ഏത് ഗുഹ കണ്ടാലും, അതു ഷൂട്ട് ചെയ്ത് പ്രേക്ഷകർക്ക് കാണാൻ വേണ്ടി എന്ത് റിസ്ക്കും എടുത്ത് ഉള്ളിലേക്ക് കയറുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്... ഇപ്രാവശ്യം ടോർച് എടുത്ത് നന്നായി. 👍
ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് .ഇഷ്ടപ്പെട്ടു ...പണ്ട് കാലത്തേ കിണറുകളും ഗുഹകളും തേടി ഇറങ്ങാൻ കാണിച്ച മനസ്സിന് വലിയ നന്ദി ...പുതിയ അറിവുകൾ കാണാനും കേൾക്കാനും ആഗ്രഹിക്കുന്നവരാണ് പലരും ...നല്ലൊരു വീഡിയോ ക്യാമറയും ലൈറ്റ് ഉം ഉപയോഗിച്ചു വ്ലോഗ് ചെയ്താൽ ഇനിയും നന്നായിരിക്കും ... ✌✌✌
Chetta ningal traval guniyem chikkenguniyem onnumalla travel corona anu anganalle padarnnu kerunne udane thane ningade e Samrambham worldil full padarate full support undavum next vedioyil headlight marakkalle
Travel gunia vythyasthamakunnath ithilanu.. nammalu viewers nte comment pariganikunnu ennathinte udhamma thelivanu torch ee tripil koode kootiyath.. ningalu full powli aanutta... Jayadev nte comentory thanne ethra manoharamanu... Unexpolered place mathram kooduthal kanaikunna travel gunia ippo ente etavum migach RUclips channel il onnayi maari.. I would like to explore one place with travel gunia team.. so if I have luck mean it will get happen as soon as possible... 😎😎
Powereeesh🔥🔥🔥pandukalath ee kallokke cut cheyyan upayogicha equipment ne kurich oru video cheyyan pattuo..ee guhakal okke enth sadhanam vecha cut cheyyane enn kanana
ഈ തുരങ്കവും വെള്ളത്തിനായി പഴയ തലമുറയണ്ടാക്കിയതാവും... ഇപ്പോ വെള്ളം വറ്റിയ താ... രണ്ട് മഴ പെയ്താൽ അവിടെ വെള്ളം നിറഞ്ഞ് ഒഴുകാൻ തുടങ്ങും.. മഴക്കാലത്ത് പോയാൽ നല്ല രസാവും..
haiva.... ഈ കാഴ്ചകൾ nostu feel thannu .എൻ്റെ നാട്ടിലുമുണ്ട് ഇത്തരം വെള്ളകിനിയുന്ന കുന്നിൻ ചെരിവുകൾ.. തണ്ണിപ്പള്ള എന്നാണ് പേര് തന്നെ.. അവിടന്ന് കിണറിലേക്ക് തുരങ്കം വരെ ചിലർ ഉണ്ടാക്കാറുണ്ട്... പിന്നെ ഇതേപോലെ പൈപ്പ് ഇട്ട് താഴേ കടപ്പുറത്തേക്ക് ( ചെമ്പരിക്ക ബീച്ച്)ഫുൾ ടൈം ശുദ്ധ വെള്ളമെത്തും.. പണ്ട് കടപ്പുറത്ത് ഫുഡ്ബോൾ കളി കഴിഞ്ഞ് എല്ലാരും അവിടെ കുളിയും നനയും ആകെ മേളമായിരുന്നു... ഞാൻ 10dys മുമ്പ് എൻ്റെ നാട്ടിൽ ബീച്ചിൽ പോയപ്പോ ആ സ്ഥലം തപ്പി... പക്ഷേ കണ്ടു കിട്ടിയില്ല..അതൊക്കെ ഇപ്പോ ഉണ്ടോ ആവോ.?? ബീച്ചിപ്പോ സംഭവ ബഹുലമാ.. പക്ഷേ ഇത്തരം അപൂർവകാഴ്ചകൾ പുതു തലമുറ മണ്ണിട്ട് മൂടുന്നു.
പണ്ട് ഉള്ള ആളുകളോട് ചോദിച്ചാൽ അറിയാൻ പറ്റും ചോലയുടെ കാര്യം. കാട്ടിൽ ഉറവ ഉള്ള സ്ഥലം നോക്കിയാൽ മനസിലാവും അവിടെ കൈ കൊണ്ട് കുഴി എടുത്താൽ മതി കുടി വെള്ളത്തിന്
Aa vellam വീഴുന്നത് കാണാൻ എന്ത് resam ആണ് നല്ല taste um ആയിരിക്കും🌍🌏🌏 പ്രകൃതി ഏത്ര സുന്ദരം ആണ് പച്ചപും ആ വെള്ളം it it വീഴുന്ന ശബ്ദം നല്ല തണുപ്പും ആ kinattilott ഏറങ്ങി ചെല്ലുമ്പോൾ വെള്ളം കാണുമ്പോൾ ഉണ്ടങ്കുന്ന ഒരു ഫീൽ + ആ thanumpum പിന്നെ അതിൽ നിന്നും കുറച്ച് വെള്ളം കുടിക്കുമ്പോൾ കിട്ടുന്ന ഒരു സുഖവും ആഹാ ഇന്നത്തെ വീഡിയോ പൊളിച്ച് ആ ഫീൽ full ennikk kitti🥰🥰🥰🥰🥰🥰 thanks bro enniyum eathpole ഉള്ള സ്ഥലങ്ങളിൽ പോകണേ
മച്ചാനെ വയനാട് മാനന്തവാടി വെണ്മണി എന്ന സ്ഥലത്ത് പണ്ട് ടിപ്പു സുൽത്താൻ ഉണ്ടാക്കിയ ഒരു പാട് വഴികളും ഒരു കവാടം ഉള്ള ഗുഹ ഉണ്ട് അത് travel gunia കാണിക്കുമോ വരികയാണെങ്കിൽ എല്ലാ ഹെല്പും ചെയ്തു തരാം
ഏത് ഗുഹ കണ്ടാലും, അതു ഷൂട്ട് ചെയ്ത് പ്രേക്ഷകർക്ക് കാണാൻ വേണ്ടി എന്ത് റിസ്ക്കും എടുത്ത് ഉള്ളിലേക്ക് കയറുന്ന നിങ്ങൾക്ക് ബിഗ് സല്യൂട്ട്...
ഇപ്രാവശ്യം ടോർച് എടുത്ത് നന്നായി. 👍
ഇനിമുതൽ ടോർച്ച് പ്രതീക്ഷിക്കാം
ആദ്യമായിട്ടാണ് നിങ്ങളുടെ ചാനൽ കാണുന്നത് .ഇഷ്ടപ്പെട്ടു ...പണ്ട് കാലത്തേ കിണറുകളും ഗുഹകളും തേടി ഇറങ്ങാൻ കാണിച്ച മനസ്സിന് വലിയ നന്ദി ...പുതിയ അറിവുകൾ കാണാനും കേൾക്കാനും ആഗ്രഹിക്കുന്നവരാണ് പലരും ...നല്ലൊരു വീഡിയോ ക്യാമറയും ലൈറ്റ് ഉം ഉപയോഗിച്ചു വ്ലോഗ് ചെയ്താൽ ഇനിയും നന്നായിരിക്കും ...
✌✌✌
Okay Bro🤝
സൂപ്പർ അല്ലെ ഞങ്ങളെ മനക്കൽ പടി 💗💗💗💗💥
👍
മനക്കൽപടിക്കെ എവിടെണ് ഇത് താണിയപ്പൻ കുന്ന് സൈഡിലാണോ
വ്യത്യസ്തമായ അനുഭവങ്ങൾ പ്രേക്ഷകർക്ക് നൽകുന്ന നിങ്ങൾക്ക് ഇരിക്കട്ടെ ഇന്നത്തെ like ❤️❤️❤️
Thanks
@@TravelGunia ഇനിയും ഉണ്ട് ഞാവൽക്കാട്👌👌
ഇനിയും ഉണ്ട് മനക്കൽ പടിയിൽ ഇങ്ങനത്തെ സതലങ്ങൾ ഞാവൽക്കാട്🤟🤟👌👌 ഇനിയും വരൂ
ജയദേവ് നല്ല കുട്ടിയല്ലേ ഇന്ന് ടോർച്ച് കൈയിൽ എടുത്തല്ലോ വെരി ഗുഡ് അപ്പോ നമ്മുടെ അഭിപ്രായങ്ങൾക്കും നിർദ്ദേശങ്ങൾക്കും പ്രാധാന്യം നൽകുന്നു thanks🍫🍫🏆🏆🏆
Sure🤝🤝🤝
🤭🤭
TravelGunia head light anu better😄
@@najuaju3291 athe,e🤝🤝🤝
@@TravelGunia
I am your big fan
പുതിയ സബ്സ്ക്രൈബർ ആണ്. കാണാകാഴ്ചകൾ ഞങ്ങളിലേക് എത്തിക്കുന്ന ട്രാവൽ ഗുനിയക് എല്ലാവിധ ആശംസകളും...👌🌹😍
Thanks Brother 🤗
നമ്മളെ നാട്ടിൻ അടുത്ത് ✌️✌️🥰🥰മച്ചാനെ ഇതുപോരളിയാ..... പെർഫെക്റ്റ് ഓകെയലല്ലേ നങ്ങളെ നാട് 🔥❤️❤️
🤝🤝🤝
എല്ലാ വീഡിയോകളും കാണാറുണ്ട്.👌
Thanks
മനസ്സിനും കണ്ണിനും കുളിർമ നൽകുന്ന വിഡിയോസ്👌
Thanks 🤗
എല്ലാ വീഡിയോസും വളരെ വ്യത്യസ്തമാണ് അല്ലേ സൂപ്പർ ആണ് ട്ടോ
Thanksttaaa
Kurach koodi bright aya head light avam
Mmmm
Powli ith ente veetinte aduthaan 🤩
Nice
ചീവിടിന്റെ സൗണ്ടും തെളിഞ്ഞ വെള്ളവും..... ഹോ.... 👌👌👌👌
😊
പൊളി വീഡിയോ
Thanks
ചോലവനത്തിലെ അപൂർച്ച കാഴ്ചകൾ ,ജല ശ്രോwസ്സുകളും കിടങ്ങൂ ക ളും ഗുഹകളും അത്ഭുതാവഹം! വിജനമായ കാട്ടിന്നു ലെ കാഴ്ച്ചകൾ ജനശ്രദ്ധയിൽ കൊണ്ടുവന്നതിന് ട്രാവൽഗുനിയക്ക് അഭിനന്ദനങ്ങൾ
Thanks 🤗🤗🤗
Presentation uff 🤩🤩
😊😊😊
Nalla kazhchakal...kannerupolathe vellam... Ennu loud voice...aarunnu...nalla energy ....keep it up....vellathinu vendy undakkiya kidangugalano. Athu.....
Thanks
നീ പവർ ആണ് മുത്ത് 👌👌👌👌
Thanks
Chetta ningal traval guniyem chikkenguniyem onnumalla travel corona anu anganalle padarnnu kerunne udane thane ningade e Samrambham worldil full padarate full support undavum next vedioyil headlight marakkalle
Thanks for ur comment......😊😊😊
നിങ്ങളുടെ വീഡിയോ എനിക്ക് ഒത്തിരി ഇഷ്ടായി. പിന്നെ സൂക്ഷിച് പോകണം. നല്ല ചങ്കിടിപ്പോടെയാണ് കാണുന്നത്
ശ്രദ്ധിക്കാറുണ്ട്
Puthiya arivughall tharuna chattan thanks innatha like chattane
ഓരോരോ വീഡിയോകളും ഒന്നിനൊന്നു മെച്ചം super 👍
Thanks bro
ചേട്ടൻ Poliya poli Nan ella വീഡിയോയും Kanarund Mass🥰
താങ്ക്സ്
Travel gunia vythyasthamakunnath ithilanu.. nammalu viewers nte comment pariganikunnu ennathinte udhamma thelivanu torch ee tripil koode kootiyath.. ningalu full powli aanutta... Jayadev nte comentory thanne ethra manoharamanu... Unexpolered place mathram kooduthal kanaikunna travel gunia ippo ente etavum migach RUclips channel il onnayi maari.. I would like to explore one place with travel gunia team.. so if I have luck mean it will get happen as soon as possible... 😎😎
Sure....Keep in Touch Bro 🤝
Thumbnail😅🤗♥
🤣
Powereeesh🔥🔥🔥pandukalath ee kallokke cut cheyyan upayogicha equipment ne kurich oru video cheyyan pattuo..ee guhakal okke enth sadhanam vecha cut cheyyane enn kanana
Onnu padikattee....🤝
Njangade naad😍😘
🤗
ഈ തുരങ്കവും വെള്ളത്തിനായി പഴയ തലമുറയണ്ടാക്കിയതാവും... ഇപ്പോ വെള്ളം വറ്റിയ താ... രണ്ട് മഴ പെയ്താൽ അവിടെ വെള്ളം നിറഞ്ഞ് ഒഴുകാൻ തുടങ്ങും.. മഴക്കാലത്ത് പോയാൽ നല്ല രസാവും..
Mmmm
Uffff ... adipoliii aayin..🤩🤩🤩🤩🤩
🤝🤝🤝
haiva.... ഈ കാഴ്ചകൾ nostu feel thannu .എൻ്റെ നാട്ടിലുമുണ്ട് ഇത്തരം വെള്ളകിനിയുന്ന കുന്നിൻ ചെരിവുകൾ.. തണ്ണിപ്പള്ള എന്നാണ് പേര് തന്നെ.. അവിടന്ന് കിണറിലേക്ക് തുരങ്കം വരെ ചിലർ ഉണ്ടാക്കാറുണ്ട്... പിന്നെ ഇതേപോലെ പൈപ്പ് ഇട്ട് താഴേ കടപ്പുറത്തേക്ക് ( ചെമ്പരിക്ക ബീച്ച്)ഫുൾ ടൈം ശുദ്ധ വെള്ളമെത്തും.. പണ്ട് കടപ്പുറത്ത് ഫുഡ്ബോൾ കളി കഴിഞ്ഞ് എല്ലാരും അവിടെ കുളിയും നനയും ആകെ മേളമായിരുന്നു... ഞാൻ 10dys മുമ്പ് എൻ്റെ നാട്ടിൽ ബീച്ചിൽ പോയപ്പോ ആ സ്ഥലം തപ്പി... പക്ഷേ കണ്ടു കിട്ടിയില്ല..അതൊക്കെ ഇപ്പോ ഉണ്ടോ ആവോ.??
ബീച്ചിപ്പോ സംഭവ ബഹുലമാ.. പക്ഷേ ഇത്തരം അപൂർവകാഴ്ചകൾ പുതു തലമുറ മണ്ണിട്ട് മൂടുന്നു.
Thanks for ur valuable comment
Thank you so mach travel guni😃
😊
Bro njan ningalude katta fan aaantto
Thanks Bro🤗
അയ്യോ നിങ്ങളെ സമ്മതിക്കണം പേടിവരുന്നു ഗുഹ കാണുമ്പോൾ. Super
😳
ജുബ്ബ സൂപ്പർ ആണ് ബ്രോ !
Thanks
അത്ഭുത കിണറിലേക്ക് പോകുന്ന വഴി പോലെ ഇണ്ടായിരുന്നു ✨️ സൂപ്പർ
ശരിയാ
1st view &Like 😉
🤝
Wow👌
Bro video entha click avaathu kure ayallo channel thudathiyitt
Full nalla reethyil ullaa videos anu
അങ്ങനെയൊക്കെ ചോദിച്ചാൽ എന്താ പറയാ
ന്ത് രസാ ഈ കാഴ്ചകൾ കാണാൻ
Thanks 🤗🤗🤗
Nice വീഡിയോ 😊😊😊😊🔥🔥🔥🤝🤝🤝
Yes unde bro. Pakshey arum avide puvar yella
Mmm
എന്റെ നാട്😁
Nice
ഇനിയും ഒയരത്തിൽ എത്തട്ടെ
Thanks
നല്ല ശുദ്ധമായ വെള്ളം ഇറ്റിറ്റ് വീഴുന്നത് കാണുമ്പോ.. ഹാേ...😋😋😋
നിങ്ങള് കാട്ടിലൂടെ നടന്നപ്പോ നമ്മളും നടന്ന പോലെ feelings.. നല്ല ഭംഗി❤❤
Thanks 😊😊😊😊
അതേ... എന്താ ഫീലിംഗ്.. ഞാൻ നോമ്പും നോറ്റാ കണ്ടത് അപ്പോ പറയാനുണ്ടോ.. uff
@@zubinalappad1117 🙂
ചോല വനങ്ങൾ സൂപ്പർ
🤗
Super video
Thanks
Nee vaa njangalude soochippaarayilekku
വരാം
Your very Lucky bro's👍👌
Thanks Bro
Enikk eshtappettu channel
Thanks 😊😊😊
പണ്ട് ഉള്ള ആളുകളോട് ചോദിച്ചാൽ അറിയാൻ പറ്റും ചോലയുടെ കാര്യം. കാട്ടിൽ ഉറവ ഉള്ള സ്ഥലം നോക്കിയാൽ മനസിലാവും അവിടെ കൈ കൊണ്ട് കുഴി എടുത്താൽ മതി കുടി വെള്ളത്തിന്
Kollam poli ayitund
😊
അടിപൊളി 👌👌👌🥰🥰🥰
Thanks
അഫ്സൽ ഞങ്ങളുടെ കുട്ടുകാരെ ൻ ആണ്
സൂപ്പർ ഏട്ടാ...👌
Thanks
ടോർച്ച് എടുത്തത് നന്നായി❤️👍😉
🤗🤗🤗
Nizamkka ellarkkum aahlo
guhakalil iniyum pokanam
Pokaaalo
Njangale choola😍😍
😊😊😊
@@TravelGunia കുടി വെള്ളം അല്ല മറ്റു ഉപയോഗങ്ങൾക് വേണ്ടിയാ
Mmm
ഇങ്ങനെ ഉള്ള സ്ഥലങ്ങളിൽ വെള്ളം പെട്ടന്ന് വറ്റും നിലമ്പൂർ ഇതുപോലെ ഒരുപാട് കാടുകൾ ഉണ്ട്
Mmm
Adipoliii
😊
This is മനക്കൽ ഗുഹ
Mmm
Etta poli 👌💞
Thanks
ആഹാ പൊളിച്ച്🔥🔥🏃🚶🚶🏃🧗🏼♀️🧗🧗☔☔🌏🌍🕯️🕯️🕯️🕯️🔦🔦🌂👢🖌️🖌️🗝️🗝️🏺⚱️🏁🏁
😊😊😊
Enjoy man polikk changai katta support aanu 💪💪💪🥰
Aa vellam വീഴുന്നത് കാണാൻ എന്ത് resam ആണ് നല്ല taste um ആയിരിക്കും🌍🌏🌏 പ്രകൃതി ഏത്ര സുന്ദരം ആണ് പച്ചപും ആ വെള്ളം it it വീഴുന്ന ശബ്ദം നല്ല തണുപ്പും ആ kinattilott ഏറങ്ങി ചെല്ലുമ്പോൾ വെള്ളം കാണുമ്പോൾ ഉണ്ടങ്കുന്ന ഒരു ഫീൽ + ആ thanumpum പിന്നെ അതിൽ നിന്നും കുറച്ച് വെള്ളം കുടിക്കുമ്പോൾ കിട്ടുന്ന ഒരു സുഖവും ആഹാ ഇന്നത്തെ വീഡിയോ പൊളിച്ച് ആ ഫീൽ full ennikk kitti🥰🥰🥰🥰🥰🥰 thanks bro enniyum eathpole ഉള്ള സ്ഥലങ്ങളിൽ പോകണേ
Sure Bro😊
New subscriber
🤝
40.k loading 🎉🎉🎉
🏃
ഹിമാലയൻ യാത്ര പോലെ ഇനി ഒരു ലോങ്ങ് ട്രിപ്പ് പോ കുന്നുണ്ടോ? ( നിങ്ങളുടെ വീഡിയോ എനിക്ക് പെരുത്തിഷ്ടായി 😍🥰
പ്ലാനിങ് നടക്കുന്നുണ്ട്
അഹ് കുഴിയുടെ പേരാണ് ഓലി
Mmmm
സൂപ്പർ 👍👍
Thanks
Chettante channel aadhyamayitt aanu kanunnath kandappo eshtapettu epo epoyum chettante vedios kanunnatha ente joli njanum channel subscribe cheithitunde
🤝🤝🤝🤝🤝
Super😮😮😮😮
😊
Vallathoru nostalgia
Mmmm
👌🏻👍🏻woww
poli nanba
താങ്ക്സ് ബ്രോ
പൊളി bro👍👍
Thanks bro
Super polii video
Thanks
സുരംഗ എന്നനിതിൻറെ പേര് നീർച്ചാൽ തെളിച്ചു വലിയ lattarete കുന്നുകളിൽ ഉണ്ടാക്കുന്നതാണ് മലബാർ മേഖലയിൽ കണ്ടുവരുന്നു
Oru hi tharuo sir
ഞങ്ങളെ നാട് ❤️
🤗
മനക്കൽ പടി എവിടെ ഇങ്ങനെ ഒരു സ്ഥലം
അങ്ങനെ ഒരു സ്ഥലം ഉണ്ട്
@@TravelGunia മനക്കൽപടി എനിക്ക് അറിയാം പക്ഷേ അവിടെ ഇങ്ങനെ ഒരു സ്ഥലം എവിടെയാ അതാണ്
അവിടെ പോകുമ്പോൾ ആരോടെങ്കിലും ചോദിച്ചാൽ മതി.🤝
@@TravelGunia ഞാൻ ആ നാട്ടുകാരൻ തന്നെയാ 🤣👍
@@TravelGunia 1.5km മാത്രം ദൂരം
Interesting ❤
Thanks
Ente naaad bro varunnund enn arijirunnenkil njan eppoye vannene
😊😊😊
Very Nice........💖💖💖💖💖
Thanks
പൊളി ചേട്ടാ
ടോർച്ച് വാങ്ങിച്ചല്ലെ😄
ഒന്നും നോക്കിലാ....🔦
My villege 👌👌👌😍😍👍
🤗
നമ്മളെ നാട്ടിൽ പഴശി ഗുഹ ഉണ്ട്
എവിടെയാണ്
മലപ്പുറം അരീക്കോട്
കാക്കടെൻപുയിൽ
Okay
നിങ്ങൾ എന്നാ ഞങ്ങളുടെ നാട്ടിലേക് വന്നത് ഒന്ന് പറയാമായിരിന്നു
എല്ലാം വളരെ പെട്ടെന്നായിരുന്നു
Super bro
Thanks
Cheetta eni pookumbo enneyum vilikkanam
Engane vilikkum🤔
Chettante veedu evideya
University
Ningale ellaa videosunm njan kaanaarundu
@@TravelGunia You are from University a! Nice
അഫ്സലിനെ എന്തങ്കിലും സമ്മാനം കൊടുക്കണം ട്ടോ
Done
23 years edhindhe aduth indaaayittum
Edhokkke Njan ippozan kanunadh 😂
ആഹാ
ഇനി യാത്ര പോകുമ്പോൾ നല്ല ഷൂസ് വാങ്ങി ഇടണം... കയ്യിൽ ഗ്ലൗസ് കൂടി ഉണ്ടെങ്കിൽ നല്ലത്.. അപകടം ഉണ്ടാകാതെ ശ്രദ്ധിക്കണം...
Sure🤝
Nice kidu
😊
Nice viedio
Thanks
Adipoli
Thanks
Ithoke evdnn oppikkunnu.. 🔥🔥🔥✌️✌️
Secret 😊😊😊
വെപ്രാളം വേണ്ട savathanam poyal mathi
Poli😍
😊
afsali uyir😘
😊
മച്ചാനെ വയനാട് മാനന്തവാടി വെണ്മണി എന്ന സ്ഥലത്ത് പണ്ട് ടിപ്പു സുൽത്താൻ ഉണ്ടാക്കിയ ഒരു പാട് വഴികളും ഒരു കവാടം ഉള്ള ഗുഹ ഉണ്ട് അത് travel gunia കാണിക്കുമോ വരികയാണെങ്കിൽ എല്ലാ ഹെല്പും ചെയ്തു തരാം
Contact details Channel about il
Eth polulla guhakalil animals undakille.
കയറി നോക്കുമ്പോൾ മാത്രം അറിയും