സൗദിയിൽ ഇന്റർനെറ്റ് ഉപയോഗിക്കുവാൻ ഏതു സിം ആണ് നല്ലത്. 2 വീക്ക് ആയിട്ട് ഉള്ളു എത്തിയിട്ട്. എയർപോർട്ടിൽ നിന്നും zain സിം എടുത്തു. 10 ജിബി പാക്കേജ് തീർന്നു. 80 റിയാൽ ആയി abqaiq ആണ് ലൊക്കേഷൻ
ഇക്ക ഞാൻ ഈ സിം എടുത്തദ് മാറി പോസ്പെട് എടുത്തു casttammaril വിളിച്ചു കട്ടാക്കി ഇപ്പോഴും ഒരു പ്രാവിഷം ബില്ല് വന്നു അദെന്താ ബില്ല് അടക്കാൻ കഴിയില്ല സിം കട്ടായി നാട്ടിൽ പോകുബോൾ വല്ല പ്രശനം ഉണ്ടാകുമോ പ്ലീസ് റിപ്ലൈ
ചേട്ടാ ഇനി ഞാൻ ചൊതിക്കാതെ ആയിട്ടുള്ളത് നിങ്ങൾ മാത്രം ആണ് . ഈ ഫേസ്ബുക്ക് അക്കൗണ്ട് ഇന് എങ്ങനാ reach കൂട്ടുന്നത് . എനിക്ക് fbയിൽ 3000 കൂടുതൽ ഫ്രണ്ട്സ് ഉണ്ട് but like കിട്ടുന്നത് 10 or 20 ഒക്കെ ആണ് എന്താന്നു അറിയില്ല 😞 അറിയാമെങ്കിൽ ഒന്ന് പറഞ്ഞു താ ചേട്ടാ
Facebook organic റീച്ച് കുറവായിരിക്കും.അല്ലെങ്കിൽ കൂടുതൽ share ചെയ്യുകയോ അല്ലെങ്കിൽ comments കൂടുതൽ ഉണ്ടെങ്കിൽ automatically റീച്ച് ആവും... അതല്ലെങ്കിൽ ക്യാഷ് കൊടുത്ത് ബുസ്റ്റ് ചെയ്യാം
Vere oru phnil nammude iCloud acc open aayytt irikkukkayanenkl nammade phnl icloud reset chythal vere phnl open aayii irikkunna nammade acc remove aayii pokkumo
ഞാൻ ഇതിനോട് ബന്ധപ്പെട്ടതല്ല വേറൊരു സംശയം എടിഎം കാർഡ് ഇല്ലാതെ എസ് ടി സി പേ നമ്പറിലേക്ക് പൈസ ആഡ് ചെയ്യുന്ന ഒരു രൂപം നിങ്ങൾ പറഞ്ഞായിരുന്നു ആ രീതിയിൽ ഞാൻ നോക്കിയപ്പോൾ പൈസ ആഡ് ചെയ്യാൻ കഴിയുന്നില്ല എന്താണ് അത് ഒന്ന് വിശദീകരിക്കാമോ
Hello njan oru solo salammobile sim eduthu athu ink android phonil internet ubayogikkan pattunnilla mobile data on chaithit internet verunnilla engane sheriyakkum pls reply
ഞാൻ എൻ്റെ mobily nomber സലാം സിംലേക്ക് പോർട്ട് ചെയ്തു,സിം കിട്ടി,but activate ചെയ്യുമ്പോൾ something wrong എന്ന് കാണിക്കുന്നു,absher verified കാണിക്കുന്നു but ആക്റ്റീവ് ആവുന്നില്ല,,,,,,,,mobily സിം പോർട്ട് aavaathad കൊണ്ടാണോ????plz reply
കസ്റ്റമർ കെയറിനെ വിളിക്കണ്ട, സെറ്റിംഗ്സ് പോയി നെറ്റ് വർക്ക് സെറ്റിങ്സിൽ മൊബൈൽ ഡാറ്റ എന്ന ഓപ്ഷൻ ക്ലിക്കി APN name salam എന്ന് അടിക്കുക, ഓക്കേ അടിക്കുക നെറ്റ് വർക്ക് ആകും
visit visa oraley iqamayil എല്ലാവർക്കും kittumoo... Antey husbendintey iqamayil നാട്ടിൽ നിന്ന് എൻ്റെ Sister &husbendineyum visitingil kittumoo...Njan സൗദിയിൽ visit ഉണ്ട്...
Bro, ഞാൻ അറിയാതെ എന്റെ id നമ്പറിൽ മറ്റൊരാൾ ( mobaily sim post paid ) വാങ്ങി use ചെയ്തിരുന്നു ആ sim ഞാൻ mobaily out latil ചെന്ന് ക്യാൻസൽ ചെയ്തു ഇപ്പോൾ 600 റിയാലിന്റെ bill വരുന്നു ഇനി എന്തു ചെയ്യണം pls മറുപടി.
@@noushad ഓർഡർ ചെയ്ത സിം ഇതുവരെ വന്നിട്ടില്ല. ഓർഡർ received ആയി ട്രാക്ക് ചെയ്യാൻ കയ്യുന്നുണ്ട് 2ദിവസമായിട്ട് ഇതെ അവസ്ഥ തന്നെയാണ്. പൈസ refund ചെയ്യാനോ അല്ലെങ്കിൽ കോൺടാക്ട് ചെയ്യാനുള്ള ഓപ്ഷൻ വല്ലതും ഉണ്ടോ?
@@noushad കാശ് കൊടുത്ത് കടിക്കുന്ന നായയെ വാങ്ങി എന്ന് പറഞ്ഞപോലെ ആയി, ഒരാഴ്ചയായി നിരന്തരം customer care contct ചെയ്യാൻ ശ്രമിക്കുന്നു മണിക്കൂറുകൾ ശ്രമിച്ചിട്ടും അവർ കോൾ എടുക്കുന്നില്ല , റോബോട്ട് വഴി മെസ്സേജ് അയച്ചു ശ്രമിച്ചിട്ടും അതേ അവസ്ഥ തന്നെ..
ഇക്കാ ഹുരൂബ് ആയി നാട്ടിൽ പോയവർ പിന്നെ തിരിച്ചു വരണമെങ്കിൽ 3'4വർഷം കഴിയണ്ടേ? സൗദിയിൽ കമ്പനിയിൽ വരാൻ. കമ്പനി എക്സിറ്റ് പേപ്പർ ചോദിക്കുന്നു ഹുരൂബ് കാലാവധി കഴിഞ്ഞ്. അതെങ്ങനെ എടുക്കാൻ പറ്റും
എന്റെ കയ്യിൽ huawei pocket ടൈപ്പ് modem ഉണ്ട് അതിൽ സലാം സിം ഇട്ടാൽ wifi വഴി മൊബൈലിൽ കിട്ടുന്നില്ല അതിനേ കുറിച്ചു വല്ല അറിവും ഉണ്
സൗദിയിൽ ഇന്റർനെറ്റ് ഉപയോഗിക്കുവാൻ ഏതു സിം ആണ് നല്ലത്. 2 വീക്ക് ആയിട്ട് ഉള്ളു എത്തിയിട്ട്. എയർപോർട്ടിൽ നിന്നും zain സിം എടുത്തു. 10 ജിബി പാക്കേജ് തീർന്നു. 80 റിയാൽ ആയി abqaiq ആണ് ലൊക്കേഷൻ
അത് നമ്മുടെ ഏരിയായിലെ network range നോക്കി എടുക്കുക
സൗദിയിലെ ഫ്രണ്ട്‌സ് ന് ഉപകാരപ്പെടും
ഇക്ക ഞാൻ ഈ സിം എടുത്തദ് മാറി പോസ്പെട് എടുത്തു casttammaril വിളിച്ചു കട്ടാക്കി
ഇപ്പോഴും ഒരു പ്രാവിഷം ബില്ല് വന്നു അദെന്താ ബില്ല് അടക്കാൻ കഴിയില്ല സിം കട്ടായി
നാട്ടിൽ പോകുബോൾ വല്ല പ്രശനം ഉണ്ടാകുമോ
പ്ലീസ് റിപ്ലൈ
Contact again customer service
ഒന്നരവര്‍ഷം മുന്‍പ് ഞാന്‍ ഒരു STC simcard എടുത്തിരുന്നു.. ഒരുവര്‍ഷത്തോളമായിട്ട് ഇപ്പൊ യൂസ് ചെയ്തിട്ടില്ല. അതിനാല്‍ അത് cancel ചെയ്യാന്‍ വേണ്ടി ഞാന്‍ CITCല്‍ കയറിനോക്കിയപ്പോള്‍ ആ നമ്പറേ എന്‍റെ പേരില്‍ reg ആയികാണിക്കുന്നില്ല. Zain, mobily സിമ്മുകള്‍ ഞാന്‍ യൂസ്ചെയ്യുന്നത് അതില്‍ കാണിക്കുന്നുണ്ട്. പക്ഷേ STC കാണിക്കുന്നില്ല. Reg ചൈതതായി കാണിക്കാത്തത് കൊണ്ട് ആ സിം എന്‍റെ പേരില്‍ ഇല്ല എന്ന് ഉറപ്പിക്കാമോ??
Yes.its removed from your id
@@noushad thank you
Mobily port cheyyan pattumo.... Range ellam currect aayi kittinnundo... Njan riyadhil aanu
Eath numberum port cheyyam
Cheyyanda bro cash verthe povum
Port cheyth pedaan nikkanda..avarude aa offer ippo theerum…pinne minthly 172.5 riyal varum
ചേട്ടാ ഇനി ഞാൻ ചൊതിക്കാതെ ആയിട്ടുള്ളത് നിങ്ങൾ മാത്രം ആണ് . ഈ ഫേസ്ബുക്ക് അക്കൗണ്ട് ഇന് എങ്ങനാ reach കൂട്ടുന്നത് . എനിക്ക് fbയിൽ 3000 കൂടുതൽ ഫ്രണ്ട്സ് ഉണ്ട് but like കിട്ടുന്നത് 10 or 20 ഒക്കെ ആണ് എന്താന്നു അറിയില്ല 😞 അറിയാമെങ്കിൽ ഒന്ന് പറഞ്ഞു താ ചേട്ടാ
Facebook organic റീച്ച് കുറവായിരിക്കും.അല്ലെങ്കിൽ കൂടുതൽ share ചെയ്യുകയോ അല്ലെങ്കിൽ comments കൂടുതൽ ഉണ്ടെങ്കിൽ automatically റീച്ച് ആവും... അതല്ലെങ്കിൽ ക്യാഷ് കൊടുത്ത് ബുസ്റ്റ് ചെയ്യാം
പഴയ നമ്പർ പോർട്ട് വെച്ച് switch to സലാം എന്ന ഓപ്ഷനിൽ സിംകാർഡ് വാങ്ങിച്ചു പക്ഷെ ഇപ്പൊ ആക്റ്റീവ് ആകുന്നില്ല ,
Seriel നമ്പർ തെറ്റാണ് എന്നാണ് പറയുന്നത്
Make complaints
Same problam enikum
Saudi one month 40 gb recharge cheyyunnen ethra real akum rate
ഞാനീ സിനിമയെടുക്കാൻ കുറെ ശ്രമിച്ചു പക്ഷേ you are not eligible എന്നാണ് കാണിക്കുന്നത് എന്താ കാരണം എന്ന് അറിയാമോ
രണ്ടിൽ കൂടുതൽ സിം ഉണ്ടാകും
ഇഖാമ status printe (jawzath) printe ആരുടെയും സഹായം ഇല്ലാതെ നമുക്ക് സ്വന്തമായിട്ട് എടുക്കാൻ സാധിക്കുമോ?
Kayiyilla
Vere oru phnil nammude iCloud acc open aayytt irikkukkayanenkl nammade phnl icloud reset chythal vere phnl open aayii irikkunna nammade acc remove aayii pokkumo
Hii oru dought njn salam sim 1month ayi eduthat ee time 90 riyal nu recharge akan aanu paranjth soo recharge akan online app vallomondo?
Same app
ഞാൻ ഇതിനോട് ബന്ധപ്പെട്ടതല്ല വേറൊരു സംശയം എടിഎം കാർഡ് ഇല്ലാതെ എസ് ടി സി പേ നമ്പറിലേക്ക് പൈസ ആഡ് ചെയ്യുന്ന ഒരു രൂപം നിങ്ങൾ പറഞ്ഞായിരുന്നു ആ രീതിയിൽ ഞാൻ നോക്കിയപ്പോൾ പൈസ ആഡ് ചെയ്യാൻ കഴിയുന്നില്ല എന്താണ് അത് ഒന്ന് വിശദീകരിക്കാമോ
Aa options ഇപ്പൊൾ ലഭ്യമല്ല
ഞാനിപ്പോ സലാം സിം ആണ് use ചെയ്യുന്നത് ഒരു മാസം കഴിഞ്ഞു.എങ്ങനെ ആണ് same ഓഫർ റീചാർജ് ചെയ്യുന്നത്.നോക്കിയിട്ട് ഒന്നും മനസ്സിലാകുന്നില്ല pls help
Check in app
Hello njan oru solo salammobile sim eduthu athu ink android phonil internet ubayogikkan pattunnilla mobile data on chaithit internet verunnilla engane sheriyakkum pls reply
Call customer care
Salam Postpaid sim fainal exit adichu pokumbol airportil valla prashnamvum undaakumo
Sim cancel aakendi varumo
I am not sure
ഞാൻ എൻ്റെ mobily nomber സലാം സിംലേക്ക് പോർട്ട് ചെയ്തു,സിം കിട്ടി,but activate ചെയ്യുമ്പോൾ something wrong എന്ന് കാണിക്കുന്നു,absher verified കാണിക്കുന്നു but ആക്റ്റീവ് ആവുന്നില്ല,,,,,,,,mobily സിം പോർട്ട് aavaathad കൊണ്ടാണോ????plz reply
Contact customer support
Appil register cheyan pattunilla, ID number invalid ennu kanikkunnu.. pls advise
Njammale nomer kittaan enthaa cheyya
ഇക്കാ jawwy സിംമിൽ നിന്ന് സലാമയിലേക്ക് എങ്ങനെ port ചെയ്യാ ഒന്ന് പറഞ്ഞു തരാമോ ..? Plz
Plz
Enikkum port cheyyanam
ലിസ്റ്റില് കാണുന്ന സിം എല്ലാം പോർട്ട് ചെയ്യാം
@@noushad thanks
എനിക്ക് ഒരു സിം കട്ട് ആക്കാൻ ഉണ്ട് സി ഐ റ്റി സി തുറന്നുനോക്കുമ്പോൾ അപ്ഡേഷൻ പഴയതുപോലെ കഴിയുന്നില്ല അതിനെക്കുറിച്ച് ഒരു വീഡിയോ ഇടുമോ
Citc വഴി cut ആക്കിയാൽ പിന്നീട് ആ കമ്പനിയുടെ സിം കിട്ടാൻ ബുദ്ധിമുട്ടാണ്
Stc sim
Citc eppo mariyo cut aakkan pattunilla athine kurichu video cheyeo
@@shuhaibgk4131 Bro Stc sim kattakkal valare simple aanu My stc appil und option 24 hournu ullil cancel aakum
active ആകുമ്പോൾ call കിട്ടുന്നുണ്ട് net കിട്ടുന്നില്ല accus name മെസ്സേജ് വരുന്നില്ല
ഇതിന് ഒരു പരിഹാരം പറഞ്ഞു തരുമോ
Contact customer service
കസ്റ്റമർ കെയറിനെ വിളിക്കണ്ട, സെറ്റിംഗ്സ് പോയി നെറ്റ് വർക്ക് സെറ്റിങ്സിൽ മൊബൈൽ ഡാറ്റ എന്ന ഓപ്ഷൻ ക്ലിക്കി APN name salam എന്ന് അടിക്കുക, ഓക്കേ അടിക്കുക നെറ്റ് വർക്ക് ആകും
visit visa oraley iqamayil എല്ലാവർക്കും kittumoo... Antey husbendintey iqamayil നാട്ടിൽ നിന്ന് എൻ്റെ Sister &husbendineyum visitingil kittumoo...Njan സൗദിയിൽ visit ഉണ്ട്...
Not sure.. just try
Listil name und,,sister n law and spouse…pattumaayirikkum
Postpaid sim anel monthily engane cash adakunne onnu parayumo
Through sadad
@@noushad salam app vazhi pattumo
Salam similekk port cheyyunna video chuyyumo
Ethile spare sim engane activation cheyyya pls reply
Same method
@@noushad not eligible enna kanikkunne
@@yoonusparakkal6454 aditional sim activation chaitho
Salam sim one year offer കഴിഞ്ഞോ ?
എന്ന കഴിയുന്നത് ?
അറിയുമെങ്കിൽ ഒരു reply തരണം. Plssss
മറ്റൊരു സിം പോർട്ട് ചെയ്തു salam sim കയ്യിൽ കിട്ടി active ചെയ്തു login ചെയ്യാൻ കഴിയുന്നില്ല 😌
Complaints reg.cheyyoo
എൻ്റെ ആക്റ്റീവ് പ്ലാൻ expair ആയി.ഒരു ദിവസം വൈകി. ഞാൻ 75 റിയാൽ റീചാർജ്ജ് ചെയ്തു. എങ്ങിനെയാ ആക്ടിവ് ചെയ്യുക
Contact customer support
Innale order cheythu ithuvare sim kitty illa
Order cheythal ethra divasathinullil kittum
Kittiyooo
Njan ippol oder cheyithu but vanilla 2 hour ayiii oder cheyithittt
Kittiyo
Salaam mobile pospaid engane cancel cheyya pls reply
Call customer care
ഞാൻ സലാം സിം ഓർഡർ ചെയ്തു ഞാൻ സിറ്റിയിൽ നിന്നും വളരെ ദൂരത്താണ് എനിക്ക് സലാം ഇൻറെ ഓഫീസിൽ പോയാൽ കിട്ടില്ലേഅറിയുന്നവർ പറയൂ പ്ലീസ്
Check and confirm
206 sim എടുത്താൽ എപ്പളും അതെ സംഖ്യ റീചാർജ് ആണോ പിന്നീട് 40 ജിബി option മാറ്റി റീചാർജ് നടക്കോ ❓️
Yes
ഇക്കാന്റ വീഡിയോ കണ്ട് ഞാൻ സിം ഓർഡർ ചെയ്തു പ്രിപൈഡ് സിം ഓർഡർ ചെയ്തു വന്നത് പോസ്റ്റുപൈഡ് ഇത് കട്ടാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ
Deactivate option ഉണ്ടൊന്നു നോക്കൂ
@@noushad അതിൽ ഓപ്ഷൻ കാണുന്നില്ല
സിം ഓർഡർ ചെയ്തിട്ട് കിട്ടുന്നില്ല എന്തുകൊണ്ടാണ് പ്രശ്നം ഞാൻ ഡെയിലി നോക്കുന്നുണ്ട് കിട്ടുന്നില്ല
2 kooduthal aim undaavum
ഞാൻ സലാം സിം പോർട്ട് ചെയ്തു എടുത്തു നോ സിഗ്നൽ കാണിക്കുന്നു എത്ര ദിവസം എടുക്കും എത്ര സമയമെടുക്കും ആക്ടീവ് ആകാൻ
ഇക്ക ഞാൻ sim activate ആക്കി calling കിട്ടുന്നുണ്ട്. നെറ്റ് കിട്ടുന്നില്ല എന്ത് കൊണ്ടാണ് അങ്ങനെ വരുന്നത്
Send complaints
Same problem
4g ഫോൺ പ്രശ്നം ആന്നൊ
ഞാൻ ഇപ്പോൾ ഈ സിം ആണ് ഉപയോഗിക്കുന്നത്
സലാം സിമ്മിൽ ബാലൻസ് വെച്ച് റീചാർജ് ചെയ്യാൻ പറ്റുമോ ആർക്കെങ്കിലും അറിയുമോ
Friendy sim parchase video idumo
CITC ആപ്പിൽ എങ്ങനെയാണ് Sim കട്ട് ആക്കുന്നത്
ആ ഒപ്ഷൻ ഓണാക്കുപോൾ ഒരു അറബിപേജിലേക്ക് ആണ് പോകുന്നത്
Video cheyyam
Passport vechu oralk ethra sim edukkan pattum
1
Port cheytha sim paymentum kazhinj. Ippo oru address illa. Siminte avastha entha. Eppozha varika ennonnum illa. Customer care vilicha kittathumilla
Customer care ദുരന്തം ആണ്
Call 8005000000
Same avastha😢😢
Sim kitty activate cheyyan pattunnilla
@@rashadbadar3728 Ennikum innu sim kitty activate ayii 😊
adipoli njan today edth pettann activate ayi
എങ്ങനെ എടുതു
Fast ഉണ്ടോ?
recharge cheyumbol not available yennanu kanikunath
ബ്രോ ഇന്നലെ ഞാൻ സിം എടുത്തു but activation ആകുന്നില്ല എന്താ കാരണം pls വിശദമായ മറുപടി തരണം
206.43 റിയാൽ ആണ് കൊടുത്തത് രണ്ട് സിം
എന്താണ് കാണിക്കുന്നത്
@@noushad രണ്ട് സിം എടുത്തതാണ് അതിൽ ഒന്ന് ഇപ്പൊ വർക്ക് ആയി additional data sim ഇപ്പൊ വർക് ആകുന്നില്ല എന്തെങ്കിലും വഴി ഉണ്ടോ..?
@@shahidbhai7647 ready aayo ?
@@shahidbhai7647 sim ippol ready aayo
Bro, ഞാൻ അറിയാതെ എന്റെ id നമ്പറിൽ മറ്റൊരാൾ ( mobaily sim post paid ) വാങ്ങി use ചെയ്തിരുന്നു ആ sim ഞാൻ mobaily out latil ചെന്ന് ക്യാൻസൽ ചെയ്തു ഇപ്പോൾ 600 റിയാലിന്റെ bill വരുന്നു ഇനി എന്തു ചെയ്യണം pls മറുപടി.
Case file ചെയ്യണം
100SAR kitti 1sim ollu kittiyath patticho mobile shop l ninnan vangiyath
Rand type und. solo & infinite
alahli app ൽ നിന്ന് salam sim എങ്ങിനെ റീചാർജ് ചെയ്യും ഒരു വിഡിയോ ഇടുമോ
Al ahliyil option illa
Sir RUclips social media ആണോ.?
Yes
Salam sim net connect avunilalo, call connect aye
Helooo
Same problem, net connect aavunnilla
നെറ്റ് വർക്ക് സെറ്റിംഗ്സ് പോയി APN name "salam "എന്ന് അടിച്ചു ഓക്കേ കൊടുക്കുക എന്നിട്ട് റീസ്റ്റാർട്ട് ചെയ്യുക, ഓക്കേ ആകും
Already purchased and going to expire after few days. How to recharge ? Can’t find the 74.30 SAR amount ?
What showing there
@@noushad it’s showing only fixed amount.Like 20,30,50…. Actually I need to recharge only 85.67SAR (75.50 SAR + 11.17SAR).
Did you recharge?
@@noushad ഓർഡർ ചെയ്ത സിം ഇതുവരെ വന്നിട്ടില്ല. ഓർഡർ received ആയി ട്രാക്ക് ചെയ്യാൻ കയ്യുന്നുണ്ട് 2ദിവസമായിട്ട് ഇതെ അവസ്ഥ തന്നെയാണ്. പൈസ refund ചെയ്യാനോ അല്ലെങ്കിൽ കോൺടാക്ട് ചെയ്യാനുള്ള ഓപ്ഷൻ വല്ലതും ഉണ്ടോ?
My salaam app not working
Activation cheyyumbol ABSHER not successfully enne kanikkunnuu. Ath enth kondane.
അറിയില്ല ബ്രോ
Soudiyil permanent family visa ippol kittumo. Hus oru shoppile accountant ane Proffecion. Enthu chilave varum
13000 sr
@@shameerkassim875213000 means...naatle 2mukhaal laksinu aduthuvarille?
Thank you ikka
Port cheyyan pattumo? Nilavil 3 sim ullathinal not eligible enna kanikkunnathu.
2 സിമ്മിൽ കൂടുതൽ ഉള്ളവർക്ക് കിട്ടില്ല
@@noushad port ചെയ്യാൻ പറ്റുമോ?
Pattum njan cheyth
How can I change postpaid to prepaid salamsim?
ningal ippol sim enthu chaithu bro?
Additional sim not working
Yes
Enikum
Bro yude ready aayo.?
@@muhammedrashik8764 No
@@shahazadbappathi2832 any updates?
@@muhammedrashik8764 any updates?
@@muhammedrashik8764 no
Nik zain theere networkilla 4g poyit 2g polumilla 😔appo salam sim work aavumo
No chance
Net share cheyyan pattumo ? Modem o Allel nmobilil ninno ?
Yes
Mobile phone l ninnu hotspot on akkan pattunila
ഇത് 70 ന്റെ പ്ലാൻ monthly 85 ആണോ റീചാർജ് ചെയ്യണ്ടേ . ഓരോ മാസം റീചാർജിനെപറ്റി ഒന്നും പറഞ്ഞില്ലല്ലോ
Yes
2nd sim engineyanu activate akkuka
2nd sim activate aayo
@@mavadaakbar no
@@mavadaakbar aayittund
ടോട്ടെൽ കമെന്റ് വായിച്ചപ്പോൾ ഇ സിം വൻ ദുരന്ധം ആണ് എന്ന് ബോധ്യം ആയി ..
🧐
80 sar ന് 70 ജിബി offer ഉണ്ടോ ഇപ്പോൾ
ഞൻ order ചെയ്തു 1 hour കൊണ്ട് delivery super
എങ്ങിനെ ഉണ്ടു
Speed കുറവാ
സോഷ്യൽ മീഡിയ ഏതൊക്കെ കിട്ടും അൺലിമിറ്റഡ് പ്ലാനിൽ
@@arunkailasam9893 എല്ലാം ഉണ്ട്
Net speed undo
Postpaid to prepaid akunne enganne aa
No option in app
Net work eathintethan STC mobaile
Zain
സലാം സിമ്മിൽ നിന്നും ഇന്ത്യയിലേക്ക് എങ്ങിനെ വിളിക്കും,
How to call international from salam
There is no option
@@noushad കാശ് കൊടുത്ത് കടിക്കുന്ന നായയെ വാങ്ങി എന്ന് പറഞ്ഞപോലെ ആയി, ഒരാഴ്ചയായി നിരന്തരം customer care contct ചെയ്യാൻ ശ്രമിക്കുന്നു മണിക്കൂറുകൾ ശ്രമിച്ചിട്ടും അവർ കോൾ എടുക്കുന്നില്ല ,
റോബോട്ട് വഴി മെസ്സേജ് അയച്ചു ശ്രമിച്ചിട്ടും അതേ അവസ്ഥ തന്നെ..
Ee prepaid sim wifi modethil use cheyyan pattumooo
Yes use yaqoot data SIM.it's good
Salam post paid bill engine adakkan patum
By sadad
Port options und aarenghilum chaithirunno
Njan cheythu
"You are not eligible for this plan" enn kanikkunnu..athentha..?
Maybe you have more SIM in your iqama
@@noushad illa njan check cheythu ente ikamayil aake 2 sim ollu
@@manafedappal3241 2 sim undenkil kittillallo
@@techtravelbysameerkallai603 3 sim ulla aal order cheythu avarude kayyil sim kitty☺2 ennamulla enik nadakkunnilla😃
@@manafedappal3241 നിലവിലെ സൗദി റൂൾ അനുസരിച്ചു ഒരാളുടെ പേരിൽ മൂന്നാമത്തെ സിം എടുക്കാൻ സാധിക്കുകയില്ല
Mobily port cheytha aarengilum undo... Salam service engine und? Please reply...
Not parches
ഇതിന് നെറ്റ് സ്പീഡ് ഇല്ല എന്ന് പറയുന്നല്ലോ.. Stc യുടെ നെറ്റ്‌വർക്ക് അല്ലേ ഇതിനും?
Zain
Salam Mobile Additional Data SIM എങ്ങിനെയാണ് ആക്ക്റ്റീവ് ചെയ്യുക
Same method
@@noushad അങ്ങനെ ചെയ്തു നോക്കി order not to found എന്നാണ് കാണിക്കുന്നത്
നിങ്ങൾ ത് ഡയൽ സിം ആക്ടീവ ആയോ?
Same problem എനിക്കും ഉണ്ട്. രണ്ടാമത്തെ അഡിഷണൽ സിം എങ്ങനെ activate ചെയ്യും
@@smmarabicvlogs8610 നിങ്ങളുടെ രണ്ടാമത്തെ sim active ആയോ
എന്റെ സൗദി നമ്പർ UAE യിലേക്ക് change ചെയ്യാൻ പറ്റുമോ ?
🧐
Njan ente mobily porting option anu koduthath ee same offer athil kittule
Yes
Njan um port option aaaa koduthath pakshe kittiyilla
@@anoopnathanachary5587 enikum sim ithu vare kittilla
@@ashiqueashique6181 etra nall ayiii oder cheyithitt
@@anoopnathanachary5587 17 days ayi
I have using salm SIM internet very slow
ബ്രോ...സലാം സിമ്മിന്നു നല്ല നെറ്റ് വർക്ക് റേഞ്ച് ഉണ്ടോ ദമ്മാമിൽ.?
Check Zain range
@@noushad Ok Brother...Check Cheyyam
179 recharge aakiyal 2 similum Yella masam nett kitto ado oru simil matramo
Nink rand sim activation aayo
Ithin eath simminte net worka kittunnath stc mobaile
Zain
ഇക്കാ ഹുരൂബ് ആയി നാട്ടിൽ പോയവർ പിന്നെ തിരിച്ചു വരണമെങ്കിൽ 3'4വർഷം കഴിയണ്ടേ? സൗദിയിൽ കമ്പനിയിൽ വരാൻ. കമ്പനി എക്സിറ്റ് പേപ്പർ ചോദിക്കുന്നു ഹുരൂബ് കാലാവധി കഴിഞ്ഞ്. അതെങ്ങനെ എടുക്കാൻ പറ്റും
Onilnil ഓപ്ഷൻ ഇല്ല..contact any agency's
Sim kitti but net active alla eni enthu cheyum
Register complaints
Network settings poitt user name.salam.Apn.salam
Sim eduthu oru sim activation chaithu additional sim not active
😃😁
Order not found എന്ന് കാണിക്കുന്നു എങ്ങനെ ശരിയാകും ആർകെങ്കിലും അറിയുമോ
Enteyum egane thanne kanikunne ningale ippo sheriyaundo egane ann onn paranh thero
You are not eligible this plan ennu kanikkum. Whays problem
രണ്ടിൽ കൂടുതൽ സിം ഉണ്ടാകും
@@noushad No. Only one.75 പാക്കേജിനു മാത്രമാണ് ഈ മെസ്സേജ് വരുന്നത്.
Noushadkka thavasul visit visa puthukkunnath onnu video cheyyumo?
ചെയ്തിട്ടുണ്ട് ബ്രോ
4g router il 10 perk use cheyaan pattumo
Yes
routeril network kanikunnundo bro? ivide enik oralk polum net work kanikunnilla
Multiple visit visa പുതുക്കാൻ കഴിയുന്നില്ല എന്താണ് കാരണം ?
Try by tawasul
Tawasul through പുതുക്കാൻ പറ്റുന്നുണ്ടോ ?
Technical problem aanennulla oru news kandu
Salam sim cancel chayan endu chyum
Same നിങൾ ക്യാൻസൽ ചെയ്‌തോ ?
Virgin sim ninnum port cheythu but salam sim activate aayitilla
ippo active ayo
എനിക്കും ആകുന്നില്ല ബ്രോ ..
നിങ്ങൾക്ക് ശെരിയായോ ?
@@athulraj1555 yes
@@athulraj1555 pinne try cheythilla
Virgin sim enikum port cheydh idh aakka ennund..! Nallathaano bro ? Recharge okke engana?
എങ്ങനെ ഈ സിം കട്ട് ചെയ്യാം എന്റെയ് സലാം സിം പോസ്റ്റ് പെയ്ഡ് ആണ്
Blade kond cutt cheyyam
Salam SIM ഏതു network provider അണ്?
Zain
Virgin sim Salam sim ലേക്ക് ഫോർട്ട് ചെയ്താൽ എത്ര ദിവസം കൊണ്ട് ആക്ടിവേഷൻ ആകും
1/2 hr
Ithu net work ethu company aanu, engane range undo?
Zain
ഈ offer engane renewal cheyyam
Reacharj enganaaa cheyyaaa
Same app
Prepaid connection edukumbo non eligible ennu kaanikunnu
രണ്ടിൽ കൂടുതൽ സിം ഉണ്ടാകും നിങ്ങളുടെ പേരിൽ
I have two sim (mobily,salam)
Social l RUclips pedumo
Yes