സാറെ വീട്ടമ്മമാർക്ക് വേണ്ടി ഒരു ക്ലാസ്സ് തരണം കുറെപ്പേർക്ക് മനസ്സിലെ സമ്മർദ്ദം ഒഴിവാക്കി മനസ്സ് തുറന്ന് ചിരിക്കാനും ജീവിത രീതി ഒന്നു മാറ്റിപ്പിടിക്കാനും സാധിക്കും🙏🏻 ഞാനും ഒരു വീട്ടമ്മയാണ്🙏🏻
ഞാനും commerce ആയിരുന്നു.... കഴിഞ്ഞ ഡിസംബറിൽ ചാവക്കാട് ബീച്ചിൽ ഞാൻ സാറിനെ കണ്ടു... സർ വണ്ടി പാർക്ക് ചെയ്തിറങ്ങുന്നു.. ഞാൻ പാർക്കിൽ നിന്നും വണ്ടിയെടുത്തു നീങ്ങുന്നു.. സംസാരിക്കാൻ പറ്റിയില്ല അതൊരു ചെറിയ സങ്കടം... Videos ഞാൻ കാണുന്നുണ്ട്...
തമാശ യിലൂടെ കാര്യങ്ങൾ പറയുവാൻ ഉള്ള സാറിന്റെ കഴിവ് അപാരം വേറെ ആര് ക്ലാസ് എടുത്താലും വളരെ ഗൗരവത്തിൽ വന്നുklaഎടുത്തിട്ട് പോകും ഇത് അങ്ങനെ അല്ല ചിരിക്കാനും ചിന്തിക്കാനും ഉണ്ട് ❤❤❤❤❤
കുടുംബത്തിന് വേണ്ടി ഒരുപാട് വീട്ടമ്മമാർ സ്വന്തം ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഒക്കെ വേണ്ടെന്നു വെക്കുന്നു. അവർക്ക് വേണ്ടി എന്തെങ്കിലും മോട്ടിവേഷൻ കൊടുക്കാൻ പറ്റുമോ sir.
നോമ്പ് തുറന്ന ക്ഷീണം കഴിഞ്ഞില്ല അതുകൊണ്ട് കൂടുതൽ ചിരിക്കാൻ കഴിയുന്നില്ല 👍🥰പിന്നെ humanities കുട്ടികളെ പറഞ്ഞതു എനിക്കും ഇഷ്ടപ്പെട്ടിട്ടില്ല but ഞാൻ നിങ്ങളെ ഒന്നും പറഞ്ഞിട്ടില്ല 🤗🤗🤗
Normal life ൽ നടക്കുന്ന കാര്യങ്ങൾ ആണ്... Sir എപ്പഴും പറയുന്നത് അതുകൊണ്ട് തന്നെ അത് പൊളി ആവുകയും ചെയ്യും 👍🏻👍🏻👍🏻👍🏻... പിന്നെ കുറേ വീഡിയോസ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിലും skip ചെയ്യാതെ കാണുന്ന vdo sir ന്റെ മാത്രമാണ് 👍🏻👍🏻👍🏻.. Allah will bless u...
സാർ അച്ചനെ കുറിച്ച് പറഞ്ഞ ലിങ്ക് ഞാൻ എടക്കിടക്ക് എടുത്ത് ഒന്ന് കാണും ഞാനും ഉരുകും സാർ ആ പ്രായം മക്ക ളോട് ഏത് കോലത്തിൽ പറഞ്ഞാലും ആ ഉരു കൽ അവർ കാണൂല ആ പ്രായത്തിൽ ഞാനും ഒരു അച്ചനായി അമ്മയായി ആ വരികൾ കേട്ടാൽ കരഞ്ഞു പോകും
I am Mrs. Swapna Dinaram from Gujarat. I am a great fan of your words. Very brilliant presentation skills you have. What you are believing the same emotions you can establishto the viewers. You have good mental control while you are on stage. You are unique in your profession. That increase your confidence level and the same you can contribute to the audience. One more best quality I noticed is your awesome humour sense. Only for that I am eagerly waiting for watching your videos. Because I am a maths teacher. Each videos give us positive thinking as well as mental pleasure. All the very best wishes for your future videos and your future well being. You are doing such a great job. Because your knowledge make it a reality and the same vibes you can contribute to people all over the world. Your pleasing words still continue and work for its success.
താങ്കളുടെ ഒരു വിഡിയോ ക്കു ഞാൻ ഒരു അപിപ്രായം പറഞ്ഞിരുന്നു . താങ്കൾ എനിക്ക് മാത്രം ഒരു ലൈക് തന്നില്ല. ഒരു പാട് കണ്ടിട്ടുണ്ട് വീഡിയോ. നല്ല രസ . കോമഡി ഉണ്ട്. വർത്തമാന രീതി ഉഷാറ. മൊത്തത്തിൽ നല്ലതാ . ഇംഗ്ലീഷിൽ പറയാൻ അറിയില്ല അതാ . 👍👍👍👍❤️
Aa chiriyude vedio ഓര്മിപ്പിക്കല്ലേ... 🙏🏻nte പോലെ ഒരാൾന്നും പറഞ്ഞ് nkk എത്രവട്ടം share വന്ന vedio ആണ് nno🥴 Anyway am hapy nte പോലെ ഒരാളെ എങ്കിലും അങ്ങനെ ചിരിക്കൂന്നേ കണ്ടല്ലോ....😅എനിക്ക് ഒരു കൂട്ടായി 😂😂😂
Sir nte number onnu tharumo nj oru house wife anu mansil orupad tension kondu nadakena ayal anu enik oru counseling venm onnu mansil ullu visham parayan pls contact cheyan
Aa Mass entry...... 👏🏻👏🏻👏🏻
😍
Yes❤
സാറെ വീട്ടമ്മമാർക്ക് വേണ്ടി ഒരു ക്ലാസ്സ് തരണം കുറെപ്പേർക്ക് മനസ്സിലെ സമ്മർദ്ദം ഒഴിവാക്കി മനസ്സ് തുറന്ന് ചിരിക്കാനും ജീവിത രീതി ഒന്നു മാറ്റിപ്പിടിക്കാനും സാധിക്കും🙏🏻 ഞാനും ഒരു വീട്ടമ്മയാണ്🙏🏻
എന്നിട്ട് വേണം എല്ലാ ഭർത്താക്കന്മാരും കൂടി സാറിനെ എയറിൽ കയറ്റാൻ 😂😂
😅
@@Blackpanthers15 അതന്നെ 😆😆
Sir ഒരു സംഭവം അല്ല ഒരു പ്രസ്ഥാനം ആണ് 😘😘😘😘 ആ ചിരി കണ്ടാൽ തന്നെ മതി 🥰🥰🥰 നമ്മളെ ടെൻഷൻ കുറയാൻ 🥰🥰
sir nte motivation videos il chirikkathe irunna oru video polum illa…. mashaah allah… keep going sir..❤️❤️❤️❤️
നിങ്ങളുടെ ക്ലാസ്സ് ഒക്കെ പൊളിയാണ് ബായ്.. 😍കുട്ടികളുടെ എനർജി യാ മോനെ 👌👌
Yes
🙏🙏 എന്നെങ്കിലും sir ന്റെ class നേരിട്ട് കേൾക്കാൻ ഒരു അവസരം കിട്ടണേ എന്നാണ് ആഗ്രഹിക്കുന്നത് 👍👍
എനിയ്ക്കും 😊
Athee sirine onnu neril kanan orupadu agreham ondu❤❤❤
അതേ
Enikkum🎉
എനിക്കും
Sir ന്റെ ചിരികേൾക്കുമ്പോൾ ഞാനും മോനും കേട്ട് ചിരിക്കും
Hiii Sir...sir nte vdos okke super anu....kanumbo oru relaxation anu...sir ne onn nerit kanuka ennath ente valya aagraham anu...🥰
😍🥰
ഞാനും commerce ആയിരുന്നു.... കഴിഞ്ഞ ഡിസംബറിൽ ചാവക്കാട് ബീച്ചിൽ ഞാൻ സാറിനെ കണ്ടു... സർ വണ്ടി പാർക്ക് ചെയ്തിറങ്ങുന്നു.. ഞാൻ പാർക്കിൽ നിന്നും വണ്ടിയെടുത്തു നീങ്ങുന്നു.. സംസാരിക്കാൻ പറ്റിയില്ല അതൊരു ചെറിയ സങ്കടം... Videos ഞാൻ കാണുന്നുണ്ട്...
Sir വീട്ടമ്മമാർക്ക് ക്ലാസ് വയ്ക്കുമ്പോൾ അറിയിക്കണമെന്ന് അപേക്ഷിക്കുന്നു....സാറിനെ ദൈവം അനുഗ്രഹിക്കട്ടെ...🙏
തമാശ യിലൂടെ കാര്യങ്ങൾ പറയുവാൻ ഉള്ള സാറിന്റെ കഴിവ് അപാരം വേറെ ആര് ക്ലാസ് എടുത്താലും വളരെ ഗൗരവത്തിൽ വന്നുklaഎടുത്തിട്ട് പോകും ഇത് അങ്ങനെ അല്ല ചിരിക്കാനും ചിന്തിക്കാനും ഉണ്ട് ❤❤❤❤❤
Nighle samsaram kelkkumbol nalla relax aanu neril kelkkan orupad aagrahikkunnu❤
Elance And Abishad Sir❤❤❤🎉🎉🎉
കുടുംബത്തിന് വേണ്ടി ഒരുപാട് വീട്ടമ്മമാർ സ്വന്തം ആഗ്രഹങ്ങളും സ്വപ്‌നങ്ങളും ഒക്കെ വേണ്ടെന്നു വെക്കുന്നു. അവർക്ക് വേണ്ടി എന്തെങ്കിലും മോട്ടിവേഷൻ കൊടുക്കാൻ പറ്റുമോ sir.
ന്റെ സാറെ നിങ്ങടെ class കാണുമ്പോ മനസ്സിനെന്തു സന്തോഷമാണ് 🎉
ഞാൻ ഒരുപാട് ലേറ്റായിപ്പോയി, അവിചാരിതമായിട്ടാണ് സാറിന്റെ ക്ലാസ്സ് കണ്ടത്, അടിപൊളി, ഒരു വീഡിയോ തന്നെ എത്ര പ്രാവശ്യം കണ്ടുവെന്ന് എനിക്ക് തന്നെ അറിയില്ല ❤
😍😍
സൂപ്പർ, സാർ. എല്ലാ. എപ്പിസോടും. കാണും
Humanties 💥
നോമ്പ് തുറന്ന ക്ഷീണം കഴിഞ്ഞില്ല അതുകൊണ്ട് കൂടുതൽ ചിരിക്കാൻ കഴിയുന്നില്ല 👍🥰പിന്നെ humanities കുട്ടികളെ പറഞ്ഞതു എനിക്കും ഇഷ്ടപ്പെട്ടിട്ടില്ല but ഞാൻ നിങ്ങളെ ഒന്നും പറഞ്ഞിട്ടില്ല 🤗🤗🤗
എന്നാൽ ഞാനും വന്നു വീഡിയോ കാണാൻ..... 👌🏻👌🏻👌🏻👌🏻👌🏻
ശരിയാ സർ നടന്നു നടന്നു വഴി തെളിച്ചു തെളിച്ചു മുന്നോട്ട് പോകുക 👍🏻എപ്പോഴും പോസിറ്റീവ് ആകുക 👍🏻വരുന്നിടത്തു വച്ചു കാണാന്നെ, അല്ല പിന്നെ 😊
Abishad sir ♥️♥️♥️♥️♥️
സർ വീഡിയോ length കൂട്ടാവോ ❤️കണ്ടു വരുമ്പോളേക്കും തീരുവാണ്
Normal life ൽ നടക്കുന്ന കാര്യങ്ങൾ ആണ്... Sir എപ്പഴും പറയുന്നത് അതുകൊണ്ട് തന്നെ അത് പൊളി ആവുകയും ചെയ്യും 👍🏻👍🏻👍🏻👍🏻... പിന്നെ കുറേ വീഡിയോസ് സബ്സ്ക്രൈബ് ചെയ്തിട്ടുണ്ടെങ്കിലും skip ചെയ്യാതെ കാണുന്ന vdo sir ന്റെ മാത്രമാണ് 👍🏻👍🏻👍🏻..
Allah will bless u...
🩷🤝
ഒറ്റയിരിപ്പിൽ എത്ര videos കണ്ടെന്നു എണ്ണാൻ മറന്നു. You are an അവതാരം 👌😃🙏
നിങ്ങളെ ക്ലാസ്സ് കേൾക്കുമ്പോൾ കുറെ ടെൻഷൻ മാറും 💯
സാർ അച്ചനെ കുറിച്ച് പറഞ്ഞ ലിങ്ക് ഞാൻ എടക്കിടക്ക് എടുത്ത് ഒന്ന് കാണും ഞാനും ഉരുകും
സാർ ആ പ്രായം മക്ക ളോട് ഏത് കോലത്തിൽ പറഞ്ഞാലും ആ ഉരു കൽ അവർ കാണൂല
ആ പ്രായത്തിൽ ഞാനും
ഒരു അച്ചനായി അമ്മയായി ആ വരികൾ കേട്ടാൽ കരഞ്ഞു പോകും
Ishtaayi
Sirnte video pettennu theernnu pokunnu athe ulloo oru vishamam
I am Mrs. Swapna Dinaram from Gujarat. I am a great fan of your words. Very brilliant presentation skills you have. What you are believing the same emotions you can establishto the viewers. You have good mental control while you are on stage. You are unique in your profession. That increase your confidence level and the same you can contribute to the audience. One more best quality I noticed is your awesome humour sense. Only for that I am eagerly waiting for watching your videos. Because I am a maths teacher. Each videos give us positive thinking as well as mental pleasure. All the very best wishes for your future videos and your future well being. You are doing such a great job. Because your knowledge make it a reality and the same vibes you can contribute to people all over the world. Your pleasing words still continue and work for its success.
Sir......... വീട്ടമ്മ മാർക്ക് ഒരു ക്ലാസ്സ് കണ്ണൂർ ചെയ്യുമോ
താങ്കളുടെ ഒരു വിഡിയോ ക്കു ഞാൻ ഒരു അപിപ്രായം പറഞ്ഞിരുന്നു . താങ്കൾ എനിക്ക് മാത്രം ഒരു ലൈക് തന്നില്ല. ഒരു പാട് കണ്ടിട്ടുണ്ട് വീഡിയോ. നല്ല രസ . കോമഡി ഉണ്ട്. വർത്തമാന രീതി ഉഷാറ. മൊത്തത്തിൽ നല്ലതാ . ഇംഗ്ലീഷിൽ പറയാൻ അറിയില്ല അതാ . 👍👍👍👍❤️
💖💖💖❤️👌
@@Abhishadguru നന്ദി
സൂപ്പർ ❤
1st comment 🥳
കോമേഴ്‌സ്-ൽ ഞാൻ പഠിച്ചു.
CUSTOMER IS A KING
സാർഹൗസ് വൈഫ്നും. ഒരു ക്ലാസ്സ്‌എടുക്കുമോ
sir... the ഗ്രേറ്റ് കാലി ലുക് wwe😂
👌👏👏💝💝💝💝
Sir.. തിരുവനന്തപുരത്ത് സാറിന്റെ മോട്ടിവേഷൻ ക്ലാസ് ഉണ്ടോ 🙏
Haha nice
Sir, എന്റെ പാവം നാട്ടിൽ എന്നെങ്കിലും വരുമോ? ഒന്ന് വിളിക്കുമോ,,,,,,
Hiii sir😊😊
Mr.Guruvayoooooor❤
Thankyou sir
❤❤
❤❤❤❤❤🎉🎉🎉🎉🎉
🥰
❤❤❤😂😂😂👍👍👌👌👌
Elanceinte swantham Akshay Sir ❤️❤️
Sir ഈ motivation class addiction മാറാൻ എന്താ ചെയ്ക??
😢😅
Aa chiriyude vedio ഓര്മിപ്പിക്കല്ലേ... 🙏🏻nte പോലെ ഒരാൾന്നും പറഞ്ഞ് nkk എത്രവട്ടം share വന്ന vedio ആണ് nno🥴
Anyway am hapy nte പോലെ ഒരാളെ എങ്കിലും അങ്ങനെ ചിരിക്കൂന്നേ കണ്ടല്ലോ....😅എനിക്ക് ഒരു കൂട്ടായി 😂😂😂
ഞങളുടെ കമ്പനിയിൽ ക്ലാസ് എടുക്കാൻ വരാമോ വിളിച്ചാൽ...
*Humanities*
👍🏻👍🏻👍🏻👍🏻👍🏻
CMA എടുക്കാൻ Dgree എടുത്തിട്ടാണോ നല്ലത് sir plus two റിസൾട്ട് വന്നിട്ടെ ഉള്ളു
സാറിനെ കാണുമ്പോൾ തന്നെ ഒരു+ve എൻർജിയാണ്.
എനിക്ക് ഒരിക്കല്‍ സാറിന്റെ class കേള്‍ക്കാന്‍ ഒരവസരം kittumo
Good
How will u contact sir for booking class?
സർ, എന്നെങ്കിലും കാണാമോ? വിളിക്കാൻ,,,,,,
ok ....what about emloyment .....after acca cma us does ELANCE assist to get a job
Sir. നാട്ടിൽ ഗുരുവായൂർ ആണോ.. ❓.
കുട്ടികൾ ക്ലാസ്സിൽ ജീവിക്കുകയാണ്....
Sir nde class full energy❤❤❤❤❤❤❤❤❤❤❤❤
🥰
Ningal fast and furious X il abhinayichittundu alle
Fast and furious X villain
Hi. Sir..😂
സാറെ വിട്ടമ്മമാർക്ക് ക്ലാസ്സ് എടുക്കാൻ വരാൻ പറ്റോ വയനാടിൽക്ക്
Elance il feesoke engine?
👍👍👍👍👌🥰🥰🥰🥰😂😂😂😂👏👏👏👏
എവിടൊക്കെയോ ഒരു ലാലേട്ടൻ സ്റ്റൈൽ ❤
എന്തിനാ ഈ നല്ല മനുഷ്യന്റെ വീഡിയോയിൽ ഒരു തോൽവിയെ വലിചിഴക്കുന്നെ.. കഷ്ടം
These students are pure gem 💎 ✨️ ❤
Isthikara namaz
Balmain Paris
Yes
Hi. Sir. Sir nte class super an. Sir nte number onn tharamo 🙏
Sir nte number onnu tharumo nj oru house wife anu mansil orupad tension kondu nadakena ayal anu enik oru counseling venm onnu mansil ullu visham parayan pls contact cheyan
❤❤❤
👍💪👏
👍👍👍
🤝🌹❤️
👌
🌹
❤❤❤
😊😊😊
❤❤
❤❤
❤❤❤❤❤
❤❤❤❤❤❤❤❤
❤❤❤
❤❤
❤❤❤
❤
❤❤❤
❤
❤
❤❤❤