കൊച്ചിയെ തൃശൂരും കോട്ടയവും ആലപ്പുഴയും ഇടുക്കിയും കൂട്ടിയിണക്കി ഒരു സംയോജിത വികസന മേഖലാ ക്കി മധ്യ കേരളത്തെ ഒരു വലിയ സാമ്പത്തിക കേന്ദ്രമാക്കി മാറ്റുക കേരള കേന്ദ്ര സർക്കാരുകൾ അടി ന്തിര നടപടി എടുക്കണം . മധ്യകേരളം ഇതിനായി രാഷ്ട്രീയ ജനകീയ സമ്മദ്ദം ചെലുത്തുക. അതിവേഗ സഞ്ചാര സൗകര്യങ്ങൾ ഏർപ്പെടുത്തിയാൽ കേരളത്തിൽ ഒരു മെഗാസിറ്റി രൂപപ്പെടും!❤🎉
ഒരു ഡൌട്ട് ചോദിക്കട്ടെ എറണാകുളം കൊച്ചി ഇത് രണ്ടും ഒന്നാണോ അതോ എറണാകുളം വേറെ കൊച്ചി വേറെ അങ്ങനെ ആണോ കുറച്ചു കാലം മുൻപ് ജയലക്ഷ്മി സിൽക്‌സിന്റെ പരസ്യത്തിൽ എംജി റോഡ് എറണാകുളം എന്നായിരുന്നു ബോഡ് കണ്ടിരുന്നത് ഇന്ന് ജയലക്ഷ്മി സിൽക്ക് എംജി റോഡ് കൊച്ചി എന്ന് ബോഡ് കാണുന്നു അത് എന്താ എറണാകുളം ജില്ലയുടെ പേര് മാത്രം ആണോ കുറച്ചു കഴിഞ്ഞാൽ എറണാകുളം ജില്ല യുടെ പേര് മാറി കൊച്ചി ജില്ല എന്നാവുമോ
@@NaveenNarayanan-k2fhello, the city is Ernakulam only. The total adjoining islands and together it is called as Kochi. Thats it. Corporation Name as Kochi Corporation.
ഹായ്... ഞാൻ ഇവിടെ ജനിച്ചു വളർന്ന ഒരു ആൾ ആണ്. Proper കോച്ചി എന്ന് പറയുന്നത് പശ്ചിമ കൊച്ചിയെ ആണ്. അതായത് ഇടക്കോച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി കണ്ണമാലി,ചെല്ലാനം, പള്ളുരുത്തി, തൊപ്പുംപടി, ചുള്ളിക്കൽ, ഫോർട്ട്കൊച്ചി,മട്ടാഞ്ചേരി, വൈപ്പിൻ എന്നി പ്രദേശങ്ങൾ ആണ്. തേവര മുതൽ വടക്കോട്ട് കലൂർ സ്റ്റേഡിയം വരേ ഉള്ള പ്രദേശങ്ങൾ ആണ് എറണാകുളം എന്ന് പൊതുവെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ Kochi എന്ന് ഉള്ളത് ഒരു ബ്രാൻഡ് പോലേ(സിനിമകളുടെയും ഷോപ്പിംഗ് മാളുകളുടെയും influence കാരണം ആവാം)ആളുകൾ ഉപയോഗിക്കുന്നു എന്ന് മാത്രം....അതുകൊണ്ട് വടക്കേ അറ്റത് ആലുവ,പെരുമ്പാവൂർ തോട്ട് കിഴക്കേ അറ്റം മുവാറ്റുപുഴ വരേ ഉള്ളവരും അതുപോലെ വടക്ക് പടിഞ്ഞാറ് മുനമ്പം മുതൽ ഇങ്ങ് തെക്ക് ആലപ്പുഴ ജില്ലയിൽ പെടുന്ന അരൂർ നിവാസികൾ വരേ ഇന്ന് കൊച്ചിക്കാർ ആണെന്ന് പറയുന്നു.... ഒരു ജില്ലാ എന്ന് നിലയിൽ മേൽ പറഞ്ഞ സ്ഥലങ്ങൾ എല്ലാം(അരൂർ ഒഴിച് )ഇന്ന് എറണാകുളം എന്ന് അറിയപ്പെടുന്നു.... ജില്ലയുടെ പേര് ഇതുകൊണ്ട് മാറുമോ എന്ന് തോന്നുന്നില്ല... ഇനി ആളുകൾ എറണാകുളം എന്ന പേര് മറന്നാൽ ചിലപ്പോൾ നിങ്ങൾ പറഞ്ഞ പോലേ കോച്ചി ജില്ല എന്ന് ആവുമായിരികാം .....ഏതായാലും ഇപ്പോഴത്തെ KSRTC സ്റ്റാൻഡ് ഇരിക്കുന്ന സ്ഥലം ആണ് പ്രോപ്പർ എറണാകുളം എന്ന് അറിയപ്പെട്ടിരുന്നത്. Thank you hv a good day✌🏻
Kochi city comprises central business district of ernakulam cochin.towns fortcochin mattancherry willindon island vypin vallarpadom tripunithura aluva kakkanad paravoor angamaly and perumbavoor.Ernakulam is the revenue adm district.
First Like , share and comment

KochiKandsvanuAchivendaIthuSeryanoo?
ഭയങ്കര തള്ളൂ തന്നേ
ഒരു ഡൌട്ട് ചോദിക്കട്ടെ എറണാകുളം കൊച്ചി ഇത് രണ്ടും ഒന്നാണോ അതോ എറണാകുളം വേറെ കൊച്ചി വേറെ അങ്ങനെ ആണോ കുറച്ചു കാലം മുൻപ് ജയലക്ഷ്മി സിൽക്‌സിന്റെ പരസ്യത്തിൽ എംജി റോഡ് എറണാകുളം എന്നായിരുന്നു ബോഡ് കണ്ടിരുന്നത് ഇന്ന് ജയലക്ഷ്മി സിൽക്ക് എംജി റോഡ് കൊച്ചി എന്ന് ബോഡ് കാണുന്നു അത് എന്താ എറണാകുളം ജില്ലയുടെ പേര് മാത്രം ആണോ കുറച്ചു കഴിഞ്ഞാൽ എറണാകുളം ജില്ല യുടെ പേര് മാറി കൊച്ചി ജില്ല എന്നാവുമോ
The city name is Kochi which falls inside the district of Ernakulam...
@@NaveenNarayanan-k2fhello, the city is Ernakulam only. The total adjoining islands and together it is called as Kochi. Thats it. Corporation Name as Kochi Corporation.
ഹായ്... ഞാൻ ഇവിടെ ജനിച്ചു വളർന്ന ഒരു ആൾ ആണ്. Proper കോച്ചി എന്ന് പറയുന്നത് പശ്ചിമ കൊച്ചിയെ ആണ്. അതായത് ഇടക്കോച്ചി, പെരുമ്പടപ്പ്, കുമ്പളങ്ങി കണ്ണമാലി,ചെല്ലാനം, പള്ളുരുത്തി, തൊപ്പുംപടി, ചുള്ളിക്കൽ, ഫോർട്ട്കൊച്ചി,മട്ടാഞ്ചേരി, വൈപ്പിൻ എന്നി പ്രദേശങ്ങൾ ആണ്. തേവര മുതൽ വടക്കോട്ട് കലൂർ സ്റ്റേഡിയം വരേ ഉള്ള പ്രദേശങ്ങൾ ആണ് എറണാകുളം എന്ന് പൊതുവെ വിശേഷിപ്പിച്ചിരുന്നത്. എന്നാൽ ഇപ്പോൾ Kochi എന്ന് ഉള്ളത് ഒരു ബ്രാൻഡ് പോലേ(സിനിമകളുടെയും ഷോപ്പിംഗ് മാളുകളുടെയും influence കാരണം ആവാം)ആളുകൾ ഉപയോഗിക്കുന്നു എന്ന് മാത്രം....അതുകൊണ്ട് വടക്കേ അറ്റത് ആലുവ,പെരുമ്പാവൂർ തോട്ട് കിഴക്കേ അറ്റം മുവാറ്റുപുഴ വരേ ഉള്ളവരും അതുപോലെ വടക്ക് പടിഞ്ഞാറ് മുനമ്പം മുതൽ ഇങ്ങ് തെക്ക് ആലപ്പുഴ ജില്ലയിൽ പെടുന്ന അരൂർ നിവാസികൾ വരേ ഇന്ന് കൊച്ചിക്കാർ ആണെന്ന് പറയുന്നു.... ഒരു ജില്ലാ എന്ന് നിലയിൽ മേൽ പറഞ്ഞ സ്ഥലങ്ങൾ എല്ലാം(അരൂർ ഒഴിച് )ഇന്ന് എറണാകുളം എന്ന് അറിയപ്പെടുന്നു.... ജില്ലയുടെ പേര് ഇതുകൊണ്ട് മാറുമോ എന്ന് തോന്നുന്നില്ല... ഇനി ആളുകൾ എറണാകുളം എന്ന പേര് മറന്നാൽ ചിലപ്പോൾ നിങ്ങൾ പറഞ്ഞ പോലേ കോച്ചി ജില്ല എന്ന് ആവുമായിരികാം .....ഏതായാലും ഇപ്പോഴത്തെ KSRTC സ്റ്റാൻഡ് ഇരിക്കുന്ന സ്ഥലം ആണ് പ്രോപ്പർ എറണാകുളം എന്ന് അറിയപ്പെട്ടിരുന്നത്. Thank you hv a good day✌🏻
Kochi city comprises central business district of ernakulam cochin.towns fortcochin mattancherry willindon island vypin vallarpadom tripunithura aluva kakkanad paravoor angamaly and perumbavoor.Ernakulam is the revenue adm district.
എറണാകുളം ജില്ല,,, കൊച്ചി കോർപ്പറേഷൻ,,,❤