5 വയസുകാരനെ കൊണ്ട് ബൈക്ക് ഓടിപ്പിച്ച സംഭവം;ബന്ധുവിന്റെ ലൈസൻസ് പിടിച്ചെടുത്ത് MVD | Traffic Violation

Поделиться
HTML-код
  • Опубликовано: 27 ноя 2024

Комментарии • 43

  • @worldcreations822
    @worldcreations822 День назад +13

    എനിക്കും ചേട്ടൻറെ മക്കളുണ്ട് അവരെയും കൊണ്ട് ഞാൻ ബൈക്കിൽ പോകുമ്പോൾ വളരെ സൂക്ഷ്മതയോടെയാണ് പോകുന്നത്.
    ഈ അതികം വന്നവൻറെ ലൈസൻസ് ക്യാൻസൽ ചെയ്യണം അതാണ് വേണ്ടത്🎉

  • @ojeyarnairrajeev5046
    @ojeyarnairrajeev5046 День назад +20

    ഇവന്റെയൊക്കെ പേര്, ഫോട്ടോ സ്ഥലം മുതലായവ പൊതുജനം കാണണം

  • @RameshRam-tg2eh
    @RameshRam-tg2eh День назад +17

    ഇത് പോലുള്ള സംഭവം കണ്ണൂർ പയ്യാമ്പലം ബീച്ച് റോഡിലൂടെ ഓടിപ്പിക്കിനുണ്ട് കണ്ണൂർ എം വി ഡി വിളിച്ചാൽ വരാറില്ല മാതൃഭൂമി ന്യൂസ്‌ ഒന്ന് ശ്രദ്ധിക്കണം

    • @vishnuvichu7125
      @vishnuvichu7125 День назад

      Thallathe vararila parayanda video ayyachukodutha verum illa parayanda MVD kannur yanna pedichettund ayyo nalla strict ulla place kannur verutha athine nuna parayune

    • @dxtr-e8m
      @dxtr-e8m День назад +3

      വീഡിയോ എടുത്തു മാത്രഭൂമി ന്യൂസിന് അയച്ചു കൊടുത്താൽ മതി 👍🏽

    • @AbhilashRAVI009
      @AbhilashRAVI009 День назад

      ​@@vishnuvichu7125 mrng news kandilayurunno

    • @tomshaji
      @tomshaji 16 часов назад

      Video eduth aychu kodukalo, verte Pulu adikathe

  • @danielreeda6754
    @danielreeda6754 День назад +11

    Super action

  • @kunheenkalingal1885
    @kunheenkalingal1885 День назад +4

    ഇവൻ ഭരണകക്ഷിയിൽ പെട്ട ആൾ അല്ലാതിരിക്കട്ടെ 🙂🥰

  • @ajayakumarsa6381
    @ajayakumarsa6381 17 часов назад +1

    ശരിയായ നടപടി

  • @manus.pillai6296
    @manus.pillai6296 День назад +6

    ശ്രീറാം വെങ്കിടി മാമന്റെ അച്ഛൻ !

  • @dareshk1057
    @dareshk1057 17 часов назад +6

    ഏറ്റവും മോശം ആയ പരിപാടി ആണ് നിങ്ങൾ കാണിച്ചത് നിങ്ങക്ക് ഒരു ന്യൂസ്‌ ആയിരിക്കും but ആ ഒരു വ്യക്തിയുടെ ജീവിതം തന്നെ ആണ് ഇല്യാതെ ആക്കിയത് ഒരിക്കലും ഒരു സാധാരണ കുടുംബത്തിൽ ജനിച്ച ആൾക് ഒരു സൈക്കിൾ വേടിക്കാൻ പോലും നിവൃത്തി ഉണ്ടാവില്ല്യ അതു ചിന്തിച്ചിട്ടുണ്ടോ ഈ വിഡിയോ എടുത്തു നൽകിയ ചേട്ടൻ എങ്ങിനെ ഡ്രൈവിംഗ് പഠിച്ചു എന്ന് കൂടെ ഒന്ന് പറയണം ബൈക്കിന്ടെ ഡാങ്കിൽ ആണ് ആ കുട്ടി ഇരിക്കുന്നത് അതു കൊണ്ട് ആ ചേട്ടന് പൂർണ മായും നിയന്ത്രെയ്ക്കാൻ സാതിക്കും അതു ആ ചേട്ടനും അറിയാം സൈക്കിൽ ബാലൻസ് മതി ബൈക്ക് ഹാൻഡിൽ ചെയ്യാൻ അതു മനസിലാക്കാതെ ഓരോരോ വ്യക്തിയുടെ ജീവിതം ഇല്യാതെ ആക്കരുത് ന്യൂസ്‌ കാരെ നിങ്ങക്ക് ഒരു ദിവസത്തെ ജീവിതം അയാൾക് പോയതോ 🙏😮

    • @FaisalFaisu-ks4fb
      @FaisalFaisu-ks4fb 5 часов назад +1

      അയാൾക്ക് പോയത് ബോധം 😜

  • @Muhammedkutty-iz1fu
    @Muhammedkutty-iz1fu 22 часа назад +6

    500 രൂപ . പെറ്റി അടച്ചു വിട്ടയച്ചു പാവങ്ങൾ

  • @thetruth9377
    @thetruth9377 День назад +2

    വണ്ടി പിടിച്ചെടുത്തോ RC ഇല്ലാത്ത വണ്ടികളും ഇവിടെ ഓടുന്നുണ്ട്

  • @jcadoor204
    @jcadoor204 День назад +1

    ഇനി ഓടിപ്പിച്ചയാൾ മരണക്കിണറിൽ ബൈക്ക് ഓടിക്കട്ടെ അവിടെ ആരു ചെക്കു ചെയ്യാനാ😂

  • @sibinchandran1564
    @sibinchandran1564 День назад

    Super

  • @SalamAbdusalam-ib5im
    @SalamAbdusalam-ib5im День назад +1

    ഒരുചാനലിൽ പത്തു വയസ് പറയുന്നു എതാണ് ശരി

    • @Neziyashajahan
      @Neziyashajahan День назад

      Ivaru thanneyanu 10 age ennu paranjath 😂

  • @pradeepdon4698
    @pradeepdon4698 День назад +1

    പിന്നാലെ ക്കു എന്താ ഒരു കനം

  • @ajeeshkumar5753
    @ajeeshkumar5753 День назад

    എന്നിട്ടും മേയരെ പിടിക്കാൻ പറ്റിയില്ലേ

  • @pookatsnth3911
    @pookatsnth3911 День назад +1

    5 year jaililil poottanam,

  • @loading...7206
    @loading...7206 День назад

    Very gud..😂😂🎉🎉🎉

  • @malluboy2517
    @malluboy2517 День назад

    90s kids palarum ith polla ottichittude

  • @poovankozhi6396
    @poovankozhi6396 День назад +1

    Valuthakumbol circusil cherkkanakum

  • @HarisHaru-jm8yk
    @HarisHaru-jm8yk День назад

    5 വയസ്സൊ 10 വയസ്സൊ 😹

    • @sss7508
      @sss7508 23 часа назад

      Ath innale oru ooham vach paranjathakum.
      MVD pidichapol exact details kitti kanathollu.

  • @BinuSajitha-r7b
    @BinuSajitha-r7b День назад

    Good 😂😂👍👍

  • @jithinthomas2839
    @jithinthomas2839 День назад

    Licence aarku venam... Avane oke oru 3 kollam enkilum jail il idanam

  • @ratheeshramesan6910
    @ratheeshramesan6910 День назад

    Good 😂

  • @fhhyy44444
    @fhhyy44444 Час назад

    Vere ethanngilum country aneel ahaha evide anel ohoo

  • @KumaranKumaran-o5k
    @KumaranKumaran-o5k День назад

    NANNAY

  • @shinepbalan
    @shinepbalan День назад

    Good

  • @vijaykthl2325
    @vijaykthl2325 День назад +1

    ലൈസൻസ് ഋതു ചെയ്തു എങ്കിൽ തമിഴ്നാട്ടിൽ 2000 രൂപ കൊടുത്താൽ ലൈസൻസ് പുഷ്പം പോലെ കിട്ടും സംശയമുണ്ടോ ആ വണ്ടിയുടെ രജിസ്ട്രേഷൻ ക്യാൻസൽ ചെയ്തു എങ്കിൽ 10000 രൂപ എണ്ണി കൊടുത്താൽ സെക്കൻഡ് ഹാൻഡ് ബൈക്ക് വാങ്ങാൻ കിട്ടും അപ്പോൾ ആരാണ് തോറ്റത് അയാൾ തോൽക്കില്ല

    • @tomshaji
      @tomshaji 16 часов назад

      10000+ 2000 = 12000, verte kitumo?

  • @MUHAMMED_IRFAN_369
    @MUHAMMED_IRFAN_369 День назад

    Methante❌ patharayude vilayaatam.. 😂😂😂😂

  • @sideeqsiddi5105
    @sideeqsiddi5105 День назад

    റെദകൂ നത് വലിയാ കാര്യംമാ യ് പോയി

  • @anandhuvishnu6193
    @anandhuvishnu6193 День назад

    ആ കൊച്ച് ഇപ്പോൾ വണ്ടി ഓടിച്ചില്ലാരുന്നു എങ്കിൽ കേരളം പട്ടിണി ആയി പോയേനെ.. ഏതായാലും ആ പുള്ളിടെ ചൊറിച്ചിൽ അങ്ങ് മാറി കിട്ടി

  • @MuthalibncCheramal
    @MuthalibncCheramal День назад

    ഈയടുത്ത കാലത്ത് മാട്ടൂര് ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടുണ്ടായിരുന്നു ഞങ്ങളൊക്കെ മൂക്ക്ത്ത് വിരൽ വച്ചു പോയിട്ടു കണ്ടിട്ട്