Uppum Mulakum│Flowers│EP# 837

Поделиться
HTML-код
  • Опубликовано: 19 сен 2024
  • Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

Комментарии • 1,2 тыс.

  • @AntoneyK
    @AntoneyK 8 месяцев назад +147

    Anybody watching still 2024

  • @vishnuhz5997
    @vishnuhz5997 5 лет назад +2095

    അഭിനയം എന്താണെന്ന് പോലും അറിയാത്ത ഈ ചെറു പ്രായത്തിൽ ഒരു കഥാപാത്രമായി ജീവിച്ചു കാണിക്കുന്ന പാറുക്കുട്ടിയോളം വരില്ല മറ്റാരും.. പാറുക്കുട്ടി വേറെ ലെവൽ 😍😍

  • @shibinkunjumon9433
    @shibinkunjumon9433 5 лет назад +504

    മുടിയൻ
    ലെച്ചു
    കേശു
    ശിവാനി
    പാറുക്കുട്ടി
    മരണ മാസ്സ് ഫാമിലി

  • @reshmirv4653
    @reshmirv4653 5 лет назад +1559

    പാറമട ബാലചന്ദ്രൻ തമ്പിയുടെ വാടക വീട് കണ്ടു. പടവലം കുട്ടൻപിള്ളയുടെ വീടും കണ്ടു. നെയ്യാറ്റിൻകര ശൂലം കുടി മാധവൻ തമ്പിയുടെ വീടും കൂടി ഒന്നു കാണിക്കാമോ?

    • @chandhiniedits
      @chandhiniedits 5 лет назад +18

      Balu chettante yadhartha veedu neyyatinkara thanneya njangalde locality....

    • @moomthasshibu5797
      @moomthasshibu5797 5 лет назад +5

      Reshmi R V padavalam Veedu evideya

    • @siddikpappai3582
      @siddikpappai3582 5 лет назад +6

      @@moomthasshibu5797 padavalam veedu kottayam Piravam aanennu thonnu

    • @sreemol5117
      @sreemol5117 5 лет назад +5

      @@siddikpappai3582 athe.ipo arayannagalude veetile subrunte veed

    • @sharonninandaniel4788
      @sharonninandaniel4788 5 лет назад +3

      Sathyam

  • @143AJAS
    @143AJAS 5 лет назад +631

    പാറിക്കുട്ടിയെ വെച്ച് ഇപ്പോൾ എപ്പിസോഡ് മുൻപോട്ടു കൊണ്ടുപോകുന്നു.. 5 min പാറുക്കുട്ടിക്ക് വേണ്ടി മാത്രം.. പാറുക്കുട്ടി Rocks.. 😍😍

    • @lij0076
      @lij0076 5 лет назад +1

      AJAS A R പാറുക്കുട്ടി ഇല്ലെങ്കിൽ ഈ സീരിയൽ ഇപ്പൊ അട്ടത്തു കിടന്നേനെ?'''''', 🤭🤭🤭😜😜😜

  • @nowffell
    @nowffell 5 лет назад +465

    പാറു കുട്ടിയുടെ, മനസ്സിൽ ചേട്ടൻ ഒരു വിഗ്രഹമാണ് ! ഈ ശിവാനിയുടെ ഒരു കാര്യം.... 😆😆😃

  • @aswathyjoby8807
    @aswathyjoby8807 5 лет назад +155

    നീലുചേച്ചിയെ miss ചെയ്ത ആരൊക്കെ??
    ആ നടപ്പും ബാലുവെ എന്നുള്ള വിളിയും എല്ലാം miss ചെയ്തു

  • @midhunbiju5528
    @midhunbiju5528 5 лет назад +617

    ബാലുച്ചേട്ടനും സുരേന്ദ്രൻ ചിറ്റപ്പനും തമ്മിലുള്ള കോംബോ ഒരു ഒന്നൊന്നര കോംബോ ആണ്.
    😁😁😁😁😁😁😁😁🤩🤩🤩🤩🤩🤩

    • @shameemshaz6458
      @shameemshaz6458 5 лет назад

      Midhun Biju sd b gch jh cv h fdc kj dg i dg uy DF ug xd hg dg jh f sd zx jh cv n Zf bv xV cgളശഴഷരശഴഡഷബ

    • @bsbasheer896saeedabasheer7
      @bsbasheer896saeedabasheer7 5 лет назад +5

      അവര്‍ ഒറിജിനൽ സഹോദരങളാണ്
      ഒരമ്മ മക്കള്‍ നാടും തിരുവനന്തപുരം നെയ്യാറ്റിന്‍കരയാണ്

    • @dilshadfahad5866
      @dilshadfahad5866 5 лет назад +3

      Avar sherikum sahodarangala

    • @bsbasheer896saeedabasheer7
      @bsbasheer896saeedabasheer7 5 лет назад +1

      @@dilshadfahad5866 അതെ

    • @aparnajayakrishnan1515
      @aparnajayakrishnan1515 5 лет назад +1

      Aath aanganale varuu.....real life brothers

  • @gireeshprasad4137
    @gireeshprasad4137 5 лет назад +308

    ലച്ചു ഫാൻസിനു ലൈക്‌ അടിക്കാനുള്ളത്

  • @SanaFRH
    @SanaFRH 5 лет назад +1383

    mudiyan katta fans like here😍😍

    • @ashikvlogging2168
      @ashikvlogging2168 5 лет назад +4

      Njanundu

    • @ashrafikka6030
      @ashrafikka6030 5 лет назад +2

      😀😀

    • @aryamg6685
      @aryamg6685 5 лет назад +7

      Enikk eee uppum mulakil ettum ishtam mudiyan chettaneyaaa😘😘😘

    • @arjunkrishna1
      @arjunkrishna1 5 лет назад +2

      *ഉപ്പും മുളകും താരങ്ങൾ അന്നും ഇന്നും* ruclips.net/video/YdRZGBFypfQ/видео.html

    • @sinanhere_1080
      @sinanhere_1080 4 года назад

      nan

  • @melbinambrow8208
    @melbinambrow8208 5 лет назад +118

    ലച്ചുവിന്റെ ടൈമിംഗ് 2 കൊല്ലം...... 😄😄😄😄

  • @AjmalAju-gz3kk
    @AjmalAju-gz3kk 5 лет назад +161

    ഞമ്മളെ മുടിയൻ ചേട്ടൻ പൈപ്പിൻ ചുവട്ടിലെ പ്രണയം എന്ന സിനിമയിൽ കണ്ടവർ ലൈക്‌ അടി

  • @sirajkm1045
    @sirajkm1045 5 лет назад +103

    നീലു ഇല്ലാതെ ബോറഡിക്കുന്നു അമ്മയാണ് വീടിന്റ ഹൃദയം

  • @ancyann777
    @ancyann777 5 лет назад +250

    ലച്ചു: അപ്പ ഈ മനുഷ്യന് ക്ഷണികമായ ജീവിതം അല്ലെ ഉള്ളു?
    ബാലു: മ് മ്
    ലച്ചു: അപ്പ നമ്മടെ ജീവിതത്തിൽ വഴി വെട്ടിത്തന്നവരെ മറക്കാൻ പാടുണ്ടോ?
    ബാലു: എന്റ ജീവിതത്തിൽ ആര് വഴി വെട്ടിതെളിച്ചു? നിന്റെ അപ്പൂപ്പൻ കുട്ടൻപിള്ളയോ?😋😋
    ബാലു ചേട്ടാ നിങ്ങ പൊളിയാണ് മുത്തേ😘😘😘

  • @sadiqmohd841
    @sadiqmohd841 5 лет назад +1208

    ഇവിടെ ഏറ്റവും പാവം മുടിയനാണ്

    • @shanavasshanu1951
      @shanavasshanu1951 5 лет назад +42

      ഏറ്റവും കൂടുതല് പ്രശ്നം ഉണ്ടാക്കുന്നത് ലച്ചു എന്ന ക്യാരക്ടർ ആണ് ..അതു പോലെ തന്നെ ഏറ്റവും കൂടുതൽ സ്നേഹവും കൊടുക്കുന്നത് ലച്ചു തന്നെ...ഏറ്റവും കൂടുതൽ അടി കിട്ടിയതും ലച്ചു തന്നെ ..ഏറ്റവും കൂടുതൽ കരഞ്ഞത് ലച്ചു തന്നെ..ഏറ്റവും കൂടുതൽ ഒറ്റപ്പെടുത്തിയതും ലച്ചു വിനെ തന്നെ...അതു പോലെ സ്‌നേഹം തിരിച്ചു കൊടുക്കുന്നതും ലച്ചു തന്നെ....പ്രശ്‌നം ഉണ്ടാക്കുന്നതും ...കൂടുതൽ അവർ തന്നെ...കുശുമ്പ്..കുറുമ്പ് ..ചോദിച്ചു അടി വാങ്ങിയത് ലച്ചു തന്നെ.....😂😂😂😂😂😂🤣🤣🤣😁😁

    • @anusreesathyan3351
      @anusreesathyan3351 5 лет назад +11

      Sheriyaaaaa mudiyanaaa paaavam 😍🤗

    • @aryamg6685
      @aryamg6685 5 лет назад +6

      Sathyaaayittum mudiyan paaavam...nalla caring bro...I like him

    • @niyaas1615
      @niyaas1615 5 лет назад +3

      corect

    • @simisebastian5228
      @simisebastian5228 5 лет назад +6

      Mudiyan bro love you da...

  • @sameerraheem1561
    @sameerraheem1561 5 лет назад +682

    ബാലും സുരേന്ദ്രനും സഹോദരങ്ങളാണ് എത്ര പേർക്ക് അറിയാം 😄😄😄

  • @adarsh3177
    @adarsh3177 5 лет назад +1566

    ഉപും മുളകും 1 മുതൽ 836 വരെ kandittum ഇതുവരെ ബോർ അടിപിചില എനു തോനുനവർ ലെെകടിചെ

    • @mobinmohandas854
      @mobinmohandas854 5 лет назад +21

      Bore adipichu

    • @HyaanMatt
      @HyaanMatt 5 лет назад +3

      @@mobinmohandas854 👍👍👍👍

    • @soufiyaanees7513
      @soufiyaanees7513 5 лет назад +9

      Bore adippichuuu

    • @althafhussain568
      @althafhussain568 5 лет назад +2

      പുതിയ Entertainment & Troll വിഡിയോകൾക്കായി #FreshKerala സബ്സ്ക്രൈബ് ചെയ്യുക..

    • @mohammedabnas2647
      @mohammedabnas2647 5 лет назад +4

      പഴയ കഥയില്ല ഇപ്പൊ.... ഭാസിചേട്ടനെയും കുട്ടുമാമനേയും ചിരിച്ചുകൊണ്ട് വരണം... തിരക്കഥ മാറണം....

  • @youtubelover612
    @youtubelover612 5 лет назад +492

    ഇന്നലെ ടീവിയിലും കണ്ടു
    എന്നിട്ടും യൂട്യൂബിൽ കാണാൻ വന്നു....
    ഓരോ like ക്കും വിലപ്പെട്ടതാണ്

  • @arunlal1868
    @arunlal1868 5 лет назад +477

    വെള്ളിമൂങ്ങ ഫാൻസ് ഉണ്ടോ 😍

  • @Hjkioofti99o
    @Hjkioofti99o 5 лет назад +266

    ടാ കേശു... ഈ ചൂടത്തു ചിക്കൻ കഴിക്കരുത്..
    കേശു... 5 മണി കഴിഞ്ഞാൽ ഇവിടെ ഒക്കെ അങ്ങ് തണുക്കും.. അത് കൊണ്ട് ചിക്കൻ കഴിക്കാം.. കേശു roczzzzzzz

    • @sharafazvlog434
      @sharafazvlog434 5 лет назад +1

      നീല കുറിഞ്ഞിjoooooooooooobkvkfjvj

  • @jaleelmk8957
    @jaleelmk8957 5 лет назад +66

    2:51 😍ചിറ്റപ്പൻ 😍എന്റെ അണ്ണന്റെ മക്കളോട് കളിക്കുന്നത് എനിക്കു എന്തിനാണ് നാണകേട് .
    ഇന്നത്തെ കാലത് കാണാൻ കൈയാത്തതാണ്
    ഇതുപോലെ ചേട്ടന്റെ കുട്ടികളെ sendham
    കുട്ടികളായിട്ട് കാണുന്നത്
    Like pls 🙏🏻😍 ചിറ്റപ്പൻ 😘

    • @nsv4644
      @nsv4644 5 лет назад

      Ende valyachan anganethanneya😘😘😘😘

    • @aryaammu120
      @aryaammu120 4 года назад

      Jaleel Mk ,correct

  • @bollywoodacting.i5392
    @bollywoodacting.i5392 5 лет назад +240

    ഉപ്പും മുളക് ടീവിയിൽ ഉണ്ടായിട്ടു യൂട്യൂബിൽ കാണുന്നവർ ഇത്ര പേരുടെ ലൈക്‌ അടി മക്കളെ 😀😃😀😃

  • @usamudheenpulikkal4671
    @usamudheenpulikkal4671 5 лет назад +48

    കേശുന്റെ ആക്കിയ ഇളി അത് നല്ല രസം കാണാൻ

  • @Akkuz_Puthuz
    @Akkuz_Puthuz 5 лет назад +590

    ഈ ഫാമിലി യെ ഒത്തിരി ഇഷ്ടമുള്ളവർ ആരൊക്കെയാ 😍

  • @afsala6487
    @afsala6487 Год назад +5

    Ee episode 2023 l kanunnavarundo 😊

  • @jaferpc1048
    @jaferpc1048 5 лет назад +186

    സുരേന്ദ്രൻ ചിറ്റപ്പൻ ഫാൻസ്‌ like ഇവിടെ 😎😎

  • @siyadsherif4479
    @siyadsherif4479 5 лет назад +232

    അഴകിന് അമിത വില കല്പിക്കരുത്,
    അഴകില്ലന്ന് കരുതി അവഗണിക്കരുത്.....
    എന്തെന്നാൽ......
    കാലം മായ്ക്കാത്ത സൗന്ദര്യമൊന്നും മുഖത്തിനില്ല..... ✌🤘♥

  • @arshadmohammed5540
    @arshadmohammed5540 4 года назад +13

    അച്ഛാ,.. അച്ഛന് ഐസ്ക്രീം വേണെങ്കി ഞാൻ മേടിച്ചു കൊണ്ട്വരാ
    എനിക്കൊന്നും വേണ്ടാ മേടിച്ച് ആ കഷണ്ടി തലയന് കൊട്...
    ബാലു അണ്ണൻ റോക്ക്സ് 😂😂😂

  • @serialslatestpromo5960
    @serialslatestpromo5960 5 лет назад +1174

    ആദ്യം ആയിട്ട് ഒരു കമന്റ്‌ ഇട്ടു സപ്പോർട്ട് ചെയ്യണേ guysssss

  • @isha-fq8db
    @isha-fq8db 5 лет назад +49

    Hai friends...A fan from telughana..love you uppum mulakum team..........

  • @afsalc.n
    @afsalc.n 5 лет назад +204

    ഇൗ വെക്കേഷന് പാലക്കാട് ട്രിപ്പ് പോകാം എന്ന് പടവലം വീട്ടിൽ കുട്ടൻ പിള്ള മാമൻ പറഞ്ഞിരുന്നു ..നിങ്ങള് അഭിനേതാക്കളും അണിയറ പ്രവർത്തകരും മറന്നാലും ഞങൾ മറക്കൂല ..

  • @yoosafpalliparambil5386
    @yoosafpalliparambil5386 4 года назад +20

    Sureandranum& Baluvum thammilulla combo sooopppperaaaaatttto,,,, 😜😜😜😘👍🏻

  • @shikhaprince4253
    @shikhaprince4253 5 лет назад +17

    Balu rockzzz 5:10😂😂😂😂💞17:15

  • @lijirenny
    @lijirenny 5 лет назад +67

    മുടിയനെ കൺടിഞ്ഞൂൽ പൊട്ടൻ സ്ഥാനത് നിന്ന് മാറിപ്പോ ചിറ്റപ്പന് അത് കൊടുത്തൊന്നു ഒരു doubt 🤔🤔🤔

  • @raleenaraleena2845
    @raleenaraleena2845 5 лет назад +66

    ലെച്ചു മുടിയൻ ഇടക്ക് ഭയങ്കര ഉടക്കും അല്ലേൽ ഭയങ്കര സ്നേഹോം പാറു കുട്ടി ക്യൂട്ട് ലവ് യൂ ഉപ്പും മുളകും

    • @shanavasshanu1951
      @shanavasshanu1951 5 лет назад +6

      ഏറ്റവും കൂടുതല് പ്രശ്നം ഉണ്ടാക്കുന്നത് ലച്ചു എന്ന ക്യാരക്ടർ ആണ് ..അതു പോലെ തന്നെ ഏറ്റവും കൂടുതൽ സ്നേഹവും കൊടുക്കുന്നത് ലച്ചു തന്നെ...ഏറ്റവും കൂടുതൽ അടി കിട്ടിയതും ലച്ചു തന്നെ ..ഏറ്റവും കൂടുതൽ കരഞ്ഞത് ലച്ചു തന്നെ..ഏറ്റവും കൂടുതൽ ഒറ്റപ്പെടുത്തിയതും ലച്ചു വിനെ തന്നെ...അതു പോലെ സ്‌നേഹം തിരിച്ചു കൊടുക്കുന്നതും ലച്ചു തന്നെ....പ്രശ്‌നം ഉണ്ടാക്കുന്നതും ...കൂടുതൽ അവർ തന്നെ...കുശുമ്പ്..കുറുമ്പ് ..ചോദിച്ചു അടി വാങ്ങിയത് ലച്ചു തന്നെ.....😂😂😂😂😂😂🤣🤣🤣😁😁

  • @mariaagnestomy7315
    @mariaagnestomy7315 5 лет назад +115

    മീൻ വാങ്ങാൻ പോയ മുടിയൻ ഐസ്ക്രീമും ആയി തിരിച്ചുവന്നു,,,,, ഉപ്പും മുളകിലെ ബോധം ഒക്കെ പോയോ??? എന്തായാലും ഉപ്പും മുളകും ഇഷ്ടം.

    • @pakkacinema9884
      @pakkacinema9884 5 лет назад +1

      Aaa ... Ath pole lachuvokke veettil idunna dress ittittan icecream vangan poyath...

    • @sruthymukundan1354
      @sruthymukundan1354 5 лет назад +5

      @@pakkacinema9884 icecream vaangaan junction vara pokaan oke njaanum veetile dress thanne aanu idunnat.

    • @vishnupriya3812
      @vishnupriya3812 4 года назад +1

      @@sruthymukundan1354 njnumm

  • @rashdan9614
    @rashdan9614 5 лет назад +37

    ഇന്നത്തെ ലച്ചുവിന് മക്കി ആൻറിയുടെ face Cut തോന്നിയോ ആർക്കെങ്കിലും എന്നെ പോലെ....

  • @seenathjinsu9022
    @seenathjinsu9022 5 лет назад +68

    💜💜💜💛💚💖💗💝💘💞💟love you lachu
    Lachuvine ishttamullavar adi mone like

  • @alhabat9614
    @alhabat9614 5 лет назад +393

    ആർക്കൊക്കെ അറിയാം ബാലുവിന്റെ ഒറിജിനൽ അനിയൻ ആണ് സുരേന്ദ്രൻ എന്നും നെയ്യാറ്റിൻകര ആണ് അവരുടെ ഒറിജിനൽ വീട് എന്നും.......................

    • @nishapp6112
      @nishapp6112 5 лет назад +9

      Enik ariyillaa

    • @Zeus-ck9hs
      @Zeus-ck9hs 5 лет назад +2

      Ariyam

    • @midhunvijay6616
      @midhunvijay6616 5 лет назад +8

      Ente veedinadutha evarude veed

    • @sudheerkurian7590
      @sudheerkurian7590 5 лет назад +6

      ശരിയാ. ബാലുവിന്റെ ഒരു shape ഉണ്ട് സുരേന്ദ്രന്

    • @rajanthomas970
      @rajanthomas970 5 лет назад

      @@sudheerkurian7590
      സുരേന്ദ്രൻ ബാലുവിന്റെ ഇളയ സഹോദരൻ ആണല്ലേ? എന്നിട്ടാണോ ചേട്ടനെ എടാ പോടാ എന്നൊക്കെ വിളിക്കുന്നത്... അത് കുറച്ചു കൂടിപ്പോയില്ലേ എന്നൊരു തോന്നൽ...

  • @sarathraj7395
    @sarathraj7395 5 лет назад +528

    ഈ എപ്പിസോഡിൽ നീലു ചേച്ചിയേ കാണാത്തതിൽ സങ്കടം തോന്നിയവർ ഉണ്ടേ?

  • @shyamprasad2414
    @shyamprasad2414 5 лет назад +8

    Swantham makkalude iratta peru vilikunna lokathile ore oru achan balu annan😍😍

  • @sonupk989
    @sonupk989 5 лет назад +42

    നെയ്യാറ്റിൻകര വീട്ടിൽ ഒരു EP വേണം എന്ന് അഭിപ്രായം ഉള്ളവർ LIKE അടിക്കു

    • @lij0076
      @lij0076 5 лет назад

      Sonu Pk ഉള്ള എപ്പിസോഡ് തന്നെ ഒരു കഥയുമില്ല, ഇനി നെയ്യാറ്റിൻകര എപ്പിസോഡ് ന്റെ കുറവ് കൂടിയേ ullu😄😄😄😄😄

  • @swaroopkrishnanskp4860
    @swaroopkrishnanskp4860 5 лет назад +47

    ഉപ്പും മുളകും.......... ഫാൻസ്‌.....
    ....... എപ്പിസോഡ് പൊളിച്ചു...

  • @rajeshrajeshv6871
    @rajeshrajeshv6871 2 года назад +7

    Balu-🔧🔧. Nelu-🍽️🍴🔪🥄. Mudiyan-🕺

  • @chj1824
    @chj1824 5 лет назад +60

    *കേശു ,മുടിയൻ, ലച്ചു എല്ലാരും ബ്ലൂ ആണല്ലോ ബ്ലൂ😇*
    ⬅️Click this it also changes to blue

  • @sadiqkollamsadiqkollam5086
    @sadiqkollamsadiqkollam5086 5 лет назад +69

    നെയ്യാറ്റിൻകര എപ്പിസോഡ് കാണിക്കാത്തതിൽ പ്രതിഷേധം

  • @aflahafu4082
    @aflahafu4082 5 лет назад +93

    Baluvine ishtamulla yethraperund😊😊👍👍👍👍

  • @zubairamachery9701
    @zubairamachery9701 5 лет назад +22

    I love this show.💖💖💖

  • @rejileshvilayattoor7173
    @rejileshvilayattoor7173 5 лет назад +93

    മുടിയന്റെ തള്ളൽ തുടങ്ങി......ബി എസ് സി😎😎😎ഫസ്റ്റ് ക്ലാസ്.... ഇപ്പോൾ ജോലി😎😎😎എനിക്കിഷ്ടം കേശൂന്റെ കൗണ്ടർ കോമഡിയാണ്.....

  • @yoosafpalliparambil5386
    @yoosafpalliparambil5386 4 года назад +4

    Chitttaaaappppooooo sureandrannnnaaa enthu thallanu baiii,,,, balu annante brotheralle thalli marikku 😜😜😜😘😘

  • @bijusudakaran2256
    @bijusudakaran2256 5 лет назад +4

    പഴയകാല സ്കൂൾ ഓർമ്മകൾ വന്നു നന്ദി ഉപ്പും മുളകും ടീം ഒപ്പം അനിയൻ ചേട്ടൻ സ്നേഹവും

  • @reshmirageshrishi2020
    @reshmirageshrishi2020 5 лет назад +32

    പാലക്കാട് and നിലമ്പൂർ എന്നിവിടങ്ങളിൽ അവധികാലം ചിലവഴികുനതിന്ന് പകരം neyattinkara വീട്ടിലേക്ക് ഒരു trip പോകുമോ...???

  • @Suchisreesubramanya
    @Suchisreesubramanya 5 лет назад +48

    Ellarum adukalayil irunu samsarikunath ishtam ullor undo ivide

  • @rajeshkumar-ey9me
    @rajeshkumar-ey9me 5 лет назад +24

    Leachu mudiyan katta fans undenkill like adicheare makalle 😆😊😄👍👍👍👍 one condition ( fans only ) okay

  • @nizarudeenbaqavi3242
    @nizarudeenbaqavi3242 5 лет назад +10

    എപ്പിസോഡ്: അപൂർണ്ണം, കാരണം പാറുക്കുട്ടി ഇല്ല

  • @bindujose4208
    @bindujose4208 5 лет назад +283

    18 minute kondu 2000 views nediya uppum mulakinu adi like.
    Onnu like adikku chechimare/chetanmare

    • @mobinmohandas854
      @mobinmohandas854 5 лет назад +1

      Like cheyilengi enthu cheyum😑😑😑

    • @shanavasshanu1951
      @shanavasshanu1951 5 лет назад

      അപ്പോൾ അനിയന്മാരുടെ ലൈക് വേണ്ടേ🤣🤣😂😂😎😎

    • @rushubee7140
      @rushubee7140 5 лет назад +3

      Aniyathi maarudeyoo??

    • @bindujose4208
      @bindujose4208 5 лет назад +1

      @@mobinmohandas854 onnum cheyilla u suhruthe. Pattuvengil like adichal mathi. Njaan areyym nirbandichilla

    • @bindujose4208
      @bindujose4208 5 лет назад +2

      @@rushubee7140 ayyo njaan anganeyonnum udeshichilla. Adicho adicho , kuzhappam illa😍😍😍

  • @safeervadakken1017
    @safeervadakken1017 5 лет назад +107

    Uppum mulakum സ്ഥിരം കാണുന്നവർ like അടി

  • @abithanirjas182
    @abithanirjas182 5 лет назад +15

    Adipoli episode 😍😍

  • @varughesecthomas4965
    @varughesecthomas4965 5 лет назад +39

    ബാലു ചേട്ടനും സുരേന്ദ്രൻ ചിറ്റപ്പനും ശെരിക്കും സഹോദരങ്ങൾ ആണെന്ന് ആർക്കൊക്കെ അറിയാം??

  • @Javadmuhammad610
    @Javadmuhammad610 5 лет назад +180

    പാറുവാണ് ഉപ്പും മുളകിന്റെയും സ്‌ക്രിപ്റ്റ writer എന്ന് ആർക്കെങ്കിലും അറിയാമോ

    • @shanavasshanu1951
      @shanavasshanu1951 5 лет назад +9

      പറഞ്ഞത് നന്നായി അല്ലെങ്കിൽ ഞാൻ മറന്നേനെ🤣🤣🤣😂😂😎😎

  • @littlepuppy101
    @littlepuppy101 5 лет назад +5

    14:44 Lechu has a squint?

  • @mohammedhabil5399
    @mohammedhabil5399 3 года назад +2

    Balu 🔌
    Neelu 💻
    Keshu 🍗
    LACHU📱
    VISHNU 🕺
    PARUKUTTY 🚙

    • @dhanya1226
      @dhanya1226 3 года назад

      BALU 🔌
      NEELU 💻
      KESHU 🍗
      LACHU 📱
      VISHNU 🕺
      PARUKUTTY 🚙

    • @a.r.j9592
      @a.r.j9592 2 года назад

      Shivani evide

  • @qatarliveameen526
    @qatarliveameen526 5 лет назад +23

    😗 paru kutti ❤💋💋💋 uppum mulakum team ❤.. keshuvinday oru karyam😄.. lacchu ninne orth orth chirichu 😄😄 yeda chittapa 😂😂😂.. balu 😍

  • @nanbanvlog9101
    @nanbanvlog9101 4 года назад +1

    നിങ്ങളുടെ ഉപ്പും മുളകും പൊളിയാണ് ഞാൻ എല്ലാവരുടെയും ഫാനാണ്

  • @sarathskumar6281
    @sarathskumar6281 5 лет назад +13

    Balu annan verum mass..😘😘❤❤

  • @AtoZ76411
    @AtoZ76411 5 лет назад +19

    .... ചലോ നെയ്യാറ്റിൻകര...

  • @praveenatp927
    @praveenatp927 5 лет назад +160

    എന്നാലും എന്റെ ചിറ്റപ്പാ, ന്തൊരു ബഡായി ആണ് 😆ചിറ്റപ്പൻ, എന്താ പാറുനെ ഐസ്ക്രീം വാങ്ങാതെ ഇരുന്നേ??
    നീലു ചേച്ചി എവിടെ പോയി 🤔

  • @fishonrodbyullaswayanad954
    @fishonrodbyullaswayanad954 5 лет назад +185

    ഉപ്പും മുളകും കാണാതെ ഒരു സമാധാനവും കിട്ടാത്തവരുണ്ടോ?

  • @Zephyr_Ann
    @Zephyr_Ann 5 лет назад +19

    ചിറ്റപ്പൻ എന്ന തള്ള... ഒരു മയത്തിൽ ഒക്കെ തള്ളേണ്ട.....

  • @fidhascookvlog7454
    @fidhascookvlog7454 5 лет назад +11

    Super episode 🥳🥳✌🏻

  • @gouthammanoj4345
    @gouthammanoj4345 5 лет назад +3

    Surendran:pillerkku laaptop onnum medich kodukkallu.ketta..
    Balu:pinne jolikk pokunnavanu laptop allathe sip up medich kodukkan pattuo

  • @geethajyothish6029
    @geethajyothish6029 5 лет назад +16

    Lechu nose ring super👌❤😍😍😍😍😘😘😘
    Balu: pinne jolikk pokunnavan laptop allathe sip up vangi kodukkan pattuo👍 😂😂

  • @raheemdxb1334
    @raheemdxb1334 5 лет назад +32

    പാറുക്കുട്ടി ഫാൻസ്‌ 😘😘😘😘😘

  • @zibaziba9031
    @zibaziba9031 5 лет назад +32

    ഇന്നത്തെ എപ്പിസോഡ് ചിലപ്പോ ബാലുവിന് ലോട്ടറി അടിക്കുന്നതാണെന്ന് കരുതി വന്നു.. പ്ലിംഗ് ആയ എന്നെപോലെ ഉള്ള ആരെങ്കിലും ഉണ്ടോ

  • @jencyjellu5787
    @jencyjellu5787 5 лет назад +4

    Nice

  • @shameertkasim3320
    @shameertkasim3320 5 лет назад +82

    ശോ,, സീരിയൽ ആണെങ്കിലും ജീവിധത്തിൽ ഇത് പോലെ ആയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു

  • @perodabdulla903
    @perodabdulla903 2 года назад +3

    ലച്ചു കലക്കി

  • @rimnarimna8843
    @rimnarimna8843 2 года назад +2

    Lachuu chechy loveyou ❤❤😘😘

  • @muhammadsadath9697
    @muhammadsadath9697 5 лет назад +23

    laptoppallaaathe pinne sipup vangi kodkkan.pattuoo baalu annan rocks

  • @rintumol301
    @rintumol301 5 лет назад +4

    Lachu parukutty...kesu sivani rocks...neeluchechi baluannan marana mass....

  • @dhanyabiju6599
    @dhanyabiju6599 5 лет назад +6

    Parukutty fans like adi

  • @jijinksasi1404
    @jijinksasi1404 4 года назад +2

    Vishu
    Keshu
    Lechu
    Paru kutty

  • @qaimajr576
    @qaimajr576 5 лет назад +14

    ഇന്ന് comments കുറവാണെല്ലോ ഉപ്പും മുളകളും ഫാൻസിന് എന്തു പറ്റി

  • @josearreplackal1180
    @josearreplackal1180 5 лет назад +51

    Uppum mulakum youtubeil kanunnavarundoo

  • @luthfi3445
    @luthfi3445 5 лет назад +14

    Parukuttyyyyyyy😘😘😍

  • @Dior_Mazee
    @Dior_Mazee 3 года назад +2

    Lechu - comment
    Shivani, mudaiyan , paru -like

  • @raveeshmv1889
    @raveeshmv1889 5 лет назад +46

    Super 😍🤩lachu🤩😍

  • @wolfoz1078
    @wolfoz1078 5 лет назад +3

    Baluvin.. സൗണ്ട് ഗൗരവം പോലെ... നീലിമ ഇല്ലാഞ്ഞിട്ട് ആണ്... അവർ കച്ചറ കൂടുന്നത് ആണ് ഈ എപ്പിസോഡ് ന്ടെ രസം

  • @Biju9272
    @Biju9272 5 лет назад +52

    സത്യം പറഞ്ഞാൽ ഇപ്പോൾ ഈ സീരിയലിലെ ഒഴുക്ക് വളരെ കുറഞ്ഞു... പിന്നെ പാറുക്കുട്ടിയെ കാണാൻ വേണ്ടി മാത്രമാണ് കാണുന്നത്.. അതുകൊണ്ട് എല്ലാ എപ്പിസോഡിലും പാറുക്കുട്ടിയുടെ ഒരു 5 മിനിറ്റ് എങ്കിലും ഉൾപ്പെടുത്തുക

  • @haridharsh4043
    @haridharsh4043 5 лет назад +3

    4:20 thug😂😂

  • @ruxanas5764
    @ruxanas5764 5 лет назад +54

    lachunte mukkuthi ishttamullorundo

  • @Abhinirose
    @Abhinirose 5 лет назад +10

    Could have cooked as more comic....without hurting anyone ⛄

  • @moomthasshibu5797
    @moomthasshibu5797 5 лет назад +27

    Chittappan fanz undo😀 oru like adichee 👍🏻

  • @sheebapradeep9944
    @sheebapradeep9944 5 лет назад +4

    Super

  • @vishaktrolls3927
    @vishaktrolls3927 5 лет назад +16

    Lechu fans hit like

  • @SudheerKumar-eb3sj
    @SudheerKumar-eb3sj 5 лет назад +28

    തുടക്കം മുതലുള്ള സീനിൽ ഇവരെല്ലാവരും ഉറങ്ങി എഴുന്നേറ്റ് ആണോ അഭിനയിക്കാൻ വന്നത് എന്തൊരു ഒറിജിനാലിറ്റി അവരുടെയെല്ലാം മുഖത്തെ മേക്കപ്പ് ഇങ്ങനെ ആയിരിക്കണം ഓരോ സീരിയലിൽ മേക്കപ്പ് ഏഷ്യാനെറ്റിലും ഉണ്ട് കുറെ സീരിയൽ ഉറങ്ങി എഴുന്നേൽക്കുമ്പോൾ ലിപ്സ്റ്റിക്ക് കിടന്നുറങ്ങുമ്പോൾ ലിപ്സ്റ്റിക് പിന്നെ ഒരു ജല്ലറി മൊത്തം ശരീരത്തിലും

  • @visakh6234
    @visakh6234 5 лет назад +25

    നല്ലൊരു ശതമാനം കുടുമനസുകളിലേക്കും കടന്നു ചെല്ലാൻ നമ്മുടെ ബാലു ചേട്ടനും ഫാമിലിക്കും സാധിക്കുന്നു. ഇത്രയും നിലവാരത്തിക്ക് ഉയരാൻ നാളിതുവരെ ഒരു tv പ്രോഗ്രാമിനും കഴിഞ്ഞിട്ടില്ല.ചികഞ്ഞു നോക്കിയാൽപോലും ഒരു ഡയലോഗ് കൊണ്ടുപോലും ആൾക്കാരെ വെറുപ്പിച്ചിട്ടില്ല

  • @anuhappytohelp
    @anuhappytohelp 5 лет назад +2

    വിജയ് സേതുപതിയെ വരെ തന്റെ അഭിനയം കൊണ്ട് ഫാൻ ആക്കിയ നമ്മുടെ കേശുവിനെക്കുറിച്ച് ആരും പറഞ്ഞു കണ്ടില്ല...കേശു മുത്താണ്👍

  • @nisamnisam7886
    @nisamnisam7886 5 лет назад +19

    Parukutti fans like hear

  • @mithvykrishna5691
    @mithvykrishna5691 3 года назад +3

    Uppum mulakum kanatha malayalaii endooo