മാഷാ അള്ളാ. ഈ വിഡിയോ കാണാൻ തുടങ്ങിയപ്പോൾ തുടങ്ങിയതാണ് കരച്ചിൽ .😢 നമമൾക് എല്ലാ സുഖവും അള്ളാഹു വാരി കോരി ചെരിഞ്ഞ് തന്നിട്ട് നന്നായില്ലാത്തവരായി ജീവിക്കുന്നു.അള്ളാഹു ഈ ദമ്പതികൾക്ക് എല്ലാ അനുഗ്രഹവും ചൊരിഞ്ഞു കൊടുക്കട്ടെ.ആമീൻ🤲
ഈ സന്തോഷം നിലനിൽക്കട്ടെ പടച്ച റബ് ദീർഗായുസും ആഫിയത്തും തരട്ടെ ജീവിതത്തിൽ ഇനിയും ഉയർച്ച ഉണ്ടാകട്ടെ കൂടെ ഫൈസൽ വ്ലോഗ്ന് ഇതു പോലുള്ളവരെ സമൂഹത്തിൽ അഭിനന്ദിച് വീഡിയോ ചെയ്യുന്നതിന് big salute 👍👍👍🤲🤲🤲
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു സുബ്ഹാനവുതാല ഒരേ വൈകല്യമുള്ള രണ്ടുപേരെയും അടുപ്പിക്കുകയും അവർ തമ്മിൽ വിവാഹം നടത്തുകയും സന്തോഷത്തോടെ രണ്ടുപേരും ജോലി ചെയ്തു മരിക്കുന്നവരെ സംതൃപ്തിയോടെ കൂടി സന്തോഷത്തോടു കൂടിയും സ്നേഹ വാത്സല്യത്തോടെ കൂടിയും ജീവിക്കുവാൻ ദമ്പതിമാർക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
ഞാനും ഭിന്ന ശേഷിക്കാരനാണ്. പടച്ചവൻ നൽകിയിരിക്കുന്ന ഉൾക്കരുത്തിന്റെ ബലത്തിലാണ് നമ്മൾ ഭിന്നശേഷിക്കാർ മുന്നോട്ട് പോകുന്നത്. മറ്റുള്ളവർ എന്ത് പറയുന്നു എന്നതല്ല. നമ്മൾ ജീവിതത്തെ എങ്ങനെ കാണുന്നു എന്നതിലാണ് കാര്യം. ഈ നവ ഭാര്യാഭർത്താക്കന്മാർ തമ്മിൽ നല്ല മനപ്പൊരുത്തവും പരസ്പരം മനസ്സിലാക്കാനും ഉൾകൊള്ളാനും കഴിയുന്നുണ്ട്. നിങ്ങൾ രണ്ട് പേരും സന്തോഷത്തോടെ മുന്നോട്ട് പോവുക. മറ്റുള്ളവർ എന്തും പറയട്ടെ. അള്ളാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും രണ്ട് പേർക്കും ഉണ്ടാവട്ടെ. ആമീൻ. ഒപ്പം ഫൈസൽ വ്ലോഗിനും ആശംസകൾ.
@@shahmamolshahmamol7998ഞാൻ ജന്മനാ ഭിന്ന ശേഷിക്കാരനാണ് ഒരു കാലിനു ചെറിയ നീള കുറവാണ്. നടക്കുമ്പോൾ അല്പം മുടന്തുണ്ട്. അൽഹംദുലില്ലാഹ് സന്തോഷമായി മുന്നോട്ട് പോകുന്നു. അത്തർ കച്ചവടക്കാരനാണ്.
നിങ്ങളുടെ ജീവിത സന്തോഷത്തിൽ ഞങ്ങളും പങ്കാളികളാകുന്നു ഇരുകാലികളായിട്ടും നാക്കാലികളെപ്പോലെ ജീവിക്കുന്നവർക്ക് ഇവരുടെ ജീവിതം മാതൃകയാകട്ടെ അല്ലാഹു ജീവിതമേഖലയിൽ ബറക്കത്ത് ചെയ്യട്ടെ
മാഷാ അള്ളാഹ് അള്ളാഹു നിങ്ങളുടെ ജീവിതം ഖൈറും ബറുക്കതും നിറഞ്ഞ റാഹത്തുള്ള ജീവിതമാക്കട്ടെ നിങ്ങൾക്ക് റാഹത്തുള്ള സന്താനങ്ങളെ അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ
എനിക്കി ഇവരെ നേരത്തെ അറിയാം...ഈ താത്താനെ... കഴിഞ്ഞ വർഷം ഞാൻ പഠിക്കുന്ന കോളേജിൽ നിന്നും പുളിക്കൽ Ability center സന്ദർശിക്കാൻ പോയിരുന്നു... അന്ന് ഞാൻ ഈ താത്താനെ കണ്ടിരുന്നു... പിന്നെ ഇപ്പോൾ ഈ വീഡിയോയിലൂടെ കാണുന്നു....സന്തോഷം....എന്നും സുഖമായിരിക്കട്ടെ....
അസലാമു അ ലൈകും അഭിനന്ദനങ്ങൾ ഒരു ആയിരം ഒരു ആയിരം. അഭിനന്ദനങ്ങൾ. കരുണ മയനായഅളളാഹു.നിങ്ങൾക്ക്. നല്ലൊരു ജീവിതം അളളാഹുതൗഫീക്ചെയടെ.ഒപ്പം. ഫയിസൽസാറനും.നന്ദി അളളാഹു.നിങ്ങൾക്ക്. ദീർഘ ആയിസും.ആഫിയതതും.നഹ്മതതും.ബർകതതുംതൗഫീക്ചെയാൻ.ദുആചെയുനനു.ആമീൻ. ആമീൻ യാറബിൽആലമീൻ
നിങ്ങൾ ഒരിടത്തും തളരില്ല അല്ലാഹു നിങ്ങളെകൈവിവിടില്ല നിങ്ങളുട ദാമ്പത്യജീവിതം മരണം വരെനിലനിൽക്കട്ടെ ആമീൻ ആമീൻ ആമീൻ ആരേണ്ടുപറഞ്ഞാലും അല്ലാഹു കയ് വിടൂല എന്നതിന്റെ തെളിവാണ് ഇതെല്ലാം 🤲🤲🤲🤲🤲🤲🤲🤲🤲🤲
എന്റെ അനിയനും അനിയത്തി കുട്ടിയും ആരോഗ്യവാന്മാരായി ഒരുപാട് നാൾ സന്തോഷത്തോടെ സമാധാനത്തോടും കൂടി ജീവിക്കണം എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമായി നിങ്ങളെന്നെ നിങ്ങളെ സ്വന്തം ചേച്ചിയെ പോലെ കാണണം രണ്ടുപേർക്കും ദീർഘായുസ്സ് ഉണ്ടാകട്ടെ
ഇവരുടെ mrg കഴിഞ്ഞപ്പോ ഏറ്റവും കൂടുതൽ സന്തോഷിച്ചത് ഞങ്ങൾ friends ആണ്. Masha allaha ഇവളുടെ സന്തോഷം കാണുമ്പോ അൽഹംദുലില്ലാഹ്..
😄
i guess it's pretty randomly asking but do anybody know a good place to watch new movies online ?
9
നിനക്കും നല്ല ഒരു ഇണയെ കിട്ടട്ടെ
Ninakum nalla orujeevidam kittatyamolaa
ഒരുപാട് കാലം ഒരുമിച്ചു നല്ല ആരോഗ്യത്തോട് കൂടി ജീവിക്കാൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
മാഷാ അള്ളാ. ഈ വിഡിയോ കാണാൻ തുടങ്ങിയപ്പോൾ തുടങ്ങിയതാണ് കരച്ചിൽ .😢 നമമൾക് എല്ലാ സുഖവും അള്ളാഹു വാരി കോരി ചെരിഞ്ഞ് തന്നിട്ട് നന്നായില്ലാത്തവരായി ജീവിക്കുന്നു.അള്ളാഹു ഈ ദമ്പതികൾക്ക് എല്ലാ അനുഗ്രഹവും ചൊരിഞ്ഞു കൊടുക്കട്ടെ.ആമീൻ🤲
ഇവരാ കണ്ടതിൽ ഒരു പാട് സന്തോഷം ഇവരുടെ ജീവിതത്തിൽ അള്ളാഹു ബർക്കത്ത് ചെയ്യട്ടെ ആമീൻ
ആമീൻ
Aameen aameen
V,,🚭↗️🚯 ✔️🇻🇳🇻🇳🇻🇳🇺🇿🇺🇿🇺🇿🇺🇿🇺🇿
Aameen
സങ്കടവും അതിലുപരി സന്തോഷവും കൊണ്ട് കണ്ണ് നിറഞ്ഞു
രണ്ടുപേർക്കും മരണം വരെ ജീവിക്കാൻ പടച്ച റബ്ബ് സഹായിക്കട്ടെ ആമീൻ
മരണം വരെ എല്ലാരും ജീവിക്കും..
AMEEN
Nalla santoshathil
ആമീൻ
6
അള്ളാഹു വലിയവൻ ആണ് അൽഹംദുലില്ലാഹ് മാഷാ അള്ളാ
അള്ളാഹു ദീർഘായുസും ആഫിയത്തോടും കൊടുക്കട്ടെ 🤲
ആമീൻ
Ameen
Ameen
Aameen
ആമീൻ
ഈ സന്തോഷം നിലനിൽക്കട്ടെ പടച്ച റബ് ദീർഗായുസും ആഫിയത്തും തരട്ടെ ജീവിതത്തിൽ ഇനിയും ഉയർച്ച ഉണ്ടാകട്ടെ കൂടെ ഫൈസൽ വ്ലോഗ്ന് ഇതു പോലുള്ളവരെ സമൂഹത്തിൽ അഭിനന്ദിച് വീഡിയോ ചെയ്യുന്നതിന് big salute 👍👍👍🤲🤲🤲
ദൈവം തമ്പുരാൻ മരണംവരെ ഈ സന്തോഷവും സ്നേഹവും നിലനിർത്തി തരട്ടെ 🤲🤲🤲
Aameen
ആമീൻ
ആമീൻ
മാഷാഅല്ലാഹ് അള്ളാഹു ഇവരുടെ ജീവിതംഎന്നും സന്തോസത്തിൽ ആക്കി കൊടുക്കണേ 🤲🤲
ആമീൻ യാ റബ്ബൽ ആലമീൻ
Ameen
Aameen
ആമീന്
ആമീൻ യാറബ്ബൽ ആലമീൻ
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അല്ലാഹു സുബ്ഹാനവുതാല ഒരേ വൈകല്യമുള്ള രണ്ടുപേരെയും അടുപ്പിക്കുകയും അവർ തമ്മിൽ വിവാഹം നടത്തുകയും സന്തോഷത്തോടെ രണ്ടുപേരും ജോലി ചെയ്തു മരിക്കുന്നവരെ സംതൃപ്തിയോടെ കൂടി സന്തോഷത്തോടു കൂടിയും സ്നേഹ വാത്സല്യത്തോടെ കൂടിയും ജീവിക്കുവാൻ ദമ്പതിമാർക്ക് അള്ളാഹു ദീർഘായുസ്സും ആഫിയത്തും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ
آمين آمين يا رب العالمين 🤲🤲🤲🤲🤲
Ameen
Aameen
Aameen
ആഫിയത്തുള്ള ദീർഘായുസ്സ് الله
നിങ്ങൾക്ക് നൽകട്ടെ
امين
Aameen
Aameen
Aamaen
Aameen
Aameen
സഹോദരി നിന്റെ ഓരോ നേട്ടത്തിന് പിന്നിലും കാരണം നിന്റെ ക്ഷമ തന്നെയാണ് അല്ലാഹു ശന്തോഷത്തോടെ ഉള്ള ജീവിതം നൽകട്ടെ ആമീൻ
Aameen
Aameen
ആമീൻ
മാഷാ അള്ളാ,,,❤️ ഇവരുടെ സന്തോഷങ്ങൾ എന്നും നിലനിൽക്കട്ടെ ഒരു🤲🤲🤲🌹🌹 ഒരു പാട് സന്തോഷമായി.
ഞാനും ഒരു ഭിന്നശേഷി ക്കാരിയാണ്
Me to😍❤
😍😍😍
ആയുസ്സുംആരോഗ്യവും ആഫിയത്തും കൊടുക്കട്ടെ. ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ,
🤲🤲
ആമീൻ 🤲🤲🤲
@@rayyanmkv8476 hi ki
മാഷാഅള്ളാഹ്.. ഇവരുടെ സന്തോഷം കാണുമ്പോ ഒരുപാട് സന്തോഷം അൽഹംദുലില്ലാഹ്..
Mm
അരീൻ
അൽഹംദുലില്ലാഹ് 🤗🤲🤲🤲💖💖💖
മാഷാ അല്ലാഹ് അല്ലാഹു ആയുർ ആരോഗ്യത്തോട് കൂടി ഒരുപാട് കാലം ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടെ (ആമീൻ)
Aameen
Ameen
Ameen.yarabbalhalmeen
Ameen
Aameen
അള്ളാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാവട്ടെ 🤲🤲🤲
അഭിമാനത്തോടെ പറയും..
സഹദ്..എൻ്റെ നാട്ടുകാരൻ👍
👍👍👍👍🌹🌹🌹🌹🌹🌹😍😍
ഞാനും ഭിന്ന ശേഷിക്കാരനാണ്. പടച്ചവൻ നൽകിയിരിക്കുന്ന ഉൾക്കരുത്തിന്റെ ബലത്തിലാണ് നമ്മൾ ഭിന്നശേഷിക്കാർ മുന്നോട്ട് പോകുന്നത്. മറ്റുള്ളവർ എന്ത് പറയുന്നു എന്നതല്ല. നമ്മൾ ജീവിതത്തെ എങ്ങനെ കാണുന്നു എന്നതിലാണ് കാര്യം. ഈ നവ ഭാര്യാഭർത്താക്കന്മാർ തമ്മിൽ നല്ല മനപ്പൊരുത്തവും പരസ്പരം മനസ്സിലാക്കാനും ഉൾകൊള്ളാനും കഴിയുന്നുണ്ട്. നിങ്ങൾ രണ്ട് പേരും സന്തോഷത്തോടെ മുന്നോട്ട് പോവുക. മറ്റുള്ളവർ എന്തും പറയട്ടെ. അള്ളാഹുവിന്റെ എല്ലാ അനുഗ്രഹങ്ങളും രണ്ട് പേർക്കും ഉണ്ടാവട്ടെ. ആമീൻ. ഒപ്പം ഫൈസൽ വ്ലോഗിനും ആശംസകൾ.
Entha problem?
ആമീൻ
Enikkum oru monund avanu nadakkan thudangiyittilla ningalku entha problam
@@shahmamolshahmamol7998ഞാൻ ജന്മനാ ഭിന്ന ശേഷിക്കാരനാണ് ഒരു കാലിനു ചെറിയ നീള കുറവാണ്. നടക്കുമ്പോൾ അല്പം മുടന്തുണ്ട്. അൽഹംദുലില്ലാഹ് സന്തോഷമായി മുന്നോട്ട് പോകുന്നു. അത്തർ കച്ചവടക്കാരനാണ്.
Yanik ouru mon ind 6 vayas ayi nadakunnilla nadakan duha cheyynam
നിങ്ങളുടെ ജീവിത സന്തോഷത്തിൽ ഞങ്ങളും പങ്കാളികളാകുന്നു
ഇരുകാലികളായിട്ടും നാക്കാലികളെപ്പോലെ ജീവിക്കുന്നവർക്ക് ഇവരുടെ ജീവിതം മാതൃകയാകട്ടെ
അല്ലാഹു ജീവിതമേഖലയിൽ ബറക്കത്ത് ചെയ്യട്ടെ
അൽഹംദുലില്ലാഹ് നമ്മൾ ഒക്കെ എല്ലാം ഉണ്ടായിട്ടും ഒന്നും ഇല്ലാത്ത മാതിരി പറയും പടച്ചോൻ എല്ലാം ഹൈർ ആക്കി തരട്ടെ ആമീൻ
Vavad vb
To
മാഷാ അള്ളാ ജീവിതത്തിൽ എല്ലാവിധ അനുഗ്രഹങ്ങളും ഉണ്ടാവട്ടെ ആമീൻ
മാഷാ അള്ളാഹ് അള്ളാഹു നിങ്ങളുടെ ജീവിതം ഖൈറും ബറുക്കതും നിറഞ്ഞ റാഹത്തുള്ള ജീവിതമാക്കട്ടെ നിങ്ങൾക്ക് റാഹത്തുള്ള സന്താനങ്ങളെ അള്ളാഹു പ്രധാനം ചെയ്യട്ടെ ആമീൻ
Mashaallaaaah
Allahu Aarogyathode yulla dheerghayussum
Sarwaishweryangalum
Koduthu anugrahikkatte
Happy married life 💕💕💕💕💕
Aakatte.Aammeen
Aameen
Mashaallah ഇവരുടെ ജീവിതത്തിൽ ബർക്കത്ത് നൽകണേ നാഥാ
അൽഹംദുലില്ലാഹ്. അള്ളാഹു സന്തോഷം നിറഞ്ഞ നല്ല ജീവിതം നൽകട്ടെ
സന്തോഷത്തോടെ ജീവിക്കാൻ സ്നേഹത്തോടെ ജീവിക്കാൻ റബ്ബ് തൗഫീഖ് നൽകട്ടെ ആമീൻ
എനിക്കി ഇവരെ നേരത്തെ അറിയാം...ഈ താത്താനെ... കഴിഞ്ഞ വർഷം ഞാൻ പഠിക്കുന്ന കോളേജിൽ നിന്നും പുളിക്കൽ Ability center സന്ദർശിക്കാൻ പോയിരുന്നു... അന്ന് ഞാൻ ഈ താത്താനെ കണ്ടിരുന്നു... പിന്നെ ഇപ്പോൾ ഈ വീഡിയോയിലൂടെ കാണുന്നു....സന്തോഷം....എന്നും സുഖമായിരിക്കട്ടെ....
നന്മ ഇല്ലാത്ത മനുഷ്യരുടെ മുന്നിൽ
നിങ്ങൾ തെന്നെ പെർഫെക്ട് 👍
ബിഗ് സല്യൂട്ട് ❤
ഇനിയുള്ള കാലം സന്തോഷത്തോടെ ജീവിക്കാൻ നാഥൻ തൗഫീഖ് നൽകട്ടേ...ആമീൻ
പടച്ചവൻ ഇവരുടെ ജീവിതം സന്തോഷ മാക്കി കൊടുക്കട്ടെ
ആമീൻ..
Ameen
മാഷാ അള്ളാ രണ്ടുപേർക്കും ദീർഘായുസ്സും ആഫിയത്തും പ്രധാനംചെയ്യട്ടെആമീൻ
പടച്ചവൻ ജീവിതത്തിൽ ഹയറും ബർക്കത്തും തരുമാറാകട്ടെ🤲🤲
അല്ലാഹു വലിയ വലിയ ഉയർച്ച നിങ്ങൾക് നൽകട്ടെ ആമീൻ
Al.hamdhulilla.allahu.nalla.jeevidham.undavattey
ഇവർക്ക് ഒരു സഹായിയായി ഒരു കുഞ്ഞിനെ അല്ലാഹു നൽകണേ ആമീൻ
അള്ളാഹു രണ്ടു പേർക്കും ആഫിയതുള്ള ദീർഘായുസ് നൽകട്ടെ ആമീൻ
ആഫിയത്തുള്ള ദീർഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ നാഥൻ
അൽഹംദുലില്ലാഹ് എബിലിറ്റി എന്ന പ്രസ്ഥാനം... ഉയർന്ന് പന്തലിച്ച് ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ.... റഹ്മത്തും ബറക്കത്തും ഉണ്ടാവട്ടെ....🤲🤲🤲👍👍👌👌
രണ്ട് പേർക്കും ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ..മരണം വരെ ഈ സന്ദോഷം നിലനിൽക്കട്ടെ...ആമീൻ
ആമീൻ
ആമീന്
Ameen
Ameen
രണ്ട് പേർക്കും sandhosavum സമാദാനവും ഉണ്ടാവാൻ ദുആ ചെയുന്നു
ഈ ചിരി എന്നും നിലനിൽക്കട്ടെ
അല്ലാഹ് ആയുസും ആരോഗ്യവും ബർകതും നൽകട്ടെ
നാഥാ പൊന്നു മക്കള്ക് ഇത്രയും നല്ല മനസിന്റെ ഉടമകള്ക് നീ പരിപൂർണ ആഫിയത് നൽകണേ റബ്ബേ 🤲🤲😭
മാഷാ അല്ലാഹ് പടച്ചവൻ സന്തോഷമുള്ള ദാമ്പത്യ ജീവിതം നൽകുമാറാകട്ടെ... ആമീൻ
അസലാമു അ ലൈകും അഭിനന്ദനങ്ങൾ ഒരു ആയിരം ഒരു ആയിരം. അഭിനന്ദനങ്ങൾ. കരുണ മയനായഅളളാഹു.നിങ്ങൾക്ക്. നല്ലൊരു ജീവിതം അളളാഹുതൗഫീക്ചെയടെ.ഒപ്പം. ഫയിസൽസാറനും.നന്ദി അളളാഹു.നിങ്ങൾക്ക്. ദീർഘ ആയിസും.ആഫിയതതും.നഹ്മതതും.ബർകതതുംതൗഫീക്ചെയാൻ.ദുആചെയുനനു.ആമീൻ. ആമീൻ യാറബിൽആലമീൻ
ഇവർക്ക് ഇഹലോക പരലോക വിജയം നൽകണേ അല്ലാഹ്
നിങ്ങൾ ഒരിടത്തും തളരില്ല അല്ലാഹു നിങ്ങളെകൈവിവിടില്ല നിങ്ങളുട ദാമ്പത്യജീവിതം മരണം വരെനിലനിൽക്കട്ടെ ആമീൻ ആമീൻ ആമീൻ ആരേണ്ടുപറഞ്ഞാലും അല്ലാഹു കയ് വിടൂല എന്നതിന്റെ തെളിവാണ് ഇതെല്ലാം 🤲🤲🤲🤲🤲🤲🤲🤲🤲🤲
എന്നുംേ സ്നേഹം വാത്സല്യവും ആയുസ്സും ആരോഗ്യവും സമ്പത്തും കൊടുത്ത് അനുഗ്രഹിക്കണം എന്ന് പ്രാർത്ഥിക്കുന്നു ആമീൻ
സഹദ് ഇക്ക പൊളിയാട്ടോ
നിങ്ങടെ ജീവിതം അടിപൊളി ആവട്ടെ
അല്ലാഹു നിങ്ങൾക്ക്
സന്തോഷവും സമാധാനവും പ്രധാനം
ചെയ്യട്ടെ. നിങ്ങളുടെ
സന്തോഷം മരണം വരെ
നിലനിൽക്കട്ടെ. ആമീൻ.
എന്റെ അനിയനും അനിയത്തി കുട്ടിയും ആരോഗ്യവാന്മാരായി ഒരുപാട് നാൾ സന്തോഷത്തോടെ സമാധാനത്തോടും കൂടി ജീവിക്കണം എനിക്ക് നിങ്ങളെ ഒരുപാട് ഇഷ്ടമായി നിങ്ങളെന്നെ നിങ്ങളെ സ്വന്തം ചേച്ചിയെ പോലെ കാണണം രണ്ടുപേർക്കും ദീർഘായുസ്സ് ഉണ്ടാകട്ടെ
good mind
Super renju, well said ❤️👍🏼
പടച്ചവന്റെ അനുഗ്രം മരണം വരെ ഉണ്ടാവട്ടെ. ഈ സ്നേഹം സന്തോഷം എന്നും നിലനിർത്തി തരട്ടെ 🌹🌹🌹
മക്കളെ നിങ്ങളെ രണ്ടു പേരെയും ദൈവം വാരിക്കോരി അനുഗ്രഹിക്കട്ടെ വാരിക്കോരി
സന്തോഷം മാഷേ... എപ്പോഴും ജഗദീശ്വരന്റെ അനുഗ്രഹം ഉണ്ടാകട്ടെ 🌹
ആമീൻ യാ റബ്ബൽ ആലമീൻ..🤲
ബിജു. ❤👍
വൈവാഹിക ജീവിതത്തിലേക്ക്‌കാലെടുത്ത്‌വെച്ചയുവമിധുനങ്ങളെമംഗളാശസകൾനേരുന്നു.
വിദ്യാഭ്യാസംകുറവായവർക്ക്‌സ്നേഹംകൂടും അഭ്യസ്‌ഥ വിദ്ധ്യരെകുറവായിക്കാണുകയല്ല അങ്ങിനെ വിചാരിക്കരുത്.
നമ്മുടെ മനസ്സിന് ശക്തിയുണ്ടെകിൽ ജീവിത പ്രതിസന്ധികൾ തരണം ചെയ്യാം
മുന്നോട്ട് പോവുക പടച്ചവൻ സഹായിക്കട്ടെ
പടച്ചോൻ നിങ്ങൾക്... ജീവിതത്തിൽ സമാധാനവും സന്തോഷവും നൽകട്ടെ
Aaaeeen
Aameen
പടച്ചോൻ നിങ്ങൾക്ക് ജിവിതത്തിൽ സമാധാന്നവും സന്തോഷവും നൽകട്ടെ
Nalloru jeevidham allahu kodukate
Ameeen ameen ameen
നല്ല മനസ്സാണ് അതാണ്. ജീവിതത്തിൽ വിജയം കാണുന്നത്.. എല്ലാ ഭാവുകങ്ങളും നേര്ന്നു.. 👍👍👍👍👍👌👌👌👌👌🌹🌹🌹🌹🌹❤❤❤❤😍
അൽഹംദുലില്ലാഹ് അള്ളാഹു കൂടെ ഉണ്ട്
രണ്ടു പേർക്കും അള്ളാഹു മരിക്കുന്നത് വേറെ വേർപിരിക്കാതെ കാക്കട്ടെ 🤲🤲🤲
ഇവർക്ക് അള്ളാഹുവിൻ്റെ സഹായം എല്ലാത്തിനും ഉണ്ടാവട്ടെ
Maasha Alllaah🥰🥰എന്നും ഇത് പോലെ സന്തോഷായിട്ട് ജീവിക്കാൻ അല്ലാഹ് അനുഗ്രഹിക്കട്ടെ 😍
റഹ്മാനെ നീ കാരുണ്യ വാൻ 🤲🏽🤲🏽🤲🏽🤲🏽
എനിക്ക് ഉണ്ട് ഇത് പോലെ ഒരു നാത്തൂൻ. എനിക്ക് ഒരുപാട് ആഗ്രഹം ഉണ്ട് ഇത്താത്താക്ക് നല്ല ഒരു ഇണയെ കിട്ടണം എന്ന്.
വാട്സ് ആപ്പ് നമ്പർ ആണ്
🙄🙄🙄
Age
അല്ലാഹു ദീർഗായുസ്സും ആരോഗ്യവും കൊടുക്കട്ടി👍🏻👍🏻
Allahu അനുഗ്രഹിക്കട്ടെ.അള്ളാഹു വിനു നന്ദി പറയൂ സഹോദരീ .. الحمد لله.. 😍നിങ്ങളുടെ ജീവിതത്തിൽ മരണം വരെ നല്ല സന്തോഷം നിലനിർത്തട്ടെ. ആമീൻ യാ റബ്ബൽ ആലമീൻ
പടച്ചവൻ അനുഗ്രഹിക്കട്ടെ ആഫിയത്തോട് കൂടിയ ദീർഗായുസ് കൊടുക്കണേ നാഥാ
Ebilitty ചാരിറ്റിക്ക് ഒരായിരം ആശംസകൾ
ദൈവം എന്നും നല്ലതു വരുത്തട്ടെ ഒത്തിരി സ്നേഹത്തോടെ
രണ്ടാൾക്കും നല്ലൊരു ഭാവി ജീവിതം ഉണ്ടാവട്ടെ എന്നാശംസിക്കുന്നു.
Njanum bhinnasesikkaraya. Arenduparanjalum nammele snehikkunna, nammye ishttapedunna orupad per Ee samoohathilund namuk ottakettayi muneraaam. ..
രണ്ട് പേർക്കും അള്ളാഹു വിന്റെ കാവൽ ഉണ്ടാവട്ടെ 🤲
അള്ളാഹു ഇവരെ മരണം വരെ ഒരുമിച്ചു കു ട്ട ണേ
ഈ സന്തോഷം എന്നും
നില നിൽക്കട്ടെ 🤲🤲
Mashaa Allah Allah Haire cheyatta Aameen
അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ
പടച്ചോൻ അനുഗ്രഹിക്കട്ടെ. ഒരുപാട് കാലം സന്തോഷത്തോടെ അവർ ജീവിക്കട്ടെ
നിങ്ങൾ ക്ക് രണ്ടു പേർക്കും നല്ല ഒരു ഭാവി ഉണ്ടാവട്ടെ നിങ്ങൾക്കു രണ്ടു പേർക്കും ഒരു you tube Channel തുടങ്ങി കൂടെ
മാഷാഅള്ളാഹ് നാദ്ദൻതുണക്കട്ടെരൺട്പെരെയ്യുംആമ്മീൻ ആമ്മീൻ യാറബ്ബൽ ആലമ്മീ
ദൈവം എല്ലാ വിധ ആയുർ ആരോഗ്യ സൗഖ്യങ്ങളും നൽകട്ടെ
Alhamdulillaah... Ennum padachavante anugraham undavattee aameen
സഹോ ജീവിച്ചു കാണിച്ചു കൊടുക്കണം ഫാമിലിക്കും സമൂഹത്തിനും നമുക്കും പറ്റുമെന്ന്
Ss. മറ്റുള്ളവരെക്കാൾ നമുക്ക് പറ്റുമെന്ന് ജീവിച്ചു കാണിച്ചു കൊടുക്കണം.
സർവേശ്വരൻ നിങ്ങളെ അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏
Jaseelathayude anubhavam കേട്ട് karanju poyi. Padachon namukk എത്രയാ anugraham thannad...... Nalloru ജീവിതം padachon അവര്‍ക്ക് പ്രദാനം nalkatte..... Aameeen
Allhu ivarude jevidatel sandosham kodkanee allaa😭😭🤲🏼🤲🏼🤲🏼😘
Enikum ingane orale jeevithathil cherkan thalparyam und..
മി റ്റൂ
@@mansoormansu2861 ningal ithu pole ano
Allahu anugrahikkatte
അ ല്ലാ ഹു വി ന്റെ സ ഹാ യം ഉ ഡാ വ ട്ടട്ടെ
നന്മ നിറഞ്ഞ ജീവിതം ആയിരിക്കട്ടെ
. mashaa allha 😍😍എനിക്കും ഒരു മോൾ ഉണ്ട് 5വയസ്സ്..
Allahuvea athra nihmathan nee njangalkk nalkiyad annittum njangal naanni illathavarayippoyallo naathaaa
Allahu randu pearkum aafiyathulla deergayuss nalkattea Aameen
Masha allha.... nallajeevidam kittatte... allhuvinte kaval nighalil undavatte
അള്ളാഹു അനുഗ്രഹിക്കട്ടെ സന്തോഷവും സമാധാനവും ഉണ്ടാവട്ടെ
Masha allah
രണ്ട് പേര്‍ക്കും ദീര്‍ഘായുസ് നല്‍കണേ അളളാാ
ദീർഘായുസ്സ് നൽകട്ടെ രണ്ടുപേർക്കും😁👍
Padachoneee ivarkk nee dheergayussum aafiyathum arogyavum pradhanam cheyyane nadhaaa........🤲🤲🤲
നിങ്ങളുടെ ജീവിതത്തിൽ അൽ ബുദങ്ങൾ സംഭവിക്കട്ടെ .....
അള്ളാഹു അനുക്രഹിക്കട്ടെ
masha allah ...allahu 2 pereyum anugrahikkatte
Masha Allah 👌👌Vidhiye tholpikkanam Vidhi mammale tholpikkaruth👍👍 nalla msg