ഇത് TOY KING; കളിപ്പാട്ടങ്ങളുടെ ഡോക്ടർ | Trivandrum | Anayara | Toys | Mathrubhumi News

Поделиться
HTML-код
  • Опубликовано: 5 сен 2024
  • തലസ്ഥാന ജില്ലയിലെ ആനയറ എന്ന സ്ഥലത്ത് കളിപ്പാട്ടങ്ങളെ ചികിത്സിക്കുന്ന ഒരു ഡോക്ടറുണ്ട്. 'കളിപ്പാട്ടങ്ങളുടെ രാജാവായ' അനിൽ ജെ ബാബു.
    #ToyKing #Thiruvananthapuram #Toys
    .
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti and Dhim Tharikida Thom, unmatchable satire shows.
    - She Matters, the woman-centric daily show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 153

  • @kalidas669
    @kalidas669 3 года назад +279

    പണ്ട് ഗുരുവായൂർ അമ്പലത്തിൽ പോയപ്പോൾ ksrtc ബസ് ന്റേ മോഡൽ വങ്ങിതരാൻ പറഞ്ഞപ്പോൾ എനിക്ക് കിട്ടിയില്ല...പിൽകാലത്ത് salary കിട്ടിയപ്പോൾ അങ്ങനത്തെ ഒരു ബസ് അങ്ങു വാങ്ങി എന്റെ മോഹം അങ്ങ് തീർത്തു

    • @poochasir272
      @poochasir272 3 года назад +1

      Sambaash

    • @jyothishkumar8194
      @jyothishkumar8194 3 года назад +2

      KSRTC ❤️❤️❤️❤️❤️❤️ അന്നും ഇന്നും എന്നും 💖💖💖💖💓💓💓💓

    • @sanjidhaneef9614
      @sanjidhaneef9614 3 года назад +1

      👏

    • @sanojabr82
      @sanojabr82 3 года назад +1

      പൊളി..

    • @thehindustani9033
      @thehindustani9033 3 года назад +5

      Njaan jcb vaangiya pole...27 aam vayassil kalipaattam.....poli bro poli.....😂😂👍

  • @febinfayazz
    @febinfayazz 3 года назад +69

    *ഈ വീഡിയോ കണ്ടപ്പോൾ ഒരുനിമിഷം നമ്മുടെ കുട്ടികാലം ഓർത്തവർ ആയിരിക്കും നമ്മൾ. മറക്കാൻ പറ്റുവോ.....* ❣️🥰🔥

  • @VascoxEdits
    @VascoxEdits 3 года назад +82

    പണ്ട് ഞമ്മടെ മെയിൻ പരുപാടി ആയിരുന്നു ഇതൊക്കെ.. കാർ,,, ബൈക്ക്,, ജെസിബി,, ബസ്,,, റോബോട്,,, എല്ലാം.... ഒരു ഹരമായിരുന്നു...

  • @jeevanmathew5267
    @jeevanmathew5267 3 года назад +167

    ഈ വണ്ടി ഒക്കെ കുഞ്ഞ് മക്കൾ കിട്ടുമ്പോൾ അവരുടെ മുഖത്തുള്ള ഒരു സന്തോശമുണ്ടല്ലോ 😍😍😍😍

  • @mohammedhaseeb456
    @mohammedhaseeb456 3 года назад +95

    ഇതാണ് യഥാർത്ഥ majority ഉള്ള trivandrum slang

  • @abdulrasheed-bo4me
    @abdulrasheed-bo4me 3 года назад +15

    കളിപ്പാട്ടങ്ങൾ ഇപ്പഴും എനിയ്ക്ക് ഇഷ്ടമാണ്. കാറ്. ഹെലികോപ്റ്റർ .

  • @JPVideoDiary
    @JPVideoDiary 3 года назад +25

    ചേട്ടൻ പറഞ്ഞതുപോലെ അടുത്തവീട്ടിൽ പോയി ഒരു സൈക്കിൾ ചവിട്ടുമ്പോൾ അവർ പിടിച്ചു മേടിച്ചു അനുഭവം എനിക്കുണ്ട് ഇതൊക്കെ കാണുമ്പോൾ വളരെ സന്തോഷം അടിപൊളിയായിട്ടുണ്ട്

  • @vsbvsb5872
    @vsbvsb5872 3 года назад +5

    എല്ലാത്തിന്റെയും അടിസ്ഥാനം സാമ്പത്തികം..... 👍👍👍👍
    "പച്ചയായ മനുഷ്യൻ " പച്ചയായ സംസാരം..🙏🙏🙏🙏
    എല്ലാവരും അതിനു വേണ്ടിയാണു ജീവിക്കുന്നത്.....
    എന്നാൽ മറ്റുള്ളവരുടെ മുന്നിൽ തങ്ങളെക്കുറിച്ചു അങ്ങനെ ഒരു
    feel/impression വരുന്നത് ആർക്കും അങ്ങോട്ടു ഉൾകൊള്ളാനും കഴിയില്ല..

    • @shijumeledathu
      @shijumeledathu 3 месяца назад

      OUR NEIGHBOUR.....CHILDHOOD FRIEND

  • @harikrishnan1130
    @harikrishnan1130 3 года назад +13

    നാട്യങ്ങൾ അന്യമായ മനുഷ്യൻ 🙏🙏

  • @janeeshjani7489
    @janeeshjani7489 3 года назад +6

    Climax dailouge പൊളിച്ചു 👍🥰😘

  • @vishnutoxie5332
    @vishnutoxie5332 3 года назад +12

    Last dialogue 😂❤️ verum nice manushyan ❤️

  • @yathudev6467
    @yathudev6467 3 года назад +6

    Chettan katta positive...♥️😊

  • @ranjith56850
    @ranjith56850 3 года назад +10

    നല്ല മനുഷ്യൻ

  • @Topn08_
    @Topn08_ 3 года назад +5

    ഈ മനസ്സ് അത് മതി വിജയിക്കാൻ 👍🤩

  • @medcrumbs
    @medcrumbs 3 года назад +3

    Chettante attitude👍👍🤗🤗

  • @akhilroy13
    @akhilroy13 3 года назад +7

    Real life uppum mulakum "balu"

  • @jamshk9566
    @jamshk9566 3 года назад +1

    ചെറുതായിരുന്നപ്പോൾ ഒരു വലിയ remote car ഉണ്ടായിരുന്നു , അത് കേടു വന്നപ്പോൾ ഒരുപാട് കൊതിച്ചു ഒന്ന് നേരാക്കി എടുക്കാൻ ,ആ പണി അറിയുന്നവർ അന്ന് നാട്ടിലുണ്ടായിരുന്നില്ല 😕. എന്നാലും കൊച്ചായിരുന്നപ്പോൾ വെറുതെ ആ വണ്ടി ചാർജ് ചെയ്ത് കുറെ നേരം വെക്കും ,എങ്ങാനം ready ആയാലോ എന്നും കരുതി . കുട്ടിക്കാലത്തിൽ അതൊക്കെ ആയിരുന്നു പ്രധാന പ്രശ്നങ്ങൾ . നശിപ്പിക്കാതെ അത് എടുത്ത് വെച്ചു .
    പിന്നീട് പെങ്ങൾക് മക്കളുണ്ടായി , show case ഇരുന്ന ആ car അവർക്ക് കളിക്കാൻ കൊടുത്തു , അതിനെ സാമ്പാറിലേക് വേണ്ട കഷ്ണങ്ങൾ പോലെ പലതാക്കി ഇട്ട് മാമനായ എന്നെ നോക്കി നിഷ്കളങ്കമായ ഒരു ചിരിയും തന്നു 😑

  • @kp_kovilakam
    @kp_kovilakam 3 года назад +13

    Scene maaman!😍

  • @manukrishna8136
    @manukrishna8136 3 года назад +20

    Tvm ആനയറ ❤

  • @medcrumbs
    @medcrumbs 3 года назад +7

    Thank you mathrubhumi for this positive newS🤗👍

  • @NIJASR
    @NIJASR Месяц назад

    നമ്മുടെ സ്വന്തം അണിയണ്ണൻ ❤❤❤❤❤

  • @usthaadgaming8305
    @usthaadgaming8305 2 года назад

    അവസാനത്തെ dialogue💥💥💥💥💥💥💥😎😎😍

  • @nibingeorge7388
    @nibingeorge7388 3 года назад +2

    Nalla nerum neriyum ulla satysandhan aaya saadharanayaaya oru pacha manushyan .really he is a nice human .

  • @franciskv901
    @franciskv901 3 года назад +10

    എനിക്കും ഒരു കാർ മേടിക്കാൻ കൊച്ചിലെ ആഗ്രഹം തോന്നിട്ടുണ്ട്.. എനിക്ക് ബലൂൺ ആണ് അപ്പോൾ വാങ്ങി തന്നത്.... 😂 നിങ്ങൾക്കോ?

    • @ranjith56850
      @ranjith56850 3 года назад +8

      എന്നിക്ക് ഒരു മാങ്ങാ വാങ്ങിത്തന്നു എന്നിട്ട് പറഞ്ഞു ഇത് തിന്നാൽ ഞാൻ വലുതാവും. അപ്പോൾ നിനക്ക് ഒർജിനൽ jcb വാങ്ങിക്കാൻ പറ്റുമെന്ന് 😪

    • @franciskv901
      @franciskv901 3 года назад +1

      😁😁

    • @aswinshantyanil5696
      @aswinshantyanil5696 3 года назад +1

      @@ranjith56850 🤣

    • @soggaisking7070
      @soggaisking7070 3 года назад

      @@ranjith56850 Ennitt jcb vangicho?

  • @amalvishnuamal2340
    @amalvishnuamal2340 3 года назад +5

    Thandhete mugam chuliyumm....pakshe aa kochinde mugathe santhosham....😍

  • @xolo-vb7060
    @xolo-vb7060 3 года назад +1

    മാമൻ uyira

  • @cr7appusz265
    @cr7appusz265 3 года назад +1

    Ithu kannumbol pand bus stadil irrikunna thadi lorrikkal okke ormaa varunnnuuu
    Nostalgia 😍😍😍😍

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 3 года назад +3

    *എൻ്റെ വീടിന് അടുത്താണ്* ❤️❤️

    • @v4uideas582
      @v4uideas582 Год назад

      Place evida ya bro

    • @shijumeledathu
      @shijumeledathu 3 месяца назад

      @@v4uideas582 ANAYARA LORDS HOSPITAL POKUM VAZHI HIGHWAYIL NINNU VANNAAL LEFT SIDE....MAIN ROADIL NINNU VANNAAL RIGHT SIDE

  • @tyretracks3387
    @tyretracks3387 3 года назад +3

    Enikum cheruppathil ethoke vanganam enu thonnitund.aanu pattiyilla pakshe innu vangi.😍😊.

  • @vipinlitht5986
    @vipinlitht5986 3 года назад +9

    INGALU POLLIIYYAA BABUETTAA........

  • @aromalattingal1112
    @aromalattingal1112 3 года назад +3

    Poli Maman

  • @Joseph-kh6tt
    @Joseph-kh6tt 3 года назад +6

    MVD after seeing this
    Write that down,write that down....
    😂😂

    • @shijumeledathu
      @shijumeledathu 3 месяца назад

      NOTHING HAPPENS....THE PLACE WHERE HE DRIVES ALL OF THESE HAVE MANY TRAFFIC POLICES STANDS THERE....BCZ THAT'S THE MOST PROTOCOL AREA.....(WAY GO TO AIRPORT, VSSC,TITANIUM, TECHNOPARK, SECRETARIAT ETC)

  • @ajaiunnimadathilunnikrishn6929
    @ajaiunnimadathilunnikrishn6929 3 года назад

    ഉമ്മ... ഉമ്മ... ചക്കരുമ്മ. നിങ്ങളാണ് ഭായ് മനുഷ്യൻ ❤️

  • @OO-is9md
    @OO-is9md 3 года назад +2

    കളിപ്പാട്ടം ഇഷ്ട്ടം ഇല്ലാത്ത ആരുണ്ട് ഗോപു 😁

  • @nezim9803
    @nezim9803 3 года назад +4

    King toy

  • @mishalbeats1410
    @mishalbeats1410 3 года назад +1

    Manushyn 🙂

  • @helloguys834
    @helloguys834 3 года назад +3

    Poli cheta

  • @koyamma9575
    @koyamma9575 3 года назад +9

    Logath manushyann endhokke thozhiyalu cheyth jeevikunnath
    Evarokke albhudham thanne yanu...

  • @jeepzweb3298
    @jeepzweb3298 3 года назад +2

    Eeegarr eapallum chullan tanna ❤️

  • @aishuarun7582
    @aishuarun7582 3 года назад +1

    Near Trivandrum lord's hospital anayara 🥰🥰🥰🥰

  • @mickynow6669
    @mickynow6669 3 года назад +6

    Enik venam orennam.. 😭

  • @pigeonlover6957
    @pigeonlover6957 3 года назад +1

    Poli

  • @rosh127
    @rosh127 3 года назад +3

    Eee news media one en kittanamayirunnu....

  • @pranavgireesan6984
    @pranavgireesan6984 3 года назад +1

    Ente orupadu kalippattangal njan nannaakkan sremichu nasippichittundu.
    Annu enikku athu nannakki tharan ariyunna aarumillayirunnu.
    Ee kuttikalude bhagyamanu I inganoral ullathu...

  • @701alenvarghese7
    @701alenvarghese7 3 года назад

    എനിക്കും ഉണ്ട്‌ ആഗ്രഹം hotwheells cars, rc car, ജോലി മേടിച്ചു ഞാൻ മേടിക്കും ഇപ്പൊ പലർക്കും ഇത് മേടിക്കാൻ നാണം ആണ് ഒത്തിരി കളിയാക്കലുകൾ നേരിട്ടിട്ടുണ്ട് ഞാൻ 😭

  • @trendingscenes6074
    @trendingscenes6074 3 года назад +2

    Pandh namude panniyaayirunhu.
    But nammal work chayunath keedh aaki .
    Athile motor karagunath kanda nan

  • @CPTRGAMER
    @CPTRGAMER 3 года назад +1

    The king of toys 💪🏻💚

  • @HariPrasad-yd3go
    @HariPrasad-yd3go 3 года назад

    Chettan kalakki

  • @kukku7925
    @kukku7925 3 года назад

    ചേട്ടൻ പൊളി ആണ്‌

  • @hafisnujum8035
    @hafisnujum8035 3 года назад +2

    എന്തായാലും കൊള്ളാം

  • @saiakshaykumar6081
    @saiakshaykumar6081 3 года назад

    Chettan ore poli

  • @benjaminbenny.
    @benjaminbenny. 3 года назад

    .53 -1:00 ഇത് ജീവിതത്തിൽ അനുഭവിചവർ ആണു ഞമ്മളിൽ പലരും

  • @saraths7392
    @saraths7392 3 года назад +3

    :What do you do for a living?
    :it's complicated

  • @ffmalluyt5566
    @ffmalluyt5566 3 года назад +1

    Kiddilam 🥰🥰🥰

  • @shanu09876
    @shanu09876 3 года назад

    7yrsn toy bike evide kittanundo

  • @Rishyasringan
    @Rishyasringan 3 года назад

    ചേട്ടാ സൂപ്പർ 😁👍🏻

  • @dontdm8199
    @dontdm8199 3 года назад

    Nallathu

  • @Dulquersalmaan12
    @Dulquersalmaan12 3 года назад +2

    Super chettan

  • @Suhail-rk1hj
    @Suhail-rk1hj 3 года назад

    Etta mownee👀💯

  • @sticky8490
    @sticky8490 3 года назад +4

    aaa BMW ENIKKUvenom

  • @dannybeccaskill28
    @dannybeccaskill28 3 года назад

    Ettan pwoli🔥🔥🔥❤️❤️❤️

  • @alpha_of_alpha
    @alpha_of_alpha 3 года назад

    ആള് പൊളിയാണല്ലോ 😄

  • @blesson4436
    @blesson4436 3 года назад

    Toys enikk ennum oru weaknesses ayyirunnu ippozhum

  • @Flavorsandstories
    @Flavorsandstories 2 года назад

    Njan inn poirunnu

  • @creator7235
    @creator7235 3 года назад

    Polich❤❤❤❤

  • @user-rr3ht1jx3i
    @user-rr3ht1jx3i 3 года назад +2

    👍

  • @harikrishnan4980
    @harikrishnan4980 3 года назад

    Nalla manushyan

  • @INSTAEFX777
    @INSTAEFX777 3 года назад +3

    🔥🔥🔥

  • @mdnthirumal9766
    @mdnthirumal9766 3 года назад

    Oru vandikk ethra roopa

  • @kutenentertainment4621
    @kutenentertainment4621 3 года назад

    എന്താ ഇത്‌ അനാദികൃത TOY modification. ആദ്യം പിടിച്ചു അകത്തിടു ഈ പാവത്തിനെ 👍👍

    • @heheeeeeebie
      @heheeeeeebie 3 года назад

      ente pone bro oru e bull jet karanam ivide ellanum ith thane

  • @vipanfoto
    @vipanfoto 3 года назад +3

    മാതൃഭൂമി ല് ആദൃയിട്ട് ഒരു വാര്‍ത്ത കണ്ടിട്ട് മനസ്സിന് സന്തോഷം തോന്നി...
    ബാക്കി മുഴുവൻ ഉടായിപ്പ് കള്ളവാർത്തകൾ ആണ്

  • @TomCruzo
    @TomCruzo 3 года назад

  • @joelalex8165
    @joelalex8165 3 года назад

    ഇയാൾ കൊള്ളാം 😍

  • @wilbureverything3299
    @wilbureverything3299 3 года назад +2

    Climax dialogue ijjjathi🔥

  • @msanal9146
    @msanal9146 3 года назад

    👏👏👏💖

  • @bimalns7446
    @bimalns7446 3 года назад

    Adipoli chetta kollam nadakkatte🥰🥰🥰🥰

  • @stephinjohn5905
    @stephinjohn5905 3 года назад

    Super Chetta God bless you 💕❤️

  • @kuriakosep.s6284
    @kuriakosep.s6284 3 года назад +1

    💚❤️

  • @framesbyvishnu
    @framesbyvishnu 3 года назад

    Nmmde lords hospitalinte aduth Trivandrum

  • @Arjun-jx5kn
    @Arjun-jx5kn 3 года назад

    🔥🔥😎

  • @siju3634
    @siju3634 3 года назад

    😍😍😍😍👍👍👍👍

  • @techzone9209
    @techzone9209 3 года назад +1

    Poli poli🔥🔥

  • @vipinvijayan2605
    @vipinvijayan2605 3 года назад +11

    ഏതവനാടാ ഇതിനൊക്കെ ഡിസ്‌ലൈക് അടിച്ചത് 🙄

  • @SanthoshKumar-yl5gi
    @SanthoshKumar-yl5gi 3 года назад

    സൂപ്പർ 🌹

  • @jeromeantony2936
    @jeromeantony2936 3 года назад

    കിടിലം ഒരു മനുഷ്യൻ

  • @2funz423
    @2funz423 3 года назад

    👍👍👍👍

  • @abhijithbabukuttan2449
    @abhijithbabukuttan2449 3 года назад +1

    Pachayaya manushyan🙏🙏

  • @throttlesman4062
    @throttlesman4062 3 года назад

    Rc car vaangi ...ellaarum kutty kali mariyittillea ennu paranju kaliyaakki...adhode chadachu poyi

  • @bachu_bachuzpallangodbadana
    @bachu_bachuzpallangodbadana 3 года назад +3

    🔥

  • @carbon3331
    @carbon3331 3 года назад

    🔥പൊളി 😘

  • @esmu-800-z-x
    @esmu-800-z-x 3 года назад

    കുട്ടികളുടെ വണ്ടി മോഡിഫിക്കേഷൻ ചെയ്തു, m വേറെ d അറസ്റ്റ് ചെയ്തു എന്നൊന്നും കേൾക്കാൻ ഇടവരല്ലേ ദൈവമേ

  • @shibugeorge1541
    @shibugeorge1541 3 года назад +2

    unless you be like children...gate of heaven will close( Jesus)

  • @shahid748
    @shahid748 3 года назад

    Ente rc car nannaki tharo

  • @shabeebcv1114
    @shabeebcv1114 3 года назад

    Ithinum dislike kashttam..

  • @amalprakash4118
    @amalprakash4118 3 года назад +1

    ORU SADHA MANUSHAN

  • @petrichor259
    @petrichor259 3 года назад

    Toy story movie 2 il ond ithpole oru toy nannakunna aal.

  • @mohshafirahmed1442
    @mohshafirahmed1442 2 года назад +1

    Don't believe this news, this guy is doesn't know anything about toys and doesn't know to repair, he takes money in advance and keep on saying excuses untill we leave the toys in this shop to be rusted

  • @navasvahid9854
    @navasvahid9854 Месяц назад

    "Complete fraud... no sense of responsibility... not professional at all... gave a toy six months ago... calls every day saying 'tomorrow, tomorrow... will give it tomorrow.' If it's not possible, just say so... but nothing like that. Actually, what kind of doctor is this... not even famous surgeons are this arrogant... I completely agree with the reviews of others."
    Full thallaanu please check Google reviews before visiting to this bhooloka udaayipp.. anubhavam aanu.. not only mine.. a lot of customers.. also charging a high service charge.. and not returning the item even after one year

  • @wayfarerroute
    @wayfarerroute 3 года назад

    ❣️

  • @bijuseven
    @bijuseven 3 года назад

    ithinu dislike adicha manorogikal