മൊബൈൽ ഉപയോഗിച്ച് ഒരു പോസ്റ്റർ നിർമ്മിക്കാം | Mobile Post | Poster Design

Поделиться
HTML-код
  • Опубликовано: 19 сен 2024
  • പോസ്റ്റർ ഡിസൈൻ ചെയ്യാൻ ഇനി കാശ് കൊടുക്കേണ്ട നമുക്ക് തന്നെ ചെയ്യാം

Комментарии • 146

  • @kenz8355
    @kenz8355  4 года назад +85

    ആദ്യം കുറച്ചു ഭാഗത്ത് കാക്കയുടെ ശബ്ദം കേൾക്കുന്നുണ്ട്😃 വീഡിയോ എഡിറ്റ് ചെയ്തതിനുശേഷമാണ് ഞാൻ ശ്രദ്ധിച്ചത് . അടുത്ത വീഡിയോയിൽ ശരിയാക്കാം ഇൻഷാ അള്ളാഹ്. ഒരു മിനിറ്റ് കഴിഞ്ഞാൽ ശരിയാവും.

    • @mohammedrafiqi8578
      @mohammedrafiqi8578 4 года назад +1

      ഫോൺ നമ്പർ തരാമോ
      9400110226 വാട്സ് ആപ്പ് ചെയ്യാമോ?

    • @dilshadpadappengad9324
      @dilshadpadappengad9324 4 года назад +1

      😄

    • @zehnafathima8158
      @zehnafathima8158 4 года назад +2

      ആ രണ്ട് ആപ്പു കളുടെയും ലിങ്ക് തരാമോ

    • @ashifamoul94
      @ashifamoul94 3 года назад

      ഫോൺ number തരുമോ

    • @rabeehady
      @rabeehady Год назад

      Add linl

  • @ajmalmuhammed6891
    @ajmalmuhammed6891 4 года назад +14

    മൊബൈൽ ഫോൺ ഉപയോഗിച്ച് തന്നെ പോഗ്രാമുകളുടെ Poster ചെയ്യാം എന്ന Confidence ലഭിച്ചു.. പുതിയ കാലത്ത് ജീവിക്കുന്ന എല്ലാവർക്കും ഉപകാരപ്രദമായ വീഡിയോ ...എത് സാധാരണക്കാരനും മനസ്സിലാവുന്ന രൂപത്തിലുള്ള ലളിതമായ അവതരണം..thanks bro❣️❣️

  • @haseenapc442
    @haseenapc442 4 года назад +12

    എതു പോലേയുള്ള ഡിസൈനുകൾ എനിക്ക് വളരേ അധികം ഇഷ്ടപ്പെടു
    1.. നിങ്ങൾ പെട്ടന്ന് തന്നെ Malayalam Text & image editor app നേ കുറിച്ച് ഒരു വീഡിയോ ചെയ്യണം Must :::. plz
    2 ഇതു പോലുള്ള വീഡിയോകൾ ധാരാളം ചെയ്യണേ......

  • @justhello890
    @justhello890 3 года назад +1

    ഈ വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു ഈ ചാനലും ഇഷ്ടപ്പെട്ടു😍

  • @kashisarath8147
    @kashisarath8147 4 года назад +10

    PicsArt കൊണ്ട് ചെയ്യുന്നത് വളരെ നന്നായി അവതരിപ്പിച്ചു.. പക്ഷേ മലയാളം ടെക്സ്റ്റ് എഡിറ്റ് അത് ഒന്നും മനസ്സിലായില്ല തുടക്കം നന്നായി വന്നു എന്നാല് പോവ പോവ നിങ്ങള് കാട്ടി കൂട്ടി ചെയ്തു.. അടുത്ത വീഡിയോ ഇതിലും നന്നായി വിശദീകരിക്കാമോ??
    Waiting next video.

  • @niyasm7634
    @niyasm7634 4 года назад +2

    Mobilil ഇങ്ങനൊയൊക്കെ ചെയ്യാൻ പറ്റുമല്ലേ 👍👍 maashaallh💓

  • @MurshidmurshiMurshi
    @MurshidmurshiMurshi 4 года назад +8

    ഇത് എന്റെ ഉസ്താദ് ആണേ
    ഇദ്ദേഹം രീതിയിലുള്ള എഡിറ്റിംഗ് ചെയ്യാറുണ്ട് അത് രണ്ടും ഈ ആപ്പുകൾ വെച്ചാണ് എല്ലാവർക്കും ഇഷ്ടമാണ് അദ്ദേഹത്തിന്റെ എഡിറ്റിംഗ് പൊളിയാണ് ഇത് നിങ്ങൾക്ക് ഉപകാരം മാത്രമേ
    ചെയ്യൂ തീർച്ചയായിട്ടും എനിക്കുറപ്പാണ് നിങ്ങൾക്ക് വിശ്വാസം ഇല്ലെങ്കിൽ എന്ത് ഇൻസ്റ്റഗ്രാം ഐഡി ഞാൻ താഴെ ഇടാം അതിൽ ഇദ്ദേഹത്തിന്റെ എഡിറ്റിങ് ഫോട്ടോസ് അയച്ചു തരാം
    👍👍👍👍
    @murshid_ax4
    ഇൻസ്റ്റഗ്രാം ഐഡി

  • @simplerecipies7247
    @simplerecipies7247 4 года назад +2

    One of the subscriber from Karnataka... M using kannada image editor... It's very easy to use... I made More than 100 posters in kannada image editor... 😍 So I'll tell the subscriber's to use malayalam image editor... And become a great man b/w your fnds 😍😘

  • @abhinandpt2329
    @abhinandpt2329 4 года назад +4

    Thanx a lot broo
    Nannayi manasilaayi
    Tnx💕💕💕

  • @shameer_vengad
    @shameer_vengad 3 года назад +3

    ഒരു രക്ഷയുമില്ല പൊളിച്ചു ട്ടാ 💕

  • @BalajisWorld
    @BalajisWorld Год назад +3

    Excellent work..♥️ background music ഒഴിവാക്കാമായിരുന്നു..

  • @sangeethkumar5032
    @sangeethkumar5032 4 года назад +1

    Thanks 👍🏻, ഉപകാരപ്പെടുന്ന വീഡിയോ

  • @muhammedjaseem9075
    @muhammedjaseem9075 2 года назад +4

    ഉപയോഗിക്കുന്ന items nte png link/മറ്റോ description il ഇട്ടാൽ നല്ലത്☺️

  • @sinanac7070
    @sinanac7070 2 года назад +4

    🇵 🇮 🇽 🇦 🇱 🇱 🇦 🇧  ആണ് ഏറ്റവും നല്ല ആപ്പ് 🔥🔥🔥🔥🔥🥳

  • @Yasir-wr7sh
    @Yasir-wr7sh 4 года назад +1

    ഞാൻ ഇതിൽ ചെയാറുണ്ട് കൊള്ളാം

  • @happylifeislamic8558
    @happylifeislamic8558 4 года назад +2

    Super macha

  • @mohammedirshad1072
    @mohammedirshad1072 6 месяцев назад

    Masha allah good presentation😍😍😍

  • @ansaransu8694
    @ansaransu8694 4 года назад +2

    നമ്മുടെ ഫോട്ടോയുടെ കൂടെ തന്നെ ടൈപ് ചെയ്തിട്ട് work ചെയ്യാൻ pattumo

  • @magicdesign8674
    @magicdesign8674 4 года назад +2

    ഉഷാർ വളരെ ഉപകാരപ്രദം

  • @Yaseeneyyyy
    @Yaseeneyyyy 4 года назад +2

    Poliii

  • @sabirpnd
    @sabirpnd 3 года назад +1

    White Guard💚

  • @kevinpetter4082
    @kevinpetter4082 3 года назад

    Thanks chetta enikk valiya upakaram aayi ,god bless you

  • @SinanKoduvally
    @SinanKoduvally Год назад +1

    Adipoli

  • @muhammedmammus2064
    @muhammedmammus2064 3 года назад

    Alhamdhulillh valrea upakarapettu 💯💯🥰 masha allh

  • @krishnankuttyk5142
    @krishnankuttyk5142 3 года назад +1

    Good

  • @rahooftktkr9590
    @rahooftktkr9590 4 года назад +1

    മാഷാ അല്ലാഹ്

  • @av1739
    @av1739 4 года назад +1

    Super

  • @akutty1
    @akutty1 4 года назад +1

    picsart valare nannayi. Thank you.

  • @dilshadpadappengad9324
    @dilshadpadappengad9324 4 года назад +2

    Masha Allah pwolich 🥰🥰

  • @dua154
    @dua154 4 года назад +1

    Good information

  • @rahooftktkr9590
    @rahooftktkr9590 4 года назад +1

    ഒന്ന് പരീക്ഷിച്ച് നോക്കട്ടെ

  • @s_206
    @s_206 3 года назад +1

    Poli

  • @فصيحبنعبدالرحيم
    @فصيحبنعبدالرحيم 4 года назад +1

    അടിപൊളി മുത്തേ

  • @ameenjouhari329
    @ameenjouhari329 4 года назад +3

    കൊള്ളാം. പക്ഷെ മലയാളം ടെക്സ്റ്റ്‌ എഴുതാൻ ഇങ്ങനെ ചെയ്യണ്ടല്ലോ. Code fml എന്ന cheറിയ ആപ്പ് വെച്ച് type ചെയ്തു പിക്‌സർട്ടിൽ paste ചെയ്‌താൽ മതി. Picsartil തന്നെ മലയാളം font ഇടാൻ പറ്റും 😊😊

  • @meenukkuttyas4087
    @meenukkuttyas4087 3 года назад +1

    Thank you ikka. Very usefull video. Well explained. 🙏🙏

  • @zainuomy2742
    @zainuomy2742 11 месяцев назад

    ഉഷാർ...

  • @footntime7751
    @footntime7751 3 года назад

    Nice bro keep it up full support

  • @waseemrafi3877
    @waseemrafi3877 4 года назад

    Adipoli muther

  • @suneshek9986
    @suneshek9986 4 года назад +1

    Good information
    Thank you..... 👍

  • @ashrafnellikatta8380
    @ashrafnellikatta8380 2 года назад

    Masha allah

  • @c-onemedia7813
    @c-onemedia7813 Год назад

    അടിപൊളിയായി മനസ്സിലായി.

  • @abdulgafoorakode
    @abdulgafoorakode 4 года назад +2

    ഗൂഗിളിൽ നിന്ന് പിക്ച്ചർ എങ്ങിനെ ആണ് ഡൗൺലോഡ് ചെയതത്

    • @sinan_areechola
      @sinan_areechola 4 года назад +1

      Pinterest enna oru app und, ath upayogicholi

  • @muhammedalamgeerourangazee4354
    @muhammedalamgeerourangazee4354 4 года назад +1

    ഗ്രേറ്റ്‌ 👌👌👍👍

  • @mohammadhamzath1149
    @mohammadhamzath1149 2 года назад

    Set

  • @shafimm338
    @shafimm338 3 года назад

    Super video🌹🌹🌹

  • @itzmegeorget
    @itzmegeorget 3 года назад

    Kidu wrk bro😍🥰

  • @vishnus9428
    @vishnus9428 3 года назад

    താങ്കൾ ചെയ്യത വീഡിയോ കൊള്ളാം
    ഒരു സംശയം ആ മൂന്നു ലൈൻ എഴുതി ചേർത്തതിന് മുൻപിൽ ഒരോ പോയൻ്റ് മാർക്ക് ചെയ്യ്തത് എങ്ങനെ എന്നു പിടി കിട്ടിയില്ല.

  • @cypetadventuretechandfun6049
    @cypetadventuretechandfun6049 3 года назад +1

    👍

  • @mohammedriyas8426
    @mohammedriyas8426 2 года назад

    Ithil malayalam stylish fonts kittuo? Nhan canva yan upayogikkar

  • @AMSIMPLETECH
    @AMSIMPLETECH 4 года назад +2

    Waiting for next poster making video...............

  • @asluworld9167
    @asluworld9167 3 года назад

    Tanks super vd

  • @Techandtalk1
    @Techandtalk1 3 года назад

    Eth enta usthad annual pwoli vidieo
    I am fahmin

  • @basheergulaan4516
    @basheergulaan4516 2 года назад

    Malayalam text and image editor nalla app aanu..Njn use aakkarund 🤗

    • @shalu-zs4kg
      @shalu-zs4kg Год назад

      അത് കിട്ടുന്നില്ല.. ലിങ്ക് ഉണ്ടോ

  • @jadilashreesajeesh2955
    @jadilashreesajeesh2955 Год назад

    Nice😮

  • @ilalmadeenacreation2252
    @ilalmadeenacreation2252 4 года назад +1

    Onnum parayanila....polichu

  • @routefinder4128
    @routefinder4128 3 года назад

    superr

  • @noorulameenmedia5978
    @noorulameenmedia5978 5 месяцев назад

    Appinde link onn descriptionil onn vekko🥰

  • @muhammednajad8955
    @muhammednajad8955 4 года назад +1

    👍👍👍

  • @abdulnasarcthngoli9633
    @abdulnasarcthngoli9633 4 года назад +1

    👍👍

  • @junaidpapila7263
    @junaidpapila7263 4 года назад +1

    Pics artil save cheythathin shesham pinneed save cheytha poster edit cheyyaan pattole

    • @kenz8355
      @kenz8355  4 года назад

      ഫോട്ടോഷോപ്പിൽ എഡിറ്റ് ചെയ്യുന്നതുപോലെ ചെയ്യാൻ കഴിയില്ല. പക്ഷേ നമ്മൾ ചെയ്തവർക്ക് എഡിറ്റ് ചെയ്യേണ്ട അവിടെ മായ്ച്ച് വീണ്ടും എഡിറ്റ് ചെയ്യാൻ കഴിയും. തുടർന്നുവരുന്ന വീഡിയോയിൽ
      ഇൻഷാ അള്ളാ കാണിക്കാം

  • @Ali-et9wt
    @Ali-et9wt 3 года назад +1

    വീഡിയോ അടിപൊളി

  • @muhammedsinan1499
    @muhammedsinan1499 3 года назад

    Poli💥💥

  • @abdulvarist.k8370
    @abdulvarist.k8370 Год назад

    Picsart kitty ,Malayalm type editing app kittiyilla ...link undo ?
    Allel screenshot ayakkamo ?

  • @saleemvzyr
    @saleemvzyr 4 года назад +2

    Saho.... ഒരു കല്ല് എടുത്ത് എറിഞ്ഞു ആ kakkakale ഒന്ന് odikuuu

    • @kenz8355
      @kenz8355  4 года назад

      😂😂😂😍

  • @zehnafathima8158
    @zehnafathima8158 4 года назад +1

    Malayalam troll maker ന്റെ ലിങ്ക് തരാമോ

  • @fadhilfd5141
    @fadhilfd5141 4 года назад +1

    ഇപ്പൊ എന്താ വീഡിയോ ഒന്നും ഇടാത്തത്....

  • @mybox3585
    @mybox3585 2 года назад

    👌👌

  • @bibinjose1099
    @bibinjose1099 Год назад

    Thank you bro.. 😍👍

  • @Shamaz_art
    @Shamaz_art 4 года назад +1

    🤟🤟🤟

  • @coloursmediaOfkhader
    @coloursmediaOfkhader Год назад

    Purchase cheyyathe save cheyyan pattumo

  • @ajayps1124
    @ajayps1124 3 года назад

    Malayalam editor app il Arrows engane ann ketunath enn parayamo

  • @rumanashihab184
    @rumanashihab184 2 года назад

    Ithi add cheyyunna pics okke evdnna kitta

  • @shanidmk186
    @shanidmk186 3 года назад

    👍👍👍👍

  • @althafmasuood7294
    @althafmasuood7294 3 года назад

    👍👍👍👍🤩

  • @nasseerm6878
    @nasseerm6878 3 года назад

    👌

  • @navoormedia9454
    @navoormedia9454 3 года назад

    അസ്സലാമു അലൈക്കും

  • @muhammadhisham390
    @muhammadhisham390 11 месяцев назад

    App കളുടെ link onnshare cheyyumo

  • @nizambsthuruthi992
    @nizambsthuruthi992 3 года назад

    images qualitily undakumo

  • @mazifans6324
    @mazifans6324 3 года назад +1

    Pinne enthina e video ittath. 😊 nanum skssf aan. Mukkam aan.

  • @shuhaibag2086
    @shuhaibag2086 4 года назад +1

    😍😍😍😍

  • @WAYOFLOVE-d6h
    @WAYOFLOVE-d6h 3 года назад

    🌹🌹🌹

  • @suhailkc1562
    @suhailkc1562 3 года назад +1

    ഞാൻ Malayalam text editor ആണ് ഉപയോഗിക്കുന്നത്
    അതിന്റെ tricks പറഞ്ഞു തരുമോ

  • @firoskhan9595
    @firoskhan9595 2 года назад

    Malyalam trool app ano, playstoril kanunilla

  • @Ali-et9wt
    @Ali-et9wt 3 года назад +1

    App link ഒന്ന് ഇടോ

  • @akifak5884
    @akifak5884 2 года назад

    Oru poster akan sherkum ethra paisa kodkanam?

  • @muhsinsk6380
    @muhsinsk6380 3 года назад

    JazakaAllah khair

  • @haneefbrightwaytours3949
    @haneefbrightwaytours3949 4 года назад +1

    Nallor ariv

  • @afsaldxb6362
    @afsaldxb6362 10 месяцев назад

    Text എങ്ങിനെ png ആക്കി??

  • @sayanac8911
    @sayanac8911 Год назад

    Can you please share the link of the app. Poster making option is not there now

  • @murshidcc6184
    @murshidcc6184 4 года назад +4

    പെട്ടെന്ന് രണ്ട് ആപ്പുകൾ ഡീറ്റൈൽ ആയിട്ട് പറയുക

  • @ajaykrishna.u1113
    @ajaykrishna.u1113 4 года назад +1

    Hlo

  • @MHDYAHYAMFM
    @MHDYAHYAMFM 3 года назад

    Skssf font kittan എന്താണ് vazhi

  • @user-mo2nn4zq7r
    @user-mo2nn4zq7r 2 года назад

    Instagram ൽ കാണുന്ന പോലെ മലയാളം quotes ഫോട്ടോ എഡിറ്റ്‌ ചെയുന്നത് പറഞ് തരുമോ... പല പേജിൽ ചോദിച്ചിട്ടും റിപ്ലൈ തരുന്നില്ല...

    • @kenz8355
      @kenz8355  2 года назад

      ഈ വീഡിയോയുടെ ശേഷം അപ്‌ലോഡ് ചെയ്ത വീഡിയോ കണ്ടു നോക്കൂ .അത് quotes കുറിച്ചുള്ള വീഡിയോ ആണ്

    • @user-mo2nn4zq7r
      @user-mo2nn4zq7r 2 года назад

      @@kenz8355 ഒക്കെ 👍

  • @nsmnihal1876
    @nsmnihal1876 Год назад

    Malayalam troll maker link kituoo?

  • @nasifnasi5615
    @nasifnasi5615 3 года назад

    നിങ്ങളാരെങ്കിലും എനിക്ക് ഇതുപോലുള്ള ഒരു പരസ്യ ബോർഡ് ഉണ്ടാക്കി തരുമോ

  • @hijasnarikkuni8635
    @hijasnarikkuni8635 2 года назад

    WG aano

  • @musthafak70
    @musthafak70 4 года назад

    Pixart paid version അല്ലേ
    എങ്ങിനെ അല്ലാതെ ഉപയോഗിക്കും

  • @Fayisvengaden
    @Fayisvengaden 4 года назад +1

    ബെസ്റ്റ് ഓഫ് ലക്ക്

  • @alsameershemi2741
    @alsameershemi2741 3 года назад

    Malayalam troll maker link edamo