Ep 397| Oru Chiri Iru Chiri Bumper Chiri | Lets laugh without any bias and tensions.

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 48

  • @sasikaladevi1890
    @sasikaladevi1890 6 месяцев назад +17

    മൊത്തം പൊളിഞ്ഞു കൊണ്ടിരിക്കുകയാണ് അലമ്പ് തമാശയായിട്ട് മൂന്നുപേരും ചിരിക്കും

  • @sujathapg735
    @sujathapg735 6 месяцев назад +24

    എവി൯,കെവി൯ പൊളിച്ചു....

  • @jabirabi613
    @jabirabi613 6 месяцев назад +10

    Skit മാത്രം കാണിച്ചാൽ മതിയായിരുന്നു... ഈ നാലുപേരും അറുബോർ.. വെറുപ്പിച്ചു കൊല്ലുന്നു

  • @noushadck4192
    @noushadck4192 Месяц назад +3

    മഞ്ചു ചേച്ചി അവൻ മാര് സമ്മാനം വാങ്ങി പോയപ്പോൾ അവർ പോലും പ്രതീക്ഷിക്കാതെ അവരെ സോഡ പൊട്ടിക്കുന്നത് പോലെ അവരെ വിളിച്ചത് വളരെ നന്നായി ആ സീൻ കലക്കി

  • @3dpressusallc267
    @3dpressusallc267 6 месяцев назад +9

    ഇൻട്രോ ഇത്രയും അലമ്പാക്കാതെ നോർമൽ ആയി ചെയ്യാൻ പറ്റുമോ 😢
    ഇല്ലാ അല്ലേ 😢😭

    • @rajubekal
      @rajubekal 5 месяцев назад

      ശരിയാണ് സാർ

  • @sophiaraj6722
    @sophiaraj6722 5 месяцев назад +3

    Judges please update yourself. Avoid unwanted talks. Make the program more interesting and jovial.

  • @sajeevsartho5588
    @sajeevsartho5588 12 дней назад +1

    ജഡ്ജ്സിന്റെ വളിപ്പത്തരം കൂടുന്നു ശ്രദ്ധിക്കണേ അംബാനെ

  • @mrcycadgamer5634
    @mrcycadgamer5634 17 дней назад +1

    Vere judge arull illa malayala സിനിമയിൽ 😢😢😊

  • @vineethak3298
    @vineethak3298 6 месяцев назад +1

    ഓമന അമ്മേ ഉമ്മ 🥰🥰❤

  • @thomasthomaskt9301
    @thomasthomaskt9301 25 дней назад +1

    🌹🌹🌹

  • @NavasBammani
    @NavasBammani Месяц назад +1

    Naseer mooraachi kevin bro ku chirikkaan und mooraachi😢😢😢

  • @lalibabu4809
    @lalibabu4809 4 месяца назад +4

    കാണാൻ താല്പര്യമുള്ളവർ കണ്ടാ മതി കാണാൻ താല്പര്യം ഇല്ലാത്തവർ എന്തിന് കാണണംകണ്ടാ മതി കാണാൻ താല്പര്യം ഇല്ലാത്തവർ എന്തിനു കാണണം

  • @tressiammajoseph7902
    @tressiammajoseph7902 6 месяцев назад +44

    പരിപാടി അലമ്പാക്കി കളയുകയാണ് ജഡ്ജസ്.ബോറഡിക്കുന്നു

  • @mkaka301
    @mkaka301 6 месяцев назад +1

    ലൈക്‌ tharumo

  • @vineethak3298
    @vineethak3298 6 месяцев назад +5

    മഞ്ജു ചേച്ചി ലെഫ്റ്റ് സൈഡിൽ നോക്കേണ്ട. അവിടെ നിന്നും ചിരി വരില്ല. കാരണം അവിടെ വായ സെല്ലോ ടാപ്പ് ഇട്ട് ഒട്ടിച്ചിരിക്കുകയാ.. ചളി ബിറ്റ് കണ്ടാൽ മാത്രമേ അവിടെ നിന്നും ചിരി വരൂ. ഇയാളെ പിടിച്ചു മാറ്റാൻ ആയില്ലേ

  • @luckylucky-fd3ek
    @luckylucky-fd3ek 6 месяцев назад

    Please upload Episode 51 | Oru Chiri Iru Chiri Bumper Chiri 2

  • @raheemt-ph4qh
    @raheemt-ph4qh Месяц назад

    മത്സരാർത്ഥികൾ നല്ല കഴിവുള്ള കലാകാരന്മാരാണ്... അവരുടെ performance കാണണമെങ്കിൽ പലരെയും നിരാശയോടെ സഹിക്കണം... കൃത്യമായി forward ചെയ്യാൻ എന്തെങ്കിലും സൗകര്യമുണ്ടോ ആവോ.. മടുപ്പിക്കുന്നൂ വല്ലാതെ...

  • @niyas1419
    @niyas1419 5 месяцев назад +1

    😍😍😍😍😍😍

  • @renjiniyeroor9965
    @renjiniyeroor9965 4 месяца назад

    🎉

  • @shylajoseph8757
    @shylajoseph8757 Месяц назад +1

    കാർത്തിക്ക് ആ ഇൻട്രോ ഒന്ന് മാറ്റി പിടിച്ചാൽ കൊള്ളാം. ആ വട്ടം കറങ്ങളും മറ്റും വളരെ ബോർ.

  • @elizabethmulackal4623
    @elizabethmulackal4623 2 месяца назад

    Ivan ano ithinte judge. My God.

  • @SidheeSidhee-tn9xk
    @SidheeSidhee-tn9xk 5 месяцев назад +2

    അത്യത്തെ പരിബാടി poyi

  • @BurneJonesClaire-b1v
    @BurneJonesClaire-b1v Месяц назад

    Harris Kenneth Lee Jason Lee Matthew

  • @jebinabraham8813
    @jebinabraham8813 6 месяцев назад +4

    Judges change cheyuka

  • @devan9678
    @devan9678 6 месяцев назад +1

    Evin kevin❤

  • @KamarudeenInd
    @KamarudeenInd 6 месяцев назад +2

    കുറെ ഉണ്ടാക്കി കാണും അങ്ങ് പൊളിച്ചാൽ മതി

  • @mkaka301
    @mkaka301 6 месяцев назад +1

    Nee

  • @reshmag500
    @reshmag500 6 месяцев назад +3

    മഞ്ചുവിന്റെ കൊഞ്ചൽ സഹിക്കാൻ കഴിവുള്ളവർ കാണുക

  • @SAJILESHKP-ss4fs
    @SAJILESHKP-ss4fs 20 дней назад

    ഇങ്ങനെ പോരെ ജഡ്ജസ്

  • @shorter983
    @shorter983 Месяц назад

    Thomas Timothy Jackson Margaret White Sharon

  • @mallusalsaf2.063
    @mallusalsaf2.063 6 месяцев назад +2

    ശരിക്കും ഇങ്ങനെ ഉള്ള ചാനൽ ഒക്കെ വേണ്ട എന്നു വക്കണം.. Pana

  • @SiniThomas-s8m
    @SiniThomas-s8m 6 месяцев назад

    ഓമനമ്മ ഫൺസ്‌ അപ്പ്‌ ഓൺ എ ടൈമിന്നു വന്നതാണേ

  • @SHREEOMOSWAL
    @SHREEOMOSWAL 6 месяцев назад

    3 perum over akunu

  • @AhzabKP
    @AhzabKP 5 месяцев назад

    Slwl

  • @thomsonthomas3165
    @thomsonthomas3165 3 дня назад

    ഈ Programme ഏറ്റവും മോശമാക്കുന്നത് ഇതിൻ്റെ ജഡ്ജസ്സ് ആണ്. വെറും ചീപ്പായിട്ടുള്ളതായി പോയി.

  • @karthiayanim2970
    @karthiayanim2970 Месяц назад

    കുറെകൂടി പുട്ടി ഇട്ട് പൊളിക്ക

  • @JoseJose-zu1mh
    @JoseJose-zu1mh 6 месяцев назад +1

    നിറുത്തു നിറസ്ററയാ

  • @AshokanUsha-d6x
    @AshokanUsha-d6x 6 месяцев назад +3

    വലിയകോമഡി ഇല്ല

    • @asmamuhammad5006
      @asmamuhammad5006 6 месяцев назад

      എന്നാ താൻ കാണണ്ട 😡