മുത്ത് നബി(സ്വ)യെ സ്വപ്‌നം കണ്ടു... | നഈമി ഉസ്‌താദ്‌ സഹിച്ച കഷ്ടപ്പാടുകൾ | Farooq naeemi Speech 2021

Поделиться
HTML-код
  • Опубликовано: 25 окт 2021
  • മുത്ത് നബി(സ്വ)യെ സ്വപ്‌നം കണ്ടു... കിട്ടിയത് വമ്പൻ നേട്ടം... വിദ്യാർത്ഥിയായിരുന്നപ്പോൾ നഈമി ഉസ്‌താദ്‌ സഹിച്ച കഷ്ടപ്പാടുകൾ...
    Dr. Muhammad Farooq Naeemi Al Bukhari Kollam
    Islamic speech malayalam 2021
    Farooq naeemi new speeches
    New malayalam islamic speech 2021
    #FarooqNaeemiKollam
    #NewIslamicSpeech2021

Комментарии • 226

  • @ayishajebin237
    @ayishajebin237 2 года назад +38

    ഒരുപാട് പാപങ്ങൾ ചെയ്ത പാപിയാണ് ഞാൻ.... എന്നാൽ പോലും ന്റെ മുത്തിനെ ﷺ കാണാൻ ഒരുപാട് ആഗ്രഹിക്കുന്നു.... അർഹതയുണ്ടോ ഈ പാപിക്ക് 😭😭😭🤲

  • @kunjimuhammad3842
    @kunjimuhammad3842 2 года назад +24

    ഉസ്താദ് ഞങ്ങൾക്കും മുത്ത് നബിയുടെ അടുത്ത് റൗളയിൽ പോവാനും അവിടെവെച്ച റസൂലിനോട് സലാം പറയാനും മദീനയിൽ വെച്ച് ഈമാനോടെ മരണപ്പെടാനും ഉസ്താദ് ദുആ ചെയ്യണം

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад +1

      ദുആ ചെയ്യാം ഇൻഷാ അള്ളാ......

    • @ayishajebin237
      @ayishajebin237 2 года назад +1

      آمين يا رب العالمين🤲😭😭😭

    • @naseernaseer7400
      @naseernaseer7400 2 года назад

      എനിക്കും വേണ്ടി ദുആ ചെയ്യണേ

    • @unneen7569
      @unneen7569 11 месяцев назад

      11❤😂

    • @henna-tf9ks
      @henna-tf9ks 10 месяцев назад

      Ameen, ameen

  • @firosph1079
    @firosph1079 2 года назад +11

    ഹബീനോട് ഇഷ്‌ഖ് വർധിക്കാനും മദീനയിൽ എത്താനും അവിടെ വച്ചു ഈമാനോടെ മരിക്കാനും മക്കൾ ഹാഫിള് ആലിം ആയി കാണാനും അതിയായ ആഗ്രഹം ഉണ്ട് ഉസ്താദ് ദുആ ചെയ്യണം ഉസ്താതിന്റെ സ്പീച് എനിക്ക് വളരെ ഇഷ്ട്ടമാണ് മനസ്സിനെ മദീനയിൽ എത്തിക്കും

  • @RukiyaP-qo8ts
    @RukiyaP-qo8ts 2 месяца назад +3

    ഞാനും മുത്ത് നമ്പിയെ സ്വപ്നത്തിൽ കണ്ടുالحمداللہ

  • @shahulshahul1350
    @shahulshahul1350 2 года назад +27

    ഉസ്താദിന്റെ എല്ലാ ദുആ യിലും ഞങ്ങളെയേയും കുടുംബത്തേയും ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲😭😭

  • @maydeenkmmaydeenkm7325
    @maydeenkmmaydeenkm7325 2 года назад +16

    മക്കൾ സാലീഹീങ്ങൾ ആവാനും ആക്കിബാത്ത് നന്നായി മരിക്കാനും ഉസ്താദ് ദുആ ചെയ്യണം. ഇത് ഒരു വസിയ്യത്താണ്.

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

  • @msmedia3403
    @msmedia3403 2 года назад +3

    ഉസ്താദേ എനിക്ക് ഒരുപാട് വിഷമങൾ ഉൺട് കട०ഉൺട് പാസ്പ്പോട്ട് എടുത്ത് വെച്ചിട്ട് വർഷങളായി ആമദീനയിൽപോയി ഹജ്ജു० ഉ०റയു० ചെയ്യാൻ അത്പോലെ എൻെറ മക്കൾക്ക് നാഫിആയ ഇൽമ് കിട്ടാനും മോള് പരീക്ഷയിൽ വിജയിക്കാനു० ഭർത്താവിന് പണിതീരെ ഇല്ല ഉസ്താദ് ദുആ ചെയ്യണം

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад +1

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

  • @saleemkattayattu4271
    @saleemkattayattu4271 2 года назад +22

    ഒരു വട്ടമെങ്കിലും എൻ്റെ മുത്തു നബിയുടെ ചാരെ എത്താൻ ദുആ ചെയ്യണേ ഉസ്താദേ,😭😭

    • @razakpm3729
      @razakpm3729 2 года назад +1

      അല്ലഹ് തൗഫീഖ് ചെയ്യട്ടെ aameen

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад +1

      ദുആ ചെയ്യാം ഇൻശാ അല്ലാഹ്..

  • @DANISHDANU1234
    @DANISHDANU1234 2 года назад +3

    ദുഹായിൽ ഉത്പാടുത്തണം ഉസ്താദ്

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ഇൻശാ അല്ലാഹ്..

  • @fahmidasinusinu2313
    @fahmidasinusinu2313 2 года назад +17

    ഉസ്താദേ ഇന്നെയും ഇന്റെ കുടുംബത്തിനേയും ദുആ യിൽ ഉൾപെടുത്തണേ

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

    • @ayishaayshu6289
      @ayishaayshu6289 2 года назад

      Lollooooooooooooolllllololllllloooloooloolollooooooolllooooooooooooololooooooooooooooooooo9oooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooooollllllllloooooooolloooool

  • @riazabdulhameed8074
    @riazabdulhameed8074 2 года назад +3

    *🍃💚اَللّٰهُمَّ صَلِّ عَلَى سَيِّدِنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ وَسَلِّمَ💚🍃*

  • @fathimasuhara9045
    @fathimasuhara9045 2 года назад +3

    Masha Allah usthathin afiyathulla deerkauss kodhukate aameen yallavarkum muthine kanan allhu thaofiq tharatte aameen aameen yarabbal 🤲🤲🤲🤲🤲👍

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      Alhamdulillah
      Aameen ya rabbal alameen...

  • @nisamudeenjalaludeen9216
    @nisamudeenjalaludeen9216 2 года назад +3

    ശ്വാസം മുട്ട് മാറാനും മക്കൾ ദീനിന്റെ ഹാദിമീങ്ങളാകാനും ഉസ്താദ് പ്രത്യേകം ദുആ ചെയ്യണേ.

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ان شاء الله..

    • @Hamnaahh__h
      @Hamnaahh__h 2 года назад +1

      ദീനിന്റെ ഖാദിമീങ്ങൾ.

    • @Hamnaahh__h
      @Hamnaahh__h 2 года назад +1

      ഹാദിമീങ്ങൾ എന്നാൽ "പൊളിക്കുന്നവർ "എന്നാണ് അർത്ഥം.

  • @MuhammedMuhammed-hf5is
    @MuhammedMuhammed-hf5is 2 года назад +9

    Usthadintte duaayi enneum entte kudumbatheum ulppedhuthanam
    Masha Allah . super speech.🤲👍

  • @salmabee1350
    @salmabee1350 2 года назад +5

    അല്ലാഹ് ❤❤❤

  • @zahrr1390
    @zahrr1390 2 года назад +1

    Masha allah alhamdulillah aameen

  • @lailahasan9329
    @lailahasan9329 2 года назад +1

    അൽഹംദുലില്ലാഹ്
    അല്ലാഹു ആഫിയത്തും ആരോഗ്യവും ദീർഘായുസ്സും നൽകി അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      Masha Allah
      Aameen ya rabbal alameen

  • @haseenadavoodkhan5184
    @haseenadavoodkhan5184 2 года назад +3

    Halalaya muradukal hasilavanum maqboolum mabroorumaya hajjum umrayum cheyyanum aqibath nannakanum makkalum kochu makkalum swaliheenganlakanum deergayussum arogyavum afiyathum nalgatte njangaleyum kudumbathil ellavarkum eeman kitti marikanum dua cheyyane usthade

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ദുആ ചെയ്യാം ഇൻഷാ അള്ളാ.......

  • @tahirac5062
    @tahirac5062 2 года назад +3

    👍Masha Allah ✨️

  • @muhammedhashir6932
    @muhammedhashir6932 2 года назад +3

    صلى الله عليه وسلم

  • @user-jl6jw5zo4l
    @user-jl6jw5zo4l 2 года назад +3

    ما شاء الله... 😍

  • @user-cy5ne1cs8g
    @user-cy5ne1cs8g 2 года назад +7

    ماشاءاللہ
    ദുആയിൽ ഉൾപ്പെടുത്തണേ ഉസ്താദേ

  • @halawathul_hubb
    @halawathul_hubb Год назад +1

    ما شاء الله🥺
    Duayil ulppeduthane usthad🥺

  • @ayshabick1309
    @ayshabick1309 2 года назад +2

    Mashaallah duaayil ulpaduthanam

  • @mehjabinzennu3611
    @mehjabinzennu3611 2 года назад +6

    3. Penkutkalan.Masha Allah.സ്വാലിഹായ മക്കളവൻ dua ചെയ്യണേ usthade.🤲🤲🤲🤲🤲🤲🤲🤲

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад +1

      Alhamdulillah
      Insha Allah..

  • @bismisworld2228
    @bismisworld2228 2 года назад +7

    Maranapetta madapidakalkum vendi dua cheyyane usthade

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад +1

      ഇൻശാ അല്ലാഹ്

  • @bismisworld2228
    @bismisworld2228 2 года назад +11

    Makkal swaliheengal aayi valaran vendi dua cheyyanam usthade 😭😭😭

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад +1

      Insha Allah

    • @yusufkunju4187
      @yusufkunju4187 2 года назад

      മക്കൾ സ്വാളിഹീങ്ങളകാൻ dua ചെയ്യണേ

  • @sarafudheenpalekkodanpalek6801
    @sarafudheenpalekkodanpalek6801 2 года назад +2

    Mashaallah

  • @hamsa3179
    @hamsa3179 2 года назад +7

    ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തണം

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

  • @mjml9057
    @mjml9057 2 года назад +5

    മരിച്ച് പോയ മാതാപിതാക്കൾക്ക് വേണ്ടി ദുആ ചെയ്യേണേ ഉസ്താദേ

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ഇൻശാ അല്ലാഹ്

  • @subaidhanazar6048
    @subaidhanazar6048 2 года назад +2

    ما شاء الله

  • @mooloosvlogmooloos2903
    @mooloosvlogmooloos2903 2 года назад +3

    🤲🤲🤲🤲ദുആ ചെയ്യണേ ഉസ്താദ് ഈമാൻ സലാമതാവാൻ

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

  • @sarafudheenpalekkodanpalek6801
    @sarafudheenpalekkodanpalek6801 2 года назад +3

    Duacheyyane

  • @FSTALK
    @FSTALK 2 года назад +2

    Usthad duacheyyane

  • @madeenanilavthangal9974
    @madeenanilavthangal9974 2 года назад +1

    ماشاءالله

  • @muhammedhashir6932
    @muhammedhashir6932 2 года назад +1

    ماشاء الله الحمدلله

  • @tbgtbg1735
    @tbgtbg1735 2 года назад +2

    Duayil ulpeduthne

  • @haniydiya
    @haniydiya 2 года назад +1

    Duayil ulpeduthanam usthad

  • @basheerkoluparambil7405
    @basheerkoluparambil7405 2 года назад +1

    Usthad muth nabiye swappnam kanan dhuha cheyyananam

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

  • @thahiradileep42
    @thahiradileep42 2 года назад +2

    Duayil ulpeduthane 🤲🤲

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      Insha Allah

    • @BGMI_1_code
      @BGMI_1_code 6 месяцев назад

      ​@@ZAHRAMEDIA1is good 👍😊😊😊😊😊

  • @abdurahman1262
    @abdurahman1262 2 года назад +2

    Alhamdulillah

  • @kabeerpulikkalakatb5220
    @kabeerpulikkalakatb5220 2 года назад

    Alhamdulillah 🌹

  • @rizanafarhath51
    @rizanafarhath51 2 года назад +3

    Duaayil ulpeduthane usthadh orupaad vishamathilanu.Habeebinodulla hubb vardhikkanum hridhayam nannavanum muthine swapnam kanan aagrahikkunna ellavarkum swapanam.kananum vendi duaa cheyyane

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ദുആ ചെയ്യാം ഇൻഷാ അള്ളാ.....

  • @mubeenamubeena6590
    @mubeenamubeena6590 8 месяцев назад +1

    🤲🤲🤲🤲 നമ്മളെയും നമ്മളുടെ കുടുംബത്തിനേയും ദുആയിൽ

    • @ZAHRAMEDIA1
      @ZAHRAMEDIA1  8 месяцев назад

      Insha Allah dua cheyyam

  • @nas_riyacv738
    @nas_riyacv738 2 года назад +7

    മുറാദ്കൾ ആസിലാവാൻ ദുആ ചെയ്യണേ

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

  • @lailahassan9234
    @lailahassan9234 2 года назад +1

    അൽഹംദുലില്ലാഹ്,,
    ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻

  • @sajinak9191
    @sajinak9191 2 года назад +2

    അ ൽ ഹം ദു ലീ ല്ല

  • @famidafami6071
    @famidafami6071 2 года назад +1

    Dua cheyyane usthade

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ഇൻശാ അല്ലാഹ്..

  • @ABDULRASHEED-wi4oy
    @ABDULRASHEED-wi4oy Год назад

    Usthade dua cheyyanee

  • @abdurahman1262
    @abdurahman1262 2 года назад +2

    Ameen

  • @sidheekk3026
    @sidheekk3026 2 года назад +4

    ഉസ്താദ് ദുആ ചെയ്യണേ

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ഇൻശാ അല്ലാഹ്...

  • @ayshabiayshabi5397
    @ayshabiayshabi5397 2 года назад +1

    എന്നെയും എൻ്റെ കുടുമ്പങ്ങളെയും ദുആ യിൽ ഉൾപ്പെടുത്തണം ഉസ്ഥാഭ്

    • @ayshabiayshabi5397
      @ayshabiayshabi5397 2 года назад

      റസൂലുള്ളാനോടുള്ള സ്നേഹം വർദ്ധിക്കാനും ദുഹാച്ചെയ്യണം ഉസ്ഥാദ്

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ഇൻശാ അല്ലാഹ്..

  • @Diyaaa_000
    @Diyaaa_000 2 года назад +1

    Dua cheyyane

  • @naseebnachu6171
    @naseebnachu6171 2 года назад +2

    Usthade dua cheyyane.. halalya muraad hasilavan veendiyum.madeenayil ethanum .aakhibath nannavanum🌷

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад +1

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

  • @fayisatk3299
    @fayisatk3299 2 года назад +2

    Usthadee. Duailulpeduthanam. Hajum. Umraumjeyyan. Muthnabiyekanaan. Orupadagrahamund. Duajeyanee

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад +1

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

  • @kadeejakadeeja1990
    @kadeejakadeeja1990 Год назад

    Alhamthulillah

  • @majeedmajji2755
    @majeedmajji2755 2 года назад +3

    Enmeyum kudumbathineyum duhahil ulpeduthane

  • @user-xo7kl5tl3k
    @user-xo7kl5tl3k 5 месяцев назад

    എനിക്ക് ആ ഭാഗ്യം കിട്ടിയിട്ടുണ്ട് 💓💓

  • @muhammedhashir6932
    @muhammedhashir6932 2 года назад +1

    Usthadinte Ella duakalilum ulpeduthaan vassiyyathode

  • @19_fadiya95
    @19_fadiya95 2 года назад +1

    😍

  • @fasalsongsandarts5805
    @fasalsongsandarts5805 2 года назад +1

    ഹലാലായ muradhukal ഹാസിലാവാൻ ദുആ cheyyenne ഉസ്താദേ 🤲

  • @rabiyam5698
    @rabiyam5698 2 года назад +1

    Enikum ente kudumbathinum dua cheyyanee..... Super speech

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      Insha Allah..
      Thank you for watching

  • @shadhulishadhu3513
    @shadhulishadhu3513 2 года назад +2

    ഉസ്താദേ മനസ്സ് shudhiyakaan ദുആ cheyyane

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 2 года назад +2

    Alhamdulillaah Aameen Duaosiyathode Aameen 🌹🌹🌹

  • @aminasaeeda6673
    @aminasaeeda6673 2 года назад +1

    Usthadinthe Ella duakalilum enneyum kudumbetheyum ulpedthanam usthadeea

  • @naseebnachu6171
    @naseebnachu6171 2 года назад +1

    Super speech

  • @s.k.a8723
    @s.k.a8723 2 года назад +2

    Dua-yil ulppeduthane

  • @abdulgafoor76
    @abdulgafoor76 2 года назад

    Usthade duacheyyane

  • @shadhulishadhu3513
    @shadhulishadhu3513 2 года назад +7

    ഹജ്ജും ഉംറയും ചെയ്യാൻ വേണ്ടി 🤲🤲

  • @user-nz6um8qd7l
    @user-nz6um8qd7l 2 года назад

    ♥️

  • @salmanmysria4983
    @salmanmysria4983 2 года назад +1

    Dua Cheyyanam

  • @sulfathpk553
    @sulfathpk553 2 года назад +3

    Habeebine kananulla bagyam kittan dua vasiyyathode

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ദുആ ചെയ്യാം ഇൻശാ അല്ലാഹ്..

  • @lailahassan9234
    @lailahassan9234 2 года назад +1

    സുബ്ഹാനല്ലാഹ്
    ദുആ ചെയ്യണേ
    Manpally

  • @sajanathcm4853
    @sajanathcm4853 2 года назад +2

    Makkaludeyum njangaludeyum kadangal pettenn theeran dua cheyyane usthade

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ഇൻശാ അല്ലാഹ്..

  • @misriya.t
    @misriya.t 2 года назад +2

    😔

  • @ashrafmc8950
    @ashrafmc8950 2 года назад +1

    എനിക്കു o കൂടുബത്തിനും വേണ്ടി ദുആ ചെയ്യണം ഉസ്താദെ

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ഇൻശാ അല്ലാഹ്..

  • @muhammedhfirashfirash8430
    @muhammedhfirashfirash8430 2 года назад +1

    Duha vasiyyathode 🤲🤲🤲🤲🤲

  • @anuzayi9929
    @anuzayi9929 2 года назад +3

    Ramalaanil marikkaan dua cheyyanam
    Makkal swaalihaakaanum
    Dua cheyyanam usthad.....

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад +1

      ദുആ ചെയ്യാം ഇൻഷാ അള്ളാഹ്...

    • @anuzayi9929
      @anuzayi9929 2 года назад

      @@ZAHRAMEDIA1
      Subscribe cheythu.......

  • @bismisworld2228
    @bismisworld2228 2 года назад +3

    Usthade enikum kudumbathinum vendi dua cheyyanam usthade

  • @abdulkhadervp2361
    @abdulkhadervp2361 Месяц назад +1

    മദീനയിലേക്ക് പുണ്യ പ്രവാചകർ സ്വല്ലല്ലാഹു അലൈഹി വസല്ലം തങ്ങളുടെ തിരു ഹള്റത്തിലേക്ക് മറ്റന്നാൾ ഹറമിൽ നിന്ന് പോവുകയാണ് .... അൽഹംദുലില്ലാഹ്...ആ തിരു നോട്ടം കിട്ടിയെങ്കിൽ ഞാനെത്ര ഭാഗ്യവാനാണ് മറിച്ചായാൽ എന്നെപ്പോലെ നശിച്ചവർ ആരുണ്ട്😢

  • @Ahmedshabeeb-yf7ct
    @Ahmedshabeeb-yf7ct 2 месяца назад

    Usthad kadam veedan duha chayanam usthad

  • @sumayyak5455
    @sumayyak5455 2 года назад +2

    ദുആ ചെയ്യണേ 🥺🤲🏻

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ദുആ ചെയ്യാം ഇൻഷാ അള്ളാ..

  • @SHABUZmusic
    @SHABUZmusic 2 года назад +1

    ഉസ്‌താദെ കടങ്ങളെ കൊണ്ട് വിഷമിക്കുകയ ണ് ഞാൻ ദു :അ ചെയ്യണം

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

  • @ramlap5653
    @ramlap5653 2 года назад +2

    Usthade duayel ulppeduthene

  • @footballshorts7510
    @footballshorts7510 2 года назад +1

    Usthadeee...muth Nabi (s) rawlaa..shareef ziyaarath cheyyan vendi enik duaaa cheyyanee....

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад +1

      ദുആ ചെയ്യാം ഇൻഷാ അള്ളാ...

  • @mhdsabithmalappuram9152
    @mhdsabithmalappuram9152 2 года назад +2

    ما شاءالله❤️🤍💞

  • @ayishaazeez2648
    @ayishaazeez2648 2 года назад +1

    Husband cheriyoru veezhchayil spinal cord injury vann randara varshamayi kidappan paripoorna shifakku vendi duayilulpeduthane usthade oru makanan uppande karyangalellam mon nokkum avan jolikku povan sadikkunnilla duayilulpeduthane usthade

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ഇൻശാ അല്ലാഹ്

  • @SHABUZmusic
    @SHABUZmusic 2 года назад +2

    ദു:അ ചെയ്യുക

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ഇൻശാ അല്ലാഹ്..

  • @abdurahman1262
    @abdurahman1262 2 года назад +2

    Dua.cheyyene

  • @muhsinyoutubechannel9383
    @muhsinyoutubechannel9383 2 года назад

    Duhayilll upeduthane usdhade 😭😭😭

  • @zahrr1390
    @zahrr1390 2 года назад +1

    😭😭😭💚💚💚💚💚🌹🌹🌹🌹🌹🤲🤲🤲🤲🤲🤲

  • @nas_riyacv738
    @nas_riyacv738 2 года назад +2

    Mashaallha

  • @shasha-in1hw
    @shasha-in1hw 2 года назад +3

    Dhua vasiyyath

  • @muhammedbasheer9012
    @muhammedbasheer9012 4 месяца назад

    enikkoru koottukaari und njaan allahuvin vendiyaan avale terenjedutath nangalude idayilekk oru iblees varilla nangal manikkooruhalolam damsarikkunnath allahuvinteyum nabiyudeum kathgalaan ath parayumpol nangalkk aanandhamaan nangal 2 aalum muthu nabiye sopnam kandu nabiye kandath aarodengilum parayaan paadundo

  • @sayidali8016
    @sayidali8016 2 года назад +1

    NALLA REETHIYIL PARAYUKA

  • @shukkoorpangod9470
    @shukkoorpangod9470 5 месяцев назад +1

    മുത്ത് നബി സല്ലള്ളാഹു അലൈഹി വസല്ലം തങ്ങളെ മനാമിൽ കണ്ടവർ ഉണ്ടെങ്കിൽ ഒന്നു റിപ്ലൈ ചെയ്യോ?? അല്ലെങ്കിൽ പേർസണൽ മെസേജ് ചെയ്യോ

  • @basheerkoluparambil7405
    @basheerkoluparambil7405 2 года назад +1

    Eeman kitti marikan dhuha cheyyanam

  • @sulfathpk553
    @sulfathpk553 2 года назад +1

    Dua vasiyyathode

    • @ZAHRAMEDIA1
      @ZAHRAMEDIA1  2 года назад

      ഇൻശാ അല്ലാഹ്

  • @najmaletr
    @najmaletr 2 года назад +2

    🙏🙏🖖🖐️👌👌habeenrkannethufeegucyyanm

  • @muhmmedmuhsin.p7200
    @muhmmedmuhsin.p7200 2 года назад +1

    Muhammad muhsin hafilakan dua cheyyane usthade