പ്രശാന്തിൽ നിന്നും നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് വിജിലൻസ് |

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 14

  • @manjushavimala9242
    @manjushavimala9242 12 часов назад +3

    അപ്പോൾ കളക്ടർ കള്ളം പറഞ്ഞു എന്ന് പകൽ പോലെ തെളിഞ്ഞു

  • @MANI-yz2vb
    @MANI-yz2vb 11 часов назад

    തെളിവ് ഉണ്ടായാലും ഇല്ലെങ്കിലും ഞങ്ങളെ പ്രശാന്തിനെ തൊടരുത് തൊട്ടാൽ........ അറിയാലോ😂😂😂

  • @sudhakarantv1982
    @sudhakarantv1982 12 часов назад

    കൈകൂലി വാങ്ങിയതിന് തെളിവില്ലെങ്കിൽ കൊടുത്തു എന്നു പറഞ്ഞ പ്രശാന്തിന്റെ പേരിൽ കേസെടുക്കേണ്ടേ

  • @AnandanM-lj4mu
    @AnandanM-lj4mu 8 часов назад +1

    കൈകൂലി എന്നത് എല്ലാം ഒരു പ്രഹസനം മാത്രം കമ്മ്യൂണിസ്റ്റ്‌ നേതാക്കളുടെ അഴിമതി കുംഭകോണം അറിയാവുന്ന നവീൻബാബുവിനെ ഇല്ലായ്മ ചെയ്യണ്ടത് ഒരുപാട് നേതാക്കളുടെ ആവശ്യം ആണ്

  • @VidhyavadhiM
    @VidhyavadhiM 11 часов назад

    നമ്മൾ ആർക്ക് പണം കൈമാറിയാലുംഅതിനു തെളിവ് കാണുമല്ലോ

  • @Sandee109
    @Sandee109 12 часов назад

    Next news : VIGILANCE officer suspended.

  • @UshakumariMS
    @UshakumariMS 6 минут назад

    അപ്പോൾ , മനപ്പ്രയാസം കാരണം ആത്മഹത്യ ചെയ്തതാണന്നു easy യായി തെളിയിക്കാമെന്ന് , ഏത് .. അത് തന്നെ. മനസ്സിലായോ ?
    ബുദ്ധി അപാരം

  • @Abu-MrGold
    @Abu-MrGold 11 часов назад

    Pinarayisam 😢

  • @ppp-uc7gd
    @ppp-uc7gd 12 часов назад +1

    So the much ado about this tragic drama is to do away with his life in furtherance of the conspiracy hatched by influential persons in power.

  • @minialex7043
    @minialex7043 12 часов назад

    So pp is totally involved for Naveen's death .she can't escape now.