ദൈവമേ ഇതുപോലെ ഒരു വെളുത്തുള്ളി വിളവെടുപ്പു നിങ്ങൾ ആരും കണ്ടിട്ടുണ്ടാവില്ല ഞണ്ടു കറിയും OUTSIDE VLOG

Поделиться
HTML-код
  • Опубликовано: 10 окт 2023
  • ХоббиХобби

Комментарии • 172

  • @MyDreamsMyHappiness
    @MyDreamsMyHappiness 10 месяцев назад +2

    അമ്പോ അടിപൊളി ഞണ്ട് ഗ്രേവി അടിപൊളി തിക്ക് ആണല്ലോ 👌👌👌
    പൂക്കൾ എല്ലാം വളരെ ഭംഗി ഉണ്ട്🌹🌹🌹

  • @jameelaali6534
    @jameelaali6534 10 месяцев назад +3

    Crab curry adipoli.
    Super video ❤

  • @Heavensoultruepath
    @Heavensoultruepath 10 месяцев назад

    Beautiful blog ❤

  • @user-ennumninakkay
    @user-ennumninakkay 10 месяцев назад

    അടിപൊളി ഞണ്ട് കറി 👌👌ഇതൊന്ന് പരീക്ഷിച്ചു നോക്കിട്ട് പറയാം ട്ടോ 😊

  • @marykuttymathew8851
    @marykuttymathew8851 8 месяцев назад

    Adipoli curry and sweet flower since to see you and your videos

  • @priyadarsini5735
    @priyadarsini5735 10 месяцев назад

    മുരിങ്ങക്കായ് വച്ചു ഒരു ദിവസം ചെയ്തു. സംഭവം സൂപ്പർ ആയിരുന്നു. ഇനി ഇതും try ചെയ്യും 👌

  • @jaithasunilkumar375
    @jaithasunilkumar375 10 месяцев назад +2

    ഞണ്ട്കറി.... 👌👌. ടുട്ടു..... 😍😍

  • @user-fg6wn8lh4e
    @user-fg6wn8lh4e 9 месяцев назад

    Miya mole oru divasam saree uduthu mudiyil oru flower vaykkanam kanan oragraham crabs superb curry nostalgic ente ammachi ithu pole ethkka ittu vaykkumayirunnu ❤

  • @worldwiseeducationkottayam6601
    @worldwiseeducationkottayam6601 10 месяцев назад +1

    Njandu curry adipoli.❤

  • @FarajunuFara-cv8bd
    @FarajunuFara-cv8bd 10 месяцев назад

    Ee video kandappol nalla sathosham thonni👍👍

  • @deepthiharikumar2993
    @deepthiharikumar2993 10 месяцев назад +2

    ഞാൻ കഴിക്കത്തില്ല Miya 🥰❤️❤️

  • @premanarayan.8653
    @premanarayan.8653 10 месяцев назад +1

    Adutha Janmam oruMia aayirunnenkil. 😊💕❤

  • @user-jc5mc7tz5s
    @user-jc5mc7tz5s 8 месяцев назад

    Miya.adipoli.super

  • @sonofnanu.6244
    @sonofnanu.6244 10 месяцев назад

    Very nice 👌.

  • @jasminmujeeb-mh1fc
    @jasminmujeeb-mh1fc 7 месяцев назад

    Ethu njangalum vekkarund varutharacha njandukari kappayum etu ethupole vekkam

  • @jishavadakkethodi3740
    @jishavadakkethodi3740 10 месяцев назад

    All vedios are super , cute and very beautiful Mia chechi❤❤❤❤

  • @deepa2549
    @deepa2549 10 месяцев назад +2

    ഹായ് മിയ ചേച്ചി സുഖാണോ നിങ്ങടെ എല്ലാ വീഡിയോയും കാണാറുണ്ട് എനിക്ക് ഭയങ്കര ഇഷ്ടാ നിങ്ങളെയും നിങ്ങളുടെ വീഡിയോയും

    • @Miakitchen
      @Miakitchen  10 месяцев назад +1

      ORUPAADU SANTHOSHAM 🥰

  • @rajalekshmik687
    @rajalekshmik687 10 месяцев назад

    Pookkal Endu bhangiya Mia super ❤

  • @marykuttymathew8851
    @marykuttymathew8851 8 месяцев назад

    Wow Mia nalla curry

  • @reemaaby2004
    @reemaaby2004 9 месяцев назад

    Hi cechy ! Cechy curry Bakki vannate tirich fridgel veakumo atho chattiyil thane veachekumo?

  • @hairasalim3489
    @hairasalim3489 10 месяцев назад

    Super video 👌👌😍😍😍😍😍

  • @minnalagru
    @minnalagru 9 месяцев назад

    Video istamayi

  • @salyshilly4823
    @salyshilly4823 10 месяцев назад +4

    Hi Mia, in Newyork you have to plant Garlic in winter( December or end of November). Take out in July, No need of watering. I plant every year.

    • @lathamenon3281
      @lathamenon3281 10 месяцев назад

      Thank you for this information. I was wondering when to plant and when to harvest garlic in New York

  • @jalajaak5496
    @jalajaak5496 10 месяцев назад

    സ്വർഗ്ഗ രാജ്യം പോല ond.very beautiful. ഞങ്ങൾ കയും adukkella.. ചെറിയ പീസ് കാണാൻ ഭംഗി ഒണ്ടാവും

  • @shanivincent1500
    @shanivincent1500 10 месяцев назад +6

    Waiting Xmas specials.👍🏿👍🏻👍👀👀

    • @Miakitchen
      @Miakitchen  10 месяцев назад +1

      Coming soon! 😘

  • @deepat5821
    @deepat5821 10 месяцев назад

    കറി അടിപൊളി

  • @jollygeevarghese617
    @jollygeevarghese617 10 месяцев назад

    Mia, please write the Soup recipe of butter squash shrimp

  • @jayasreevs
    @jayasreevs 10 месяцев назад +1

    കുഞ്ഞിപ്പെണ്ണിന് എത്ര പേരാ മിയ ഇട്ടിരിയ്ക്കുന്നത് ടുട്ടു അത് കൊള്ളാം❤

  • @meenapriyakumar7236
    @meenapriyakumar7236 10 месяцев назад

    ഞങ്ങളും ഇങ്ങനെയാണ് വക്കുക. അരപ്പ് കുറിച്ചു കൂടി മൂപ്പിക്കും.

  • @Malamal_bro
    @Malamal_bro 10 месяцев назад

    ആസ്പിൻ എവിടെ ചേച്ചി? 🤔... വീഡിയോ പൊളി ആയിട്ടുണ്ട്... Fresh Butter squash Bake ചെയ്യുന്നത് കാണിക്കാം എന്ന് പറഞ്ഞിട്ട് കാണിച്ചില്ല ചേച്ചി... വീഡിയോ പൊളി ആയിട്ടുണ്ട്... 😍😍😍

  • @marykuttymathew8851
    @marykuttymathew8851 8 месяцев назад

    Adipoli poonthottam

  • @kumaridasan2239
    @kumaridasan2239 10 месяцев назад

    Hi mia thenga varutharakkumpol vellam cherkkaruth athinanu taste

  • @nasar2581
    @nasar2581 6 месяцев назад

    Suprrrrr 👍👍👍👍

  • @ANJUKISHOR
    @ANJUKISHOR 10 месяцев назад

    Super curry

  • @elcymoses5440
    @elcymoses5440 10 месяцев назад +4

    അവിടുത്തെ കാഴ്ചകൾ എല്ലാം എനിക്ക് ഇഷ്ടം ആണ് മിയ 😍😍

  • @vish7229
    @vish7229 10 месяцев назад +1

    Hai മിയ പൂക്കളും കിളികളും കോഴികളും കുഞ്ഞിപ്പെണ്ണും എന്താ ഭംഗി കുട്ടികൾ എല്ലാരും പഠിക്കുവാണോ മിയ ആസ്പിൻ ഇന്ന് എവിടെ പോയി പോൾസെട്ടനേയും കണ്ടില്ല കറി സൂപ്പർ ആയിട്ടുണ്ട്❤❤❤❤

  • @vijayasasi3233
    @vijayasasi3233 10 месяцев назад +3

    പൂക്കൾ കാണിച്ച ഞങ്ങളെ കൊതിപ്പിക്കല്ലേ soooper അല്ലേ 🥰🥰🥰🥰🥰🥰👏

  • @shailajavelayudhan8543
    @shailajavelayudhan8543 10 месяцев назад

    Crab bannana curry super 😂

  • @pachamaala3477
    @pachamaala3477 10 месяцев назад

    How do u clean the chicken coop, isn't there a risk of disease spreading.

  • @amminiphilip8593
    @amminiphilip8593 10 месяцев назад

    Adipoli❤❤❤

  • @user-bw8us6dh6q
    @user-bw8us6dh6q 10 месяцев назад

    Super

  • @monishamohan829
    @monishamohan829 10 месяцев назад

    Hii chechii,sugaayi irikuno😍crab iduvare ingane undakitilaa, puli cherkarilaa njangal,only roast😁 ,

  • @sajikumar13
    @sajikumar13 10 месяцев назад

    good post

  • @vishmasarath2817
    @vishmasarath2817 9 месяцев назад

    👍👌

  • @aysham.k6864
    @aysham.k6864 10 месяцев назад

    Batter swoosh Dubai Shopel kannarudu
    Eni vagi nokanam
    Suap raciep edu Miya nokanam

  • @reethugopi3564
    @reethugopi3564 10 месяцев назад

    Shopping videos entha chechi idathe

  • @user-bw8us6dh6q
    @user-bw8us6dh6q 10 месяцев назад

    Virakaduppano

  • @lilymj2358
    @lilymj2358 10 месяцев назад +2

    Garlic krishi 3to 4 months aanu. Single piece ആയി nadanam. വെള്ളം കെട്ടി നിൽക്കരുത്. കമ്പോസ്റ്റ്, ellu podi, valam idaam. Ilakal unangi thudangiyaal vellam ozhikkaruthu. Harvest cheithaal veiylathu unakkanam. Kazhukaruthu.

    • @Miakitchen
      @Miakitchen  10 месяцев назад

      THANK YOU SO MUCH

  • @ummammaschannel
    @ummammaschannel 10 месяцев назад +4

    Super ❤🎉🎉🎉

  • @ashasaji1771
    @ashasaji1771 10 месяцев назад

    Miya your garlic harvesting really amazing 😂😂

  • @ramshidack688
    @ramshidack688 10 месяцев назад

    Hai miya chechi👍🏻👍🏻🥰

  • @jayaprabhakaran2653
    @jayaprabhakaran2653 10 месяцев назад

    Veluthullyte leaf curryil arachu cherkum

  • @jumailamansooralitp4390
    @jumailamansooralitp4390 10 месяцев назад

    സൂപ് ഉണ്ടാകുന്ന വീഡിയോ ഇടു

  • @prajishaanoop8906
    @prajishaanoop8906 10 месяцев назад

    ചേച്ചി ഞണ്ടു ഏത്തക്ക കറി സൂപ്പർ ചേച്ചിയുടെ പൂക്കളും കുഞ്ഞി പെണ്ണിനെ താറാവിനെ ഒക്കെ കാണാൻ വേണ്ടി ഞങ്ങൾ കാത്തിരിക്കുന്നു...പിന്നെ ആർക്ക് പരാതി...പൂക്കളൊക്കെ കാണാൻ ആയിട്ട് എന്ത് ഭംഗിയാണ് ഒരു പൂ എടുത്ത് തലയിൽ വച്ചപ്പോൾ സൂപ്പറായിട്ട 💞💞💞💞💞💞💞

  • @deepthiharikumar2993
    @deepthiharikumar2993 10 месяцев назад

    Njadu ടും ബീഫ് മം അന്നകി ഞാൻ വീഡിയോ kanathilla Miya 😀😀😀😀❤️

  • @anjuyohannan6943
    @anjuyohannan6943 10 месяцев назад +2

    Hi mia super വെളുത്തുള്ളി വിളവെടുപ്പ്. കുഞ്ഞിക്കോഴി സൂപ്പർ

  • @user-ii5uj6gg5f
    @user-ii5uj6gg5f 10 месяцев назад

    കോഴികൾ പുകൾ 👍👍👍👍👍🌹
    ആസ്ബിൻ എവിടെ ചേച്ചി

  • @Junuroosh
    @Junuroosh 5 месяцев назад

    ❤❤

  • @FunwithAchu77
    @FunwithAchu77 10 месяцев назад

    Duttu kutti poli.

  • @amminiphilip8593
    @amminiphilip8593 9 месяцев назад

    Adipoli

  • @sheelathadevoos9746
    @sheelathadevoos9746 10 месяцев назад

    ബീഫിലൊക്കെ ഞങ്ങൾ ഏത്തക്കായ ഇടാറുണ്ട്👌👌👌👌👍 ഞണ്ടിൽ ഇട്ടാലും👌👌👌👌 ആണ്👍❤️

  • @user-bw8us6dh6q
    @user-bw8us6dh6q 10 месяцев назад

    Beautiful

  • @jayaprabhakaran2653
    @jayaprabhakaran2653 10 месяцев назад

    Hi Mia pokkal athra kankalum mathiyavilla ❤

  • @monishaudayanmonishaudayan9462
    @monishaudayanmonishaudayan9462 10 месяцев назад

    Super😋😋😋🥰🤩

    • @Miakitchen
      @Miakitchen  10 месяцев назад

      Thank you so much

  • @ridhuved7853
    @ridhuved7853 10 месяцев назад +1

    Eppo avide time ethraya????

  • @vish7229
    @vish7229 10 месяцев назад +1

    മിയ നിങ്ങൾ ടെ തോട്ടത്തിൽ ആപ്പിൾ എന്താണ് വച്ചില്ല ഒരു മരം എങ്കിലും വയ്ക്കു ട്ടോ

  • @user-bw8us6dh6q
    @user-bw8us6dh6q 10 месяцев назад

    ബ്യൂട്ടിഫുൾ മിയ 🌹

  • @Bindhuqueen
    @Bindhuqueen 10 месяцев назад

    supr❤❤❤❤

  • @kochumolkuruvilla7813
    @kochumolkuruvilla7813 10 месяцев назад

    അടിപൊളി❤

  • @nishadakthalikkulam3458
    @nishadakthalikkulam3458 10 месяцев назад

    Crabhinu ponnu undallo

  • @lijivinu3209
    @lijivinu3209 10 месяцев назад

    💞💞💞❤️❤️❤️❤️😍😍

  • @rajeenarajeenasalam5203
    @rajeenarajeenasalam5203 10 месяцев назад

  • @vijayalakshmilakshmi3595
    @vijayalakshmilakshmi3595 10 месяцев назад

    ഹായ്.. മിയ.. 🥰

  • @ramanivijayramanivijay
    @ramanivijayramanivijay 10 месяцев назад +1

    നല്ല പാചകം❤

  • @sridevinair4058
    @sridevinair4058 10 месяцев назад

    ❤️❤️❤️

  • @akakku3661
    @akakku3661 10 месяцев назад

    Hai mia❤❤❤

  • @jyotsnaramu7590
    @jyotsnaramu7590 10 месяцев назад

    Super❤❤

  • @user-bw8us6dh6q
    @user-bw8us6dh6q 10 месяцев назад

    Kannam

  • @vahithavijayan5456
    @vahithavijayan5456 10 месяцев назад

    ❤❤❤❤

  • @tintujohn9502
    @tintujohn9502 10 месяцев назад

    Hai chechi sukhamano...Aspin evide

    • @Miakitchen
      @Miakitchen  10 месяцев назад

      ASPIN URANGUNNU 😁

  • @pushpajak9213
    @pushpajak9213 10 месяцев назад +2

    Njandu curry suuuuper flower kandittum mathi varunilla. Miya pinna k un njipennum😍😍😍😍😍😍😍 pushpajayaraj kannur daliya nalla colour

  • @jayasankartk956
    @jayasankartk956 9 месяцев назад

    🙏👍

  • @ayonavlog123
    @ayonavlog123 10 месяцев назад

    Mia chechiii oru dog vangikku....kozhikunjinodulla sneham kandu paranjatha

  • @sruthimoljuby2828
    @sruthimoljuby2828 10 месяцев назад +1

    ചുരുക്കി പറഞ്ഞ mutta currykathu maathrame ethakka edathe ullu😄

  • @prasanakumari9635
    @prasanakumari9635 10 месяцев назад

    അടുപ്പ് വിറകു വയ്യ്ക്കുന്നത് ആണോ

  • @animohandas4678
    @animohandas4678 10 месяцев назад +3

    കുഞ്ഞിപെണ്ണ് മിയ്ക്ക് നല്ല കൂട്ടാണ് അല്ലേ

  • @mtrmtr9583
    @mtrmtr9583 10 месяцев назад

    ക്രാബ്കറിവെച്ചുനോക്കണം.

  • @user-bw8us6dh6q
    @user-bw8us6dh6q 10 месяцев назад

    നമസ്കാരം മിയ.parayu

  • @user-bw8us6dh6q
    @user-bw8us6dh6q 10 месяцев назад

    Ok

  • @jayaprabhakaran2653
    @jayaprabhakaran2653 10 месяцев назад

    Veluthully ally thanya nadunndh adhite arachu curryil edum nalla taste a

  • @user-cx5qt6jq1o
    @user-cx5qt6jq1o 10 месяцев назад

    Hai.miya❤

  • @user-rj6sk7vd4g
    @user-rj6sk7vd4g 10 месяцев назад

    Hai 1:54

  • @krishnakumariraghavan5376
    @krishnakumariraghavan5376 10 месяцев назад

    ♥️♥️♥️♥️👍

  • @sujathapv3818
    @sujathapv3818 10 месяцев назад

    Hai mia

  • @Jio11-ts4vs
    @Jio11-ts4vs 10 месяцев назад

    Hai mia chechi

  • @sowmykc9057
    @sowmykc9057 10 месяцев назад

    First sharikku irikkan paddikku

  • @Hyfadream
    @Hyfadream 10 месяцев назад

    ഞാൻ ചേച്ചിയുടെ പുതിയ
    സബ്സ്ക്രൈബർ ആണ് നിങ്ങൾ ക്ക് കുട്ടികൾ ഇല്ലേ

  • @sangeethaarjun
    @sangeethaarjun 10 месяцев назад

    Chechi next video padasaram🦶🏻 onn focus cheyyo model nokana😊

  • @geenapeter3187
    @geenapeter3187 10 месяцев назад

    കുഞ്ഞിപെണ്ണ് മാറി ടുട്ടു എന്നു ആയോ 😊

  • @tonyanto8247
    @tonyanto8247 10 месяцев назад

    Hi joicy