Fair white skin in 30 minutes | 100% result and 100% Natural |Glowing Skin in 30 minutes

Поделиться
HTML-код
  • Опубликовано: 18 фев 2019
  • Hello guys. This is a simple and 100% working facial you can do in your home. Try this simple facial in three steps with minimal things from your kitchen and get a glowing and fair skin in 30 minutes. You will get a Result in 30 minutes which is 100% guarentee. Also it is 100% natural with no side effects.
    Every skin type persons can use this facial
    Just do it and quote your comments
    Have a great day with a great bright fair skin
    Thanks
    #fairSkin_in_30mins
    #Get_white_skin_in30minutes
    Keep in touch all the time
    Instagram : / nithin.m.s
    Facebook : / nithinmsudha
    🛑Copyright:- All the content published on this channel is protected under the copyright law and should not be used / reproduced in full or part without the creator's (Nithin M S) prior permission🛑
    Thank you all
  • ХоббиХобби

Комментарии • 1,5 тыс.

  • @jesuswithme9708
    @jesuswithme9708 5 лет назад +1167

    Super....njan try cheyithu....
    After more than 7 days .....i got changes .....
    Thks....😇😇😇😇

    • @NithinMS
      @NithinMS  5 лет назад +52

      Thanks a lot 😁😁🥰👍🏻

    • @abhishithgopal3425
      @abhishithgopal3425 5 лет назад +17

      Sathyano Enkk try cheyyan ആണ്

    • @nandhutan
      @nandhutan 5 лет назад +10

      Vallathum nadakko

    • @jesuswithme9708
      @jesuswithme9708 5 лет назад +11

      Yes....but kurachu divasam repeat cheyanam.....😇😇😇😇

    • @rktech5176
      @rktech5176 5 лет назад +7

      Okok

  • @fathima.k9645
    @fathima.k9645 5 лет назад +2359

    മുഖം വെളുപ്പികലല്ല അമ്മയോടുള്ള ആ സ്നേഹമാണ് എനിക്കിഷ്ടപെട്ടത്

  • @atoztrollmediasalman4648
    @atoztrollmediasalman4648 5 лет назад +1172

    അമ്മയും മോനും തമ്മിലുള്ള സ്നേഹം മനസിലായി വീഡിയോ യിൽ നിന്നും ....അതാണ് കുടുംബത്തിൽ വേണ്ടത് 😍😍😍😍....വീഡിയോ കലക്കി

    • @cycleriders3183
      @cycleriders3183 5 лет назад +3

      super

    • @dileep5349
      @dileep5349 4 года назад

      Lebanonile vedeos kanunnathinuvendi subscribe cheyyu my channel
      ruclips.net/video/RbTtROlsJ3I/видео.html

    • @jeeplover7407
      @jeeplover7407 3 года назад

      😊😊

  • @johnsykurian2248
    @johnsykurian2248 3 года назад +105

    Amma fans like

  • @bgmmixer937
    @bgmmixer937 4 года назад +585

    ബൂസ്റ്റ്‌ കുപ്പി തുറന്നപ്പോൾ ബൂസ്റ്റ്‌ ഇടേണ്ടി വരുമോ എന്ന് തോന്നിയവർ like

  • @azzitrickz
    @azzitrickz 5 лет назад +412

    ammayodulla ee sneham ennum nilanilkatte.... 🤲

    • @dileep5349
      @dileep5349 4 года назад

      Lebanonile vedeos kanunnathinuvendi subscribe cheyyu my channel
      ruclips.net/video/RbTtROlsJ3I/видео.html

  • @sree4607
    @sree4607 5 лет назад +61

    അമ്മേ ഇങ്ങനെയൊരുമകനെ കിട്ടിയത് അമ്മയുടെ ഭാഗ്യം എന്ത് സ്നേഹമാണ്

    • @NithinMS
      @NithinMS  5 лет назад +7

      🙏🏻🙏🏻🙏🏻

  • @SelimKhan-hj6yz
    @SelimKhan-hj6yz 5 лет назад +635

    ചെറിയൊരു ലാലേട്ടൻ സ്റ്റൈലാണ്...എനിക്ക് മാത്രമാണോ തോന്നിയത്

  • @ayuzonscienceacademy7754
    @ayuzonscienceacademy7754 4 года назад +290

    മുഖം വെളുത്തോ ഇല്ലയോ അതിവിടെ പ്രശ്നമില്ല.. ആ അമ്മയുടെ മനസ്സ് വെളുത്തു.. അടിപൊളി

  • @muhammedaslam007
    @muhammedaslam007 5 лет назад +516

    നിങ്ങളെക്കാൾ പോളിയാണ് നിങ്ങടെ അമ്മ. വീഡിയോ ഒരുപാടിഷ്ട്ടായി 😇😇😇

  • @siyadas5541
    @siyadas5541 5 лет назад +101

    അമ്മയോട് ഉളള സ് നേഹം എന്നും നിൽക്കട്ടെ😍😍

  • @sreejith.s3184
    @sreejith.s3184 5 лет назад +17

    Chetante ammayodulla sneham enikki nannai ishtai. Pinne video yum ishtayi. Thanks for giving this idea. Ee sneham eppozhum nilanilkatte_____....

  • @jabirpaladan6255
    @jabirpaladan6255 5 лет назад +204

    ഇത്രയും നല്ല അമ്മയെ കിട്ടിയ നീ ഭാഗ്യവാൻ

  • @sunitha2533
    @sunitha2533 5 лет назад +20

    Nice one bro 👌, your mom is glowing now 👍😊😇, don't stop there, please do every week for your mom 👌😊😇🌹😄

  • @prasannang3706
    @prasannang3706 5 лет назад +4

    I understand better relationship with mother. All parents and childrens look this vedio. This is correct family. No tension or depression will not come in life with this relationship. Thank you very much.

  • @pexehlic4833
    @pexehlic4833 3 года назад +21

    വയസ്സാവുമ്പോൾ മുടി നിറക്കുമ്പോൾ നിങ്ങൾക് കറുപ്പിനോട് ഇഷ്ടം തോന്നും 😏😏

  • @crapzone7796
    @crapzone7796 5 лет назад +32

    Aaha polich. Chettanum ammayum mass aan.😘😘😘😘

  • @shiju1288
    @shiju1288 4 года назад +11

    അമ്മ വെളുത്ത് സുന്ദരിയായി,അല്ലേലും ഈ പുറമേയുള്ള വെളുപ്പിനൊന്നും ഒരു കാര്യവുമില്ല ബ്രോ മനസ്സിലെ വെളുപ്പിന് ആണ് കാര്യം അത് അമ്മയ്ക്ക് ഒത്തിരി ഉണ്ടും താനും😊😍

  • @Paaru__d__grt
    @Paaru__d__grt 5 лет назад +139

    "ഇച്ചിരി വ്യത്യാസം തോന്നുന്നുണ്ട് " പാവം അമ്മ.... ❤️❤️❤️❤️❤️

  • @gavarmmamades
    @gavarmmamades 4 года назад +8

    This is a good skin tonic.

  • @santhoshemmanuelofficial1734
    @santhoshemmanuelofficial1734 5 лет назад +31

    ചേട്ടാ അമ്മച്ചി അടിപൊളിയാ 👏👏👏👌👌👌👌😊😘😘😘😘God bless you !!

  • @ALTHWAFvlogs
    @ALTHWAFvlogs 5 лет назад +322

    Chundariii ammaaa😘😘😘

  • @neethusai2014
    @neethusai2014 5 лет назад +6

    Nithinchetta Amma bayangara friendly analloo...super video

  • @noushadkarungapally5692
    @noushadkarungapally5692 3 года назад +4

    Super bro this video is understanding u are loving ur mother and caring also super god bless u

  • @mightyindian6755
    @mightyindian6755 5 лет назад +15

    Thank you Chetta you are like a big bro to me. Have been a subscriber for a long time.

    • @asiflm5356
      @asiflm5356 5 лет назад +1

      Ningalu muthaaanu....presentation pwoliyaaanu😍😍

  • @manu_7691
    @manu_7691 5 лет назад +15

    I like your talk presentation....

  • @sadiqali2650
    @sadiqali2650 5 лет назад +1

    Thank u bro ....sure I will try soon as possible

  • @keziajacob158
    @keziajacob158 4 года назад +7

    Loved it🥰both of u ❤️💕

  • @joyalbaby9833
    @joyalbaby9833 5 лет назад +4

    Let the love be an advice for the world good work

  • @abhigaming3921
    @abhigaming3921 5 лет назад +3

    Chetto chundile kara maran enthu cheyyanam

  • @jbr2702
    @jbr2702 4 года назад +2

    മുഖം വെളുക്കാൻ നാടൻ ട്രിക്ക് ഏതായാലും അടിപൊളി സൂപ്പർ ഞാൻ ഒരു കൈ നോക്കി

  • @hibathasni4325
    @hibathasni4325 3 года назад +5

    Yes👆👍👍👍👍good result omg😨you must try ❤

  • @geethabalagopal9486
    @geethabalagopal9486 4 года назад +3

    Thank you 👍

  • @edichakkawebseries4886
    @edichakkawebseries4886 4 года назад +159

    ഞാൻ വിചാരിച്ചു ബൂസ്റ്റ് കുപ്പി കാണിച്ചപ്പോൾ ബൂസ്റ്റ് ചേർക്കാൻ ആയിരിക്കുമെന്ന്

  • @haristhumberit2331
    @haristhumberit2331 5 лет назад +7

    അമ്മച്ചി കട്ട സപ്പോർട്ട് ആണല്ലോ...😍

  • @mrdawn9114
    @mrdawn9114 5 лет назад +6

    Chettannte thaddi pwolliyatto pinne attitude pwollichu pinne ammeyoddulla sneghavum🤩🤩🤩🥰

  • @sivarajps4955
    @sivarajps4955 4 года назад +5

    അമ്മയുടെയും മകനെയും സ്കൂട്ട് വീഡിയോ പൊളിച്ചു മച്ചാനെ പൊളിച്ചു സൂപ്പർ

  • @Amal-qp5qe
    @Amal-qp5qe 4 года назад +8

    Thx bro for the tip😇

  • @moviecut3882
    @moviecut3882 5 лет назад +13

    Super 👌 chettaaaa I like it
    Awesome

  • @nobilani3213
    @nobilani3213 4 года назад +2

    അമ്മയോട് ഭയങ്കര സ്നേഹമാണ് അല്ല ചേട്ടാ എന്നും ഈ സ്നേഹം നിലനിൽക്കട്ടെ

  • @dhanushadhanusha9137
    @dhanushadhanusha9137 5 лет назад +6

    Adytta eevedeo kandth...othiri eshtayitto facial alla...aa amayodulla sneham...anywyyyy..nice tip....

  • @Hair__nd__care
    @Hair__nd__care 3 года назад +4

    Nice presentation😊

  • @VanithaThozhil
    @VanithaThozhil 3 года назад +1

    ഞാൻ യൂട്യൂബിൽ കാണുന്ന വീഡിയോകൾ ഒരുവിധം കൊള്ളാം എങ്കിൽ എല്ലാത്തിനും ലൈക്ക് നൽകുകയാണ് പതിവ്. കമൻറ് ചെയ്യാൻ തോന്നണമെങ്കിൽ അതിന് ഒരു ക്വാളിറ്റി ഉണ്ടായിരിക്കണം . അത്രയ്ക്കും മനോഹരമായിട്ടാണ് ആണ് ഈ വീഡിയോ നിർമ്മിച്ചിരിക്കുന്നത്. ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും എൻറെ ഹൃദയത്തിൽ നിന്നും നിന്നുള്ള നന്ദി അർപ്പിക്കുന്നു.

  • @safvanmadhari3543
    @safvanmadhari3543 5 лет назад +3

    After and before picturil background velethindallo...mugath thecha backgroundum velukkoo🤔🤔

  • @subharangnath6310
    @subharangnath6310 5 лет назад +3

    Ammachii super, 😍😍😍

  • @azif993
    @azif993 5 лет назад +104

    സംഭവം ശെരിയാണ് അമ്മയ്ക്ക് വ്യത്യാസം ഉണ്ട്... 😊
    #try cheiyyanam😋😋😋

  • @drawingswithvimal
    @drawingswithvimal 4 года назад

    Bro tinovate gn thech nokk 10 mnt kond mugathe padupoi veluth thudukumm...njanatha thekune

  • @peakyblinder7401
    @peakyblinder7401 5 лет назад +1

    sabbhavam work aaayi ammayude mukham kandaal ariyaaam.good job .I'll try

  • @lilujoseph3872
    @lilujoseph3872 4 года назад +5

    Good vibes
    Good feels
    All in all
    Veluthalum ellelum
    Ijjj pwliyeeeeee♥️

  • @twinsbaby-2-sfz
    @twinsbaby-2-sfz 4 года назад +6

    അമ്മയെയും മോനെയും ഒരുപാട് ഇഷ്ടമായി. Love you Amma

  • @ayishameharin8991
    @ayishameharin8991 4 года назад +11

    Paavam amma. Love you ammaa

  • @anyamediavarkala1321
    @anyamediavarkala1321 5 лет назад

    Kollam best ammayum monum .good job .paavam ammaaaaaaa enikk valare eshtai.try cheyyam

  • @ayasfaris2863
    @ayasfaris2863 5 лет назад +27

    ഞമ്മളെ അമ്മ ഇഷ്ട്ടം 😍😍😍😍

  • @ortongaming11
    @ortongaming11 5 лет назад +4

    Amma policheeeeee😍

  • @harithakrishnan456
    @harithakrishnan456 4 года назад +2

    അടിപൊളിയായിട്ടുണ്ട് ചേട്ടാ,ഒരുപാട് യൂസ് ആവും എന്ന് ഉറപ്പുണ്ട്. അമ്മയും മകനും പൊളിയായിട്ടുണ്ട്... 😘😘😘😘👍👍👍

  • @boundary_97
    @boundary_97 5 лет назад +1

    Ammaye model aaki video cheyan kanicha dhairyathinu 💯 likes. Sundari ammakk um 💯 like

    • @NithinMS
      @NithinMS  5 лет назад

      Thanks a lottttttt 😍❤️🥰

  • @saphiabacker996
    @saphiabacker996 5 лет назад +171

    നിങ്ങൾ കാണിച്ച, നിങ്ങളുടെ തന്നെ, കറുപ്പിൽ നിന്നും വെളുപ്പിലേക്ക് 30 min കൊണ്ടുള്ള മാറ്റം വന്ന ഫോട്ടോ കിടുക്കി.....😅😅😅😅😅😅😅

    • @anuhappytohelp
      @anuhappytohelp 4 года назад +13

      അതേ അതേ background വരെ വെളുത്തുപോയി😊

    • @JaKsh
      @JaKsh 4 года назад +6

      അൽ ഫിൽറ്റർ പന്നി😂

    • @dhipinsuperhero5739
      @dhipinsuperhero5739 3 года назад +1

      😂😂😂😂

    • @neethuneethu1692
      @neethuneethu1692 3 года назад +1

      ചേട്ടനും വെളുത്തു

  • @godsowncountry24x78
    @godsowncountry24x78 5 лет назад +8

    Super family ❤️❤️❤️😁👍🏻😊

  • @venugopalm231
    @venugopalm231 5 лет назад +1

    Theninte pakaram vere enthenkilum use cheeyan pattuvo

  • @smrsmnaduthottiyil6197
    @smrsmnaduthottiyil6197 5 лет назад +1

    Chettanum ammayum polichu.. Enthayalum try cheyyum..

  • @ajithspeaks5061
    @ajithspeaks5061 5 лет назад +8

    Yes !!!!!! കുറച്ചു glow വണു !!!! ഏകദേശം ചേട്ടന്റെ whole family members nae kandu kazinju !!!! But chettantae veetil vannitilla athre ollu .....now i know from where you are getting this much positivity ❤️❤️❤️
    #amma ❤️👌

    • @NithinMS
      @NithinMS  5 лет назад +1

      Ajith thanks a lot ❤️❤️❤️👍🏻🙏🏻

  • @vaasu8089
    @vaasu8089 5 лет назад +5

    Oru second kond velukam buty plus camera download cheyd filter on cheydo

  • @prithulallenin3788
    @prithulallenin3788 5 лет назад +2

    Chetta muga kuru mattan valla vazhiyundo

  • @sreejithpuliyakode8154
    @sreejithpuliyakode8154 3 года назад +2

    Super broii 👌👌👌 Nice presentation and awesome topic 😍😍😍😍

  • @midhunms3713
    @midhunms3713 5 лет назад +7

    ചേട്ടായി😍😍
    Tnks a lot

  • @sll270
    @sll270 4 года назад +4

    അമ്മയോടുള്ള ആ സ്നേഹം എന്നെ ഒരു സബ്സ്ക്രൈബ്ർ ആക്കി❤️❤️❤️

  • @inspire_arya
    @inspire_arya 4 года назад +1

    Chetaaaa superb....👌valare lovely aaya oru vdeo.....n god bless u dears🤗🙏

  • @savadf18
    @savadf18 4 года назад +1

    Bro.video വളരെ ഉപകാരപ്രദമായിട്ടുണ്ട്.ഞാൻ അത്യാവശ്യം വെളുത്തിട്ടാണ്.എന്റെ main പ്രശ്നം എന്തെന്നു വെച്ചാൽ കൈതണ്ടയിലെ കറുപ്പാണ്.കൈമുട്ടിനു താഴോട്ട് കൈപ്പത്തിയും വിരലുവരെ കറുത്തിണ്ട്..i think this is sun dark spot. ഇത് മാറ്റി സ്കിന്നിന്റെ സ്വാഭാവിക നിറം വീണ്ടെടുക്കാൻ ഒരു മാർഗ്ഗം പറഞ്ഞു തരാമോ plz... ഇതു കാരണം ഞാൻ വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്നു.

  • @Abhi-iv9pp
    @Abhi-iv9pp 5 лет назад +5

    ഇത് എനിക്ക് ഇഷ്ടപ്പെട്ടു 😍😍

  • @nithinanilkumar2735
    @nithinanilkumar2735 5 лет назад +6

    God bless you

  • @abhiramcj8936
    @abhiramcj8936 4 года назад

    chetta ithu thadi valannu varunavarku mohathu thechal problem ondo ....

  • @monumonu2020
    @monumonu2020 5 лет назад +1

    Ith 3 steppum cheyyanamenn nirbandhamano

  • @jeffinfrancis8610
    @jeffinfrancis8610 5 лет назад +6

    advice... successful..
    ithinte Peru entuvaaa ammayodu@#thakalidaa monae...😍😊😉

  • @NabeelSidheek
    @NabeelSidheek 5 лет назад +6

    Love you Amma❤️

  • @vinodchaithram4946
    @vinodchaithram4946 5 лет назад +2

    mother and son super 😍😍

  • @moralworld4261
    @moralworld4261 5 лет назад +1

    Usharayitto. ..good ...njan yella vdoyum kaanarund ....
    Keep it up

  • @aswinambaady4404
    @aswinambaady4404 5 лет назад +8

    3:40 amma ishtam❣️😘😘

  • @asvavr1094
    @asvavr1094 5 лет назад +3

    Bro... note the translation in the beginning!!!
    Kidillan recipe!! Works really well!!

  • @sharafuddeenp8954
    @sharafuddeenp8954 5 лет назад +2

    Avasana nimisham ammayude kooday thanum onnu veluthallo adentha?

  • @shafippandonaandonashafipp2214
    @shafippandonaandonashafipp2214 4 года назад +1

    അമ്മക്ക് വളരെ സന്തോഷ മായി. ഇങ്ങനെത്തെ ഒരു മകൻ കിട്ടിയതിൽ

  • @devarshsr6691
    @devarshsr6691 5 лет назад +9

    This video found very usefull.
    But can u do a video for oil free skin.Please 🙏🙏

    • @kannanr2763
      @kannanr2763 4 года назад

      Drink lot of water and use oil clear face wash

  • @sujisujeena7050
    @sujisujeena7050 5 лет назад +5

    Presention supr chetta.ammayum poliyato

  • @akhilvs4103
    @akhilvs4103 5 лет назад +1

    bro under eye dark circle pokan enthelm vazhy undo

  • @kannan3022
    @kannan3022 4 года назад

    സംഭവം superb pakshe oru ചെറിയ dout. Honey boyzzinte mughathh ettal mughathe hair naraikkille??????

  • @answhalans1272
    @answhalans1272 5 лет назад +4

    Facial chatha allum color vekkumo bro last 2allum.color ayallo athu entha idea 😄😄😄😄

  • @susyjoseph1430
    @susyjoseph1430 5 лет назад +4

    Polichu chetta.👌

  • @suhaibta5523
    @suhaibta5523 5 лет назад +2

    njalla vedio ... ammayum monum polichuu

  • @fasnafz7200
    @fasnafz7200 5 лет назад +1

    ammayodulla attachment super great ennum nilanilkatte

  • @niranjanajj7102
    @niranjanajj7102 5 лет назад +6

    Ithoke thechal velukumenkil ee nattil karuthavar undakilalo.. you have good skin.. thakkalikondarum sayipakan pokunila.. athinte avasyom ila

  • @sooraj8251
    @sooraj8251 5 лет назад +165

    അമ്മയെയും മകനെയും ഒരുപാടിഷ്ടായി

  • @sabah8631
    @sabah8631 4 года назад

    Adipoli aan,njan try cheydhu
    Nalla maatamund,thanks
    Nalla colour vannu

  • @minibabu1938
    @minibabu1938 4 года назад +2

    Inganeyan makkal aayaal vendath. Ammayode snehamulla swandham makan.very good.

  • @tubiatalks
    @tubiatalks 5 лет назад +10

    Try cheyyanam... thanks machaa

  • @muhammadbinsijassa.h5084
    @muhammadbinsijassa.h5084 4 года назад +7

    തേൻ ഉപയോഗിച്ചാൽ താടി. മീശ വെളുക്കുമോ

  • @akhilbabu8719
    @akhilbabu8719 4 года назад +2

    Ante ponnneee chettante simplicity anu ange kuduthal pidichatheee love you broo

  • @somank.k1049
    @somank.k1049 4 года назад +1

    Ammayum monum super

  • @aswinps3820
    @aswinps3820 5 лет назад +10

    ആണുങ്ങൾക്ക് ചെയ്യാൻ പറ്റുമോ

  • @jithinraj5864
    @jithinraj5864 5 лет назад +3

    Chetta creamthakumbo bitnesilla background creamthachukazhinjapo backgroundum chettantea mugavum veluthu aaahaaa polichu

    • @anandhuklm2
      @anandhuklm2 5 лет назад

      Onaki cam ta exposure kutti alle room ta brightness kooti

  • @dzstatushub2350
    @dzstatushub2350 4 года назад +1

    Adipoli super try cheytho nokkaatte

  • @mallusonisland-maltadiarie7331
    @mallusonisland-maltadiarie7331 5 лет назад +1

    Cheta ee bru kond thechal anthankilum result undakumoo