മൂന്നാളും ഒന്നിനൊന്ന് മെച്ചമാണ് !🤣🔥| 24 News Lok Sabha Election Result | Troll Malayalam

Поделиться
HTML-код
  • Опубликовано: 21 окт 2024
  • #24newslive #loksabhaelection2024 #electionnews #electionresult #keralaelection #24news #latestnews #24newstroll #latesttroll #trollmalayalam #vishcutz
    ‪@24OnLive‬

Комментарии • 432

  • @vishcutz45trolls
    @vishcutz45trolls  4 месяца назад +350

    *Editing ഇഷ്ടമായെങ്കിൽ please subscribe & Support* ♥️

    • @Chrisj883
      @Chrisj883 4 месяца назад +5

      സൂപ്പർ എഡിറ്റിംഗ് 😍😍

    • @everydayinternet2849
      @everydayinternet2849 4 месяца назад +3

      Pinnalla...polich 🎉

    • @Albin3193
      @Albin3193 4 месяца назад +1

      Ishatai

    • @sibilm9009
      @sibilm9009 4 месяца назад +1

      നി pwolichu മുത്തേ 🤩🤩🤣🤣🤣🤣🙏🏻🙏🏻

    • @fiafias
      @fiafias 4 месяца назад +1

      Polich 🤣🤣🤣🤣

  • @Chrisj883
    @Chrisj883 4 месяца назад +504

    രാവിലെ മുതൽ 24 ന്റെ കൂടെയാരുന്നു ഞാൻ 😍😍😍😍
    അടിപൊളി ട്രോൾ ആണ് ഇത് 👍👍👍👏👏👏

  • @rahulc480
    @rahulc480 4 месяца назад +888

    24 ഇത് മൊത്തത്തിൽ ഒരു ഉത്സവം ആക്കി

  • @MS.WORLD.100
    @MS.WORLD.100 4 месяца назад +293

    🔥🔥🔥തീ സാധനം ആയിരുന്നു 😂 24 ഇന്ന്

  • @Itzmeofficial811
    @Itzmeofficial811 4 месяца назад +239

    എന്തായാൽ എന്താ. പ്രേക്ഷകരെ entertain ചെയ്യാൻ ഇവര് കഴിഞ്ഞിട്ടേയുള്ളു 😍😍😍😍😍24❤

    • @sreelal3147
      @sreelal3147 4 месяца назад

      Sathyam.... Baki illor kedann menakkednn ind... Ethaan patanilla😂😂😂😂😂

  • @rayanr4385
    @rayanr4385 4 месяца назад +442

    ഇന്ന് 24 ന്യൂസ്‌ വെറും തീ ആയിരുന്നു 😂പറയാതെ വയ്യ

  • @rameshmelattur8452
    @rameshmelattur8452 4 месяца назад +257

    ഒരേ പൊളി 😂😂😂 വെറുതെ ആണോ 5 ലക്ഷം വ്യൂസ് കിടന്നത് 😂

  • @Noufalrahman222
    @Noufalrahman222 4 месяца назад +1158

    കൈരളി മരിച്ച വീട് പോലായിരുന്നു 😂😂

  • @syamily._.
    @syamily._. 4 месяца назад +22

    ഞാനും ഫുൾ ടൈം 24 ആയിരുന്നു...24 news വേറെ ലെവൽ ആണ്.. മറ്റ് ഒരു ചാനലും ഇവരെ പോലെ വരില്ല.. കണ്ട് ഇരിക്കാൻ poli ആണ് 😂❤

  • @user-du4po5op7f
    @user-du4po5op7f 4 месяца назад +49

    എന്തൊക്കെ പറഞ്ഞാലും ഇന്ന് പവർ ആയിരിന്നു 🔥 24 news 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥ee

  • @Sanu-xk5lb
    @Sanu-xk5lb 4 месяца назад +477

    SK:... ചെടത്തിയെ പാപ്പി ഇങ്ങെത്തി.....😂😂😂😂

  • @tripmode186
    @tripmode186 4 месяца назад +71

    *Skn അമ്പാൻ ആരാണെന്ന് ചോദിക്കുന്നതും skn ഹഷ്‌മിയുടെ മുഖത്ത് തുപ്പി തുപ്പി സംസാരിക്കുന്നത് ചിരിച്ചു പണ്ടാരമടങ്ങി ലൈവിൽ* 🤣🤣🤣

  • @shadrachgeorge108
    @shadrachgeorge108 4 месяца назад +277

    Ivarude running commentary kand orupaadu chirichu 😂

    • @Nxymxr._EditZ
      @Nxymxr._EditZ 4 месяца назад

      Nee football videosinteyum adiyil comment idaarundallo...😄

  • @anakhaponnuzz
    @anakhaponnuzz 4 месяца назад +156

    റിപ്പോർട്ടറിലും ഉണ്ടായി 😂

  • @spider.india.
    @spider.india. 4 месяца назад +16

    ഞാൻ ഇന്നലെ മുതൽ വയ്ക്കാൻ തുടങ്ങി.ഒരു വെറൈറ്റീ അവതരണം. ഇതാണ് ഞങ്ങൾക്ക് വേണ്ടത്. ഒരു മടുപ്പില്ലാതിരുന്ന് കണ്ടു.

  • @RashidaRashi-xf5ve
    @RashidaRashi-xf5ve 4 месяца назад +66

    ഇവിടുത്ത്ക്കാർക്ക് കാര്യമായി എന്തോ കൊഴപ്പമുണ്ട് 😂

  • @TravaliveWithme
    @TravaliveWithme 4 месяца назад +12

    ഇടക്ക് ഇടക്ക് ആ കൈരളി വച്ച് നോക്കിയ ലേ ഞാൻ 😁😁😁 ചോരയോട്ടമില്ലാത്ത കുറച്ചു മുഖങ്ങൾ കണ്ടു അവിടെ 😂😂

  • @DEEPU-ix6sk
    @DEEPU-ix6sk 4 месяца назад +94

    2:58 🚨ആ നിലവിളി ശബ്ദതമിടോ... അയ്യോ... അയ്യോ... അയ്യോ...😂പൊളി...

  • @nazimaanazii5699
    @nazimaanazii5699 4 месяца назад +103

    24 സൂപ്പർ ആയിരിന്നു😂😂😂

  • @parvathyprasad9967
    @parvathyprasad9967 4 месяца назад +64

    ഞാനും ഉണ്ടായിരുന്നു ഇവരുടെ news കാണാൻ 😍

  • @mohammed-hy4um
    @mohammed-hy4um 4 месяца назад +24

    ഇന്ന് വാർത്ത കണ്ടപ്പോ ഉറപ്പിച്ചു ട്രോളും തഗ്സും നിറയും എന്ന് 😁

  • @sreeragkrishna2383
    @sreeragkrishna2383 4 месяца назад +51

    02:58 aiyo aiyo 🤣🤣

  • @chinnu196
    @chinnu196 4 месяца назад +14

    മുന്നിൽ പിന്നിൽ പൊളിച്ച് 💪💪💪💪💪💪😆

  • @bnhvlog4922
    @bnhvlog4922 4 месяца назад +15

    ചിരിച് ഒരു വഴിക്കായി രാവിലെ 😂😂😂😂 SK ഒരു രക്ഷയും ഇല്ല

  • @SudheerSaali
    @SudheerSaali 4 месяца назад +15

    രാഷ്ട്രീയം ഇലത്താവരുപോലും കണ്ടിരിക്കും

  • @Ramzan656
    @Ramzan656 4 месяца назад +32

    അമ്പനെ ശ്രെദ്ധിക്കു അമ്പനെ 😂😂😂

  • @Malabari_mallu
    @Malabari_mallu 4 месяца назад +11

    ആ 4.5 ലക്ഷം കാണികളിൽ ഞാനും ഉണ്ടായിരുന്നു

  • @AbdulRazak-c4f
    @AbdulRazak-c4f 4 месяца назад +11

    പിണറായി 2ആഴ്ച റസ്റ്റ്‌ എടുക്കാൻ ആലത്തൂരിലേക്ക് പോകുന്നു എന്ന് കെട്ടു.

  • @ArunArli
    @ArunArli 4 месяца назад +62

    അടിച്ചു കേറി 24🔥🔥🔥

  • @aryablack1404
    @aryablack1404 4 месяца назад +201

    പാർട്ടിയോ അല്ലെങ്കിൽ സിനിമ നടൻ എന്നാ നിലക് ആരാധന കൊണ്ട് അല്ല അദ്ദേഹത്തിന് വോട്ട് കൊടുത്തത്... നല്ലൊരു വ്യക്തിത്വം ഉള്ള മനുഷ്യൻ എന്നത് കൊണ്ട് മാത്രം.. SG❤️

    • @thusharbabu6042
      @thusharbabu6042 4 месяца назад +22

      Kazinja time SG nalla manushyan ayirunille?! 😂

    • @aryablack1404
      @aryablack1404 4 месяца назад +19

      @@thusharbabu6042 ആയിരുന്നു.. പക്ഷെ അത് ഞാൻ മാത്രം മനസിലാക്കിയത് കൊണ്ട് കാര്യം ഇല്ലാലോ സുഹൃത്തേ.. ഇപ്പോ അത് എല്ലാവരും സമയം എടുത്ത് ആണേലും മനസിലാക്കി വിജയിപ്പിച്ചു...

    • @jinesh9273
      @jinesh9273 4 месяца назад +7

      ഇതിനേക്കാൾ നല്ലത് നീ ചെരയ്ക്കാൻ പോകുന്നതാണ്....

    • @thusharbabu6042
      @thusharbabu6042 4 месяца назад

      @@aryablack1404 That i agreed 😊

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 4 месяца назад

      @@thusharbabu6042 Thambran Karuvannoor veeranu veendum kuthi alle? hehe

  • @sreeshmasajeevan
    @sreeshmasajeevan 4 месяца назад +48

    നാളത്തെ ദേശാഭിമായിയുടെ ഒരു അവസ്ഥയെ 🤣🤣🤣🤣

  • @karthusworld1961
    @karthusworld1961 4 месяца назад +8

    അല്ലെങ്കിലും vottennalil 24 news തന്നെ super ❤️

  • @anandhuanandhan3920
    @anandhuanandhan3920 4 месяца назад +51

    Hashmi 💥💥😂😂

    • @major2707
      @major2707 4 месяца назад +1

      Ahdichu kerivaa 😁

  • @SJ-vo4cc
    @SJ-vo4cc 4 месяца назад +181

    റിപ്പോർട്ടർ ഇതിലും സീൻ ആരുന്നു 😂

    • @mohammadmohammad-fx1dm
      @mohammadmohammad-fx1dm 4 месяца назад +6

      Reporter പോളി ❤❤😂😂😂

    • @MeenuMTK
      @MeenuMTK 4 месяца назад +16

      24 ആയിരുന്നു ഇന്ന് views കൂടുതൽ

    • @biriyanivijayan8478
      @biriyanivijayan8478 4 месяца назад +7

      Sujaya kinareshine eduthuduthu

    • @shinoysuresh2019
      @shinoysuresh2019 4 месяца назад +4

      V joy vjoy vjoy 🤣🤣

    • @DonRoy-h8u
      @DonRoy-h8u 4 месяца назад

      Athe😂​@@mohammadmohammad-fx1dm

  • @abhinraglr8046
    @abhinraglr8046 4 месяца назад +59

    Reporter ഇതിനേക്കളും കോമഡി ആയിട്ട തോന്നിയ 😁

    • @antares64917
      @antares64917 4 месяца назад +10

      Reporter ലേലം വിളി ആയിരുന്നു😂

    • @lakshmigireesh9342
      @lakshmigireesh9342 4 месяца назад +6

      Too much politics. Ethu atrakkum illa

    • @akhil7995
      @akhil7995 4 месяца назад

      Reporter tragedy ayirunnu

  • @sivapriya7817
    @sivapriya7817 4 месяца назад +5

    ശെരിയാ ഇന്നലെ 24 അടിപൊളി ആയിരുന്നു 😂

  • @Rolexx-e7s
    @Rolexx-e7s 4 месяца назад +6

    ലേലം വിളി പോലെ ആയിരുന്നു ഇന്ന്. ലൈവ് കണ്ട് ചിരിച് മടുത്തു 😂 24 ന് ചാകര

  • @millionedollar
    @millionedollar 4 месяца назад +25

    Athokayada namude kochu Keralathil sabavikune😂😂😆😆

  • @Sanasworld61
    @Sanasworld61 4 месяца назад +19

    Powli aayirunnu ❤❤❤

  • @akhilvarkey555
    @akhilvarkey555 4 месяца назад +4

    24 full entertainment ആയിരുന്നു പക്ഷെ reporter tv യിൽ കുടുബശ്രീ പെണ്ണുങ്ങൾ കലപില കൂട്ടുന്നത് പോലുണ്ടായിരുന്നു 😂

  • @jinurajpm5325
    @jinurajpm5325 4 месяца назад +62

    കൈരളിയിൽ വല്യേട്ടൻ പോലും വന്നില്ല ഒരു മരണ വീടുപോലെ 😊

    • @athisartworld2134
      @athisartworld2134 4 месяца назад

      😂😂

    • @User-mncbjlfjrebxkl
      @User-mncbjlfjrebxkl 4 месяца назад +5

      avda eppo charcha nadakukayanu. BJP vote kuranjatha charcha. Bayankara charcha anu. hehehe

  • @millionedollar
    @millionedollar 4 месяца назад +19

    2:18 😂😂😁

  • @vaishucraze9347
    @vaishucraze9347 4 месяца назад +50

    എന്തായാലും sg thrissur എടുത്തു 🔥❤️

    • @semeemAli_pni
      @semeemAli_pni 4 месяца назад +15

      ആ ഒരു നാണക്കേട് ആണ് ഇന്ന് കേരളത്തിൽ ഉണ്ടായത്

    • @akhilkonni3507
      @akhilkonni3507 4 месяца назад

      ​@@semeemAli_pnimone metho

    • @MrSherin41
      @MrSherin41 4 месяца назад +1

      BJP ക്ക് ഭാതം നഷ്ടപ്പെടും

    • @shahinershad3924
      @shahinershad3924 4 месяца назад +5

      Rip trissur

    • @LIL-y6f
      @LIL-y6f 4 месяца назад +1

      വർഗിയ വാദികളായ മുസ്ലിം ലീഗിന് ഒരു കൂട്ടായി 🫂

  • @Krishnatalks-x
    @Krishnatalks-x 4 месяца назад +24

    edamone poli editing😂

  • @cmuneer1597
    @cmuneer1597 4 месяца назад +3

    റിപ്പോർട്ടർ ആയിരുന്നു കിടു

  • @indukrishnan6858
    @indukrishnan6858 4 месяца назад +4

    1:14 😂😂😂

  • @RajiT-q8g
    @RajiT-q8g 4 месяца назад +3

    Manoramayum lively aayirunnu. Avarude screen valare വ്യക്തമായിരുന്നു

  • @പാചകവുംവാചകവുംപിന്നെഞങ്ങളും

    😂😂😂ഞാൻ കുറെ ചിരിച്ചു 👍

  • @NidhinPbabu
    @NidhinPbabu 4 месяца назад +5

    പക്ഷേ കൂട്ടത്തിലെ കൊമ്പൻ എവിടെ ? മറ്റെ മൊട്ട (പുള്ളിയുടെ പേര് അറിയില്ലാ)

    • @omerfahad9859
      @omerfahad9859 4 месяца назад +1

      ayal poyi , vere etho channel aa❤

    • @NidhinPbabu
      @NidhinPbabu 4 месяца назад

      @@omerfahad9859 Ayalum koode undayirunnel polichene

  • @sajadtopline1186
    @sajadtopline1186 4 месяца назад +1

    സിപിഎം കാരും ബിജെപി ക്കാരും ഉള്ളിൽ കരഞ്ഞു കൊണ്ടു ആണ് ഈ ചാനലിലെ ഇലക്ഷൻ ന്യൂസ്‌ കണ്ടു ചിരിച്ചത്.

  • @bilalmohammed3613
    @bilalmohammed3613 4 месяца назад

    കോമഡി തന്നെ,സ്കൂൾ പിള്ളാരെകാലും കഷ്ടം,അടിച്ചു കേറി വാ 😂

  • @naseemavahab6960
    @naseemavahab6960 4 месяца назад +3

    എല്ലാവരെയും ഇഷ്ടമാണ് 5k അIഷ്മിയുടെ വായനാ ഇഷ്ടം✨💖💖💖🩵

  • @nishananoordheen9251
    @nishananoordheen9251 4 месяца назад +1

    Enthayalum... Poli ayirunn 24 news

  • @ann77
    @ann77 4 месяца назад +21

    Ivarindei orumari poorapparambil nilkkana poleya😂😂🤣ith vote updates thannalle😂😂😂

  • @riyasa2623
    @riyasa2623 4 месяца назад +4

    🤣🤣🤣super ആയി

  • @syamkumarp.s1261
    @syamkumarp.s1261 4 месяца назад +1

    റിപ്പോർട്ടറിൽ സുജയാ ആൻഡ് അരുൺ കുമാർ തകർത്തിരുന്നു 🔥🔥🔥

  • @kevinovungal.7789
    @kevinovungal.7789 4 месяца назад +29

    Shaiju damodar ji undarnu😂😂😂😂

    • @kailasxo23
      @kailasxo23 4 месяца назад +7

      Ath mathurbumi alle

  • @mukkilpodi8189
    @mukkilpodi8189 4 месяца назад

    Wow pwoli editing.... excellent work yaar.... Ith iconic work

  • @DinganKL3
    @DinganKL3 4 месяца назад +8

    പുള്ളി കൊള്ളാം 😂

  • @sujithvs9656
    @sujithvs9656 4 месяца назад +2

    അതെന്ന പുജ്യം ആയി പോയത്... ചോദിച്ചു നോക്കാം 😂

  • @Knowledgecityofl
    @Knowledgecityofl 4 месяца назад +2

    Poli editing macha💚

  • @Dawn999-o6r
    @Dawn999-o6r 4 месяца назад +7

    24 news nkalum comdey ayithe reporter ayirunnuuuuu

  • @siraj_rahim
    @siraj_rahim 4 месяца назад +28

    Hashmi Fans❤❣️❤️
    .
    .
    .
    💯

  • @pyscho_simon
    @pyscho_simon 4 месяца назад +1

    സുജയെ മാറ്റി നിർത്തിയാൽ റിപ്പോർട്ടർ ടിവി പൊളി ആയിരുന്നു

    • @princekk6491
      @princekk6491 4 месяца назад

      ഇന്നലെ സുജയുടെ അണ്ണാക്കിൽ പിരിവിട്ടി ഇരിക്കുകയായിരുന്നു

  • @Vip22884
    @Vip22884 4 месяца назад

    24news adipoli ayirunnu 😀

  • @amazingthings3041
    @amazingthings3041 4 месяца назад +5

    എല്ലാരും അടിച്ച് കേറി വാ 😊

  • @Thorappi
    @Thorappi 4 месяца назад +2

    24 troll അടക്കം ഇട്ടിട്ടാണ് viewers ne kootiye❤ 5 lakh viewer + chat vazhi cash🥳

  • @amaneem
    @amaneem 4 месяца назад

    റിപ്പോർട്ട്‌ കാണേണ്ടാത്തായിരുന്നു അടിപൊളി ആയിന്

  • @girijadevivg4357
    @girijadevivg4357 4 месяца назад

    Result കേൾക്കുന്നതിനേക്കാൾ കമന്ററി കേൾക്കാനായിരുന്നു എനിക്കിഷ്ടം 😄😄

  • @regioommen8358
    @regioommen8358 4 месяца назад

    ഭാഗ്യം. ഞാൻ ഇതൊന്നും കണ്ടില്ല. കണ്ടിരുന്നേൽ വട്ടായിപ്പോയേനെ.

  • @unnia5490
    @unnia5490 4 месяца назад

    കൈരളിയില് വല്യേട്ടന്. അടിപൊളി......

  • @DennichenKJ
    @DennichenKJ 4 месяца назад

    ദൂർത്തു സർക്കാർ, പാവപ്പെട്ടവരുടെ കഷ്ടകാലം

  • @sunithaworld
    @sunithaworld 4 месяца назад

    Reporter കിടു ആയിരുന്നു

  • @jobinjoseph5205
    @jobinjoseph5205 4 месяца назад +1

    ഉള്ളത് പറയാല്ലോ, എല്ലാ ചാനലും ക്രിഞ്ച് ഫെസ്റ്റ് ആയിരുന്നു. ഓവറാക്കി ചളം ആക്കി എല്ലാ അപ്പാപ്പന്മാരും.

  • @FathimaZuharaKannur
    @FathimaZuharaKannur 4 месяца назад +5

    റിപ്പോർട്ട്‌ ചാനലും അടിപൊളി ആയിരുന്നു 😂😂

  • @achuachu364
    @achuachu364 4 месяца назад

    ഏത് ചാനെൽ എന്ന് confusion ആയിരുന്നു എല്ലാം പോളി സാധനം..news Malayalam nalla visual treat🤌 reporter, 24news💥

  • @kashuuu1995
    @kashuuu1995 4 месяца назад +3

    Aiyo aiyo aiyo 😂😂😂😂

  • @Carlogam123
    @Carlogam123 4 месяца назад +7

    Ee paravvisham ulla live reporter thooki🎉

  • @vinayak90417
    @vinayak90417 4 месяца назад

    Mathrabhoomi live pwoli ayirunnu..full energy 😁🔥

  • @abinprakash2793
    @abinprakash2793 4 месяца назад +2

    Average 500K live viewership.
    No other channel in India couldn't achieve this throughout the counting

  • @ajaikumarct
    @ajaikumarct 4 месяца назад +7

    റിപ്പോർട്ടറിൽ ഇത് പോലെ തന്നെ

  • @madhukalarikkal9425
    @madhukalarikkal9425 4 месяца назад

    ഒരു രാഷ്ട്രീയക്കാരാനും ജനങ്ങളുടെ മനസ്സറിയില്ല. അറിയാനുള്ള ആഗ്രഹവുമില്ല കഴിവുമില്ല. അതാണ് സഖാവിന്റെ വാക്ക് തെളിയിക്കുന്നത്.

  • @deepakram3678
    @deepakram3678 4 месяца назад

    24 NEWS, SKN & TEAM അടിച്ചു കേറി 👍👍👍🤣🤣🔥🔥🔥💯/💯

  • @northpacific.
    @northpacific. 4 месяца назад +1

    Kairali..😂😂😂

  • @Aaryapaaru
    @Aaryapaaru 4 месяца назад

    24 adipowli ayirnu❤❤ comedy 😂😂😂

  • @PradeepKumar-ve7et
    @PradeepKumar-ve7et 4 месяца назад

    ചിരിച്ചു ചിരിച്ചു വയ്യ 😀😀😀

  • @amruthaaravind2077
    @amruthaaravind2077 4 месяца назад +13

    Reporter ❤️‍🔥❤️‍🔥

  • @Daas9876
    @Daas9876 4 месяца назад

    24 തന്നെയായിരുന്നു സൂപ്പർ

  • @finiantony225
    @finiantony225 4 месяца назад

    24 ന്യൂസ്‌ പൊളി ആയിരുന്നു 😂

  • @ArifudeenArif-oz8cb
    @ArifudeenArif-oz8cb 4 месяца назад +1

    Anthokke aayaalum thrissur SG kondouyyi..😅

  • @7dx549
    @7dx549 4 месяца назад +5

    Adicchi keri vaaa😂😂😂

  • @ShamzeerMajeed
    @ShamzeerMajeed 4 месяца назад

    Your editing is really brilliant and funny. Far better than any other trollers

  • @അരവിന്ദ്
    @അരവിന്ദ് 4 месяца назад

    24.💥വേറെ ലെവൽ ആണ്

  • @greeshmavibigreeshmavibi6414
    @greeshmavibigreeshmavibi6414 4 месяца назад

    😂😂😂😂ചിരിച്ചു മരിച്ചു 🙏🙏🙏

  • @tripanoopjk
    @tripanoopjk 4 месяца назад

    Eda Monae 👌🏻👌🏻😂😂 Vere level! 🤩

  • @gopikarajiv3991
    @gopikarajiv3991 4 месяца назад +1

    Ivaru poliyarunnu.enjoy cheythu kandu.. reporter onne vachullu,TV pottikkan thonni

  • @broadband4016
    @broadband4016 4 месяца назад +3

    ശ്രീകണ്ഠൻ ഇടക്കിടെ വ്യൂവേഴസിൻറെ ഭൂരിപക്ഷവും പറയുന്നുണ്ടായിരുന്നു.അല്പൻ

  • @Tinkusn
    @Tinkusn 4 месяца назад +1

    ഹാഷ്‌മിയുടെ നവരസങ്ങൾ നന്നായിരുന്നു

  • @Zarooskitchen
    @Zarooskitchen 4 месяца назад

    സത്യം പറഞ്ഞാൽ ഇന്നലെ SkN ന്റെ performance കാണേണ്ടതായിരുന്നു😊 ഒന്നും പറയാനില്ല

  • @ashwanthmenon9760
    @ashwanthmenon9760 4 месяца назад +1

    It's a national election and they are doing standup comedy... bunch of jokers