назад +23

    ഇവൾക്കാണെങ്കിൽ ഒന്നും അറിയില്ല

  • @jiswinjoseph1290
    @jiswinjoseph1290 2 месяца назад

    ആരും ചോദിക്കാത്ത ചോദ്യം.. Very good 👍

  • @marhabakitchen699
    @marhabakitchen699 3 месяца назад +24

    Enik jasmine ishtamalla

  • @marhabakitchen699
    @marhabakitchen699 3 месяца назад +18

    Jasmine verum fake aan

  • @AkbarCmk
    @AkbarCmk 3 месяца назад +4

    സൂപ്പർ 👍

  • @ShyniAnitta
    @ShyniAnitta 3 месяца назад +11

    Super

  • @Sanaaass123
    @Sanaaass123 3 месяца назад +12

    😂😂😂അടിപൊളി 👌🏻

  • @rubeenasameer677
    @rubeenasameer677 3 месяца назад +11

    Heading polichu mone.pathapikaan nanghalum koodam.

  • @malenadubeats309
    @malenadubeats309 3 месяца назад +11

    Adipoli bro

  • @sheebamol7844
    @sheebamol7844 3 месяца назад +16

    ഞാൻ Sub ചെയ്തു.😂

  • @SafiyaMASafiya-q9g
    @SafiyaMASafiya-q9g 3 месяца назад

    അടിപൊളി 👍🏻👍🏻👍🏻ഇങ്ങനെ ചോദിക്കണം

  • @ligithaligitha4913
    @ligithaligitha4913 3 месяца назад +5

    Ival veluppikkan verumennu ariyalo

  • @ambilysanoj2195
    @ambilysanoj2195 3 месяца назад +1

    അടിപൊളി.....😂
    അവളുടെ തള്ള് കേട്ട് മടുത്തു.....

  • @aswathyaspala2638
    @aswathyaspala2638 3 месяца назад +23

    അവക്ക് കഴപ്പ് ആണ് ചേട്ടാ ആരെ കണ്ടാലും അവക്ക് പ്രേമം ആണ് അവൾ നല്ലൊരു കുടുംബത്തിൽ പിറന്ന പെണ്ണ് ആണെങ്കിൽ ഒരാണും ശരീരത്തിൽ തൊടില്ല ഇവൾ ഒന്നും ഒരാണിൽ ഒതുങ്ങില്ല 💯ഉറപ്പ് ആണ്

    • @sheeba2142
      @sheeba2142 3 месяца назад +5

      Correct u said..bigg bossil first weekil തന്നെ അതുവരെ കണ്ടിട്ടില്ലാത്ത ഒരുത്തനെ കേട്ടിപിടിക്കാനും ഉമ്മ വയ്ക്കാനും പെർമിഷൻ കൊടുത്തവൽ ആണ്..

  • @mukundanmukundan8708
    @mukundanmukundan8708 3 месяца назад +2

    എനിക്ക് വളരെ ഇഷ്ടപ്പെട്ടു
    ഞാൻ സസ്ക്രേബും ചെയ്തിട്ടുണ്ട്

  • @komalavasudevan8200
    @komalavasudevan8200 3 месяца назад +12

    Ivalude karyam kanunnadhu.veruppani

  • @subaidakp6976
    @subaidakp6976 3 месяца назад +12

    👍👍👍bro

  • @Mrhathabagyan
    @Mrhathabagyan 3 месяца назад +10

    Yaaaaa moneeee 🥵🔥

  • @aiswaryabagi8778
    @aiswaryabagi8778 3 месяца назад +3

    Adipoly...🎉

  • @JiniMV-mo9ee
    @JiniMV-mo9ee 3 месяца назад +11

    Aval ellam cheythu kootiyittu mattullavare kuttam paraynirikunnu oru uluppillatha sadhanam

  • @cindrellacindrella5780
    @cindrellacindrella5780 3 месяца назад +7

    Bb veettil kandathalle jasmine vaa thurakkunnathu nuna parayaanum athu valachodikkanumaanu njan munmbu jasminte subscribe ayirunnu veruthu poyi savathine aval areyengilumokke premichotte but e veluppikkal sahikkan pattilla 😮 chaya paathram munnil erunnittu athil motham thummiyittu test koodatte annu paranjavala eppol athum veluppikkunnu😮

  • @ShamlaHameed-m4e
    @ShamlaHameed-m4e 3 месяца назад +9

    Nan oru youtuber ayirunel yenda paraya adhu thanne anu bro paranjadh ❤❤❤

  • @Shahabas-ss2jh
    @Shahabas-ss2jh 3 месяца назад +3

    👍

  • @fakeacc5635
    @fakeacc5635 3 месяца назад +3

    Jasmin muttha udayeppanu

  • @marhabakitchen699
    @marhabakitchen699 3 месяца назад +13

    Super🎉🎉

  • @shajuva1603
    @shajuva1603 2 месяца назад

    👍👍👍

  • @ShamlaSham-ds8bx
    @ShamlaSham-ds8bx 3 месяца назад +3

    അവളെ കാണുമ്പോഴേ എനിക്ക് വെറുപ്പാണ്

    • @Mrhathabagyan
      @Mrhathabagyan 3 месяца назад

      🤮

    • @Hiux4bcs
      @Hiux4bcs 3 месяца назад

      biggboss ല് 100 cameras 🎥 വെച്ച് നിന്നേയോക്കേ സാക്ഷി നിർത്തി തന്നേയാ jasmine കളിച്ചത് .. ലോകതെണ്ടികൾ കാണും എന്ന് വെച്ചിട്ട് തന്നേ അല്ലാതേ നിന്നേ പോലേ പാത്തും ഒളിച്ചുമാണോടേയ്

  • @bin_dhu-.-
    @bin_dhu-.- 3 месяца назад +4

    Njan innanu iyalude video kanunnathu paranjathu correct sub cheythu

  • @Lims2024
    @Lims2024 3 месяца назад +4

    Jasminu ethire samsarichal nalla reach kittumennu chettanu nannayi ariyam 😂😂

  • @ShabnaKhader-ud7zv
    @ShabnaKhader-ud7zv 3 месяца назад +12

    Njan like adiche😊...m already ur sbscrbr

  • @bindukrishnan6483
    @bindukrishnan6483 3 месяца назад +7

    👌👌👌👌

  • @ShyniShyni-n2d
    @ShyniShyni-n2d 3 месяца назад +1

    Supar broooo adipoli marupadi❤

  • @safeenaaliyarukunju5506
    @safeenaaliyarukunju5506 3 месяца назад

    Supprvidio👍👍👍👍👍

  • @sheeja7579
    @sheeja7579 3 месяца назад

    സത്യം

  • @vijayakumari861
    @vijayakumari861 3 месяца назад +12

    പെണ്ണിന്റെ പേരിന് തന്നെ അപമാനം ആണ് ഇവൾ

  • @Sheejaskitchen-v2s
    @Sheejaskitchen-v2s 3 месяца назад +12

    ❤️❤️❤️❤️👌👌👌👌👌👍👍👍

  • @binduprakash3828
    @binduprakash3828 3 месяца назад +1

    Super
    reaction

  • @Mrhathabagyan
    @Mrhathabagyan 3 месяца назад +1

    Bro enthanh kazhappi jasmine kurichu new video cheyyathath?
    Pinneyum veluppichallo

  • @arfathpa4106
    @arfathpa4106 3 месяца назад +6

    👏🏽👏🏽👏🏽👏🏽👏🏽👏🏽

  • @RasheedaBeevi-v8u
    @RasheedaBeevi-v8u 3 месяца назад +6

    Shakkeelakkupolum ithra fansilla ival silk smitha

  • @jiswinjoseph1290
    @jiswinjoseph1290 2 месяца назад

    ഇന്റർവ്യൂ ചെയ്ത ആൾ അത് ചോദിക്കേണ്ടത് ആയിരുന്നു ഈ ചോദ്യം

  • @lathika6770
    @lathika6770 3 месяца назад +4

    👍❤️❤️🥰

  • @Xyzoppphgvvlvlhl
    @Xyzoppphgvvlvlhl 3 месяца назад +4

    Bro ningalude reveiw super aan ... Pakshe bro kadhija beevi ye eee oola yude vishayatthil kondu varalle plz plz plz

  • @safiyaali6463
    @safiyaali6463 3 месяца назад +2

    Ningalude abiprayam satyam 💯 njan yojikunnu vrthi kettaval 🤮

  • @noorjihanashraf4930
    @noorjihanashraf4930 3 месяца назад +6

    Eval cheythad ellarum kandathanu..e..Thani chantha mary..naakinte Neelam aparam...

  • @NaseemaShamseer-cm5kc
    @NaseemaShamseer-cm5kc 3 месяца назад +5

    Gud

  • @lailashereef1033
    @lailashereef1033 3 месяца назад +7

    Aptaaya reply, like subscribe cheitu, ellavarum pottanmarallannu manasilaakkattey💯👌👌🤝👌👌👌👌👌

  • @bavisanthosh2636
    @bavisanthosh2636 3 месяца назад +4

    👏👏👏👏👏👌

  • @ShamlaSham-ds8bx
    @ShamlaSham-ds8bx 3 месяца назад

    സൂപ്പർ വീഡിയോ

  • @bindus3773
    @bindus3773 2 месяца назад

    Nanamillatha vargam

  • @ranipraveenkumar3572
    @ranipraveenkumar3572 3 месяца назад +1

    അവള് വായ് തുറന്നാല്‍ നല്ലത് പറയാന്‍ അറിയില്ല

  • @sreelathack3709
    @sreelathack3709 3 месяца назад +1

    Superbro❤❤❤❤❤❤❤❤❤❤❤❤

  • @rashiasheer9375
    @rashiasheer9375 3 месяца назад +1

    Super bro 🙌🎉

  • @Aji12s
    @Aji12s 3 месяца назад +1

    ആ പെണ്ണിനെ വെറുത്തു പോയി

  • @Hiux4bcs
    @Hiux4bcs 3 месяца назад +1

    biggboss ല് 100 cameras 🎥 വെച്ച് നിന്നേയോക്കേ സാക്ഷി നിർത്തി തന്നേയാ jasmine കളിച്ചത് .. ലോകതെണ്ടികൾ കാണും എന്ന് വെച്ചിട്ട് തന്നേ അല്ലാതേ നിന്നേ പോലേ പാത്തും ഒളിച്ചുമാണോടേയ്

    • @Notorious_jz
      @Notorious_jz  3 месяца назад +1

      Ellarum ninte vetile eattane pole eattathiye pole allalo aniya 🤗olichum paathum ookaan povaan 🤤

    • @Hiux4bcs
      @Hiux4bcs 3 месяца назад +1

      @@Notorious_jz എല്ലാരുടേ വീട്ടിലും camara വെച്ചാ അറിയാം നേടാൻ ഊക്കുന്നുണ്ടോ മാൻതുന്നുണ്ടോ എന്നോക്കേ .. ഒട്ടും views ഇല്ലല്ലോടേ നിൻറ വീഡിയോക്ക്

  • @Sumimol09yvyftduhys
    @Sumimol09yvyftduhys 3 месяца назад

    Ethra veluppicchalum e kalatty jasmine ottum ishttamilla 😂😂😂😂😹😹😹😹

  • @സുലൈഖസുലൈഖ-ള3ച
    @സുലൈഖസുലൈഖ-ള3ച 2 месяца назад

    ഞാൻ ചെളിയിൽ ചവിട്ടുകയും ചെയ്യും വെള്ളം കണ്ടാൽ കഴുകുകയും പിന്നെ ഒന്നും സംഭവിക്കാത്ത പോലെ നടന്നു പോവുകയും ചെയ്യും 🤣🤣🤣എന്റമ്മോ എന്തൊരു യക്ഷിയാണിത്

  • @Universal-88839
    @Universal-88839 3 месяца назад +1

    Jasmine vaa thurannal chala meri mari nikkum 😂

  • @richusfamily4433
    @richusfamily4433 3 месяца назад +5

    😄😂

  • @HemaAntony-qn3rl
    @HemaAntony-qn3rl 3 месяца назад +3

  • @SaiKumar-qs9ly
    @SaiKumar-qs9ly 3 месяца назад

    njan vijarichu SIjo anennu... rockyude idi kitiyathinu shesham mukhathinte shape okke mariyittunde

    • @Notorious_jz
      @Notorious_jz  3 месяца назад

      റോക്കി ആണുങ്ങളോട് മുട്ടില്ല

  • @LathaUdayakumar-g4u
    @LathaUdayakumar-g4u 3 месяца назад

    ഇവളെ കെട്ടിച്ചു വിടാൻ പറ, ഇനി ഇതുപോലെ നാറ്റിക്കാതെ പോയി ജീവിക്ക്,, വിട്ടുകാർ ഇത് ഒന്നും കാണുന്നില്ലേ ഇവളെ എന്തിനാ ഇങ്ങനെ വിടുന്നത് ഇത് നിർത്തി വിട്ടിൽ ഇരിക്ക് plz🙏ആളുകൾ ഇതുപോലെ വന്നു പറയും

    • @Hiux4bcs
      @Hiux4bcs 3 месяца назад

      നല്ല കാശ് team ആണ് കെട്ടാൻ പോകുന്നത്

  • @LathaUdayakumar-g4u
    @LathaUdayakumar-g4u 3 месяца назад

    😄👌

  • @psa6201
    @psa6201 3 месяца назад +2

    Avalke arekandalum kadielakum

  • @jesyjesyjesus1533
    @jesyjesyjesus1533 3 месяца назад +5

    Enthu pennano entho. Bigg boss ill enthellam kaattikoottiyittund ennittuparayum gaminte bhagamennu

  • @lailaHamza-fv9mc
    @lailaHamza-fv9mc 3 месяца назад

    ബിഗ് ബോസ് കഴിഞ്ഞു. അവരുടെ വീട്ടുകാർക്ക് കുഴപ്പമില്ല പിന്നെന്തിനാണ് ഈനാണം കെട്ട കാര്യങ്ങ തുടരുന്നത്. മുബൈയിൽ എടുത്താൽ വേറെ വാർത്ത ഒന്നും ഇല്ല.

    • @Notorious_jz
      @Notorious_jz  3 месяца назад

      ഹംസെ ലൈല പതച്ചു പോയോ? നാണം കെട്ടവൻ എന്ന രീതിയിൽ ഒക്കെ വന്നു സംസാരിച്ച ലൈല ! നാണം അങ്ങോട്ട് ബോധ്യമാക്കി തരും.
      പിന്നെ ഈ വീഡിയോ ചെയ്ത കാലയളവ് നോക്ക് ഞൻ ഇന്നലെ ഒന്നും ഒണ്ടാകിയ വീഡിയോ അല്ല ലൈലേ 🤗