പരശുരാമൻ മിത്താണെന്ന് പറഞ്ഞ ജയരാജന് ചിലപ്പോൾ പേടിച്ചു നെഞ്ചു വേദന വരും ഈ മറുപടി കേട്ടാൽ -Lekshmi

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 254

  • @karthikeyanpn6454
    @karthikeyanpn6454 Год назад +25

    ❤ നമസ്തേ ശ്രീമതി ലക്ഷ്മീ കാണത്. നന്ദി നമസ്കാരം മാഡം.

  • @sunilkc-qb4zp
    @sunilkc-qb4zp Год назад +50

    ഹിന്ദുക്കൾക്ക് ബോധോദയംഉണ്ടാകണമെങ്കിൽഹിന്ദു എന്താണെന്ന് ആദ്യം അവർഅറിയണംഅതിനുള്ള മാർഗ്ഗമാണ് തേടേണ്ടത്

    • @balakrishnannairvn2324
      @balakrishnannairvn2324 Год назад

      ഹിന്ദു രണ്ടു തരം. ഒന്ന് യഥാർത്ഥ ഹിന്ദുക്കൾ. അടുത്തത്, തലയിൽ നിറച്ചും ചാണകപ്പുഴു ഉള്ളതിനാൽ സ്വബോധം നഷ്ടപ്പെട്ടു വർഗ്ഗീയ വിഷം ചീറ്റുന്ന വിഷജന്തുക്കൾ.

  • @o..o5030
    @o..o5030 Год назад +8

    ലക്ഷ്മി ചേച്ചീ നിങ്ങളെ പോലെ ഉള്ളവർ ഞങ്ങൾക്ക് വേണ്ടി സംസാരിക്കുന്നതിന് എല്ലാ കാലവും നിങ്ങളുടെ ഒപ്പം ഞാൻ ഉണ്ടാവും, ഭാവിയിൽ നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാൻ സാധിക്കട്ടെ. 🤍🧡

  • @radhadevijanaki5610
    @radhadevijanaki5610 Год назад +22

    Lekshmi.proud of you ❤

  • @sreedharanc2793
    @sreedharanc2793 Год назад +17

    താങ്ക്യൂ മാഡം ❤ സന്തോഷം ഉണ്ട് ❤

  • @ashoknair6175
    @ashoknair6175 Год назад +10

    ലക്ഷ്മി ദേവി യുടെ പ്രസന്ന മുഖവും, സരസ്വദി ദേവി നാവിലും എന്നും വാഴട്ടെ, ഇവന്മാരെ പോലെയുള്ള അസുരന്മാർക് ഇതുപോലെ യുള്ള മറുപടി കൊടുക്കാൻ എന്നും ജഗദീശ്വരൻ കൂടെയുണ്ടാകും. വളരെ നല്ല മറുപടിയാണ്, ലക്ഷ്മി kannath, പെരുമ്പളത്താണോ താമസം ?

  • @harimundakkodi
    @harimundakkodi Год назад +21

    ബഹുമാനിക്കുന്നു ലക്ഷ്മി ജി 🙏🙏

    • @RK-fs8vo
      @RK-fs8vo Год назад

      ജയരാജൻ, നിങ്ങൾകു ചാതുർർവർണ്യത്തെപ്പറ്റി ഒന്നുമറിയാതെയാണ് പറയുന്നത് .
      നിങ്ങളിലുള്ള സാത്വിക, രജോ , താമോഗുണങ്ങളുടെ ഏറ്റക്കുറച്ചിലാണ് അതെല്ലാം ജനിച്ചപ്പോൾ പാപമൊന്നും ചെയ്തില്ല .. ക്രമേണ പലതും ചെയ്തപ്പോൾ അതിലാണ് ചാതുർവർണ്യമുണ്ടായതു നിങ്ങളിൽത്തന്നെ . Ningal മറ്റുള്ളവർക് അറിവുകൊടുത്തപ്പോൾ ബ്രാഹ്‌മണനായി , രാഷ്ട്രീയത്തിൽ വന്നപ്പോൾ മുതൽ ചെയ്യാവുന്ന ക്രൂരതകളൊക്കെ ചെയ്തു മറ്റുള്ളവരെക്കൊന്നും ക്ഷത്രിയനായി. പിന്നെ വിലപേശുന്ന വശ്യനും പിന്നെ വെട്ടിക്കൊള്ളുന്ന ശുദ്രനുമായി .
      ഇപ്പോൾ മനസിലായില്ലേ നിങ്ങൾ എവിടെയാണെന്ന് ... സ്വയം തീരുമാനിക്കു എവിടെയെത്തിയെന്ന് .. ആരും ആരെയും ഒന്നുമാക്കണ്ട .. സ്വന്തം പ്രവർത്തികൾ തെന്നെ ഇതെണ്ടിത്തത് എത്തിക്കും . നങ്ഹൂ,കുഴിയിലേക്കി കാലുവെയ്ക്കാറായില്ലേ .. ഇനിയെങ്കിലും നന്നായ്ക്കൂടെ .. Kashtam.

  • @cherupushpamthankappan7635
    @cherupushpamthankappan7635 Год назад +18

    തീർച്ചയായും അങ്ങനെത്തന്നെ വരുക തന്നെ ചെയ്യും

  • @RadhakrishnanRadhakrishnanPT
    @RadhakrishnanRadhakrishnanPT Год назад +10

    താങ്കളുടെ ഈ വാക്കുകൾ ഹിന്ദുക്കള്‍ നാം
    മനസ്സിലാക്കട്ടെ.

  • @prpanikr2510
    @prpanikr2510 Год назад +18

    ശരിക്കും പാർട്ടി തന്ത്രം തന്നെയാണ് ഭരണപരാജയം മറക്കുവാൻ ഓണമല്ലേ ജനങ്ങൾ മിത്ത് ഇനപുറകെ

  • @sreekumarnair9765
    @sreekumarnair9765 Год назад +25

    🙏🙏🙏 അഭിനന്ദനങ്ങൾ 🙏🙏🙏

  • @mayaprasannan6778
    @mayaprasannan6778 Год назад +1

    Big salute lakshimiji.

  • @kunjalimarakar6035
    @kunjalimarakar6035 Год назад +31

    പരശുരാമൻ നിങ്ങൾക്ക് മിത്താണങ്കിൽ
    ഞങ്ങൾക്ക് മുത്താണ്.

    • @smithcaravan7194
      @smithcaravan7194 Год назад +1

      ഭ്രാന്തൻ ജയരാജാ.........
      തെണ്ടി നിനക്ക് മറ്റേതെങ്കിലും മത
      ത്തിൻറെ ദൈവത്തെയോ പുണ്യ
      പ്പെട്ട വ്യക്തികളേയോ പറ്റി ഇതേ
      പോലെ പറയാൻ ചങ്കൂറ്റം ഉണ്ടോ?
      എടാ ഈഴവ സമുദായത്തിൽ ജനി
      ച്ച ഞങ്ങൾ ഈശ്വര വിശ്വാസമുള്ള
      കമ്മ്യൂണിസ്റ്റുകാരാണ്.നിങ്ങൾ ഈ
      വിധത്തിൽ പറയുന്ന ഓരോ ഇത്തരം പ്രശ്നങ്ങൾ പറഞ്ഞ് ആ
      ക്ഷേപങ്ങൾ ഉണ്ടാക്കിയാൽ അത്
      എലക്ഷനിൽ കാട്ടിത്തരാം

  • @sivarajan3399
    @sivarajan3399 Год назад +36

    ബക്കറ്റും സരിതയും ഞങ്ങളുടെ ശക്തി.

    • @jayachandranchandran5482
      @jayachandranchandran5482 Год назад

      Thendi theeta

    • @balakrishnannairvn2324
      @balakrishnannairvn2324 Год назад

      ബക്കെറ്റും സരിതയും ചോപ്പനയും എല്ലാം ഞങ്ങളുടെ സ്വന്തം. ചൊപ്പനയെ ഞങ്ങൾ സ്വന്തമാക്കി. ഞങ്ങളുടെ സ്വന്തം സ്ഥാപനത്തിൽ നല്ല ശമ്പളവും കൊടുത്ത് കാറും പിന്നെ എല്ലാ സൗകര്യംങ്ങളും കൊടുത്തു താമസിപ്പിച്ചിരിക്കുകയാണ്അടുത്ത തെരഞ്ഞെടുപ്പ് അടുക്കുമ്പോഴേക്കും കുറെ നാടകങ്ങളും ഡയലോഗ്കളും പഠിപ്പിക്കാനുണ്ട് കഴിഞ്ഞ പ്രാവശ്യം ഞങ്ങളുടെ " ഭീമൻ " മുതലാളിമാർക്ക് വേണ്ടി സുരക്ഷിതമായി എത്തിച്ച സ്വർണ്ണമെല്ലാം വിറ്റു തീർന്നു. കോടികൾ കമ്മീഷൻ ആയി ഞങ്ങൾക്ക് കിട്ടി. തെരഞ്ഞെടുപ്പ് വരുമ്പോഴേക്കു ചെലവ് ഉണ്ടല്ലോ. അതിന് വേണ്ടി ചൊപ്പനയെ തയ്യാറാക്കി നിർത്തിയിരിക്കുകയാണ്. ചൊപ്പനയാണ് ഞങ്ങളുടെ ശക്തി. കൂടാതെ കസ്റ്റംസും.

  • @PradeepKumar-re5fs
    @PradeepKumar-re5fs Год назад +1

    വളരെ വിലപ്പെട്ട അറിവുകൾ നല്കിയതിനു നന്ദി ജി

  • @balachandrankt3394
    @balachandrankt3394 Год назад +6

    ഇവരോട് മറുപടി വോട്ട് കൊണ്ട് ചെയ്യുക

  • @geethamurali3810
    @geethamurali3810 Год назад +1

    നന്ദി നന്ദി നന്ദി

  • @gopalakrishnanpg4589
    @gopalakrishnanpg4589 Год назад +4

    Hare Krishna Hare Radha

  • @manoja.m3570
    @manoja.m3570 Год назад +6

    Namasthe ❤❤❤

  • @rgap3944
    @rgap3944 Год назад +16

    😂😂😂😂 ഇന്നലെ യച്ചൂരി കൈകഴുകി പീലാത്തോസ് ആയത് കണ്ട് ചിരിച്ചു ചിരിച് വല്ലാതെയായി … ഇനി കാരാട്ട് 😂😂😂😂

  • @udayanambadi5063
    @udayanambadi5063 Год назад

    Jai sir Ram your news good to all India Thanks

  • @GaneshKumar-dr6xn
    @GaneshKumar-dr6xn Год назад +8

    പിണറായിയുടെ വല്യ സഖാക്കൻ മാർ അവസാന കാലത്ത് മനസിൽ എങ്കിലും ഈ മിത്തുകളെ വിളിച്ചു കരഞ്ഞ് മാപ്പ് പറഞ്ഞിട്ടുണ്ടാകും ഇപ്പോൾ ജി.സുധാകരൻ രാമായണ പാരായണം ചെയ്യുന്നത് കണാനും മിത്തുകൾക്ക് കഴിഞ്ഞു 😊

  • @panikkaveetilrajan7551
    @panikkaveetilrajan7551 Год назад

    Fruitful explanatory words.

  • @jayansadanandanpillai2386
    @jayansadanandanpillai2386 Год назад +2

    നന്നായിട്ടുണ്ട് ലക്ഷ്മീ

  • @fryingpan1123
    @fryingpan1123 Год назад +9

    പി. ജയരാജനും കുറച്ചു കാലം കഴിയുമ്പോൾ മിത്താകും..
    അല്ല ഇപ്പോഴും അയാൾ ജന്തുക്കളെ പോലെ ശരീര തലത്തിൽ മാത്രം ചിന്തിക്കുന്ന മിത്ത് ആണല്ലോ..
    "കാൺക നമ്മുടെ സംസാരം കൊണ്ട് അത്രേ വിശ്വമീവണ്ണം നിൽപ്പൂവെന്നും ചിലർ...."

  • @damodaranem609
    @damodaranem609 Год назад +10

    ബ്രാഹ്മണൻ എന്ന പദത്തിന്റെ അർത്ഥം "ബ്രഹ്മ ജ്ഞാനേന അന്നേന ഇതി " അതായത് ബ്രഹ്മത്തെ അറിയുന്നവൻ അല്ലെങ്കിൽ ഈശ്വരനെ അറിയുന്നവൻ എന്നാണ്

    • @revikumar3724
      @revikumar3724 Год назад

      ബ്രമത്തെ അറിയുന്നവൻ ബ്രാഹ്മണൻ അല്ലെ സഹോ?

    • @damodaranem609
      @damodaranem609 Год назад +1

      @@revikumar3724 ബ്രഹ്മം ആണ്. ബ്രമം അല്ല. ബ്രഹ്മം എന്ന് പറഞ്ഞാൽ "ബ്രിഹത്ത് മാനം യസ്യ തത് " എന്നാണ്. അതായത് ബ്രിഹത്തായ വ്യാപ്ത്തി ഉള്ളത് ആരാണോ അതാണ് ബ്രഹ്മം. എന്ന് പറഞ്ഞാൽ പ്രപഞ്ചത്തിൽ നിറഞ്ഞു നിൽക്കുന്നത് എന്നർത്ഥം

  • @thulasidasm.b6695
    @thulasidasm.b6695 Год назад +5

    Hare krishnaa🙏🙏🙏

  • @suseelaraj955
    @suseelaraj955 Год назад +1

    Congratulations to lekshmi 🎉🎉🎉🎉🎉🎉🎉🎉🎉

  • @AnilKumar-lv2ms
    @AnilKumar-lv2ms Год назад +1

    Lakku... സൂപ്പർ മോളു

  • @nkrishnankutty448
    @nkrishnankutty448 Год назад +1

    100% ശരിയാണ് നന്ദി....

  • @mohananv3311
    @mohananv3311 Год назад +11

    വിവരം ഇല്ലാത്തവന് കൈയ്യും കാലും വെച്ചാൽ ഇത് മാതിരിയുണ്ടാകാം.

  • @anilkumarvasudevanpillai8081
    @anilkumarvasudevanpillai8081 Год назад +3

    പേപട്ടികൾക്ക് എന്ത് മറുപടി സോദരി🙏🙏🙏, "വിനാശ കാലേ വിപരീത ബുദ്ധി"

  • @suseelaraj955
    @suseelaraj955 Год назад

    Thank you 👍 so much

  • @mradhakrishnannair1665
    @mradhakrishnannair1665 Год назад +3

    ഇതെല്ലാം ഭിന്നിച്ച ഹിന്ദുസമൂഹത്തെ ഒന്നിപ്പിക്കാനും അകലംപാലിച്ച BJP , വിശ്വഹിന്ദു പരിഷത് എന്ന പ്രെസ്ഥാനങ്ങളിൽ സംഘടനകളിൽ മറനീക്കി പ്രവർത്തിക്കാനു
    മുള്ള അവസരം കൃത്യമായി ഇക്കൂട്ടർ ദിവസവും ഒരുക്കികൊണ്ടേയിരിക്കുന്നു . കൊള്ളാം

  • @KannanVelayudhan-oi7ht
    @KannanVelayudhan-oi7ht Год назад

    Manythanks, mam.

  • @kgrnair2573
    @kgrnair2573 Год назад +5

    അപ്പോൾ സർക്കാർ ചിലവിൽ ഓണം ആഘോഷം എന്തിന്? മഹാബലി മിത്ത് അല്ലെ?
    ഓണകിറ്റ് വെറും വോട്ട് കിറ്റ് 🤔😎

  • @sadanandantv9591
    @sadanandantv9591 Год назад +1

    Namaskkaram

  • @sadhashivan5034
    @sadhashivan5034 Год назад

    ,👋👋💕💕🌺🌺lakshmi.kanath...irespected👋👋👋👋om👋👋harigovintaya

  • @indiranair897
    @indiranair897 Год назад +1

    Very good mole.

  • @monikantannair7602
    @monikantannair7602 Год назад

    Very very good 🙏🙏🙏🙏🙏👍👍👍👍👌👌👌❣️❤️

  • @k.p.damodarannambiar3122
    @k.p.damodarannambiar3122 Год назад +8

    ഇവരിത് പറഞ്ഞു പഠിച്ചു പോയതാണ് ഉള്ളിലുള്ള കോംപ്ലക്സാണ്. പാവം ബ്രാഹ്മണർ നിത്യവൃത്തിക്കു പോലും വഴിയില്ലാതെ കഴിയുകയാണു , എന്നിട്ടും ബ്രാഹ്മണൻ, ബ്രാഹ്മണൻ , കഷ്ടം

  • @bharathanbharathan3219
    @bharathanbharathan3219 Год назад +1

    Lakshmiye pole lakshmiyil ninnum itharam arivukal ulkondu orayiram Lakshmi mar unarnnuvarate 🙏🙏🙏

  • @tbgkjan
    @tbgkjan Год назад

    well done !!!! God bless you.

  • @ShyjuThachan-uw7rf
    @ShyjuThachan-uw7rf Год назад +1

    നമസ്കാരം 🙏

  • @sreedevipanicker1089
    @sreedevipanicker1089 Год назад +2

    Rightly said 🙏👏🏻👏🏻

  • @ramachandrankv7499
    @ramachandrankv7499 Год назад +1

    Well thought and highly logistic and well studied veiw is Hindu sanathana darmam , is explainef well to the ignerant politicians . Salute you madam for your auracity

  • @sadanandannk8369
    @sadanandannk8369 Год назад +1

    Valara nannayitud

  • @srinivasulurajukonduru611
    @srinivasulurajukonduru611 Год назад

    Very good description 🎉

  • @madhuspillaib
    @madhuspillaib Год назад +3

    🙏

  • @suriyavin7530
    @suriyavin7530 Год назад +2

    Hi sister👍👍👍👍👍

  • @LittleboyLITTLEBOY-wy5uk
    @LittleboyLITTLEBOY-wy5uk Год назад +31

    Kerala പോലീസ് നേ പോലെ വൃത്തി കെട്ട ഒരു പോലീസ് ഈ ഭൂമിയിൽ വേറെയില്ല.. ☹️☹️☹️☹️☹️

    • @Hitman-055
      @Hitman-055 Год назад

      അമ്മയും മകളും ഭാര്യയും എത്ര ഇരുട്ടയാലും കേടുപാടുകൾ കൂടാതെ വീട്ടിലെത്താറില്ലേ?😂

    • @ThilaKVasavan
      @ThilaKVasavan Год назад +1

      അവരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല.

    • @LittleboyLITTLEBOY-wy5uk
      @LittleboyLITTLEBOY-wy5uk Год назад +2

      @@Hitman-055 ആ അവർക്കു കാഴച്ചയും കയ്യും കാലും ഒക്കെ ഉണ്ട്.. പിന്നെ ഞാൻ ഉണ്ടട... 😎😎😎😎😎😎😎

    • @jayachandranchandran5482
      @jayachandranchandran5482 Год назад

      Avre kuttam parangittu karymilla avar mukalil ninnulla nirdesham nadappakunnu

    • @jayachandranchandran5482
      @jayachandranchandran5482 Год назад

      Cbi varunnu ennu parangal nenju vedanavarum saghavine

  • @rajajjchiramel7565
    @rajajjchiramel7565 Год назад +1

    Hai Madam good afternoon

  • @jayathilakp3304
    @jayathilakp3304 Год назад +1

    👌

  • @lekhavijayan749
    @lekhavijayan749 Год назад +3

    🙏🙏🙏🙏🙏

  • @sudhakarannair2974
    @sudhakarannair2974 Год назад +2

    ❤❤❤👍👍👍✌️✌️ Very nice

  • @sureshrajdeva8614
    @sureshrajdeva8614 Год назад +2

    പരശുരാമനെ മനസ്സുകൊണ്ട് പോലും, വെല്ലുവിളിക്കാൻ ആരും ജനിച്ചിട്ടില്ല..

  • @PadmavathiPottikayil
    @PadmavathiPottikayil Год назад +3

    🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @a.s.prakasan2580
    @a.s.prakasan2580 Год назад

    They will realize in future. Time will tell. Let's wait.

  • @padmavathynair2854
    @padmavathynair2854 Год назад +2

    Apt reply U gave dear.They deserve it.Fools r dancing according to the tune of some antisocial elements.

  • @SureshKumar-gp9yk
    @SureshKumar-gp9yk Год назад +1

    👍🙏🌸🥰

  • @SureshS-gm3zj
    @SureshS-gm3zj Год назад +1

    Namastea

  • @divyanathankottayam8547
    @divyanathankottayam8547 Год назад +1

    👍👌🙏🙏🙏

  • @harisivadam8553
    @harisivadam8553 Год назад +1

    എന്താന്ന് ഹിന്ദുവെന്നും
    സനാതന ധർമ്മമെന്താ
    ണെന്നും അറിയാത്ത വ
    ർക്കും ലോക നന്മയ്ക്ക്
    വേണ്ടി ഭാരത ഋഷിമാരും
    മഹർഷിമാരും ലോകത്തി
    നു മുന്നിൽ കാഴ്ച വെച്ചി
    ട്ടു ള്ള സനാതനം കല്പാന്തര
    കാലത്തോളം മനുഷ്യൻ പിൻ
    തുടരേണ്ട ആ ധർമ്മത്തെക്കു
    റിച്ച് അറിയാനോ പഠിയ്ക്കാ
    നോ . അധികാരക്കസേരയുടെ
    അഹങ്കാരത്തിൽ രമിയ്ക്കുന്ന ഇക്കൂട്ടർക്ക് സാധിച്ചിരുന്നെങ്കിൽ
    എന്നാഗ്രഹിച്ചു പോവുകയാണ്
    ഇതു പോലുള്ള സദ്ഭാഷണം കേ
    ൾ ക്കുമ്പോൾ ...🙏

  • @shyleshshylu
    @shyleshshylu Год назад

    ❤❤❤

  • @mohang7545
    @mohang7545 Год назад

    👍👌👍

  • @kpaickareth8758
    @kpaickareth8758 Год назад +1

    Hip hip hurai. All hindus should become Parasurams. 🎉🎉🎉

  • @shaimavini4601
    @shaimavini4601 Год назад +1

    👌👌👌🙏🙏🙏

  • @rajupv2083
    @rajupv2083 Год назад +1

    അതിനുള്ള ബുദ്ധിയും നൻമയും ഉള്ളവരോട് പറയു

  • @KalyaniBalachandran-s1c
    @KalyaniBalachandran-s1c Год назад

    ഇതെല്ലാം ഇവരെ കൊണ്ട് ഈശ്വരൻ പറയിപ്പിച്ചതാണ് എന്ന് നമ്മൾ മനസ്സിലാക്കണം അവരുടെ നാശത്തിന് അവർ തന്നെ വഴിയൊരുക്കുകയാണ്😅

  • @vinodkumarpadmanabha8034
    @vinodkumarpadmanabha8034 Год назад +3

    പരശുരാമന്റെ ശക്തി ഓരോരുത്തരുടേയും "വോട്ടുകളല്ലൊ"😢 അത് വളരെ ധീരതയോടെ പ്രയോഗിക്കുക. ഭാവി കുഞ്ഞുങ്ങൾ നിങ്ങളെ പൂജിക്കും 😂❤😂❤

  • @Anjuelectronics
    @Anjuelectronics Год назад +1

    ഇവറ്റകളെ ഇത്രയും ahangariyakkiyathe നമ്മള്‍ തന്നെയാണ്‌ മാഡം

  • @deva.p7174
    @deva.p7174 Год назад +3

    അവർ ആരിൽ നിന്നും ജനിച്ചുവോ അവരെയും മിത്താ ണെന്ന് പറയും കസേര ക്കുവേണ്ടി സ്വന്തം മാതാപിതാക്കളെ വരെ ഇവർ മിത്താ ക്കും. ഇവർക്കു ഹിന്ദു വിന്റെ പേര് മാറ്റിക്കുടെ.😂😂😂

  • @Pen_Tongue
    @Pen_Tongue Год назад

    ആറാമത്തെ അവതാരമായ പരശുരാമൻ ഉണ്ടാക്കിയ കേരളത്തെ അഞ്ചാമത്തെ അവതാരമായ വമാനൻ ചവിട്ടിത്താഴ്ത്തിയ്പ്പോഴേ തുടങ്ങിയ പ്രശനമാണിത്. ഇങ്ങനെയായാൽ ഒരു വരവ് കൂടി പരശുരാമന് വരേണ്ടി വരും.

  • @Vidya160
    @Vidya160 Год назад

    Thank you for your dedication. If you could sit straight listen to you will be easier. Malayalam pronunciation needs refinement. 🕉️

  • @prasanjithpp3378
    @prasanjithpp3378 Год назад

    Chechi parashuraman mayu erinhu keralam Nadi apol thamil Nadu? A ife anamale aano onnu paranhu thaaru
    1:10

  • @rajank5355
    @rajank5355 Год назад

    പരശുരാമനെയും ഗണപതിയെയും പറ്റി ജയരാജൻ മുസോറും ചമ്ച്ചീറും പറയെട്ടെ ചേച്ചി അവരെല്ലാം ഉമ്മിണി ബല്ല്യ മാർക്കിസ്റ്റ്കാരല്ലേ എന്ന് ജനം അറിയട്ടെ OK 👍🙄

  • @ajikumarm5967
    @ajikumarm5967 Год назад +1

    🙏🙏🙏👍🕉️🚩🕉️🚩🕉️🚩

  • @rajankm1499
    @rajankm1499 Год назад

    ആധുനിക പരശുരാമൻ
    ബ്രാഹ്മണനും ക്ഷത്രിയനും ശൂദ്രനും ചേർന്ന ഒരു ശക്തിയായി പരിണമിച്ചു കൊണ്ടിരിക്കുന്നു
    യഥാർത്ഥ സനാതന ധർമ്മം കേരളം മുഴുവൻ ഉള്ള ഹിന്ദു ക്കൾക്ക് മനസ്സിലാക്കാൻ വേണ്ട നടപടികൾ ആണ് ഇനി ക്ഷേത്രത്തിലെ ആരാധനയേക്കാൾ പ്രാധാന്യം നൽകി യുവതി യുവാക്കൾ ചെയ്യേണ്ടത്
    ( സംകൽപങളും ക്വാണ്ടം
    സിദ്ധാന്തവും യോഗയും)

  • @vivid233
    @vivid233 Год назад +2

    എന്റെ പൊന്നു സിപിഎ നിങ്ങളുടെ കപടതയുംമതേതരത്വവും ഞങ്ങൾ തിരിച്ചറിഞ്ഞു ഇത്രയും കാലം ഞങ്ങൾ നിങ്ങൾക്ക് ചൂട്ടുപിടിച്ചു നടക്കുകയായിരുന്നു. ഇപ്പോൾ ഞങ്ങൾക്കെട്ടാണ് പണി എന്നുള്ള കൃത്യമായ കാര്യങ്ങൾ ഞങ്ങൾമനസ്സിലാക്കി ഇനി ഞങ്ങളുടെഅടുത്ത് നടക്കില്ല കേട്ടോ പോയി പണി നോക്ക് ഇനി ഞങ്ങളെ കിട്ടില്ല നിങ്ങളുടെ..... നടക്കാൻ..

  • @UnnikrishnanNair-bz5bx
    @UnnikrishnanNair-bz5bx Год назад +2

    ഹിന്ദു മുഴുവൻ മിത്തായി ക്കോട്ടേ
    മിത്ത ല്ലാ ത്ത വരുണ്ട ല്ലോ അവരുടെ സന്തോഷം കണ്ടു തൃപ്തി ആയി ക്കോ ളു.

  • @gireeshkumar1259
    @gireeshkumar1259 Год назад

    KUTHU PUTHAKAM malayalathil kittum vayiku Muthuchippi 🐪🐪🐪🐪🐪🐪🐪

  • @sujithasubbu6288
    @sujithasubbu6288 Год назад +5

    Ayale arkun ariyillya ippo. Party um thazhanjathanu janangal marakkathirikkan vannathanu ippo. Kadaku purathennu Oro Hindu parayanam.

  • @kizhakkayilsudhakaran7086
    @kizhakkayilsudhakaran7086 Год назад

    Yrs, mem. നമ്മുടെ കഴിവുള്ള പോലീസ് സേനയെ, കഴി വ് കെട്ടവർ ആക്കിയത്, രാഷ്ട്രീയക്കാർ അല്ലേ?

  • @muralipg574
    @muralipg574 Год назад

    jayarajante.....P........mithalle

  • @madhusudanannair5606
    @madhusudanannair5606 Год назад

    Madam,
    Presented nicely.The main cause for this type of repeated insult of Hindu's culture and belief is due to the support of a portion of so called prabuddha Hindus to these mafia party by voting for them.. However,it is good that,at least now the Hindus are aware of the danger hearing the encouraging videos from personnel like you and other religious gurus.
    Cultureless People like jayarajan will talk like this only as the whole gang of this party are mafias and their sole intention is to malign hindu culture at all time Hindus has to unite and should give befitting reply through ballet during next election.The whole State gas been destroyed like never before by these mafias

  • @eee-y6j
    @eee-y6j Год назад

    Vayasayal veettil erikkanam pichum peyum parayathe 1:55

  • @archanaalex8224
    @archanaalex8224 Год назад +1

    K0llam

  • @mgrnair4261
    @mgrnair4261 Год назад

    ബ്രാഹ്മണൻ ആണ് എന്ന് ഇവർ കരുതുന്നു.വിവരമോ, വിദ്യാഭ്യാസമോ ഇല്ലാത്തവരാണ് ഇവർ.😂😢

  • @NirmalP-c7l
    @NirmalP-c7l Год назад +3

    ഇവനും ഇവൻറ കൂട്ടാളികളും മിത്താകുന്ന കാലം വിദൂരമല്ല.

  • @kamalahasanc2393
    @kamalahasanc2393 Год назад

    മനുഷ്യൻ ഇത്രയും അധഃപഥികരുത്. വിശ്വാസം ആവിശമാണ്. അന്ധവിശ്വാസം പാടില്ല

  • @awsomengpgaming6324
    @awsomengpgaming6324 Год назад

    Is he still there?

  • @garudavishnu1445
    @garudavishnu1445 Год назад

    ഇയാളെപോലെയുള്ളവരെ കൈകാര്യം ചെയ്യേണ്ട സമയം കഴിഞ്ഞു...ഇതൊക്കെ പ്ലാനിങ് തന്നെയാണ്..

  • @vasudevantg5925
    @vasudevantg5925 Год назад +4

    നമസ്തേ സഹോദരി കമ്മൃൂണിസം തലക്ക് ചെരട്ടേടെ വില പോലും ഹിന്ദുകരുതരുത് ഭരണ വർഗം കരുതിക്കോ

  • @sreejakrishna5013
    @sreejakrishna5013 Год назад

    മിത്താ ണെങ്കിൽ സർക്കാർ എന്തിനാണ് ദേവസ്വം ബോർഡ്‌ എന്നു പറഞ്ഞു ഷേ ത്രങ്ങ ളിലെ ക്യാഷ് വാങ്ങുന്നത്

  • @narayananunnikakkat4819
    @narayananunnikakkat4819 Год назад +12

    Paranari... Jayarajan.... Govindan..... യല്ലാം Mithane...
    100,% Mithane

  • @purushothamankoroth6142
    @purushothamankoroth6142 Год назад +1

    നെഞ്ച് വേണ്ടേ വേദനിക്കാൻ

  • @kkpn4676
    @kkpn4676 Год назад +1

    പരശുരാമൻ ചിരംജീവിയാണ്. അദ്ദേഹം വിഷ്ണുവീൻറെഏ അവതാരമാണ്. ഒരു അദ്റശൃ ശക്തിയുടെ വാർത്ത കേൾക്കുന്നുട്ലോ. ഈ മിതതൂക്ലെ പരശുരാമ സ്വാമി കൈകാര്യം ചെയ്ത് കൊള്ളും.

  • @narayanaswamycl7626
    @narayanaswamycl7626 Год назад +2

    Criminal cannot change his colour.

  • @thetruth9377
    @thetruth9377 Год назад

    പൊട്ടൻമാർ പലതും പറയും ഇതിനെക്കെ മറുപടി പറയാൻ പോയാൽ അതിനെ നേരം കാണു

  • @sathinair2743
    @sathinair2743 Год назад +1

    മോളെ 👌🥰