How to clean the filter of Air Conditioner Malayalam | AC cleaning at home |നമുക്ക് AC ക്ലീൻ ചെയ്യാം

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 32

  • @bijukumar12345
    @bijukumar12345 Месяц назад +3

    ഇൻഡോർ യൂണിറ്റ് ഫുൾ cover open ചെയ്യ്ത് ആണ് service cheyyan ഉള്ളത്. കാരണം,trinwater പോകുന്ന water side പൊടിവന്നു അടയൻ ചാൻസ് കൂടുതൽ ആണ്. അങ്ങനെ ആയാൽ trinwater ബ്ലോക്ക് ആക്കും.

  • @govindankandam8155
    @govindankandam8155 6 месяцев назад +3

    Very useful video.I AM WAITING FOR THE TECHNICIAN FOR THE LAST TEN DAYS.AFTER YOUR VIDEO LET ME TRY IT BY MYSELF.THANKS A LOT.

  • @muhammedfasil1366
    @muhammedfasil1366 6 месяцев назад +1

    Evoprator fins damage ആവാതെ പ്രേത്യേകിച്ചു ശ്രെദ്ധിക്കുക,,,, ഇങ്ങനെ ഇടക്ക് ചെയ്താൽ മേജർ സർവീസ് (വാട്ടർ സർവീസ് )ചെയ്യേണ്ട കാലം കൂടി കിട്ടും,,,,,
    കൂടുതൽ കാലം dust ക്ലീൻ ചെയ്യാതെ കിടന്നാൽ പിന്നെ ac ടെക്‌നിഷൻസ് നേ വിളിച്ചു വാട്ടർ സർവീസ് ചെയ്യേണ്ടി വരും അത് വലിയ ചിലവുള്ള പരിപാടി ആണ്
    👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻
    Good vidio

  • @sojith3344
    @sojith3344 5 месяцев назад +1

    Ac indoor work cheyupol air cutting sound varunu enth cheyanmm??

  • @subeenamadambil9168
    @subeenamadambil9168 5 месяцев назад +1

    Haier Ac repair cheyyan kannuril evidayakilum undoo pls rply

  • @shafeequem1959
    @shafeequem1959 6 месяцев назад +3

    ഹയർ ac അങ്ങനെ ഉണ്ട് ഞാൻ വാങ്ങാൻ നിക്കുന്നു 1 ട്ടൻ 4 സ്റ്റാർ 32 രുമ്പ അതാണോ LG ആണോ നല്ലത് പറഞ്ഞു തരുമോ

    • @saleemvallivattom
      @saleemvallivattom  6 месяцев назад +1

      ഹായ് ഞാൻ 6 വർഷമായി hair inverter AC ഉപയോഗിക്കുന്നു ഇത് വരെ ഒരു പ്രശ്നവും ഇല്ല Lg ഞാൻ ഉപയോഗിച്ചിട്ടില്ല thanks ❤️

    • @politiktalks_313
      @politiktalks_313 6 месяцев назад +1

      Hair ന് കറൻ്റ് consumption കൂടുതൽ ആണ്.
      നല്ലത് pansonic,Lg
      സർവീസ് സെൻറർ അടുത്ത് ഉണ്ടോ എന്ന് നോക്കുക.
      LG, Panasonic price - 30000 + installation charges and outdoor unit stand
      Panasonic= 30,000+ (1500and 850) = 32,350
      LG = 30,000 + (1650+stand)
      = Around 33000/-
      Panasonic ന് LG യെക്കാൾ cooling കൂടുതലാണ്.

    • @jomygeorge9938
      @jomygeorge9938 6 месяцев назад +1

      Haier nallathan njan upayogikkunnathan normal current consumption mathrameyullu.
      5star
      5 years full warranty
      12 years compressor warranty

    • @bijukumar12345
      @bijukumar12345 Месяц назад +1

      Deacon aanu nallathu,5star inverter AC .

  • @FathimaSuhara-lu8pw
    @FathimaSuhara-lu8pw 2 месяца назад +1

    Ac യുടെ കൂടെയുള്ളഡോസ് എന്തിനാ അത് ഒഴിവാക്കാമോ

  • @KK-pg4hj
    @KK-pg4hj 7 месяцев назад +1

    Helpful video😊

  • @saleemjumailaaa
    @saleemjumailaaa 7 месяцев назад +1

    thanks

  • @jayakumarkr2625
    @jayakumarkr2625 6 месяцев назад +1

    പുറമെ ഉള്ള ചൊട്ടിയെല്ലാം അതിനകത്ത് തുടച്ചിട്ടട്ട് എന്ത് കാര്യം അതിനകത്തു വീണത് മാറ്റണ്ടെ
    അതോ അതറിഞ്ഞുടെ

    • @saleemvallivattom
      @saleemvallivattom  6 месяцев назад

      ❤️

    • @harik4489
      @harik4489 19 дней назад +1

      Athu enthu cheyyum?

    • @saleemvallivattom
      @saleemvallivattom  19 дней назад

      Bro ഒരുപാട് dust ഉണ്ടെങ്കിൽ ac tecnition നെ കാണിക്കണം
      2മാസത്തിൽ ഒരിക്കൽ നമ്മുടെ വീട്ടിലെ ac ക്ലീൻ ചെയ്യാൻ ശ്രമിക്കുക ❤️

  • @zakkariakhalid248
    @zakkariakhalid248 6 месяцев назад +3

    ഇതിൻറെ പുറകുവശത്ത് യൂണിറ്റ് കൂടി എങ്ങനെ ക്ലീൻ ചെയ്യും എന്ന് പറഞ്ഞാൽ നന്നായിരുന്നു

    • @bijukumar12345
      @bijukumar12345 Месяц назад +1

      Bro ..out door unit service ചെയ്യുന്നതിന് , മുമ്പ് out door unit ഇൻ്റെ cover open ചെയ്യുക,ഫാൻ മോട്ടോറിൽ ഒരു കാരണവശാലും വെള്ളം വീഴരുത്,ഒരു പ്ലാസ്റ്റിക് കവർ ഉപയോഗിച്ച് cover ചെയ്‌തത്തിന് ശേഷം,condeseril (copper coil) വെള്ളം കപ്പ് ഉയോഗിച്ചോ, pressure pump ഉപയോഗിച്ചോ കഴുകുക,casticsoda ഉപയോഗിക്കാം,നല്ല രീതിയിൽ അഴുക്ക് പൊക്കും, സൂക്ഷിക്കുക, ഡെഞ്ചേർ ആണ്,casticsoda.suuply ഉള്ള സ്ഥലത്ത്, ബോർഡ് വരുന്ന സ്ഥലത്ത് വെള്ളം വിഴാതെ നോക്കുക

  • @Loveshore-123
    @Loveshore-123 7 месяцев назад +1

    👍👍👍

  • @vijayandamodaran9622
    @vijayandamodaran9622 7 месяцев назад +1

    Nice video informative thank you for sharing

  • @vmfathimafathima1293
    @vmfathimafathima1293 7 месяцев назад +2

    👍👍👍👍

  • @SayanSanu-e1s
    @SayanSanu-e1s 7 месяцев назад

    Helpful video😊