#GouriSankaram

Поделиться
HTML-код
  • Опубликовано: 14 окт 2024
  • #GouriSankaram ഭാര്യയുടെ പേരിൽ ഭർത്താവ് അഭിമാനം കൊള്ളുന്നതിൽ എന്താ തെറ്റ്??
    Gouri Sankaram || Episode 310 || 25-07-24 (Watch Full Episode on Disney+ Hotstar)
    It is love at first sight for Shankar when he encounters Gouri, an upright girl. What lies ahead for this unlikely duo after marriage?
    #GouriSankaram #Asianet #PrimeTimeSerial #AsianetSerials
  • РазвлеченияРазвлечения

Комментарии • 111

  • @muhsinmuhsin-fd3rb
    @muhsinmuhsin-fd3rb 2 месяца назад +17

    അടിപൊളി എപ്പിസോഡ് 🔥🔥ജിസ് ശങ്കർ അച്ഛനോട് പറഞ്ഞ മറുപടി പൊളിച്ചു

  • @aryanair9145
    @aryanair9145 2 месяца назад +56

    GS♥️♥️ ശങ്കർ അച്ഛന് കൊടുത്ത മറുപടി പൊളിച്ചു 🔥 സ്വന്തമായി അധ്വാനിച്ച് തന്നെ വേണം ഗൗരിയെ പഠിപ്പിക്കാൻ..ഗംഗ ശങ്കറിനെ നോട്ടം ഇട്ടു തുടങ്ങിയോ.. നോക്കത്തെ ഉള്ളു വെറുതെ ആണ്...

    • @priyarajenesh2707
      @priyarajenesh2707 2 месяца назад +1

      ശങ്കുന്നേ ആര് വേണേലും നോട്ടം ഇട്ടോട്ടെ.ഒന്നും പേടിക്കേണ്ട

    • @Sreekutty147
      @Sreekutty147 2 месяца назад +2

      നോട്ടം ഇടത്തെ ഉള്ളു

    • @Itsme_128
      @Itsme_128 2 месяца назад +1

      നോക്കി വെള്ളം എറുക്കത്തെ ഉള്ളൂ

    • @aryanair9145
      @aryanair9145 2 месяца назад

      അതെ 👍​@@priyarajenesh2707

    • @aryanair9145
      @aryanair9145 2 месяца назад +1

      ​@@Sreekutty147 അത്രേ ഉള്ളു

  • @Adithya-c3e
    @Adithya-c3e 2 месяца назад +15

    ശങ്കു കലക്കി 🔥🔥🔥G❤️S🥰

  • @suharashahanak1117
    @suharashahanak1117 2 месяца назад +2

    Gs🔥🔥🔥 ശങ്കു അച്ഛനോട് പറഞ്ഞു മറുപടി പൊളിച്ചു ഗുഡ്

  • @DevuPillai3
    @DevuPillai3 2 месяца назад +13

    ഇന്നത്തെ എപ്പിസോഡ് നന്നരുന്ന്...ശങ്കർ മഹാദേവൻ...gouriyude കൊമ്പൻ ....ഭാര്യ പറയാതെ തന്നെ മനസിലെ ആഗ്രഹങ്ങൾ നടത്തികൊടുക്കുന്ന ഭർത്താവ്....best couples...GS❤❤...gouriye എങ്ങനെ പഠിപ്പികനയോന്നു ശങ്കറിന് അറിയാം...അതിനു ആരുടേം ഔദാര്യം വേണ്ട്...
    ഗംഗ യേ ഒന്നു ഒഴിവാക്കി തന്നാൽ അത്രയും സന്തോഷം...

    • @Ayiishaaaaaa
      @Ayiishaaaaaa 2 месяца назад

      Eda nalathe promo kandino

    • @DevuPillai3
      @DevuPillai3 2 месяца назад

      @@Ayiishaaaaaa ഇല്ല എന്ത് പറ്റി

    • @Ayiishaaaaaa
      @Ayiishaaaaaa 2 месяца назад

      Nan kandilla ada chodiche

    • @mini-u9j
      @mini-u9j 2 месяца назад +1

      ഗംഗയെ ശങ്കരൻ തന്നെ ഒഴിവാക്കിക്കോളും.....😂😂അതിനുള്ള പണിക്കാണ് ഗംഗയുടെ പുറപ്പാട് 😂😂

    • @Itsme_128
      @Itsme_128 2 месяца назад +3

      ഗംഗയ്ക്ക് എത്ര കിട്ടിയാലും നന്നാവില്ലാ ഇനി വീണ്ടും നാണം കെടാനുള്ള വകുപ്പ് സ്വയം തന്നെ ഇണ്ടാക്കും

  • @sukanya5388
    @sukanya5388 2 месяца назад +21

    Shankar coachimg centre ile sir nodu samarikunna clip idamayirunu. Athu full comedy anu. Chirich oru vaziyai. Shankar super ayirunnu. Comedyum action emotion oke shankar super anu. Gouriyum super anu.

    • @M-K-mk
      @M-K-mk 2 месяца назад +2

      അത് ശങ്കർ കൊറേ വിവരക്കേട് പറയുന്നത് അല്ലേ 😂

    • @sukanya5388
      @sukanya5388 2 месяца назад +4

      ​@@M-K-mkEnik athu cute ayi thonni. Njan ente ishtam paranju ne ullu

  • @shynabalan8010
    @shynabalan8010 2 месяца назад +11

    ആ ഗംഗയെ ഒഴിവാക്ക്. Gs സൂപ്പർ

  • @Sreekutty147
    @Sreekutty147 2 месяца назад +17

    അടിപൊളി😍😍 ഭർത്താവ് ആയാൽ ഇങ്ങനെ വേണം..🔥🔥 ആ കോച്ചിംഗ് സെന്ററിലെ സീൻ ഇടാരുന്നു.. അതിൽ ശങ്കുവിന്റെ comedy സൂപ്പർ ആരുന്നു 😂😂

    • @Ayiishaaaaaa
      @Ayiishaaaaaa 2 месяца назад

      Kure chirichu 😂

    • @Sreekutty147
      @Sreekutty147 2 месяца назад +2

      അതെ ശങ്കു ആരാ മോൻ.. നേരിട്ട് judge ആക്കാന നോക്കുന്നെ 😄

    • @Itsme_128
      @Itsme_128 2 месяца назад +1

      Mind okke okay aayoo 😊

    • @Sreekutty147
      @Sreekutty147 2 месяца назад +2

      @@Itsme_128 ആര് എന്ത് പറഞ്ഞാലും Gs കളഞ്ഞു പോകാൻ കഴിയില്ലെടാ.. അങ്ങട്ട് കാണിക്കുന്ന ആത്മാർത്ഥത തിരിച്ചും കിട്ടണമെന്ന് വാശിപിടിക്കുന്നത് ശരിയല്ലല്ലോ.. അത്ര തന്നെ..അതനുസരിച്ചു ഇനി നിന്നാൽ മതിയല്ലോ..🥰🥰

    • @mini-u9j
      @mini-u9j 2 месяца назад +1

      എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത് ആ scene ആയിരുന്നു 😃😃

  • @Sunithavt-f2k
    @Sunithavt-f2k 2 месяца назад +2

    Sanku 🔥🔥🔥🔥🔥

  • @devikaharikumarm07
    @devikaharikumarm07 2 месяца назад +51

    G❤S
    Aa ഗംഗേടെ നോട്ടം അത്ര ശെരി അല്ല. അതിനെ ഒന്ന് പാക്ക് cheyyuo. എത്ര നാളായിട്ട് request ചെയുന്നതാ 😢..

    • @arsha5651
      @arsha5651 2 месяца назад +6

      Gangakku ippazhum shooting und story okke idunnath kanam athil ninn thanne manasilakkam ee aduth onnum povillenn🥴🥴

    • @M-K-mk
      @M-K-mk 2 месяца назад +5

      പക്ഷേ ശങ്കർ മഹാദേവനോട് പറയുന്ന മറുപടി കേട്ട് പുഞ്ചിരിച്ച് നിക്കുന്ന ഗൗരിയേ കാണാൻ നല്ല ഭംഗി ഒണ്ടായിരുന്ന്. മുൻപ് അങ്ങിനേ തോന്നിട്ട് ഇല്ലാ ❤

    • @priyarajenesh2707
      @priyarajenesh2707 2 месяца назад +2

      ഈ schedulilum ഉണ്ട്.അതുകൊണ്ട് ഉടനെ പോകില്ല

  • @KarunKarun-c6o
    @KarunKarun-c6o 2 месяца назад +4

    Today's episode was super.

  • @similavijeesh3716
    @similavijeesh3716 2 месяца назад +7

    കോച്ചിങ് സെൻ്ററിൽ വെച്ചുള്ള സീൻ ആയിരുന്നു കൂടുതൽ നല്ലത്.
    Note:gangayude olippeeru kanandallo

  • @Sunithavt-f2k
    @Sunithavt-f2k 2 месяца назад +1

    Super sanku😂❤❤❤❤❤🥰😘😘

  • @Vichu_vichuzz009
    @Vichu_vichuzz009 2 месяца назад +2

    ശങ്കർ ഭായ് 🔥🔥

  • @soukathptni-vo8xg
    @soukathptni-vo8xg 2 месяца назад +2

    Last music polich❤

  • @ushaganesh3381
    @ushaganesh3381 2 месяца назад +5

    Gouri Shankar ❤❤

  • @Itsme_128
    @Itsme_128 2 месяца назад +10

    Entrance സിനും law യും ഒക്കെ പഠിക്കാനുള്ള ഗൗരിയെക്കാളും ടെൻഷനും ബുദ്ധിമുട്ടും ഗൗരി പഠിക്കാൻ പോകുന്നതിൽ വീട്ടിൽ ഉള്ള മണ്ടൂസുകൾക്കാണല്ലോ ..... ശങ്കർ ജോലി ചെയ്ത് ഗൗരിയെ പഠിപ്പിച്ച് കാണിച്ചു കൊടുക്കണം✨

    • @Sreekutty147
      @Sreekutty147 2 месяца назад +1

      അതിന് കുശുമ്പ് എന്ന് പറയും

    • @Ayiishaaaaaa
      @Ayiishaaaaaa 2 месяца назад +1

      Aviduthe joli aru theerkum enna vishamaman radhamanikk

    • @DevuPillai3
      @DevuPillai3 2 месяца назад +1

      അതേ...ശങ്കറിന് അറിയാം ഭാര്യയെ egane padipikanonnu

    • @Itsme_128
      @Itsme_128 2 месяца назад +1

      ​@@Sreekutty147പിന്നല്ലാതെ ... ഒരു ജാമ്പവാൻ്റെ കാലത്തെ കത്തും പിടിച്ച് പകൽ സ്വപ്നം കണ്ട് നടക്കാണ്

    • @mini-u9j
      @mini-u9j 2 месяца назад +1

      വിവരക്കേട് oru അലങ്കാരമായി കൊണ്ട് നടക്കുന്നവർ 😄

  • @sumishafi75
    @sumishafi75 2 месяца назад +13

    Ed wife um agrahikkunna polae oru hus

  • @Ayiishaaaaaa
    @Ayiishaaaaaa 2 месяца назад +3

    Gouriyod samsarikumbol avalude mukham kananam a gangayude kayyil book ullath kond gouriyude kayium pidichu pokunn scene miss ayi

    • @Itsme_128
      @Itsme_128 2 месяца назад +2

      ഗംഗയ്ക്ക് അസൂയയാണ് എന്ത് ചെയ്യാൻ അസൂയ കടിച്ച് പിടിച്ച് നിൽക്കുക തന്നെ ശരണം എത്ര കിട്ടിയാലും പഠിക്കില്ലാ

    • @Sreekutty147
      @Sreekutty147 2 месяца назад +1

      സത്യം ആ ബുക്ക്‌ കാരണം ആ scene മിസ്സ്‌ ആയി

    • @Ayiishaaaaaa
      @Ayiishaaaaaa 2 месяца назад +1

      @@Sreekutty147 nale the promo enthan enn ariyo ariyannit oru sugamilla

    • @Itsme_128
      @Itsme_128 2 месяца назад +1

      ​@@Ayiishaaaaaaനാളെ ഗൗരി തങ്കമ്മയോട് പഠിക്കാൻ അവരുടെ പൈസയുടെ ആവശ്യം ഇല്ലെന്ന് പറയുന്നു കമല ശേഖരനെ തോക്ക് ചൂണ്ടി നിൽക്കുന്നു dhruvan Naveen entho plan cheyyunnu

    • @Ayiishaaaaaa
      @Ayiishaaaaaa 2 месяца назад

      @@Itsme_128 thank you

  • @ManuMohanan-w4w
    @ManuMohanan-w4w 2 месяца назад +4

    GS❤🥰

  • @anjugr7028
    @anjugr7028 2 месяца назад +3

    G❤S supper please makers njagal onnu parayune kellku aaa gagayude reethi sherikum irritation aakunu avale nigal iggane kanikan aanu udheshikune enkil sherikum nigalk valiya nashettam aarikum.. rating kurayathee ullu

  • @KarunKarun-c6o
    @KarunKarun-c6o 2 месяца назад +1

    GS ❤❤

  • @Raziya-zz5zq
    @Raziya-zz5zq 2 месяца назад +3

    Gs❤

  • @sonyvishnu7465
    @sonyvishnu7465 2 месяца назад

    Ente doubt athalla.ravile trissur ninnu thiruvananthapuram ulla Aazhimala temple poyi thozhuthu entrance coaching centre lu poyitt uchakku munne engane thrissur ethiyenna

    • @Malutty827
      @Malutty827 2 месяца назад

      റോക്കറ്റ് വഴി ആയിരിക്കും

  • @suharashahanak1117
    @suharashahanak1117 2 месяца назад

    ❤❤❤❤

  • @shynabalan8010
    @shynabalan8010 2 месяца назад +2

    അയ്യോ gs ടൈം 6 മണി ആണോ. Mr 9.മണി, ജാനകിയുടെ വീട് 9.30

  • @തത്വമസി-ല7ണ
    @തത്വമസി-ല7ണ 2 месяца назад +3

    മാതാ പിതാ ഗുരു ദൈവം എന്ന മഹത് വചനമൊക്കെ അച്ഛന് മുൻപിൽ പറഞ്ഞ് mass ആയ ശങ്കർ മഹാദേവൻ തന്നെയാണോ എൻട്രൻസ് കോച്ചിംഗ് സെന്ററിൽ ചെന്ന് വായ തോരാതെ വിഡ്ഢിത്തം വിളമ്പിക്കൊണ്ടിരുന്നത് ? തമാശിന് വേണ്ടിയാണെങ്കിൽ പോലും ശങ്കറിനെ വെറും പൊട്ടനാക്കുന്നത് ഞങ്ങൾ ശങ്കർ ഫാൻസ്‌ സഹിക്കില്ല... ശങ്കറിന് ഒരു സ്റ്റാൻഡേർഡ് ഉണ്ട്... പഠിപ്പേ കുറവുള്ളൂ... അത്യാവശ്യം നല്ല വിവരം ഉള്ള ആളാണ്... ആ രീതിയിൽ തന്നെ മുന്നോട്ട് പോകട്ടെ...

    • @M-K-mk
      @M-K-mk 2 месяца назад +2

      പക്ഷേ അത് കണ്ട ഫാൻസ് ക്യൂട്ട് എന്നൊക്കേ ആണല്ലോ പറഞ്ഞത് . നായകൻ വിവരക്കേട് പറയുന്നത് കേട്ട് രസിക്കുന്ന ഫാൻസ് 😂😂

    • @തത്വമസി-ല7ണ
      @തത്വമസി-ല7ണ 2 месяца назад +1

      @@M-K-mk 😃😃😃👍

    • @aiwa-r5n
      @aiwa-r5n 2 месяца назад

      ​@@M-K-mkനായകൻ ആയത് കൊണ്ട് നന്മ മരവും ബുദ്ധിമാനും ആവണം എന്നില്ലല്ലോ

  • @saranyageorge519
    @saranyageorge519 2 месяца назад +1

    G❤S

  • @NeethuP-l7f
    @NeethuP-l7f 2 месяца назад

    E ganga enthina e serial il? Asianet serial le vivaram keta oru ammem achanum monum ivaraanu

  • @തത്വമസി-ല7ണ
    @തത്വമസി-ല7ണ 2 месяца назад +2

    ഗംഗയുടെ സൗന്ദര്യം ഓരോ ദിവസം കഴിയുന്തോറും കൂടുന്നത് പോലെ... ആ കണ്ണുകൾക്ക്‌ വല്ലാത്ത ഒരു വശ്യത ഉണ്ട്... ശങ്കർ ആ കണ്ണുകളിലേക്ക് വെറും 5 മിനിറ്റ് നോക്കിയാൽ മാത്രം മതി അറിയാതെ ഗംഗയെ പ്രണയിച്ചു പോകും... Shankar-ganga super pair 👌👌♥️♥️♥️♥️

    • @M-K-mk
      @M-K-mk 2 месяца назад +2

      ഞാൻ നോക്കിട്ട് ഇതിൽ ആരേയും മയക്കാനുള്ള വശ്യത?ഒള്ളത് രാധാമണി തങ്കച്ചിക്കാ. വശ്യ സുന്തരി, അപ്പ്സരസ് ❤

    • @Adithya-c3e
      @Adithya-c3e 2 месяца назад +4

      നിങ്ങൾ ഒരു 5 minite നോക്കു ചിലപ്പോൾ അറിയാതെ പ്രണയം തോന്നിയാലോ ശങ്കു ഗൗരിയുടെ കണ്ണിൽ നോയ്ക്കോളും 😂😂

    • @Itsme_128
      @Itsme_128 2 месяца назад +4

      നിങ്ങളെ പോലെ ഒരു ആരാധകൻ ഉള്ളപ്പോൾ ഗംഗയ്ക്ക് എന്തിനാ ശങ്കരുടെ ആവിശ്യം .ശങ്കർ ഗൗരിടെ കണ്ണിലെ സ്നേഹത്തിൽ അലിഞ്ഞ് പോയല്ലോ ഗംഗയുടെ കണ്ണ് നോക്കാനും മയങ്ങാനും ഒന്നും പുള്ളിക്കാരൻ ഇപ്പോ സമയം ഒന്നുമില്ലാ

    • @Ayiishaaaaaa
      @Ayiishaaaaaa 2 месяца назад +3

      😂😂​@@Itsme_128

    • @Malutty827
      @Malutty827 2 месяца назад +1

      പിന്നെ കണ്ടാലും മതി ഉണ്ട കണ്ണി 😡 ശങ്കറിനു ഗൗരി മതി ❤️

  • @rajeshraju4950
    @rajeshraju4950 2 месяца назад +1

    😅😅

  • @meghanasudhanks4494
    @meghanasudhanks4494 2 месяца назад +3

    First ❤❤❤

  • @athirakrishna6428
    @athirakrishna6428 2 месяца назад

    Pilla mariyo

  • @Devu00-q1u
    @Devu00-q1u 2 месяца назад +1

    Gs❤