ഡിസംബർ 14 | കൃപാസനം അനുദിന അനുഗ്രഹ പ്രാർത്ഥന | Our Daily Bread |പ്രത്യക്ഷീകരണത്തിന്റെ ഇരുപതാം വർഷം.

Поделиться
HTML-код
  • Опубликовано: 13 дек 2024

Комментарии • 2,9 тыс.

  • @NagarajanJaya-x3d
    @NagarajanJaya-x3d 2 часа назад +12

    അമ്മ മാതാവേ നിന്നിൽ ആശ്രയിച്ച് ജീവിക്കുന്ന ഞങ്ങളെ കൈവെടിയരുത് എന്റെയും എന്റെ മക്കളുടെയും നിയോഗങ്ങൾ അവിടന്ന് സാധിച്ചു തന്നെ ഞങ്ങളുടെ സങ്കടങ്ങളും സാമ്പത്തിക ബുദ്ധിമുട്ടുകളും ഒക്കെ മാറ്റി തരേണമേ ക്രിസ്മസിന് മുൻപ് ഞങ്ങടെ മൂന്നു കടം എങ്കിലും കൊടുത്തു തീർക്കാൻ അവിടുന്ന് ഞങ്ങളിൽ കനിയേണമേ മറ്റുള്ളവരുടെ പരിഹാസത്തിന് ഞങ്ങളെ വിട്ടുകൊടുക്കരുത് തമ്പുരാനെ അമ്മ മാതാവേ🙏🏾🙏🏾🙏🏾🙏🏾❤️

  • @molychacko4619
    @molychacko4619 2 часа назад +7

    അമ്മ മാതാവെ കൂടെ ആയിരിക്കണമെ ഞങ്ങളെ ശക്തി പെടുത്തണമെ വഴി നടത്തണമെ🙏🙏🙏🙏🙏🙏🙏

  • @shynimolp5711
    @shynimolp5711 2 часа назад +15

    അമ്മേ പരിശുദ്ധ അമ്മേ ഈ മകളെ അനുഗ്രഹിക്കേണമേ അമ്മേ 🙏🏻🙏🏻അമ്മേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയായി ഈ മകളെ ഉയർത്തേണമേ അമ്മേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RajeevanRaviRajeevan
    @RajeevanRaviRajeevan Час назад +4

    അമ്മേ മാതാവേ
    ഇന്ന് നടക്കുന്ന PSC Test എഴുതുന്ന എല്ലാം മക്കളെയും സമർപ്പിക്കുന്നു അനുഗ്രഹിക്കണെ Amen 🙏🙏🙏🙏😭😭😭😭

  • @Lord_have_mercy_onus
    @Lord_have_mercy_onus 2 часа назад +9

    മാതാവേ final year exam ന് എല്ലാ വിഷയങ്ങളിലും ഉയർന്ന മാർക്ക് നൽകി എന്നെ വിജയിപ്പിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @krishnajabiju9765
    @krishnajabiju9765 2 часа назад +25

    മാതാവെ രോഗങ്ങളാൽ ബുദ്ധിമുട്ടുന്ന എല്ലാ മക്കളേയും മാതാപിതാക്കൻമാരെയുംഎന്റ മകളെയും ഭർത്താവിനെയും ഞാൻ അമ്മയെ ഏൽപ്പിക്കുന്നു എല്ലാവരെയും കാത്ത് കൊളേളണമേ അമ്മയുടെയും തിരുക്കുമാരന്റെയും അനുഗ്രഹവും കൃപയും ചൊരിയേണമേ ആമേൻ🙏🙏🙏🙏🙏🙏🙏

  • @SreejaSreeja-lr5ly
    @SreejaSreeja-lr5ly 2 часа назад +9

    മാതാവേ എന്റെ ജീവിത പങ്കാളിയുടെ മദ്യപാനം പൂർണമായും നിർത്തി തരണേ

  • @SajithaArya-w9n
    @SajithaArya-w9n 2 часа назад +4

    അമ്മേ പരിശുദ്ധ അമ്മേ ദൈവം മാതാവേ കൃപാസന മാതാവേ സഞ്ചാരി മതാവേ ഞങ്ങളുടെ എല്ലാ നിയോഗങ്ങളും അമ്മ ഏറ്റെടുത്ത് സാധിച്ചു തരേണമേ
    എനിക്ക് ഒരു ജോലി ഡിസംബർ 25 മുമ്പായി അമ്മ സാധിച്ചു തരേണമേ ഞങ്ങളുടെ എല്ലാ കടങ്ങളും ജപ്തി നടപടികൾ ബാങ്ക് വായ്പ കടങ്ങളിൽ നിന്നും കോടതി കേസുകളിൽ നിന്നും ഞങ്ങളെ രക്ഷിക്കേണമേ
    ഞങ്ങൾ കടംവേടിച്ച പൈസയും സ്വർണ്ണവും എത്രയും വേഗം എടുത്ത് കൊടുക്കാൻ അമ്മ സഹായിക്കേണമേ അമ്മയുടേയും തിരുകുമാരൻറയും നാമത്തിൽ ആമ്മേൻ ആമ്മേൻ ഹല്ലേലുയ ഹല്ലേലുയാ സ്തോത്രം

  • @sajimonpv4442
    @sajimonpv4442 2 часа назад +4

    അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ🙏 എന്റെ ഭർത്താവിന് വയറുവേദനയും കൈവേദനയും ഉണ്ടാവരുത്🙏 സൂര്യാ മോൾക്ക് എത്രയും പെട്ടന്ന് ഒരു ജോലി നൽകിഅനുഗ്രഹിക്കണമേ🙏 മക്കൾക്ക് പഠിക്കാനുള്ള ബുദ്ധിയും കഴിവും കൊടുക്കണമേ🙏 എന്റെ ആര്യാമോ ജട ശ്വാസംമുട്ടലും ഇൻ ഗെയ്ലർ ഉപയോഗിക്കുന്നതും മാറ്റി തരണമേ കാലിലെ ചെറിയും പാടും പൂർണ്ണമായിട്ടും മാറ്റി തരണമേ ഇനി ഉണ്ടാവരുത് ആമേൻ🙏🙏🙏🙏🙏🙏🙏🙏🙏

  • @vincyjoseph7642
    @vincyjoseph7642 2 часа назад +8

    എന്റെ അമ്മ മാതാവേ എന്റെ കയ്യിന്റെ വേദന മാറ്റി തരേണമേ.. എന്റെ agnes മോളുടെ ജീവിത പങ്കാളിയെ കാണിച്ചുതരേണമേ.. എന്റെ angel മോളുടെ പരീക്ഷ അവൾ പാസാകണമേ .. എന്റെ അമ്മയുടെ രോഗം വേഗം മാറ്റിത്തരേണമേ... ആമേൻ... 🙏🙏🙏🙏🙏🙏

  • @beenajoshy6365
    @beenajoshy6365 2 часа назад +8

    അമ്മേ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷികേണമേ ആമേൻ

  • @sredhasp6514
    @sredhasp6514 3 часа назад +29

    അമ്മേ മാതാവേ എന്റെ കുടുംബത്തെ പൂർണ്ണമായും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു ആമീൻ 🙏🙏🙏🙏🙏

  • @krishnavenias2555
    @krishnavenias2555 2 часа назад +7

    പിതാവിനും പുത്രനും പുത്രനും പരിശുദ്ധാത്മാവിനും സ്തുതി സ്തുതി ജോസപ്പച്ചനും ആയുസ്സും ആരോഗ്യവും നൽകണമേ , അമ്മേ പരിശുദ്ധ അമ്മേ കൃപ ചൊരിയണമേ 🌹🌹🌹🌹🌹 യേശുവേ🙏🙏🙏⛪️⛪️⛪️

  • @Tech-Tron
    @Tech-Tron 2 часа назад +5

    കൃപാസനം മാതാവേ എൻറെ രണ്ടു മക്കളെയും മാതാവിനും ഈശോയ്ക്ക് സമർപ്പിക്കുന്നു അവരിൽ നിന്നും എല്ലാ അശുദ്ധാത്മാക്കൾ ബഹിഷ്കരിച്ച് പരിശുദ്ധാത്മാവിനാൽ വിശദീകരിക്കണമെന്ന് ദൈവകൃപയിൽ ദൈവ വിശ്വാസത്തെയും ദൈവാനുഗ്രഹങ്ങളും കുടുംബം നൽകേണമേ അവർക്ക് ആയുസ്സും ആരോഗ്യവും കൊടുക്കണമെന്ന് അവരുടെ പാപങ്ങൾ ക്ഷമിച്ച് അവൾക്ക് അവിടെ ദൈവകൃപ എത്ര വേണം അവരെ ദൈവമക്കളായി സ്വീകരിച്ചുകൊണ്ട് അത് അവരെ നവീകരണ പുണ്യത് ഈശോയുടെ നാമം മഹത്വപ്പെടുത്താൻ അവരെ ഒഴിവാക്കണം ഈശോയെ അവരുടെ ഭാവി ഞാൻ അങ്ങേയ്ക്ക് സമർപ്പിക്കുന്നു അവരുടെ ആവശ്യങ്ങൾ അറിഞ്ഞ് സഹായിക്കണേ എൻറെ മൂത്ത മോൻ യുകെയിൽ ആണോ അവന് വിസ എടുക്കുവാനും അവൻ മറ്റൊരാളെ സഹായിക്കാൻ കൊടുത്തിരിക്കുന്ന മൂന്നുലക്ഷം രൂപ തിരിച്ചു കിട്ടുവാനും അവന് വിസ എടുക്കുവാനു യുകെ നിലനിൽക്കുവാനും യുകെ സെക്സ് ലവ് ഈശോയെ അവൻ ലീവിന് നാട്ടിൽ വരുവാനും നല്ല ജീവിതപങ്കാളിയെ കണ്ടെത്തുവാനും അവൻറെ വിവാഹം നടക്കുവാനും അവനെ തിരിച്ചു പോകുവാനും അവൻറെ ജീവിതപങ്കാളിയെ യുകെയിലേക്ക് കൊണ്ടുപോകുവാനും അവിടെ ചെന്ന് നല്ല രീതിയിൽ പറഞ്ഞു അവൻറെ സാമ്പത്തിക കാശങ്ങൾ ഒക്കെ മാറ്റുവാൻ മാറുവാനും ഈശോയെ ഇപ്പോൾ ചെയ്യുന്ന ജോലി തടസ്സങ്ങളും പ്രതിസന്ധികളും ഇല്ലാതെ മുന്നോട്ടു പോകുവാനും എവിടെയായിരുന്നു ദൈവത്തെ സ്തുതിച്ചു ആരാധിച്ചും പുകഴ്ത്തിയും ദൈവത്തിന് നന്ദി പറഞ്ഞു കൃപ നൽകണമേ കൊള്ളണമെന്ന്

  • @Brigit-yi8bl
    @Brigit-yi8bl 2 часа назад +3

    അമ്മേ മാതാവേ ഈ മക്കൾ ദൈവാന്മാവാൽ നയിക്കപ്പെടുവാൻ അമ്മേ പ്രാർത്ഥിക്കണമേ ഞങ്ങളെ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏🙏♥️🌹

  • @sunithavinod3976
    @sunithavinod3976 2 часа назад +25

    അമ്മേ പരിശുദ്ധ അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും കൃപകൾക്കും കോടാനുകോടി നന്ദി അമ്മേ എന്നെയും എൻ്റെ കുടുംബത്തേയും വിശുദ്ധീകരിക്കണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ വിവേകബുദ്ധിജ്ഞാനം നൽകണമേ അമ്മേഎല്ലാ പാപത്തിൽ നിന്നും പാപ സാഹചര്യത്തിൽ നിന്നും ഞങ്ങളെ അകറ്റണമേ എല്ലാ രോഗങ്ങളിൽ നിന്നും കാത്തുസംരക്ഷിക്കണമേ അമ്മേ എപ്പോഴും കൂടെ ഉണ്ടാകണമേ വഴി നടത്തണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🕯️🕯️🕯️🕯️🕯️

  • @beenajacob9402
    @beenajacob9402 2 часа назад +10

    എൻ്റെ ഈശോയേ ഞാൻ പഠിപ്പിക്കുന്ന എല്ലാ കുഞ്ഞുങ്ങൾക്കും നല്ല വിജയം നൽകി അനുഗ്രഹിക്കണമേ. എൻ്റെ അമ്മേ എൻറെ ആശ്രയമെ

  • @binub1696
    @binub1696 3 часа назад +27

    കൃപാസനത്തിൽ നാളിതുവരെ ഉടമ്പയെടുത്ത് എല്ലാം ദൈവമക്കളുടെയും ഉടമ്പടി നിയോഗങ്ങൾ പാലിച്ച് കൃപാസന മാതാവേ അവരെ അമ്മയുടെ പ്രതീക്ഷിത സാക്ഷിയാക്കി ഉയർത്തെണമേ ആമേൻ😭😭

  • @minimudanattu9731
    @minimudanattu9731 Час назад +2

    യീശോയെ ഇന്നത്തെ ഞങ്ങളുടെ ദിവസത്തെ യീശോയുടെ കരങ്ങളിൽ സമർപ്പിക്കുന്നു, ഇന്നത്തെ ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും യീശോയുടെ സാന്നിധ്യം ഉണ്ടാകണമേ, salary ഇന്ന് തരുവാൻ അമ്മേ യീശോയോട് പ്രാർത്ഥിക്കണമേ 😭😭😭🙏🙏🙏🕯️🕯️🕯️

  • @sheejaashok2982
    @sheejaashok2982 2 часа назад +3

    അമ്മേ പരിശുദ്ധ അമ്മേ ദൈവാത്മാവിനാൽ നയിച് ദൈവത്തെ മഹാത്വപ്പെടുത്തി ദൈവവചനം അനുസരിച്ചു ജീവിക്കാൻ ഞങ്ങളെ പഠിപ്പിക്കേണമേ, ആമേൻ 🙏ആവേമരിയ 🙏

  • @minynarayana7134
    @minynarayana7134 2 часа назад +3

    അമ്മേ ദൈവമാതാവേ എന്റെ മോൾ2nd year MBBS exam pass ആകുവാനും അവളുടെ എല്ലാ പ്രശ്നങ്ങളും മാറി നേർവഴിക്ക് നയിക്കാനും ദൈവവിശ്വാസത്തിൽ ജീവിക്കുവാനും അവളിൽ അമ്മ അത്ഭുതം പ്രവർത്തിക്കേണമേ 🙏🙏🙏😢😢😢

  • @LintuPaul
    @LintuPaul 2 часа назад +6

    അമ്മേ പരിശുദ്ധ അമ്മേ സഞ്ചാരി മാതാവേ എന്റെ ദൈവങ്ങൾ അമ്മയുടെ മുന്നിൽ സമർപ്പിക്കുന്ന എന്റെ പ്രാർത്ഥനകൾ കേൾക്കണമേ എന്റെ കടബാധ്യതകൾ തീർത്തു തരണേ അമ്മേ അമ്മയല്ലാത്ത എനിക്കൊരു ആശ്രയം ഇല്ല എന്റെ മുന്നിൽ ഒരു വഴിയില്ല മാതാവേ എന്റെ ജീവിത എങ്ങോട്ട് പോണേനു പോലും എനിക്കറിയില്ല എനിക്ക് ക്യാഷ് സഹായിക്കാം എന്ന് പറഞ്ഞ് ആൾ എനിക്ക് ക്യാഷ് സഹായിക്കണേ മാതാവേ എന്റെ ചേച്ചിയുടെ ജോലി കാര്യങ്ങൾ കൂടെ ഇരിക്കണേ മക്കളുടെ കാര്യങ്ങൾ നമുക്ക് കൂടിയിരിക്കുന്നു അമ്മേ മാതാവേ ഏട്ടന്റെ സ്നേഹ സത്യാ സത്യമാണെങ്കിൽ എനിക്കത് കാണിച്ചു തരണേ അമ്മേ നല്ലൊരു ഭവനത്തിനായി പ്രാർത്ഥിക്കുന്നു അമ്മേ മാതാവേ എന്റെ ജോലിയിൽ എനിക്ക് നല്ലൊരു സാലറി കിട്ടണെ മാതാവേ

  • @SheelaTitus-v9f
    @SheelaTitus-v9f 2 часа назад +6

    അമ്മേ എന്റെ പരിശുദ്ധ കൃപാസന മാതാവേ 🙏എന്നെയും എന്റെ മകനയും, റോയ്ച്ഛനെയും, എന്റെ സഹോദരങ്ങളയും, അവരുടെ മക്കളെയും, ലോകം മുഴുവൻ ഉള്ള എല്ലാ മക്കളെയും, എല്ലാവരുടെയും എല്ലാവിധ ആവിശ്യം ങ്ങളയും, പ്രാർത്ഥന കളയും അമ്മയിൽ സമർപ്പിക്കുന്നു 🙏അമ്മ എല്ലാവരേയും അനുഗ്രഹിക്കണമേ 🙏അമ്മയ്ക്കും, തിരുക്കുമരനും ഒരായിരം നന്ദി 🙏🙏🙏

  • @MrAjish1984
    @MrAjish1984 2 часа назад +24

    അമ്മേ മാതാവേ... ഇന്നത്തെ എല്ലാ അവസ്ഥകളെയും ഏറ്റെടുക്കണമേ 🙏.. കട ബാധ്യതയാൽ വിഷമിക്കുന്ന മക്കളെ സഹായിക്കണമേ.. ജോലിയില്ലാത്തവർക്ക് ഉപജീവന്മാർഗം തെളിച്ചു കൊടുക്കണമെന്ന് പ്രാർത്ഥിക്കുന്നു... ആമേൻ!!!!

  • @AngelPhilip-v4e
    @AngelPhilip-v4e 2 часа назад +3

    അമ്മേ മാതാവേ അമ്മയുടെ സാന്നിധ്യം അമ്മയുടെ മകളോട് കൂടെ ഉണ്ടാകേണമേ അവളുടെ എല്ലാ പ്രയാസങ്ങളും മാറ്റി നന്നായി പഠിക്കുവാൻ അമ്മ സഹായിക്കേണമേ ആമേൻ 🙏🙏

  • @JessySajan-es1du
    @JessySajan-es1du 3 часа назад +21

    അമ്മേ മാതാവേ മദ്യപാനികളുടെ കുടി നിർത്തി ദൈവവിശ്വസത്തിൽ ജീവിക്കണമേ 🙏🙏🙏

  • @evelynmariya6658
    @evelynmariya6658 3 часа назад +18

    എന്റെ അമ്മേ എന്റെ ഈശോയെ ഓർമ കുർബാന നടത്തുന്ന എന്റെ അപ്പിച്ചിയെ അമ്മയെ ആത്മാവിനെ നിത്യയശാന്തി കൊടുക്കണമേ അവരുടെ തെറ്റുകൾ മറന്നുകളയണമേ 🙏🙏🙏💐💐💐❤️❤️❤️

  • @antovarghese4243
    @antovarghese4243 3 часа назад +13

    ❤❤❤❤യേശുവേ ഇന്ന് വിവാഹ വാർഷികം ആഘോഷിക്കുന്ന മക്കളെയും അവരുടെ കുടുംബങ്ങളെയും വിവാഹജീവിതത്തിൽ പ്രവേശിക്കുന്ന എല്ലാ മക്കളെയും വിവാഹ പ്രായമായ എല്ലാ മക്കളെയും അവരുടെ കുടുംബങ്ങളെയും സമർപ്പിക്കുന്നു.പരിശുദ്ധ അമ്മയുടെ മധ്യസ്ഥതയിൽ എല്ലാവിധ അനുഗ്രഹങ്ങളും ദീർഘായുസ്സും നൽകി അനുഗ്രഹിക്കേണമേ.കാവൽ മാലാഖയുടെ സംരക്ഷണം നൽകി പാപ ശാപ ബന്ധങ്ങൾ നിക്കി തിരു രക്തത്താൽ കഴുകി നിയോഗം സാധിച്ചു തരേണമേ ജീവിത വിജയം നൽകി അനുഗ്രഹിക്കേണമേ

  • @dazzling_purple_star6625
    @dazzling_purple_star6625 3 часа назад +36

    അമ്മേ മാതാവേ ഞങ്ങളുടെ കുടുംബത്തെ അവിടുത്തെ പ്രത്യക്ഷീകരണത്തിന് സാക്ഷികളാക്കേണമേ ഞങ്ങളുടെ നിയോഗങ്ങൾ ഓർകേണമേ ഞങ്ങളുടെ ആവശ്യങ്ങളും അവസ്ഥകളും അവിടുന്ന് അറിയുന്നു ഞങ്ങളോട് കരുണ യുണ്ടാകേണമേ ഞങ്ങളെ ശുദ്ധീകരിക്കേണമേ എല്ലാ ദുഷ്ടരോപിയിൽ നിന്ന് രക്ഷിക്കേണമേ ഞങ്ങളുടെ സ്ഥലത്തിന്റെ കാര്യത്തിൽ ഒരു തീരുമാനം ഇന്ന് ഉണ്ടാക്കി തരേണമേ ഞങ്ങളുടെ കടബാധ്യതയിൽ നിന്ന് രക്ഷിക്കേണമേ മക്കളെ അനുഗ്രഹിക്കേണമേ അമ്മയുടെ അസുഖം പൂർണമായി മാറ്റി തരേണമേ ആയുസും ആരോഗ്യവും നൽകേണമേ ഇന്ന് ഞങ്ങളുടെ ആവശ്യം നടത്തി തരേണമേ 😭😭✝️🙏🙏

  • @AnnammaAntony-n2m
    @AnnammaAntony-n2m 3 часа назад +21

    അമ്മേ മാതാവേ കൃപാസനം അമ്മേ എന്റെ ജീവിതപങ്കാളിയും എന്റെ മക്കളും ഈ നോയ്മ്പിൽ നല്ല കുമ്പസാരം നടത്തി മുഴുവൻ കുർബ്ബാനയിൽ പങ്കു കൊണ്ട് ജീവിതവിശുദ്ധിയിൽ ജീവിക്കാൻ അമ്മെടെ തിരുക്കുമാരനോടു പ്രാർത്ഥിക്കണമേ ആമേമൻ🙏❤️🌹

  • @mollybaby1063
    @mollybaby1063 2 часа назад +5

    അമ്മേമാതാവേ എന്റെ സാമ്പത്തിക പ്രശ്നം പരിഹരിച്ചു തന്നു അനുഗ്രഹിക്കണമേ. ആമേൻ 🙏🙏

  • @resniramdas5328
    @resniramdas5328 2 часа назад +27

    എന്റെ മാതാവേ 🙏ഞങ്ങളുടെ കടമ്പത്യകകളിൽ നിന്നും രക്ഷിക്കേണമേ 🙏ഞങ്ങളുടെ ജോലിയിലെ തടസങ്ങൾ മാറ്റിത്തരേണമേ 🙏ഞങ്ങളുടെ രോഗങ്ങളിൽ നിന്നും സംരെക്ഷികേണമേ 🙏അമ്മയുടെ പ്രത്യക്ഷിക്കരണത്തിന്റെ ഈ ഇരുപതാം വർഷത്തിൽ 2024 ഡിസംബർ 20 ന് മുന്നേ അമ്മയുടെ പ്രത്യക്ഷീകരണത്തിന്നു സാക്ഷിയാക്കി ഉയർത്തേണമേ 🙏🙏🙏ആമേൻ 🙏🙏🙏🙏🙏🙏

    • @sijiroy2830
      @sijiroy2830 2 часа назад

      ആമേൻ 🙏🏻🙏🏻🙏🏻

  • @MiniJoy-u6r
    @MiniJoy-u6r 2 часа назад +18

    അമ്മേ മാതാവേ Exam ന് ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ മക്കളെയും പ്രത്യേകിച്ച് ആൻമരിയ ജോയി, പ്രിൻസി സണ്ണി റോസു എന്നിവരെ സമർപ്പിക്കുന്നു ഫസ്റ്റ് ക്ലാസ്സ് മാർക്കോടെ പാസാകാൻ കൃപ അരുളണമേ അവരുടെ കഴിവ് കൊണ്ടല്ല അമ്മയുടെ കൃപയാൽ നന്നായി പഠിക്കാൻ അനുഗ്രഹിക്കണമേ ജോലി ഇല്ലാത്ത മകനെ സമർപ്പിക്കുന്നു ഇടപെടണമേ സാബത്തിക ഞെരുക്കത്തെ സമർപ്പിക്കുന്നു അമ്മേ ഇടപെടണമേ അമ്മയുടെ പ്രതീക്ഷികരണത്തിൻ്റെ സാക്ഷികളായി ഞങ്ങളെ ഉയർത്തണമേ🙏🙏🙏🙏🙏🙏❤❤❤

  • @ansayanasanu7724
    @ansayanasanu7724 2 часа назад +12

    യേശു സ്തോത്രം യയായയയയയ ദൈവമാതാവേ സ്വസ്തി എൻ്റെ വീട്ടിലെ കടങ്ങൾ വീട്ടാൻ ഒരു വഴികാട്ടി തണമേ പലിശ കൊടുത്ത് ഞങ്ങൾ വലുതെ എൻ്റെ വീട്ടിൽ എല്ലാവർക്കും വയ്യ അമ്മേ എൻ്റെ വീട്ടിലെ യും ഇലോകത്തിലുള്ള എല്ലാമക്കളേയും എല്ലാവിത ആപത്തുകളിൽ നിന്നും അപകടങ്ങളിൽ നിന്നും കാത്തു കൊള്ളണമേ തിരുകുമാരനോട് എല്ലവർക്കും വേണ്ടിയും മാദ്ധ്യസ്ഥം അരുളേണമേ അമ്മേ ആമേൻ ആമ്മേൻ🙏🙏🙏🙏🙏🌹🌹🌹🌹❤❤❤❤❤❤❤

  • @JancyRaju-zw2pr
    @JancyRaju-zw2pr 3 часа назад +38

    അമ്മേ ദൈവമാതാവെ ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളുടെയും തടസ്സങ്ങൾ മാറ്റി എല്ലാവരെയും അനുഗ്രഹിക്കണമെ ഈശോയെ🙏🙏🙏🙏🙏

  • @Antosiah
    @Antosiah 3 часа назад +15

    അമ്മേ മാതാവേ ഞങ്ങളുടെ പ്രാർത്ഥനകൾ അവിടുത്തെ കാരുണ്യത്തിനായി ഞാൻ സമർപ്പിക്കുന്നു എൻറെ സാമ്പത്തിക വിഷയങ്ങളിൽ അമ്മ ശക്തമായി ഇടപെടണം എനിക്കും എൻറെ കുടുംബത്തിനും പുതിയ വരുമാന മാർഗ്ഗങ്ങൾ അമ്മയുടെ കാരുണ്യത്താൽ തുറന്ന് തന്ന് സഹായിക്കേണമേ ഈ പ്രാർത്ഥന നിയോഗ ഗ്രൂപ്പിൽ പലവിധ ആവശ്യങ്ങളുമായി വന്നിരിക്കുന്ന എല്ലാവരെയും അവിടുന്ന് കാത്തു സംരക്ഷിക്കേണമേ.. എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ സാന്നിധ്യം ശക്തമായി ഉണ്ടാകണമേ.. രോഗശാന്തി നൽകി അവരെ അനുഗ്രഹിക്കണമേ കടബാധ്യതകൾ നിന്നും ജപ്തി ലേല നടപടികൾ നിന്നും അനാവശ്യമായ കള്ള കേസുകളിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്തു സംരക്ഷിക്കേണമേ ഞങ്ങളുടെ പാപങ്ങൾ അവിടുന്ന് പരിഗണിക്കരുത് അതൊന്നും കണക്കിൽ എടുക്കരുതേ അങ്ങനെ കണക്കിലെടുത്താൽ അങ്ങയുടെ തിരുമുമ്പിൽ വന്നു നിൽക്കുവാനുള്ള യോഗ്യത ഞങ്ങൾക്കില്ല എന്ന് ഞങ്ങൾക്കറിയാം അവിടുന്ന് ഞങ്ങളോട് മനസ്സലിവ് കാണിക്കേണമേ അമ്മയുടെ നീല കാപ്പയിൽ ഞങ്ങളെ ഓരോരുത്തരെയും പൊതിഞ്ഞ് സംരക്ഷിച്ചു കൊള്ളേണമേ മാറാരോഗങ്ങൾ നിന്നും അപകടങ്ങളിൽ നിന്നും അന്യ രോഗങ്ങളിൽ നിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും ഞങ്ങളെ ഓരോരുത്തരെയും അമ്മ കാത്ത് സംരക്ഷിക്കേണമേ കുട്ടികളില്ലാതെ വിഷമിക്കുന്ന ദമ്പതികളെ പ്രത്യേകം അനുഗ്രഹിക്കണമേ എൻറെ എല്ലാവിധ സാമ്പത്തിക ഇടപാടുകളിലും അമ്മയുടെ ശക്തമായ സാന്നിധ്യം കൊണ്ട് എന്നെ അനുഗ്രഹിക്കണമേ സഹായിക്കേണമേ എല്ലാവിധ രോഗങ്ങളിൽനിന്നും പെട്ടെന്നുള്ള മരണത്തിൽ നിന്നും അപകടങ്ങളിൽ നിന്നും എന്നെയും എൻറെ കുടുംബത്തിലെ ഓരോരുത്തരെയും പ്രത്യേകിച്ച് അമ്മ എൻറെ ഭാര്യ എൻറെ മകൻ എൻറെ മകൾ പിന്നെ എന്നെയും ഈ ഗ്രൂപ്പിൽ ഉള്ള ഓരോരുത്തരെയും കാത്തു സംരക്ഷിച്ച് അമ്മയുടെ ശക്തനായ മകൻറെ അടുത്ത് ഞങ്ങൾക്ക് വേണ്ടി മാധ്യസ്ഥം അപേക്ഷിക്കേണമേ ആമേൻ ആമേൻ ആമേൻ ഹല്ലേലൂയ ആവേ മരിയ

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 2 часа назад +5

    അമ്മേ മാതാവേ 😭🙏🏾❤.........

  • @mariamangalam3305
    @mariamangalam3305 2 часа назад +2

    അമ്മേ എല്ലാ യുവതി യുവാക്കളെയും അവിടുത്തെ പരിശുദ്ധ ആത്മാവിന്റ് നിറവു നൽകി യാനുഗ്രഹിക്കണമേ 🙏🙏🙏🙏

  • @GregoryAndrew-n5u
    @GregoryAndrew-n5u 3 часа назад +11

    അമ്മേ ഈശോ exam ഇപ്പൊൾ നടന്നു കൊണ്ടിരിക്കുന്ന മക്കളെയും കഴിഞ്ഞിട്ട് റിസർ ട്ടിനായി കാത്തിരിക്കുന്ന മക്കളെയും ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ രോഗാവസ്ഥയിൽ കഴിയുന്ന മക്കളെ സമർപ്പിക്കുന്നു ആരും അന്വേഷിക്കാൻ ഇല്ലാത്ത അവസ്ഥയിൽ കഴിയുന്ന മക്കളെ സുഖപ്പെടുത്തണേ🙏🏻🙏🏻🙏🏻

  • @NeethuSiby-yd1it
    @NeethuSiby-yd1it 3 часа назад +22

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി മാറ്റണമേ

  • @dishadinesh9306
    @dishadinesh9306 13 часов назад +30

    അമ്മേ മാതാവേ ജോലി തടസ്സത്തിൽ കിടക്കുന്നവരുടെ ജോലി കൊടുക്കണമേ ജോലിയില്ലാതെ വിഷമിക്കുന്നവർക്കും ജോലി കൊടുക്കണമേ

  • @P0lyChirayath
    @P0lyChirayath Час назад +1

    ✝️🫀🫁🧠🩻👁️🦷🦴✝️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 മാതാവെ കൃപാസനം അമ്മ എന്റെ എല്ലാ രോഗാവസ്തയിൽ നിന്നും എന്നെ മോചിപ്പിക്കണമെ സുഖപെടുത്തണമെ എല്ലാ ബന്ധനങ്ങളിൽ നിന്നും തടസങ്ങളിൽ നിന്നും ശാപങ്ങളിൽ നിന്നും യേശുവിന്റെ നാമത്തിൽ എന്നെ ഉയർത്തണമെ മാതാവെ

  • @dishadinesh9306
    @dishadinesh9306 13 часов назад +22

    അമ്മേ ഞങ്ങളുടെ വസ്തുവിന്റെ വിൽപ്പന പെട്ടെന്ന് നടത്തി തരണമേ

  • @priyapramod3164
    @priyapramod3164 3 часа назад +19

    അമ്മേ മാതാവേ എന്റെ കുടുംബത്തിൽ ഒരു കുഞ്ഞുവാവയെ നൽകി അനുഗ്രഹിക്കണമേ 🙏🙏🙏🙏🙏

  • @marydimple2313
    @marydimple2313 3 часа назад +19

    🙏🙏🙏. സമയത്തിന്റെ മേൽ, ഈ ലോകത്തിലെ പ്രപഞ്ച ശക്തിയുടെ മേൽ പരിപൂർണ്ണ അധികാരമുള്ള മാതാവേ , ഏകരക്ഷകനായ യേശുവേ നന്ദി ,സ്തുതി, ആമേൻ , ഹാലേലൂയ്യ🙏🙏🙏 മനുഷ്യന് അസാധ്യമായത് ദൈവത്തിന് സാധ്യമാണ് എന്ന തിരുവചനത്തിൽ ഞാനും കുടുംബവും വിശ്വസിക്കുന്നു.🙏🙏🙏 എന്റെ കുടുംബത്തിനു വേണ്ടി എന്റെ മകനുവേണ്ടി ഞാൻ സമർപ്പിച്ചിരിക്കുന്ന 6 നിയോഗങ്ങൾ സാധിച്ച് എന്റെ മകനെ അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷിയാക്കി ഉയർത്തേണമെ🙏🙏🙏 ആമേൻ ....🥲🙏

    • @reenakunjumon4606
      @reenakunjumon4606 2 часа назад +1

      Amme mathave ammayude ennayum kudumbatheyum prathyashekarana thinte Sakshiyakename ❤❤

    • @KrishnaRajendran-fo7gz
      @KrishnaRajendran-fo7gz 2 часа назад

      Mathave. Ente. Makkale. Ammayude. Neela. Melangikku kkullil. Pothinju. Damrakshikkename. Mathave

    • @KrishnaRajendran-fo7gz
      @KrishnaRajendran-fo7gz 2 часа назад

      Mathave. Ente. Mon. Akash. K. Raj. Mon. World. Famous. Archetect. Ayi. Amma. Mathavu. Anugrahichu. Uyarthaname. Mathave

    • @KrishnaRajendran-fo7gz
      @KrishnaRajendran-fo7gz 2 часа назад

      Ente. Cheriyamon. World. Famous. Psychologist. Ayi. Anugrahichu. Iyarhaname. Mathave😢

  • @Tech-Tron
    @Tech-Tron 2 часа назад +1

    കൃപാസനം മാതാവേ എൻറെ ഇളയ മോനെ ഞാൻ അമ്മ അവനിൽ നിന്നും എല്ലാ അശുദ്ധാത്മാവ് ബഹിഷ്കരിച്ച് പരിശുദ്ധാത്മാവിനാൽ വിശദീകരിക്കണമെന്ന് അമ്മ മാതാവേ അവൻ പ്ലസ് ടു കഴിഞ്ഞ് ജർമൻ ഭാഷ പഠിച്ചിട്ട് നിൽക്കുകയാണ് ബി ടു ലെവൽ പാസാകാൻ പരീക്ഷയെഴുതുന്ന മാതാവും ഈശോയും അവനും മധ്യസ്ഥത നിന്നും പരീക്ഷയ്ക്ക് പാസാക്കാൻ സഹായിക്കണേ മാതാവേ അവൻറെ കൂടെ എന്നാളും കൂട്ടായ്മയും തുണയായും രക്ഷയും സഹായമായി എന്നും എപ്പോഴും ഉണ്ടായിരിക്കുന്നതാണ് അമ്മ മാതാവേ ഞാൻ അവനെ അമ്മയ്ക്കും ഭാരം ഏൽപ്പിക്കുന്നു അവൻറെ ആഗ്രഹം ജർമനി പോയി നേഴ്സിങ് പഠിക്കണമെന്നാണ് അതിനാ ബി ടു ലെവൽ പാസായി ജർമനി പൂവൻ സഹായിക്കണം അവൻ ആയുസ്സും ആരോഗ്യവും കൊടുക്കണമെന്ന് അവൻറെ മനസ്സ് ദൈവത്തിന് കീഴ്പ്പെട്ടു ദൈവത്തെ അറിഞ്ഞു ദൈവകൃപ തത്ത വണ്ണം ആക്കി തീർക്കണമേ തീർക്കണം മാതാവും അവൻറെ പാപങ്ങളും തെറ്റുകളും മറക്കല്ലേ അവൻ അമ്മയുടെ മകനല്ലേ അവന് 18 വയസ്സ് ആയതേയുള്ളൂ അവൻറെ ആയുസ്സിനും ആരോഗ്യത്തിനും അവരുടെ നല്ല ഭാവിക്കും അമ്മ മാതാവിൻറെ ഈശോയുടെ കൃപയും അനുഗ്രഹവും എന്നാളും എപ്പോഴും ഉണ്ടായിരുന്ന അവനെ ദൈവപൈതൽ ആയി വളർത്തുവാൻ ഗൂഡല്ലൂർ ദൈവത്തെ വിളിക്കാനും ദൈവത്തെ അറിയുവാനും അവനെ സഹായിക്കണേ അവൻറെ വഴികൾ നേരിടുന്നത് ആക്കി തീർക്കണമേ ദൈവത്തെ മഹത്വപ്പെടുത്തി ദൈവത്തെ അറിഞ്ഞ് ദൈവത്തെ സ്നേഹിച്ച ദൈവകൃപയാൽ ജീവിപ്പാൻ സഹായിക്കണേ അമ്മ മാതാവേ എനിക ഒന്ന് രണ്ടു മക്കളും ദൈവാനുഗ്രഹം അതിലൂടെ കടന്നുപോകുന്നതാണ് എൻറെ ആഗ്രഹം അവരുടെ ആഗ്രഹവും അതുതന്നെയാണ് പ്രതിസന്ധികളിൽ നിന്നും ദുഷ്ടാ രൂപയിൽ നിന്നും അവരെ രക്ഷിച്ച് കൃപ നൽകി അവരെ തുണച്ചു ഈശോയുടെ അമ്മ മാതാവിൻ്റെയും മേലാംകോട് പൊതിഞ്ഞു പിടിച്ചു കൊള്ളണമെന്ന് എന്നേരവും ആരാധനയും സ്തുതിയും മഹത്വം എപ്പോഴും എന്നേരവും ഉണ്ടായിരിക്കട്ടെ

  • @beenathomas2540
    @beenathomas2540 Час назад +1

    അമ്മേ മാതാവേ എന്റെ പൊന്നുമോൻ എഴുന്നേറ്റ് നടക്കേണമേ 🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻 ഈ മാസം ലോൺ അടയ്ക്കാൻ സാമ്പത്തികമായും എന്നെ സഹായിക്കേണമേ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻 അമ്മേ മാതാവേ എന്റെ കുടുംബത്തിലുള്ള എല്ലാവരെയും കാത്തുരക്ഷിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @dishadinesh9306
    @dishadinesh9306 13 часов назад +32

    ഈശോയെ മാതാവേ കടബാധ്യതയിൽ കിടക്കുന്നവരുടെ കടം തീർത്തു കൊടുക്കണം

  • @VincyMC
    @VincyMC 4 часа назад +42

    അമ്മേ കൃപാസന മാതാവേ ഈ മോർണിംഗ് പ്രാർത്ഥനയിൽ പങ്കെടുത്ത പ്രാർത്ഥിക്കുന്ന എല്ലാവരുടെയും ഉടമ്പടിനിയോഗം അമ്മ സാധിച്ചു കൊടുക്കേണ്ട ഒപ്പം എന്റെ കുടുംബത്തിന്റെയും ഉടമ്പടി അമ്മ സാധിച്ചു തരണം എന്റെ കുടുംബത്തെ വസ്തു വിൽപ്പന ഉടനെ നടക്കണം ബാങ്കിലെ കടങ്ങൾ ബാധ്യതകൾ എല്ലാം തീർക്കാൻ നമുക്ക് സാധിക്കണം മാതാവേ അമ്മേ കൃപാസന മാതാവേ🙏🙏

  • @manjujacob9551
    @manjujacob9551 3 часа назад +13

    അമ്മേ മാതാവേ മറ്റുള്ളവരുടെ മുന്നിൽ തോറ്റുപോയി ഞങ്ങൾ.ആങ്ങളക്ക് ഒരു കുടുംബജീവിതം കിട്ടാൻ എത്രയോ കണ്ണുനീർ ഒഴുക്കി പ്രാർത്ഥിച്ചു.എത്രയോ പേര് ചേട്ടായിക്ക് വേണ്ടി ഉടമ്പടി എടുത്തു.45 വയസ് ആയി അമ്മേ മാതാവേ.ആരും സഹായത്തിന് ഇല്ല.അപ്പനും അമ്മയും മരിച്ചുപോയി.ഓർക്കുമ്പോൾ ചങ്കുപൊട്ടിപോകുന്നു.അമ്മേ മാതാവേ വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്ന എല്ലാ മക്കളെയും അമ്മയ്ക്കും ഈശോയ്ക്കും സമർപ്പിക്കുന്നു.അവരുടെമേൽ കരുണ ആയിരിക്കണമേ,ചേർന്ന ജീവിതപങ്കാളിയെ നൽകേണമേ.അവരുടെ കുറവുകളെ നിറവുക്കളാക്കി പ്രത്യക്ഷികരണത്തിന്റെ സാക്ഷികൾ ആക്കി മാറ്റേണമേ😢😢😢😢😢

  • @philominajose3488
    @philominajose3488 2 часа назад +15

    അമ്മേ പരിശുദ്ധ അമ്മേ കൃപാസനം മാതാവേ ഞങ്ങളുടെ മൂത്ത മകൾ നേഴ്സിംഗിൻ്റെ നാലാം വർഷം പരീക്ഷ എഴുതാൻ ഒരുങ്ങുന്നു. 16,18,20 തീയതികളിൽ ആണ് പരീക്ഷ പരിശുദ്ധ അമ്മേ പരീക്ഷ എഴുതാൻ ഒരുങ്ങുന്ന എല്ലാ മക്കളേയും സമർപ്പിക്കുന്നു അമ്മേ കൂടെ ആയിരിക്കണമേ സഹായമായിരിക്കണമേ നന്നായി പഠിക്കുവാനും പരീക്ഷ നന്നായി എഴുതുവാനും വിജയിക്കുവാനും വേണ്ടിയും അമ്മ മാദ്ധ്യസ്ഥം പ്രാർത്ഥിക്കണമേ അനുഗ്രഹം വാങ്ങി നൽകണമേ 🙏🙏🙏🙏🙏

    • @ArathyM-qo3nv
      @ArathyM-qo3nv Час назад +1

      Amma mathave 2nd semester bsc nursing ee masam 17,19 theeyathiyanum enneyum ente koottukarkkum nallamarkkode pass akanum nallath pole ezhuthanum anugrahikkaname 🙏🏻

    • @krsheeja1234
      @krsheeja1234 Час назад

      അമ്മേ മാതാവേ എന്റെ കടങ്ങൾ തീർക്കാനുള്ള ഗതി തരണേ

  • @limmynelson5311
    @limmynelson5311 2 часа назад +3

    Amme mathave njanghalkuvendiyum madhyasthayayirikename...amme anugrahikaname... kathukollaname 🙏🙏🙏🙏🙏🙏

  • @dishadinesh9306
    @dishadinesh9306 13 часов назад +30

    അമ്മേ മാതാവേ ഉടമ്പടി എടുത്ത് പ്രാർത്ഥിക്കുന്നവരുടെ നിയോഗങ്ങൾ സാധിച്ചു കൊടുക്കണമേ

  • @kavithakabitha5388
    @kavithakabitha5388 3 часа назад +36

    അസുഖം മൂലം കഷ്ടപ്പെടുന്ന എല്ലാ മക്കളെയും സമർപ്പിക്കുന്നു 🙏🙏🙏

    • @sijiroy2830
      @sijiroy2830 2 часа назад

      ആമേൻ 🙏🏻🙏🏻

    • @dayanaeugenejoseph9538
      @dayanaeugenejoseph9538 Час назад

      Amme bless my husband to walk immediately without any problems
      Wash him with Jesus holy blood
      He
      Be with him to complete all pending works🙏🙏

  • @maryvimala5200
    @maryvimala5200 2 часа назад +17

    എന്റെ ഈശോയെ അമ്മ മാതാവേ ഇന്നത്തെ ദിവസത്തെ പൂർണമായും അങ്ങയുടെ കരങ്ങളിൽ സമർപ്പിക്കുന്നു 🙏🏻🙏🏻🙏🏻🙏🏻ചേട്ടായിയെക്ക് മനസിൽ ആഗ്രഹിച്ച ഫ്ലൈറ്റ് കിട്ടണമേ 🙏🏻🙏🏻യാതൊരു തടസവും നേരിടാതെ ഞങ്ങളുടെ ഇന്നത്തെ ദിവസം അങ്ങ് ഏറ്റെടുക്കണം 😭എത്രയും വേഗം നല്ല dr. കാണാനും സാധിക്കണമേ 🙏🏻🙏🏻🙏🏻ഈശോയേ അങ്ങയുടെ തിരുരക്തത്താൽ കഴുക്കണമേ 🙏🏻🙏🏻🙏🏻എല്ലാം ഇന്നത്തെ ദിവസം ചെയ്യൻ കഴിയണമേ 🙏🏻🙏🏻യാത്രയിൽ സമർപ്പിക്കുന്നു 🙏🏻🙏🏻കാവലായി അങ്ങ് കൂടെ ഉണ്ടാക്കണമേ 🙏🏻🙏🏻പൂർണമായും വിശ്വസിക്കുന്നു ഒന്നും അറിയില്ല അമ്മ ചെയ്യാൻ അങ്ങ് കൂടെ വന്നു സാധിച്ചു നല്കണമേ എല്ലാം 😭

  • @shainymanoj9553
    @shainymanoj9553 2 часа назад +1

    അമ്മയെ കാണാൻ വരുന്ന എന്നെ അമ്മ ഇന്ന് അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സാക്ഷി ആയി uyarthaname ഈശോയെ എനിക്ക് വേണ്ടി അമ്മയോട് മാധ്യസ്ത്തം വഹിക്കണമേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @binirajesh18
    @binirajesh18 2 часа назад +2

    എന്റെ കൃപാസനം അമ്മേ എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പറയുന്നു. ഇന്ന് ചെയ്യുന്ന എല്ലാ കാര്യങ്ങളും അനുഗ്രഹമാക്കേണമേ പരിശുദ്ധ ആത്‍മവേ സഹായ്ക്കേണമേ ആമേൻ ഹാലേലുയ്യാ.

  • @aniroy7447
    @aniroy7447 3 часа назад +79

    അമ്മേ മാതാവേ പഠിക്കുന്ന എല്ലാ മക്കളെയും പരി ശുദ്ധാത്മാവിനാൽ നിറയ്ക്കണേ ഏകാഗ്രതയും ശ്രദ്ധയും ഓർമ്മശക്തിയും നൽകണേ പരീക്ഷയിൽ ഉന്നതവിജയനേൽകി അനുഗ്രഹിക്കണേ വിജ്ഞാനവും വിവേകവും വിവേചനവും ജ്ഞാന വും നൽകി

    • @sonajose983
      @sonajose983 2 часа назад +1

      Amen❤

    • @rosittsaji
      @rosittsaji 2 часа назад

      Amen ♥️🙏🙏🙏🙏🙏

    • @rosittsaji
      @rosittsaji 2 часа назад

      Amen ♥️🙏🙏🙏🙏🙏🙏

    • @reenaboban1479
      @reenaboban1479 2 часа назад

      ആമേൻ 🙏🙏🙏🙏

    • @sijiroy2830
      @sijiroy2830 2 часа назад +1

      ആമേൻ 🙏🏻🙏🏻🙏🏻

  • @babymanoharan6670
    @babymanoharan6670 11 часов назад +37

    അമേമ ദൈവമാതാവേ ഈശോ എല്ലാവരേയും കുടെ എന്നേയും അമ്മയുടെ പ്രത്യക്ഷീകരണതതിൻറ സാക്ഷിയാക്കി മാറ്റേണമേ 🙏🙏🙏

  • @mohinibabu5896
    @mohinibabu5896 3 часа назад +39

    മാതാവേ, രോഗങ്ങൾ മൂലം വിഷമിക്കുന്ന എല്ലാ മക്കളെയും മാതാപിതാക്കന്മാരെയും, ജോലിയില്ലാതെ വിഷമിക്കുന്ന എല്ലാ മക്കളെയുംസമർപ്പിക്കുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @AnnAhlekz-nu9hp
    @AnnAhlekz-nu9hp 2 часа назад +3

    അമ്മേ ഈ ദിവസം അങ്ങേക്ക് സമർപ്പിക്കുന്നു 🙏🏾.........

  • @deepthyjoseph9428
    @deepthyjoseph9428 2 часа назад +1

    കൃപാസന നാഥേഞങ്ങളിലുംമക്കളിലുംഈ ദേശത്തുംഅങ്ങേ പരിശുദ്ധാത്മാവിനെഇരട്ടിയായി ഞങ്ങളിൽവാർഷിയ്ക്കണമേ🙏🙏🙏🙏🌹

  • @LimaTonson-do2dw
    @LimaTonson-do2dw 7 часов назад +35

    അമ്മയെ ഞങ്ങളുടെ എല്ലാ കടബാധ്യതകളും തീർത്തു തരേണമേ ജോലി സ്ഥിരമായി നൽകി അനുഗ്രഹിക്കണമേ മക്കൾക്ക് ജ്ഞാനം നൽകണമേ പരിശുദ്ധാത്മാവിനാൽ നിറയ്ക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

    • @lalyakathara253
      @lalyakathara253 3 часа назад

      പ്രാർത്ഥിക്കുന്നു.🙏🙏🙏❤️

  • @archanakrishna5265
    @archanakrishna5265 10 часов назад +23

    എന്റെ കർത്താവേ ഞാങ്ങളോട് കരുണ തോന്നണമേ🙏🏻 നിന്റെ മകനോട് കൃപയുണ്ട കേണേ🙏🏻 ഞാങ്ങളെ സഹായിക്കാൻ ആരുമില്ല കർത്താവേ😭 അഭയവും ആശ്രയവും അവിടുന്ന്ഉണ്ടാകേണേ🙏🏻🙏🏻🙏🏻🙏🏻🙏🏻.🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @dishadinesh9306
    @dishadinesh9306 13 часов назад +28

    അമ്മേ മാതാവേ എല്ലാവരുടെയും രോഗങ്ങൾ മാറ്റി കൊടുക്കണമേ

    • @reenapaulose114
      @reenapaulose114 3 часа назад

      എൻ്റെ കുംടുബത്തിൻ്റെ കടബാധ്യതയിൽ മേൽ ഇടപെട്ണ രമേ. എൻ്റെ കുടും സത്തിൽ വേണ്ടി അമ്മ മധ്യസ്ഥം വഹി ണ്ണമരേ

  • @sabugeorge1355
    @sabugeorge1355 2 часа назад +1

    മാതാവേ എന്നെ നിയോഗങ്ങളെല്ലാം എനിക്ക് സാധിച്ചു തന്നെ അനുഗ്രഹിക്കേണമേ ആമേൻ 🙏❤️🙏

  • @sijishaju8719
    @sijishaju8719 4 часа назад +30

    അമ്മ മാതാവേ BSC PLUS2 SSLC ക്കു പഠിക്കുന്ന മക്കളെ സമർപ്പിക്കുന്നു നന്നായി പഠിക്കാനുള്ള കൃപ നൽകി അനുഗ്രഹിക്കണേ ഉന്നത വിജയം നൽകണേ പഠനസമയങ്ങളിൽ അമ്മ മാതാവ് കൊഡയുണ്ടാകേണമേ അലസത മാറ്റികൊടുക്കണേ ആമ്മേൻ 🙏🏻🙏🏻🙏🏻

  • @beenabeena6086
    @beenabeena6086 13 часов назад +14

    അമ്മയും മാതാവേ ഉടമ്പടി പ്രകാരം ജീവിക്കാനുള്ള കൃപ എനിക്ക് നൽകേണമേ മാതാവേ ശാരീരികമായ അസ്വസ്ഥതകൾ മാറ്റി മാതാവേ അനുഗ്രഹിക്കേണമേ എന്നെ അമ്മയുടെ സാക്ഷിയാക്കി ആൾതാരയിൽ നിന്ന് സാക്ഷ്യം പറയാൻ അനുഗ്രഹിക്കേണമേ ആമേൻ .

  • @dishadinesh9306
    @dishadinesh9306 13 часов назад +35

    ഈശോയും മാതാവും എല്ലാവരുടെയും കൂടെ എപ്പോഴും ഉണ്ടായിരിക്കണമേ

  • @diva987kit
    @diva987kit 2 часа назад +3

    Amme mathaave ennu ellakaaryangalkum nalloru samapthi udaakaan anugrahikaname.

  • @RajammaK-hi2iz
    @RajammaK-hi2iz 2 часа назад +3

    അമ്മ മാതാവേ എന്റെ മകൾ BSC പരീക്ഷ എഴുതു വൻ പോകുന്ന സമയം അമ്മയും തിരുകമാരാനും കുടി വേണം പരീക്ഷ പേപ്പറിൽ ഉത്തരം എഴുതുവൻ അമ്മയുടെ സാക്ഷിയായി എന്നെ മറ്റേണെ o ആമേ

  • @mithunseethal4672
    @mithunseethal4672 3 часа назад +7

    യേശുവേ എന്നെയും എൻറെ കുടുംബത്തെയും പൂർണമായും അങ്ങേ തൃപ്പാദത്തിങ്കൽ സമർപ്പിക്കുന്നു യേശുവേ സ്തുതി യേശുവേ സോസ്ത്രം യേശുവേ നന്ദി യേശുവേ ആരാധന🕯🕯🕯🙏🙏🙏🌹🌹🌹❤️പരിശുദ്ധ അമ്മേ ദൈവമാതാവേ യേശുവിൻ സന്നിധിയിൽ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ ആമേൻ🕯🕯🕯🕯🕯🕯🕯❤️‍🔥❤️‍🔥❤️‍🔥🙏🙏🙏🙏🙏🙏🙏

  • @SeenaKa-c4l
    @SeenaKa-c4l 9 часов назад +8

    പരിശുദ്ധമ്മേ യേശുപ്പാ ഞങ്ങളുടെ കടം തീർത്തു tharanammeyennapekshikkunnu

  • @JaimonMuttanolilVarghese
    @JaimonMuttanolilVarghese 3 часа назад +7

    ഭാര്യ ശല്യം ഗ്യാസിന്റെ അസ്വസ്ഥതകളുടെയും പൂർണമായി എടുത്തു മാറ്റണമേ മാതാവ അവളെ പ്രതിഷേധത്തിന്റെ സാക്ഷിയായി ഉയർത്തണമെന്ന് മകന്റെ അവസ്ഥകളിൽ മാറ്റങ്ങൾ തരണമേ മാതാവിനെ പൂർണമായി സൗഖ്യമേ ആമേൻ ആമേൻ 🙏🙏🙏 ഞങ്ങളെ ഇല്ലായ്മ ചെയ്യാൻ വരുന്ന ദുഷ്ട ശക്തിയുടെ പ്രവർത്തനങ്ങളിൽ വിശേഷം തകർത്തു തകർത്തു കളയണം ആമേൻ ആമേൻ 🙏🙏🙏🙏🙏

  • @snehasusansam8020
    @snehasusansam8020 2 часа назад +2

    Amme mathave njagale anugrahikaname 🙏🙏🙏

  • @archanakrishna5265
    @archanakrishna5265 9 часов назад +12

    എന്റെ മാതാവേ എന്റെ കർത്താവേ ഞാങ്ങളുടെ കടങൾ വിട്ടാൻ ഒരു വഴി കണിച്ച് തന്ന് നിന്റെ മകനെ സഹായിക്കണേ🙏🏻 കൈവിടല്ലേ😭😭😭😭😭😭😭😭😭.😭😭😭😭😭😭😭😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @bibledelightmalayalam2543
    @bibledelightmalayalam2543 9 часов назад +7

    ആശിർവാദത്തിൽ എൻറെ അമ്മയെയും എന്റെ അമ്മയെ മാതിരി രോഗികൾ ആയിരിക്കുന്ന എല്ലാവരെയും സുഖപ്പെടുത്തണമേ
    ❤❤❤❤❤😊❤❤❤
    1.Ammea ❤️u Ammea സമാധാനമില്ലാത്ത എല്ലാ കുടുംബങ്ങൾക്കും സമാധാനമായി വരണമേ അമ്മേ
    2. കട്ടെടുത്ത എൻറെ മോളുടെ പേനകളും എൻറെ പൈസയും എൻറെ വിദ്യാർത്ഥിയുടെ മൊബൈലും അമ്മ പുത്രനോട് പ്രാർത്ഥിച്ച് അപേക്ഷ തിരിച്ചുകൊണ്ടുവരണം
    3. ഞാനെപ്പോ ഫോൺ എടുത്താലും അമ്മ ആയിരിക്കും സംസാരിക്കേണ്ടത്
    4. ഞങ്ങളുടെ അവിവേകം എല്ലാം മാപ്പാക്കണം തെറ്റുകൾക്ക് പൊറുതി പുത്രനെന്നും വാങ്ങിച്ചു തരണം
    5. ഞങ്ങളോട് കൂടെ ആയിരിക്കുക ഞങ്ങളെ നയിക്കാൻ ഞങ്ങളെ സഹായിക്കുക ഞങ്ങളെ സന്തോഷിപ്പിക്കാൻ
    6. അമ്മ ഞങ്ങളുടെ ഉടമ്പടി യോഗങ്ങളൊക്കെ ഓർക്കുന്നുണ്ടല്ലോ
    7. കിട്ടാത്തവർക്ക് ശമ്പളം വാങ്ങിച്ചു താ അമ്മേ
    8. അഞ്ജലിയോട് ഞങ്ങടെ വാങ്ങിച്ചിട്ട് 8 ലക്ഷം രൂപ തിരിച്ചു തരാൻ പറയൂ അമ്മേ
    9. help us right time into bed
    10. help laria to plan her studies and pray
    11. Go ahead of me to Secretary n sisters
    12. help me pray 10 rosary n stay calm
    13. Help us to stay calm
    14. my husband s medical check up no issue
    15. ask my hus to exercise
    16. heal me mom bro laria hus
    17. laria me n sac sisters confession
    വിശ്വസിച്ചാൽ
    ദൈവത്തിൻറെ മഹത്വം കാണാം പ്രാർത്ഥിക്കുമ്പോൾ ദൈവത്തിൻറെ പ്രവർത്തിക്കാണാം

  • @sreejaajeesh
    @sreejaajeesh 4 часа назад +44

    അമ്മേ മാതാവേ എന്റെ നീയോഗം സാധിച്ചു തരണമേ നീയോഗം വച്ചു പ്രാത്ഥിക്കുന്ന എല്ലാം മക്കളുടെയും പ്രാത്ഥന കേൾക്കണമേ 🙏🙏🙏🙏 അമ്മേ സഞ്ചാരി മാതാവേ

    • @ManchuChandy
      @ManchuChandy 3 часа назад

      അമ്മേ, എന്റെ കേസിന്റെ വിധി എനിക്കാനുകൂലമാക്കി എത്രയും വേഗം തീർത്തു തരണേ

  • @Shiji-tz9hy
    @Shiji-tz9hy Час назад +1

    അമ്മേ ദൈവമാതാവേ പരീക്ഷയുക്കു ഒരുങ്ങി കൊണ്ടിരിക്കുന്ന എല്ലാ മക്കള്ളെയും സമർപ്പിക്കുന്നു അവരെ അനുഗ്രഹിക്കണമേ 🙏🏻🙏🏻🙏🏻🙏🏻

  • @sinojnotclearraphel5223
    @sinojnotclearraphel5223 2 часа назад +1

    അമ്മേ മാതാവേ അനുഗ്രഹിക്കണമേ

  • @archanakrishna5265
    @archanakrishna5265 10 часов назад +44

    അമ്മേ മാതാവേ ഞാങ്ങളോട് കൃപയും കരുണയും ഉണ്ടാകേണ🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻😭😭😭😭😭😭😭😭😭😭😭😭😭😭😭🙏🏻

  • @nandinivenugopal4840
    @nandinivenugopal4840 7 часов назад +79

    അമ്മമാതാവേ, ഒരുപാട് സഹനത്തിലൂടെ കടന്നുപോകുന്ന എന്റെ മകൾക്ക് ഒരു ജീവിതം നൽകി അനുഗ്രഹിക്കേണമേ. അനേകായിരം മക്കൾ ജീവിതം നഷ്ടപെട്ട് അമ്മയുടെ മുന്നിൽ കരഞ്ഞുകൊണ്ട് പ്രാർത്ഥിക്കുന്നുണ്ട് അവരെയെല്ലാം അമ്മയുടെ കൃപയും അനുഗ്രഹവും നൽകി അനുഗ്രഹിക്കേണമേ. അമ്മയുടെ നീല അങ്കിയിൽ പൊതിഞ്ഞു അവരെ കാത്തുകൊള്ളേണമേ. ആമ്മേൻ. 🙏🌹❤️💐🙏🌹❤️💐🙏🌹❤️👍

    • @philominanv1219
      @philominanv1219 4 часа назад +4

      അമ്മ കാത്തു കൊള്ളും പ്രാർത്ഥിച്ചോളു കൈവിടുകയില്ല 🙏

    • @marytreesa5099
      @marytreesa5099 3 часа назад +1

      Mathave enik neethinadathi tharane saudi kalude maximum dushtadayum kanane

    • @marytreesa5099
      @marytreesa5099 3 часа назад

      Reading nte remaking nu B score nalki anugrahikkane

    • @jessydaniel5264
      @jessydaniel5264 3 часа назад

      Pray for priya and Sonie bless them health job house and to get green card and driving license and bless them with a baby boy

    • @jessydaniel5264
      @jessydaniel5264 3 часа назад

      Pray for Daniel his health and worries and company problems and Jessy

  • @jolyjolyjmaesjames4023
    @jolyjolyjmaesjames4023 13 часов назад +36

    അമ്മേ മാതാവേ കൃപാസനം പ്ര സാദവര മാതാവേ എന്റെ മകന് ഒരു ജോലി ശരിയാകുന്നതിനു വേണ്ടിയും എന്റെ പേരിലുള്ള 12സെന്റ് സ്ഥലം വിറ്റു കിട്ടുന്നതിന് തമ്പുരാനോട് അപേക്ഷിക്കണമേ, ആമ്മേൻ

    • @bibledelightmalayalam2543
      @bibledelightmalayalam2543 9 часов назад

      [08/12, 23:34] Asha Antony: Ammea strengthen my mom's legs, habkuk 3:19. Get Amount from Anjali loan st. Luke 1:37, PHD 1 MAcabees 3:19, Ani bro n seba hus, laria believe in n praise Jesus
      Rent house issues (2) v need house, aluva rent payment
      Tell Ani he was healed by Jesus
      My hus should come n consult doctor
      Early to bed n get up early
      Family prayer at 8.45 (after bath n meal) 9.30 to bed
      Remove laria mobile addiction
      Remember our udambadi intention
      NAAC Accreditation is kreupasanam miracle open SAC sisters mind to understand the scripture
      N kreupasanam ma's presence
      Dr.Agarwals sponsorship Ietter with sponsorship amount i want to ready
      Give me the gift of prayer rosary fasting n distributing kreupasanam papers n giving Jesus to others. Heal all mentally sick people. Ask my husband n bro to consult doctor. Ammea
      Tell my mom I will hold your hand don't worry belive
      Ammea be with us happy us heal us guide us hear us help us
      Ammea let your presence bring us wisdom healing health happiness gratitude
      Be with laria Tomorrow we all should go to church in time. My hindi video no views. Ammea speak on my behalf to Dr.Agarwal eye hospital show me Samsun as per your message
      Ammea ANI...PLEASE MAKE HIM sensible
      Ammea a gentle reminder for my lost rs.400 n status n lost laria s spectacles
      Saturday holy mass for sick you should take mom n bro holding their
      ഒരു കുറവും ഇല്ലാതെ അമ്മ മാതാവും എല്ലാ കാര്യങ്ങളും നോക്കി നടത്തണം
      [09/12, 22:58] Asha Antony: അമ്മേ ാനൊരു പുതിയ വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുണ്ട് ആത്മനിവേശതമായ അനുഭവങ്ങളാണ് ഞാൻ സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് അമ്മ അത് കയ്യിലെടുക്കണം @bible delight Malayalam youtube 4

  • @rahuk318
    @rahuk318 2 часа назад

    അമ്മേ പരിശുദ്ധ മാതാവേ എൻ്റെ മകനെ അനുഗഹിക്കണമേ ......ഞങ്ങളുടെ സാമ്ബത്തികബുദ്ധിമുട്ടുകൾ മാറ്റിത്തരണമേ ആമേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤❤❤

  • @HavishandHarshinis-os5wd
    @HavishandHarshinis-os5wd Час назад +1

    മാതാവേ ഞങ്ങളെ കുടുംബത്തിൽ എല്ലാപേരെയും അസുഖങ്ങളിൽ നിന്നു രക്ഷപ്പെടുത്തി ഞങ്ങളെ കാത്തുകൊള്ളേണമേ 🙏

  • @rishilcleetus6371
    @rishilcleetus6371 2 часа назад +1

    അമ്മേ മാതാവേ എന്റെ കൈ വേദന മാറ്റിത്തരണേ

  • @sujithrasreejith4142
    @sujithrasreejith4142 Час назад +1

    അമ്മ മാതാവേ പരിശുദ്ധ അമ്മേ,കൈവിടരുതേ അമ്മേ അവിടുന്നു അനുഗ്രഹിക്കേണമേ 🙏🙏🙏🙏

  • @RajanRajan-sz2is
    @RajanRajan-sz2is 2 часа назад

    🙏അമ്മേ പരിശുദ്ധ അമ്മേ ദൈവമാതാവേ എന്നെയും എന്റെ കുടുംബത്തെയും അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷിയാക്കി അനുഗ്രഹിക്കേണമേ 🙏🙏🙏ആമേൻ

  • @sandrasabu6698
    @sandrasabu6698 Час назад +1

    മാതാവേ നഴ്സിംഗ് എക്സാം എഴുതാൻ പോവുന്ന എന്നെയും എല്ലാവരേയും സമർപ്പിക്കുന്നു 🙏എക്സാം ിനു ഉന്നത വിജയം നൽകി അനുഗ്രഹിക്കണമേ 🙏🥺

  • @leeo147
    @leeo147 2 часа назад

    ആവേ മരിയ അമ്മ മാതാവേ അനുഗ്ഹികണമേ നന്ദി അപ്പാ നന്ദി അമ്മേ 🙏🙏🙏🙏

  • @stephygeorge4276
    @stephygeorge4276 2 часа назад

    അമ്മേ മാതാവേ മനുക്കുട്ടന് സർജറി കൂടാതെ പൂർണ സൗഖ്യം നല്കണമേ 🙏🙏🙏

  • @rajeemahadevan4710
    @rajeemahadevan4710 2 часа назад +1

    Amme maathaave ente makkalude alleryrogangal maatti aarogyam kaathalename Koodeyudakenname 🙏🏻🙏🏻

  • @PriyaSoby
    @PriyaSoby 2 часа назад +1

    Amme mathave enneyum riyayeyum sobyyeyum enteyum sobyyudeyum mathapithakalum sahotharangalum kudumbangaleyum vishuthikarichu anugrahikaname

  • @SABUKUMAR-hd9zh
    @SABUKUMAR-hd9zh Час назад

    അമ്മ മാതാവേ, എൻ്റെ അമ്മയ്ക്കും അച്ഛനും സഹോദരിക്കും dec 30 ഉള്ളിൽ സ്വർണ്ണ മാലയും വളയും മോതിരവും വാങ്ങി കൊടുക്കാൻ അമ്മ അനുഗ്രഹിക്കേണമേ, കാർ ഓടിക്കാനുള്ള പേടി മാറി കിട്ടേണമേ, പുതിയ കാർ ബൈക്ക് dec 30 ഉള്ളിൽ വാങ്ങാൻ അനുഗ്രഹിക്കേണമേ, തിരൂരിൽ ഒരു വില്ല, ഗുരുവായൂർ കോഴിക്കോട് കണ്ണൂർ എറണാകുളം ബാംഗ്ലൂർ എന്നിവിടങ്ങളിൽ ഓരോ ഫ്ളാറ്റ് വാങ്ങാൻ അമ്മ അനുഗ്രഹിക്കേണമേ, എടപ്പാൾ, കണ്ടനകം,ചേളാരി എന്നിവിടങ്ങളിൽ,ബിൽഡിംഗ് വാങ്ങാൻ അമ്മ അനുഗ്രഹിക്കേണമേ

  • @saliny.raneeshmohan6053
    @saliny.raneeshmohan6053 2 часа назад

    അമ്മേ മാതാവേ വേദനയിലൂടെ കടന്നുപോകുന്ന ഓരോ മനുഷ്യർക്കും പിടിച്ചു നിൽക്കാൻ മറ്റു ഭരണ കർത്താക്കളുടെ മുൻപിൽ പിടിച്ചു നിൽക്കാൻ ശക്തി കൊടുക്കണേ.എക്സാം pass ആക്കി തരണേ. ഫാദർ ഓരോ കോണിലും വേദനയിലൂടെ കടന്നു പോകുന്ന പാവങ്ങൾക്ക് pidichu നിൽക്കാൻ ശക്തി കൊടുക്കണേ. ഫാദർ പ്രാർത്ഥിക്കണേ

  • @thomasdavid3903
    @thomasdavid3903 2 часа назад

    Ente karthavaya yeshunadha ente kreupasanam mathave ente moleyum Andersmoneyum angrehichu parishudhalthmavinal niraykename Amen❤️❤️❤️❤️🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏❤️

  • @aswathy9160
    @aswathy9160 Час назад +2

    അമ്മേ മാതാവേ എൻ്റ ഭവനത്തിൽ ദൈവത്തിന്റെ സാന്നിധ്യം ഉണ്ടാകണം ദൈവമേ

  • @mercymc5680
    @mercymc5680 2 часа назад

    അമ്മേ പരിശുദ്ധ അമ്മേ ഞങ്ങൾക്കുനൽക്കിയ എല്ലാ അനുഗ്രഹങ്ങൾക്കും അമ്മക്കും തിരുക്കുമാരനും ഒരായിരം നന്ദി🙏 അമ്മേ ഇന്നു നടക്കാൻ പോകുന്ന ജോലികൾ നല്ലതായി ചെയ്യാനുള്ള തടസങ്ങൾ മാറ്റി തരണമേ🙏 ഞങ്ങളുടെ മുമ്പിൽ താമസിക്കുന മക്കൾക്ക് നല്ല ബുദ്ധി കൊടുക്കണമ🙏 ഈ കുടുംബത്തിലുരുടെ വിശ്വാസം വദ്ധിപ്പിക്കണമ🙏 അങ്ങേക്കുന്നി പറഞ്ഞു ജീവിക്കാനുള്ള അനുഗ്രഹം ഞങ്ങൾക്കു തരണമേ🙏

  • @vijimolvijimol5302
    @vijimolvijimol5302 2 часа назад +1

    Ravile ammayude kripakkayi anugragalngalkayi kathirikkunnu amme mathave reshikkaname 🙏🏻

  • @GeethajoshyGeetha
    @GeethajoshyGeetha 2 часа назад +1

    Amme daiva mathave vellakkuzhiyil ninnu 5cent bhoomiyum oru nalla veedum nalki karakayattaname anugrahikkaname amen...