Flowers Top Singer 2 | Miah | Manennum Vilikilla

Поделиться
HTML-код
  • Опубликовано: 26 дек 2024

Комментарии • 493

  • @ziyanziyu7282
    @ziyanziyu7282 2 года назад +319

    മിയക്കുട്ടിയിടെ ബാപ്പ രണ്ട് മക്കൾക്കും ഉമ്മ കൊടുക്കുന്നത് കണ്ട്.. കണ്ണ് നിറഞ്ഞു.....

  • @indirammateacher1473
    @indirammateacher1473 2 года назад +93

    മിയ കുട്ടിയുടെ ശ്രീധരൻ മാഷ് കലക്കി . രണ്ടു പേരും Sooper.

  • @mumthaska9458
    @mumthaska9458 2 года назад +22

    കളങ്കമില്ലാത്ത പരസ്പര സ്നേഹം പിള്ളേരുടെ . എന്നും നിലനില്കട്ടേന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു

  • @VenuGopal-lr4le
    @VenuGopal-lr4le 2 года назад +125

    ഈ കുഞ്ഞു മകളുടെ സ്നേഹ സൗഹൃദം എന്നും നിലനിൽക്കട്ടെ 🙏👍

  • @bijuvandana3416
    @bijuvandana3416 2 года назад +131

    പാട്ടും അഭിനയവും വാപ്പയുടെ മകള്ളോടുള്ള സ്നേഹവും ആരും കാണാതെ പോവരുത് അതാണ് യെഥാർത്ഥ സ്നേഹം
    God bles family 🥰🥰👌👌🙏🏻❣️

    • @abdullatheef8529
      @abdullatheef8529 2 года назад +4

      💖💖💖💖

    • @bushrabushra672
      @bushrabushra672 2 года назад +3

      അറിയാതെ കണ്ണ് നിറഞ്ഞു 😢

    • @mahendrathankam4238
      @mahendrathankam4238 2 года назад

      Yes വാപയുടെ സ്നേഹം രണ്ടു പേരോടും

  • @vinoder3944
    @vinoder3944 2 года назад +151

    മിയ ക്കുട്ടീ... സൂപ്പർ,മിയക്കുട്ടീടെ വാപ്പച്ചീനെ ഒരുപാട് ഇഷ്ടമാണ് എനിക്ക്...🙏💖🙏

  • @nanda7820
    @nanda7820 2 года назад +131

    പാട്ടിനെക്കൾ ഇഷ്ഠമായത് വാപ്പിയുടെയും മക്കളുടെയും സ്നേഹമാണ് ❤️

  • @shiyadshiyad8553
    @shiyadshiyad8553 2 года назад +139

    ഈ കുഞ്ഞു സ്നേഹം എന്നും എപ്പോഴും നിലനിൽക്കട്ടെ എന്ന പ്രാർത്ഥനയോടെ എല്ലാ നന്മയും ഉണ്ടാകട്ടെ രണ്ടാൾക്കും

  • @myvoicesk8450
    @myvoicesk8450 2 года назад +6

    മിയമോളു, മേഘടു🙏🙏🙏👍👍👍 🥰🥰🥰🥰🥰
    Very Cute & lovely performence 💯ദൈവാനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 💐💐💐💐

  • @faizkannurfaiz4452
    @faizkannurfaiz4452 2 года назад +65

    കുട്ടികൾ എല്ലാം പൊളിയാ. കുട്ടികളെ,, കാത്ത് കൊള്ളണമേ ദൈവമേ... ❤❤❤❤

  • @punarjani4474
    @punarjani4474 2 года назад +175

    miya father hold both child like own...thtas is the beauty of true uncoditional lov of two innocnt kids..let the blessigs stay for long.... 😍😍😍

  • @anshidak7884
    @anshidak7884 2 года назад +32

    Miah kuttyude song mtramalla oroo kaliyum kanan kathirikkaa💕💕💕💕

  • @nasirupvita4063
    @nasirupvita4063 2 года назад +110

    വാപ്പച്ചിയാണ് താരം , കളങ്കമില്ലാത്ത മനസ്സിൻ ഉടമ 😍😍😍

  • @hameedpanarukandy4986
    @hameedpanarukandy4986 2 года назад +62

    മിയമോളും മേഘന മോളും സൂപ്പർ സൂപ്പർ 💐. പാട്ടിനനുസരിച്ചു വാപ്പച്ചിയുടെ action സൂപ്പർ. കുട്ടികളോട് ജഡ്ജസ് കാണിക്കുന്ന ആ സ്നേഹം എത്ര പുകയത്തിയാലും മതിയാവില്ല. Big salute judges. അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ 💐.

  • @aboobakerk.s.2176
    @aboobakerk.s.2176 2 года назад +18

    അഭിനന്ദനങ്ങൾ മിയ,മേഘടു

  • @pkgirija5507
    @pkgirija5507 2 года назад +140

    മേഘ്ന.മിയ രണ്ടു പേരുടെയും സ്നേഹം കണ്ടിട്ട് കണ്ണ് നിറഞ്ഞു പോയി.പാട്ട് അടിച്ചു പൊളിച്ചു പാടി

  • @devakidevi9820
    @devakidevi9820 2 года назад +4

    aa father randuperkum umma koduthappol othiri happy aayi ,ente kannil santhoshasru vannu

  • @zeenathvlog2800
    @zeenathvlog2800 2 года назад +3

    ഇതിനെ രണ്ടിനെയും ഞാൻ കടിച്ചു കടിച്ചു...... തിന്നും അത്രക്ക് ഇഷ്ടം മിയ മേഘന മുത്തു മണികൾ

  • @shilajaprasad4640
    @shilajaprasad4640 2 года назад +7

    Miyakutti supper Adipoly congratulations

  • @CJTech-bf8qz
    @CJTech-bf8qz 2 года назад +108

    മിയ കുട്ടാ വണ്ടർഫുൾ ശെരിക്കും ഒരു ആൺകുട്ടീ തന്നെ ഏതു വേഷവും അതിന്റെ ചാരുത യോടെ അവതരിപ്പിക്കാനുള്ള കഴിവ് അപാരം തന്നെയാണ് too ക്യൂട്ട് മോളേ 👍👍👍👍👍👍

  • @ishakmanningal4671
    @ishakmanningal4671 2 года назад +8

    പടച്ചോൻ രണ്ടുപേരും കാത്തുരക്ഷിക്കട്ടെ

  • @saleenaashraf4711
    @saleenaashraf4711 2 года назад +131

    സൂപ്പെറായി പാടി മിയകുട്ടി ❤❤👍👍

    • @thankamthomas9985
      @thankamthomas9985 2 года назад +4

      Super. Excellent. Love you sweet heart. All the best.

    • @asraphali8819
      @asraphali8819 2 года назад +1

      സൂപ്പർ ..... മലയാളത്തെ കൊല്ലാതെ ...😁😁😁😁😁

    • @ramanis9967
      @ramanis9967 2 года назад

      .j

  • @shylasameer4699
    @shylasameer4699 2 года назад +47

    മിയ kutty poli മുത്ത് 🥰🥰🥰😍😍😍

  • @anuanu-wm3oe
    @anuanu-wm3oe 2 года назад +9

    Miah nammude muthannu😍😍😍😘😘 chakkara vavaa😍😍😍😍

    • @sulu1683
      @sulu1683 2 года назад +1

      Sss😍😍😍😍

  • @drmaniyogidasvlogs563
    @drmaniyogidasvlogs563 2 года назад +20

    ഈശ്വരൻ രണ്ട് കുഞ്ഞുങ്ങളെയും അവരുടെ കുടുംബാംഗങ്ങളെയും അനുഗ്രഹിക്കാൻ വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു
    🙏🏼🙏🏼😇

  • @ASquareCuts
    @ASquareCuts 2 года назад +37

    ടോപ് സിംഗറിലെ 2 മുത്തുമണികൾ 😍😍❤️❤️❤️

  • @vidyasagarkesav
    @vidyasagarkesav 2 года назад +67

    മിയ, മേഘ്ഡു..തകർത്തു...🥰🥰

  • @VenuGopal-lr4le
    @VenuGopal-lr4le 2 года назад +30

    രണ്ടു വൈരകല്ലുകൾ മിന്നി തിളങ്ങി 😄😄❤❤😍

  • @shanthakumari227
    @shanthakumari227 2 года назад +33

    രണ്ടുപേരെ സൂപ്പർ ആയിട്ട് കളിച്ച അടിച്ചുപൊളിച്ച

  • @ranganaths7812
    @ranganaths7812 Год назад +1

    Superb gesture of boy's father, lifted girl Meghan also with his child.

  • @lathaabraham5734
    @lathaabraham5734 2 года назад +3

    Miyakutyy Megdumol orupad orupad ishtam.. E Episoad nu vendi wait cheythirikkukarunnu

  • @sulaimankkr3285
    @sulaimankkr3285 2 года назад +84

    മിയ കുട്ടി മുത്താണ് നമ്മുടെ മുത്താണ്

  • @manjusuresh3488
    @manjusuresh3488 2 года назад +6

    Pattinekkal enikku ishtapettathu last potion ann ennum undavatte ee sneham god bless u makkale💟💟💟

  • @ഇൻന്ത്യൻപൗരൻ
    @ഇൻന്ത്യൻപൗരൻ 2 года назад +29

    മിയക്കുട്ടി മേഘനക്കുട്ടി രണ്ട് പേരും പാട്ടില് മാത്രമല്ല ആക്ട്ടിങ്ങിലും പൊളിയാണ് രണ്ട് പൊന്നുംക്കുടം ങ്ങൾ . മാത്രമല്ല ഈ ക്കുട്ടികളെക്കാണുമ്പോൾ ക്കണ്ണിനെരു ആനന്തം നേരിൽക്കാണാൻ ആഗ്രഹം♥️♥️♥️

  • @saviantiques8367
    @saviantiques8367 2 года назад +16

    മനുഷ്യമനസ്സുകളിൽ ഊർജത്തിന്റെ ഡൈനാമിക്കുകൾ പൊട്ടിക്കുന്ന പരിപാടി. അഭിനന്ദനങ്ങൾ ഇതിന്റെ അണിയറ പ്രവർത്തകർക്ക്. സൂപ്പർ. സൂപ്പർ sssssspr

  • @suseelasmnair3180
    @suseelasmnair3180 2 года назад +13

    Super മക്കളെ അഭിനയവും . പാട്ടും വളരെ നന്നായി.

  • @anshidak7884
    @anshidak7884 2 года назад +28

    Miah kutty polichu

  • @thankam9balaraman978
    @thankam9balaraman978 2 года назад +3

    ഈ രണ്ട് കുട്ടികളേയും എത്ര കണ്ടാലൂം മതിയാവില്ല.

  • @shijisuzanne6497
    @shijisuzanne6497 2 года назад +103

    നീലി നല്ലൊരു നടിയും ആകും.. എന്റെ മിയവാവ സൂപ്പർ... രണ്ടു കുഞ്ഞുങ്ങളും പൊന്നുമണികൾ 😘😘😘😘😘😘😘😘😘❤❤❤❤ദൈവം അനുഗ്രഹിക്കട്ടെ 🙏🙏❤❤❤🥰🥰🥰

    • @hasnank2963
      @hasnank2963 2 года назад +2

      Z at

    • @lailaashraf9222
      @lailaashraf9222 2 года назад

      u

    • @abidasaleem9191
      @abidasaleem9191 2 года назад

      @@hasnank2963 enga enga enga engaenglishgtgt fr fr fr gt hoy veer veer veer veer veer veer veer veer veer veerveer veer veer veetla veetil veer rrrrt rrrrt rrrrt rrrrrrrrrrrrrrtrrrtrrtttrrttrt rrrrrrrrrrrrrrtrrrtrrtttrrttrt rrrrrrrrrrrrrrtrrrtrrtttrrttrt urged urrrrtrrrrrrrrrrrrrrrrrrrrrrrrrrrrrrrrrtrtrrrrrrrrrrrrrrrrrrrrrrrrrtrrrrrrr4rr rrtrrrrrrrrrrrrrr rrtrrrrrrrrrrrrrr rrtrrrrrrrrrrrrrr rrtrrrrrrrrrrrrrr rrtrrrrrrrrrrrrrr rrtrrrrrrrrrrrrrr trrrrrrrrrrthTherrrrrrrrtrrrrrrrrrrrrrrrrrrtrrrrrr Therrrrrrrrtrrrrrrrrrrrrrrrrrrtrrrrrr tr tr tr tr mi mi mi mi mi RRRRRRRRRRRRGBRRRRRRRRRRRRTRRRRRRRRRRRRRR rtrrrrrrtrrrrrrrrrrrrrr

    • @ponnappannv350
      @ponnappannv350 2 года назад

      KairAlli

    • @SPYDEXGAMING
      @SPYDEXGAMING 2 года назад

      സാധ്യത കുറവാണ്.. ഇപ്പോൾ ഇവരുടെ ഇന്നസെൻസ് കൊണ്ടാണ് ഭാവങ്ങൾ വരുന്നത്..ഈ ഇന്നസെൻസ് പോയാൽ ഇതുപോലെ ഭാവങ്ങൾ വരുമോ എന്ന് കണ്ടറിയണം

  • @girijaunni4112
    @girijaunni4112 2 года назад +11

    ഈ 2 കുഞ്ഞുങ്ങളെ കാണുമ്പോൾ മനസ്സ് നിറയുന്നു പോസിറ്റീവ് എനർജി കൊണ്ട്. എന്തു ദൈവീകതയാണ് 2 മക്കൾ ക്കും.2 പേർക്കും സർവമംഗളങ്ങളും ഉണ്ടാവട്ടെ ❤️❤️🌹🌹😍😍🥰🥰🙏🙏

    • @girijaunni4112
      @girijaunni4112 2 года назад +1

      പാട്ട് പൊളിച്ചു 👌👌

  • @hamsakoya2162
    @hamsakoya2162 2 года назад +9

    മേഘനമോളെ. മിയ മോളേ . സൂപ്പർ. അടി പൊളി. രണ്ട് പേരും ടോപ്പ് സിംഗറിന്റെ .മുത്താണ്

  • @geethamohan3340
    @geethamohan3340 2 года назад +2

    Nalla resamanu comment kal kelkkanum ... kuttikalkku orupad positive energy Anu allavarudeyum comment kal ...thank you sir ...🙏🙏🙏🙏🙏

  • @abeesmoosa2750
    @abeesmoosa2750 2 года назад +21

    രണ്ടു കുഞ്ഞുങ്ങളെയും എടുത്തുള്ള ആ മുത്തം
    ശ്രീധരനും നീലിയും അടിപൊളി ആയിരുന്നു
    ജഡ്ജും ജാസിയും മിന്നി
    ടോപ് സിംഗർ മൊത്തത്തിൽ ഒരു മിന്നൽ മുരളി ആയത് പോലെ .

    • @AshokKumar-gy3ot
      @AshokKumar-gy3ot 2 года назад

      Miyakuttinde achan super rendu makkaleyum serthu eduthu konjikunthathu kaanumbol valare santhosamaye

  • @sulthan5457
    @sulthan5457 2 года назад +35

    മിയക്കുട്ടി😍❤

  • @sheenadilip1601
    @sheenadilip1601 2 года назад +38

    Miyakuttys father always very down to earth person

  • @chithrasreekumar8844
    @chithrasreekumar8844 2 года назад +10

    സൂപ്പർ ❤മിയ കുട്ടി ❤magadukutti❤love❤you❤

  • @hajarabihajarabi6933
    @hajarabihajarabi6933 2 года назад +1

    Miya Maghdu umaa God blessing congratulations Nte Makalk

  • @geetharaghavan4611
    @geetharaghavan4611 2 года назад +109

    ശ്രീധരൻ മാഷും നീലിയും പൊളിച്ചു 👏👏🥰🥰

  • @meghamammen808
    @meghamammen808 2 года назад +23

    അവസാനത്തെ ആ കുറച്ചു നിമിഷങ്ങൾ.... ♥️♥️♥️♥️

  • @jalajamanyks5922
    @jalajamanyks5922 2 года назад +9

    Both look so cute.miya superb in that dress

  • @m.a.nassarmukkanni2704
    @m.a.nassarmukkanni2704 2 года назад +8

    Super .. രണ്ടു പേരുO .നന്നായ് അവതരിപ്പിച്ചു

  • @vijayan1550
    @vijayan1550 2 года назад +2

    മേഘ്നാ ,മിയ സൂപ്പർ ആ പാട്ട് ഡാൻസ് സൂപ്പർ ആ

  • @myvoicesk8450
    @myvoicesk8450 2 года назад +17

    കുഞ്ഞാറ്റകളെ🥰🥰🥰🥰 ഉഷാറായി പാടി ട്ടോ, super, കിടിലൻ, എല്ലാവിധ നന്മകളും നേരുന്നു 🌹🌹🌹🌹🌹

  • @aneeshashafeek374
    @aneeshashafeek374 2 года назад +34

    Miyakutty muthe kalakki ♥️♥️♥️♥️

  • @princypf3590
    @princypf3590 2 года назад +46

    Miya's father's expressions are very beautiful

  • @UsmanAli-s3y5ssuriyasuriyan
    @UsmanAli-s3y5ssuriyasuriyan Год назад

    குரும்பனும் குரும்பியும்
    மானை கூப்பிடலே மயிலும் கூப்பிடலே குரும்பனும் குரும்பியும் பாட்டு பாட்டு அருமை அருமை மீனுகுட்டியும் மீனா குட்டியும் சூப்பரோ சூப்பார் வாழ்த்துக்கள்

  • @RanasinghaSumith-ut6lw
    @RanasinghaSumith-ut6lw 4 месяца назад +1

    gud baba you supe........,supe..

  • @mrprogamer2561
    @mrprogamer2561 2 года назад +15

    മാഷും നീലിയും തകർത്തു ❤❤❤❤

  • @reenukurian287
    @reenukurian287 2 года назад +31

    Such an awesome episode, somuch of love around, to the very last scenes where Miahkutty's super-expressive dad😍 displays his profuse affection towrds the lil ones

  • @ibrahimpm2193
    @ibrahimpm2193 2 года назад +4

    Miya meghana you r not just singers, you make even the deaf
    to open their ears to listen to you.
    God bless you.

  • @SureshKumar-nh5om
    @SureshKumar-nh5om 2 года назад +7

    ശ്രീധരൻ മാഷും നീലിയും ഉഷാർ മിയയുടെ പാട്ടും

  • @praveenm.s1820
    @praveenm.s1820 2 года назад +1

    ಸೂಪರ್ ಮಿಯಾ ಮೇಗ 👍👌

  • @akbarca2956
    @akbarca2956 2 года назад

    Miya mole assalaayi wish you all the best mekhna yum nannayi abhinayichu

  • @P.surajanPappusurajan
    @P.surajanPappusurajan Год назад

    രണ്ടുപേർക്കും അഭിനന്ദനങ്ങൾ.നന്നായിട്ടുണ്ട് പാട്ടും ഡാൻസും.

  • @AkbarCa-e6q
    @AkbarCa-e6q 10 месяцев назад

    Miyah mole mekhna mole randu peerum koodi manoharamaayi paadi paattum dance um assalaayi congratulations Akbar C A

  • @RahmaRahma-np8ne
    @RahmaRahma-np8ne 2 года назад +6

    Miyakutty super ayitt paadi👍😍😍❤️❤️❤️🥰🥰🥰🥰

  • @goldensand001
    @goldensand001 2 года назад +46

    Miyakutty is soo loving❤️❤️❤️❤️... She is so thankful to Meghna, thats why Miyakutty is giving that much kisses to Meghna...
    Good attitude Miyakutty.. ❤️❤️

  • @ashrafvp4150
    @ashrafvp4150 2 года назад +1

    കുഞ്ഞിമ്മ ക്കൾ പാടുമ്പോൾ കണ്ണ് നിറയുന്നു ഗംഭീരം but കുട്ടികളെ വേണ്ടാത്ത രീതിയിൽ കളിപ്പിക്കുന്നത് ഒഴിവാക്കണേ വേണ്ടാ ത്ത ചിന്ത നമ്മളായി എന്തിനാ ണ്‌ കുഞ്ഞു മനസ്സിൽ കുത്തി നിറക്കുന്നെ
    ഈ പാട്ടിൽ അങ്ങിനെ ഇല്ലേലും വേറെ കുറേ കണ്ട് മോശം ശ്രദ്ധിക്കുമല്ലോ മക്കളൊക്കെ സൂപ്പർ 🤲🤲🤲

  • @abdulkader1455
    @abdulkader1455 Год назад

    നമ്മുടെ ഭാസ്കരൻ മാഷും, നീലിയും നന്നായിട്ടുണ്ട് നന്ദി.

  • @silvanaiovinella2361
    @silvanaiovinella2361 2 года назад +3

    Mia ti ADORO 💋💋💋💋💋💋❤️❤️💋💋

  • @shemi6116
    @shemi6116 2 года назад +1

    ടോപ് സിംഗറിലെ മണി മുത്തുകൾ ❤️👍🏻❤️

  • @sameemasamad3621
    @sameemasamad3621 2 года назад +5

    maashaa allaah miya kkutte super 🥰🥰

  • @basheerpoiloor7834
    @basheerpoiloor7834 2 года назад +22

    അസാധ്യ പെർഫോമൻസ് രണ്ടുപേരും അടിപൊളി ആയിട്ടുണ്ട്

  • @asraphali8819
    @asraphali8819 2 года назад +3

    നമ്മടെ ഫോർട്ട് കൊച്ചി ശ്രീധരൻ മാഷാണ് കേട്ടോ മക്കളെ ..... സൂപ്പർ മിയ കുട്ടി മേഘനാ ......💜💚💙👌👌👌👌👌👍👍👍👍👍💐💐💐💐💐💐💐💐💐💐💐💐💐💐

    • @CJTech-bf8qz
      @CJTech-bf8qz 2 года назад +2

      എടാ ശ്രീധരാ കിടുക്കിയല്ലോ 👌👌👌

  • @dhaneshvk87
    @dhaneshvk87 2 года назад +47

    Mind free ആകാൻ ഈ കുട്ടികളുടെ വീഡിയോ യും പാട്ടും ഒക്കെ കണ്ടാൽ മതി..

  • @ajeshmatheri7472
    @ajeshmatheri7472 2 года назад +8

    Adipoli Song Dancing Performance.
    Super Voice.
    Best Talented.
    God Bless You.
    By.
    Ajesh. Thottappally.

  • @sha7113
    @sha7113 2 года назад +25

    Meghna miya super😍😍

  • @geethamohan3340
    @geethamohan3340 2 года назад +1

    Cute🥰🥰🤝🤝Neeli......Mashe.....

  • @DChannel4u
    @DChannel4u 2 года назад +459

    ഫോർട്ട്‌ കൊച്ചി മിയയെ ഇഷ്ടപ്പെടുന്നവർ❤️

  • @prakassanpk2600
    @prakassanpk2600 2 года назад +10

    കുരുന്നു മുണ്ടും ബനിയനും ഇട്ട് നടന്ന് വരുന്നത് കാണുമ്പോള്‍ തന്നെ ചിരിച്ചു പോകും.

  • @ajubai5680
    @ajubai5680 2 года назад +1

    മക്കളെ രണ്ടു പേരും നന്നായി പെർഫോം ചെയ്തു ❤❤❤❤💫✨️

  • @saraswathyvenkatesan2706
    @saraswathyvenkatesan2706 2 года назад +13

    Miya and meghana super.

  • @joykaniyamparambil3113
    @joykaniyamparambil3113 2 года назад +12

    Hi, Very interesting to hear her study class similar to her good songs. Congratulations.

  • @ഞാൻഒരുപ്രവാസി-ഘ6പ

    മിയ മേഘ്ന സൂപ്പർ 👍🏼🌹

    • @Cleenandneet
      @Cleenandneet 2 года назад

      ഹായ് സംസാരിക്കുക ഒന്ന് ഫ്രണ്ട്സ് ആവോ

    • @ഞാൻഒരുപ്രവാസി-ഘ6പ
      @ഞാൻഒരുപ്രവാസി-ഘ6പ 2 года назад

      @@Cleenandneet 🤔

    • @Cleenandneet
      @Cleenandneet 2 года назад +1

      @@ഞാൻഒരുപ്രവാസി-ഘ6പ എവിടെയാണ് പ്രവാസി എവിടെയാണ് ജോലി എന്താ ടോപ് സിംഗർ കാണാൻ പറ്റുമോ റിപ്ലൈ അയക്കു

    • @Cleenandneet
      @Cleenandneet 2 года назад

      ruclips.net/video/2dm-F78qAvs/видео.html👍👍

    • @Cleenandneet
      @Cleenandneet 2 года назад

      ഹായ്

  • @abdulnaseerangadimogar6478
    @abdulnaseerangadimogar6478 2 года назад +30

    Super performance 👏miyakuty

  • @shemnadm6468
    @shemnadm6468 2 года назад +1

    Entae chakkara ponnu makkal adichu polichu chakkara umma entae muthu manikalkku👍👍👍💖💖💖😍😍😍

  • @സ്കോർ
    @സ്കോർ 2 года назад

    Super മക്കളെ❤️😘😘😘❤️
    ഒന്നും പറയാനില്ല
    എന്നും സന്തോഷ മായിരിക്കട്ടെ

  • @nabilaalshah4756
    @nabilaalshah4756 2 года назад +6

    Nte Miya kuttyy polichuu🤩🤩🥰megudu too❤️

  • @moideenmundodan2299
    @moideenmundodan2299 2 года назад +2

    Supper😍😎😘🤩

  • @idubai7893
    @idubai7893 2 года назад +75

    പ്രവാസികളുടെ ഹൃദയത്തിൽ ജീവിക്കുന്ന രണ്ട് കുട്ടികളുടെ അവതരണം എത്ര മനോഹരം

  • @jaleelthanath2135
    @jaleelthanath2135 2 года назад +6

    കിടിലൻ Performance

  • @Ladybunny-n3g
    @Ladybunny-n3g 2 года назад +1

    Ethra nishkalakamaya compatition 🦋💚🦋

  • @indiafocus6557
    @indiafocus6557 2 года назад +2

    രണ്ട് സുപ്പർ സ്റ്റാറികൾ ഒന്നിച്ച നിമിഷം...

  • @taara2707
    @taara2707 2 года назад +5

    Achida, miyakutty super aayi paadeetto, meghnakuttiyum nannaayi 🥰🥰🥰

  • @latanair1083
    @latanair1083 2 года назад +48

    I enjoy Mia and Meghana z singing...They are so innocent...Let them be like this always

  • @ushadevi7876
    @ushadevi7876 2 года назад +26

    Excellent singing and performance.

  • @afarasafaras9585
    @afarasafaras9585 2 года назад +1

    Last kannu niranju 😘😘😘😘

  • @abdullatheef8529
    @abdullatheef8529 2 года назад +1

    ഈ രണ്ട് ചട്ടമ്പി കല്ല്യാണികള് ഇന്ന് മലയാളികളുടെ ഉൗ൪ജ്ജമാണ്

  • @theresamathai7410
    @theresamathai7410 2 года назад +2

    Excellent Miakutty n Meghna

  • @mohammedalipothuvachola8716
    @mohammedalipothuvachola8716 2 года назад +2

    Congratulations miakuty