ഞാൻ ഏതൊരു പ്രവർത്തിക്ക് ഇറങ്ങുന്നതിനു മുൻപേ ദൈവത്തോട് പ്രാർത്ഥിക്കും ദൈവമേ ഇത് അങ്ങേയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ എനിക്ക് നടത്തി തരിക അങ്ങയുടെ ഇഷ്ടമല്ലെങ്കിൽ വേണ്ട ഇങ്ങനെ ചെയ്യാറുണ്ട് കാരണം ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങുന്നതൊന്നും ശരിയാവാറില്ല ദൈവത്തോട് ചോദിച്ചിട്ട് ഇറങ്ങുമ്പോൾ എനിക്ക് ശരിയായി വരാറുണ്ട്
ചേട്ടാ നിങ്ങൾ എങ്ങനെയാണ് meditation ഇനിലൂടെ god മായി അടുത്തത് അതുപോലെ ഞങ്ങക്കും കഴിയുമോ എങ്കിൽ അതെങ്ങനെ പറ്റും അതിനു എന്താണ് ചെയ്യണ്ടത് അറിനെപ്പറ്റി ഒരു video ചെയ്യാമോ
നോക്കൂ, അതു തനിയെ സംഭവിക്കുന്നത് ആണ്. അതിനെ അന്വേഷിച്ചു പോകേണ്ടതില്ല. സമയമാകുമ്പോൾ അതു ജ്ഞാനീയായ ഒരുവനെ തേടി വരും. നമ്മുടെ ചുറ്റുമുള്ള ആരെങ്കിലും അങ്ങനെ നേടിയെങ്കിൽ അതു പല ജന്മങ്ങൾ കൊണ്ടു കഠിനമായ ചര്യകൾ അനുഷ്ഠിച്ചു പരമമായ സത്യത്തിൽ ലായിക്കുന്നതാണ്. ഞാൻ ഉണ്ട് എന്നത് പോലും ഒരു തോന്നലാണ്. ഞാൻ ഉണ്ടെങ്കിലേ ഞാൻ അനുഭവിച്ചറിയുന്ന ഈ പ്രപഞ്ചവും ഉള്ളൂ. ആദ്യം മനസ്സിനെ ശുദ്ധ മാക്കുക. അറിവ് ഉണ്ടായാൽ എല്ലാം തിരിച്ചറിയും. ഒഴിഞ്ഞ സ്ഥലമേ നിറയുകയുള്ളു. ഞാൻ ഇതല്ല. അതുമല്ല. ഒന്നുമല്ല. ഈ പ്രപഞ്ച മാകെ നിറയുന്ന ശുദ്ധ ബോധം മാത്രമാണ് എന്നു തിരിച്ചറിയുമ്പോൾ നിർവികല്പ സമാധി സംഭവിക്കും. നിനക്ക് വിധിച്ച കർമങ്ങൾ തിരിച്ചറിയൂ, പ്രാരാബ്ദം ഒഴിയണം, എന്നാലെ ലക്ഷ്യത്തിൽ എത്തു. അറിഞ്ഞത് പറഞ്ഞെന്നു മാത്രം. തെറ്റാണെന്നു തോന്നുകിൽ ക്ഷമിക്കണം 🙏 അരുൾ പെരും ജ്യോതി, അരുൾ പെരും ജ്യോതി, തനി പെരും കരുണയ് അരുൾ പെരും ജ്യോതി 🙏
കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെവിശ്വാസമര്‍പ്പിക്കുക; സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്. നിന്റെ എല്ലാ പ്രവൃത്തികളുംദൈവവിചാരത്തോടെയാകട്ടെ; അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും, സുഭാഷിതങ്ങള്‍ 3 : 5-6
Brother, ഞങ്ങൾ ഹിന്ദുക്കള്‍ ഒരിക്കലും സര്‍വ്വ ശക്തനായ ദൈവത്തെ പ്രാര്‍ത്ഥന ചെയ്യില്ല. അവർ വിഗ്രഹങ്ങളെ മാത്രേ ആരാധിക്കുക ഉള്ളു. അവരുടെ വിശ്വാസം അതാണ് ദൈവം എന്നാണ്.
പരബ്രഹ്മ പ്രതിഷ്ഠ ഓച്ചിറ ഇത് തന്നെ ആണ്. മറ്റു പ്രതിഷ്ടകൾ സൃഷ്ടവിന്റ് സഹായികൾ. ദേവിദേവതകൾ. ആത്മീയമായി ഉയർന്നവർക്കെ പരബ്രഹ്മത്തെ ഗ്രഹിക്കാൻ കഴിയു. അത്കൊണ്ട് അതിന് താഴെ നില്കുന്നവർക് ഒരു സങ്കല്പം വേണം. കാണാൻ ഒരു വിഗ്രഹo വേണം. അത്രയേ ഉള്ളു.
മറ്റുള്ളവർക്ക് എങ്ങനെ എന്നറിയില്ല. എന്നെ സംബന്ധിച്ച് ഇദ്ദേഹത്തിൻ്റെ ഓരോ വീഡിയോയും വിലമതിക്കാനാവാത്തവയാണ്. നന്ദിപൂർവ്വം...
എല്ലാം ഞാനീ പ്രപഞ്ച സ്രഷ്ടാവിൽ അർപ്പിക്കുന്നു...... ശെരിയും തെറ്റും തിരിച്ചറിയാൻ അവിടുന്നെന്ന അനുഗ്രഹിക്കട്ടെ.... 🙏
ഇതാണ് പരമസത്യം. ഒന്നും പറയാനില്ല. ദൈവത്തിന് നന്ദി.
ഞാൻ ഏതൊരു പ്രവർത്തിക്ക് ഇറങ്ങുന്നതിനു മുൻപേ ദൈവത്തോട് പ്രാർത്ഥിക്കും ദൈവമേ ഇത് അങ്ങേയ്ക്ക് ഇഷ്ടമുണ്ടെങ്കിൽ എനിക്ക് നടത്തി തരിക അങ്ങയുടെ ഇഷ്ടമല്ലെങ്കിൽ വേണ്ട ഇങ്ങനെ ചെയ്യാറുണ്ട് കാരണം ഞാൻ എന്റെ സ്വന്തം ഇഷ്ടപ്രകാരം ഇറങ്ങുന്നതൊന്നും ശരിയാവാറില്ല ദൈവത്തോട് ചോദിച്ചിട്ട് ഇറങ്ങുമ്പോൾ എനിക്ക് ശരിയായി വരാറുണ്ട്
🙏🙏🙏
Thank you so much for tbis advice
Good information sir,thanks❤❤❤❤❤
101% സത്യം അനുഭവം 🍃
ഗുരുവേ ശരണം
Very true
Thankyou
thank you so much brother 🙏🌹thank you so much universe 🙏🌹hare Krishna 🙏🌹
Thank you sir
Thankyou sir .Eneem Kure arivukal paraju tharanam
വർഷങ്ങൾ ആയിട്ട് അന്വേഷിച്ചു നടന്ന കാര്യങ്ങൾ ആണ് പറയുന്നത്
Thank you Sir🙏
Thank you ❤
Crt anu chetta ... njan eswaranod samsarikumbol appol thannae athinulla marupadi kittunnathai thonnarund ..chilappol enikku thannae chiri vararund
❤❤❤❤
Thankyou 🙏🙏
ചേട്ടാ നിങ്ങൾ എങ്ങനെയാണ് meditation ഇനിലൂടെ god മായി അടുത്തത് അതുപോലെ ഞങ്ങക്കും കഴിയുമോ എങ്കിൽ അതെങ്ങനെ പറ്റും അതിനു എന്താണ് ചെയ്യണ്ടത് അറിനെപ്പറ്റി ഒരു video ചെയ്യാമോ
Example ഞാൻ
എന്റെ ജീവിതം
പെട്ടു പൊയി.ഇനി എങ്ങിനെ പ്രാർത്ഥിക്കണം.😢
അറിവാണ് ആയുധം.
Ethonnum ariyathe thanne njn engne aanu prarthikunnath. Engne prarthikanamennu manasil oru thonnal vannirunnu
എന്റെ 17 ലക്ഷം രൂപ അറബി സ്പോൺസർ തട്ടി എടുത്തു...😔 ദൈവമേ എന്റെ പണം എനിക്ക് ലഭ്യമാക്കി തരേണമേ. 🙏
🌹🌹🌹👍👍👍
100% correct😂
🙏🙏🙏🙏🙏🙏
Chettaa , how can i contact you..?
Twin flame, soul mate, karmic partner... Spiritual awakening... Ithine kurichhoke parannu therumo?
🙏🏿🙏🏿🙏🏿
🙏🙏🙏🙏🙏🙏🙏🙏
Sir Nirvikalpa samadhi enthanennu parayamo
നോക്കൂ, അതു തനിയെ സംഭവിക്കുന്നത് ആണ്. അതിനെ അന്വേഷിച്ചു പോകേണ്ടതില്ല. സമയമാകുമ്പോൾ അതു ജ്ഞാനീയായ ഒരുവനെ തേടി വരും. നമ്മുടെ ചുറ്റുമുള്ള ആരെങ്കിലും അങ്ങനെ നേടിയെങ്കിൽ അതു പല ജന്മങ്ങൾ കൊണ്ടു കഠിനമായ ചര്യകൾ അനുഷ്ഠിച്ചു പരമമായ സത്യത്തിൽ ലായിക്കുന്നതാണ്. ഞാൻ ഉണ്ട് എന്നത് പോലും ഒരു തോന്നലാണ്. ഞാൻ ഉണ്ടെങ്കിലേ ഞാൻ അനുഭവിച്ചറിയുന്ന ഈ പ്രപഞ്ചവും ഉള്ളൂ. ആദ്യം മനസ്സിനെ ശുദ്ധ മാക്കുക. അറിവ് ഉണ്ടായാൽ എല്ലാം തിരിച്ചറിയും. ഒഴിഞ്ഞ സ്ഥലമേ നിറയുകയുള്ളു. ഞാൻ ഇതല്ല. അതുമല്ല. ഒന്നുമല്ല. ഈ പ്രപഞ്ച മാകെ നിറയുന്ന ശുദ്ധ ബോധം മാത്രമാണ് എന്നു തിരിച്ചറിയുമ്പോൾ നിർവികല്പ സമാധി സംഭവിക്കും. നിനക്ക് വിധിച്ച കർമങ്ങൾ തിരിച്ചറിയൂ, പ്രാരാബ്ദം ഒഴിയണം, എന്നാലെ ലക്ഷ്യത്തിൽ എത്തു. അറിഞ്ഞത് പറഞ്ഞെന്നു മാത്രം. തെറ്റാണെന്നു തോന്നുകിൽ ക്ഷമിക്കണം 🙏 അരുൾ പെരും ജ്യോതി, അരുൾ പെരും ജ്യോതി, തനി പെരും കരുണയ് അരുൾ പെരും ജ്യോതി 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤🙏🙏🙏🙏🙏🙏
അടുത്ത തവണ നിങ്ങൾ ദൈവവുമായി സംസാരിക്കുമ്പോൾ ചോദിക്കണം ദൈവം ആരാധിക്കപ്പെടുവാൻ ആഗ്രഹിക്കുന്ന വ്യക്തി ആണോ എന്ന്
😂😂😂 nalla chodhyam.......
ആരാധന എന്ന് ഉദ്ദേശിക്കുന്നത് എന്താണ്??
@@sujorajan-spiritual പൂജകൾ, കാഴ്ചകൾ, കുർബാനകൾ
ദൈവം ആരാധനക്ക് യോഗ്യൻ ആണ്
@@Just4fun_zs ഞാൻ പറയുന്ന ദൈവം ആരാണെന്ന് മനസ്സിലായില്ല എന്ന് തോന്നുന്നു.... എന്റെ മുൻ മെസ്സേജുകൾ കേൾക്കു.
കര്‍ത്താവില്‍ പൂര്‍ണഹൃദയത്തോടെവിശ്വാസമര്‍പ്പിക്കുക;
സ്വന്തം ബുദ്ധിയെ ആശ്രയിക്കുകയുമരുത്.
നിന്റെ എല്ലാ പ്രവൃത്തികളുംദൈവവിചാരത്തോടെയാകട്ടെ;
അവിടുന്ന് നിനക്ക് വഴി തെളിച്ചുതരും,
സുഭാഷിതങ്ങള്‍ 3 : 5-6
സൃഷ്ടാവാം ദൈവത്തെ എന്ത് പേരുവിളിച്ച് സംബോധന ചെയ്യാം ?
അബ്ബാ അഥവാ അപ്പ .
God
വളരെ അതികം പ്രശ്നം ഉണ്ട് നമ്പർ തരുമോ ഒന്നുകാണാൻ ആണ്
Call me.. 9895776776
Brother, ഞങ്ങൾ ഹിന്ദുക്കള്‍ ഒരിക്കലും സര്‍വ്വ ശക്തനായ ദൈവത്തെ പ്രാര്‍ത്ഥന ചെയ്യില്ല. അവർ വിഗ്രഹങ്ങളെ മാത്രേ ആരാധിക്കുക ഉള്ളു. അവരുടെ വിശ്വാസം അതാണ് ദൈവം എന്നാണ്.
പരബ്രഹ്മ പ്രതിഷ്ഠ ഓച്ചിറ ഇത് തന്നെ ആണ്. മറ്റു പ്രതിഷ്ടകൾ സൃഷ്ടവിന്റ് സഹായികൾ. ദേവിദേവതകൾ. ആത്മീയമായി ഉയർന്നവർക്കെ പരബ്രഹ്മത്തെ ഗ്രഹിക്കാൻ കഴിയു. അത്കൊണ്ട് അതിന് താഴെ നില്കുന്നവർക് ഒരു സങ്കല്പം വേണം. കാണാൻ ഒരു വിഗ്രഹo വേണം. അത്രയേ ഉള്ളു.
ക്രിസ്തുമത വിശ്വാസപ്രകാരം ഒരു ജന്മം മാത്രമേഉള്ളൂ
എന്താണ് ഇതിനെക്കുറിച്ച താങ്കളുടെ അഭിപ്രായം
@@meeravthomas69 കാത്തിരിക്കൂ.... മെസ്സേജ് വരുന്നുണ്ട്
@@RashtrajiprasadGnot punrjanichu
@@RashtrajiprasadG പുനർജന്മം വേറെ ഉത്ധാനം വേറെ
വിധിയെ മാറ്റാൻ പറ്റില്ല, DNA ചേഞ്ച് വരുത്തിയാൽ
നിങ്ങൾ പെന്തകോസ്ത് ആണോ
contact number tharamo
Thank you 🙏
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
🙏🙏🙏🙏🙏