മോദിയുടെ തകർത്താട്ടം-ബാലബുദ്ധി ഇരുന്ന് മോങ്ങുന്നു- 7പ്രാവശ്യം രാഹുലിനെ ചൈൽഡിഷ് ആക്കി

Поделиться
HTML-код
  • Опубликовано: 2 июл 2024
  • ബാലബുദ്ധി എന്ന് 7 പ്രാവശ്യം രാഹുലിനേ നോക്കി വിളിച്ച് നരേന്ദ്ര മോദിയുടെ വീഡിയോ, രാഹുലിനെ എയറിലാക്കി മോദിയുടെ സഭയിൽ തകർത്താടുന്നു, അസ്വസ്തമാകുന്ന രാഹുലിനേയും വീഡിയോയിൽ കാണാം, 1000കണക്കിനു കോടിയുടെ അഴിമതി കേസിൽ ജാമ്യത്തിലാണ്‌ ബാലബുദ്ധി എന്നും മോദി, ബാലബുദ്ധി മോങ്ങുന്നു(കേഴുന്നു) എന്നും
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.

Комментарии • 171

  • @sukumarannair3588
    @sukumarannair3588 28 дней назад +90

    ഒരാഴ്ച കാണാതെ പഠിച്ചു വികൃതി കാണിച്ച പപ്പുവിനെ ഒരു ദിവസം കൊണ്ട് പൊളിച്ചടുക്കി... മോദിജി..

  • @raghunathotis3957
    @raghunathotis3957 28 дней назад +57

    ഇതിലും നല്ല മറുപടി എവിടെയാണ് കിട്ടുക സൂപ്പർ മോദിജി സൂപ്പർ ഇനി രാഹുൽ ബാബ ഒരു മാസത്തേക്ക്..❤

  • @asokank5117
    @asokank5117 28 дней назад +72

    പപ്പു ഒരാഴ്ച എടുത്തു. വിഡ്ഢിത്തം വിളമ്പാൻ. ഒരുമിനിട്ടു കൊണ്ട് മോദി അത് പൊളിച്ചു കൊടുത്തു.

  • @chandransecactivities4475
    @chandransecactivities4475 27 дней назад +55

    രാഹുൽ ഗാന്ധിക്ക് ഒരു MP ആകാനുള്ള യോഗ്യതപോലും ഇല്ലാ എന്ന് ഇപ്പോൾ മനസ്സിലായി.

  • @sivapriyaparu2707
    @sivapriyaparu2707 28 дней назад +78

    എന്ത് സംസ്കാരം , ചുമ്മാതെ പാർലമെന്റിനകത്തു ഇരുന്നു കൂവുന്നതാണു ഈ അവിയൽ പാർട്ടി ചെയ്യുന്നതു ,ഇവർക്ക് ഭരണം വല്ലതും കിട്ടിയിരുന്നെങ്കിൽ ഇന്ത്യാ ഒരു അറുപതു വർഷം കൂടി പുറകോട്ടു പോയേനെ .

  • @sukumarapillai2490
    @sukumarapillai2490 28 дней назад +94

    "ബാലബുദ്ധി "
    ഇതൊരു സംസ്കൃത വാക്കാണ് . ഇതിന്റെ അർത്ഥസമ്പുഷ്ടിയും അർഥതലവും അറിയണമെങ്കിൽ വേദാന്തം തന്നെവായിക്കണം .
    കുഞ്ഞിന്റെ ബുദ്ധി എന്നോ , പ്രായം ഏറെയായിട്ടും ബുദ്ധി ഉദിക്കാത്തവൻ എന്നോ , (തലച്ചോറുകൊണ്ട് ചിന്തിക്കാതെ ഹൃദയം കൊണ്ട് ചിന്തിക്കുന്നവൻ ) ഒക്കെ പറയാം . എന്നാൽ മലയാളത്തിൽ ഇവിടേ പോപ്പുലർ വാക്ക് " മന്ദ ബുദ്ധി " എന്ന് തന്നെ .

    • @OpGaming-cl1ij
      @OpGaming-cl1ij 28 дней назад +5

      😂😂😂😂😂😂😂

    • @sathiravi
      @sathiravi 28 дней назад +3

      👏👏👏👏👏👏👏👏🙏

    • @umasreenivasan7471
      @umasreenivasan7471 28 дней назад +3

      😂😂😂😂😂😂😂😂😂

    • @user-rx9kp6wi7u
      @user-rx9kp6wi7u 28 дней назад

      മണ്ടുസേ അഴിമതിക്കൂട്ടം കോരക്കും പപ്പുസ്

    • @kumaraswamy0012
      @kumaraswamy0012 27 дней назад +5

      വെരി കരെക്റ്റ്

  • @French1907
    @French1907 28 дней назад +57

    പിന്നിൽനിന്ന് മൂപ്പിക്കുന്ന പ്രേമചന്ദ്രൻ ഉൾപ്പെടെയുള്ള കേരളത്തിൽനിന്നുള്ള ഒരുത്തനെയും ഇനി ഹൈന്ദവ ചടങ്ങുകളിൽ അടുപ്പിക്കരുത്..!!

    • @krishnadasambat-ps9yl
      @krishnadasambat-ps9yl 28 дней назад

      പ്രേമചന്ദ്രനും ഹിന്ദു അല്ലെന്നുണ്ടോ

    • @mpr1313
      @mpr1313 27 дней назад +4

      ​@@krishnadasambat-ps9ylപ്രേമൻ പരനാറിയില്ലേ 😂

    • @vdubalrampm2648
      @vdubalrampm2648 27 дней назад +4

      കറക്റ്റ്..
      തീർത്ഥം, , ഹാൻഡ് സാനിട്ടൈസർ ആക്കിയവനെ ഒരുത്തി കെട്ടി പിടിച്ചു ആണ് അങ്ങോട്ട് പറഞ്ഞ് വിട്ടത്😂😅
      ഇവനെ ഒക്കെ ജയിപ്പിച്ച ജനങ്ങളെ വേണം പറയുവാൻ

    • @vdubalrampm2648
      @vdubalrampm2648 27 дней назад +3

      ​@@krishnadasambat-ps9ylഎങ്കിൽ അവന്റെ തൊട്ടടുത്ത് നിന്ന് പപ്പു ഹിന്ദുക്കൾ അക്രമികൾ എന്ന് പറഞ്ഞപ്പോൾ തടയാത്തത് എന്ത്...
      അവൻറെ തന്തയെ അക്രമി എന്ന് പറഞ്ഞാലും അവൻ സഹിക്കും ആയിരുന്നോ..😮

  • @vijayantr984
    @vijayantr984 28 дней назад +90

    കേരളത്തിൽ നിന്നും പോയ 19 പേർക്ക് പ്രേധാനമന്ത്രി പറഞ്ഞത് എന്തെങ്കിലും മനസിലായോ ആവോ... 🤣🤣

    • @anithascatering1728
      @anithascatering1728 28 дней назад +14

      എവിടെ... കൂകി വിളിക്കാൻ അല്ലാതെ എന്തറിയാം... അച്ചടക്കം ഒട്ടും ഇല്ല 👎👎

    • @riderkeshu
      @riderkeshu 28 дней назад +7

      ഒറ്റ കാര്യമേ അവറ്റകൾ കേട്ടു..... അപ്പനെ വച്ചേ കേലെ... അപ്പനെ വച്ചേ കേലെ..... അദന്നെ

    • @sathiravi
      @sathiravi 28 дней назад

      Avar kurukkane poleyum peppattiye poleyum kookivilichu. Ooriyittu .... keralathile manthabudhikal jayippichu vitta viddikal pappu madammapoodayude baalaleela kandu irunnu koovunnu .... 😂😂😂😂

    • @sathiravi
      @sathiravi 28 дней назад +5

      Sathyam parayamallo... kollam MP premachandrante mukhathu oru jaalyatha undayirunnu, paavam pappunte ....pokkipidichu poyille, enthucheyyam .... chammi irikkunnu 😂

    • @unnikrishnannair6848
      @unnikrishnannair6848 28 дней назад +7

      100 ജന്മം ജനിച്ചാലും കിട്ടില്ല !

  • @sundarlokesan3465
    @sundarlokesan3465 27 дней назад +33

    കേരളത്തിൽ നിന്നും 19 എംപി മാരെ അയച്ചത് ഹിന്ദുവിനെ തെറി വിളിക്കാനും പാർലമെന്റിൽ ബഹളം വെക്കാനും മാത്രം

    • @vdubalrampm2648
      @vdubalrampm2648 27 дней назад +4

      തീർത്ഥം, , ഹാൻഡ് സാനിട്ടൈസർ ആക്കിയവനെ ഒരുത്തി കെട്ടി പിടിച്ചു ആണ് അങ്ങോട്ട് പറഞ്ഞ് വിട്ടത്😂😅

    • @yusifera8528
      @yusifera8528 27 дней назад

      നെ ഹറു ഇന്ദിര രാജീവ് / രാഹുൽ തുടങ്ങിയുള്ള കള്ള ഗന്ധികൾ എന്തിനു കാബൂളിലെ ബാബർ ശവ കുടീരം സന്ദർശിക്കുന്നത്❓

  • @rmohanan8663
    @rmohanan8663 28 дней назад +60

    പപ്പു ചോദിച്ചു മേടിച്ചു .

    • @balan8640
      @balan8640 28 дней назад +2

      Mandanamuni congarasinte

  • @prasadkumar6430
    @prasadkumar6430 28 дней назад +23

    രാഹുൽ പ്രഥനമന്ത്രി കേരള മാധ്യമങ്ങൾ ആശ്വാസത്തിൽ ജനങ്ങൾ

  • @Rapertopic6670
    @Rapertopic6670 28 дней назад +43

    ബാല ബുദ്ധിയല്ല മന്ദബുദ്ധി😅😅😅😅

    • @suryatmt9290
      @suryatmt9290 27 дней назад +3

      💯💯💯💯💯💯💯

    • @vdubalrampm2648
      @vdubalrampm2648 27 дней назад +3

      😂😅 മലയാളത്തിൽ പറയുമ്പോൾ അങ്ങനെ തന്നെ😂

    • @Asha_Aji
      @Asha_Aji 27 дней назад +1

      Pavam. ₹8500 account cheyan pattathathu kondu vattayi poyi

  • @sivaprasad5502
    @sivaprasad5502 28 дней назад +43

    പാർലമെൻ്റിൽ ദൈവങ്ങളുടെ
    ഫോട്ടോയും കൊണ്ട് വരുക.
    ബാല ബുദ്ധി അല്ലാതെ എന്താണ്.

    • @vdubalrampm2648
      @vdubalrampm2648 27 дней назад

      👍
      അടിയുടെ ചൂട് അറിയാത്തത് കൊണ്ടാണ്..
      മുറി അണ്ടികൾക്ക് എതിരെ ഇവൻ ഏതെങ്കിലും ഫോട്ടോ പ്രദർശനം നടത്തുമായിരുന്നോ...

  • @user-vu5od6ph9i
    @user-vu5od6ph9i 28 дней назад +24

    മലയാള പത്ര മാധ്യമങ്ങൾക്ക് 240ലും വലുത് 99🤣🤣🤣🤣ആത്മരതി !!!😛😛😛😛😛

  • @shylendrankizhur7855
    @shylendrankizhur7855 28 дней назад +20

    നമ്മുടെ 19 ആൾക്കാർക്ക് എന്തെങ്കിലും മനസിലായേ ആവോ😁 സഭയിൽ നിന്ന് എങ്ങിനെയെങ്കിലും രക്ഷപ്പെട്ട് !
    MP ഫണ്ടു വാങ്ങി പുറത്ത് പോയി കേരള ഹൗസിൽ ചെന്ന് പുട്ടു കടലയും അടിക്കണം.ഇതാണ് സ്ഥിരം പരിപാടി.

    • @vdubalrampm2648
      @vdubalrampm2648 27 дней назад +1

      ആ കോഴി തരൂർ ഈ അവസരം നന്നായി മഹുവ മോയ്ത്രയെ കൊണ്ട് വല്ല ഹോട്ടലിൽ മുറിയിൽ കയറി പുട്ടും കടലയും വാങ്ങി നൽകി കാണും...😋😋
      സത്യപ്രതിജ്ഞ ചെയ്യുന്നത് പോലും അതാണ് വൈകിയത് അവൻ 😂😅😅

  • @sajikk4354
    @sajikk4354 28 дней назад +31

    Jai jai Modiji ❤❤❤❤

  • @satyamsivamsundaram143
    @satyamsivamsundaram143 27 дней назад +24

    മന്ദബുദ്ധി പപ്പു റൗൾ വിൻസി ഘണ്ടി

  • @mayansbudha4317
    @mayansbudha4317 27 дней назад +9

    Jai Modiji

  • @RajeshRajan-ed8rc
    @RajeshRajan-ed8rc 27 дней назад +10

    ഇതാണ് രാഷ്ട്രീയം !!!
    പൊട്ടൻ ഇത് പഠിക്കണം എങ്കിൽ നൂറ് ജന്മം ജനിക്കണം.

  • @Kvk942
    @Kvk942 27 дней назад +10

    ഇതൊക്കെ കേട്ട് ഉണ്ട വിഴുങ്ങിയപോലെ ഇരിക്കുന്ന കേരളത്തിൽ നിന്നുപോയ 19 മൊണ്ണകൾ😂

  • @MadhusoodananAP
    @MadhusoodananAP 27 дней назад +6

    Modi ji യെ തോൽപിക്കാൻ നോക്കിയതിനുള്ള ഉരുളക്കുപ്പേരി .

  • @haridasankv7793
    @haridasankv7793 27 дней назад +10

    മോഡി പറഞ്ഞാതു സത്യമാണ് ചിലപ്പോൾ കായലിൽ ചാടും കന്നിരിക്കികാണിക്കും കുറുക്കനെ പോലെ കുവാൻ മറ്റുള്ളവരോട് ആഗ്യം കാണിക്കും ഒരു പാക്കതയുമില്ലാത്ത ആൾ ഇതൊന്നും ഒരു രാജ്യം ഭരിക്കാൻ ആഗ്രഹിക്കുന്ന ആൾക്ക് ഒരിക്കലും ചേർന്നതല്ല ഒരു കോമാളി വേശം കേട്ടാൽ കുറെ യൊക്കെ സത്യമായകാര്യങ്ങെളെ പറയാവു അധികാരത്തിനു വേണ്ടീട്ടു എന്തും വിളിച്ചു പറയുന്ന ആൾ ഒരു യോഗ്യതയും ഉള്ള ആളല്ല

  • @radhamanicc-vp4np
    @radhamanicc-vp4np 27 дней назад +7

    ചിലപ്പോൾ കെട്ടിപ്പിടിക്കും ബാല ബുദ്ധി തന്നെ മോദി g വന്നത് ഞങ്ങളുടെ ഭാഗ്യം

  • @Skumar27276
    @Skumar27276 27 дней назад +13

    ബാല ബുദ്ധി വടി കൊടുത്ത് അടി വാങ്ങി😂

  • @user-yc3bh2ro3l
    @user-yc3bh2ro3l 27 дней назад +9

    Jai Modiji❤

  • @sunilkumar-ox9fq
    @sunilkumar-ox9fq 28 дней назад +19

    മന്ദ ബുദ്ധി

  • @sajeeshkumar2624
    @sajeeshkumar2624 27 дней назад +4

    വരുന്ന ജന്മാഷ്ടമി എല്ലാ അമ്പലങ്ങളിലും കൃഷ്ണ കുചേല വേഷങ്ങൾ കെട്ടി ആഘോഷിക്കുക. അമ്പല കമ്മിറ്റികൾ സ്കൂൾ, ആശുപത്രികൾ, വ്യാപാര സ്ഥാപനങ്ങൾ, വെജിറ്ററിയൻ ഹോട്ടലുകൾ ഉടനെ തുടങ്ങുക ☘️☘️☘️🇮🇳🇮🇳🇮🇳🇮🇳

  • @vikramannairg8346
    @vikramannairg8346 27 дней назад +1

    ബിഗ് സല്യൂട് മോദിജി 🙏🙏🙏🙏🙏👌👌👍👍

  • @mariammmajoseph271
    @mariammmajoseph271 28 дней назад +24

    modijiude speech adipoli

  • @PrakashanG-iu6sr
    @PrakashanG-iu6sr 27 дней назад +8

    മോദിജി ❤️

  • @balan8640
    @balan8640 28 дней назад +6

    Namojiki jai ho❤❤❤❤❤❤❤❤❤❤

  • @pramodkumarkj1164
    @pramodkumarkj1164 27 дней назад +4

    പ്രതിപക്ഷത്തിരുന്നുകൊണ്ട് കോൺഗ്രസിനെ നാറ്റിക്കോ എന്നാണ് തോന്നുന്നത് രാഹുൽജി

  • @user-ue2yr7wc3n
    @user-ue2yr7wc3n 27 дней назад +4

    കിട്ടേണ്ടത് കിട്ടി 🤣😅

  • @user-be9bs4tq8y
    @user-be9bs4tq8y 27 дней назад +3

    Super 👍👍

  • @kumaraswamy0012
    @kumaraswamy0012 27 дней назад +4

    Veri karekt 👌👍👍♥️

  • @villagejourneyandpets948
    @villagejourneyandpets948 27 дней назад +7

    😂😂😂😂❤ പപ്പു നെഹറു 'രാഹുൽഗാന്ധിയല്ല ഇത് വ്യാജനാമം

  • @philiposekp1932
    @philiposekp1932 27 дней назад +3

    Jai hind Jai bharath jai Modigy

  • @sheebannv5851
    @sheebannv5851 27 дней назад +1

    സൂപ്പർ ജെയ് മോദിജി

  • @ManeeshManeesh-el9ti
    @ManeeshManeesh-el9ti 27 дней назад +2

    പൊളിച്ചടുക്കി 🙏🏾🙏🏾🙏🏾👍🏾👍🏾👍🏾👍🏾നമ്മുടെ പ്രിയങ്കരനായ മോദിജി പൊളിച്ചു 🌷🌷🌷🌷🌷🌷🌷🌷🌷👍🏾👍🏾👍🏾👍🏾👍🏾👍🏾🌷🌷🌷🌷

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 27 дней назад +1

    ജയ് ജയ് മോദിജി ❤❤

  • @sarasammag9063
    @sarasammag9063 28 дней назад +5

    Good 👍👍👍🎉🎉🎉🎉

  • @muraleedharanv4480
    @muraleedharanv4480 27 дней назад +5

    മറുപടി പറയാൻ സമ്മതി ക്കാത്തത് എന്തു ജനാധിപത്യം. ആരോപണവും അതിനുള്ള മറുപടിയും കേൾക്കാൻ ജനങ്ങൾക് അവകാശം ഉണ്ട്. കോൺഗ്രസ് ഇങ്ങനെ അധഃപതിക്കരുത്

  • @satheesanrk6958
    @satheesanrk6958 27 дней назад +4

    പപ്പു 😂

  • @baijuthankappan9748
    @baijuthankappan9748 28 дней назад +14

    പപ്പു പൊട്ടൻ 😆😆😆

  • @user-pt1uj5ro8s
    @user-pt1uj5ro8s 27 дней назад +1

    Jai Modij ❤❤❤❤❤

  • @nachikethus
    @nachikethus 27 дней назад +1

    പാർലിമെന്റ് ഇൽ മുദ്രാവാക്യവും കൂക്കിവിളിയും ഒക്കെ നിരോധിക്കണം.ജനങ്ങളുടെ കാശും വോട്ടും വാങ്ങി അവിടെ പോയിരിക്കുന്നത് ഇതിനല്ല

  • @dasanvarengal416
    @dasanvarengal416 28 дней назад +5

    Modeije.🙏🙏🙏

  • @venugopalannairkp7125
    @venugopalannairkp7125 28 дней назад +6

    നെഹറു പരിവാരങ്ങളുടെ വിചാരം ഈരാജ്യം ഭരിക്കാനുള്ള അവകാശവും അധികാരവും തങ്ങൾക്കുമാത്രമുള്ളതാണെന്നാ, ഭഗവാൻ ശിവന്റേയും യേശുദേവന്റെയും ഗുരുനാനാക്കിന്റേയും കൈയേ ഉദ്ധരിച്ച് സംസാരിക്കുന്നത് കേട്ടു. ആ ഒകെ കൾ മറ്റുള്ളവർക്ക് അനുഗ്രഹം ചൊരിഞ്ഞപ്പോൾ ഇവരുടെ കൈകൾ പലതും അടിച്ചു മാറ്റാൻ ഉപയോഗിക്കുകയായിരുന്നു. അമൂല്യമായ സെങ്കോൽ ഉൾപ്പടെ എന്തെല്ലാം കൊണ്ടുപോയിട്ടുണ്ടെന്നാർക്കറിയാം. എന്നീട് വന്നിരുന്ന് വീമ്പു പറയുന്നു.
    ഇപ്പോൾ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടീട്ടുണ്ട് അതടിച്ചുമാറ്റാനുള്ള ആർത്തിയാണ് ഈ കാണിക്കുന്നത്.

  • @gopakumara3272
    @gopakumara3272 27 дней назад +1

    എന്തൊക്കെ പറഞ്ഞാലും ബാലാ ബുദ്ധി neravilla .

  • @MukundanM-zh2sw
    @MukundanM-zh2sw 28 дней назад +5

    പപ്പൂട്ടി😅😅😅

  • @surimenon7660
    @surimenon7660 28 дней назад +4

    Bal Budi 😃😃😃👍

  • @padmanabhapanicker3165
    @padmanabhapanicker3165 28 дней назад +12

    He is not gandhi.but gundy

    • @vdubalrampm2648
      @vdubalrampm2648 27 дней назад

      റൗൾ വിൻസി ഖാൻ പൗരത്വം ഇറ്റലി

  • @anilkumarvb9787
    @anilkumarvb9787 27 дней назад +2

    " ബാലാനാം രോദനം ബലം "...
    എന്ന് പൂർവികർ പറഞ്ഞിട്ടുണ്ട്....
    അതുതന്നെ രാഹുലിന്റെയും കളി... കാര്യഗൗരവത്തോടെ ഒരു കാര്യത്തെ വിശകലനം ചെയ്യാനും സത്യസ്ഥിതി മനസിലാക്കാനും അറിയില്ല... അവനു അത് മനസ്സിലാക്കണം എന്നും ഇല്ല... മോദിയെ വെറുതെ ആക്ഷേപിക്കുക.. ഇതാണ് രീതി....
    ഭംഗിയായി പ്രതിപക്ഷ നേതാവായി കാര്യങ്ങളെ സമീപിക്കാൻ പക്വത ഇല്ലാത്തവനൊക്കെ പ്രധാനമന്ത്രി ആയാൽ... രാജ്യത്തിന്റെയും ജനങ്ങളുടെയും അവസ്ഥ എന്തായിരിക്കും...?
    ഇവനെയൊക്കെ താങ്ങി നടക്കേണ്ടുന്ന മറ്റു സീനിയർ നേതാക്കളുടെ ഗതികേട്... കഷ്ടം

  • @anilkurup4772
    @anilkurup4772 27 дней назад +5

    Congress thara party aayi.

  • @vargheesemd6993
    @vargheesemd6993 28 дней назад

    ❤❤❤

  • @maniek7658
    @maniek7658 27 дней назад

  • @vijayanp.k5405
    @vijayanp.k5405 28 дней назад

    ❤❤❤❤❤❤❤❤❤❤❤❤❤❤

  • @aswani1273
    @aswani1273 24 дня назад

    Modiji❤❤❤❤

  • @user-vo7iz7tx9b
    @user-vo7iz7tx9b 27 дней назад

    ബാലബുദ്ധിയാണ് രാഹുൽ ഗാന്ധിയാണ്

  • @abhilashkrishna1432
    @abhilashkrishna1432 28 дней назад +11

    രാഷ്ട്രീയം നിനക്ക് പറഞ്ഞത് അല്ല മോനെ രാഹുൽ

  • @MsRavindran
    @MsRavindran 27 дней назад

    that also but only not only ബ ബ ബ

  • @kumarkumar-jg5il
    @kumarkumar-jg5il 27 дней назад

    What kind of culture the opposition trying to elevate....shame on you all 242 Mps.

  • @greedanaavarevgreedanaavar8505
    @greedanaavarevgreedanaavar8505 27 дней назад

    ദൈവം നേരിട്ടു സംസാരിക്കുന്നതാണ് 😀😀

  • @VishambranK
    @VishambranK 19 дней назад

    ഒരു കല്ലിയാണം കഴിച്ചാൽ ചിലപ്പം ബുദ്ധി ഉദിക്കുമായിരിക്കും

  • @RajanRajanmadhavanpillai
    @RajanRajanmadhavanpillai 27 дней назад +1

    പൊട്ടൻ നാടിനു ആപത്തു 😄😂

  • @josephloyed1251
    @josephloyed1251 27 дней назад

    കിളവനെ സൂക്ഷിക്കണം🐱

  • @abrahamvaidhyan786
    @abrahamvaidhyan786 27 дней назад

    കർമ്മാനൃൂസിന് ബി.ജെ.അപ്പി എത്ര തന്നു....

  • @radhakrishnank7496
    @radhakrishnank7496 28 дней назад +1

    Modiji❤❤Balabuthdi.gadi.paranari

  • @unnikrishnannair6848
    @unnikrishnannair6848 28 дней назад

    Balak Ko maffi dee🎉 jiye SirJi !! Kam se kam ek or bar !!

    • @aswani1273
      @aswani1273 24 дня назад

      Never... Crossed all the limits.. balabudhi.. should apologise to the public

  • @krishnadasambat-ps9yl
    @krishnadasambat-ps9yl 28 дней назад +1

    Inse nahi ho payega 😄😄😄👍🏻

  • @GeorgePJ-ur6ix
    @GeorgePJ-ur6ix 27 дней назад

    അധികാര പൊങ്ങച്ചം

  • @rekhas1210
    @rekhas1210 27 дней назад +1

    Pappi pappu😂😂😂😂

  • @user-wwall
    @user-wwall 27 дней назад +1

    ബാലബുദ്ധിക്കാരൻ പട്ടായ ബീച്ചിലേക്ക് പോകുമൊ എന്ന് സംശയം തോന്നിയാൽ കുറ്റം പറയാൻ പറ്റുമോ?

  • @pokkatturamachandran107
    @pokkatturamachandran107 27 дней назад

    Evanmark nanamille.....

  • @krishnadaskizhepat4870
    @krishnadaskizhepat4870 28 дней назад +1

    😂😂

  • @sindhugangadharan1422
    @sindhugangadharan1422 27 дней назад +7

    ഇവരെ കൂവാൻ വേണ്ടിയാണോ ജനം വോട്ടു ചെയ്ത് ജയിപ്പിച്ചു വിട്ടത്

  • @Kannan-e2k
    @Kannan-e2k 27 дней назад

    😂

  • @thomaskottaram
    @thomaskottaram 26 дней назад

    ഒരു ബാർ ഡാൻസറുടെ മകൻ ഇതിൽ കൂടുതൽ എന്ത് കോപ്രായം കാണിക്കാനാണ്

    • @BlueLilly-h3i
      @BlueLilly-h3i 24 дня назад

      നിൻ്റെ അമ്മയുടെ കാര്യം ആണോ

  • @mariammmajoseph271
    @mariammmajoseph271 28 дней назад

    chirichu chirichu thalakuthy

  • @joseantony363
    @joseantony363 27 дней назад

    Ruling party is violating Democracy. All are allowed to express their views in a democratic country.Nobody can supress others.If so that is questionable .

  • @Bronxzooforman
    @Bronxzooforman 27 дней назад

    ബാലൻ ഇനി ഒരാഴ്ച്ചത്തേക്ക് ലീവ് എടുത്തു Pattaaya യിലേയ്ക്ക് മുങ്ങും 😂

    • @BlueLilly-h3i
      @BlueLilly-h3i 24 дня назад

      വെള്ള താടി pattaya യില് പോയിട്ട് കാര്യം ഇല്ലല്ലോ

  • @rethirajendran352
    @rethirajendran352 27 дней назад

    Chandyanoithe

  • @VinodKumar-wm8cc
    @VinodKumar-wm8cc 28 дней назад +2

    Speaker Madam😂😂😂😂😂

  • @sivaprasad5502
    @sivaprasad5502 28 дней назад

    നിങ്ങള് വീഡിയോയിൽ കണ്ടില്ല.

  • @60783205
    @60783205 27 дней назад

    പാർലമെൻ്റിൽ ജാതി മതം വർണം ഒന്നിനും സ്ഥാനമില്ല .but രാഹുൽ ഗാന്ധി എന്ന പ്രതിപക്ഷ നേതാവിൽ നിന്നും വോട്ട് ചെയ്യിതവർ പ്രതീക്ഷിച്ച പോലെ ഒന്നും സംഭവിച്ചില്ല. വെറുതെ അപഹസ്യനായി

  • @knarayanankuttymenon9065
    @knarayanankuttymenon9065 27 дней назад

    Balabudhi alla Vakerabudhi anu Kudy ullavar parayunathy cheyu

  • @appukuttanchenganakkattil5289
    @appukuttanchenganakkattil5289 28 дней назад

    19 mandhabudhikal oru balabudhiyude pinnil ani nirannu koovi aarkkunnu. Ithinaano ee pottanmaare thiranjheduthathu?

  • @user-qx3bl9wp2t
    @user-qx3bl9wp2t 28 дней назад

    Ivanmare ayogyarakanam vivaradoshikal

  • @bijusidharthan4123
    @bijusidharthan4123 27 дней назад +4

    ബാല ബുദ്ധി എന്ന് നരേന്ദ്രമോദി രാഹുൽഗാന്ധിയെ വിളിച്ചിട്ടുണ്ടെങ്കിൽ അത് ശുദ്ധ അസംബന്ധമാണ്
    പ്രതിപക്ഷ നേതാവ് ആകുക എന്നത് തന്നെ രാഹുൽഗാന്ധിയുടെ മാത്രം ഒരു വിജയമല്ല ശത്രു രാജ്യങ്ങളുടെ മൊത്തത്തിലുള്ള വിജയമാണ്
    രാഹുൽഗാന്ധി പ്രതിപക്ഷനേതാവ് ആയതു തന്നെ ഇന്ത്യയിൽ നടക്കുന്ന എല്ലാ പ്രവർത്തനങ്ങളും പുരോഗമന പ്രവർത്തനങ്ങളും തടയുക, പാർലമെൻറിൽ ലോക്സഭയിലും പ്രശ്നങ്ങൾ ഉണ്ടാക്കുക, എന്നത് മാത്രം ചെയ്താൽ വിദേശ അക്കൗണ്ടുകളിൽ കോടാനുകോടികൾ വിദേശരാജ്യങ്ങൾ കൊണ്ടുവന്ന് നിറയ്ക്കും,.... എന്തിനു വേറെ ഒരു ബിസിനസുകാരൻ ആകണം....
    കർഷക നിയമം തടയാൻ രാഹുൽഗാന്ധി ശ്രമിച്ചു,
    റാഫേൽ വിമാനങ്ങൾ വാങ്ങുന്നതിനെതിരെ പ്രവർത്തിച്ചു....
    പൗരത്വ നിയമങ്ങൾക്കെതിരെ പ്രവർത്തിച്ചു.... എന്ന് വേണ്ട ഇനിയും ഭാവിയിൽ വരുന്ന എല്ലാ നല്ല കാര്യങ്ങളും തടുക്കുക എന്നത് മാത്രം ചെയ്താൽ കോടാനുകോടികൾ വിദേശ ബാങ്കുകളിൽ അക്കൗണ്ടുകളിൽ വന്ന് നിറയുന്ന ഒരു ജോലി വേറെ എവിടെ കിട്ടും ..
    ഇനി ഭാവിയിൽ ഇദ്ദേഹം ഒരു പ്രധാനമന്ത്രി ആയാൽ ശത്രുരാജ്യങ്ങളുടെ സുവർണ്ണകാലം ആയിരിക്കും അത്

    • @ramakrishnanpanicker7348
      @ramakrishnanpanicker7348 27 дней назад +1

      ഇത് തന്നെയാണ് യാഥാർഥ്യം.....
      സൂപ്പർ കമെന്റ്..... 👌🏻👍🏻

  • @antonyf2023
    @antonyf2023 28 дней назад

    മുട്ട ഇട്ട് കാഥികൻ

  • @user-ei6px7ej5l
    @user-ei6px7ej5l 27 дней назад

    Modi sabar smell. Kiyavan😅😅😅😅😅😅😅😅😅😅😅

  • @subhashkumarc.v423
    @subhashkumarc.v423 28 дней назад

    k വാർത്തയിൽ നുണ പറയുന്നുണ്ട് . പത്രവാർത്തകൾ ഇങ്ങനെയല്ല കണ്ടത്.

  • @varghesevuvaliyathottathil5273
    @varghesevuvaliyathottathil5273 27 дней назад +2

    ഒരു നല്ല, ശക്തമായ പ്രതിപക്ഷത്തെ നേരിടുന്നത് നല്ല പ്രവർത്തനത്തിലൂടെയാണ്. ശക്തമായ പ്രതിപക്ഷമാണ് ഭരണം നന്നാക്കാനുള്ള ഏറ്റവും നല്ല മാർഗ്ഗം. രാഹുൽ എന്തെല്ലാം പറഞ്ഞാലും ഒരു വിധം നന്നായി പഠിച്ച് തന്നെയാണ് വന്നതും പ്രസംഗിച്ചതും. അത് ഗൗരവത്തോടെ എടുക്കണം. കേവല രാഷ്ട്രീയനേട്ടമല്ല ലക്ഷ്യമാക്കേണ്ടത്. ബഹു. പ്രധാനമന്ത്രി നല്ല പ്രസംഗകനാണ്. അദ്ദേഹം ചിലതിന് വ്യക്തമായ മറുപടി നൽകിയതായി കാണുന്നില്ല. ഏതായാലും രാഹുൽ ഗാന്ധിയേ എഴുതി തള്ളുന്ന അവസ്ഥയൊക്കെ മാറി. അദ്ദേഹം മുന്നോട്ട് വച്ചതും ജനമനസ്സിൽ സ്വീകരിക്കപ്പെട്ടു. എന്നാൽ കഴിഞ്ഞ 10 വർഷം ശക്തമായതും ഗുണപരമായി മാറ്റം വരുത്തിയതുമായ ബി ജെ പി ഭരണം ജനാംഗീകാരം നേടി. പ്രത്യേകിച്ച് കാഷ്മീർ, പോപ്പുലർഫ്രണ്ട് നിരോധന നടപടികൾ, വിദേശനയങളും രാഷ്ട്രീയവും , ജനോപകാരപ്രദമായ ഒട്ടനവദി നടപടികൾ( ജന ഔഷദി മരുന്നുകൾ ലഭ്യമാക്കിയത്, ഇൻഷുറൻസ് പദ്ധതികൾ, വിവിധ സഹായ പദ്ധതികൾ , ഭക്ഷ്യ വസ്തുക്കളുടെ ലഭ്യത ) ഉൾപ്പെടേയുള്ളവ ജനത്തിൻറെ കയ്യടി നേടി. ഈ തിരഞ്ഞെടുപ്പ് ഒരു നല്ല ആരോഗ്യകരമായ ജനാധിപത്യസാദ്ധ്യത വർദ്ധിപ്പിച്ചു.പൊതു വിലയിരുത്തലിൽ നല്ല മാർക്ക് പല നിരീക്ഷകരും രാഹുലിന് നൽകിയതും ശ്രദ്ധിക്കണം.

  • @Rafimon789
    @Rafimon789 28 дней назад

    Meiran

    • @OpGaming-cl1ij
      @OpGaming-cl1ij 28 дней назад +3

      ആര് നിൻറെ അപ്പനോ

    • @arjunrockey5969
      @arjunrockey5969 28 дней назад +2

      @@OpGaming-cl1ij വാപ്പമാർ എന്ന് തിരുത്തണം

    • @anithascatering1728
      @anithascatering1728 28 дней назад

      വീട്ടിൽ ഉണ്ട് 🤣

  • @codukarunila
    @codukarunila 28 дней назад +3

    ഇതിൽ കാണുന്നത് മോദി തന്നെയാണ് ബാലബുദ്ധിയുടെ അവതരണം ലോക് സഭയിൽ അവതരിപ്പിച്ചത്

  • @thankkammaJose-fw8vo
    @thankkammaJose-fw8vo 28 дней назад +1

    എന്ത് തകർത്താടൽ .😂😂😂 ഒരു പ്രധാന മന്ത്രിയുടെ ഏറ്റവും തരം താഴ്ന്ന മറുപടി.
    രാഹുൽ പറഞ്ഞ കാര്യങ്ങൾക്ക് മറുപടിയാണ് മോദി പറയേണ്ടത്.

    • @nachikethus
      @nachikethus 27 дней назад

      വായിൽ തോന്നുന്നതും നുണയും വിളിച്ചുപറയുന്നതിന് മറുപറ്റിപറയാൻ സൗകര്യമില്ല. അയോദ്ധ്യ വികസനത്തിന് ഭൂമി ഏറ്റെടുത്തവർക്ക് നഷ്ട പരിഹാരം കിട്ടിയില്ല എന്ന ഇവരുടെ പ്രചാരണം ഉദാഹരണത്തിന് ..ഇന്നലെ യോഗി പറഞ്ഞിട്ടുണ്ട് 1786കോടി കൊടുത്ത കണക്ക്

  • @sallyjoseph5676
    @sallyjoseph5676 27 дней назад

    കിളവന്മാർ അധികം ഭരിയ്ക്കണ്ട. ഇപ്പോൾ ന്യൂ ജനറേഷൻ ഇവിടം നോക്കി നടത്താൻ ഉണ്ട്. ഈ പറയുന്ന കിളവൻ കട്ടു മുടിപ്പിച്ചില്ലേ. എന്തായാലും കിളവൻ ഭരിയ്ക്കുന്ന സമയത്തു രാജഭരണം അല്ലെ അല്ലാതെ ജനാധിപത്യം അല്ലല്ലോ. നിങ്ങൾ അദാനിയ്ക്കും അംബാനിയ്ക്കും വേണ്ടി മാത്രം ഭരിയ്ക്കുന്ന, അല്ലാതെ സാധാരണ ജനങ്ങൾകു വേണ്ടി എന്തു ചെയ്തു. കുറെ കാര്യം പറഞ്ഞത് അല്ലാതെ എന്തു ചെയ്തു നാണം കേട്ട ഭരണം. പിന്നെ പേടി ഉള്ളവരെ എല്ലാം പിടിച്ചു ജയിലിൽ ഇട്ടാൽ പിന്നെ തോന്ന്യാസം... അല്ലാതെ എന്തു ചെയ്യാൻ 😮

  • @jayanthiruvarath4132
    @jayanthiruvarath4132 27 дней назад +3

    പൊട്ടൻ എന്നാണ് വിളിക്കേണ്ടത് നർത്തകിയുടെ മോനേ.

  • @SasidharanU-lp1yj
    @SasidharanU-lp1yj 28 дней назад

    ബാല ബുദ്ധി, പാൽഗോ ബ,,,കള്ളൻ ജാമ്യത്തിൽ

  • @ravigeetha3191
    @ravigeetha3191 27 дней назад

    ഈ കൂവൽ കേൾക്കേണ്ടത് മോദിയല്ല RSS ആണ്