എന്റെ ജീവിതം മാറ്റി മറിച്ച Web Series

Поделиться
HTML-код
  • Опубликовано: 27 сен 2024
  • To download the chosen app
    Play Store:
    play.google.co...
    App Store:
    apps.apple.com...
    Web:
    watch.thechose...
    #thechosen #chosen #thechosenseason4 #bingejesus

Комментарии • 20

  • @Nanmamaram_
    @Nanmamaram_  3 месяца назад +2

    To download the chosen app
    Play Store:
    play.google.com/store/apps/details?id=net.comeandsee.thechosen
    App Store:
    apps.apple.com/us/app/the-chosen/id6443956656
    Web:
    watch.thechosen.tv/

  • @nithinkjoy-secondary
    @nithinkjoy-secondary 3 месяца назад +4

    We can't pass chosen's 1st season's 1st episode without crying.❤

  • @anjumariajames8730
    @anjumariajames8730 3 месяца назад +10

    Yes. നമുക്ക് കുറെ റിലേറ്റ് ചെയ്യാൻ പറ്റും. മനസ്സിൽ ആകാത്തത് മനസിൽ ആകാൻ പറ്റും. ഈശോയോട് കുറെ കൂടെ സ്നേഹം കൂടും..

    • @liyajohn3018
      @liyajohn3018 3 месяца назад

      Same feeling

    • @vipitharanip
      @vipitharanip 3 месяца назад

      True.. ഈശോയുടെ മനുഷ്യത്വം ഭംഗിയായി ചിത്രീകരിച്ചിരിക്കുന്നു. ദൈവത്വം balance ആക്കി കൊണ്ടു തന്നെ..

    • @tiju4723
      @tiju4723 2 месяца назад

      ഇക്കാര്യത്തിൽ അല്പം ശ്രദ്ധ വേണമെന്നാണ് എനിക്ക് പറയാനുള്ളത്. സീസൺ 4 ഇൽ എലിസബത്ത് പുണ്യവതി മറിയത്തെ 'എന്റെ കർത്താവിന്റെ അമ്മ' എന്ന് വിളിക്കുന്നത് ഇടയ്ക്ക് വച്ച് കട്ട് ചെയ്തു കളഞ്ഞത് എന്നെ ഞെട്ടിച്ചു. അതുപോലെ യോസെയുടെയും യാക്കോബിന്റെയും മാതാവായ മറിയം (ക്ലൊപസിന്റെ ഭാര്യ) എന്ന കഥപാത്രം ഈ സീരീസിൽ ഇല്ല. അടുത്ത സീസണുകളിൽ ഇത് പ്രൊട്ടസ്റ്റന്റ് രീതി അനുസരിച്ച് യേശുവിന്റെ അമ്മയായ മറിയം ആണ് എന്ന രീതിയിൽ അവതരിപ്പിക്കാനുള്ള സാധ്യത ഞാൻ മുന്നിൽ കാണുന്നു. (ഇതിന്റെ ഡയറക്റാരും പ്രൊഡ്യുസർമാരുമൊക്കെ ബാപ്റ്റിസ്റ്റ് വിശ്വാസികളാണ്)

  • @user-oz3pr5vs6n
    @user-oz3pr5vs6n 3 месяца назад +1

    god is gr8 ഞാൻ ഇന്ന് പ്രാർത്ഥനയിൽ ആവിശ്യപെട്ടതെ ഉള്ളു ദൈവമേ ഞാൻ നിന്നെ മനസിലാക്കാൻ ഓരോ വഴിയും നീ എനിക്ക് തുറന്നു തരണം ന്നു ഞാൻ സോഷ്യൽ മീഡിയ ഉപയോഗിക്കുമ്പോളും നീ എന്നെ കാണിച്ചു തരണേ എന്ന് അത് 100%സത്യമായി thanku

  • @anittavarghese5322
    @anittavarghese5322 3 месяца назад +2

    Thankyou soo much, ദൈവം സമൃദ്ധമായി നിങ്ങളെ അനുഗ്രഹിക്കട്ടെ. നിങ്ങൾ ഒരു അനുഗ്രഹമാണ്.

  • @merlinjsph4488
    @merlinjsph4488 3 месяца назад +3

    Thanks for sharing the Application....🎉

  • @EmmalynMaria
    @EmmalynMaria 3 месяца назад +6

    Enik e web series ne kurichu ariyillarnnu... Thankyou for sharing 😊

  • @charishmachandran559
    @charishmachandran559 3 месяца назад +5

    Yes its true,njanum eeshoye kooduthal snehikan oru karanam ayathu ,Chosen series videos vazhiyanu,eeshoye snehikanam ennu nammal agrahichal eesho thanne athinulla vazhy kanichu tharum

  • @chinnusanthosh5555
    @chinnusanthosh5555 3 месяца назад +3

    Thank you Jesus for this sharing 🙏

  • @ThomasVLVellaraLazer
    @ThomasVLVellaraLazer 3 месяца назад +2

    Thank you for your sharing experience, ❤

  • @leelammarajan382
    @leelammarajan382 2 месяца назад +1

    Thanks

  • @vipitharanip
    @vipitharanip 3 месяца назад

    എല്ലാ seasons um India ഇല് release ആയോ

  • @NirmalaBinu-s8t
    @NirmalaBinu-s8t 3 месяца назад +1

    🙏🙏🙏🙏

  • @Anna_sabu
    @Anna_sabu 3 месяца назад +1

    🙏🏻

  • @catherinedavis094
    @catherinedavis094 3 месяца назад +1

    Yesss. chosen series was change my life. I assure this is help all of us.
    This can help we more closer to Jesus.
    It's also available on RUclips 🙌🙏

  • @evilincxavier1618
    @evilincxavier1618 3 месяца назад +1

    🙏❤