തങ്ങൾ കുടുംബത്തെ കാണിച്ചു പാവം മുസ്ലിംകളുടെ വോട്ട് വാങ്ങി വീർത്ത കുഞ്ഞാലിക്കുട്ടിമാർ, പാണക്കാട് അടുക്കളയിൽ കേറി നിരങ്ങി ബീബിമാരുടെ വരെ വീഡിയോ പിടിച്ചുവെച്ച് പാവം തങ്ങന്മാരെ ബ്ലാക്മെയിൽ ചെയ്തു ഭീഷണിപ്പെടുത്തി കള്ളക്കടത്ത് നടത്തുന്നു എന്ന് കേട്ടപ്പോൾ വിശ്വസിച്ചില്ല.. അതെല്ലാം ശെരിയാണെന്ന് ഇപ്പൊ ബോധ്യമായി തുടങ്ങി... തങ്ങളുടെ മുഖത്ത് നോക്കി 'വെച്ചേക്കൂല മൈരാ' എന്ന് പരസ്യമായി മാധ്യമങ്ങൾക്ക് മുൻപിൽ വെച്ച് വിളിച്ചു പറയാൻ കുഞ്ഞാലികുട്ടിയുടെ ഗുണ്ടകൾക്ക് പറ്റുന്നുണ്ടെങ്കിൽ ക്യാമറ ഇല്ലാത്ത സമയത്തു ഇവർ എങ്ങനെ ആയിരിക്കും 😱🙄... ഇത് സ്വർഗത്തിലേക്ക് ഉള്ള പാർട്ടി തന്നെ 😔 തങ്ങളുടെ ഈ വാർത്ത സമ്മേളനം മുഴുവൻ കണ്ടാൽ കാര്യങ്ങൾ ഏകദേശം മനസിലാകും👇 ruclips.net/video/pV1Wa7KVluA/видео.html
ബാഫഖി തങ്ങൾ, KM മൗലവി, സീതി സാഹിബ്, പോക്കർ സാഹിബ്, MK ഹാജി , മുഹമ്മദലി ശിഹാബ് തങ്ങൾ, CH അങ്ങനെ ഒരുപാട് നേതാക്കൾ അള്ളാഹു അവരെയെല്ലാം സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ
സംഘടിക്കൂ സംഘടിക്കൂ ന്യൂന പക്ഷമേ, ശത്രുക്കളേറെയുണ്ട് പിന്നിൽ ധീര മക്കളെ. (2) ഉയിരേറെ നൽകി നമ്മൾ വാർത്തെടുത്ത മുസ്ലിം ലീഗ്, ഉയിരുള്ള കാലത്തോളം നമ്മൾ കാക്കും ഇന്ത്യയിൽ, ഉയിരുള്ള കാലത്തോളം നമ്മൾ കാക്കും ഇന്ത്യയിൽ.. കാക്കും ഇന്ത്യയിൽ. ലീഗ് സിന്താബാദ് മുസ്ലിം ലീഗ് സിന്താബാദ്. (2) സർസയ്യിദിന്റെ ചിന്തയിൽ നിന്നന്ന് തുടങ്ങി, ഇഖ്ബാലിലൂടെ മുസ്ലിം ലീഗ് ജിന്നയിലെത്തി.(2) മുഹമ്മദലി ജൗഹറിന്റെ ലാളനയേറ്റ്, ഖായിദെ മില്ലത്തിൻ തണലിൽ ലീഗ് വളർന്ന്.. ഖായിദെ മില്ലത്തിൻ തണലിൽ ലീഗ് വളർന്ന്.. ലീഗ് വളർന്ന്. ലീഗ് സിന്താബാദ് മുസ്ലിം ലീഗ് സിന്താബാദ്. (2) അധസ്ഥിതന്റെ ശബ്ദമായിരുന്നു മുസ്ലിം ലീഗ്, അടിച്ചമർത്തപ്പെട്ടവന്റെ വേദിയായി ലീഗ്. (2) അണയാത്ത ദീപമായി പ്രതീക്ഷയായ് മുസ്ലിം ലീഗ്. അണപ്പൊട്ടി വന്ന കണ്ണുനീരിനറുതിയായി ലീഗ്, അണപ്പൊട്ടി വന്ന കണ്ണ് നീരിനറുതിയായി ലീഗ്, അറുതിയായി ലീഗ്. ലീഗ് സിന്താബാദ് മുസ്ലിം ലീഗ് സിന്താബാദ്.(2) വർഗീയ വിഭജനത്തിൻ മുദ്ര കുത്തി ലീഗിനെ ആട്ടിയകറ്റിയോർക്ക് നമ്മൾ നൽകി മറുപടി.(2) ശത്രുക്കൾ ശത്രുതാ മറന്ന് മിത്രമായതും, അവകാശമൊക്കെ പോരടിച്ച് നേടി മുസ്ലിം ലീഗ്, അവകാശമൊക്കെ പോരടിച്ച് നേടി മുസ്ലിം ലീഗ്, നേടി മുസ്ലിം ലീഗ്. ലീഗ് സിന്താബാദ് മുസ്ലിം ലീഗ് സിന്താബാദ് (2) സംഘടിക്കൂ സംഘടിക്കൂ ന്യൂന പക്ഷമേ, ശത്രുക്കളേറെയുണ്ട് പിന്നിൽ ധീര മക്കളെ. (2) ഉയിരേറെ നൽകി നമ്മൾ വാർത്തെടുത്ത മുസ്ലിം ലീഗ്, ഉയിരുള്ള കാലത്തോളം നമ്മൾ കാക്കും ഇന്ത്യയിൽ, ഉയിരുള്ള കാലത്തോളം നമ്മൾ കാക്കും ഇന്ത്യയിൽ.. കാക്കും ഇന്ത്യയിൽ. ലീഗ് സിന്താബാദ് മുസ്ലിം ലീഗ് സിന്താബാദ്.(6)
അദസ്തിതൻ്റെ ശബ്ദമായിരുന്നു ലീഗ് അടിച്ചമർത്തപ്പെട്ടവൻ്റെ വേദിയായി ലീഗ് (2 അണയാത്ത ദീപമായ് പ്രതീക്ഷയായി മുസ്ലിം ലീഗ് അണ പൊട്ടി വന്ന കണ്ണുനീരിൻ അറുതിയായി ലീഗ് (2
ഇപ്പൊ ഈ പാട്ട് കേൾക്കുന്നവർ ണ്ടോ💚
💚
💚💚👍
ഉണ്ട് ഇക്കാ👍
തങ്ങൾ കുടുംബത്തെ കാണിച്ചു പാവം മുസ്ലിംകളുടെ വോട്ട് വാങ്ങി വീർത്ത കുഞ്ഞാലിക്കുട്ടിമാർ, പാണക്കാട് അടുക്കളയിൽ കേറി നിരങ്ങി ബീബിമാരുടെ വരെ വീഡിയോ പിടിച്ചുവെച്ച് പാവം തങ്ങന്മാരെ ബ്ലാക്മെയിൽ ചെയ്തു ഭീഷണിപ്പെടുത്തി കള്ളക്കടത്ത് നടത്തുന്നു എന്ന് കേട്ടപ്പോൾ വിശ്വസിച്ചില്ല.. അതെല്ലാം ശെരിയാണെന്ന് ഇപ്പൊ ബോധ്യമായി തുടങ്ങി... തങ്ങളുടെ മുഖത്ത് നോക്കി 'വെച്ചേക്കൂല മൈരാ' എന്ന് പരസ്യമായി മാധ്യമങ്ങൾക്ക് മുൻപിൽ വെച്ച് വിളിച്ചു പറയാൻ കുഞ്ഞാലികുട്ടിയുടെ ഗുണ്ടകൾക്ക് പറ്റുന്നുണ്ടെങ്കിൽ ക്യാമറ ഇല്ലാത്ത സമയത്തു ഇവർ എങ്ങനെ ആയിരിക്കും 😱🙄... ഇത് സ്വർഗത്തിലേക്ക് ഉള്ള പാർട്ടി തന്നെ 😔
തങ്ങളുടെ ഈ വാർത്ത സമ്മേളനം മുഴുവൻ കണ്ടാൽ കാര്യങ്ങൾ ഏകദേശം മനസിലാകും👇
ruclips.net/video/pV1Wa7KVluA/видео.html
Yes
എൻ്റെ ജീവനാണ് മുസ്ലിം ലീഗ്
എന്നേ നല്ലെയൊരൂ മതേതര വാദി ആക്കിയത് ഈ പാർട്ടിയാണ് 👍👍👍👍
Ji
എന്റെയും
എൻ്റേതും 💚
തളരാത്ത ആത്മവിശ്വാസം തരുന്ന പാട്ട്💚💚💚
1000 വട്ടം കേട്ടാലും മടുപ്പില്ലാത്ത സൂപ്പർ സോങ്ങ്. എന്റെ ജീവനാണ് മുസ്ലിം ലീഗ് 💪💪💪
Utiy
പാട്ട് കേട്ട് പോകുന്നു 💚💚 കോഴിക്കോട് വഖഫ് സംരക്ഷണ റാലി k💚💚💚
ആയിരം തവണ കേട്ടാലും വീണ്ടും കേൾക്കാൻ കൊതിക്കുന്ന ഹൃദയസ്പർഷമായ ഗാനം
സത്യം 💚
സത്യം
Sathyam
സങ്കടിക്കൂ സങ്കടിക്കൂ എന്നല്ല വേണ്ടത്. സംഘടിക്കൂ സംഘടിക്കൂ എന്നാണ് വേണ്ടത്.
സത്യം
ഈ പാട്ടിന് പ്രസക്തി ഉണ്ടായ കാലഘട്ടം :::
എത്രയോ ശക്തമായ ഭാഷയിൽ വരികൾ!! ലീഗ് ഇഷ്ടം !!
ഓരോ ദിവസവും പ്രസക്തി കൂടിക്കൊണ്ടിരിക്കുന്നു വരികൾ💚🔥
ഈ സന്ദേശം നമ്മൾ നെഞ്ചേറ്റിയാൽ പോരാ നമ്മുടെ വളർന്നു വരുന്ന തലമുറകൾക്കും പകർന്നു നൽകണം
2022 മാർച്ച് 10 💚💚💚
@@musthafamannethodi1036😂😢
ചെന്നൈയിൽ ദേശീയ സമ്മേളനത്തിന് പോയപ്പോൾ
ആവേശം കൊണ്ട ഗാനം🔥
ഏഴര പതിറ്റാണ്ടിന്റെ പാരമ്പര്യം💚
ഞാനും പച്ചയെ പ്രണയിച്ച കാമുകൻ
ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് സിന്ദാബാദ് 👍❤️👍❤️
1:27 സർ സയ്യിദിന്റെ ചിന്തയിൽ
എന്റെ പ്രസ്ഥാനം 💚💚💚💚💚💚
ഇഷ്ട്ടം പച്ചയോട്
സർ സയ്യിദിന്റെ ചിന്തയിൽ നിന്ന് അന്ന് മുഴങ്ങി......
ഈ പാട്ട് ഇദ്ദേഹത്തിന്റെ വോയ്സിൽ കേൾക്കുന്നത് വേറെ ഫീലിങ്ങാ 💚💚💚🔥🔥
പാട്ട് സൂപ്പറാ, ആശയ സമ്പുഷ്ടം, നല്ല സംഗീതം 👏👏👏👏
എന്താന്നറീലാ...ഈ പാട്ട് കേട്ടാൽ ഒരു കോരിത്തരിപ്പാണ്
ഓരോ ലീഗ് യാത്രയിലും കേൾക്കുന്ന പാട്ട്. ഇന്നലെ ലീഗിന്റെ 75 ജൂബിലി ചെന്നൈയിലേക്കു പോകുമ്പോഴും എല്ലാ വാഹനത്തിലും കേൾക്കാൻ കഴിഞ്ഞ പാട്ട്
പ്രണയം പച്ചയോട്
ഓരോ ദിവസവും പ്രസക്തി ഏറിക്കൊണ്ടിരിക്കുന്ന വരികൾ.
മുസ്ലിം ലീഗിനെ പ്രണയിക്കുന്ന ഒരു ഹൈന്ദവൻ 💚💚💚💚💚
Tanks
💚💚
🥰💚
❤❤❤
I p sidheek ഒരു വേറെ ലെവൽ ആണ് 💚💚💚
Uyirullakalatholam kaakum njangal💚💪
2023കേൾക്കുന്നവർ ഉണ്ടോ 💚💪
30/April/2023💚💚
❤❤❤2023 നവംബർ 27 തിങ്കൾ
Alhamdhulillah Alhamdhulilla alhamdhulillah alhamdhulillah alhamdhulillah
സംഘടിക്കു ന്യൂനപക്ഷമേ 💓💓💓
Super song
എന്റെ പാർട്ടി
ബാഫഖി തങ്ങൾ, KM മൗലവി, സീതി സാഹിബ്, പോക്കർ സാഹിബ്, MK ഹാജി , മുഹമ്മദലി ശിഹാബ് തങ്ങൾ, CH അങ്ങനെ ഒരുപാട് നേതാക്കൾ അള്ളാഹു അവരെയെല്ലാം സ്വർഗത്തിൽ ഒരുമിപ്പിക്കട്ടെ
ആമീൻ
ഉയരട്ടെ വാനോളം പച്ചകൊടി. ഉയരട്ടെ മുസൽമാന്റെ വെന്നിക്കൊടി..... ഈ സോങ്ങ് എവിടെയെങ്കിലും ഉണ്ടോ????
എനിക്കും വേണം....
നിങ്ങൾക്ക് കിട്ടിയോ
@@shuhaibshb793 No
സിദ്ധീഖക്കയുടെ മുസ്ലിം ലീഗിന് മുന്നണിപോരാളികൾ എന്ന സോങ് ഉണ്ടാകുമോ.
ഉണ്ടങ്കിൽ അപ്ലോഡ് ചെയ്യാമോ
@@9544292913 tnx 😍
Super song 🌹🌹🌷🌷🌹
Pls upload ആവേശമാണ് ഞങ്ങൾക്കെന്നും മുസ്ലിം ലീഗ്
ഇത് എന്നും കേൾക്കും
2024 ലും ഇൻ ഷാ അള്ളാഹ് കേൾക്കും.... ആയുസ്സുള്ള കാലത്തോളം..... ഈ കാലത്തിനു യോജിച്ച ഗാനം ❤❤❤
75 വർഷം 🇮🇳💚💚💚🇮🇳💪
ലീഗ് സിന്ദാബാദ് 💚💚✔️✔️✔️
സങ്കടന എന്നല്ല എഴുതേണ്ടത്..
സംഘടന (samghadana) എന്നാണ്..
സംഘടിക്കുക എന്നും എഡിറ്റ് ചെയ്യുക..
സംഘടിത ശക്തി ക്ക് വേണ്ടിയുള്ള ഉജ്ജ്വല
സൂപ്പർ ഇപ്പോൾ സിദീഖ്
Poli👽👽👽👽👽
Good song. Iuml uyirode tirichuvarum
അടിപൊളി 💚
Iuml 💚2023
Super
എന്നെ ഒരു മതേതര വാദിയാക്കിയ ലീഗ് നന്മയിലേക്ക് നയിച്ചതും ലീഗ്
💚💚💚ഇഷ്ടം
Ever green
ഗുഡ് സോങ്
എന്നും കേൾക്കാൻ ഇഷ്ടം ഉള്ള പാട്ട്
സംഘടിക്കൂ സംഘടിക്കൂ ന്യൂന പക്ഷമേ,
ശത്രുക്കളേറെയുണ്ട് പിന്നിൽ ധീര മക്കളെ. (2)
ഉയിരേറെ നൽകി നമ്മൾ വാർത്തെടുത്ത മുസ്ലിം ലീഗ്,
ഉയിരുള്ള കാലത്തോളം നമ്മൾ കാക്കും ഇന്ത്യയിൽ,
ഉയിരുള്ള കാലത്തോളം നമ്മൾ കാക്കും ഇന്ത്യയിൽ.. കാക്കും ഇന്ത്യയിൽ.
ലീഗ് സിന്താബാദ് മുസ്ലിം ലീഗ് സിന്താബാദ്. (2)
സർസയ്യിദിന്റെ ചിന്തയിൽ നിന്നന്ന് തുടങ്ങി,
ഇഖ്ബാലിലൂടെ മുസ്ലിം ലീഗ് ജിന്നയിലെത്തി.(2)
മുഹമ്മദലി ജൗഹറിന്റെ ലാളനയേറ്റ്,
ഖായിദെ മില്ലത്തിൻ തണലിൽ ലീഗ് വളർന്ന്..
ഖായിദെ മില്ലത്തിൻ തണലിൽ ലീഗ് വളർന്ന്.. ലീഗ് വളർന്ന്.
ലീഗ് സിന്താബാദ് മുസ്ലിം ലീഗ് സിന്താബാദ്. (2)
അധസ്ഥിതന്റെ ശബ്ദമായിരുന്നു മുസ്ലിം ലീഗ്,
അടിച്ചമർത്തപ്പെട്ടവന്റെ വേദിയായി ലീഗ്. (2)
അണയാത്ത ദീപമായി പ്രതീക്ഷയായ് മുസ്ലിം ലീഗ്.
അണപ്പൊട്ടി വന്ന കണ്ണുനീരിനറുതിയായി ലീഗ്,
അണപ്പൊട്ടി വന്ന കണ്ണ് നീരിനറുതിയായി ലീഗ്, അറുതിയായി ലീഗ്.
ലീഗ് സിന്താബാദ് മുസ്ലിം ലീഗ് സിന്താബാദ്.(2)
വർഗീയ വിഭജനത്തിൻ മുദ്ര കുത്തി ലീഗിനെ
ആട്ടിയകറ്റിയോർക്ക് നമ്മൾ നൽകി മറുപടി.(2)
ശത്രുക്കൾ ശത്രുതാ മറന്ന് മിത്രമായതും,
അവകാശമൊക്കെ പോരടിച്ച് നേടി മുസ്ലിം ലീഗ്,
അവകാശമൊക്കെ പോരടിച്ച് നേടി മുസ്ലിം ലീഗ്, നേടി മുസ്ലിം ലീഗ്.
ലീഗ് സിന്താബാദ് മുസ്ലിം ലീഗ് സിന്താബാദ് (2)
സംഘടിക്കൂ സംഘടിക്കൂ ന്യൂന പക്ഷമേ,
ശത്രുക്കളേറെയുണ്ട് പിന്നിൽ ധീര മക്കളെ. (2)
ഉയിരേറെ നൽകി നമ്മൾ വാർത്തെടുത്ത മുസ്ലിം ലീഗ്,
ഉയിരുള്ള കാലത്തോളം നമ്മൾ കാക്കും ഇന്ത്യയിൽ,
ഉയിരുള്ള കാലത്തോളം നമ്മൾ കാക്കും ഇന്ത്യയിൽ.. കാക്കും ഇന്ത്യയിൽ.
ലീഗ് സിന്താബാദ് മുസ്ലിം ലീഗ് സിന്താബാദ്.(6)
ദേശീയ സമ്മേളനം ചെന്നൈയിലേക്ക് പോകും വഴി കേൾക്കുന്നവരുണ്ടോ....
I love green
Fvrt sng
Avasaanam kitty
2021 ഓഗസ്റ്റിൽ 💚
inn kettu ,iuml platinum jubilee
👌👌👌
Jaiiuml
എന്റെ സ്വന്തം മുസ്ലിം ലീഗ്
വെൽഡൺ ip sideek
❣️
IP amazing sound
الحمد للہ
Poli
ലീഗ് സിന്ദാബാദ്
😍😍😍💕💪
💚💚💚💚💚💚💚💚💚
Ente jeevananu League
💚💚💚💚💚💚
💚💚IUML💚💚
🔥
👍👏👏
അദസ്തിതൻ്റെ ശബ്ദമായിരുന്നു ലീഗ്
അടിച്ചമർത്തപ്പെട്ടവൻ്റെ വേദിയായി ലീഗ് (2
അണയാത്ത ദീപമായ് പ്രതീക്ഷയായി മുസ്ലിം ലീഗ്
അണ പൊട്ടി വന്ന കണ്ണുനീരിൻ അറുതിയായി ലീഗ് (2
💚💚💚😘😘💚💚💪
👍👍👍👍
ഇതിന്റെ lyrics ഒന്ന് തരുമോ..
മറക്കില്ല പി വി മുഹമ്മദ് നേതാ എന്നൊരു song ഇല്ലായിരുന്നോ
💪💪💪👍😍😍😍
Ameen
💚
💚💚💚💚👍
Malappuram district program
സുപ്പർ
ഇപ്പോഴും ണ്ട്
Lyrics with karaoke undo
സങ്കടിക്കു അല്ല, സംഘടിക്കൂ
ഉണ്ട്...
Abhimanathinte 75 varshangal...
2021
ലീഗ് മാല എന്ന സോങ് നോൺ സ്റ്റോപ്പ് ഉണ്ടെങ്കി ypload
Nonstop illathath und ഞാനും അതിന്റെ nOnstop kure thappi
💚👍💚👍💚👍💚
Iuml jindabad
👍👌🌹💪💪💪💪
🔥🔥🔥🔥
Good
2021Dsember5 nhan ee paatt kettu
എന്തിനാണ് ജിന്നാ സാഹിബിന്റെ അവിടെ എത്തിയപ്പോൾ blur ആക്കിയത്....???
ഇവർക്ക് ധൈര്യമില്ല
2023 il kelkkunnavarundo
IUML💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚