ഭരണഘടനയുടെ സംരക്ഷകരാണെന്ന് പറഞ്ഞ് കോൺ​ഗ്രസ് ജനങ്ങളെ കബളിപ്പിക്കുകയാണ്- ശങ്കു ടി. ദാസ്

Поделиться
HTML-код
  • Опубликовано: 30 сен 2024

Комментарии • 15

  • @Manu10978
    @Manu10978 3 месяца назад +5

    MISA ACT =മെയിൻ്റനൻസ് ഓഫ് ഇൻ്റേണൽ സെക്യൂരിറ്റി ആക്ട് (മിസ) 1971-ൽ ഇന്ത്യൻ പാർലമെൻ്റ് പാസാക്കിയ ഒരു വിവാദ നിയമമാണ് പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെയും ഇന്ത്യൻ നിയമ നിർവ്വഹണ ഏജൻസികളുടെയും ഭരണത്തിന് വളരെ വിപുലമായ അധികാരങ്ങൾ - വ്യക്തികളെ അനിശ്ചിതകാല പ്രതിരോധ തടങ്കലിൽ വയ്ക്കൽ, വാറണ്ടുകളില്ലാതെ സ്വത്ത് കണ്ടുകെട്ടൽ. , കൂടാതെ വയർ ടാപ്പിംഗ് - ഇന്ത്യയിലെ സിവിൽ, പൊളിറ്റിക്കൽ ഡിസോർഡർ ശമിപ്പിക്കുന്നതിനും അതുപോലെ തന്നെ വിദേശ-പ്രചോദിത അട്ടിമറി, തീവ്രവാദം, തന്ത്രങ്ങൾ, ദേശീയ സുരക്ഷയ്‌ക്കെതിരായ ഭീഷണികൾ എന്നിവയ്‌ക്കെതിരെയും. പിന്നീട് പ്രഖ്യാപിക്കപ്പെട്ട ദേശീയ അടിയന്തരാവസ്ഥയിൽ (1975-1977) ഈ നിയമം നിരവധി തവണ ഭേദഗതി ചെയ്യുകയും രാഷ്ട്രീയ വിയോജിപ്പുകളെ ശമിപ്പിക്കാൻ ഉപയോഗിക്കുകയും ചെയ്തു. ഒടുവിൽ, 1977-ൽ ഇന്ദിരാഗാന്ധി പരാജയപ്പെടുകയും 1977-ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പിൽ ജനതാപാർട്ടി അധികാരത്തിൽ വരികയും ചെയ്തപ്പോൾ അത് റദ്ദാക്കപ്പെട്ടു.

    • @Raju-cn8sh
      @Raju-cn8sh 3 месяца назад +1

      Misa is lalu Prasad Yadavs daughter's name.

  • @jimmy-josephv980
    @jimmy-josephv980 3 месяца назад +1

    അടിയന്തിരാവസ്ഥയെ എതൃർത്ത ആളുകളിൽ ഒരാൾ ആണു ഞാനും. പക്ഷെ മോഡിയും ഇത്രയും കാലം ചെയ്തതും ഇന്ദിര ഗാന്ധി അന്ന് ചെയ്തത് തന്നെ അല്ലേ.

    • @agor928
      @agor928 3 месяца назад

      ഒന്നു വിവരിക്കാമോ?
      മോദി ചെയ്തതും ഇന്ദിര ചെയ്തതും ! ശങ്കു പറഞ്ഞത് മനസ്സിലായിലെങ്കിൽ താങ്കൾ മോദി ചെയ്തത് പറയു ! ഞാൻ ഇന്ദിര ചെയ്തത് പറയാം !

  • @cmgopi3949
    @cmgopi3949 2 месяца назад

    ശങ്കു ടി ദാസ്പറഞ്ഞതൊന്നും ഞാൻ കേട്ടില്ല.....എനിക്ക് ഒരു ഇടവേള വേണം....
    " എന്ന് കൊങ്ങികളുടെ സ്വന്തം "മരുഭൂമി മാതു".(ഒപ്പ്)

  • @vijayanp5342
    @vijayanp5342 3 месяца назад +2

    പപ്പു ഖാൻ ഹഹ

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 3 месяца назад

    മാമഭൂമി ചാനെൽ കളക്ടിങ് ഫണ്ട്‌ ഫ്രം പൊളിറ്റിക്കൽ ഇസ്ലാം

  • @vijayanp5342
    @vijayanp5342 3 месяца назад +1

    പപ്പു ഖാൻ ഹഹ

  • @LaluSaratg
    @LaluSaratg 3 месяца назад +1

    Sanku t Das 👍

  • @shinyshaju1274
    @shinyshaju1274 3 месяца назад +1

    Kunthamo?kudachakramo?

  • @GireeshT-qr4is
    @GireeshT-qr4is 3 месяца назад +1

    ❤️❤️❤️👍👍👍

  • @athulkrishnan.k4084
    @athulkrishnan.k4084 3 месяца назад

    Mathuvinu pudikkunnille😂😂

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് 3 месяца назад

    അടിയന്തരാവസ്ഥക്ക് ഞങ്ങൾക്കൊക്കെ ഭക്ഷണത്തിന് ബുദ്ധിമുട്ടായിരുന്നു. അന്ന് സമാധാനം ഉണ്ട് എന്നാൽ കഴിഞ 10 വർഷം പ്രശ്നം