കടലില്‍ ഡ്രോണുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ ദേവാംഗ് അനുഭവം പങ്കുവയ്ക്കുന്നു

Поделиться
HTML-код
  • Опубликовано: 2 фев 2025
  • കടലില്‍ ഡ്രോണുപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്തിയ അനുഭവം പങ്കുവച്ച് ദേവാംഗ്്. മാതൃഭൂമി ന്യൂസ് ഞങ്ങള്‍ക്കും പറയാനുണ്ട് ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു ദേവാംഗ്്.
    #MalayalamNews #MalayalamLatestNews #KeralaNews
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest growing news channel in Kerala. More than just a news channel, Mathrubhumi News features a host of programmes that relate to various aspects of life in Kerala. Some of the frontline shows of the channel include: Super Prime Time, the No.1 prime time show in Kerala, the woman-centric news programme She News and Nalla Vartha a news program that focuses on positive news.
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии •

  • @InfoTechTrendingMedia
    @InfoTechTrendingMedia 4 года назад +35

    എത്ര അപകടം പിടിച്ച ജോലി ആണ് കടലിൽ, മത്സ്യ തൊഴിലാളികൾക്ക് life jacket നിർബന്ധം ആക്കുക, സർക്കാർ അവർക്ക് അത് സ്വജന്യമായി നൽകട്ടെ 👍

  • @musicworld8802
    @musicworld8802 4 года назад +12

    വളരെ പ്രത്യേകതയുള്ള വാർത്ത നാല് ജീവൻ രക്ഷിക്കാൻ പറ്റി എന്നത് വളരെ ഭാഗ്യം തന്നെയാണ്

  • @Ajithajith-wd3xl
    @Ajithajith-wd3xl 4 года назад +10

    കർത്താവെ... നിനക്ക് നന്ദി...

  • @georgevarghese5448
    @georgevarghese5448 4 года назад +13

    ഈ മോൻ അസാധ്യമായ ക്യാമറ മാൻ ആകും

  • @jaijai9021
    @jaijai9021 4 года назад +4

    Great muthe bhaghyavan anugrahikkatte

  • @antonykj1838
    @antonykj1838 4 года назад +8

    ഗ്രേറ്റ്‌ 👑

  • @royra4554
    @royra4554 4 года назад +3

    Great job 👏

  • @abhilash4915
    @abhilash4915 4 года назад +6

    ഈ സുഹൃത്തിനു fire ഫോഴ്‌സിൽ ഒരു ജോലി കൊടുക്കുക
    ആ തിരിച്ചു പോയ fire ഫോഴ്‌സ് ഓദ്യോഗസ്ഥർക്ക് ഒരു പ്രെജോദനം ആകട്ടെ 🙏🙏

  • @safwanahammed7934
    @safwanahammed7934 4 года назад +4

    Congratulations Brother Mr Devank and his Father, Also Hats off to the biggest force of Kerala( Fishermen), MLA Mrs Geetha Gopi and Kerala Police who gave permission immediately to fly the drone considering the situation as drastic . Kerala Govt should help him to take Drone flight License from DGCA asap. Also as reward Kerala Govt should give him more updated version of the drone which he is currently using.

  • @premchandtrivandrum4890
    @premchandtrivandrum4890 4 года назад +3

    God Bless u.........Good

  • @prichithcp1517
    @prichithcp1517 4 года назад

    3:52 എന്റെയും സംശയം ആയിരുന്നു ആ question. Drone കൊണ്ട് രണ്ടാമത് തിരച്ചിലിന് പോയത് ഭാഗ്യമായി.

  • @rajupm610
    @rajupm610 4 года назад +7

    Supper bro

  • @mohammedjasim7620
    @mohammedjasim7620 4 года назад +1

    Devang monuuuu🥰

  • @sumeshvaliyakayyil678
    @sumeshvaliyakayyil678 4 года назад

    Great job...

  • @sreelakshmin.r1909
    @sreelakshmin.r1909 4 года назад +5

    Ente naatukaran

  • @nihaltnichu3005
    @nihaltnichu3005 4 года назад

    👍🏻👍🏻👍🏻 good

  • @manikuttan3898
    @manikuttan3898 4 года назад +2

    🙏🙏🙏🙏🙏🙏

  • @jithu758
    @jithu758 4 года назад +2

    Arum kannu vakkathirikkan najn oru dislike ittu..🤣🤣🤣🤣

  • @abdulkhaderp1940
    @abdulkhaderp1940 4 года назад +4

    palupole Hrudayamullavan

  • @aestheticworld9819
    @aestheticworld9819 4 года назад +3

    Sarang allada potta Devang😂😂

  • @princemonachan8369
    @princemonachan8369 4 года назад

    ദൈവം