Это видео недоступно.
Сожалеем об этом.

മിഷേൽ ഷാജിയെ കായലിൽമുക്കിയതാണ് ജലജീവികൾ തൊട്ടില്ല സത്യംപുറത്ത് Mishel shaji vargheese family latest

Поделиться
HTML-код
  • Опубликовано: 25 мар 2024
  • #mishelshajivargheese#exclusive#mishelshajivargheesepiravom#anoopjacob#shajivargheese#jasnamariamjames#mukkottuthara#raghunadhannair#jasna#kasaragodnews#kannurnews#kozhikodenews#wayanadnews#malappuramnews#palakkadnews#thrisurnews#guruvayoornews#alapuzhanews#kottayamnews#kollamnews#pathanamthittanews#edukkinews#kanyakumarinews#palanews#kumarakamnews#tamilnadunews#karnatakanews#kochinews#thodupuzhanews#muvattupuzhanews#mishelshajivargheese#tv19kerala#sanumohan#upcomingnews#keralanews#tv19newslive#tv19kerala#newslivevideos#keralalive#vaiganews#keralapolice#breakingnews#southlivenews#eranakulamnews#alapuzha#asianetnews#24newsmalayalam#marunadanmalayali#shajanskariya#mathrubhuminews#manoramanewsmalayalam#reportertv#drarunkumar#nikeshkumar#sujayaparvathy#theinvestigator#erimelinews#soorajpalakkaran#pachakkuparayunnu#kitexsabu#actorbala

Комментарии • 98

  • @nithinabraham7604
    @nithinabraham7604 4 месяца назад +104

    സാധാരണക്കാരന് നീതി വളരെ അകലെ ആണ്

  • @minisamuel9372
    @minisamuel9372 4 месяца назад +68

    Brother, എങ്ങനെ എങ്കിലും ഈ case ഒന്ന് തെളിയിക്കണേ brother. പാവം parents

    • @user-lx9ko6wi9n
      @user-lx9ko6wi9n 4 месяца назад

      ഇന്നലെ പൊട്ടി മുളച്ച ഇയാളൊക്കെ എന്ത് തെളിക്കാൻ ? മറുനാടൻ കർമ്മ ഡി എൻ എ പോലുള്ള ചാനല്ല ആണെങ്കിൽ ok . വീഡിയോയുടെ തുടക്കം കേട്ടാലറിയാം ഊളയാണെന്ന് . പാവം കുട്ടി ഇങ്ങനെ സംഭവിച്ചതു കൊണ്ടാണല്ലോ ഇവനെ പോലുള്ളവർ ഓവറാക്കി ചളമാക്കുന്നത്.

  • @mekhanobyzenu5629
    @mekhanobyzenu5629 4 месяца назад +76

    ഒന്നിനും.കൊള്ളാത്താ ഒരു നിയമം ഇത്രയും.കാലമായിട്ട് ആ അച്ഛനും അമ്മകും നിതി കിട്ടിയില്ലലോ

    • @_big_.pokx_
      @_big_.pokx_ 4 месяца назад +4

      ഉന്നതരുടെ സ്വാധീനം ഉള്ളവർക്ക് ആരോടും എന്തും ആകാം എന്ന് ഇതേപോലെ ഉള്ള കൊലപാതകങ്ങൾ നമ്മെ മനസ്സിലാക്കുന്നു. നീതി ഒരിക്കലും കിട്ടില്ല എന്ന് ഉറപ്പാണ്. പക്ഷേ ദൈവം എന്ന ഒരു ശക്തി ഉണ്ട്. പ്രതികൾ എന്നായാലും അനുഭവിക്കും. കണ്ണുനീർ കാണുന്ന ദൈവം ജീവിക്കുന്നു.

    • @mekhanobyzenu5629
      @mekhanobyzenu5629 4 месяца назад +1

      @@_big_.pokx_ അതെ ഉറപ്പായും ദൈവത്തിന്റെ കോടതിയിൽ അവനൊന്നും മാപ്പ് ഇല്ലാ

  • @rajeevkichu7137
    @rajeevkichu7137 4 месяца назад +48

    ചേട്ടാ ചേട്ടൻ വളരെയധികം ശ്രദ്ധിക്കണം ചേട്ടനെ അപകടപ്പെടുത്താൻ സാധ്യതയുണ്ട് ഇതൊരു വലിയ ലോബിയാണ് ചേട്ടൻ ശ്രമിച്ചാൽഈ കേസ് തെളിയും ഉറപ്പ് പാവപ്പെട്ട ആ മാതാപിതാക്കൾക്ക് നീതി കിട്ടും അല്ലെങ്കിൽ പിന്നെ പുണ്യാളൻ വെറും ഒരു കല്ലായി മാറും ഒരുപാട് പ്രലോഭനങ്ങളുംഭീഷണിപ്പെടുത്തലും മറ്റുള്ള കാര്യങ്ങൾ വരും അത് ഉറപ്പ് അതേപോലെതന്നെ അപകടപ്പെടുത്താനും സാധ്യതയുണ്ട് അതാണ് ഏറ്റവും കൂടുതൽ ശ്രദ്ധിക്കേണ്ടത് ചേട്ടന് എല്ലാവിധ പിന്തുണയും പ്രാർത്ഥനയും

    • @arnos123kunjatta2
      @arnos123kunjatta2 4 месяца назад

      അത് വെറും കല്ല് തന്നെ ആണ് ബ്രോ നമ്മൾ ആണ് ദൈവം പിശാച്ചും 🙏🙏🙏🙏🙏

    • @sreebinkl1842
      @sreebinkl1842 4 месяца назад

      Ninakku enthelum pankundo ithil?

  • @rameesramees4022
    @rameesramees4022 4 месяца назад +31

    (കോട്ടെഷൻ )പ്രൈവറ്റ് ടീമിനെ കേസ് ഏല്പിക്കുക,.... പോലീസ് അന്നെഷിച്ചു കേസ് തെളിയില്ല 😣

  • @descarteshardack
    @descarteshardack 4 месяца назад +36

    എന്തുകൊണ്ട് പള്ളിയിലെ ക്യാമറ മാത്രം ആയി ചെക്ക് ചെയ്യുന്നു.. തൊട്ടടുത്ത കടകളിൽ CCTV cam ഇല്ലേ?

    • @joice147
      @joice147 4 месяца назад

      Avidae ellayidathum veettukar check cheyithirunnu ennu verae oru programil veettukar parayunna kandarunnu

  • @user-mp1fk2cg8e
    @user-mp1fk2cg8e 4 месяца назад +47

    K.P വിചാരിച്ചാൽ പുഷ്പം പോലെ കണ്ടെത്താവുന്ന കേസ്...
    ഇതിൽ പോലീസിന് കൂച്ചുവിലങ്ങിടുന്നത് എന്താണെന്നതാണ് കണ്ടെത്താനുള്ളത്!!!

    • @iloveindia1076
      @iloveindia1076 4 месяца назад +2

      അഭയ കേസ് നമ്മൾ കണ്ടതല്ലേ, ജോ മോൻ പുത്തെൻ പുരയ്‌ക്കൽ എന്നൊരാൾ നിരന്തരം ആ കേസിന്റെ പിന്നാലെ പോയതുകൊണ്ട് 25 കൊല്ലം കഴിഞ്ഞ് നീതി കിട്ടി, ആ കേസിൽ പ്രൈം മിനിസ്റ്റർ ആയിരുന്ന നരസിംഹ റാവു വരെ പ്രതികൾക്ക് വേണ്ടി സ്വാധീനം ചെലുത്തിയാതായി പറയുന്നു

    • @user-mp1fk2cg8e
      @user-mp1fk2cg8e 4 месяца назад

      @@iloveindia1076
      കലികാലം!

  • @trollscenehuntertsh3497
    @trollscenehuntertsh3497 4 месяца назад +3

    Bro ആരേലും താങ്കളെ സ്വാധീനിക്കാൻ നോക്കിയാൽ അതിൽ വീഴരുത് . സമ്പാദ്യത്തെക്കാൾ ഉയരെ ആണ് മനസാക്ഷി. ഞങ്ങൾ കൂടെ ഉണ്ട്. അന്വേശനം തുടരണം.🙏🙏🙏

  • @moniyammavm5542
    @moniyammavm5542 4 месяца назад +18

    Why that friend is not questioned by police?

  • @jospysunny5249
    @jospysunny5249 4 месяца назад +13

    ഏഴ് വർഷത്തോളം ആയി എന്നിട്ടും അവർക്ക് നീതി കിട്ടിയിട്ടില്ല ആ മാതാപിതാക്കളുടെ കണ്ണുനീരിന് എന്നെങ്കിലും ഒരു ആശ്വാസം കിട്ടുമോ ആവോ അല്ലെ. എത്രയും വേഗം നീതി കിട്ടട്ടെയെന്ന് പ്രാർഥിക്കാം. കുറ്റവാളികളെ എത്രയും വേഗം നീതിപീഠത്തിനുമുൻപിൽ എത്തിക്കാൻ പ്രാർഥിക്കാം

  • @sudhasudheer7224
    @sudhasudheer7224 4 месяца назад +29

    അവളെന്നും വന്നു കൈ കൂപ്പി നിന്ന ദൈവം പോലും അവളെ രക്ഷിച്ചില്ല... പിന്നെ എന്ത് പറയാൻ.... 😔

  • @sajeevankg4204
    @sajeevankg4204 4 месяца назад +16

    Thankal ee kese nirantharam jangalil ethikkanam aa achanum ammackkum neethee kittum vare thudaranam ee vaartha.

  • @benny4697
    @benny4697 4 месяца назад +30

    പ്രതി അമേരിയ്ക്കയിൽ സുഖമായി കഴിയുന്നു. പോലീസിന് മാനസാന്തരം ഉണ്ടാകട്ടെ കാരണം അവരാണ് പ്രതിയ്ക്ക് സപ്പോർട്ട്

    • @UllasKurian
      @UllasKurian 4 месяца назад

      Aranudeshicha prathy sir

    • @Hiux4bcs
      @Hiux4bcs 4 месяца назад

      London

    • @chameleon6120
      @chameleon6120 4 месяца назад

      Aara ayal...

    • @arya54313
      @arya54313 4 месяца назад

      Piravathulla film actorinte makan aanoo?

    • @shilpasudeep9287
      @shilpasudeep9287 4 месяца назад

      ​@@UllasKurianLalu alexintae makan ano

  • @aneeshraj9756
    @aneeshraj9756 4 месяца назад

    😢😢😢

  • @ranjingopinath9340
    @ranjingopinath9340 4 месяца назад +17

    എന്തുകൊണ്ട് ആ സ്ത്രീയെ ഇതുവരെ ചോദ്യം ചെയ്യുന്നില്ല

    • @bindhuvipin1360
      @bindhuvipin1360 2 месяца назад

      Police avarkkokke support alle pinnenganeya

  • @BibinVarghese-pl3bt
    @BibinVarghese-pl3bt 4 месяца назад +9

    ഈ വിഷയത്തിൽ സമൂഹത്തില്ല ഉണതരായ വെക്തികള്ളുടെ പങ്ക് ഉണ്ടോ എന്ന് വെക്തമായി അനക്ഷേക്കണം അതെന്നോ പോലീസ് ഈ വിഷയത്തിൽ ഇട പെടാതിരുന്നത് എന്ന്

  • @aseena573
    @aseena573 4 месяца назад

    😢😢😢😢😢😢

  • @chirikummallu1517
    @chirikummallu1517 4 месяца назад +3

    ഗോ ശ്രീ പാലത്തിൽ ലേ cc tv എടുത്തോ ഇൻ ആൻഡ് ഔട്ട്‌ അന്ന് രാവിലത്തെ പാലത്തിൽ കൂടി ആണ് കൊണ്ട് ഇട്ടത് എങ്കില പാലത്തിലേക്കു കയറിയത് ഉം ഇറങ്ങിയ തുമായ ടൈം ഇൽ ഡിഫറെൻറ് ഉണ്ടാകും അത് സംശയ പെടുന്ന വാഹനത്തിന്റെ ലിസ്റ്റ് ഉണ്ടാക്കാം എന്നിട്ട് അതിൽ ഓരോന്നും എലിമിനേഷൻ മേതോട് ലൂടെ ക്രൈം നടത്തിയ വാഹനം സ്പോട് ചെയ്യാം ആ വാഹനത്തെ പിന്തുടർന്ന ആളിനെ കിട്ടും

  • @adkr07
    @adkr07 4 месяца назад +4

    E video koode koode background il kanikkunnu. Ithil evide engilum ahh koottukari sthri undo ? Athano e video kanunna janangalkku ulla clue ???

  • @rkm5292
    @rkm5292 4 месяца назад +1

    👍👌

  • @LechusReview
    @LechusReview 4 месяца назад

    Police case serikku handle cheyyatha karanam kodathi vazhi endhengilum cheythoode cbi anweshanam aavasyapettude. Allengil mandamus rit ath applicable aano

  • @jeejacob7471
    @jeejacob7471 4 месяца назад +6

    7yrs ayitum crimebranch silent??? Ithinekal valiya case thelinjittuddallo. Ithu literally delay cheyyunnathanu

  • @marylucy5553
    @marylucy5553 3 месяца назад

    ന്യായം വിധിക്കുന്നതില്‍ പക്‌ഷപാതം കാണിക്കാതെ ചെറിയവന്റെയും വലിയവന്റെയും വാദങ്ങള്‍ ഒന്നുപോലെ കേള്‍ക്കണം. ന്യായവിധി ദൈവത്തിന്റേ താകയാല്‍ നിങ്ങള്‍ മനുഷ്യനെ ഭയപ്പെടേണ്ടാ. നിങ്ങള്‍ക്കു തീരുമാനിക്കാന്‍ പ്രയാസമുള്ള തര്‍ക്കങ്ങള്‍ എന്റെയടുക്കല്‍ കൊണ്ടുവരുവിന്‍. ഞാനവ തീരുമാനിച്ചുകൊള്ളാം.
    നിയമാവര്‍ത്തനം 1 : 17🙏✝️🙏 വിശ്വസിക്കുന്നവൻ മിഷേലിനു വേണ്ടി ഈ വചനം പറഞ്ഞു പ്രാർത്ഥിക്കുവിൻ

  • @LalithaAmbika-fr4gr
    @LalithaAmbika-fr4gr 4 месяца назад +6

    Suresh gopiyodu parayu

  • @binuvarghesebinuvarghese8
    @binuvarghesebinuvarghese8 4 месяца назад +8

    പോലീസ് എന്തുകൊണ്ട് ആ സമയം ഉത്തരവാദം ഇല്ലാത്തവരെ
    പോലെ പെരുമാറി

  • @ziahniah
    @ziahniah 4 месяца назад +1

    You’re doing God’s work 🤍

  • @ReenaPushpam
    @ReenaPushpam 4 месяца назад

    Hi🎉🎉🎉😢

  • @vasavadhatta
    @vasavadhatta 4 месяца назад +3

    എന്തൊരു കഷ്ടം........ 😞😞😞😞😞😞
    നമുക്കും മക്കൾ ഇല്ലേ....

  • @najumudheenncr346
    @najumudheenncr346 4 месяца назад +9

    കഴിഞ്ഞ എപ്പിസോഡിൽ പറഞ്ഞത് തന്നെ അല്ലേ ഇതിലും ഉള്ളത് ഇയാൾക്ക് വേറെ പണി ഒന്നും ഇല്ലെ

  • @balachandrankg4125
    @balachandrankg4125 4 месяца назад +1

    However, it is very cruel that the girl, whose face was reflecting with innocense was murdered and thrown. The truth will come out soon as there will be somebody to point out the right path to investigation.

  • @Aqua-hg8cw
    @Aqua-hg8cw 4 месяца назад

    Daivame ..a appantem ammedem vedana ...orkan vayya...pavam.penkutty etra vedanichu kanum..avale konnavar orukaalathum gathi pidikilla..urappanu

  • @simnashanas4354
    @simnashanas4354 4 месяца назад

    Enthinayirunnu

  • @Chef_Abey_thomas.
    @Chef_Abey_thomas. 4 месяца назад

    1st e police annu paranja avanmmare chodyam cheyy apo ariyam nthaanu undayath annu ah appan um Amma um station il Chenna time il police annveshicharunnu angil maranam orupakshea undavillarunnu pakaram police ozhinjumaari kalichu

  • @mareenaajith9853
    @mareenaajith9853 4 месяца назад

    Chila sricaluday body language kadal ariyan pattum aathadichasriuday. Look shayriyalla hostel okkay nadathunna sricalk palaconnection udacum ethuallam nokiyitay parients kutticalay nirthavu

  • @marykuttyabraham4833
    @marykuttyabraham4833 4 месяца назад

    എന്തൊരു നീതി ന്യയം 😢😢😢

  • @free_market_adviser
    @free_market_adviser 4 месяца назад +11

    മിഷേലിനെ കാറിൽ കയറ്റിയെ സ്ത്രീയെയും ആദ്യം ഇത് അന്വേഷിച്ച പോലീസ് കാരെയും ചോദ്യം ചെയ്താൽ ഇത് ചെയ്തവനെ അറിയാം .

    • @vava10-zs2nm
      @vava10-zs2nm 4 месяца назад

      പരാതി കാർ ആണോ, പല പോലീസ് സ്റ്റേഷനിൽ പോയി വിവരം അറിയിക്കേണ്ട തു ഇത് എങ്കിൽ പോലീസ് സ്റ്റേഷൻ അറിയിച്ചാൽ അവിടുന്ന് conectvity ഉണ്ടായിരിക്കില്ലേ? ആ സ്റ്റേഷൻ കാർക് അറിയില്ലേ എവിടെ അറിയിക്കണം മെന്നു എന്തിന് വിട്ടു കാരെ ഇങ്ങനെ ഇട്ടു ഓടിച്ചു സമയം വൈകിച് തിന് അവിടെ ഉത്തരം വാദ പെട്ട എല്ലാം പോലീസ് ഉദ്യഗോസ്‌ഥരും ഈ കൊലപാതകത്തിൽ പ്രീതികൾ ആണ്‌ അവരെ നിയമത്തിനു മുൻപിൽ കൊണ്ട് വരണം കൊലക്കു കുട്ടു നിന്ന്,പോലീസ് കാർ സഹായിച്ചു വെങ്കിൽ ആ കുട്ടി ചിലപ്പോൾ ജീവനോടെ ഇരുന്നേനെ

  • @saranyas6280
    @saranyas6280 4 месяца назад +4

    Vendum vendum same karyam..parayunnu..endado ithu...

  • @Jake_asthetix127
    @Jake_asthetix127 4 месяца назад +18

    ഇങ്ങനെ കഥ പോലെ പറഞ്ഞോണ്ടിരുന്നാൽ മതിയോ..... ഇതിന് പിന്നിൽ പ്രവർത്തിച്ച എല്ലാ ചെറ്റകൾക്കും ശിക്ഷ കൊടുക്കാൻ വേണ്ടി പ്രവർത്തിക്കാൻ ആരുമില്ലേ

    • @shilpasudeep9287
      @shilpasudeep9287 4 месяца назад

      Justice for mishel .. olijirikunna criminalinae ethrayum petannu pidikaan sadhikattae.keralathilae niyamam orthu nanakaedu thonunnu..aa achanum ammakum neethi laebikattae. ethra varahagalaye endhanu pattiyathe ennu polum ariyathae 😢

  • @jeejachandran7429
    @jeejachandran7429 4 месяца назад +5

    ആ കേസ് അന്ന് തെളിയു മായിരുന്നു . എല്ലാവർക്കും അറിയാം. തെറ്റ് ചെയ്തവർ ഒന്നും അറിയാത്തവരെ പോലെ നടക്കുന്നു.

  • @dileepchris4478
    @dileepchris4478 4 месяца назад +2

    കേന്ദ്ര അനേഷണം ഉണ്ടായിട്ടില്ലേ?

  • @user-bc7zi6sq7m
    @user-bc7zi6sq7m 4 месяца назад +2

    Ah ladyde pic vekkanam aayirunu

  • @Suresh12Babu12
    @Suresh12Babu12 4 месяца назад

    PAvAm

  • @THOMASTHOMAS-ug4ec
    @THOMASTHOMAS-ug4ec 4 месяца назад +1

    P f i

  • @sandra-vfc
    @sandra-vfc 4 месяца назад +2

    നല്ല പണം ഇറക്കിയിട്ടുണ്ടാവും അതാണ് കേസ് തെളിയാത്തത് 🥴

  • @tdpa.6076
    @tdpa.6076 4 месяца назад +2

    ഈ കേസിന്റെ ചുരുൾ അഴിച്ച് ഈ നീചപ്രവർത്തി ചെയ്തവരെ നിയമത്തിനു മുമ്പിൽ കൊണ്ടുവരണം

  • @jyothi5563
    @jyothi5563 4 месяца назад +3

    😢 കഷ്ട്ടം... എന്ത് പോലീസ് ആണ്? പാവം parents

  • @rajujacob5316
    @rajujacob5316 4 месяца назад

    Full Night Kalie Nadanooooo

  • @rekhaa1574
    @rekhaa1574 4 месяца назад

    ഇതൊക്കെ നിങ്ങൾ എങ്ങനെ അറിഞ്ഞു. ആരേലും പറഞ്ഞോ

  • @mareenajomy9893
    @mareenajomy9893 4 месяца назад +7

    Orange colour സാരി ഇട്ടതാണോ ആ സൂത്രധാരി?

    • @iloveindia1076
      @iloveindia1076 4 месяца назад +3

      ആണെന്ന് തോന്നുന്നു

    • @simnashanas4354
      @simnashanas4354 4 месяца назад +2

      Ath etho kalyana video alle

  • @bijithomas9877
    @bijithomas9877 4 месяца назад

    എത്രയും വേഗം കൊലയാളിയെ കണ്ടെത്തണം

  • @user-wo1sp9qs3x
    @user-wo1sp9qs3x 4 месяца назад

    ഇത്ര അറിയുന്ന ചേട്ടാ നിങ്ങൾ

  • @swapnajose9960
    @swapnajose9960 4 месяца назад +2

    ഇതിൽ വമ്പൻ മാരുടെ കളി ഉണ്ട്, അത് കൊണ്ടാണ് police അവരെ പിടിക്കാത്തത്, ഇപ്പോൾ ഇത് gulf country ഇൽ ആണേൽ പിടിച്ചനേം, പൊളിറ്റിക്സ് മാറി king ഭരിച്ചാൽ നാട് നന്നാകും, ആരൊക്കെ സംരക്ഷിച്ചാലും ഒരിക്കൽ ആന്തോന്നിസ് പുണ്യാളൻ പുറത്ത് കൊണ്ട് വരും,

  • @leelammajose6235
    @leelammajose6235 4 месяца назад +5

    ലാലു alex ന്റെ മകന്റെ ശല്യം ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്നു, അവന് കീഴടങ്ങാതിരുന്നതുകൊണ്ട് അവൻ അവളെ തട്ടി

    • @XD123kkk
      @XD123kkk 4 месяца назад

      Avanu keezhatanganjal avan kollanam ayirunnooo...??? 😢 Lokathulla ella pennum avanu venom ennu vachal...??

    • @Hiux4bcs
      @Hiux4bcs 4 месяца назад

      പക്ഷേ വേറേ ഒരുത്തനേയാണല്ലോ അന്ന് പിടിച്ചത്

  • @rameshrairoth2518
    @rameshrairoth2518 4 месяца назад +1

    Neethilittum

  • @mayakrishna9002
    @mayakrishna9002 4 месяца назад

    Ee koottukarikku anthangilunm അപകടം പറ്റി പറഞ്ഞിട്ട് ഫോൺ ചെയ്തത്താവും..... അപ്പോ അവൾ പേടിച്ചു... അപ്പോഴേക്കും ആ സ്ത്രീ കാറിൽ വരുന്നു.... കാറിൽ ഹോസ്പിറ്റൽ പോവാം എന്നു പറയുന്നു കുട്ടി കയറുന്നു.... അങ്ങനെ trap cheythathu aavam annu thonnunnu.... Ethu kandu pidikkane കർത്താവേ 😢😢😢

  • @ushag9266
    @ushag9266 4 месяца назад

    മിഷേലിന്റെ അച്ഛനും അമ്മയും പറയുന്നപോലെ കാറിൽ⁶ കൊണ്ടുപോയി ക്കാണും. പരിചയം ഉള്ള ആള് കാറിൽ കണ്ടിട്ടായിരിക്കും കേറിയത്. ഹോസ്റ്റലിൽ വിട്ടേക്കാം എന്നും പറഞ്ഞു കാണും. സുന്ദരി ആയ ഈ കുട്ടി ഇങ്ങനെ പുറത്ത് പോകരുതായിരുന്നു. ബോട്ടിൽ കൊണ്ടുപോയി ക്കാണുമോ, വമ്പന്മാർക് വേണ്ടി. അതോ ബോൾഗട്ടി കൊണ്ടുപോയോ. വെളുപ്പിന് വെള്ളത്തിൽ ഇട്ട് കാണും.പണ്ട് ആരോ പറയുന്നത് കേട്ടിട്ടുണ്ട്, അവിടെ പ്രേമക്കാരൊക്കെ വരും എന്ന്. പെണ്ണ് കൂട്ടി കൊടുക്കുന്നവരും കൂട്ടത്തിൽ ഉണ്ടാവാം........ പക്ഷെ പള്ളിയിൽ നിന്നും മുഖം വാടി ഇറങ്ങിയത് എന്തായിരിക്കും.

  • @saranyas6280
    @saranyas6280 4 месяца назад

    Ningal nattukaarku kandupidikyaan kodukanamairunnu...

  • @jithinsalem
    @jithinsalem 4 месяца назад

    ചേട്ടാ എന്തെങ്കിലും ഒരു തീരുമാനം. ഉണ്ടാക്കൂ ..... പോലീസ് കാർ എവിടെ..എന്താ അന്വേഷിക്കാതെ??

  • @abeyjohn8166
    @abeyjohn8166 4 месяца назад +1

    Tholinja police

  • @sudheeshsudheesh8157
    @sudheeshsudheesh8157 3 месяца назад

    പാവം അച്ഛനും അമ്മയും അവരുടെ വിഷമം കാണാൻ പറ്റുന്നില്ല, ഇത് ചെയ്തവൻ ആരായാലും അവന്റെ മരണവും ഇതുപോലെയൊക്കെ ആയിരിക്കും....

  • @Dr.aryan..muthumol
    @Dr.aryan..muthumol 4 месяца назад

    E kutyde love relation illa katha sathyam ano.parents ariyumo ath indel...atho love alle thattykondloyatahno

  • @sanjanassss
    @sanjanassss 4 месяца назад

    Thendigal

  • @godsangel4871
    @godsangel4871 4 месяца назад +2

    😢😢😢

    • @BHG508
      @BHG508 4 месяца назад

      Mishel nte ammayano