മക്കളെ അഭിനന്ദനങ്ങൾ അതിനോടൊപ്പം നഷ്ടപ്പെട്ടുപോയ നിങ്ങളുടെ കൂട്ടുകാരും കൂട്ടുകാരികളും ഇതൊക്കെ കാണുന്നുണ്ടായിരിക്കും അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു എസ്പെഷ്യലി ഉണ്ണി മാഷിന് അഭിനന്ദനങ്ങൾ❤️❤️👌👌
എല്ലാം മറന്നു കുട്ടികളുടെ മനസ്സ് സന്തോഷത്തിൽ കുളിർമഴ ചൊരിയിപ്പിച്ച ഉണ്ണിമാഷിനും, അതുപോലെ എന്റെ ആല്മസുഹൃത്ത് ആയ അനിൽ മാഷിനും ഈ നൃത്തത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങൾ. ഡാൻസ് ഫുള്ളും വിഡിയോ യിൽ ഇല്ല. അതും കൂടി കണ്ടിരുന്നെങ്കിൽ ... ❤️❤️❤️
കാര്യങ്ങളൊക്കെ ശരി തന്നെ പക്ഷേ ഡേൻസ് composing പോരായിരുന്നു പിന്നെ ഡേൻസിന് പാട്ട് പാടുന്നത് ആണുങ്ങള് പടുന്നതാണ് നല്ലത് song composing ഒട്ടും പോരായിരുന്നു Music ൽ ക്ലേര നറ്റ് ഉപയോഗിച്ചിട്ടില്ല അത് സംഘനൃത്തത്തിനും നാടോടി നൃത്തതിനും നിർബന്തമാണ് ക്ലേരനറ്റ് ok
നല്ലൊരു നൃത്ത അദ്യാപകനെ കൊണ്ട് പഠിപ്പിച്ചുടായിരുന്നോ അടുത്ത വർഷം സാബു മാഷിനെ കൊണ്ട് പഠിപ്പിക്കൂ എങ്കിൽ അടി പൊളി ആകും പാട്ടും നന്നാകും ഇത് പാട്ടും കൊള്ളില്ല ഡേൻസ് composing കൊള്ളില്ല verry Sad😢😢😢😢
എല്ലാവരും പ്രാക്ടീസ് ചെയ്യുമ്പോൾ ആ കുട്ടികൾ ഒക്കെ സ്കൂളിൽ പോലും പോവാതെ ദുരിതാശ്വാസ ക്യാമ്പ് ലായിരുന്നിരിക്കാം. Avar പങ്കെടുത്തല്ലോ. സന്തോഷം ഇവിടെയും കമ്പോസിംഗ് നന്നായില്ലെന്ന് ഒക്കെ പറയുന്നവർ മനുഷ്യരെപ്പോലെ ചിന്തിക്കു..
നിങ്ങളുടെ പരിതസ്ഥിതിയിൽ നിന്ന് ഏറ്റവും നന്നായി തന്നെ നിങ്ങൾ ചെയ്തു മക്കളെ. നിങ്ങൾ ആ നാടിന്റെ യശസ്സ് ഉയർത്താൻ ജനിച്ചവരാണ്.
മക്കളെ അഭിനന്ദനങ്ങൾ അതിനോടൊപ്പം നഷ്ടപ്പെട്ടുപോയ നിങ്ങളുടെ കൂട്ടുകാരും കൂട്ടുകാരികളും ഇതൊക്കെ കാണുന്നുണ്ടായിരിക്കും അവരുടെ ആത്മാവിന് നിത്യശാന്തി നേരുന്നു എസ്പെഷ്യലി ഉണ്ണി മാഷിന് അഭിനന്ദനങ്ങൾ❤️❤️👌👌
കണ്ണ് നിറഞ്ഞുപോയി 😔🥰🥰
നിങ്ങൾ പങ്കെടുത്തു എന്നുള്ളതാണ് ഏറ്റവും വലിയ വിജയം ❤
അതിജീവനത്തിന്റെ സൗന്ദര്യം,ആനുകാലികപ്രസക്തം
എല്ലാം മറന്നു കുട്ടികളുടെ മനസ്സ് സന്തോഷത്തിൽ കുളിർമഴ ചൊരിയിപ്പിച്ച ഉണ്ണിമാഷിനും, അതുപോലെ എന്റെ ആല്മസുഹൃത്ത് ആയ അനിൽ മാഷിനും ഈ നൃത്തത്തിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങൾ. ഡാൻസ് ഫുള്ളും വിഡിയോ യിൽ ഇല്ല. അതും കൂടി കണ്ടിരുന്നെങ്കിൽ ... ❤️❤️❤️
ഉണ്ണിമാഷിനും മക്കൾക്കും അഭിനന്ദനങ്ങൾ 🎉
കാര്യങ്ങളൊക്കെ ശരി തന്നെ പക്ഷേ ഡേൻസ് composing പോരായിരുന്നു പിന്നെ ഡേൻസിന് പാട്ട് പാടുന്നത് ആണുങ്ങള് പടുന്നതാണ് നല്ലത് song composing ഒട്ടും പോരായിരുന്നു Music ൽ ക്ലേര നറ്റ് ഉപയോഗിച്ചിട്ടില്ല അത് സംഘനൃത്തത്തിനും നാടോടി നൃത്തതിനും നിർബന്തമാണ് ക്ലേരനറ്റ് ok
Poor sync and choreo
ആ കുഞ്ഞുങ്ങൾക്ക് സ്കൂൾ തന്നെ കാണില്ല പരിശീലിക്കാൻ
ആണുങ്ങൾ പാടുന്നത് കുറേ കേട്ടില്ലേ ഇനി പെണ്ണുങ്ങൾ കൂടി പാടട്ടെ.
Athijeevavanam ❤
Superb
❤❤
Super❤
Super dance❤
കണ്ണ് നിറഞ്ഞ കാഴ്ച
സൂപ്പർ
👏👏👏👍👍👍🙏🙏🙏🙏😔😔😔😔😔😔😔🌹🌹🌹🌹🌹🌹
കുട്ടികൾ പൊളിച്ചു അവരെ പഠിപ്പിച്ചത് അവർ നന്നായി കളിച്ചു പക്ഷെ കമ്പോസിംഗ് പോരാ
❤❤❤❤❤❤
Nice🥰
സൂപ്പർ ഡാൻസ്
നല്ലൊരു നൃത്ത അദ്യാപകനെ കൊണ്ട് പഠിപ്പിച്ചുടായിരുന്നോ അടുത്ത വർഷം സാബു മാഷിനെ കൊണ്ട് പഠിപ്പിക്കൂ എങ്കിൽ അടി പൊളി ആകും പാട്ടും നന്നാകും ഇത് പാട്ടും കൊള്ളില്ല ഡേൻസ് composing കൊള്ളില്ല verry Sad😢😢😢😢
Lp കുട്ടികളല്ലേ സാരല്ല
@@SebnaMpAlla High school aanu
എല്ലാവരും പ്രാക്ടീസ് ചെയ്യുമ്പോൾ ആ കുട്ടികൾ ഒക്കെ സ്കൂളിൽ പോലും പോവാതെ ദുരിതാശ്വാസ ക്യാമ്പ് ലായിരുന്നിരിക്കാം. Avar പങ്കെടുത്തല്ലോ. സന്തോഷം
ഇവിടെയും കമ്പോസിംഗ് നന്നായില്ലെന്ന് ഒക്കെ പറയുന്നവർ മനുഷ്യരെപ്പോലെ ചിന്തിക്കു..
എന്താ ഇതിനൊരു കുഴപ്പം
എനിക്ക് മാത്രം ആണോ steck തോന്നിയത്
മാഷേ ഈ പാട്ടിൻ്റെ ഒർജിനൽ തരാൻ പറ്റുമോ?
❤️❤️