How to assemble 12volt 100AH Life Po4 battery I prismatic cell I lithium phosphate battery I 3.2volt

Поделиться
HTML-код
  • Опубликовано: 19 окт 2024
  • How to assemble 12volt 100AH Life Po4 battery. Who can assemble the lithium phosphate battery pack with prismatic cell 3.2 volt with seeing this video. This is actual Life Po4 battery with 100 ampere. #NOTE : All Content used is copyright to Walk With ELECTRICAL AND PLUMBING WORKS B-CLASS. #Use or commercial Display or Editing of the content without Proper Authorization is not Allowed.#NOTE : Some Images , Musics , Videos , Graphics , are shown in this video May be Copyrighted to respected owners , NOT MINE. #NOTE: Do not allow any type of harassing children, kids, birds and animals in this video.#DISCLAIMER: This Channel DOES NOT Promote or encourage Any illegal activities , all contents provided by This Channel is meant for TECHNICAL AND EDUCATION PURPOSE ONLY.

Комментарии • 113

  • @greentech2015
    @greentech2015 2 года назад +6

    നല്ല അവതരണം പറയുന്നത് നന്നായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.
    All the best

  • @sunnykurian5763
    @sunnykurian5763 Год назад +1

    Very good information. Thanks

  • @varghesechooramana3022
    @varghesechooramana3022 2 года назад +1

    Good class sir🙏thaks 👍

  • @arjunbabu5570
    @arjunbabu5570 2 года назад +1

    Useful information thankyou sir

  • @anasalhasha
    @anasalhasha 2 года назад +3

    Good and detailed video. Explained all the details. Very useful for beginner like me. Subscribed your channel

  • @abdulrazack8476
    @abdulrazack8476 2 года назад +2

    സർ, കാത്തിരുന് വീഡിയോ , നന്ദി🙏🙏🙏
    നിങ്ങൾ മുത്താണ്

  • @laijugeorgh6348
    @laijugeorgh6348 2 года назад +1

    വിശതമായി പറഞ്ഞു തന്നു Thanks....

  • @abdulhameedbaquar1228
    @abdulhameedbaquar1228 4 месяца назад +1

    Thank you sir 👍👍👍👍

  • @MrRajeevsundar
    @MrRajeevsundar 26 дней назад +1

    Is it possible to replace the 12V, 150 Ahlead acid battery, with 12V, 100 AH LIFEPO4 battery in my inverter? Will the charging current & charging voltage match?
    Please reply.

  • @rishikeshpalakkatt5150
    @rishikeshpalakkatt5150 2 года назад +2

    Informative video thank you

  • @subindas7406
    @subindas7406 2 года назад +2

    വളരെ ഉപകാരപ്രെധമായി sir

  • @naseerknaseer4257
    @naseerknaseer4257 2 года назад +1

    താങ്സ് നല്ല അവതരണം മനസ്സിലാകുന്നുണ്ട്

  • @DIYMALAYALAM22
    @DIYMALAYALAM22 2 года назад +1

    Prasad cheta super detailed video 👏👏👏

  • @powermax2310
    @powermax2310 2 года назад +2

    സാർ ചെയ്ത വീഡിയോ കണ്ടു ഞാൻ ഒരു ബാറ്ററി ഉണ്ടാക്കി 100% success സാറിന് വളരെയധികം നന്ദി

  • @baijuxavier
    @baijuxavier 2 года назад +6

    ഒരു വൈഫൈ റൂട്ടർ ups ഉണ്ടാക്കാനായി 2020ൽ ഞാൻ ഒരു Amaron 12V 7Ah ലെഡ് ആസിഡ് ബാറ്ററി വാങ്ങി. വില ഏകദേശം 1100 രൂപ. ആദ്യമൊക്കെ 24 മണിക്കൂറിൽ കൂടുതൽ ബാക്കപ്പ് കിട്ടിയിരുന്നു 2 മാസം കഴിഞ്ഞപ്പോൾ ബാക്കപ്പ് പോയി. കഷ്ടിച്ച് ഒരു മണിക്കൂർ ആയി. ലോക്ക് ഡൗണ് കാരണം വാറന്റി ക്ലെയിം ചെയ്ത് കിട്ടാൻ മാസങ്ങൾ എടുത്തു. അതിനാൽ ഞാൻ ഒരു 12വി 6Ah LiFePO4 ബാറ്ററി വാങ്ങി. വില 2600 രൂപ. അതിന് 24 മണിക്കൂർ ബാക്കപ്പ് കിട്ടും. ഇപ്പോൾ രണ്ട് വർഷം കഴിഞ്ഞപ്പോൾ replace ചെയ്തു കിട്ടിയ ലെഡ് ആസിഡ് ബാറ്ററിയുടെ ബാക്കപ്പ് 4 മണിക്കൂറിൽ താഴെയായി കുറഞ്ഞു, lifepo4 ആകട്ടെ പഴയ 24 മണിക്കൂറും തന്നെ കിട്ടുന്നു.

  • @ShaMathu-w4k
    @ShaMathu-w4k Месяц назад +1

    ഇത് സോളാർ പാനലിനു ഉപയോഗിക്കാൻ പറ്റുമോ

  • @MOTIVATIONS.9
    @MOTIVATIONS.9 2 года назад +1

    chettaa edupoole lithium titanate (LTO) cell vach cheide kaanikkaan pattooo... ade aavumbo valya life kitthmalloo...

  • @francistj7272
    @francistj7272 Год назад +1

    Active balancer എന്താണ്. അത് ഇതിന് വേണ്ടേ?

  • @YamahaRX100-ll9up
    @YamahaRX100-ll9up 4 месяца назад +1

    TVM dealer No. undo. components vangiya link tharumo

  • @shanavaskbasheer828
    @shanavaskbasheer828 2 года назад +1

    Very good

  • @jobyip616
    @jobyip616 2 года назад +1

    Activa scooter il upayogikkan pattumo

  • @diyvillageproject8430
    @diyvillageproject8430 2 года назад +1

    Perfect 👍

  • @goldanbox
    @goldanbox 2 года назад +1

    Good

  • @binancetrade8895
    @binancetrade8895 2 года назад +1

    Where did you buy these batteries from? Could you share the distributor name?

  • @safiyaabdullah8484
    @safiyaabdullah8484 2 года назад +1

    ലിഥിയം അയൺ ബാറ്ററിയുടെ ലോങ് ലൈഫിന് എത്ര ശതമാനം വരെ ചെയ്യുന്നതാണ് നല്ലത് 90 or 100 % ? സോളാറിൽ നിന്ന് നേരിട്ട് ചാർജ് ചെയ്യുന്നതിൽ കുഴപ്പമുണ്ടോ ?

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 года назад

      സോളാർ ചാർജാണ് നല്ലത് ഈ ബാറ്ററി ഫുൾ ചാർജ് KSEB യിൽ നിന്നു ചെയ്യുമ്പോൾ രണ്ടു ദിവസം എടുക്കും. 80% ഡിസ്ചാർജ് ചെയ്യുന്നതാണ് Long Life ന് നല്ലത്.

  • @thomaschambilil8478
    @thomaschambilil8478 2 года назад +2

    Total cost ethare ayi

  • @shruthyanil9199
    @shruthyanil9199 2 года назад +2

    Nice പ്രസാദ് ചേട്ടാ 🥰🥰🥰

    • @ganeshthyagarajan5333
      @ganeshthyagarajan5333 2 года назад

      Excellent presentation Prasad. Keep it up.👌👌👋👋🌹🌹

  • @shajits5854
    @shajits5854 8 месяцев назад +1

    Sir. Canyouareng.oneday
    training.. program..

  • @safiyaabdullah8484
    @safiyaabdullah8484 2 года назад +2

    ഇലക്ട്രിക് സ്കൂട്ടർ ബാറ്ററി ഇങ്ങനെ ഉണ്ടാക്കാൻ പറ്റുമോ എന്റെ ബാറ്ററി 43 എഎച് 72 വോട്ട് ?

  • @nishadthonikara999
    @nishadthonikara999 2 года назад +2

    തിരുവനന്തപുരത്ത് എവിടെന്നാണ് കിട്ടുക എന്ന് പറഞ്ഞോ..

  • @shadintthayyullathil7130
    @shadintthayyullathil7130 2 года назад +1

    Ethinu yojicha. Inverter eathaanu

  • @shibuanand6982
    @shibuanand6982 2 года назад

    super chetta so informative

  • @nasaru4302
    @nasaru4302 2 года назад +3

    ഇരട്ടിയിൽ കൂടുതലാ പക്ഷെ പെട്ടന്ന് ചാർജ് ആവും പെട്ടന്ന് ഡിസ്ചർജും ആവും ചേട്ടാ അതാണ് ഇതിൻ്റെ ഏറ്റവും വലിയ പോരായിമ്മ

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 года назад +3

      നിങ്ങൾക്ക് തെറ്റി പെട്ടന്ന് ഡിസ്ചാർജ് ആകും എന്നതല്ല ഫുൾ ഡിസ്ചാർജ് ചെയ്യാം എന്നതാണ് പ്രത്യേകത. മണിക്കൂറുകൾക്ക് ശേഷം മാത്രമെ ഡിസ്ചാർജ് ആകു. ഞാൻ അഞ്ച് പ്രാവശ്യം ടെസ്റ്റ് ചെയ്തു കഴിഞ്ഞു

    • @laijugeorgh6348
      @laijugeorgh6348 2 года назад +1

      പെട്ടെന്ന് discharge ആവില്ല, ഞാൻ ഉപയോഗിക്കുന്നുണ്ട്

  • @puliyambillynambooriyachan6150
    @puliyambillynambooriyachan6150 2 года назад +2

    വില എത്രയോ ചേട്ടാ

  • @syednisar3342
    @syednisar3342 2 года назад +1

    What's the cost of this battery pack

  • @deepuSS-vk1md
    @deepuSS-vk1md 2 года назад +1

    Battery China make only ?

  • @ARTANDCRAFTEASYTOMAKE
    @ARTANDCRAFTEASYTOMAKE Год назад +1

    ബാബുവേട്ടൻ്റെ ചാനൽ വഴി വന്നവർ ഉണ്ടോ

  • @naseerknaseer4257
    @naseerknaseer4257 2 года назад +1

    3.2എത്ര praice വരുന്നുണ്ട്

  • @praveencm
    @praveencm 2 года назад

    👏

  • @asokanmadathil2697
    @asokanmadathil2697 2 года назад +1

    എത്ര പൈസ വരും

  • @बोब्स
    @बोब्स Год назад +1

    India mart ൽ ഫോൺ നമ്പർ കൊടുത്താൽ പിന്നെ, സമാധാനത്തോടെ ഉറങ്ങാൻ പറ്റുമെന്ന് തോന്നുന്നില്ല വിളിയോട് വിളിയായിരിക്കും ,🤭🤭 മലയാളം അറിയാവുന്ന ഒറ്റ ഒരുത്തനും ഇല്ലേടാ അവിടെ എന്ന് ആരെങ്കിലും ചോദിച്ചാൽ തെറ്റ് പറയാൻ പറ്റില്ല 🤭🤭

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  Год назад

      തെറ്റായ തോന്നലാണ്

    • @बोब्स
      @बोब्स Год назад +1

      ​@@electricalandplumbingworksb-cl സ്വന്തം അനുഭവത്തിൽ നിന്നാണ് പറഞ്ഞത് ,ബ്രോ.

  • @saigathambhoomi3046
    @saigathambhoomi3046 2 года назад +1

    5k ഉള്ളൂ വില?

    • @laijugeorgh6348
      @laijugeorgh6348 2 года назад +2

      ഒരെണ്ണം, ഇതു പോലെ 4 എണ്ണം വേണം, BMS ഉം വേണം

  • @saigathambhoomi3046
    @saigathambhoomi3046 2 года назад +3

    വല്ലാതെ വലിച്ചു നീട്ടി ബ്രോ!!!മല എലിയെ പെറ്റത് പോലെയായി.

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 года назад

      😄

    • @electricalandplumbingworksb-cl
      @electricalandplumbingworksb-cl  2 года назад +3

      പുതിയതായി വരുന്ന Technology യെക്കുറിച്ച് വിശദമായി പറഞ്ഞാലെ ആളുകൾക്ക് മനസ്സിലാക കയുള്ളു. ഇനി ഇതിനെക്കുറിച്ച് നിങ്ങൾക്കറിയാമെങ്കിൽ നിങ്ങളുടെ അനുഭവം Share ചെയ്യുക. അതുമല്ലങ്കിൽ skip ചെയ്തു പോകുക.

  • @salavudheennv9776
    @salavudheennv9776 2 года назад

    🤩🤩🤩🤩❤️🥰

  • @austinkeezharoor1150
    @austinkeezharoor1150 5 месяцев назад +1

    Thiruvananthapuram dealer number tharumo

  • @sajikurian6833
    @sajikurian6833 2 года назад +1

    10 വർഷമോ

  • @Vinod-mp7mi
    @Vinod-mp7mi 2 года назад +1

    കൊബാൾട്ട് ചൈന ആഫ്രിക്കയിലെ ഖനികളിൽ നിന്നുമാണ് എടുക്കുന്നത് youtube ൽ മാസങ്ങൾക്കു മുൻപ് ഇതിനെക്കുറിച്ചുള്ള വീഡിയേവന്നിട്ടുണ്ട്

  • @VISIONKrishna
    @VISIONKrishna 2 года назад +1

    Are you represented person of India Mart? Why you repeat very borring?

  • @tdtd7967
    @tdtd7967 2 года назад +2

    Sir Battery price

  • @pky802
    @pky802 2 года назад +1

    സാർ നമ്പർ തരുമോ

  • @musthafamusthu1917
    @musthafamusthu1917 2 года назад +1

    എത്ര വില വരും

  • @royjohn3499
    @royjohn3499 Год назад +1

    not making

  • @basheerta8106
    @basheerta8106 2 года назад +1

    സാർ ഒരോ 100 AH കുട്ടു ബോൾ 400 AH ലെ കിട്ടുക

  • @gopalanpp5757
    @gopalanpp5757 Год назад +1

    ലാത്തി മതിയാക്ക്.

  • @pippidikkuttan
    @pippidikkuttan Год назад +1

    ഫോൺ നമ്പർ തരുമോ

  • @greentech2015
    @greentech2015 2 года назад +1

    തിരുവനന്തപുരത്ത് വാങ്ങാൻ കിട്ടുന്ന contact number കിട്ടുവോ.

  • @ALENNETTO
    @ALENNETTO 4 месяца назад +1

    Prasad sir contact number please

  • @varghesechooramana3022
    @varghesechooramana3022 2 года назад +1

    Good class sir🙏thaks 👍