ASLA MARLEY & HER AMJUKA | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA

Поделиться
HTML-код
  • Опубликовано: 19 июн 2023
  • ASLA MARLEY & HER AMJUKA | INTERVIEW | CHOYCH CHOYCH POWAM | GINGER MEDIA
    ഇംഗ്ലീഷ് കഫെയുടെ Whatsapp വഴിയുള്ള Spoken English course നെ കുറിച്ചു കൂടുതൽ അറിയാൻ ഈ Whatsapp ലിങ്കിൽ click ചെയ്തു ഞങ്ങൾക്കു ഒരു മെസ്സേജ് അയച്ചാൽ മതി
    wa.me/917736022204
    wa.me/917736022204
    ഇംഗ്ലീഷ് കഫെയിൽ നിങ്ങളുടെ ഇഷ്ട സമയത്താണ് ഒരു personal teacher ന്റെ സഹായത്തോടെ ഇംഗ്ലീഷ് പഠിപ്പിക്കുന്നത് .So ഒന്ന് try ചെയ്തു നോക്കു ..
    Call Now 📞773 60 222 04
    This Video is Copyright Protected.
    * ANTI-PIRACY WARNING *
    This content is Copyright to GingerMedia Entertainments Pvt Ltd India. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented!
  • РазвлеченияРазвлечения

Комментарии • 634

  • @GingerMediaEntertainments1
    @GingerMediaEntertainments1  Год назад +9

    PART 2- ruclips.net/video/I66_pampzr0/видео.html

  • @freebird6479
    @freebird6479 Год назад +22

    അവൾക്ക് ഒരു ഉപ്പയുടെ സ്നേഹം കിട്ടിയില്ല but അതിനായി അവൾക്ക് പടച്ചോൻ കൊടുത്ത ഗിഫ്റ്റ് ആണ് amjukka❤.ഇപ്പൊ അവൾക്ക് നല്ലൊരു father um നല്ലൊരു husband um und.she is lucky girl.God bless you.മരണം വരെ ഇവർ ഇങ്ങനെ സന്തോഷായിട്ടിരിക്കട്ടെ എന്ന പ്രാർത്ഥയോടെ..😍😊

  • @aysha_nazarudeen
    @aysha_nazarudeen Год назад +954

    അവർ ഇഷ്ടമുള്ള പോലെ ജീവിക്കട്ടെ...... നാം എത്രത്തോളം നല്ലതാണെന്നു ചിന്തിക്കു.. എന്നിട്ട് മറ്റുള്ളവരെ നന്നാകാൻ നടക്കു... 😃😃😃🔥🔥

  • @user-zd5qz2ei5e
    @user-zd5qz2ei5e Год назад +96

    പേർളി ചേച്ചി യെ കുറിച്ച് ഇങ്ങനെ ആണ് ആളുകൾ പറഞ്ഞത് അവരെ ലൈഫ് എന്ത് സൂപ്പർ ആണ്

  • @pavithrank9505
    @pavithrank9505 Год назад +33

    അസ് ല മർല കേരളത്തിലെ മാതൃകയാക്കാവുന്ന നല്ല പെൺകുട്ടികളിൽ ഒരാളാണ്.
    ഹൃദയം നിറഞ്ഞ മംഗളാശംസകൾ.

  • @solitude1004
    @solitude1004 Год назад +233

    Amju is just expressive.... I am also like this in real life... Love should be expressed...... Look how affectionately amju is looking at asla... Every girl deserves a guy like him... Happy married life Asla and Amju❤

    • @888------
      @888------ Год назад

      Used girl😁🥒💦

    • @NizKSA-
      @NizKSA- Год назад

      Ivane saudiyil MDMA heroin adichu Saudi police arrest cheythe jailil kedanatha😅
      ntho bhagam konde jeevanode irikunu
      Saudi randu varsham agathu kedanu Amjeesh Shajahan
      GCC 🚫 banned aanu ore GCC countrylum pogan patoola apo UK😂
      Nalla combo 😂 made for each other

  • @Aakashedakkara4045
    @Aakashedakkara4045 Год назад +228

    മോളേ ..... നീ ഭാഗ്യവതിയാണ്, നല്ല ചെറുക്കൻ❤❤❤❤
    All the best ❤❤❤❤❤

  • @sajanaiqbal9367
    @sajanaiqbal9367 Год назад +32

    Masha allah❤. ഒരേ ചിന്താഗതി ഉള്ളവരെ life partner ആയി കിട്ടുന്നത് മഹാഭാഗ്യം ആണ്. ഇതുപോലെ സന്തോഷത്തോടെ ജീവിക്കാൻ സർവശക്തൻ അനുഗ്രഹിക്കട്ടെ

  • @salmashaji2391
    @salmashaji2391 Год назад +251

    അംജു ഒരു innocent പയ്യൻ ഹില ലക്കി ഗേൾ 👍❤❤🤲

    • @healthydays8888
      @healthydays8888 Год назад +4

      Olakkka 😂😂😂😂

    • @888------
      @888------ Год назад

      ഹിസ്ബുൽ മുജാഹിദീൻ🦹🦖 terrorist

    • @famithasaifudheen785
      @famithasaifudheen785 Год назад +1

      😂😂😂

    • @healthydays8888
      @healthydays8888 Год назад +1

      നിങ്ങളുടെ വീട്ടിലുള്ള ആളാണോ എനിക്ക് ഇവനെ പണ്ടേ അറിയാം വെറും കോഴി ആണ് പിന്നെ പുറത്തുപോയി കുറച്ചു ഇംഗ്ലീഷ് പറയും

    • @salmashaji2391
      @salmashaji2391 Год назад +1

      @@healthydays8888 നിങ്ങൾക് അസൂയ ആണല്ലേ അതിന് മരുന്നില്ല സോറി 🤪🥲

  • @Beliver248
    @Beliver248 Год назад +51

    അസ്‌ലക്കു നെഗറ്റീവ് comments വന്നാലും ഈ ഫീൽഡിൽ നിൽക്കുന്നത് കൊണ്ടു അതു ഹാൻഡിൽ ചെയ്യാൻ സാധിക്കും പക്ഷേ amjukka നെഗറ്റീവ് കമെന്റ് ഫീൽ ആയി കാണും, വളരെ മോശം രീതിയിൽ കമെന്റ് ചെയ്തിട്ടു അവർ അവരുടെ വഴിക്ക് അങ്ങു പോകും,അവർ ഈ കമന്റുകൾ വായിക്കുമ്പോ ഉള്ള അവസ്ഥ വളരെ വിഷമകരം ആയിരിക്കും,കമെന്റ് ചെയ്തവർക്ക് കുറച്ചു കഴിഞ്ഞു എന്തു കമെന്റ് ചെയ്തെന്നു പോലും അറിയില്ല,വായിക്കുന്ന അവരുടെ മനസ്സിൽ അതൊരു വിഷമം ആയി കിടക്കും.അങ്ങനെ ഉള്ളവരുടെ മുന്നിൽ അതുപോലുള്ള ഉള്ള വുഡിയോ വീണ്ടും വീണ്ടും ഇടണം അതാ വേണ്ടത്

    • @Isabella-ge3tk
      @Isabella-ge3tk Год назад

      Athinu cherukkan shradhikkanam overakathe manyamayi perumariya theerunna prshname ollu.iyal kozhi aane ayal control cheytholum.hilakk ethylm hint kitti.avakum care cheytolum

    • @sabusworld9095
      @sabusworld9095 Год назад

      സത്യം 👍

  • @ankitanlkmr75
    @ankitanlkmr75 Год назад +83

    Dis boy is a gem...true human..love is a verb..it needs to be expressed in actions..congratulations nyws..God bless you 😊

    • @NizKSA-
      @NizKSA- Год назад

      Ivane saudiyil MDMA heroin adichu Saudi police arrest cheythe jailil kedanatha😅
      ntho bhagam konde jeevanode irikunu
      Saudi randu varsham agathu kedanu Amjeesh Shajahan
      GCC 🚫 banned aanu ore GCC countrylum pogan patoola apo UK😂
      Nalla combo 😂 made for each other

    • @survivalofthefittest5654
      @survivalofthefittest5654 Год назад +1

      Drug

    • @akhila.l7160
      @akhila.l7160 Год назад

      ഒരു വീഡിയോ കണ്ടു മാർക്കും ഇട്ടോ. കഷ്ടം

    • @Im_Sharan
      @Im_Sharan Год назад

      ​@@survivalofthefittest5654😂😂

  • @yaseen.s7c237
    @yaseen.s7c237 Год назад +77

    അംജു അടിപൊളി ആണ് ഇത്രേം നേരം സംസാരിചതിൽ കൂടുതൽ സമയം അസ്‌ലിന്റെ കണ്ണിൽ നോക്കിയാണ് ഇരുന്നത് അംജു കളങ്കമില്ലാത്തമനുഷ്യൻ 👍👍👍👍❤️❤️❤️❤️സൂപ്പർ ജോഡി ❤️❤️❤️❤️❤️❤️❤️

    • @888------
      @888------ Год назад

      രാത്രി പൂറിൽ നോക്കും.പിന്നെ നക്കും

  • @Nivyamangalath993
    @Nivyamangalath993 Год назад +156

    ആ വാക പൂക്കൾ രണ്ടുപേരെയും തലോടുന്നുണ്ട്...അവർക്ക് പോലും ഇഷ്ടപ്പെട്ടു 👌😊❤️

  • @shamnamon.c9883
    @shamnamon.c9883 Год назад +41

    ആളുകൾ എന്തും പറഞ്ഞോട്ടെ.നിങ്ങൾ പരസ്പരം മനസിലാക്കിയ മതി.നിങ്ങളുടെ ജീവിതം അടിപൊളി ആയി ജീവിക്കു 🙌🙌🙌❤❤❤

  • @majeedmohammedkunju7476
    @majeedmohammedkunju7476 Год назад +75

    കുറ്റം പറയാനായി കുറെ എണ്ണം ഇരിപ്പുണ്ട്..... ഈ നാട് അങ്ങനെയാ... മൈൻഡ് ചെയ്യാതിരുന്നാൽ മതി...
    കുഴയുമ്പോൾ താനെ നിർത്തിക്കൊള്ളും... 👍❤

  • @divyadhaneesh8907
    @divyadhaneesh8907 Год назад +90

    ഉമ്മച്ചൻ 😄 . ഇവര് happy ആണ് പിന്നെ മറ്റുള്ളവർക്ക് എന്താ പ്രശ്നം. ആദ്യം എനിക്കും തോന്നിയിരുന്നു ഈ സ്നേഹ പ്രകടനം കുറച്ച് over അല്ലെ എന്ന്. പക്ഷേ ആള് ഇങ്ങനെ ആയിരിക്കും . എല്ലാ ആശംസകളും 💜

    • @nisharifu8532
      @nisharifu8532 Год назад +2

      എല്ലാം സോഷ്യൽ മീഡിയ ഷെയർ ചെയ്യുന്നവർ എല്ലാവിധ കമന്റ് കാണേണ്ടിവരും. അല്ലാത്തവർ ഈ പണിക്നിൽക്കേണ്ടലോ. പേഴ്സണൽ ലൈഫ് ഷെയർ ചെയ്യാതിരുന്നാൽ pore 😊

    • @divyadhaneesh8907
      @divyadhaneesh8907 Год назад

      @@nisharifu8532 😊

    • @YoutubersReels-gq4rj
      @YoutubersReels-gq4rj 11 месяцев назад

      Ente videos kand sahayikkamo

  • @layismyheartbeat4209
    @layismyheartbeat4209 Год назад +100

    I can relate to amjukka, I think his love language is physical touch, mine too. I express my love to others through hugs, kisses, pats, holding hands etc. I think most people who are putting negative comments are jealous of her. Amjukka looks at aslaitha like he is in love with her...... I will marry someone who looks at me the way amjukka looks at aslaitha💘........ Live and love everyday guys.... Ignore the negative comments.... Love both of you 💕

  • @thasnithasu8106
    @thasnithasu8106 Год назад +48

    ഉമ്മച്ചൻ 😂😂😂😂 എന്റെ പൊന്നോ.. അങ്ങേര് അങ്ങേരുടെ കെട്ടിയോളെ ഉമ്മ വെക്കുന്നതിന് നാട്ടുകാർക്ക് എന്താ പ്രോബ്ലം.. വേറെ വല്ല പെണ്ണുങ്ങളെ പോയി ഉമ്മ വെച്ചിരുന്നേൽ ഈ പറയുന്നവർ അത് സമ്മതിക്ക്കുമോ.. നിങ്ങൾ പൊളിക്ക് hila... *Happy marreied life*

  • @aansvlogzz1057
    @aansvlogzz1057 Год назад +87

    സത്യത്തിൽ ഈ പറഞ്ഞ negative coments ൽ ഒന്നിന് Like അടിച്ച് support ചെയ്ത ഒരാളാ ഞാനും But ഈ Video kandapol😊 I m extreamly sorry for that❤ സത്യത്തിൽ നമ്മുടെ society യിൽ ഇതുപോലുള്ള (Amju ) Persons are very rare so മനസിലുള്ളത് അതുപോലെതന്നെ express ചെയ്യുന്നത്, means അവർ എന്ത് വിചാരിക്കും എന്ന് ചിന്തിക്കാതെ .Accept ചെയ്യാനുള്ള ബുദ്ധിമുട്ട് ആണെന്ന് തോന്നുന്നു. സത്യത്തിൽ കേരളത്തിൽ ജനിച്ച് വളർന്ന ആൾ അല്ലെന്ന് തോന്നുന്നു അoജു. ടo, കേരളത്തിലെ - negatiVeചിന്താഗതിയില്ല'❤ Enjoy evry Moment f Ure life with lottzzz f love nd happiness❤❤

    • @Thash-ky
      @Thash-ky Год назад +3

      No he said it in the interview.. he was born in Saudi Arabia and lived there till he was in 10th class..

  • @amaneemantimepass7775
    @amaneemantimepass7775 Год назад +9

    പണം ഉണ്ടാകുമ്പോൾ ഉള്ള വെത്യാസം പണം ഇല്ലാത്തപ്പോ ഉള്ള വെത്യാസം 2 ഉം വ്യത്യസ്ത ജീവിതം ആണ്

  • @mubeenashameem2004
    @mubeenashameem2004 Год назад +45

    This guy is so innocent... happy married life😊

    • @888------
      @888------ Год назад

      ഹിസ്ബുൽ മുജാഹിദീൻ

  • @mentuchingumentuchingu8842
    @mentuchingumentuchingu8842 Год назад +56

    എന്ത് കൊണ്ടാണ് നസ്രിയക്കും മമ്മുട്ടിയുടെ ഭാര്യ സുൽഫത്തിനും ദുൽകറിന്റെ ഭാര്യക്കൊന്നും ഈ ഒരു പ്രോബ്ലം ഇല്ലത്തെ... അവർ ചെയ്താൽ ആഹാ .. മറ്റുള്ളവർ ചെയ്താൽ ഓഹോ 😏

  • @sushamanair434
    @sushamanair434 Год назад +19

    Cute couples...eannum,ethupolea happy aayi erikkattea...!

  • @safranmahmood4277
    @safranmahmood4277 Год назад +19

    ഇൻശാഅല്ലാഹ്‌ അള്ളാഹു സ്നേഹത്തോടെ ഉള്ള ജീവിതം തരട്ടെ ആമീൻ

  • @noufeerjahannoufi-el1xo
    @noufeerjahannoufi-el1xo Год назад +8

    രണ്ടു പേരും രണ്ടു പേർക്കും എല്ലാം കൊണ്ട് പരസ്പരം ചേരുന്ന വർ തന്നെ നല്ല മക്കൾ ❤️മരണം വരെആയുർ ആരോഗ്യസൗക്യതോടെ ജീവിതം ജീവിക്കാൻ പടച്ചോൻ അനുഗ്രഹിക്കട്ടെ🤲

  • @perumpalligardan7110
    @perumpalligardan7110 Год назад +32

    മോളുടെമനസ്‌പോലെ നല്ലറുഭർത്താവിനെ തന്നെയാണ് മോൾക്ക് കിട്ടിയത് സന്തോസമായിരിക്കൂ

  • @salwa688
    @salwa688 Год назад +30

    Cute couples ❤❤❤all the best for your future 😊❤❤❤❤❤❤❤

  • @Aisha-jannah-kb9yd
    @Aisha-jannah-kb9yd Год назад +124

    ഇവരെ എന്തിനു ഇങ്ങനെ കുറ്റം പറയുന്നത്... കഷ്ടം..അവർ അവർക്ക് ഇഷ്ട്ടമുള്ള പോലെ ജീവിക്കട്ടെ...❤❤

    • @888------
      @888------ Год назад +1

      😢എത്രയോ.കൊച്ചു.പെൺകുട്ടികളുടെ കന്യാചർമം തകർത്തു ഇവൾ😢😢

    • @haneefa821
      @haneefa821 Год назад

      @@888------😳

    • @sandraadharv4927
      @sandraadharv4927 Год назад

      എന്ത് കന്യാ ചർമ്മം? Asla എന്താ പെൺകുട്ടികളുടെ കന്യാ ചർമ്മം തകർക്കുന്ന ആളാണോ? ഒന്നു പോടോ വായിൽ തോന്നിയത് പോലെ പറയുന്നു. നാണമില്ലേ

    • @beautifulsoul6632
      @beautifulsoul6632 Год назад +1

      ​@@888------🤗🤣🤣🤣🤣

    • @appuz3836
      @appuz3836 Год назад

      @@888------ moneeeey kurach bhodham nink venam ath illathente ahnu ne inghanea comment idane

  • @ShilpaJayanS
    @ShilpaJayanS Год назад +83

    He has got a nice character coz he is brought up outside Kerala😊

    • @swathirb9996
      @swathirb9996 Год назад

      Crct

    • @WHATEVER_28
      @WHATEVER_28 Год назад +7

      so with ur statement ,she got a bad character cos she is brought up in kerala…,weather u brought up in kerala or not,one’s character build from there growing situation and home…change ur mindset lady!!!

    • @WHATEVER_28
      @WHATEVER_28 Год назад +2

      17:05 listen to what she is saying mrs shilpajayan

    • @ShilpaJayanS
      @ShilpaJayanS Год назад +1

      @@WHATEVER_28 Why should i change my mind set Mahn😂. What i meant is most of the mallus are judgemental and narrow minded.

    • @ShilpaJayanS
      @ShilpaJayanS Год назад +1

      @@WHATEVER_28 then why she got so many negative cmnts on her big day Mr.whtevr123

  • @adameve628
    @adameve628 Год назад +66

    Angerude wifene alle Umma vekkunne....vechotte...
    kittathavarum kodkathavarum frustrated ayit karyam illa ...
    Super ayit polik makkale...❤❤

  • @myhome13579
    @myhome13579 Год назад +18

    Both of them lucky.. Cute pairs 🥰🥰🥰

  • @sahidakpp1750
    @sahidakpp1750 Год назад +53

    Made for each other😍 negative mindu cheyyanda enthina bakki illale jeevidhathil keri parayinne kashttam negative coment idunnavare maind cheyyanda 😊 padachon sandhoshathode samadhanathode padachon anugrahikatte ameen🤲

  • @anuradhashrilal745
    @anuradhashrilal745 Год назад +108

    See people feels jealousy when it happens in others real life...but same time they go to theaters to watch sitaramam ! Lucky thing in your life is ur parents supporting in same vibe

  • @mufeedatv6488
    @mufeedatv6488 Год назад +40

    Eanthado igane Naggative parayunnath 10year adi undaki jeevikunnathinekal nallath 1day Happy ayitt jeevikunnath appo adich polich jeeviku HAPPY MARRIED LIFE

  • @febinafebi6528
    @febinafebi6528 Год назад +11

    The way he look at her is sooo cuteee ☺️❤️

  • @Hidhaaaaaaa
    @Hidhaaaaaaa Год назад +8

    Happy married life dears❤ orubad ishtan 2 alem ennengilum evidengulum vech ningale kanan sadhicha madhyarnu😊 love you both❤️

  • @_kadalasuthoni_
    @_kadalasuthoni_ Год назад +61

    ഇപ്പോ അംജു നല്ല matured പോലെ തോന്നിച്ചു. വിവാഹ സമയത്ത് ചെയ്തത് കുറച്ചു over ആയി തോന്നി.. acting ആയി തോന്നി. ഇത് കണ്ടപ്പോ തോന്നുന്നു ആ വീട്ടിക്ക് നല്ല മരുമകനെ തന്നെ കിട്ടീന്ന്.. ഹിലായെ സംരക്ഷിക്കുന്ന നല്ലോരു ചെക്കൻ ആയി തോന്നുന്നു. എപ്പോഴും ഇതേ പോലെ നിന്നാൽ മതി. suuper. . . ഹില നല്ല ബുദ്ധിയുള്ള കുട്ടി ആണ്.അവൾക്ക് വേണ്ടത് matured ആയ അവളെ care ചെയ്യുന്ന ഉത്തരവാദിത്തം ഉള്ള നല്ല husbandine ആണ്. വിവാഹ സമയത്ത് ഹിലക്ക് പറ്റിയ ചെക്കൻ അല്ലാന്ന് തോന്നി. ഇത് കണ്ടപ്പോൾ സമാധാനം ആയി..
    ഇസ്ലാമിക രീതി ഇല്ലാത്തോണ്ട് ചിലതൊന്നും അംഗീകരിക്കാൻ പറ്റൂൂല. അപ്പോ അഭിപ്രായം ഇടും. അത് നിങ്ങൾക്ക് നെഗറ്റീവ് ആയിരിക്കും. but ഞങ്ങൾക്ക് പോസിറ്റീവും..
    എന്തായാലും നല്ല ചെക്കനെ കിട്ടി.. മാഷാ അല്ലാഹ്. രണ്ടാളും അടിപൊളിയായി ജീവിക്കൂ. അംജു❤ ഹില❤ എപ്പോഴും അല്ലാഹ് ന്റെ blessings ഉണ്ടാവട്ടെ

  • @shifarashifa7981
    @shifarashifa7981 Год назад +19

    ആര് എന്തു വേണെങ്കിൽ പറയട്ടെ നിങ്ങൾ മൈന്റ് ചെയ്യണ്ട നിങ്ങൾ ഹാപ്പി ആയി അടിച്ചു പൊളിക്ക് ❤

  • @sreeuma
    @sreeuma Год назад +16

    CONGRATULATIONS HILA AND AMJU ❤❤❤

  • @navasmalariyadkeralanavasm2137
    @navasmalariyadkeralanavasm2137 Год назад +15

    Happy married life molu &Aliya❤❤❤❤

  • @adhoos2129
    @adhoos2129 Год назад +1

    Masha allhh.. ഇതുപോലെ തന്നെ ennum നന്നായിരിക്കട്ടെ muthu മണികളെ

  • @trippingvibezz1690
    @trippingvibezz1690 Год назад +6

    *സംസാരത്തിലും പ്രവർത്തിയിലും ഇത്പോലെ പക്വത ഉണ്ടെങ്കിൽ നെഗറ്റീവ് cmt വളരെ കുറവായിരിക്കും,, ചില വീഡിയോ ഭയങ്കര ഓവർ ആയി തോന്നുന്നുണ്ട് അത് കൊണ്ടാണ് ആൾകാർ നെഗറ്റീവ് ഇടുന്നത്. ഈ വീഡിയോക്ക് നെഗറ്റീവ് cmt വളരെ കുറവായിരിക്കും*

  • @naijanizamnaijanizam3752
    @naijanizamnaijanizam3752 Год назад +27

    Amju Oru paavamaan .Wife Husband Bonding.. is aVery Beautiful Thing .. ❤God Bless Uu.. dears...🥰🥰🥰😍

  • @jadeejadeera7308
    @jadeejadeera7308 Год назад +240

    I love this couple😍
    Made for each other🫶🤝

  • @bluestarnilavu6285
    @bluestarnilavu6285 Год назад +1

    Ningal hpy aayi jeeviku.... Bakiyullorod pokan parayu.... Best wishes hila and amju💐💐💐💐💐💐💐💐

  • @humanity9977
    @humanity9977 Год назад +27

    Cute couple❤❤

  • @ayisha.m786
    @ayisha.m786 Год назад +7

    Masha Allah ❤️❤️❤️❤️❤️❤️😘😘😘😘😘

  • @swapnakp7790
    @swapnakp7790 Год назад +9

    Cute couple.🎉🎉 best wishes for the life ahead

  • @tkerala7213
    @tkerala7213 Год назад +140

    💪🏼💪🏼good talk... പടച്ചവൻ അനുഗ്രഹിക്കട്ടെ മുത്ത്‌ മണികളെ 🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️

  • @athulyarajeev4710
    @athulyarajeev4710 Год назад +20

    Aslaitha and amjookaaa😍

  • @fairunoushad5708
    @fairunoushad5708 Год назад +21

    Cute couple...❤

  • @fathimaizzathrabeea7361
    @fathimaizzathrabeea7361 Год назад +11

    "Ennne enthinu challenge cheyyanam"..kettapo. Vishamam tonni.seriyalle aa kutti Paranjath. Naanamille ee alukalkku avarude lyfil poi ethi nokkanum challenge cheyyanum.let tem live her lyf.

  • @aleena967
    @aleena967 Год назад +4

    Mashah allahh ❤

  • @Jasnishvlog5725
    @Jasnishvlog5725 Год назад +12

    Happy married life asla amju 🥰🥰

  • @Ms.sinuuu
    @Ms.sinuuu Год назад +5

    Masha Allah ❤️

  • @abhirami62
    @abhirami62 Год назад +18

    Supporting each other is another level of love relationships... That!! only lucky peoples have🥰

  • @dreamcatcher1706
    @dreamcatcher1706 Год назад +17

    Hila....amjukkaa dont worry...parayunnavar parayatte....ellavareyum thripthippeduthi namukk jeevikkan pattilla...be happy...lots of love.....❤❤❤❤❤❤❤❤❤

  • @Richoos-sm
    @Richoos-sm Год назад +41

    അറബി രാഷ്ട്രത്തിൽ ജനിച്ചു വളർന്നിട്ടും അംജു നന്നായിട്ട് മലയാളം പറയുന്നു ❤🥰

  • @shoukujasmine968
    @shoukujasmine968 Год назад +1

    ആരെയും വെറുതെ വിടില്ല ഈ മനുഷ്യൻ മാർ. സ്വന്തം ജീവിതം നോക്കാതെ മറ്റുള്ളവരെ ജീവിതത്തിലേക്ക് എത്തിനോക്കി അവരെ നന്നാക്കാൻ ശ്രമിക്കുന്നവർ എന്തൊരു സോസൈറ്റി 🤔🤔🤔🤔🤔. നിങ്ങൾ അതൊന്നും മൈന്റ് ചെയ്യണ്ട ഹാപ്പിയായി ജീവിച്ചു കാണിച്ചു കൊടുക്കണം ഇവന്മാർക്ക്. 🥰🥰🥰🥰🥰

  • @shamnadsiberia4162
    @shamnadsiberia4162 Год назад +7

    Love u both. Happy married life Amju bro and Hila ❤️❤️

  • @ashajoseph2977
    @ashajoseph2977 Год назад +10

    Godbless you children.

  • @Canadiansscenic
    @Canadiansscenic Год назад +5

    Parayunnavar pinne perfect aanallo..Poyi pani nokkaan paray chechi and chettaa...Ninga powli aanu❤️🥰😘🤩.Avare onnu jeevikkan anuvadhikku mulayile nullikkalayaathe...Sneham kodukkunna pole athu arhikkuka koodi venam athillathora ee kidannu karanju mezhukunne💯

  • @asmabikk8242
    @asmabikk8242 Год назад +5

    Made for each other so ബ്യൂട്ടിഫുൾ couple

  • @himadiya9014
    @himadiya9014 Год назад +8

    ❤❤❤❤❤ നിങ്ങൾ സൂപ്പർ ആാാ പിള്ളേരെ 😍

  • @rajeswaripp8503
    @rajeswaripp8503 Год назад +2

    Two overgrown cute innocent children. God bless you both❤❤❤❤

  • @i.anakhaa
    @i.anakhaa Год назад +6

    The way he look at her🥺❤

  • @libagatherin3736
    @libagatherin3736 Год назад +3

    ഇൻറർവ്യൂ കണ്ടപ്പോൾ അഞ്ജുവിനെ കൂടുതൽ മനസ്സിലാക്കാൻ പറ്റി....Good

  • @biniz6198
    @biniz6198 Год назад +3

    Hila mole❤❤❤❤Adichu poliku🎉🎉🎉🎉

  • @sherimwol1361
    @sherimwol1361 Год назад +5

    Ningal adich polikkim .parayunnol paranjotte .avare va adach pidich mmakk jeevikkan patoola hila kk ariyam amjukkanem ath pole thirichum .ath athre ullu . Luv uhhh dears❤️

  • @susangeorge422
    @susangeorge422 Год назад +7

    Good luck both of you

  • @risana4331
    @risana4331 Год назад +9

    Padachoneee kann thattalleee..😢 mashaallah ❤

  • @suneera_1563
    @suneera_1563 Год назад +5

    Aar yendhum paranjotte yenik nigale 2 pereyum bayangara ishttaan, cute couples❤

  • @myworld4324
    @myworld4324 Год назад +32

    Nice and descent interview.❤❤, Happy Married Life Hila Amju. Stay blessed always💖💖

  • @SufailPanthavoor
    @SufailPanthavoor Год назад +87

    I love this couples 😘😍

  • @abheeshnarajendran823
    @abheeshnarajendran823 Год назад +1

    parayunnavar parayatte .ningal ningalayi thanne santhoshamayi jeevikku. mattullavarkku vendi jeevikkanum maaranumullathalla nammude jeevitham. nalla jodikalanu ningal 2 perum . kuttiye manassilakkunna oru nalla partner . adichu polichu happy ah jeevikku. ee parayunnavarude okke munnil nannayi jeevichu kaanikkuka .all the best

  • @WORLDOFMUSICbyOnedirection
    @WORLDOFMUSICbyOnedirection Год назад +20

    Enik Hilaye othiri ishtanu.. Cute couples... Happy married life dears😘😘❤️❤️

  • @suruminoushad7921
    @suruminoushad7921 Год назад +3

    Masha Allah

  • @evetttdxxger2016
    @evetttdxxger2016 Год назад +6

    Love you guys.. ignore negativity..❤❤

  • @FaseelaFasi-wz6hg
    @FaseelaFasi-wz6hg Год назад +6

    Masha allah cute couple ❤❤

  • @manojkumar-ui2hp
    @manojkumar-ui2hp Год назад +3

    Best wishes..... respect them ❤

  • @chamampathalvazhoor9216
    @chamampathalvazhoor9216 Год назад +114

    Made for each other ❤

  • @anuradhashrilal745
    @anuradhashrilal745 Год назад +18

    Sometimes God connects soul mates! Hope you both are soul mates

  • @jinsiansha4088
    @jinsiansha4088 Год назад +8

    Rand perum supperan❤...... ❤❤❤❤❤❤❤ Made for each other😘😘

  • @soumyarajesh8112
    @soumyarajesh8112 Год назад +10

    Made for each other 😘😘

  • @sameeramv2849
    @sameeramv2849 Год назад +4

    Hila Amju soooper adichpolich jeevik

  • @ranjimaar8380
    @ranjimaar8380 Год назад +2

    He is very expressive in his love. ❤❤

  • @fousyusman
    @fousyusman Год назад +1

    Masha allah ❤

  • @shyniansari6514
    @shyniansari6514 Год назад +2

    എല്ലാരുടെ മുന്നിൽ സന്തോഷം മായി ജീവിക്കു ❤️❤️❤️❤️

  • @Siddiq138
    @Siddiq138 Год назад +5

    Super jodi ❤ happy married life 👍👍

  • @ekskumari
    @ekskumari Год назад +6

    Hila,Ammu,God bless you,both are very lucky,made for each other

  • @riyak5143
    @riyak5143 Год назад +10

    Happy married life Hila and Amju ❤❤God bless🙏🙏🙏

  • @a.s2653
    @a.s2653 Год назад +28

    Nice couple
    Nice interviewer
    Powli vibe
    Keep going on❤

  • @MyWayByKalyani
    @MyWayByKalyani Год назад

    ❤❤❤❤❤

  • @hijjabigirl6849
    @hijjabigirl6849 Год назад

    Dheedi nde video kand pala kaaryangalum ariyaan pattaar nd . Porth chothichaa kaliyakkunna pala kaaryangalum mansikkaan pattunnund. Nallavare thalarthaan ingane korennam ndaavum Ath nokkanda. Happy aayitt lyf enjoy cheyyii 🥰

  • @nammuandme
    @nammuandme Год назад +2

    Vivaram illathavarod.paranjitt kariyam illa.avar avarude samskaran kanich konde irikkum.....mind cheyyanda.nighal enjoy cheyyu ....masha Allah ❤❤

  • @Nandita955
    @Nandita955 Год назад +1

    Both are so sweet and cute🥰open hearted youngsters in our society are rare.

  • @sheejav5652
    @sheejav5652 Год назад +6

    Bad comments never mind mole..happyayiriku.

  • @thankamani.k.k.k.k1016
    @thankamani.k.k.k.k1016 Год назад +4

    Bold ആയി ജീവിക്കു മറ്റുള്ളവരെ മൈൻഡ് ചെയ്യേണ്ട

  • @ASS_A_SSIN
    @ASS_A_SSIN Год назад +18

    They are soo niceee❤❤❤❤

  • @user-jx2xm6bo9l
    @user-jx2xm6bo9l Год назад +1

    Superb couples God bleessyours❤