ബൈജു ചേട്ടാ, MVD യുടെ ഒരു ഹൈയർ ഉദ്യോഗസ്ഥനായിട്ടുള്ള ഇൻറർവ്യൂ എത്രയും പെട്ടെന്ന് ഉണ്ടാവണേ .. Maximum എന്തൊക്കെ Modifications നമുക്ക് ബൈക്കിലും കാറിലും വരുത്താം എന്നതിനെപ്പറ്റി വിശദമായി അറിയാൻ എല്ലാവർക്കും ഉപകാരപ്പെടും..
ഒരു ബൈക്ക് ന്റെ പൂർണ്ണമായ ഭംഗി അതിൽ ഇരിക്കുന്ന റൈഡർ നെ കൂടെ ആശ്രയിച്ചു ഇരിക്കും. അത് കൊണ്ടാണ് ഹൃതിക് റോഷൻ ഓടിക്കുന്നത് കാണുമ്പോൾ എല്ലാവര്ക്കും രോമാഞ്ചം. XMR പോലുള്ള ഒരു ബൈക്ക് റിവ്യൂ ചെയുമ്പോൾ അതിന്റെ റൈഡർ ബൈക്ക് നു അനുസരിച്ചുള്ള ഡ്രസ്സ്, അതായത് riding gears അല്ലെങ്കിൽ jeans & shoes ധരിക്കണം. ഈ video യിലെ റൈഡർ ചേട്ടൻ ജസ്റ്റ് കടയിൽ പോകാൻ ഇറങ്ങിയ തരത്തിൽ ആണ് ഡ്രസ്സ് ചെയ്ത് ബൈക്ക് ഓടിക്കുന്നത്. അത് മാത്രം ആണ് ഈ review നു ചേരാതെ ഇരുന്നതായി തോന്നിയത്. ബാക്കി എല്ലാം കൊണ്ടും നല്ലൊരു റിവ്യൂ ആയിരുന്നു XMR ന്റേത്. പുതിയ വീഡിയോ കളിൽ ഇത് ശ്രദ്ധിക്കും എന്ന് കരുതുന്നു.
പിന്നെ, ഈ വണ്ടി എടുത്തിട്ട് എന്നും ഷോ കണയ്ക്കാൻ അല്ല ബ്രോ, ഞാനും ഇത് കൊണ്ടാണ് ചന്തയിൽ മീൻ വാങ്ങാൻ പോകുന്നതും, പശുവിന് പുല്ല് പരിക്കാൻ പോകുന്നതും, ജോലിക്ക് ഓഫീസിൽ പോകുന്നതും
@@anuJose-p2vbro this is true but chila vandikal chila aalukalk cherum ath avrk ariyam njn old gixxer sf 150 aanh use cheyyunath oroutharkum oro bike series ind ith oru sports tourer aanu soo ath isthapedunnavark ath isthapedum athre oll mainly i like sports tourer so i like this bike and it’s according to each individual
Karizma 2000 2005 . കാലത്തു ഏതൊരു ചെറുപ്പകാരന്റെയും ഹരം തന്നെ ഈ വണ്ടി ഇപ്പോൾ കാണുന്നത് പോലെ ന്യൂജൻ ബൈക്കുകൾ കൂടുതൽ കാണാത്ത കാലത്ത് karizma ഒരു ഹരം ആയിരുന്നു തിരിച്ചു വരുന്നതിൽ സന്തോഷം ഈ കാലത്തും ഈ വണ്ടി ഹരം തന്നെ🤩🤩🤩👍👍👍👍
2003 ൽ തുടങ്ങിയ ചരിത്രം... എനിക്കും ഉണ്ട് ഒരു 2016 model karizma R.... 😌 ഒരുകാലത്തു വിമർശിച്ചവർ ഇന്ന് ഇവന്റെ booking ന് വേണ്ടി wating ചെയ്യുന്നു ⚡️usd fork ഉം tft display ആയി ഇതിന്റ ഒരു second veriant വരാൻ പ്രതിക്കുന്നുണ്ട്... അങ്ങനെ ഒരു വണ്ടി വന്നാൽ അന്നു ഞാൻ അടുത്ത karizma ഞാൻ book ചെയ്യും 😌♥ ഒരു suggestion ഉണ്ട് ചേട്ടാ... Bikes nte review ൽ കുറച്ചുകൂടി safety gadgets ഒക്കെ use ചെയ്യുന്ന ചുള്ളൻ മാരെ കൊണ്ട് വണ്ടി ഓടിപ്പിച്ചു വീഡിയോ എടുത്തരുന്നേൽ കുറച്ചു കൂടി പൊളി ആയേനെ...😌ഇപ്പോ ഓടിക്കുന്ന ചേട്ടൻ മോശം ആണന്നു അല്ല കേട്ടോ 😂
സൂപ്പർ ഡിസൈൻ മാന്യമായ വില. എഞ്ചിൻ റിലേബിലിറ്റി എന്താണെന്ന് മാത്രം കാലം തെളിയിച്ചാൽ മതി. എന്തായാലും സൂപ്പർ🔥🔥🔥 ആദ്യമായാണ് ഒരു ഹീറോ ബൈക്ക് ഇഷ്ടപ്പെടുന്നത് ഇന്ത്യൻ എന്ന അഭിമാനം❤❤
Hero കുറച്ചു വാഹനങ്ങൾ ഇറക്കിയിട്ടുള്ളൂ ഇത്രയും കാലം ആയിട്ട് കരിഷ്മ ആണെങ്കിലും എക്സ്പ്രസ് ആണെങ്കിലും സ്‌പ്ലെൻഡർ മൈലേജ് കൊണ്ടും ലുക്ക് കൊണ്ടും മെയിന്റനൻസ് കൊണ്ടും ഇപ്പോൾ ഹീറോയാണ് താരം ❤
12:39 mayavi alla luttapi( puthya editioni mattam ondonn ariyilla,pand vadi arunn) Pinne indian brands nte design oke lokotharam akunond,sheriyanu,but service centre oru common issue anu..nallath kanum,but valare churukkam.vandi kollam
Hero has done a justifying job with new Karizma, because of the popularity of old karizma they had to work hard and they did it. Hero has nailed it with price and it's vfm.
കരിഷ്മ XMR എല്ലാ തരത്തിലും ഒരു സൂപ്പർ വണ്ടി തന്നെ. ഇന്ത്യയിൽ ഇതൊരു തരംഗം തന്നെ വരും കാണാം 🎉🎉🎉 ബൈജു ചേട്ടൻറെ അവതരണം കൂടി ആയ്‌പോ വീഡിയോ കലക്കി.. ട്ടാ ❤ 😊
അന്തക്കാലത്ത് യുവാക്കൾക്ക് ഹീറോഹോണ്ട പുറത്തിറക്കിയ പവർഫുൾ ബൈക്ക് ആയിരുന്നു ഇത്. ഇപ്പോൾ ഒരുപാട് കമ്പനികൾ വെല്ലുവിളി വരുത്തിയ ഒരു segment ആണ് ഇത്.പിടിച്ചുനിൽക്കാൻ കുറച്ചു ബുദ്ധിമുട്ടും
2003 ill 90000/- aaayirunnu price. 2005 il endae Class mate 47000/- nu oru second hand vaangiyadhu, adhil avan Kerala,, Karnataka, Tamil Nadu cover cheydhu
Million 4 million best wishes🎉, spl thanks for engine sound presentation. Need more closeup shots of walk around. Eg...anti glare class mentioned but not shown in close up. Arrange close up shots on spl mention things as it increases our curiosity as a viewer. The camera acts as an eye for us🎉, best wishes.
Karizma XMR is a nice bike. Happy with the engine performance & the mileage. Hero engineers have done a great job, they created good-looking and powerful machines. When I went to the road, got a good response from the viewers. The buying experience is decent. They provided good servicing and maintenance in the first service. Overall I'm happy with the Karizma XMR 🏍️
Enthanennariyilla, we video ningale explanationsinanusarichu vannilla. Oro bagalum muzhuvanaayi kaanikkaathe camera kondu odikkunnathupole. Explain cheyyunnathinnathinanusarichu as baagangalum fullaayi kaanivhal valare nallathu
Bike, scooter review cheyumbol baiju sir odichu nokittu parayumbol aanu rasam. Allathe vere ale kondu odichittu .baiju sir review Paranjal engine seriyavum.
20 varsham munpe Indian roadukale adakkivana Karizma R annathe oru haramayirunnu innitha veendum namukk abhimanikkanayi hero xmr Enna nammude swantham indian nirmmitha motor bike veendum athi shakthamayi mikacha features oodu koodi thirich vannirikkunnu ❤❤
Parayunnond body shaming aayi onnum eadukarudh.. Video dey first ride kurachude cherupakare raider aayii use cheyidhal.. Vandi vitu povan easy ayirikum.. Njan cherupakaren enn alla..
DHOOM എന്ന മൂവി കണ്ടപ്പോൾ തൊട്ട് എടുക്കണമെന്ന് ആഗ്രഹിച്ച ഒരു വണ്ടി ആണിത്.. ഈ മോഡലുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് karizma R Black & Red എന്നീ കളറുകൾ ആണ്...
11:41 ആ ലുക്ക് അത് കിടുക്കി തിമിർത്തു കലക്കി.ന്യൂജൻ യോയോ പിള്ളേരെ പോലുണ്ട്🔥🔥🔥🔥😄👌. ഹീറോഹോണ്ട കരിസ്മ അന്ന് അത് ഒരു വികാരം ആയിരുന്നു.മാറ്റങ്ങളോടെ വന്ന ന്യൂ കരിസ്മക്ക് ആശംസകൾ.
Mr.Baiju....there is online fraudsters offering expensive prizes as giveaway in your name . Please talk very specifically about this in every episode and videos of yours. Your subscribers and followers should not fall trap into these .
ബൈജു ചേട്ടാ, MVD യുടെ ഒരു ഹൈയർ ഉദ്യോഗസ്ഥനായിട്ടുള്ള ഇൻറർവ്യൂ എത്രയും പെട്ടെന്ന് ഉണ്ടാവണേ .. Maximum എന്തൊക്കെ Modifications നമുക്ക് ബൈക്കിലും കാറിലും വരുത്താം എന്നതിനെപ്പറ്റി വിശദമായി അറിയാൻ എല്ലാവർക്കും ഉപകാരപ്പെടും..
Yes
💯
പറ്റുമെങ്കിൽ ചെയ്തു കാണിക്ക് ഇഷ്ട്ട ചുമ്മാ തള്ളി മറിക്കാതെ
@@bharathchandran8281 എന്താ താങ്കൾ ്് ഉദ്ദേശിച്ചേ സാറേ
@@bharathchandran8281ഹലോ ഒരു Reply തന്നിട്ട് പോ എന്റെ പൊന്ന് സാറേ
ഒരു ബൈക്ക് ന്റെ പൂർണ്ണമായ ഭംഗി അതിൽ ഇരിക്കുന്ന റൈഡർ നെ കൂടെ ആശ്രയിച്ചു ഇരിക്കും. അത് കൊണ്ടാണ് ഹൃതിക് റോഷൻ ഓടിക്കുന്നത് കാണുമ്പോൾ എല്ലാവര്ക്കും രോമാഞ്ചം. XMR പോലുള്ള ഒരു ബൈക്ക് റിവ്യൂ ചെയുമ്പോൾ അതിന്റെ റൈഡർ ബൈക്ക് നു അനുസരിച്ചുള്ള ഡ്രസ്സ്, അതായത് riding gears അല്ലെങ്കിൽ jeans & shoes ധരിക്കണം. ഈ video യിലെ റൈഡർ ചേട്ടൻ ജസ്റ്റ് കടയിൽ പോകാൻ ഇറങ്ങിയ തരത്തിൽ ആണ് ഡ്രസ്സ് ചെയ്ത് ബൈക്ക് ഓടിക്കുന്നത്. അത് മാത്രം ആണ് ഈ review നു ചേരാതെ ഇരുന്നതായി തോന്നിയത്. ബാക്കി എല്ലാം കൊണ്ടും നല്ലൊരു റിവ്യൂ ആയിരുന്നു XMR ന്റേത്. പുതിയ വീഡിയോ കളിൽ ഇത് ശ്രദ്ധിക്കും എന്ന് കരുതുന്നു.
99% സമയവും ആളുകൾ കാണുന്നത് കരിഷ്മ ഇതുപോലെ ആയിരിക്കും. അപ്പോ ഇതല്ലേ നല്ലത് ? ഇപ്പോഴും കിറ്റ് ഇട്ടു നടക്കാനും പറ്റില്ലല്ലോ
പിന്നെ, ഈ വണ്ടി എടുത്തിട്ട് എന്നും ഷോ കണയ്ക്കാൻ അല്ല ബ്രോ, ഞാനും ഇത് കൊണ്ടാണ് ചന്തയിൽ മീൻ വാങ്ങാൻ പോകുന്നതും, പശുവിന് പുല്ല് പരിക്കാൻ പോകുന്നതും, ജോലിക്ക് ഓഫീസിൽ പോകുന്നതും
@@anuJose-p2vbro this is true but chila vandikal chila aalukalk cherum ath avrk ariyam njn old gixxer sf 150 aanh use cheyyunath oroutharkum oro bike series ind ith oru sports tourer aanu soo ath isthapedunnavark ath isthapedum athre oll mainly i like sports tourer so i like this bike and it’s according to each individual
Karizma 2000 2005 . കാലത്തു ഏതൊരു ചെറുപ്പകാരന്റെയും ഹരം തന്നെ ഈ വണ്ടി ഇപ്പോൾ കാണുന്നത് പോലെ ന്യൂജൻ ബൈക്കുകൾ കൂടുതൽ കാണാത്ത കാലത്ത് karizma ഒരു ഹരം ആയിരുന്നു തിരിച്ചു വരുന്നതിൽ സന്തോഷം ഈ കാലത്തും ഈ വണ്ടി ഹരം തന്നെ🤩🤩🤩👍👍👍👍
ഈ വാഹനം റോഡിലൂടെ പോകുന്നത് കണ്ടു കൊതിക്കാത്ത ഒറ്റ ചെറുപ്പക്കാരും ആ കാലഘട്ടത്തിൽ ഉണ്ടായിരുന്നു എന്ന് തോന്നുന്നില്ല 🙏👍👌👍👍👍
2003 ൽ തുടങ്ങിയ ചരിത്രം... എനിക്കും ഉണ്ട് ഒരു 2016 model karizma R.... 😌 ഒരുകാലത്തു വിമർശിച്ചവർ ഇന്ന് ഇവന്റെ booking ന് വേണ്ടി wating ചെയ്യുന്നു ⚡️usd fork ഉം tft display ആയി ഇതിന്റ ഒരു second veriant വരാൻ പ്രതിക്കുന്നുണ്ട്... അങ്ങനെ ഒരു വണ്ടി വന്നാൽ അന്നു ഞാൻ അടുത്ത karizma ഞാൻ book ചെയ്യും 😌♥ ഒരു suggestion ഉണ്ട് ചേട്ടാ... Bikes nte review ൽ കുറച്ചുകൂടി safety gadgets ഒക്കെ use ചെയ്യുന്ന ചുള്ളൻ മാരെ കൊണ്ട് വണ്ടി ഓടിപ്പിച്ചു വീഡിയോ എടുത്തരുന്നേൽ കുറച്ചു കൂടി പൊളി ആയേനെ...😌ഇപ്പോ ഓടിക്കുന്ന ചേട്ടൻ മോശം ആണന്നു അല്ല കേട്ടോ 😂
2003 ലെ മഞ്ഞ കരിഷ്മ രോമാഞ്ചം 💛
സൂപ്പർ ഡിസൈൻ മാന്യമായ വില. എഞ്ചിൻ റിലേബിലിറ്റി എന്താണെന്ന് മാത്രം കാലം തെളിയിച്ചാൽ മതി. എന്തായാലും സൂപ്പർ🔥🔥🔥 ആദ്യമായാണ് ഒരു ഹീറോ ബൈക്ക് ഇഷ്ടപ്പെടുന്നത്
ഇന്ത്യൻ എന്ന അഭിമാനം❤❤
Hero കുറച്ചു വാഹനങ്ങൾ ഇറക്കിയിട്ടുള്ളൂ ഇത്രയും കാലം ആയിട്ട് കരിഷ്മ ആണെങ്കിലും എക്സ്പ്രസ് ആണെങ്കിലും സ്‌പ്ലെൻഡർ മൈലേജ് കൊണ്ടും ലുക്ക് കൊണ്ടും മെയിന്റനൻസ് കൊണ്ടും ഇപ്പോൾ ഹീറോയാണ് താരം ❤
മഞ്ഞയും നീലയും ചുവപ്പും കളറുകളിൽ ആരെയും കൊതിപ്പിച്ചു റോഡിലൂടെ വിലസിനടന്ന മുതലാണ് ❤❤❤❤ വീണ്ടും ഞെട്ടിക്കാൻ 🔥🔥🔥🔥
12:39 mayavi alla luttapi( puthya editioni mattam ondonn ariyilla,pand vadi arunn)
Pinne indian brands nte design oke lokotharam akunond,sheriyanu,but service centre oru common issue anu..nallath kanum,but valare churukkam.vandi kollam
Karizma is an Emotion ❤️😊
Hero has done a justifying job with new Karizma, because of the popularity of old karizma they had to work hard and they did it. Hero has nailed it with price and it's vfm.
കരിഷ്മ XMR എല്ലാ തരത്തിലും ഒരു സൂപ്പർ വണ്ടി തന്നെ. ഇന്ത്യയിൽ ഇതൊരു തരംഗം തന്നെ വരും കാണാം 🎉🎉🎉
ബൈജു ചേട്ടൻറെ അവതരണം കൂടി ആയ്‌പോ വീഡിയോ കലക്കി.. ട്ടാ ❤ 😊
വണ്ടി കൊള്ളാം സൂപ്പർ ആണ് മൈലേജ് കുറവാണ് 35 😢😞 xmr ഓടണമെങ്കിൽ മിനിമം 50 മൈലേജ് വേണം ഹീറോ മൈലേജിന്റെ കാര്യം ഒന്ന് ശ്രദ്ധിക്കണം
അന്തക്കാലത്ത് യുവാക്കൾക്ക് ഹീറോഹോണ്ട പുറത്തിറക്കിയ പവർഫുൾ ബൈക്ക് ആയിരുന്നു ഇത്. ഇപ്പോൾ ഒരുപാട് കമ്പനികൾ വെല്ലുവിളി വരുത്തിയ ഒരു segment ആണ് ഇത്.പിടിച്ചുനിൽക്കാൻ കുറച്ചു ബുദ്ധിമുട്ടും
Aake R15 mathre sale ullu..Baaki RS 200,Gixxer,RC okke valiya sales onnum illa..R15 ne thooki adichal Karizma cup edukkum..Pakshe athra eluppam alla..😂
പവറിൽ അല്ല കാര്യം ഫാൻസ്സിലാണ് കാര്യം പഴയതും പുതിയതും ഒരേ പൊളി 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰ഞാനും ഒരു karizma ആരാതകൻ ആണ് അതുകാരണം ZMR ഒരെണ്ണം കയ്യിലുണ്ട്
2003 ill 90000/- aaayirunnu price. 2005 il endae Class mate 47000/- nu oru second hand vaangiyadhu, adhil avan Kerala,, Karnataka, Tamil Nadu cover cheydhu
Handle adjustable aano?
Million 4 million best wishes🎉, spl thanks for engine sound presentation. Need more closeup shots of walk around. Eg...anti glare class mentioned but not shown in close up. Arrange close up shots on spl mention things as it increases our curiosity as a viewer. The camera acts as an eye for us🎉, best wishes.
old Karizma ആണ് എനിക്കിഷ്ട്ടം. പ്രത്യേകിച്ച് white.
New passion plus intta video cheyo?
Karizma XMR is a nice bike. Happy with the engine performance & the mileage. Hero engineers have done a great job, they created good-looking and powerful machines. When I went to the road, got a good response from the viewers. The buying experience is decent. They provided good servicing and maintenance in the first service. Overall I'm happy with the Karizma XMR 🏍️
Bro vandi enghanne indu enniku book cheyan irrikanu
ഇതിന്റ സൗണ്ട് പോളിയാണ് karizma😍😍😍
കമ്പനികൾ വാഹന കൈമാറ്റം ചെയ്യുമ്പോൾ എന്തെല്ലാം വ്യത്യാസങ്ങൾ വരുന്നു എന്ന് ഒരു ഡീറ്റെയിൽസ് വീഡിയോ ചെയ്യാമോ
ചേട്ടാ പോലീസ് കണ്ട്രോൾ റൂമിൽ ഇട്ട പിഴ എങ്ങിനെ അടയ്ക്കും എന്ന് വീഡിയോ ഇടാമോ
Enthanennariyilla, we video ningale explanationsinanusarichu vannilla. Oro bagalum muzhuvanaayi kaanikkaathe camera kondu odikkunnathupole. Explain cheyyunnathinnathinanusarichu as baagangalum fullaayi kaanivhal valare nallathu
Bike, scooter review cheyumbol baiju sir odichu nokittu parayumbol aanu rasam. Allathe vere ale kondu odichittu .baiju sir review Paranjal engine seriyavum.
chetta bikinta sound kelpikumbol mic silencer inta aduthu vaykunathu kondu quality feel chayunila... onnukil mic chettan smarikumbol vaykunathu pola dress pin chythu vachu bikinta sound record chyau allengil atlest 3ft dooranninum record chayunathanu good.... athupola biking looks kanikumbol edunna music volume arochakanam use light music or a visual chettan samsarikumbol thanna kanikunathanu nallathu. ..
First time seeing a *full faired* Hero bike with perfect 🥰 looks ❤❤❤
Yes this bike looks stunning 😍
Enthu paranjaaalum old karizma design and looks okke classic aayirunnu..happy to see Hero moto corp.. re introduced it
20 varsham munpe Indian roadukale adakkivana Karizma R annathe oru haramayirunnu innitha veendum namukk abhimanikkanayi hero xmr Enna nammude swantham indian nirmmitha motor bike veendum athi shakthamayi mikacha features oodu koodi thirich vannirikkunnu ❤❤
Hrithwik Roshan x Karishma what a combo was that 💛💛💛💛💛 90’s kidsszzz
Yellow black njan eduthu kidu vandi 👌👌👌😍
😍ബൈജു ചേട്ടാ 🙏നമസ്കാരം 😍❤️ഹീറോ. 😍ഹീറോ ആയി വരും 💪ഹീറോ ഹീറോഡാ 🥰അഭിമാനിക്കാം ഇന്ത്യ 💪😍
Does any one think single shock absorber is ok on back side .🧐🧐 How ssfe is the bike .
Hero Karizma🔥🔥🔥
Bike pole thanne Baiju Chetande innathe dressing um super aanu 😄
പാമ്പാടി യിലെ ഹൃതിക് റോഷൻ നിങ്ങള് തന്നെ ബൈജുവേട്ടാ ❤
ചേട്ടാ പൾസർ 220f റിവ്യൂ ചെയ്തുടെ? 🤔
Xtreme 160r 4v kond vaayo
Hero Xtreme 125 വീഡിയോ വേണം
Parayunnond body shaming aayi onnum eadukarudh.. Video dey first ride kurachude cherupakare raider aayii use cheyidhal.. Vandi vitu povan easy ayirikum.. Njan cherupakaren enn alla..
Legend come back with a bang💥💥
ബൈജുയേട്ടാ ഇത്തരം ബൈക്ക് കളുടെ വീഡിയോ ചെയ്യുമ്പോൾ റൈഡർ ഒരു ജാക്കറ്റ് ഒക്കെ ഇട്ടാൽ കൊറച്ചൂടെ ഫീൽ ആയിരിക്കും ❤
Please review Honda New CB350
ലവൻ പണ്ടേ കിടുവാണ്
Hi, Fantastic intro of Karizma XMR and an Amazing Fashion Brand NoBiY …. You look so cool in NoBiY Outfit .. # nobiy_life
ബൈജു ചേട്ടാ, മീറ്റർ console വെയിലത്തു ഒന്ന് വായിച്ചെടുക്കാൻ ഇച്ചിരി ബുദ്ധിമുട്ട് ആണ്. അത് മാത്രമാണ് വണ്ടിയിൽ ഞാൻ കണ്ട ഒരു പോരായ്മ
New Kia Sonet onne review chayammo.
Ithrem kaalam ayittum youtube revenue undayittum.. exhaust sound proper ayi catch cheyyan or proper mic or device medikathathu mosham ayi...
Karizma yude new version gouravathode avatharippichu superb🎉
Baiju Cheettaa Super 👌
DHOOM എന്ന മൂവി കണ്ടപ്പോൾ തൊട്ട് എടുക്കണമെന്ന് ആഗ്രഹിച്ച ഒരു വണ്ടി ആണിത്..
ഈ മോഡലുകളിൽ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് karizma R Black & Red എന്നീ കളറുകൾ ആണ്...
karizma പരസ്യം ഹൃതിക് റോഷൻ ❤❤രോമാഞ്ചം
Mileaaage ethre unde?
2014 last model karizma 🔥🔥🔥🔥athine vellan patiya look vere oru vandikum indian marketil kanditilla
Karizma. ഒന്നൊന്നര ലുക്കിൽ ആണ് എപ്പോൾ വന്നിരിക്കുന്നത്
fuel tank capacity ethreya
ബൈജു ചേട്ടാ ടാറ്റ പഞ്ച് ev ടെസ്റ്റ് ഡ്രൈവ് എന്നത്തേക്ക് വരും.. മീഡിയാ ഇൻവിറ്റേഷൻ കിട്ടിയോ...?? വീഡിയോ കാണാൻ വെയ്റ്റിംഗ് ❤
Real hero from Hero❤
It's not about bike it's an emotion💨❤️🔥
Look vere level aanu ❤❤
Al ameen college ground alle eth
Baiju Cheta...puthiya Kia Sonet inta Review Edumoo....
പണ്ട് happy be happy movie കാണുന്നത് തന്നെ karizhma കാണാൻ വേണ്ടി ആയിരുന്നു
Make a video on Yakuza e-car
Ith atha place
Ant cousin brok undrnu white colur Ane oru vikrm Ane karizma zmr
Nte bike karizma r annu epozhum njn use chyuna bike annu❤ . Oru vikaram aannu ee bike
11:41 ആ ലുക്ക് അത് കിടുക്കി തിമിർത്തു കലക്കി.ന്യൂജൻ യോയോ പിള്ളേരെ പോലുണ്ട്🔥🔥🔥🔥😄👌. ഹീറോഹോണ്ട കരിസ്മ അന്ന് അത് ഒരു വികാരം ആയിരുന്നു.മാറ്റങ്ങളോടെ വന്ന ന്യൂ കരിസ്മക്ക് ആശംസകൾ.
Vandi Kollaam but orennam poolum neeril kaanan kittillaa
Karizma😍🎉🎉Legend👍
Ippozhum aa pazhaya karishmayude bhangi woow
Good review brother Biju👍👍
ഇന്ന് കിട്ടി phantom mat black clr🖤🖤🖤
On road etra?
@@travelian2864 2.15
നോക്കി നിന്നു പോകും ❤🙏🏻
Hritik Roshan pola allaaa Sarikkum hritik roshan talking in Byju’s voice…. Enjoying your videos… best wishes
Mr.Baiju....there is online fraudsters offering expensive prizes as giveaway in your name .
Please talk very specifically about this in every episode and videos of yours.
Your subscribers and followers should not fall trap into these .
ഒരുകാലത്തെ ഹരം.... അന്നും ഇന്നും
Ningalude ottumikka vedioyum shoot cheyyunnath ee tharishaaya sthalathaanallo nalla pachappulla pul medil vechu shoot cheythaal kaanunna vandikalkkokke ithilum bangi thonnum
Well done Hero. Proper Sound. 👍
എന്നാ മൈലേജ് കിട്ടും ?
Proud with this Indian bike 🎉
Karizma exhaust sound ❤🔥
Dual ABS luh orrenam thalakuthi aah loh vechekkune 👀 8:03
Pazhaya proudy and craziness kittunnilla ZMR il..😢
Karizma R ❤
Ganesh kurarum ayi oru episode cheyamo💫
Karizma r 2007 il aane lauch aayath 2009 alla
ZMR ന് കുഞ്ഞ് ഉണ്ടായത് പോലെയുണ്ട്. വണ്ടി ചെറുതായി ഹേ 😅
Legend Born Again 💪.
Nammude keeshakku uthakunna byke
Hero nalloru competition kodukkunnundu baaki ulla aalkaarku!
It was a sensation when it was introduced in the market.
TVS, RE, HERO made huge impact recently with great R&D
എന്റേ കൈയിൽ ഉണ്ട് ഒരു karizma zmr.
Sadly maintain ചെയ്യാൻ പാടാന്ന് . സ്പെയർന്നു തീ വിലയാന്ന് . ഇപ്പൊ പൊടിപിടിച്ചു കിടക്കുന്നു . Revive ചെയ്യണം 😢
മൈലേജ് എത്ര എന്ന് പറഞ്ഞില്ല
30 to 35 expect cheythal mathi..
ഫ്യൂചറിസ്റ്റിക്കായ ഡിസൈൻ.❤
Hero service... Poket kaaliyakum, anubhavasthan😊
yes, It was a history.
ബൈജു ചേട്ടാ pulsar 220 fi അത്രയും പവർ ഉണ്ടോ ഇതിന്