അമ്മച്ചി... പാമുള്ളൻ തിളപ്പിക്കുന്നത് കണ്ടു നോക്കൂ. നിങ്ങൾക്കും ഈസിയായി ചെയ്തു നോക്കാം..

Поделиться
HTML-код
  • Опубликовано: 31 янв 2022
  • അമ്മച്ചി... പാമുള്ളൻ തിളപ്പിക്കുന്നത് കണ്ടു നോക്കൂ. നിങ്ങൾക്കും ഈസിയായി ചെയ്തു നോക്കാം..
    ‪@BineeshBastinOfficial‬
    ‪@LakshmiNakshathraofficial‬
    ‪@anumolanukuttyofficial‬
    ‪@ShiyasKareemOfficial2020‬
    ‪@shafikollamofficial2389‬
    ‪@SreevidyaMullacheryofficial‬
    ‪@FoodNTravel‬
    ‪@FlowersComedy‬
  • Авто/МотоАвто/Мото

Комментарии • 458

  • @annieantony5571
    @annieantony5571 2 года назад +8

    ബിനീഷിന്റെ അമ്മയും ഞാനും പാചകത്തിന്റെ ബാലപാഠം പഠിച്ചത് ഒരു സ്ഥലത്തുനിന്നാണ്. ബിനീഷിന്റെ അമ്മയുടെ ഇളയപ്പന്റെ ഭാര്യയും, എന്റെ അപ്പന്റെ സഹോദരിയും ഒരാളാണ്. അവധിക്കാലത്തു ഞങ്ങൾ കുട്ടികൾ എല്ലാം ആ വീട്ടിലാണ്. അടുക്കളയിൽ അമ്മായിയെ സഹായിച്ചും, മാമ്പഴം, ചാമ്പയ്‌ക്ക എന്നിവ തിന്നും, വളർന്ന കാലം.
    ചിന്നമ്മ മറന്നുപോയി എന്ന് തോന്നുന്നു. ഞാൻ മറന്നിട്ടില്ല. അമ്മായിയുടെ മക്കൾ മറന്നിട്ടില്ല. ചിന്നമ്മയുടെ അമ്മയെ ഞാൻ വലിയമ്മച്ചി എന്ന് വിളിച്ചിരുന്നു.
    ഇപ്പോഴും ഞാനൊരു നാടൻ മീൻ കറിവെച്ചാൽ റോസാന്റിയുടെ മീൻ കറി മണം വരുന്നു എന്ന് എന്റെ സഹോദരങ്ങൾ പറയും.
    യൂട്യൂബിലൂടെ എങ്കിലും ചിന്നമ്മയെ കാണാൻ പറ്റിയല്ലോ സന്തോഷം.

  • @ayshas
    @ayshas 2 года назад +43

    അമ്മച്ചിയുടെ പാചകവും സംസാരവും വളരെ ഇഷ്ട്ടപെട്ടു 😍❤😍👌

  • @swapnavlogs3457
    @swapnavlogs3457 2 года назад +1

    Adipoli pamullan Curry eni cheythu nokkum super❤❤❤❤❤❤ Ammachi super 😘😘😘😘

  • @praveenkv9960
    @praveenkv9960 2 года назад +23

    അമ്മയും മോനും പൊളിച്ചുട്ടോ.മീൻ കറി കണ്ടപ്പോൾ തന്നെ മനസിലായി സൂപ്പർ ടേയ്സ്റ്റ്‌ ആയിരിക്കും എന്ന് 👌

  • @shafikollamofficial2389
    @shafikollamofficial2389 2 года назад +72

    പൊളിച്ചു ടീമേ...
    അമ്മച്ചീ ❤️❤️😘😘😘

    • @starmagicfans4463
      @starmagicfans4463 2 года назад +2

      Hai ഷാഫിക്ക

    • @rasakhrasakh2439
      @rasakhrasakh2439 2 года назад

      സ്റ്റാർ മാജിക്‌ ഇൽ കാണുന്നില്ലല്ലോ എന്ത് പറ്റി.?

    • @SheelaDevi-wj3mg
      @SheelaDevi-wj3mg 2 года назад

      Adipoli ammachi

  • @yunusmehran1870
    @yunusmehran1870 2 года назад +9

    ടീമെ . നീ മനുഷ്യനെ വല്ലാതെ കൊതിപ്പിക്കുകയാണല്ലോ

  • @fathimausmaan6068
    @fathimausmaan6068 2 года назад +11

    ഞങ്ങൾ ഇവിടെ calicut ഈ മീനിന് ആനചവിട്ടി എന്നാ പറയണേ...

  • @manjus6380
    @manjus6380 Год назад +7

    അമ്മച്ചിയുടെ സംസാരം നല്ല രസമുണ്ട്. പാചകവും 👍👍👍🥰

  • @laijujose9697
    @laijujose9697 2 года назад +8

    That was fantastic.....😂😋I love this fish.....anyway next time I'll try 😋it will go well with puttu....
    😋😋😋😋

  • @mayakumar1420
    @mayakumar1420 2 года назад +44

    അമ്മച്ചിയുടെ പാചകം അടിപൊളി 👌👌

  • @arunpj6121
    @arunpj6121 2 года назад +99

    പൊളിച്ചു ടീമേ അമ്മ സൂപ്പർ 😍😍😍❤❤👌👌👌👌

  • @sarakuriakose4528
    @sarakuriakose4528 2 года назад +6

    Superrrrrr. അമ്മയുടെ പാചകം അടിപൊളി .very easy .thanks . ഒരു ജാഡ ഇല്ലാതെ ടീമിൻ്റെ അവതരണം.👌

  • @pushpasasikumar7849
    @pushpasasikumar7849 2 года назад +10

    ടീമേ പൊളിച്ചു അമ്മച്ചി ഇഷ്ട്ടം ❤❤❤👌👌👌

  • @christhomas5641
    @christhomas5641 2 года назад +3

    ഇതുവരെ കാണാത്ത വെറൈറ്റി. അമ്മച്ചി സൂപ്പർ. 😍😍😍😍😍😍🙏🙏🙏🙏🙏🙏🙏👍👍👍👍👍💜💜💜💜💜

  • @alansanthosh520
    @alansanthosh520 2 года назад +4

    Teeme suuuper...GOD bless you Ammachi

  • @pradeepv.a2309
    @pradeepv.a2309 2 года назад +1

    ടീമേ പൊളിച്ചു അമ്മച്ചി അടിപൊളി 👌👍👍👍🙏ഞങ്ങൾ കോടംപുളി എന്നും പറ മുള്ളൻ പറയും👌ടീമേ supper

  • @alicealex4793
    @alicealex4793 2 года назад +4

    Tasty ammachi , god bless you

  • @chuchappeemysupercat2150
    @chuchappeemysupercat2150 2 года назад

    ടീമേ... പാമുള്ളൻ കറി സൂപ്പർ 👌👌👌👌❤❤🌹🌹👍👍

  • @jincyvincent3961
    @jincyvincent3961 2 года назад

    Cheta amumede meen curry adipoli super. God bless u amuma.

  • @nilakutty662
    @nilakutty662 2 года назад

    Chettayi amma polichu..✌️☺️ Ammakku ennum ayurarogiyavum undavatte 🥰😘

  • @dipinkp2631
    @dipinkp2631 2 года назад +1

    അടിപൊളി വീഡിയോ ♥️♥️♥️👍👍👍👍❤️❤️❤️

  • @riyarose6921
    @riyarose6921 2 года назад +4

    ടീമേ.... കഴിക്കാൻ കൊതിയാവുന്നു
    കപ്പയുടെ കൂടെ 😋😋😋

  • @bijijacob4759
    @bijijacob4759 2 года назад +1

    കണ്ടിട്ട് കൊതി വരുന്നു ഞാനും ഉണ്ടാക്കി നോക്കാം🙏👍👍👍👍👍

  • @shijithankachan3986
    @shijithankachan3986 2 года назад

    ടീമിന്റെ new subscriber aanutto othiri ishtama ടീമിനെ and ammichy 🥰 endayalum ernakulam varumpol teem undel kanan patumenkil kaanutto 🥰👍🙏super aayitunde..

  • @aaronbejoya5444
    @aaronbejoya5444 2 года назад +8

    ടീമേ പൊളിച്ചു 🔥🔥🔥

  • @juvablops5051
    @juvablops5051 2 года назад

    Adipoli njan try chayyum👍🏻

  • @shabeermon4558
    @shabeermon4558 2 года назад +2

    ടീമേ...... അടിപൊളി 👌👌👌👌

  • @vineethasreekumar6244
    @vineethasreekumar6244 2 года назад +1

    Super adipoli 🥰🥰🥰

  • @suneesh.m.s8389
    @suneesh.m.s8389 2 года назад

    God bless you and your family

  • @anjaliasarya1005
    @anjaliasarya1005 2 года назад

    Teeme bhagayavananu... Ingane oru ammachiye kittiyilloooo... Superrrrr

  • @najumathnajuma3371
    @najumathnajuma3371 2 года назад +1

    Ath kaanumbol thanne ariyam adipoli aanenn 👏👏

  • @jeenaskitchen5419
    @jeenaskitchen5419 2 года назад +9

    അമ്മച്ചിയുടെ പാചകം 👌👌👌🥰

  • @justinshaju185
    @justinshaju185 2 года назад

    adipolii aayittund teameee oru divasam onn kanenem teaminem amenem

  • @raichalrichard4056
    @raichalrichard4056 2 года назад

    Machane I saw you in car thoppumpdy vech .ur so nice person God bless you

  • @farseenafaisal7333
    @farseenafaisal7333 Год назад

    Enikikishttaye ammachi cook cheyyumbo cheattan vaayathorann nokki ninnatha sharikkum oru kunjine pole❤ pinne Calicut ee meenin aana chavitti enn parayum

  • @MrKK-bk5kd
    @MrKK-bk5kd 2 года назад +2

    ടീമേ... എന്റെ നാട്ടിൽ ഡിസ്ക്പാര, കത്തിപ്പാര എന്ന് പറയും,
    സൂപ്പർ ആയിട്ടുണ്ട് 😋😋

  • @Jobyjobs
    @Jobyjobs 2 года назад +7

    ടീമേ പൊളിച്ചു അമ്മച്ചി 🤩🤩🤩🤩🤩

  • @FORKandSMOKE
    @FORKandSMOKE 2 года назад +3

    ഞാൻ ഏറ്റവും കൂടുതൽ ഇഷ്ടപ്പെടുന്ന ചാനൽ ആണിത്!!
    അമ്മയുടെ കറി കാനുബോൾ തന്നെ കഴിക്കാൻ തോന്നുന്നു!!
    താങ്കളുടെ വീഡിയോകളും മറ്റുള്ളവരെ ആത്മാർത്ഥമായി സ്നേഹിക്കാനും കഴിയുന്ന താങ്കളുടെ മനസ്സിന് ആയിരം നന്ദി!!!
    ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ഒരുവൻ വലിയ സമൂഹത്തെ ബിനീഷ് പൊതുജനങ്ങളുടെ മുമ്പിൽ എത്തിക്കുന്നു!!

  • @umaivafaizal7983
    @umaivafaizal7983 2 года назад

    Team chetta enganeyund ningale accupuntur treatment...nadu vedana pne vannoo...

  • @akkudevu2546
    @akkudevu2546 2 года назад

    Njan innu ravile aanu video kandath vaikeet meen vaangi ndaki noki.adipoli aayi.ntha oru ruji🤤🤤🤤🤤

  • @shemishebeer2097
    @shemishebeer2097 2 года назад +1

    Kothipichu ee vdo njan paamullan vaangi undaki nikkatea ammachi poliyanu

  • @user-xb4oe2jn6i
    @user-xb4oe2jn6i 2 года назад +2

    ടീമേ സൂപ്പർ 👍👍👍

  • @nishasiju3308
    @nishasiju3308 2 года назад +15

    ടീമേ സൂപ്പർ.... കൊതി വരുന്നു 💕💕💕പിന്നെ ടീമിന്റെ കൈ പൊള്ളി അല്ലേ... ആ കരച്ചിൽ കേട്ടപ്പോൾ ചിരി വന്നു പോയി

  • @minubaby2130
    @minubaby2130 2 года назад

    adipoliiii...Enna rasava .entoru nishkalangam Anu ningalde randu perdem face😊

  • @remyamathew6390
    @remyamathew6390 2 года назад

    Ammachiye othiri eshtamayi...Ammachikku umma❤❤❤

  • @user-ug2hl7er2x
    @user-ug2hl7er2x 2 года назад +20

    🌺 അമ്മ എന്ത് രസാണ് 🌺

  • @sreeyettaniloveyou9347
    @sreeyettaniloveyou9347 2 года назад +4

    അമ്മച്ചി പൊളിയാട്ടോ ടീമേ ♥️♥️♥️🥰🥰🥰🥰

  • @SNpoultry1571
    @SNpoultry1571 2 года назад

    Ee meenininu ivade aanachavitti ennanu parayaaru. Vellappam kanditt kuthappam adhava appam polund. Curry kanda aryam super

  • @monishthomasp
    @monishthomasp 2 года назад

    Ammachi sherikkum oru RUclips star aayallo teame.. ❤️❤️💕

  • @akhilsuresh4994
    @akhilsuresh4994 2 года назад +2

    Pwoli❤❤

  • @suhailaazee5252
    @suhailaazee5252 2 года назад

    Nagate nadil aanchavidi yanann parayunath Amma super aan

  • @devinecarlo6891
    @devinecarlo6891 2 года назад

    Ammachi super 💙💙💙

  • @pranavnarikode152
    @pranavnarikode152 2 года назад +1

    ടീമേ അമ്മച്ചി powli.... ❤️❤️❤️

  • @sgaming8613
    @sgaming8613 2 года назад +2

    Aaaa... Entha Resam 🥳🥳😍😍

  • @moneyvisualizer5505
    @moneyvisualizer5505 2 года назад +1

    ടീമേ.....
    Pwoli..... 👌🐟😍😻😋

  • @josephpp9463
    @josephpp9463 2 года назад +1

    👌👌ടീമേ സൂപ്പർ നന്നായി വരൂ

  • @haadhiwahabhaadhi3437
    @haadhiwahabhaadhi3437 2 года назад +1

    മീൻ കറി പൊളിയാണ് 👍

  • @sabithakb5883
    @sabithakb5883 2 года назад

    Ammachi poli super bro👌👌👌👌

  • @rohasworld2
    @rohasworld2 2 года назад +1

    ടീമേ പൊളിയാണല്ലോ 😋

  • @rajuvaidyanathan5838
    @rajuvaidyanathan5838 2 года назад

    How do you make the apparent, please?

  • @tasteofkitchen5009
    @tasteofkitchen5009 2 года назад +2

    പൊളിച്ചു അമ്മ സ്പെഷ്യൽ ❤❤❤❤👍🏻

  • @sigyjoy3231
    @sigyjoy3231 2 года назад

    Ammachide arogyam sredikane

  • @ansugeorge3366
    @ansugeorge3366 2 года назад

    Amme kudampulium thakkalium koodi varumbol Puli koodile.athupole eriv kooduthal ale

  • @rj6615
    @rj6615 2 года назад +3

    അമ്മക്കും മോനും ദൈവാനുഗ്രഹം ഉണ്ടാകട്ടെ 🙏❤

  • @sinijose3691
    @sinijose3691 2 года назад

    Deeme aniku deemene fayakara eshtamanu ammchineyum nigam adi poliya

  • @santhinisujithsanthinisuji5860
    @santhinisujithsanthinisuji5860 2 года назад

    Kandapol thanne kothivannu.😋😋

  • @anandusvlog
    @anandusvlog 2 года назад +6

    ടീമേ❤️

  • @mumthasvk9775
    @mumthasvk9775 2 года назад +1

    Curry കിടിലൻ.... Wow kalakki teeme 😄😄😋😋👍🏻👍🏻👍🏻👍🏻👍🏻👍🏻🌹🌹🌹🌹

  • @toms5050
    @toms5050 2 года назад

    Good presentation. I think tooo much red chillies. It can burn the complet intestine.

  • @aidenjodincy5362
    @aidenjodincy5362 2 года назад +1

    Amachiiiiiii yummmmmm .super,mouthwatering

  • @___strockmaster___gaming7582
    @___strockmaster___gaming7582 2 года назад

    Super... Oru pavam ammayum monum... Team... Super. Atuppu ithiri hight kutipoyo...

  • @manjusaji7996
    @manjusaji7996 2 года назад +4

    ടീമേട്ടൻ ❤അമ്മച്ചി 😍😍❤

  • @indukuttysasidharan411
    @indukuttysasidharan411 2 года назад

    Teame kollam ammayude avatharanam ishtayi

  • @manojantony8930
    @manojantony8930 2 года назад

    അടിപൊളി ഒന്നുംപറയാനില്ല 👍👍

  • @KunjisVlog
    @KunjisVlog 2 года назад +1

    Ammede meenkari wow🤤🤤🤤🙌🙌👍

  • @sudheshsudhesh6828
    @sudheshsudhesh6828 2 года назад

    പൊളിച്ചു ടീമേ സൂപ്പർ അടിപൊളി 👌👌👌❤❤😘🤗

  • @augustinmv1962
    @augustinmv1962 Год назад

    ടീമെ നാൻ ennanu കറി uñdakkiyath
    Wow., super....

  • @pavansuresh6857
    @pavansuresh6857 2 года назад

    Super super amma😋😋😋

  • @amyshajeela9901
    @amyshajeela9901 2 года назад +1

    ടീമേ പൊളിച്ചു 🥰🥰🥰🥰🥰

  • @Subaida2024
    @Subaida2024 2 года назад

    Polichu ടീമേ 👌🤩🤩🤩🥰😍😍
    🤤🤤

  • @akhilamolcv7955
    @akhilamolcv7955 2 года назад +1

    ടീമേട്ടാ superrrrrrrrr🥰🥰🥰🥰

  • @ashjo5663
    @ashjo5663 2 года назад

    Supar👌 ammachi❤❤

  • @comrade....4095
    @comrade....4095 2 года назад +3

    Poli 🤤❤❤❤❤

  • @aneeshkatty1744
    @aneeshkatty1744 2 года назад +1

    ടീമേ കൊതിപ്പിക്കല്ലേ..... 🥰

  • @neethuprince123
    @neethuprince123 2 года назад

    Ammichy super😘😘😘othiri ishtaayi💞💞

  • @prajithajayan673
    @prajithajayan673 2 года назад +1

    arach ozhicha mix ethanu.. thakkaliyum pinnentho

  • @Renisfamilyvlog
    @Renisfamilyvlog 2 года назад +1

    ടീമേ... അടിപൊളി അമ്മ ❤

  • @noopurams
    @noopurams 2 года назад +3

    😋 poli

  • @gideshnambiar446
    @gideshnambiar446 2 года назад

    Bro polichu 🥰🥰

  • @jiswinjoseph1290
    @jiswinjoseph1290 2 года назад +1

    സൂപ്പർ 👍

  • @s.j7677
    @s.j7677 2 года назад

    ടീമേ polichu adipoli 👌👌👌👌👌

  • @nandanarajan4373
    @nandanarajan4373 2 года назад

    രണ്ടു പേരും poli❤️

  • @suchitrabiju198
    @suchitrabiju198 2 года назад

    Wooww സൂപ്പർ അമ്മച്ചി കലക്കി 😘😘😘😘

  • @chinjuratheesh9674
    @chinjuratheesh9674 9 месяцев назад

    അടിപൊളി
    ഞാൻ ഉണ്ടാക്കി അമ്മച്ചി

  • @aiswarya1921
    @aiswarya1921 9 месяцев назад

    👌👌fish cleaning video cheyumo

  • @rejipatteril783
    @rejipatteril783 2 года назад

    Teme itu nallathu fry alle??

  • @aneeshaanilkumar4209
    @aneeshaanilkumar4209 2 года назад

    Super Ammachi👍

  • @sudheshsudhesh6828
    @sudheshsudhesh6828 2 года назад

    ടീമേ സൂപ്പർ 👌🥰❤️❤🤗

  • @sreelaldas3021
    @sreelaldas3021 2 года назад

    സൂപ്പർ 🙏🏾

  • @SinduSajeev-oq7no
    @SinduSajeev-oq7no Год назад

    വളരെ നന്നായിട്ടുണ്ട് സ്റ്റാർ മാജിക് കാണാറുണ്ട ണ്ട്