അതേ ഒരു കാര്യം ചോദിക്കട്ടെ ഒരു മദർ എന്ന നിലക്ക് ഞാൻ ഒരിക്കലും എന്റെ മോൾക്ക് നല്ലൊരു example ആയി ജാസ്മിനെ പറയില്ല കാരണം he is the girl show the example how a girl not to become. But ansiba is just opposite if she evicted also her family can proud. What about jasmine parents they have to suffer because of her thats not a good quality
BB ഒരു perfect Role Model നെ select ചെയ്യുന്ന ഷോ അല്ല, best participant win ചെയ്യുന്ന ഷോ ആണ്. BB യിലെ ഒരു contestant നെ പോലും example എന്ന രീതിയിൽ കുട്ടികൾക്ക് കാണിച്ചു കൊടുക്കേണ്ടതില്ല. BB adult audience നെ target cheyyuna oru show anu. പിന്നെ ജാസ്മിൻ ന്റെ ഭാഗത്ത് തെറ്റുകൾ പറ്റിയിട്ടുണ്ട് തിരുത്താവുന്ന തെറ്റുകളെ അവൾ ചെയ്തിട്ടുള്ളു.
@@geethusujith5647ഞാൻ BB live & episodes കാണാറുണ്ട്.Jasmine Task ൽ 100% efforts കൊടുത്ത് ചെയ്യാറുണ്ട്, fun & entertaining ആയിട്ട് ചെയ്യും, ഇപ്പോൾ 1st weeks ൽ ഉണ്ടായിരുന്ന അത്രയും deshyam illa, arguments വരുമ്പോൾ maximum controlled ആണ്, points crrct ആയിട്ട് പറയുന്നുണ്ട്, after Gabri's eviction ജാസ്മിൻ നന്നായി active വും ആയിട്ടുണ്ട്
As a gamer Jasmine 🔥. pullikaride personal life audience nokkenda avashyamilla..she is a strong lady. I really Appreciate you as friend.. negative varum ennarinjittum You stand up for her. that’s called friendship.
U r a real friend നമ്മുടെ ഫ്രണ്ടിനു ഒരു ആപത്ത് വരുമ്പോൾ കൂടെ നില്കുന്നവരാണ് യഥാർത്ഥ ഫ്രണ്ട്സ് ഇത്രേം നെഗറ്റീവ് ഇമേജിൽ നിൽക്കുന്ന ജാസ്മിന് പബ്ലിക് ആയി സപ്പോർട്ട് കൊടുകുന്നത് ചെറിയ കാര്യം അല്ല അവള് തിരിച്ചു ഇറങ്ങുമ്പോൾ അവൾക് താങ്ങായി നിക്കുക
Well said Heidi 👏🏻👏🏻…Dr റോബിനോട് Biggboss നീതികേട് കാണിച്ചെന്ന് തോന്നിയതുമുതൽ ഞാന് BB കാണാറില്ല , Rocky issue അറിഞ്ഞപ്പോൾ അവരുടെ നിലപാട് അറിയാൻ വേണ്ടി അന്ന് ആദ്യമായി season 6 കണ്ടു .... comment box എം മുഴുവന് ജാസ്മിനേം ഗബ്രിയേം തെറിവിളിക്കുന്നത് കണ്ടു , അതിനുമാത്രം ഇവരെന്താ കാണിക്കുന്നേ എന്നറിയാൻ വീണ്ടും bb കണ്ടു , എനിക്ക് അവര് ഇത്രയും തെറിവിളി കേൾക്കാനുള്ള തെറ്റൊന്നും ചെയ്യുന്നതായി തോന്നിയില്ല , മാത്രമല്ല എനിക്കവരെ ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു ... നല്ല രണ്ട് മനുഷ്യർ 🥰Jasmine ❤Gabri ❤… ഇത്രയും hate രണ്ടുപേരും അർഹിക്കുന്നില്ല
ഇത്രയും followers ഉള്ള ആൾക്ക് പുറത്ത് pr കൊടുക്കേണ്ട ആവശ്യമില്ല.... താങ്കൾ പറഞ്ഞത് ശരിയാണ് ഈ so called സമൂഹം വെച്ചിരിക്കുന്ന പെൺകുട്ടികളുടെ concept പറ്റിയ ആളല്ല ജാസമിൻ... ആര് എന്ന് ചോദിച്ചാൽ നീ ആരെടാ എന്ന് തിരിച്ച് ചോദിക്കുന്ന പെൺകുട്ടികളെ അംഗികരിക്കാൻ male egostic ആണുങ്ങൾക്കും നല്ല കുട്ടി image ഉള്ള സ്ത്രീകൾക്കും അംഗികരിക്കാൻ മടിയാണ്
Jasmine must be the winner jasmine only one deserves it on this season, I think Jinto have more fans but he is not a good gamer .. we all should support Jasmine
അഫ്സൽ ney ഉപദ്രവിക്കുന്നത് ജാസ്മിൻ ഹേറ്റേഴ്സ് ആയ യൂട്യൂബ്ർസ് ആണ്. മറ്റുള്ളvar അഫ്സൽ ney പറ്റി ഒന്നും പറയുന്നില്ല. അഫ്സലിന് വേണ്ടി ആണ് എന്ന് പറഞ്ഞു വീഡിയോ ചെയ്ന്നു. ആക്ച്വലി അവനെ യൂസ് ചെയ്ക ആണ്
Hi Heidi,thank you for voicing this out,Let me clarify by starting,Iam a 39 yr old female with a son n daughter frm uk,(so pls the so called paalkuppi pr aakalle,matured enough with a daughter as they say ninakku oru molundenkil strategy),,i was a Jasmine follower in RUclips and nw even after all the negative spitting blind hatred she gets Iam a 'fan' with my own disliking of her game at some point.Enthokke aaropanangalaanu she has/is going through..Ofcourse she doesn't know that being inside.Avarodu personal grudge ulla chila so called youtubers ith muthalaakki personal life okke ittu max degrade cheythu.ellarkkum ullath poleyulla affairs(ignoring afzals case fr the time being until we get a clarification)alle avarkkum undaayitullu,,pakshe enthokkeyaanu athinu vendi avare parayunne.I still remember she was the one who boldly faced the so called youtuber and her statement that avar ini enne patti enthu chikannu nokkiyaalum max nammale poleyullavare patti pandathae affairs parayumaayirikkum.That shows her confidence because i felt she had nothing to hide that could destroy her status.Ennittu avar akathu poyappol oru naanavum illathe enthokkeya ittu alakkunath.I REALLY FEEL PITY FOR THEM !!!!views kittaan swantham friend ennu parayunna youtuber vare divasavum negative videos.N ippo kure sadachaara vaadikal munne purogamanam parayunnavarum irangiyittund.What can i say-GET A LIFE PPL!!!❤❤❤❤ Jasmine
ജാസ്മിൻ bb യിൽ വരുന്നതിനു മുൻപ് യാതൊരു തരത്തിലും attractive ആയി തോന്നുകയോ ഫോളോചെയ്യുകയോചെയ്യാത്ത ഒരാളാണ് ഞാൻ.വീട്ടിലെ ജോലികൾ എടുക്കുന്ന സമയത്ത് bb live ഞാൻ കാണാറുണ്ട്.ആദ്യweek il തന്നെ jasmine എതിരെ അതി തീവ്രമായ സൈബർ attack തുടങ്ങിയിരുന്നു. അപ്പോൾ കുറച്ച് കൂടി അവളെ ശ്രദ്ധിക്കാൻ തുടങ്ങി..പെൺകുട്ടി എന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ് അവള് ഇത് മുഴുവനും കേൾക്കേണ്ടി വരുന്നതെന്നു തോന്നി..അവൾ ചെയ്യുന്നത് ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ ഇത്ര ബുള്ളി കിട്ടില്ലായിരുന്നു..പകരം കൈ അടിച്ചേനേ..ഒരു complete entertrainer..athanu Jasmine ❤ avide ഉള്ള majority yude മനസ്സ് അവൾക്ക് നേടാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ആരും അത് അംഗീകരിച്ചു കൊടുക്കില്ല..ഇപ്പൊ ഉള്ളവരിൽ നന്ദന..സായി..സിജോ.. അപ്സര..അർജുൻ..ജിൻ്റോ. ശ്രീതു..ഋഷിയും ഉണ്ട് but ansiba സമ്മതിക്കില്ല കൂടെ അഭിഷേകും( ഇത്ര പക മനസിലുള്ളവർ അവിടെ വേറെ ഇല്ല)..ഇത് അവൾ അങ്ങനെയല്ല എന്നു അവർ മനസിലാക്കിയത്തിലൂടെയും അവള് തിരിച്ച് അവരെ മനസിലാക്കിച്ചതിലൂടെയുമായുമാണ്.. സാബു ശ്വേത yum എത്ര supportive aayirunnu..എനിക്ക് തോന്നുന്നത് age,gender നോക്കാത്ത ഒരു വലിയ ഫാൻസ് ജാസ്മിൻ ഉണ്ട്..അത്പക്ഷേകുറച്ച് കൂടി വിശാലമായി ചിന്തിക്കുന്ന നന്മയുള്ള ആളുകൾ ആണ്..അവളെ പോലെ.. ഞാൻ ഇതുപോലെ ഒരാളെയും support ചെയ്തിട്ടില്ല..luv❤jas
Njan pr onumallaaa .. but my fav is jasmine jaffar .. aval frdshpinu value kodukunund personal grudges vechu kanditilaaaa.... ❤ Jaikumo en enik ariyilaaa because vere palavarkum nallaaa pr works nadakunund jasmine ethireee nallaaa negative pr um nadakunund...pls aval thirichu varumbozhkum care cheyane she is gem of a person but e society
@@Angelinajoooo apol enthina bigboss il personal matter jasmine kondu vane.. oru relationship big boss il undayapol thane, she brought her personal matter into bigboss… Athoke nigal ignore cheyte sumsarichitu no use
5:16 ✌🏻 actually I am waiting for that history❤ Jasmine ഒരു so called നല്ല പെൺകുട്ടി ഒന്നുമല്ല. കുറേപേർക് വെറുക്കാൻ കാരണങ്ങളുണ്ടാവാം. But പോസിറ്റീവ്സ് നോക്കുവാണേൽ she is amazing. 23 വയസ്സുള്ള ഒരു പെൺകുട്ടി... എത്ര ബോൾഡ് ആയി സംസാരിക്കുന്നു. അത് മാത്രല്ല, pure soul ആണെന്ന് പലപ്പോഴും തോന്നാറുണ്ട്. പലരും target ചെയ്ത് സംസാരിക്കുമ്പോൾ ഒരു തുള്ളി കണ്ണുനീർ പോലുമില്ലാതെ എങ്ങനെ ഓരോന്നും suppress ചെയ്ത് വെക്കുന്നു എന്ന് തോന്നാറുണ്ട്. ഞാനൊക്കെ 23 ആം വയസ്സിൽ ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നാറുണ്ട്. ജാസ്മിനെ win ചെയ്യാൻ ഇവിടത്തെ toxic ചാനൽസ് ഉം പിന്നെ മാറ്റങ്ങളെ accept ചെയ്യാൻ മടിക്കുന്ന കുറേ ആൾക്കാരും സമ്മതിക്കില്ല.... അവർ ഒരു male contestant നെ ജയിപ്പിക്കും. But still waiting for the finale❤
Njan season 1 muthal BB kanunna oru normal prekshaka aanu. I liked Jasmin from watching the show. She endured a lot. Purath extreme cyberbully aanu jasmin neridunne. Including her family. Athinu ethire oru comment ittal apo varum jasmin PR nn paranjond. Actually ee degrading cheyunnavar aanu PR of other contestants. Manyam ayi thettukal pint out cheyyunmath ok. But illatha karyangal vare padachu vidunnavar/slut shame cheyyunnavare angeekarikkan pattilla.
Tittle winner jasmine thanne aavanam..100% deserving aan..she is strong player…❤❤❤brilliant contestant .One of the best player ..❤️🔥straight Forward .No personal grudge ✅physically mentally strong..💪💪💪💪💪 winner 🥇🏆JASMINE 🔥🔥
ഒരു കാര്യം..... But മറ്റുള്ളവർക്ക് വേറെ youtubers നു .. Degrade ചെയ്യാൻ കുറച്ചൊക്കെ ജാസ്മിനെ കുറിച്ച് മോശം കാര്യങ്ങൾ മറ്റുള്ളവരിലേക്ക് ഇട്ടുകൊടുത്തിട്ടുള്ളവനാണ് e🙏സിബിൻ
Enthu anubavichu ennanu parayunnathu her parents bbyil vyekthamayi hint koduthu enitum avalku avarthichu .that means intentionally thanneyanu..she never thought abt her parents ..apo suffer cheyunathu afsal and her parents
@@heidisaadiya906 it's all upto you... I just said that's it.... And aareyum kannadachu viswasikaruth... Thanum othiri lokham kanda aalalle.... Aareyum othiri cherthum pidikunnath nallathalla.... As a subscriber and a well wisher njn paranjenne ollu... Iam one of you subscribers... And I like u and u r one of my inspirations... Than othiri struggle chytha aalanu... And othiri per thanne cheat chythitum und... Iniyum ah situation thanayt varutharuthenne ollu.... ❣️
Mole million subscribers undayitt kariyam illa nallath anel mathre support cheyu Jasmine ntte vappathane PR und yen parayumpol nigal nayi karichitt vella kariyam undo
Very true❤. The cyber bullying that she is going through is heart breaking. I didnt know that people cant understand simple things like humanity. The suffering that her family is going through, and all other ppl associated with her is brutal. Such heartless ppl.
ഞാൻ ആരുടെയും PR അല്ല. ഒരു സാധാരണ വീട്ടമ്മ ആണ്. പക്ഷേ ഈ cyber bullying കാരണം ഇഷ്ടപ്പെട്ടു പോയതാണ്. നോക്കുമ്പോ jasmine ഇപ്പൊ നല്ല രീതിയിൽ ആണ് ഗെയിം കളിക്കുന്നെ
Njanum ee hate campaign kandanu ee season kanan thudangiyathum avale support cheythathum… Chumma support alla she deserves… Avalanavide consistent aayi game kalikkunnathum content kodukkunnathum..namuk kannadach iruttakan patatha pole…
E vrithikedu en parayan kettipidichathoo .. aatho cheeks kiss koduthathoo.. aaatho love ena oru feeling vannathooo? Aatho daily kulikilaa en aval thanne parajatho... Ithoke ithra valiya issue akan ntha ulleeee
Oroo Vekthikalkkum oroo opinion alledoo... Enik ariyavunathum society oru almost victim aya aaalde kude nikkumnanu... I mean nallathu cheiyunavarde kude.. But evde kurachu fanbase enth arthathilanu ella thettum kannadachangu positive akunenu kanumbo oru eth athre ullu enik.. Thett cheiyyathavarai arumilla... Ennalum publicplatformil arumbo prekshakar differentallea... Sooo oru extreme lvl neg cheiyumbol... I can't support her 🙂
@@Angelinajoooopurath oral um aai engaged aanu enu public aai paranjit e cheythath elam thettu thane aanu… thanik thonundo aa cheythath sheri aaya karyam aanenu… than thanta pilerodo thanta aniyathimarodo parayo relationship il engana ai irikan like jasmine… namude parents avar avarude relationship il Ethra sincere aai iruna konda namuk nalla parents um culture um kitiyath… than vishwasikuno Eth aanu modern chindakathi nu… ethano purogamana vaathikal cheyuka… I don’t understand hw can u say Eth elam oru simple karyam aanenu
Jasmine's language attitude koothara samsaram she is not deserve to win...I used to watch her vlog ...nammale pole sadharana kudumbathile oru girl ...bigg bossil poyi nth nannayi kalikaamarnn...jangangal appozhe koduthene trophy ....but kaanikunnath koothara swabham....athond ishtamilla....avide ithrem moshamaayi samasarikunna aal arumilla ...argue cheyyan nalla kazhivundallo koore language paranj kollam kaare polum naanam keduthi
Oru girl ayath kondu mathram anuu ethrayum avalkku kelkkendi vannath....but now she is very strong... tittle winner avanulla ella yogyathayum endu jasminu❤
Jasmine ishtemullver❤️❤️❤️🥰🥰🥰
❤️🏆
Ishtamilla
Chechi ur a pure soul be with her
We want our jass back
ഞാൻ❤❤❤
Jasmin❤️
അതേ ഒരു കാര്യം ചോദിക്കട്ടെ ഒരു മദർ എന്ന നിലക്ക് ഞാൻ ഒരിക്കലും എന്റെ മോൾക്ക് നല്ലൊരു example ആയി ജാസ്മിനെ പറയില്ല കാരണം he is the girl show the example how a girl not to become. But ansiba is just opposite if she evicted also her family can proud. What about jasmine parents they have to suffer because of her thats not a good quality
Bigboss kochuu pilaree kannekallee, Jasmine pollulavare mass role model ayye aveda picturise chayunadeee
BB ഒരു perfect Role Model നെ select ചെയ്യുന്ന ഷോ അല്ല, best participant win ചെയ്യുന്ന ഷോ ആണ്. BB യിലെ ഒരു contestant നെ പോലും example എന്ന രീതിയിൽ കുട്ടികൾക്ക് കാണിച്ചു കൊടുക്കേണ്ടതില്ല. BB adult audience നെ target cheyyuna oru show anu. പിന്നെ ജാസ്മിൻ ന്റെ ഭാഗത്ത് തെറ്റുകൾ പറ്റിയിട്ടുണ്ട് തിരുത്താവുന്ന തെറ്റുകളെ അവൾ ചെയ്തിട്ടുള്ളു.
@@LakshmiLax-rq4us തെറ്റുകൾ മാത്രമെ pattiyitollu
@@geethusujith5647ഞാൻ BB live & episodes കാണാറുണ്ട്.Jasmine Task ൽ 100% efforts കൊടുത്ത് ചെയ്യാറുണ്ട്, fun & entertaining ആയിട്ട് ചെയ്യും, ഇപ്പോൾ 1st weeks ൽ ഉണ്ടായിരുന്ന അത്രയും deshyam illa, arguments വരുമ്പോൾ maximum controlled ആണ്, points crrct ആയിട്ട് പറയുന്നുണ്ട്, after Gabri's eviction ജാസ്മിൻ നന്നായി active വും ആയിട്ടുണ്ട്
@@LakshmiLax-rq4us ആയിരിക്കാം പക്ഷേ 100 ഡേയ്സ് കൊടുക്കുമ്പോൾ അ 100 ഡേയ്സ് എന്ത് ചെയ്തു എന്നല്ലേ നോക്കേണ്ടത് അല്ലാതെ 30 ഡേ എന്ത് ചെയ്തന്നാണോ
As a gamer Jasmine 🔥. pullikaride personal life audience nokkenda avashyamilla..she is a strong lady. I really Appreciate you as friend.. negative varum ennarinjittum You stand up for her. that’s called friendship.
Aval alkre cheat aakunnath game n vndi alle so aalkr nokm. Cup adichlm daivm porukumo. Panathin vendi aalkre chathikunnu
U r a real friend നമ്മുടെ ഫ്രണ്ടിനു ഒരു ആപത്ത് വരുമ്പോൾ കൂടെ നില്കുന്നവരാണ് യഥാർത്ഥ ഫ്രണ്ട്സ് ഇത്രേം നെഗറ്റീവ് ഇമേജിൽ നിൽക്കുന്ന ജാസ്മിന് പബ്ലിക് ആയി സപ്പോർട്ട് കൊടുകുന്നത് ചെറിയ കാര്യം അല്ല അവള് തിരിച്ചു ഇറങ്ങുമ്പോൾ അവൾക് താങ്ങായി നിക്കുക
Yes.. thettukal undenkil ath direct paranju manassilaaki thiruthi kodukkan sramikkuka…allathe public platfrmil negetive aakatheyirikkuka
Daya gayathriyude liveil താങ്കൾ പറഞ്ഞിരുന്നല്ലോ ജാസ്മിനെ personally താങ്കൾക്ക് ഇഷ്ടമല്ലെന്ന് 😌
I think Heidi might get some money from Jasmine
Athayath afsalde issueil
Well said Heidi 👏🏻👏🏻…Dr റോബിനോട് Biggboss നീതികേട് കാണിച്ചെന്ന് തോന്നിയതുമുതൽ ഞാന് BB കാണാറില്ല , Rocky issue അറിഞ്ഞപ്പോൾ അവരുടെ നിലപാട് അറിയാൻ വേണ്ടി അന്ന് ആദ്യമായി season 6 കണ്ടു .... comment box എം മുഴുവന് ജാസ്മിനേം ഗബ്രിയേം തെറിവിളിക്കുന്നത് കണ്ടു , അതിനുമാത്രം ഇവരെന്താ കാണിക്കുന്നേ എന്നറിയാൻ വീണ്ടും bb കണ്ടു , എനിക്ക് അവര് ഇത്രയും തെറിവിളി കേൾക്കാനുള്ള തെറ്റൊന്നും ചെയ്യുന്നതായി തോന്നിയില്ല , മാത്രമല്ല എനിക്കവരെ ഒരുപാടൊരുപാട് ഇഷ്ടപ്പെട്ടു ... നല്ല രണ്ട് മനുഷ്യർ 🥰Jasmine ❤Gabri ❤… ഇത്രയും hate രണ്ടുപേരും അർഹിക്കുന്നില്ല
Very true
😂😂
😂😂😂😂
ഇത്രയും followers ഉള്ള ആൾക്ക് പുറത്ത് pr കൊടുക്കേണ്ട ആവശ്യമില്ല.... താങ്കൾ പറഞ്ഞത് ശരിയാണ് ഈ so called സമൂഹം വെച്ചിരിക്കുന്ന പെൺകുട്ടികളുടെ concept പറ്റിയ ആളല്ല ജാസമിൻ... ആര് എന്ന് ചോദിച്ചാൽ നീ ആരെടാ എന്ന് തിരിച്ച് ചോദിക്കുന്ന പെൺകുട്ടികളെ അംഗികരിക്കാൻ male egostic ആണുങ്ങൾക്കും നല്ല കുട്ടി image ഉള്ള സ്ത്രീകൾക്കും അംഗികരിക്കാൻ മടിയാണ്
Vanchikunna manass ayond aan alukal verukunnath. Allthe bold aayth kond alla. Cheating aarm promote cheyyilla.
Athinalla avale ethrayum aalkkar parayunnathu avide kaattikoottiya kaama kadikkanum.allathe bold aayittu nikkana ellarem society negative parayarilla.
Yes anungale kanumbol kadiyum nakkalum oke nalla pole ulla strong ayitulla oru girl aanu jasmin…
@@sherinjose2176 show almost 80 days ayi ippolum kadiyum nakalum mathre kanditulu enkil that shows ur frustration.
@@akhilasnairdrPoi ippo itta vedios kaannu mister (afsal nte)
The season BB6 in the name of Jasmin
Jasmin will rock and hater will shock
#let her win 🎉❤❤
Jasmine must be the winner jasmine only one deserves it on this season, I think Jinto have more fans but he is not a good gamer .. we all should support Jasmine
അഫ്സൽ ney ഉപദ്രവിക്കുന്നത് ജാസ്മിൻ ഹേറ്റേഴ്സ് ആയ യൂട്യൂബ്ർസ് ആണ്. മറ്റുള്ളvar അഫ്സൽ ney പറ്റി ഒന്നും പറയുന്നില്ല. അഫ്സലിന് വേണ്ടി ആണ് എന്ന് പറഞ്ഞു വീഡിയോ ചെയ്ന്നു. ആക്ച്വലി അവനെ യൂസ് ചെയ്ക ആണ്
Athanu sathyam..
Jasmine ❤
Jasmin ❤❤❤❤
Kashttam thanne 😬🤌👍🏼
❤
Hi Heidi,thank you for voicing this out,Let me clarify by starting,Iam a 39 yr old female with a son n daughter frm uk,(so pls the so called paalkuppi pr aakalle,matured enough with a daughter as they say ninakku oru molundenkil strategy),,i was a Jasmine follower in RUclips and nw even after all the negative spitting blind hatred she gets Iam a 'fan' with my own disliking of her game at some point.Enthokke aaropanangalaanu she has/is going through..Ofcourse she doesn't know that being inside.Avarodu personal grudge ulla chila so called youtubers ith muthalaakki personal life okke ittu max degrade cheythu.ellarkkum ullath poleyulla affairs(ignoring afzals case fr the time being until we get a clarification)alle avarkkum undaayitullu,,pakshe enthokkeyaanu athinu vendi avare parayunne.I still remember she was the one who boldly faced the so called youtuber and her statement that avar ini enne patti enthu chikannu nokkiyaalum max nammale poleyullavare patti pandathae affairs parayumaayirikkum.That shows her confidence because i felt she had nothing to hide that could destroy her status.Ennittu avar akathu poyappol oru naanavum illathe enthokkeya ittu alakkunath.I REALLY FEEL PITY FOR THEM !!!!views kittaan swantham friend ennu parayunna youtuber vare divasavum negative videos.N ippo kure sadachaara vaadikal munne purogamanam parayunnavarum irangiyittund.What can i say-GET A LIFE PPL!!!❤❤❤❤ Jasmine
👏👏👏
ജാസ്മിൻ bb യിൽ വരുന്നതിനു മുൻപ് യാതൊരു തരത്തിലും attractive ആയി തോന്നുകയോ ഫോളോചെയ്യുകയോചെയ്യാത്ത ഒരാളാണ് ഞാൻ.വീട്ടിലെ ജോലികൾ എടുക്കുന്ന സമയത്ത് bb live ഞാൻ കാണാറുണ്ട്.ആദ്യweek il തന്നെ jasmine എതിരെ അതി തീവ്രമായ സൈബർ attack തുടങ്ങിയിരുന്നു. അപ്പോൾ കുറച്ച് കൂടി അവളെ ശ്രദ്ധിക്കാൻ തുടങ്ങി..പെൺകുട്ടി എന്ന ഒറ്റ കാരണം കൊണ്ട് മാത്രമാണ് അവള് ഇത് മുഴുവനും കേൾക്കേണ്ടി വരുന്നതെന്നു തോന്നി..അവൾ ചെയ്യുന്നത് ഒരു ആൺകുട്ടി ആയിരുന്നെങ്കിൽ ഇത്ര ബുള്ളി കിട്ടില്ലായിരുന്നു..പകരം കൈ അടിച്ചേനേ..ഒരു complete entertrainer..athanu Jasmine ❤ avide ഉള്ള majority yude മനസ്സ് അവൾക്ക് നേടാൻ കഴിഞ്ഞിട്ടുണ്ടെങ്കിലും ആരും അത് അംഗീകരിച്ചു കൊടുക്കില്ല..ഇപ്പൊ ഉള്ളവരിൽ നന്ദന..സായി..സിജോ.. അപ്സര..അർജുൻ..ജിൻ്റോ. ശ്രീതു..ഋഷിയും ഉണ്ട് but ansiba സമ്മതിക്കില്ല കൂടെ അഭിഷേകും( ഇത്ര പക മനസിലുള്ളവർ അവിടെ വേറെ ഇല്ല)..ഇത് അവൾ അങ്ങനെയല്ല എന്നു അവർ മനസിലാക്കിയത്തിലൂടെയും അവള് തിരിച്ച് അവരെ മനസിലാക്കിച്ചതിലൂടെയുമായുമാണ്.. സാബു ശ്വേത yum എത്ര supportive aayirunnu..എനിക്ക് തോന്നുന്നത് age,gender നോക്കാത്ത ഒരു വലിയ ഫാൻസ് ജാസ്മിൻ ഉണ്ട്..അത്പക്ഷേകുറച്ച് കൂടി വിശാലമായി ചിന്തിക്കുന്ന നന്മയുള്ള ആളുകൾ ആണ്..അവളെ പോലെ.. ഞാൻ ഇതുപോലെ ഒരാളെയും support ചെയ്തിട്ടില്ല..luv❤jas
Nalla pr work😂😂
അതെ കിട്ടുന്നതിൽ പാതി തരാമെന്നു bb വഴിഅവൾ എന്നോട് പറഞ്ഞു. ജാസ്മിൻ supporters നെഎല്ലാവരേയും pr ആക്കുന്ന പ്രവണത.. താങ്കൾ ആരുടെ pr ആണ് ?
Sathiyam
Kurupottitt kaaryamilla ullathalle parayunnath@@praseethaka1112
Allathe avalde thara samsaravum behaviour um kond alla cyber bullying kitunnath alle🤣🤣🤣 Antham PR spotted
Reneesha & Jasmin are my ever favs.... 😍😍😍❤️
Randu perum thammil aanayum aadum vyathyasam💯
Jasmin nalla strong player aanu...aval thalarathe ipolum munot pokunnu...jinto okke evide????
Jasmine 💚🫶🏼
Jasmin 😊😍
Jas❤❤❤❤
Jasmine ❤❤❤❤
Njan pr onumallaaa .. but my fav is jasmine jaffar .. aval frdshpinu value kodukunund personal grudges vechu kanditilaaaa.... ❤ Jaikumo en enik ariyilaaa because vere palavarkum nallaaa pr works nadakunund jasmine ethireee nallaaa negative pr um nadakunund...pls aval thirichu varumbozhkum care cheyane she is gem of a person but e society
But relationship ne no value so paranjitu enta karyam
@@jeenujoy4982 ath avarde personal matter avar ath veettil poyitu calm aayi solve aakate.. bigboss is a game.. athil Jasmine adipoli yaan that matter
@@Angelinajoooo apol enthina bigboss il personal matter jasmine kondu vane.. oru relationship big boss il undayapol thane, she brought her personal matter into bigboss…
Athoke nigal ignore cheyte sumsarichitu no use
Ellam videos ulm vannu same comment from this id 😂😂😂😂
Ivide jasminte personal lyf nammal nokanda kaaryamilla as a gamer aalu poli aanu.jasminte pr aanennu paranju aaro ithil kalikunund njanum nte cousinsum ithine kurichu parayarund something fishy 😕.Ithrem negative um cyber bullying athinte aavisham undonnu palapozhum thonarund. Pala youtubersintem ippazhathe main content jasmine aanu. Palarum parayunund biggboss jasmine sprt cheyyundennu angane sprt aanu cheyyunne engil why avalde negative maathram nammale kaanichu athanalo ithrem bullying kittunne avalde lyf vare poyille paavam aa chekkan 😔 combo game nd hygiene issue other than ndhanu ithrem kuttapeduthan ullathu I don't know 😔Note: njan aarudem PR alla gooyis ithuvazhi poyapol vedio kandu cmnt ittu athre ullu ok feii.. 🥱
U are correct heidi👍🏻👍🏻👍🏻
Jasmin❤❤❤❤
ഫൈനൽ 5 ജാസ്മിൻ എന്തായാലും വരും. .may be വിന്നർ ആകും അതല്ലെങ്കിൽ runner up ആകും ഇത് sure ആണ്
Pinne Hafiz nte koode annu stay cheyyum .. ith koodi add cheyy
@@sherinjose2176nanam illallo ninak oke. Aa brain onn clean chey
@@sherinjose2176thangal oru pennaley enittum ithu polathey cheap comment idunu hafis oru vellya company udey employee mathramenenulla bhodam venam ayal vicharichirunengil riyasiney win cheyyipikayirunalo season 4 il
@@sherinjose2176athinuninakenda avalude jevitham neyoke nalathano poyi paninokedi
5:16 ✌🏻 actually I am waiting for that history❤
Jasmine ഒരു so called നല്ല പെൺകുട്ടി ഒന്നുമല്ല. കുറേപേർക് വെറുക്കാൻ കാരണങ്ങളുണ്ടാവാം. But പോസിറ്റീവ്സ് നോക്കുവാണേൽ she is amazing. 23 വയസ്സുള്ള ഒരു പെൺകുട്ടി... എത്ര ബോൾഡ് ആയി സംസാരിക്കുന്നു. അത് മാത്രല്ല, pure soul ആണെന്ന് പലപ്പോഴും തോന്നാറുണ്ട്. പലരും target ചെയ്ത് സംസാരിക്കുമ്പോൾ ഒരു തുള്ളി കണ്ണുനീർ പോലുമില്ലാതെ എങ്ങനെ ഓരോന്നും suppress ചെയ്ത് വെക്കുന്നു എന്ന് തോന്നാറുണ്ട്. ഞാനൊക്കെ 23 ആം വയസ്സിൽ ഇങ്ങനെ ആയിരുന്നെങ്കിൽ എന്ന് പലപ്പോഴും തോന്നാറുണ്ട്. ജാസ്മിനെ win ചെയ്യാൻ ഇവിടത്തെ toxic ചാനൽസ് ഉം പിന്നെ മാറ്റങ്ങളെ accept ചെയ്യാൻ മടിക്കുന്ന കുറേ ആൾക്കാരും സമ്മതിക്കില്ല.... അവർ ഒരു male contestant നെ ജയിപ്പിക്കും. But still waiting for the finale❤
Jasmine ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Jasmin❤❤❤
Jas❤ ella malayalikalum toxic alla❤
Cheating support akunnath toxic alle
@@creative1824 Do oraale vendann vekkunne engane cheating aavunne🤨
Orale vendannu vacho aa kuty, she is doing polygamy. Thante partner inganr cheyane nnu njan prarthikam. Enit support chythu mathrika avane.
Adhyam ishtalyinnu ippam adipolii❤❤ jasmine
😂😂😂😂😂
Jasminethire orupaad PR work nadathunnu mattu chilar. Because she is strong.
Allam chyynnth big boss ayrkkm
Parajahth sathym an❤
Njan season 1 muthal BB kanunna oru normal prekshaka aanu. I liked Jasmin from watching the show. She endured a lot. Purath extreme cyberbully aanu jasmin neridunne. Including her family. Athinu ethire oru comment ittal apo varum jasmin PR nn paranjond. Actually ee degrading cheyunnavar aanu PR of other contestants. Manyam ayi thettukal pint out cheyyunmath ok. But illatha karyangal vare padachu vidunnavar/slut shame cheyyunnavare angeekarikkan pattilla.
Jasmine jaffer is very genuine very intelligent very bold person i have ever seen in my life
Aaaa😂😂😂 kollam, vere penpillere kanditillannu thonnanu, athinu lokam kananam
Tittle winner jasmine thanne aavanam..100% deserving aan..she is strong player…❤❤❤brilliant contestant .One of the best player ..❤️🔥straight Forward .No personal grudge ✅physically mentally strong..💪💪💪💪💪 winner 🥇🏆JASMINE 🔥🔥
Winner aayaal avalde kashtakaalam aayirikkum.. kure yourubersum pr sum konnu thinnum
Jas❤❤
❤️🏆
Pinnne😂😂😂😂😂😂👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻👎🏻
@@Kumaran319vann PR
Jasmine💚💚
ഒരു കാര്യം..... But മറ്റുള്ളവർക്ക് വേറെ youtubers നു .. Degrade ചെയ്യാൻ കുറച്ചൊക്കെ ജാസ്മിനെ കുറിച്ച് മോശം കാര്യങ്ങൾ മറ്റുള്ളവരിലേക്ക് ഇട്ടുകൊടുത്തിട്ടുള്ളവനാണ് e🙏സിബിൻ
Enthu anubavichu ennanu parayunnathu her parents bbyil vyekthamayi hint koduthu enitum avalku avarthichu .that means intentionally thanneyanu..she never thought abt her parents ..apo suffer cheyunathu afsal and her parents
we love you Heidi
thank you for supporting jasmine
Wishing all the best to Jasmine. Pls don't split your votes.
Proud of you Heidi ❤️nigalde frndship aan real frndship🥹❤️ jasmine❤️ afzalkkad ok aayi irikan parayu aalde kuude ingal frnds nikkanm jasmine cheytha thett avalk thirithan kazhiyatte
Ath thiruthonum ila...afsal poya aduthath,athum poya duthath.....athum poya aduthath......enthonu sadana ath...onu upadheshichu nere aakikoode athine...
മൂക്കള കപ്പ് കൊണ്ട്വരും കൊച്ച് പേടിക്കണ്ട. ഇത്രയും വൃത്തികെട്ട ഒരു സീസൺ ഉണ്ടായിട്ടില്ല 😂
Season2 il arya ullapozhum ithu thanna paranje, next seasons ilum ithu thanne parayum😂😂
Jasmin ❤️
Jasmine ഒരുപാട് ഇഷ്ട്ടം ❤.. She deserves the final prize
Mookla Army Game Over 🥊🤭
Always JASMINE ❤️🔥❤️🔥❤️🔥❤️🔥❤️🔥❤️🔥
Jas❤❤❤
Jasmin❤
ജാസ്മിന്റെ പേരിൽ അറിയപ്പെടുന്ന സീസൺ 💕🔥 🙏🏻
Jasmin the winner ❤️
jassmine jaffar is the beat
ജാസ്മിനെ ആരൊക്കെ വെറുത്താലും എനിക്ക് ഇഷ്ട്ടാണ് 🥰🥰🥰
😂😂😂😂
Jasuuu❤❤❤❤❤
Jasmn❤️
She is strng lady💯🔥jasmin❣️
Jasmine heaters ഉൾപ്പടെ എല്ലാരും Jasmine ullath kond mathrm aanu bb കാണുന്നത്... വേറെ ആരുണ്ട് അതിൽ ? വെറുതെ കുറെയെണ്ണം അങ്ങോട്ടും ഇങ്ങോട്ടും നടക്കുന്നു
😂😂😂😂😂good comedy
Aval ullond ippo weekend episode polim kanunila
Haters avale kanan anenu thanod aaru paranju??
Njangal kanal nirthi
@@JourneywithJiphyAbineganoke parayuna neyoke avale chethavilikan kanunundalooo
Society jasmin kodutha puthuma
Engagement kazhijalum orale kadikkam nakkam umma vekkan
Hygiene ellenkilum kuzappilla
Theri vilikkam athanu mass
😂😂😂😂😂😂😂😂😂
Puthuma 😂😂😂😂
Well said ❤
Ithinu munbe vjayicha contestsnts okey nalla message societyke thannaver analo
Jasminm❤❤❤❤❤
Jasmin❤️
Jasmine ❤❤❤
Day by day Jasmin Jafar RUclips subscribers increase 🔥🔥🔥🔥🔥🔥🔥🔥🔥🔥
Jasminqq🔥❤️❤️❤️❤️❤️❤️🔥🔥🔥🔥🔥
Jasmin ❤❤❤❤❤❤
Edo thaan enthina ingane Jasmine velupikkan nokane.... At the end avlonnum thanik indavilla..Aval avalde karyam noki povum anganathe character aanu avalude.... Swantham karyam noki jeevikadoo...Avalk bestfriends angane onnum ullla consideration illa... Thanne okke avshyam kazhinj curryle karivepila pole eduth eriyum.... Sookshichal dukikanda....Enik dukam indaytalla... Ingne avale pokkipidikanond paranjatha
Avale kand Alla njn jeevikunath avale support cheyuka enulathanu enik thonunath
@@heidisaadiya906 it's all upto you... I just said that's it.... And aareyum kannadachu viswasikaruth... Thanum othiri lokham kanda aalalle.... Aareyum othiri cherthum pidikunnath nallathalla.... As a subscriber and a well wisher njn paranjenne ollu... Iam one of you subscribers... And I like u and u r one of my inspirations... Than othiri struggle chytha aalanu... And othiri per thanne cheat chythitum und... Iniyum ah situation thanayt varutharuthenne ollu.... ❣️
Jasmine maathramalla ellaavarude kaaryavum angane thanneya. Aarum aarkkum undaavaan poovunnilla . Enthaanenkilum Jasmine poliyaanu ❤❤❤. Avalu abhinayichalla avide behave cheyyunnathum . Avalu good person thanneyaanu
Who are you to judge someone based on a game 😂😂😂 karayaathe changaaayiii.. ella manushyanmaarkkum good and bad qualities undenn accept cheyyuka..
@@Aiswaryababy1 she is genuine . Aval avalude negetive um positive um avide kaanikkunnund. Alllathe mattulllavare pole nallapilla chamayunnilla
Nan arudeyum pr alla..but jasmine cyber bullying cheythath kand sahikkan patanjit anu bigboss kandu thudangiyath..appo avalude Kure RUclips vedios kandappo manassilayi aval genuine anennu…now I like her❤😍
Mole million subscribers undayitt kariyam illa nallath anel mathre support cheyu Jasmine ntte vappathane PR und yen parayumpol nigal nayi karichitt vella kariyam undo
Ipa engane irikanuu..... Jasmine cup kondoyoo..... Enthoke aayrunnu...... Mole sathyam mathrame vijayikkoo.... Vijayichitulloooo... Jinto the real winner 🏆 of BB6 Malayalam
Jasmin haters❤
Jasmin! ❤❤
23 vayasil aa kochu orupaadu kashtapeta aan Ivade vare ethyath swantham uppayae adakam nokunath aa kutti alle❤❤❤
Very true❤. The cyber bullying that she is going through is heart breaking. I didnt know that people cant understand simple things like humanity. The suffering that her family is going through, and all other ppl associated with her is brutal. Such heartless ppl.
Jaaasmine❤
❤️🏆
😂😂😂😂😂😂
Ee bullying karanamane jas enik ishtam......kashtam ane ingane familye ulped konne thinnunnath.....purathirangumpol......strong ayi iruunal mathy ayirunnu
Thante koode frnd aarnile afsal. Enitum thanik engane thonunun ingane parayan. Kashtam thett kandal thettennu thanne parayanam. Alathe vellapooshal alle nadathemdath
Afzal nte karyathil njn afzal nte koode thenneyanu
@@heidisaadiya906 ningalude oke vdos oke valiya ishtathode ellam kand kondirunna oraalanu njn. Athrayku ishtarnu.. Even ie jasmine aayalum. Bt oral ayalude conditions innale athrem ayathu kondavum innale storys ittath.. Ottayk kallichal maybe cup adikenda aal aayirunu jamine. Bt Jasmine kittiya pole ulla vere oraalkum clue ithu pole aarkum kittyitlaa. Swanthm vaapa paranju wild cards paranju. Thirithi kalikn ulla ethrayo choice undayi. Enitum pullikaari thiruthiyilaa.
Ivar kok boys thettt cheythale prblm ulllu. Women cheythal women card edukummm kashtammm
ഞാൻ ആരുടെയും PR അല്ല. ഒരു സാധാരണ വീട്ടമ്മ ആണ്. പക്ഷേ ഈ cyber bullying കാരണം ഇഷ്ടപ്പെട്ടു പോയതാണ്. നോക്കുമ്പോ jasmine ഇപ്പൊ നല്ല രീതിയിൽ ആണ് ഗെയിം കളിക്കുന്നെ
Ath family vann clue koduthathinu shesham... Pne avalk asianetil ninn nalla support und..
Old എപ്പിസോഡ്സ് ഒന്ന് നോക്കൂ 😅
Me too
Njanum ee hate campaign kandanu ee season kanan thudangiyathum avale support cheythathum…
Chumma support alla she deserves…
Avalanavide consistent aayi game kalikkunnathum content kodukkunnathum..namuk kannadach iruttakan patatha pole…
Eanik eshtava jasmine.... ❤️
Jasmin❤❤❤.
I'm so happy you support Jasmin when all RUclips channels target her😢
Hlo Heidi Appo njanonnu Choichottei... Enthinanu Bigboss, Enthinanu Appo Audience Votes Cheiyyan parayunnathu, enth Vrithikedum kanichu Top 5 il varamnanoo, 23 appozhum heidi parayunundallo ahh Age aanu enik soo 23 athra Cheruthonumalla, pne Oru Kochu kutty jenikumbol muthal Ethe genderum akatte Ahh kuttye muthirnavar padipikunna chila karyamunde, athu kazhinjanu swonthamai character change akunathu, Appo ee Parayunna Heidi Oru Kochu kuttyode parayumo.. Jasminea knde padikkan...
E vrithikedu en parayan kettipidichathoo .. aatho cheeks kiss koduthathoo.. aaatho love ena oru feeling vannathooo? Aatho daily kulikilaa en aval thanne parajatho... Ithoke ithra valiya issue akan ntha ulleeee
@@Angelinajoooo edoo njan vrithikedu ennu udeshichathu thaan ee parayunathonumalleyalla ☺️... Ellarum kanunna kannu kondd thanna njanum 24×7 kanunathu.. Athum ee issuesokkea karanama kndd thudangyee.. Adhyam muthalea Mosham anenna Thoughtilalla njan kandu thudangyee... Ellarum enganea negative parayunundallo appo onnu knde nokkamnu paranju njanum start akkyee ngt 2 vare engilum first tym kanumarnu njan ente oru view pointil vechu oru prekshaka enna nilayil valare nilavaram ellaima aanu Eee parayinna randu perum avde first kure daysil kattikuttiyathu... Sooo Kndittum, athinte abhiprayamanu njan paranjathu... Oralea chadhikano, oru public plateformil vannu neg adichu samsarikano enik ente personalityik arilla.. Okea☺️
Oroo Vekthikalkkum oroo opinion alledoo... Enik ariyavunathum society oru almost victim aya aaalde kude nikkumnanu... I mean nallathu cheiyunavarde kude.. But evde kurachu fanbase enth arthathilanu ella thettum kannadachangu positive akunenu kanumbo oru eth athre ullu enik.. Thett cheiyyathavarai arumilla... Ennalum publicplatformil arumbo prekshakar differentallea... Sooo oru extreme lvl neg cheiyumbol... I can't support her 🙂
@@gopikagnadh4728 ath enik manasilavum malayali ipozhum change ayitilaa palaa conceptil ninnum aathre ulu cyber bullying cheythu cheythu aa Koch enthelum cheythu kalajalum alukal ithoke thanne aayirikum parayunthu Karanam world ettavum valiya thettalllleee aa Koch cheyathathu
@@Angelinajoooopurath oral um aai engaged aanu enu public aai paranjit e cheythath elam thettu thane aanu… thanik thonundo aa cheythath sheri aaya karyam aanenu… than thanta pilerodo thanta aniyathimarodo parayo relationship il engana ai irikan like jasmine… namude parents avar avarude relationship il Ethra sincere aai iruna konda namuk nalla parents um culture um kitiyath… than vishwasikuno Eth aanu modern chindakathi nu… ethano purogamana vaathikal cheyuka… I don’t understand hw can u say Eth elam oru simple karyam aanenu
Jasmin❤️❤️❤️
Jasminte baakath thett sambavichin but ella thettum jasmine sammathichaal afzal n porth kodthoode jasminood .thett pattathathaayi aarum illaalo thett mansilaaki thett thirthaan sammmadhanaanenkil thett pirth kodthoode
Appozum poruth kodukkendi vrm😢😢
JASMIN ❤❤
Jasmine 💕💕💕
Jasmineee❤❤❤❤ luvuuu
ജാസ്മിൻ ❤❤❤❤
❤️
Jasmin follower anu anne ishtamund ippolum und. Oru karyam paranju kodukkanam avalku avalude capability ariyathe poyi kuzhiyil veezharuth.
VIVI HERE എന്ന് പറയുന്ന ഒരുത്തൻ ഉണ്ട് അവൻ ജാസ്മിൻ ന്റെ ഫ്രണ്ട് മറ്റോ അല്ലാരുന്നോ, അവനെ ഒരിക്കലും ഇനി അടുപ്പിക്കരുത് എന്ന് ജാസ്മിൻ നോട് പറയണം
Correct
Ethrayokke arokke thalarthan nokiyalum jasmin pheonix pakshiyanu makkale❤❤❤innathe task okke thookki❤❤❤
Jasmine is really a bb material❤❤❤ithrayadhikam orale negative aakenda karyamilla
Jasmine ella boys ayi igane attached ano ? Ellarum jasmin Oru mosham penkutti ananne parayunnu 😢
Yo are a good friend. 👍.. Go head and support her as you can
Jasmin is the no. one strongest player in this season❤❤
Jasmine is a good contestant🥰
Heidiyodoru question,ninakkoru molundaayaal avale ethu pole iralumayittu kalyanam orappikkanam ennittu avale ethu pole oralude koode vidanam kettipidikkanum umma vekkanum nakkanum okke.ennittu nee nokkirikko ethu pole onnum mindathe erikko.ethano puthiya pilleru kandu padikkenda puthuma ,angikarikkano enganathe pekkuthokke.aaa show il thudakkam muthal frienship aayathanu aanu ansibayum rishiyum ,avaronnum ethu pole kadikkano nakkano umma vekkano ninnu kodukkana kandittundo .veruthe alla engane oru aanum pennum ketta janmam aayi poyathu.athu manasilakanamengil ethengilum onnil nikkanam.nee ethu vaayikkanam.ennalum manasilavilla athrakkum kaama koothu kaanichu koottittu,erunnu support cheyyan vannekkanu.naanam ellathaval.very bad heidi.
Jasmin 💎❤️
❤
Aake avde game and content kodukkunne Jasmin alla ull vere nthund ee bb6 l.. I like her courage 🥰 life koduth game kalikkunn... Win chyytte
Jasmine's language attitude koothara samsaram she is not deserve to win...I used to watch her vlog ...nammale pole sadharana kudumbathile oru girl ...bigg bossil poyi nth nannayi kalikaamarnn...jangangal appozhe koduthene trophy ....but kaanikunnath koothara swabham....athond ishtamilla....avide ithrem moshamaayi samasarikunna aal arumilla ...argue cheyyan nalla kazhivundallo koore language paranj kollam kaare polum naanam keduthi
Yes Jasmine must win
Jasminee❤️lubbb
Oru girl ayath kondu mathram anuu ethrayum avalkku kelkkendi vannath....but now she is very strong... tittle winner avanulla ella yogyathayum endu jasminu❤
Jasmine❤