ഒരുപാട് പേരുടെ കമൻ്റ് കണ്ടു മാർക്ക് വളരെ കുറവാണ് എക്സാം നല്ല പാടായിരുന്നു എന്നൊക്കെ , ഈ എക്സാം ഒരു ഗുണപാഠം ആക്കി കൊണ്ട് മാർക്ക് നഷ്ടപെട്ട ഭാഗം ഏതാണ് എന്ന് മനസ്സിലാക്കി അടുത്ത പരീക്ഷകൾക്ക് ആ ഭാഗം നന്നായി പഠിക്ക് . പോയ സമയത്തെ ഓർത്ത് വിഷമിച്ചിട്ട് കാര്യമില്ല വരാൻ പോകുന്ന നല്ല സമയത്തെ ഓർക്കു. Goverment ജോബിൽ നമ്മൾ ഇരിക്കുന്നത് സ്വപ്നം കണ്ട് കൊണ്ട് പഠിക്കൂ വിജയം ഉറപ്പ് ❤️
സുഹൃത്തേ ktet പരീക്ഷക്ക് ഫീസ് കൊടുത്ത് കാത്തിരുന്നു പഠിച്ചു പാസ്സായി D L Ed കോഴ്സ് നു ഫീസ് കൊടുത്തു പഠിച്ചു ഉറക്കമില്ലാതെ ടീച്ചിങ് മാനുവലും വർക്കുകളും എഴുതി പാസ്സായി വർഷങ്ങളോളം കാത്തിരുന്നാണ് ഒരാൾ അധ്യാപകൻ ആവാൻ പരിശ്രമിക്കുന്നത്,, അതും മറ്റു പരീക്ഷകളുമായി തുലനം ചെയ്യരുത് 🙏🏻@@A2ZACADEMYMALAYALAM
Lpsa എന്നാൽ ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ എന്നാ psc കരുതുന്നത്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ പഠിപ്പിക്കാൻ +2 വിനും മേലെയുള്ളത് വരെ അറിഞ്ഞിരിക്കണം എന്നാൽ യുപിയിൽ അത്രയും വേണ്ട. കാരണം 1 to 4 ആണ് കുട്ടികളുടെ ഭാവി തീരുമാനിക്കുന്നത്
നെഗറ്റീവ് മാർക്ക് തന്നെ ആണ് എല്ലാവരുടെയും പ്രശ്നം🥲 ജോലി കിട്ടിയവർ എല്ലാരും പറയുന്നതും അതാണ് അറിയുന്നത് മാത്രം answer ചെയ്യുക അറിയാത്തത് ഒഴിവാക്കുക എന്ന്
Enthinaa ellarum negative adikkunnath?? Exm veshmmamaan but ath oru positive aayi kaanu. Padichavark max mark undaakum. Cut off kurayum ennale ullu. Kashtta pettavark falam labikkum. 😊
ഒരുപാട് പേരുടെ കമൻ്റ് കണ്ടു മാർക്ക് വളരെ കുറവാണ് എക്സാം നല്ല പാടായിരുന്നു എന്നൊക്കെ , ഈ എക്സാം ഒരു ഗുണപാഠം ആക്കി കൊണ്ട് മാർക്ക് നഷ്ടപെട്ട ഭാഗം ഏതാണ് എന്ന് മനസ്സിലാക്കി അടുത്ത പരീക്ഷകൾക്ക് ആ ഭാഗം നന്നായി പഠിക്ക് . പോയ സമയത്തെ ഓർത്ത് വിഷമിച്ചിട്ട് കാര്യമില്ല വരാൻ പോകുന്ന നല്ല സമയത്തെ ഓർക്കു. Goverment ജോബിൽ നമ്മൾ ഇരിക്കുന്നത് സ്വപ്നം കണ്ട് കൊണ്ട് പഠിക്കൂ വിജയം ഉറപ്പ് ❤️
@@A2ZACADEMYMALAYALAM eni 3 Yr kazhiyande
Vere exams undalo athum try cheyyu adutha exam aakuna vare ❤️
ഈ സിലബസ് എന്ന് പറയുന്ന കോപ്പ് എന്തിനാ തരുന്നത്
സുഹൃത്തേ ktet പരീക്ഷക്ക് ഫീസ് കൊടുത്ത് കാത്തിരുന്നു പഠിച്ചു പാസ്സായി D L Ed കോഴ്സ് നു ഫീസ് കൊടുത്തു പഠിച്ചു ഉറക്കമില്ലാതെ ടീച്ചിങ് മാനുവലും വർക്കുകളും എഴുതി പാസ്സായി വർഷങ്ങളോളം കാത്തിരുന്നാണ് ഒരാൾ അധ്യാപകൻ ആവാൻ പരിശ്രമിക്കുന്നത്,, അതും മറ്റു പരീക്ഷകളുമായി തുലനം ചെയ്യരുത് 🙏🏻@@A2ZACADEMYMALAYALAM
Correct @@comradesooranad5027
സിലബസിൽ തന്നെ ആവിശ്യത്തിനും അനാവശ്യത്തിനും ഉണ്ട്. എന്നിട്ടും പുറത്തു നിന്ന് question ചോദിക്കാൻ തോന്നിയ psc യുടെ മനസ് 😂😂😂
Le PSC : ഇതൊക്കെ എന്ത് 🥲
😂
Lpsa എന്നാൽ ഹയർ സെക്കന്ററി സ്കൂൾ ടീച്ചർ എന്നാ psc കരുതുന്നത്. 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ പഠിപ്പിക്കാൻ +2 വിനും മേലെയുള്ളത് വരെ അറിഞ്ഞിരിക്കണം
എന്നാൽ യുപിയിൽ അത്രയും വേണ്ട. കാരണം 1 to 4 ആണ് കുട്ടികളുടെ ഭാവി തീരുമാനിക്കുന്നത്
Lp kutikale പഠിപ്പിക്കുവാൻ നല്ല ക്ഷമ വേണം, ആ ക്ഷമ അളക്കുവാനാണ് psc ശ്രമിക്കുന്നത് 😁😁😅
Exam ayuthi karanju poyi ithrayum tough akathirikamayirunu😢😢😢😢
🥲 ini ldc varunile athinu vendi nanayi padikku
Sathyam, ippozhum kann nirayanu
Tough aanenkil ellaperkkum tough thanneya, so dont worry
ഇവറ്റകൾ തന്നെ അല്ലെ അതും question ഇടുന്നത് @@A2ZACADEMYMALAYALAM
@@dhiyuaadhiworld9161 🥲 പറഞ്ഞിട്ട് കാര്യമില്ല
Lp ക്കാരോട് എന്തിനാ psc ക്കു എത്ര ദേഷ്യം
🥲 എല്ലാർക്കും ബുദ്ധിമുട്ട് ആണെന് പറയുന്നുണ്ട്
correct
Athe 😢. Ethra padichatha
😢
Njan 51sariyakki ,30 negative adich.
ഈ ചോദ്യപേപ്പർ ഇട്ട ആളിനെ ഒന്ന് കാണാൻ പറ്റുമോന്ന് ആലോചിക്കുവാ
😅
Today exam ias, ips level🙏🙏🙏 vere level
🥲
ഇരുന്നു ആലോചിച്ചു ആലോചിച്ചു exam കഴിഞ്ഞപ്പോഴേക്കും തലപൊട്ടാറായി 😔
🥲
Njan 51 sariyakki, avasanam 15 minutesil poyi ezhithath karuppich mikkathum thett.angane ullathum poyi 😢
വല്ല ആവശ്യമുണ്ടോ. എല്ലാവരുടെയും സ്ഥിതി ഇതുതന്നെ
നെഗറ്റീവ് മാർക്ക് തന്നെ ആണ് എല്ലാവരുടെയും പ്രശ്നം🥲 ജോലി കിട്ടിയവർ എല്ലാരും പറയുന്നതും അതാണ് അറിയുന്നത് മാത്രം answer ചെയ്യുക അറിയാത്തത് ഒഴിവാക്കുക എന്ന്
എന്റെ 18 എണ്ണം തെറ്റിപോയെടി എന്ന് friend നോട് പറഞ്ഞപ്പോൾ 23 എണ്ണം തെറ്റി ഇരിക്കുന്ന അവൾ 😟
അപ്പൊ മനസ്സിന് ഇത്തിരി ആശ്വാസം തോന്നിയോ😜🤭
😂
ഇത് കാണുന്ന 30 എണ്ണം തെറ്റിയ ഞാൻ 😮
ആരുണ്ട് 30 എന്ന റെക്കോർഡ് പൊട്ടിക്കാൻ 😏🤜 കടന്നു വരൂ 😎
Karayano chirikkanoariyatha avastha😢😢😢😢
Lpsa നല്ല പാടായിരുന്നു.
🥲
ഇത് വെച്ചു നോക്കുമ്പോൾ UPSA എത്ര ഭേദം ആയിരുന്നു. പോരാ പോരാ preparation പോരാ
🥲
41.2 tvm ചാൻസ് ഉണ്ടാവോ 😢
കഴിഞ്ഞ പ്രാവശ്യത്തെക്കാൾ കുറവ് ആകും എന്നാണ് എല്ലാവരുടെയും പ്രതീക്ഷ🥲
Kazhinja yr nekkal cutoff oro district lum kurayan chance ille?
Yes kurayum ennanu ellarum parayunath
Enthinaa ellarum negative adikkunnath?? Exm veshmmamaan but ath oru positive aayi kaanu. Padichavark max mark undaakum. Cut off kurayum ennale ullu. Kashtta pettavark falam labikkum. 😊
🥲
Idukki cut off എത്രായാണെന്ന് അറിയാമോ
Cut off kurayum.pedikanda
@@Ami-Anviകഴിഞ്ഞ തവണ വന്നതിനേക്കാൾ കുറയുവോ 😊
Cut off othiri kuravayirikum..above 45 chance to list
🥲yes 50 ന് ഉള്ളിൽ വരും എന്തായാലും
45 നു ഉള്ളിൽ എത്രെ പേർക് കിട്ടും one year പഠിച്ചിട് എനിക്ക് കിട്ടിയ മാർക്ക് 21😢😢😢
Syllabus മൊത്തം കുത്തിയിരുന്ന് പഠിച്ചിട് പോയവർ വിഡ്ഢികൾ എന്തിനു psc ഇങ്ങനെ ആളെ കളിയാക്കുന്നു
Nokam
Enik aake 31 mrk
Tvm cut off ethra ayirikkum
എല്ലാർക്കും ബുദ്ധിമുട്ട് ആണെന് പറയുന്നുണ്ട്, cut off 45-55ഇടയിൽ വരും എന്നാണ് പറയുന്നത്
Vishamikanda cut teere kuravayirikkum
Thrissur cut off എത്രയവും
@@A2ZACADEMYMALAYALAM2022 cut off 42 aanallo pinnengane 🤔
Athrayum varumo@@A2ZACADEMYMALAYALAM
😂
😁🤭
Ekm ethrya cut off
എല്ലായിടത്തും cut off കുറയും എന്നാണ് എല്ലാരും പറയുന്നത്
Thrissur cut off?
Cut off oke kuravayirikum ennanu ellarum parayunath
Kollam 47.67 okke safe akuvo
Cut off കുറവ് ആകും എന്നാണ് എല്ലാരും പറയുന്നത്
😂
😁
😂😂😂
😁