മാങ്ങാ പെരുക്കു | Mango peruke |

Поделиться
HTML-код
  • Опубликовано: 23 окт 2024

Комментарии • 72

  • @sujatasujata2373
    @sujatasujata2373 Год назад +2

    Thank you first time hesringabout this dish looks yummy will try soon

    • @PAADI.KITCHEN.
      @PAADI.KITCHEN.  Год назад

      Okay after trying please comment
      Thanks for Watching

  • @lekhakadambari8498
    @lekhakadambari8498 Год назад +4

    ഞങ്ങൾ പണ്ടു മുതലേ മാങ്ങാ പെരക്ക് ഉണ്ടാക്കാറുണ്ട് ..പഴുത്ത തൊലി ക ള ഞ്ഞ് മീഡിയം കഷണങ്ങളാക്കി തേങ്ങയും വറ്റൽ മുളക് വറുത്തതും ചേർത്തരച്ച് അത് ചേർത്തുണ്ടാക്കുന്ന മാങ്ങാ പെരക്ക് എത്ര കഴിച്ചാലും മതി വരില്ല .. കടുക് ആദ്യമേ ചേർത്തരച്ചാൽ കയ്പ്പ് വരും തേങ്ങ നന്നായി അരഞ്ഞ ശേഷം കടുക് ചേർത്ത് ഒന്നു കറക്കിയാൽ മതി .. അപ്പോൾ കയ്പ് ചവർപ്പ് ഒന്നും വരില്ല ...

    • @PAADI.KITCHEN.
      @PAADI.KITCHEN.  Год назад

      Okay okay thanks for watching and valuable comments

  • @pagishtakazhchakal9892
    @pagishtakazhchakal9892 Год назад +5

    മുട്ട ക്രൂസ്, മറന്നു പോയ പേരായിരുന്നു. Thank you. പുതിയ കറി പറഞ്ഞു തന്നതിന് സന്തോഷം❤❤❤

  • @rajalakshmyk2619
    @rajalakshmyk2619 Год назад +3

    Chechi undakkunna dishes ellam super

  • @Yonzo191
    @Yonzo191 Год назад

    ഈ കിച്ചൻ ഒന്ന് Kitchen tour ചെയ്യാമായിരുന്നു നല്ല ഭംഗിയുണ്ട് കാണാൻ

  • @amanashamanash9934
    @amanashamanash9934 Год назад +16

    വീട്ടിൽ ഇരുന്നു കൊണ്ടു പൈസ ഒന്നും ഇൻവെസ്റ്റ്മെന്റ് ചെയ്യാതെ ഓൺലൈൻ ബിസിനസ്‌ ചെയ്യാൻ താല്പര്യം ഉണ്ടോ?

    • @amanashamanash9934
      @amanashamanash9934 Год назад +2

      കൂടുതൽ അറിയാൻ ഒമ്പത് ഏട്ട് ഒമ്പത് അഞ്ചു ഏഴ് അഞ്ചു ഒമ്പത് ഏഴ് മൂന്നു പൂജ്യം msg cheyu

    • @PAADI.KITCHEN.
      @PAADI.KITCHEN.  Год назад

      Ok nokkkam

    • @abhigiths283
      @abhigiths283 Год назад

      Yes

  • @jomasworld
    @jomasworld Год назад +1

    നല്ല ബ്യൂട്ടിഫുൾ കിച്ചൻ ❤️👍👌🙏

  • @lakshmikuttyknair9179
    @lakshmikuttyknair9179 11 месяцев назад +1

    മാങ്ങ വീട്ടിൽ നിറയെ ഉണ്ട് അല്ലെ ഞാൻ ചെറുതായി മുറിച്ചു ഉണ്ടാക്കും വിഡിയോ ഇപ്പോൾ കാണുന്നത് 😅👌

    • @PAADI.KITCHEN.
      @PAADI.KITCHEN.  11 месяцев назад

      Okay okay Lakshmi chechi
      Thanks for Watching

  • @ShajahanShajahan-b3v
    @ShajahanShajahan-b3v 11 месяцев назад +1

    Super

  • @jayamkumar7613
    @jayamkumar7613 Год назад +5

    ആദ്യമായി കാണുന്നു ഈ dish

  • @rajalakshmyk2619
    @rajalakshmyk2619 Год назад +1

    Chechi Manga perukku super

  • @Fathimaskitchen313
    @Fathimaskitchen313 Год назад +1

    കണ്ടതിൽ വെച്ച് കളർഫുൾ ചാനൽ നിങ്ങളുടെ മാത്രം മാങ്ങാ പച്ചടി സൂപ്പർ

  • @seethakanthraj4553
    @seethakanthraj4553 Год назад +1

    We also make like this.👍

  • @AshokKumar-xf6qw
    @AshokKumar-xf6qw Год назад +1

    അമ്മ മരിച്ചതിനുശേഷം കഴിച്ചിട്ടില്ല ഒരു പാട് ഇഷ്ടം ആയിരുന്നു ഇപ്പോളത്തെ ആൾക്കാർക്ക് ഉണ്ടാക്കാൻ അറിയില്ല thankyou ഉണ്ടാക്കാൻ നോക്കട്ടെ

  • @anuvchacko8055
    @anuvchacko8055 Год назад +2

    Yummy tasty.. sister super cooking 🔪 God bless you

    • @PAADI.KITCHEN.
      @PAADI.KITCHEN.  Год назад +1

      Thanks you so much

    • @anuvchacko8055
      @anuvchacko8055 Год назад

      Sister pls keep it up your channel full support und.. God bless you 🙏

    • @PAADI.KITCHEN.
      @PAADI.KITCHEN.  Год назад

      Thanks you so much

    • @anuvchacko8055
      @anuvchacko8055 Год назад

      @@PAADI.KITCHEN. sister pls contact number sent cheymo I will call you...

    • @anuvchacko8055
      @anuvchacko8055 Год назад

      @@PAADI.KITCHEN. pls contact number sent. Iwill call you

  • @jasnajamshu929
    @jasnajamshu929 Год назад +2

    Super❤❤❤❤❤

  • @anniejoseph7672
    @anniejoseph7672 Год назад +1

    Yummy 😋😋

  • @rajalakshmyk2619
    @rajalakshmyk2619 Год назад +1

    Chechi palakkad evide yanu nangal palakkadil thanne yanu

  • @vidhyamanukumar6089
    @vidhyamanukumar6089 Год назад +1

    സൂപ്പർ ഞാൻ തീർച്ചയായും ഉണ്ടാക്കും

  • @sivadasanpillai6885
    @sivadasanpillai6885 Год назад +1

    very good

  • @rasheedafakrudeen9783
    @rasheedafakrudeen9783 Год назад +3

    ഇത് മാങ്ങ pachadi. ഇതിൽ സാധാരണയായി തൈര് cherkkarilla.

  • @rasheedafakrudeen9783
    @rasheedafakrudeen9783 Год назад +1

    Which mixie is this

  • @school_garden
    @school_garden Год назад +5

    മാങ്ങയും അരപ്പും വേവിക്കുന്നത് കണ്ടില്ല. വേവിക്കാതെ യാണോ ഇതുണ്ടാക്കുന്നത്?

    • @PAADI.KITCHEN.
      @PAADI.KITCHEN.  Год назад

      വേവിക്കണ്ട കടുക് തളിക്കൽ മാത്രം

    • @school_garden
      @school_garden Год назад +1

      @@PAADI.KITCHEN. 👍👍

  • @babuputhanpura5895
    @babuputhanpura5895 Год назад +1

    ❤❤❤

  • @bindhujobi9044
    @bindhujobi9044 Год назад +1

    👌👌👌

  • @sobhasatheeshbabu6742
    @sobhasatheeshbabu6742 Год назад +2

    👌

  • @jessythomas561
    @jessythomas561 Год назад +2

    Aval milku shake undaki

  • @prabhapadmanabhan3528
    @prabhapadmanabhan3528 Год назад +1

    ഞങ്ങളിതിന് മാങ്ങാ പെരക്ക് എന്ന് പറയും. പഴുത്ത മാങ്ങയും ആക്കും.

  • @jessythomas561
    @jessythomas561 Год назад +2

    Ivde onnum itharam oru curry illa😋

    • @PAADI.KITCHEN.
      @PAADI.KITCHEN.  Год назад

      Ohhhhh try cheythu nokkamoo time kittumbol nalla taste aa

    • @jessythomas561
      @jessythomas561 Год назад

      @@PAADI.KITCHEN. theerchayayum try cheiyum

  • @suharasalam2643
    @suharasalam2643 Год назад +2

    കിളിച്ചുണ്ടൻ മാങ്ങ

  • @ArhamGAMERBRO
    @ArhamGAMERBRO Год назад +1

    Super