ആധാർ കാർഡിലെ തെറ്റ് തിരുത്താം | Aadhaar correction online Malayalam

Поделиться
HTML-код
  • Опубликовано: 17 ноя 2024

Комментарии • 542

  • @rizwank.starofcochin2734
    @rizwank.starofcochin2734 2 года назад +10

    5 വർഷം കഴിഞ്ഞു കാണുന്ന
    എന്റെ ആശസകൾ നേരുന്നു

  • @ashrafvattakanndiyilkollar6544
    @ashrafvattakanndiyilkollar6544 5 лет назад +12

    അഡ്രസ്സ് മാറ്റാൻ ഏതെല്ലാം രേഖകൾ വേണ്ടിവരും.

  • @salimkh3288
    @salimkh3288 3 года назад +6

    തെറ്റ് തിരുത്തിയ ആധാർ എങ്ങനെ നമ്മുടെ കൈയിൽ കിട്ടും?

    • @vinodkumarc.k5429
      @vinodkumarc.k5429 3 года назад +1

      By post

    • @ashvinvincent1843
      @ashvinvincent1843 3 года назад +2

      Bro athu( maaadhaar ) enna application download cheythu details adichu download aadhar koduthal mathy

    • @salimkh3288
      @salimkh3288 3 года назад

      @@ashvinvincent1843 ❤️

  • @arunkr3800
    @arunkr3800 5 лет назад +5

    Update ചെയ്തതിനു ശേഷം പുതിയ ആധാർ card ലഭിക്കാൻ എന്ത് ചെയ്യണം

    • @Davood_Anu
      @Davood_Anu 4 года назад

      അറിയുമോ...

  • @shijithjanardhanan4780
    @shijithjanardhanan4780 3 года назад +9

    How much time will it take to get the details updated?

  • @rafimfb7830
    @rafimfb7830 5 лет назад +8

    Sir .... മൊബൈലിൽ ഈ പറഞ്ഞ പോലെ ചെയ്യാൻ കഴിയുന്നില്ലല്ലോ ....?'മൊബൈലിൽ പറ്റില്ലേ :: ?

    • @BG-ht2sm
      @BG-ht2sm 3 года назад

      Pattum Njan cheyithatha

  • @mujeebrahman6008
    @mujeebrahman6008 7 лет назад +63

    photo change ചെയ്യാൻ പറ്റുമോ...?

    • @esevanakendram
      @esevanakendram 7 лет назад +5

      Yea...From Authorised Aadhar Center...Person has to go there..

    • @muhammedfahir6474
      @muhammedfahir6474 6 лет назад +3

      mujeeb rahman 😂😂😂😂😂😂

    • @jayanthikp8664
      @jayanthikp8664 6 лет назад +1

      mujeeb rahman jaya

    • @bakob6840
      @bakob6840 6 лет назад +1

      Photo. Maryan. Pattmo

    • @bakob6840
      @bakob6840 6 лет назад +1

      mujeeb rahman

  • @subinfx5426
    @subinfx5426 5 лет назад

    ഇതിൽ എല്ലാ കാര്യവും edit ചെയ്യാൻ പറ്റില്ല. പേരും മേൽവിലാസവും mobile number ഉം മാത്രേ update ചെയ്യാൻ പറ്റു, ബക്കിയൊന്നും പറ്റില്ല

  • @Saru-gt1xz
    @Saru-gt1xz 5 лет назад +7

    Date of birth 4 വർഷത്തെ വ്യത്യാസം ഉണ്ട് അത് മാറ്റാൻ സാധിക്കുമോ?

  • @victorcsben
    @victorcsben 6 лет назад +1

    പേര് ചേഞ്ച്‌ ചെയ്യാൻ ഓപ്ഷൻ വരുന്നില്ല , താങ്കൾ റിപ്ലൈയും തരുന്നില്ല ,

  • @remyathankachan605
    @remyathankachan605 4 года назад +1

    SSLC book ellathavar enthu cheyyum

  • @anilgeorge7088
    @anilgeorge7088 3 года назад +2

    SSLC book ellathaver enthu cheyyum?

  • @monster-ps3hc
    @monster-ps3hc 4 года назад

    ആധാർ കാർഡ് കൊടുത്തിട്ട് ആണ് സിം എടുത്തത്. പക്ഷെ.പാൻ കാർഡിന് അപേക്ഷിക്കുമ്പോൾ otp വരുന്നില്ല.. oru error msg kaanikunnu uidai അപ്ഡേറ്റ് ചെയ്യാൻ പറയുന്നു...

  • @vavaa1
    @vavaa1 3 года назад

    കുട്ടിയുടെ ആധാർ കാർഡ് തെറ്റ് തിരുത്തേണ്ടത്. അതിനും എന്റെ ആധാറുമായി ലിംഗ്ചൈത നമ്പർ മതിയോ

  • @radhakrishnannair2919
    @radhakrishnannair2919 Год назад

    ആധാർ കാർഡിൽ 4-ാം ക്ലസ് സർട്ടിഫിക്കററ് Date of birth തിരുത്താമോ?

  • @colourzonekochi
    @colourzonekochi 3 года назад

    എന്റെ ഡ്രൈവിംഗ് ലൈസൻസ് നഷ്ടപ്പെട്ടുപോയി അതിന്റ ഒരു proofum എന്റെ കൈയിൽ ഇല്ല. ഞാൻ ആധാർ എടുത്ത സമയത്തു ലൈസൻസ് നമ്പർ അതിൽ (ആധാർ )കൊടുത്തിരുന്നു. എങ്ങിനെ ആധാറിൽ നിന്നും ലൈസൻസ് നമ്പർ എടുക്കുവാൻ പറ്റുമോ. Pls help

  • @friendsofmusic8761
    @friendsofmusic8761 4 года назад

    ആധാർ കാർഡ് എടുത്ത സമയത്ത് കൊടുത്ത മൊബൈൽ നമ്പർ കട്ടായിപോയി ആ നമ്പർ മറ്റാരോ ആണ് ഉപയോഗിക്കുന്നത്

  • @udayshankar8768
    @udayshankar8768 5 месяцев назад

    4th time correction is necessary. Each time those people make mistskes. Can i change the name ( slight change ). It is the 4th time.
    Isos posdible.

  • @SR_KL12
    @SR_KL12 3 года назад +1

    എനിക്ക് PSC രജിസ്റ്റർ ചെയ്യണം. അതോടൊപ്പം IRB Apply ചെയ്യാനും ഉണ്ട് . എന്റെ SSLC ലെ പേരും ആധാറിലെ പേരും defferent ആണ്. അതുകൊണ്ട് രജിസ്റ്റർ ആവുന്നില്ല. IRB Last date ഡിസംബർ 1 ആണ് . അതിനുള്ളിൽ ആധാർ update ആയി ലഭിക്കുമോ . ഇനി 3 ദിവസം കൂടെ ഉള്ളൂ

  • @orchid1423
    @orchid1423 4 года назад +3

    New aadhar card edukan enthanu cheyendathu...ente I'd ellam missing aanu😥😥😥😥 help me pls

    • @ashinas2613
      @ashinas2613 4 года назад

      10 months ayyii ithvare reply thanilllee....😤

    • @bebobanu
      @bebobanu Год назад

      Visit akshaya center

  • @ashrafpp7639
    @ashrafpp7639 3 года назад +2

    ഫോൺ നമ്പർ എങ്ങനെയാ റജിസ്റ്റ്ർ ചെയ്യുക

    • @jainibrm1
      @jainibrm1 3 года назад

      അക്ഷയിൽ പോണം

  • @rashi.muhammad
    @rashi.muhammad 2 года назад

    Updated ആയ ആധാർ കാർഡ് എത്ര ദിവസം കഴിയുമ്പോൾ നമുക്ക് കിട്ടും

  • @victorcsben
    @victorcsben 6 лет назад

    ചേട്ടാ ദയവായി മറുപടി തരുക , എന്‍റെ ആധാറില്‍ തിരുത്താന്‍ നെയിം &പിന്‍ മാത്രമേ വരുന്നുള്ളൂ അത് എന്താ ?

  • @adrijakannan3989
    @adrijakannan3989 5 лет назад

    അക്ഷയ യിൽ പോയി അവർ പുതിയ ആധാർ എടുക്കുന്ന പ്രൊസീജിയർ ഒക്കെ എടുത്തു..phonil യാതൊരു മെസ്സേജ് വന്നില്ല. ആധാർ സ്റ്റാറ്റസ് ചെക്ക് ചെയ്തു... ഇൻവാലിദ് നമ്പർ എന്ന്കണ്ടു

  • @user-travelvlogskoottar
    @user-travelvlogskoottar 3 года назад

    ചേട്ടായി പക്ഷെ update ആയ ആധാർ നമ്മുടെ പോസ്റ്റ്‌ വഴി വീട്ടിൽ കിട്ടുമോ

  • @sweetmaanu
    @sweetmaanu 6 лет назад

    അന്തിമ വിധി വരും വരെ ആധാർ ഒന്നുമായും ബന്ദിപ്പിക്കേണ്ടതില്ലെന്ന് സുപ്രീം കോടതി വിധിയുണ്ടല്ലോ
    mass state surveillance എന്തിനാ ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്നത് ?

    • @lintojoseph7852
      @lintojoseph7852 6 лет назад

      Passport kittan ellam. Correct aayirikanam.

  • @shaiju.mkakkodikozhikode5737
    @shaiju.mkakkodikozhikode5737 7 лет назад

    പാൻകാർഡിന് smartphone ഉപയോഗിച്ച് അപേക്ഷിക്കാൻ പറ്റുമോ പറ്റും എന്നുണ്ടെങ്കിൽ വീഡിയോ ചെയ്യാമോ...

  • @athulrajan3562
    @athulrajan3562 6 лет назад

    ആധാർ കാർഡ് നഷ്ടപ്പെട്ടാൽ എന്ത് ചെയ്യണം ....ലൈസൻസ്....atm കാർഡ് പേഴ്സ് ഇവ നഷ്ടപ്പെട്ടു... Help pls

  • @nesineseera4824
    @nesineseera4824 4 года назад +3

    Date of birth മാറ്റാൻ എന്ത് പ്രൂഫ് വേണം

    • @-MTM-
      @-MTM- 3 года назад

      Photo yulla alla profum enthe thiruthanum ubhayohikkam

  • @adrijakannan3989
    @adrijakannan3989 5 лет назад

    ആധാർ ൽ കൊടുത്ത നമ്പർ ഇപ്പോൾ ഇല്ല പകരം പുതിയ നമ്പർ ആണ് ഉപോയോഗിക്കുന്നത് എങ്കിൽ ആ നമ്പർ എങ്ങനെ അപ്ഡേറ്റ് ചെയ്യും...? ആധാർ എടുത്ത സമയം ഉണ്ടായിരുന്ന നമ്പർ expire ആയിപ്പോയി.

    • @-hj3hu
      @-hj3hu 5 лет назад

      Ath akashaye poyi cheyanam

  • @justinisrael3917
    @justinisrael3917 4 года назад

    വളരെ ഉപകാരപ്രദമായ വിഡിയോ നന്ദി.

  • @rajeevradheyam3352
    @rajeevradheyam3352 2 года назад

    ഞാൻ ഇന്ന് ആദറിന്റെ പ്രിന്റ് മാത്രമേ എടുത്തുള്ളൂ നാളെ ചെന്നാൽ ആധാർ കിട്ടുമോ

  • @hdhshshhshshhshhshshsh165
    @hdhshshhshshhshhshshsh165 6 лет назад

    ഇക്ക ആധാർ സ്പെല്ലിങ് മിസ്റ്റേക്ക് ഉണ്ട്‌ bt sim കാർഡ് കിട്ടുന്നില്ല 18 വയസായി ഇപ്പോൾ റേഷൻ കാർഡിൽ finger സപ്പോർട്ട് ആവുന്നില്ല

  • @pramodraju5418
    @pramodraju5418 4 года назад

    ഇത് വളരെ പഴയ വീഡിയോ അല്ലെ ??? ഇപ്പോൾ ഈ വെബ്‌സൈറ്റിൽ പുതിയ അപ്ഡേഷന് വന്നു. ഇപ്പോൾ അഡ്രസ് മാത്രമേ സെൽഫ് സർവീസ് ഓപ്ഷൻ വഴി ചെയ്യാൻ സാധിക്കുകയുള്ളു. മറ്റെല്ലാതരം അപ്ഡേഷനുവേണ്ടിയും അക്ഷയ സെന്റേഴ്‌സിനെ സമീപിച്ചേ മതിയാകൂ.......

  • @സജിൻവെള്ളിയൂർ

    Name updation പരിധി കഴിഞ്ഞാൽ എങ്ങനെ തിരുത്താം

  • @bincyshaji2625
    @bincyshaji2625 4 года назад

    ആധാർ എടുത്തപ്പോൾ ഉള്ള നമ്പർ നിലവിൽ ഇല്ല. Pan കാർഡ് എടുക്കണമെങ്കിൽ അന്ന് കൊടുത്ത നമ്പർ തന്നെ വേണോ. പുതിയ നമ്പർ ആഡ് ചെയ്യാൻ പറ്റുമോ? എങ്കിൽ എങ്ങനെ???

    • @jainibrm1
      @jainibrm1 3 года назад +1

      Moble നമ്പർ മാറാൻ അക്ഷയ വഴി പറ്റും

  • @islamicvoice2292
    @islamicvoice2292 4 года назад

    ആദ്യം രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ മാറ്റാൻ പറ്റുമോ

  • @vavachichikku8172
    @vavachichikku8172 4 года назад

    നമ്പർ change ചെയ്തു കഴിഞ്ഞു എത്ര ദിവസം കഴിഞ്ഞു register ആകും പിന്നെ ആ ആധാർ കാർഡിൽ name change ചെയ്യാനാ
    പ്ലീസ് help me

  • @babukannurkannur6555
    @babukannurkannur6555 5 лет назад

    എൻറെ ആധാർ കാർഡിൽ എൻറെ പേര് അടിച്ചതിൽ ഒരു മിസ്റ്റേക് ഉണ്ട് അത് തിരുത്താൻ എന്ത് ചെയ്യണം

  • @chandrankarad5892
    @chandrankarad5892 3 года назад

    Adar കാർഡ് ഇൽ phone നമ്പർ എങ്ങിനെ add ചെയ്യും. അക്ഷയ യിൽ പോകാതെ ചെയ്യാമോ

    • @jainibrm1
      @jainibrm1 3 года назад

      Pattilla. Akshaya centre ponam

  • @shihabtp5014
    @shihabtp5014 7 лет назад +9

    ഇത് ചൈയ്ച് ചൈയ്താൽ ഈ കാർഡ് പുതിയത് എവിടന്ന കിട്ടുക ' ഓൺലൈനായി വരുമോ?

  • @rashidparakkott
    @rashidparakkott 7 лет назад +1

    വെബ്സൈറ്റ് നു പറ്റിയ Name Suggest ചെയ്യാമോ..?
    Tech Related ആണ്

  • @shihabtp5014
    @shihabtp5014 7 лет назад

    ഇതിന് പണം വല്ലതും കേട്ടെന്റെ ആവശ്യമുണ്ടോ ഞാൻ തെറ്റ് തിരുത്തി പക്ഷേ എനിക്ക് ഇതുവരെ വന്നിട്ടില് കിട്ടാൻഒരു മാർഗ്ഗം പറഞ്ഞു തരുമോ,?

  • @anithakumarikumari8503
    @anithakumarikumari8503 7 лет назад +1

    adar name thiruthan documentayi pancard koduthu but athu submit cheyyan pattunilla online vazhiyanu cheithathu

  • @sumiyax.
    @sumiyax. 5 лет назад

    Postil allathe akshaya chenna adhar edukan aakumo.. name online vazhi correct aakiyit akshaya chennit adhar vangan aakumo.. pls reply.. atho post vazhi mathrame ayakkullo.???

  • @annapaul1625
    @annapaul1625 5 лет назад +2

    Sir aadarile age change cheyyanam proof enthanu vendathu ,SSLC illa,aarude letter anu vendatu?

  • @akshayvchandran2591
    @akshayvchandran2591 7 лет назад +1

    Plz ettri urgent aaanu adhar eduttappol ulla mobile no eppo ella athondu onnum chyyan pattanilla. Puthiya no aakan pattumo

  • @nasinasi9420
    @nasinasi9420 3 года назад

    തിരിച്ചറിയൽ ഫോമിൽ annapporana എന്നു കാണുന്നു അതിന് ys or no എന്ന option ഉണ്ട് ഇത് form ഫിൽ ചെയ്യുമ്പോ ൾ എന്താണ് ചേർക്കേണ്ടത്.. pls rply ആരെങ്കിലും??🙏

    • @jainibrm1
      @jainibrm1 3 года назад

      Ithu enthumai bandhapettathanu? ??

    • @nasinasi9420
      @nasinasi9420 3 года назад

      @@jainibrm1 ഇതു ഒരു form ഫിൽ ചെയുമ്പോൾ athil ഉള്ള ചോദ്യം ആണ്

    • @jainibrm1
      @jainibrm1 3 года назад

      @@nasinasi9420 ithu old age scheme ayirunnu. In connection with 10kg free ration for senior citizens

    • @nasinasi9420
      @nasinasi9420 3 года назад

      Thanks 😍

  • @huaweiy9s353
    @huaweiy9s353 Год назад

    വോട്ടർ ഐഡി യും ബാങ്ക് പാസ്സ് ബുക്കും പറ്റുമോ പ്രൂഫ്

  • @sreejahari3036
    @sreejahari3036 Год назад

    Aadhar I'll gender correction kodukkan vendi aadhar updation online varunnilla. Pakaram aadhar demographics data check status enna kidakkunnath

  • @SBNcollectionsworld
    @SBNcollectionsworld 6 лет назад

    ഇപ്പോള്‍ അഡ്രസ്‌ മാത്രമേ സ്വയം ഓണ്‍ലൈന്‍ ആയി എഡിറ്റ്‌ ചെയ്യാന്‍ സാധിക്കു , മറ്റുള്ള ഓപ്ഷന്‍സ് ഒന്നും കാണുന്നില്ല .... ആധാര്‍ സെന്‍ററില്‍ പോകാതെ എഡിറ്റ്‌ ചെയ്യാന്‍ വേറെ മാര്‍ഗം ഉണ്ടോ ???

  • @manjushak7897
    @manjushak7897 4 года назад +5

    Very informative sir

  • @ejasmuhammad8110
    @ejasmuhammad8110 3 года назад +1

    After this procedure will they send new aadhar card to us ??

  • @mohandasdas4012
    @mohandasdas4012 7 лет назад

    എന്റെ ആദർകർഡിലെ ഫോൺ നമ്പർ മാറ്റണം പക്ഷേ പഴയ്യ ഫോൺ നമ്പർ ഇപ്പൊൾ ഇല്ല അത്എങ്ങനെ ഓൺലൈൻ മുഗേന മാറ്റം വരുത്താം

    • @esevanakendram
      @esevanakendram 7 лет назад

      It is not possible via online. Go to any Authorised Aadhar Center (Akshaya/CSC)

    • @esevanakendram
      @esevanakendram 7 лет назад

      It is only possible via Aadhar Center..

    • @sachinbabu6887
      @sachinbabu6887 6 лет назад

      akashaya cente vazhi puthiya mobile no. update cheyyanam

  • @123musiq7
    @123musiq7 3 года назад

    SSLC BOOK ഉം BIRTH CERTIFICATE ഉം ഇല്ലാതെ PASSPORT വെച്ചു AADHAR NAME മാറ്റാൻ പറ്റുമോ ?

  • @navyaantony5530
    @navyaantony5530 5 лет назад

    എന്റെ മൊബൈൽ നമ്പർ ചേഞ്ച്‌ ചെയ്യാൻ പറ്റുമോ???? എന്റെ ഫാദർ ന്റെ ഡേറ്റ് ഓഫ് ബർത്ത് ചേഞ്ച്‌ ചെയ്യണം... അതിനു എന്നെ ഒന്ന് സഹായിക്കാമോ....എങ്ങനെ ആണ് അത് ചെയ്യണ്ടത്

    • @updatenews556yyt
      @updatenews556yyt 5 лет назад

      അടുത്തുള്ള അക്ഷയ aadhar കേന്ദ്രത്തിൽ പോയാൽമതി

  • @1238180
    @1238180 6 лет назад

    ആധാർ എടുത്തപ്പോൾ കൊടുത്ത മൊബൈൽ no Ella. പുതിയ മൊബൈൽ no engine ചേർക്കാൻ പറ്റും?

    • @swathysatheesh2522
      @swathysatheesh2522 5 лет назад

      Adhar enrollment സെന്ററിൽ ചെല്ലുക

  • @akem_vlogs_and_shorts
    @akem_vlogs_and_shorts 4 года назад +1

    Bro ഞാൻ അക്ഷയയിൽ Date of Birth ചേഞ്ച്‌ ചെയ്യാൻ കൊടുത്തു അവര് 1988 ന് പകരം 1998 ആക്കി തന്നു 🤦‍♂️🤦‍♂️ ഇനി ഞാൻ എന്നാ ചെയ്യും അവര് പറയുന്നത് 1 പ്രാവശ്യമേ DOB ചേഞ്ച്‌ ചെയ്യാൻ പറ്റുള്ളൂ എന്ന്... ഞാനിനി എന്ത് ചെയ്യും മുന്നോട്ട്... ടോട്ടൽ 10 വർഷത്തെ ഗ്യാപ് ആണ് ഉള്ളത്... enne ഒന്നു ഹെല്പ് ചെയ്യാമോ ഞാൻ ആകെ ഭ്രാന്ത് പിടിച്ച അവസ്ഥയിൽ ആണ്...

    • @gokuld1906
      @gokuld1906 4 года назад

      Same problem

    • @bebobanu
      @bebobanu Год назад

      Biometric vecch update chyeam don wry😅

  • @Shia_nellaya
    @Shia_nellaya 4 года назад +2

    Sir.
    ആധാർ കാർഡിലെ വയസ്സ് മാറ്റാൻ കഴിയുമോ....

  • @anilgeorge7088
    @anilgeorge7088 3 года назад

    For Example :A old female : DOB change :15 /03 /1952?

  • @ajasismail3438
    @ajasismail3438 3 года назад

    മെമ്പൽ നമ്പർ നമുക്ക് തനിയെ മാറ്റൻ പറ്റുമോ

  • @dr.rajagopalanr5438
    @dr.rajagopalanr5438 3 года назад

    ആൻഡ്രോയ്ഡ് ഫോണല്ലേ ആധാറുമായി link ചെയ്യേണ്ടത്

  • @asgerakku2442
    @asgerakku2442 6 лет назад

    ebadukaa enik ithil mobile number options varunillaa...adress land mark. Pin code. S/o. City. Inganeya varunath. Enik mobile number change aakaanaa........plz reply

  • @mayaniharikajinesh3250
    @mayaniharikajinesh3250 6 лет назад

    Ente aadar card il koduthirunna number Ippo working alla.Jan ippol Muscat il aanu ullath.ippol pan card edukkan nokkiyappol adhar mobile number aayit link aanenkile edukkan pattullu ennu kandu. enik ente father nte phonenumber ente adhar cardil add cheyyan pattumo,father nte number already father nte adharcard aayit link cheythittund.please reply

  • @ehsansocialchannel1752
    @ehsansocialchannel1752 Год назад

    സർ cbsc SSLC സർട്ടിഫിക്കറ്റ് അഡ്രസ് ചെയ്ഞ്ച് ചെയ്യാൻ എന്ത് ചെയ്യണം

  • @angle075
    @angle075 5 лет назад

    ആധാർ കാർഡ് എടുത്തപ്പോൾ മൊബൈൽ നമ്പർ കൊടുത്തിട്ടില്ല അപ്പൊ എന്ത് ചെയ്യും

  • @dhanyasreedharan7232
    @dhanyasreedharan7232 3 года назад

    ഇത് ചെയ്യ്തതിന് ശേഷം പുതിയ ആ ദാർ കൈയിൽ കിട്ടുമോ

  • @remyasaleesh5527
    @remyasaleesh5527 4 года назад

    സർ അച്ഛൻ്റെ പേരിൻ്റെ spelling കറക്ട് ചെയ്യാൻ പറ്റുമോ

  • @shamseermuhammed4570
    @shamseermuhammed4570 5 лет назад

    Mobile no change cheyyan patumo mumb kodutha no cut ayed kond Akshayaal poiyepol otp mate noil vannythndvum paranhu namuk thanne numbr change cheyyan patumo

  • @anilgeorge7088
    @anilgeorge7088 3 года назад +1

    Qualifications :3 class

  • @rakhikichu2979
    @rakhikichu2979 4 года назад +1

    Sir, ente hus adharil name spelling mistake und ath correct cheyyan koduthu. Bt husnte proof ellam nashtapetu poyi. Ake ullathu birth certificate nte coppy mathram ane. Ath vechu koduthu. Pinne gusted officer certificate um. Bt reject ayi enna avaru paraune. Enthanennu paraumo

  • @muhammedrafih3736
    @muhammedrafih3736 6 лет назад

    hi... ende adhar miss aypoy.. adhil ende mobile number registerd alla.. even enikk ende adhat number polm areeyilla...
    so what can i do..?

  • @jagsideas3383
    @jagsideas3383 4 года назад

    Old mobile number not working now.
    Want to change my address also from Abroad.
    Is it possible?

  • @shibinnapz8974
    @shibinnapz8974 4 года назад +1

    Phone number എങ്ങനെയാ add ചെയ്യേണ്ടത്

  • @abeyambu3865
    @abeyambu3865 7 лет назад

    ആധാർ എടുത്തപ്പോൾ ഉള്ള മൊബൈൽ നമ്പർ നിലവിലില്ല പുതിയ നമ്പർ ആഡ് ചെയ്യാൻ പറ്റുമോ

    • @esevanakendram
      @esevanakendram 7 лет назад

      Go to any authorised Aadhar Center (Akshaya/CSC)

    • @esevanakendram
      @esevanakendram 7 лет назад

      Sure...Pls Watch Video here ruclips.net/video/zpeJcMCjWmk/видео.html

    • @sachinbabu6887
      @sachinbabu6887 6 лет назад

      akashaya kendra vazhi pattum

    • @sachinbabu6887
      @sachinbabu6887 6 лет назад

      akshaya kendra vazhi pattum

  • @rathulk4929
    @rathulk4929 4 года назад

    ചേട്ടാ ഈ തിരിച്ചറിയൽ കാർഡ് ഓൺലൈനിൽ അപേക്ഷിക്കാൻ പറ്റുമോ

  • @sharafudheenvava1437
    @sharafudheenvava1437 4 года назад +1

    2020 new Update ആണല്ലോ ഇത് വേറെ പേജ് ആണ് ഓപ്പൺ ആകുന്നത്

  • @fawaz2396
    @fawaz2396 6 лет назад

    Adhaar registered number കട്ടായാൽ എന്ത് ചെയ്യും അപ്പോ otp വരില്ലല്ലോ? എന്റെ നമ്പർ കട്ടായിട്ടുണ്ട്

    • @asif___..
      @asif___.. 6 лет назад

      ഇതേക്കുറിച്ച് ഒന്നു വിശദീകരിക്കാമോ?

  • @NaveenVlogsNavs
    @NaveenVlogsNavs 3 года назад

    Name Change cheytha puthiya aadhar card engane kittum

  • @sandeep.r6300
    @sandeep.r6300 7 лет назад

    പക്ഷേ എന്റെ ആധരിൽ കൊടുത്ത മൊബൈൽ noumber ഇപ്പൊൾ ഇല്ല ..... അപ്പോ പിന്നെ എന്ത് ചെയ്യും

  • @muneermalappuram5143
    @muneermalappuram5143 6 лет назад

    ആധാറുമായി നമ്മൾ ലിങ്ക് ചെയ്ത നമ്പർ
    എങ്ങിനെ changed ചെയ്യാൻ പറ്റും..sir

  • @edapal001
    @edapal001 7 лет назад

    recently I had connected my mob. with Aadhar from a BSNL office, but still I couldn't register with maadhar app. PLZ help

    • @esevanakendram
      @esevanakendram 7 лет назад

      Brother Both is Difference...You have done Linking of Mobile with Aadhar...You have to Link Aadhar with Mobile ( That only possible in authorised Aadhar Center)

    • @esevanakendram
      @esevanakendram 7 лет назад

      Mr.Binu you are Connected for Mobile..You should Do Aadhar with mobile ..Pls Watch this Video more Info:ruclips.net/video/zpeJcMCjWmk/видео.html

    • @edapal001
      @edapal001 7 лет назад

      thanks

  • @travellerlife5522
    @travellerlife5522 6 лет назад

    Aadhar address only can be changed, do not give wrong info

  • @sonymavelikara
    @sonymavelikara 6 лет назад +1

    Keralathil engane laboratories open chaiyam.. enikku natil oru ayurvedic clinic and pharmacy undu avide oru famous lab avarude collection point akki tharam ennu paranjitundu ..but angane chaiyyan njngalude municipality approval tharunnilla..enthankilum option undo open chaiyyan

  • @itsmehari6970
    @itsmehari6970 6 лет назад

    ഇത് mobile phone ൽ ചെയ്യാൻ പറ്റുമോ?...
    Photo ഉം change ചെയ്യാൻ പറ്റുമോ

  • @ajeshkumars8116
    @ajeshkumars8116 6 лет назад +1

    Chetta.. adress mathre mattan pattu ennanu kanichirikkunathu.. Adress, Adress via pin, ee rand optionukal mathre ollu. Enthenkilum oru solution please urjent reply

    • @sajeesh7140
      @sajeesh7140 6 лет назад

      അതെ ഇതു തന്നെയാണ് എന്റെയും പ്രശ്നം !!!
      എന്താ ചെയ്യുക ഇക്കാ...
      Please find a solution and help us fast brother...
      Faithfully SK

  • @seenaanupam5105
    @seenaanupam5105 3 года назад

    ഇനീഷ്യൽ ചേർക്കാനും ഇതേ രീതി തന്നെയാണോ

  • @anishmay
    @anishmay 5 лет назад

    Ebadu bro uidai site open akki online update kodukkumbol website open akunnilla. endha cheyyuka chrome browser il ninnanu njan try cheyyunnath

  • @sajeesh7140
    @sajeesh7140 6 лет назад +1

    I can't find name change option
    Please help me...

  • @resh7026
    @resh7026 5 лет назад +2

    etra divasam kazhinjal updated adhar card kittum ???

  • @jasniharis7328
    @jasniharis7328 5 лет назад +1

    Spelling mistak undu. Athinu sslc book mathiyo proof aayit

  • @ashrafpp7639
    @ashrafpp7639 3 года назад

    Mobail. നമ്പർ ചേർക്കാൻ അതിന്റെ ആൾ തന്നെ വേണമോ ആൾ (Gulf ൽ ആണ്)

  • @angelkripa7888
    @angelkripa7888 5 лет назад +1

    Sir nte 7 months ulla kunjinte adharil mothers address anu vannth fathers address akn nth cheyanm

    • @sureshk1687
      @sureshk1687 3 года назад

      അത് gusseted officer letter head ഇല്‍ officer ഡേ sign and seal വച്ച് address change ചെയ്യാം പറ്റും പക്ഷെ ആരാ ആണ്‌ കൂടെ പോയത് അവർ കുട്ടി യെ കൊണ്ട്‌ aadhaar എടുക്കുന്ന sthalathu പോണം enna ok ആവും

  • @misriyamichu8070
    @misriyamichu8070 5 лет назад

    ചേട്ടാ ആധാർ nashttapettal egane കണ്ടെത്തും എന്ന് parayumo plz

  • @anurp2542
    @anurp2542 3 года назад

    sir..njan ente date of birth mattiyath an...ennal change akiya aadhar nashtapettu...ennal old with same number kayyil ind....apol puthiya adhar apekshikano

  • @akhileshakhi2009
    @akhileshakhi2009 7 лет назад +1

    അതെങ്ങനെ പിന്നെ aadhar കാർഡിന്റെ രൂപത്തിൽ ആകുക

    • @tomsonabraham950
      @tomsonabraham950 7 лет назад

      AKHILESH T athaanu enteyum shamshayam

    • @esevanakendram
      @esevanakendram 7 лет назад

      You can download e aadhar and can be print.

    • @esevanakendram
      @esevanakendram 7 лет назад

      You can download Once it is Approved by Aadhar Authority

  • @aksharadtpcenter5039
    @aksharadtpcenter5039 6 лет назад

    I COULDN'T SEE THE LINK OF AADHAR UPDATION ONLINE IN THAT SITE,ONLY SAW THE UPDATE ADDRESS,

  • @rolex5810
    @rolex5810 3 года назад

    തുരുതന്നെത്തിയാൽ എത്ര ദിവസം കഴിഞ്ഞിട്ടാണ് കിട്ടില്

  • @bineeshwithyou2640
    @bineeshwithyou2640 7 лет назад

    adharil enganeya mobile number add cheyyuka. enik adhar edutha samayath mobile number koduthittillayirunnu edutha aal... please answer me

    • @esevanakendram
      @esevanakendram 7 лет назад

      Visit Nearest Aadhar Center...(Akshaya Or CSC Or some post Office and Some Bank)

    • @sachinbabu6887
      @sachinbabu6887 6 лет назад

      akshaya kendra vazhi cheyyam

    • @bineeshwithyou2640
      @bineeshwithyou2640 6 лет назад

      Aadharil Mobile number change cheyyumbol proof add cheyyendi varumo.. please reply

  • @dyna.2
    @dyna.2 6 лет назад

    Sir, ethu mob no aanu aadhar eduthappo koduthathu ennu check cheyyan option undo.number koduthittillel new number add cheyyan any option?thanks