എന്റെ ചേട്ടൻ ഇപ്പോൾ ഈ അവസ്ഥയിൽ ഇവിടെ നിൽക്കുന്നുണ്ടെങ്കിൽ അത് കൃപാസനമ്മയുടെ അനുഗ്രഹംകൊണ്ട് മാത്രമാണ്

Поделиться
HTML-код
  • Опубликовано: 8 фев 2025

Комментарии • 31

  • @GeethaGeetha-mu5ui
    @GeethaGeetha-mu5ui 6 дней назад +4

    അമ്മയും ഈശോയും നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @leelammageacekutty1379
    @leelammageacekutty1379 5 дней назад

    മാതാവേ എൻ്റെ പനിയും ചുമയും മാറ്റി തരണമേ ആമി ൻ❤

  • @shankerraj3751
    @shankerraj3751 5 дней назад +1

    അമ്മ മാതാവേ യേശുവേ അപ്പാ നന്ദി 🙏🙏🙏🙏🙏🙏

  • @SindhuSindhu-sv1lu
    @SindhuSindhu-sv1lu 6 дней назад +4

    മാതാവേ എന്റെ ഹസബഡിന്റെ HP ലെവൽ ഇവാനആഴ്ചയിൽ മൂന്ന് ഡയാലിസിസ് അതിൽ നിന്നും പൂണ്ണ വിടുതൽ തരണമേ കണ്ണിന്റെ കാഴ്ച തിരിച കിട്ടണം സ്വന്തമായി നടക്കാൻ സാധിക്കണം വയർവീർക്കുന്ന അവസ്ഥയിൽ നിന്നും വിടുവിക്കണം മാതവേ

  • @ashajoseph2391
    @ashajoseph2391 5 дней назад

    അമ്മേ സഹായിക്കണേ 🙏🏼എന്റെ ബ്രസ്റ്റ് വേദന അമ്മ മാറ്റിയതരണേ 🙏🏼എനിക്ക് വേറെ വഴി ഇല്ല അമ്മേ 🙏🏼മോളെ നോക്കാൻ ആരുമില്ല 🙏🏼അവളുടെ ഫീസ് അടക്കണം, ജോലിക്ക് പോകാൻ ആരോഗ്യം തരണം 🙏🏼

  • @kunjumontk1180
    @kunjumontk1180 6 дней назад +1

    അമ്മേ മാതാവേ അമ്മയുടെ പ്രേതീക്ഷിക്കരണത്തിന്റെ സാക്ഷിയാക്കണമേ 🙏🙏🙏🙏🙏

  • @VijayakumarKumar-j7f
    @VijayakumarKumar-j7f 6 дней назад

    മാതാവേ എന്റെ മോൾ ആഗ്രഹിച്ച പ്രകാരം വിദേശത്ത് പോകാൻ സഹായിക്കണേ...

  • @salicj5671
    @salicj5671 7 дней назад +1

    അമ്മേ പരിശുദ്ധ അമ്മേ എന്റെ മോനെ FMG എക്സാം passaki thanathine thanks മാതാവ്

  • @sanchariniholidays7322
    @sanchariniholidays7322 7 дней назад +2

    അമ്മേ എന്നെ അമ്മയങ്ങ പ്രത്ൃക്ഷീകരണത്തിൻ്റെ സാക്ഷിയാക്കണമേ

  • @gangasathyan7676
    @gangasathyan7676 6 дней назад +1

    അമ്മേ നന്ദി പറയുന്നു ❤❤❤❤❤❤

  • @minijoseph3077
    @minijoseph3077 7 дней назад +3

    എന്റ മാതാവേ എന്റ കുടുംബത്തിൽ വരണം ഉടമ്പടി എടുക്കാൻ സഹായിക്കണം

  • @basilyt2626
    @basilyt2626 6 дней назад +1

    അമ്മേ നന്ദി പറയുന്നു

  • @marrythomas4727
    @marrythomas4727 6 дней назад +1

    Ammemathave ente kalinte kattukazhappu poornamayum mattitharaname 🙏🏼

  • @Smitha2276
    @Smitha2276 2 дня назад

    Amma mathave njangalude kude uddakaname Amma mathave njangalude nashttapetta panam thirichu kittanulla kripa tharaname Amma mathave kaividalle mathave njangale ammayude prathysheekaranathinte Sakshi akkaname Amma mathave enne nirrishawaravadi akkalle

  • @nijelnjl2790
    @nijelnjl2790 6 дней назад

    എൻ്റെ wife ഈ മാസം germanyയിൽവച്ചിട്ട്
    registered nurseൻ്റെ exam attend ചെയ്യാൻ പോകുകയാണ്.രണ്ടാം തവണയാണിത്. സമാധാനതോട്കൂടി attend ചെയ്യാൻ ബുദ്ധിയും ശക്തിയും കൊടുക്കണമേ 🙏

  • @bindumathew7360
    @bindumathew7360 6 дней назад +1

    Amma Mathave ente Koodevarename ente Niyogangal niravetti tharaname Amen 🙏🙏🙏❤️❤️❤️

  • @vishonvinu2984
    @vishonvinu2984 7 дней назад +3

    Anugrahikkaname Amme🙏🏻🙏🏻🙏🏻

  • @tinuthomas1076
    @tinuthomas1076 5 дней назад +1

    Matave Chiara ye samarpikunnu.avarku athe cheythutharan thonnaname.

  • @jayasreek8203
    @jayasreek8203 7 дней назад +2

    Amme ella dipretion rogikaleyum alarji rogikaleyum durithangal anubhavikkunnavareyum ammayil samarppikkunu kripayudakaename ❤

  • @nancyskuttyworld
    @nancyskuttyworld 4 дня назад

    Amen 🙏

  • @shinyjacob4901
    @shinyjacob4901 6 дней назад

    Amme ente bharthavinum rogasoukhyam tharane. Ente bharthavinte kidney rogam poornamayi sukappeduthi tharane

  • @sumiviji-1234
    @sumiviji-1234 6 дней назад +1

    എനിക്ക് um😭😭😭😭രോഗയുംമാറ്റി നികേണ് മേ 😭😭😭😭😭😭😭

  • @gigokurian2497
    @gigokurian2497 6 дней назад +1

    give me a new life

  • @ShijiSajan-o9i
    @ShijiSajan-o9i 6 дней назад

    Avemariya🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼♥️♥️♥️♥️♥️♥️♥️♥️

  • @leenaaneesh8081
    @leenaaneesh8081 6 дней назад

    Amme mathave ente asugangal ellam mattitharane

  • @binoyzacharia9768
    @binoyzacharia9768 5 дней назад

    KREUPASANAM MATHAVE AVE MARIA!

  • @angelinamariaboby7452
    @angelinamariaboby7452 6 дней назад

    Kripasana varaprasadha Mathavee oru Joli eniku orukkitharennammee

  • @gigokurian2497
    @gigokurian2497 6 дней назад

  • @miniantony8740
    @miniantony8740 2 дня назад

    Ammemathave ashimolude kude insane kathi kolane

  • @queentwins5220
    @queentwins5220 4 дня назад

    Enta kujinta thalavedana, വയറുവേദന mattithanne

  • @AnupamaAnu-kl8xn
    @AnupamaAnu-kl8xn 7 дней назад

    Amme, palavidha rogavsthayil kazhiyunna ellavareyum, kidney, heart, strock, matte palavidha ulery rogangalal barapedunna ellavareyum samarpikunnu nadhe, evarellarkkum vendi thirukumaranode apeshikaname amme, ellavareyum katholaname rakshikaname anugragikaname amen🙏🙏🙏🙏🌹🌹🌹🌹🕯️🕯️🕯️😭😭😭✝️✝️✝️🤲🤲🤲🤲