പാട്ടുവേദിയെ ഇളക്കിമറിച്ച തട്ടുപൊളിപ്പൻ പ്രകടനവുമായി ആദിത്യൻ...

Поделиться
HTML-код
  • Опубликовано: 24 янв 2025

Комментарии • 390

  • @venugopal3181
    @venugopal3181 5 лет назад +232

    അക്ഷര സ്പുടത ഗംഭീരം ഇത്രയും സ്‌പുടത വേറേ ആർക്കും ഇല്ല.തകർത്തു കുട്ടാ

  • @suchithrakarattil9192
    @suchithrakarattil9192 5 лет назад +15

    നിന്റെ പാട്ടുകേൾക്കുമ്പൊ കണ്ണുനിറയുന്നത് എന്താണെന്നറിയില്ല.. ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ🙏 ഒരുപാട് ഇഷ്‌ടമാണ്‌ മോനെ 😍😍😘

  • @Malayaleesfrom
    @Malayaleesfrom 5 лет назад +50

    മീനാക്ഷി കുട്ടിയുടെ ചിരി പൊളിച്ചു ..പാട്ട് കിടുക്കാച്ചി ആശംസകൾ മോനെ ...

  • @kochukrishnan8784
    @kochukrishnan8784 5 лет назад +47

    മോനേ..... ആദിത്യ
    ഒന്നും പറയാനില്ല..... സന്തോഷം
    എല്ലാ ആശംസകളും.....!!!!!

  • @upendranvn1315
    @upendranvn1315 4 года назад +21

    ആദിത്യൻ തകർത്ത് പൊളിച്ചടുക്കി.ഒറിജിനൽ പാടിയ ആളു തന്നെ സ്റ്റേജിൽ കയറി പെർഫോമൻസ് ചെയ്യുന്നു. കൂടെ സ്റ്റീഫൻ ദേവസ്സിയും.

  • @radhakrishnank.a.3986
    @radhakrishnank.a.3986 5 лет назад +24

    Son no words to say, absolute performance. Great singing . You are blessed my son.

  • @sighildev579
    @sighildev579 5 лет назад +111

    അനിയാ.. അടിച്ചു പൊളിച്ചു, തകർത്തടുക്കി..കിടിലൻ

  • @rejirejitha5334
    @rejirejitha5334 5 лет назад +15

    super കുട്ടാ... ഒരു പാടിഷ്ടാണ് മോനെയും മോന്റെ പാട്ടിനെയും

  • @kannanmonuttan6748
    @kannanmonuttan6748 5 лет назад +39

    മുത്തേ ആദിത്യ സൂപ്പർ. , pwlichuuuuu. ഏതുതരം സോങ്ങും കുട്ടനു ചെയ്യാൻ കഴിയുന്നുണ്ട്. love u mutheeee

  • @sreelekshmi5826
    @sreelekshmi5826 5 лет назад +37

    Super monu , so happy to see u performing like this

  • @suseelasmnair3180
    @suseelasmnair3180 4 года назад +4

    ആദിത്യൻ നന്നായി പാടി. Supersong i കുറെ പ്രാവശ്യം കണ്ടു.

  • @thapasya5535
    @thapasya5535 5 лет назад +57

    ആദിത്യ മോനെ നീ അടിച്ചുപൊളിച്ചു padiyede super നീ muthalle അമ്മേടെ

  • @bijeshnair1007
    @bijeshnair1007 3 года назад +3

    ഈ പാട്ട് പാടുന്നത് പോട്ടെ .... പറയാൻ തന്നെ ഒരു കഴിവ് വേണം... അപ്പോ ....
    നീ പൊളിക്കെടാ മുത്തേ....😍😍😍
    My Fav song....😍😍😘😘😘😘😘😘😘😘

  • @alphahighschool7226
    @alphahighschool7226 5 лет назад +8

    Adithyan really u r great The decision to take this song is marvelous.Am sure a day will come for u my child I watched it many times

  • @synulabidhpa3740
    @synulabidhpa3740 3 года назад +1

    ആദിത്യൻ ഒരു രക്ഷേം ഇല്ലാട്ട ചില പാട്ടുകൾ നമുക്ക് കേൾക്കുമ്പോ ഒരു വൈബ്രേഷൻ ഉണ്ടാകും അത് ഞാൻ അനുഭവിച്ചു 👌👌👏👌👏👏👌👌👌👌

  • @kp-xs3gr
    @kp-xs3gr 5 лет назад +9

    Adhikuttan thanne win cheyyanam. Enthu nalla voice anu. Ella tough songs um eduthu padunundu. Super monu.

  • @visanthivishu4281
    @visanthivishu4281 5 лет назад +180

    ആദിത്യൻ ഇഷ്ടം 😘😘

  • @njunukkupani
    @njunukkupani 5 лет назад +151

    ടോപ് സിംഗറിലെ സൂപ്പർ സ്റ്റാർ

  • @shefi_karali_official
    @shefi_karali_official 5 лет назад +88

    കരുനാഗപ്പള്ളിയുടെ അഭിമാനം 😘😘😘😘😘😘😘😘😘😘😘

  • @manosadasivam
    @manosadasivam 5 лет назад +22

    Love from Tamil Nadu . Adityan !

  • @poochayepranayikkunnaval3196
    @poochayepranayikkunnaval3196 5 лет назад +4

    ആദി കുട്ടാ മോനെ ചക്കര ഉമ്മാ ...സൂപ്പർ പാട്ടാണ് ട്ടോ മോനെ

  • @harisharis490
    @harisharis490 4 года назад +2

    ഈ ചെക്കൻ ഒര് സംഭവം തന്നെ.... എന്നാ ഒര് പാട്ട് ആരും കണ്ണ് വെക്കാതെ ഇരിക്കട്ടെ

  • @fathimamehanafathimamehana8900
    @fathimamehanafathimamehana8900 5 лет назад +115

    462 ഡിസ്‌ലൈക് അടിച്ച മഹാന്മാർക് മറ്റേ നമസ്ക്കാരം

    • @sonumadhavankoyyan9355
      @sonumadhavankoyyan9355 5 лет назад +2

      Be more specific.. no mercy for those buggers..
      നടുവിരൽ നമസ്കാരം 🤝

    • @babynair4010
      @babynair4010 5 лет назад +1

      ഇതിനു ഡിസ്‌ലൈക്ക് അടിച്ചവർ മാതാപിതാക്കളെ ബഹുമാനിക്കാത്തവർ

    • @kusumakumari4525
      @kusumakumari4525 3 года назад +2

      സംഗീതം ആശ്വതിക്കാൻ പോലും അറിയാത്തവർ

  • @rajanbeby1637
    @rajanbeby1637 5 лет назад +12

    Adithya mone adipoli performance. GOD BLESS YOU.

  • @amjithdev2204
    @amjithdev2204 5 лет назад +7

    ഏതാ ചെക്കൻ....
    പൊളി മോനെ 💙💙💙

  • @icymathaikutty5328
    @icymathaikutty5328 5 лет назад +43

    Adikuttaaaaa 😘😘😘monu supraaaa,ellaaa type songum monkuttan edukum paadaan agane venam,god bless you monuuu 😘ellaa episodelum mon undaaganennu agrehikum

  • @renjinijidheesh3954
    @renjinijidheesh3954 5 лет назад +19

    Chakaraa adipoly 🙏💪❤💜💛💚💙👌👏👍

  • @user-il2th3dx2p
    @user-il2th3dx2p 5 лет назад +68

    Top singerile ettavum nalla gayakan adithyyan

  • @sidheequevm8519
    @sidheequevm8519 5 лет назад +24

    എത്ര പ്രാവശ്യം കണ്ട് എന്ന് അറില്ല.അടിപൊളി മോനെ. God bless you

  • @kalppakakalppaka1822
    @kalppakakalppaka1822 5 лет назад +22

    Adhi mone super kidilan adipoli thakarppan nee nammude kollathinte abhimana tharakamanu chakkare..... Nee muthanu God bless you chakkare ❤️❤️❤️❤️❤️❤️❤️❤️💕💕💕💕💕💕💝💝💝💝💝💝💝🌹🌹🌹🌹🌹🌹😘

  • @thelunkan82
    @thelunkan82 5 лет назад +106

    ഡാൻസ് ചെയ്യുന്ന ടീമിന്റെ ആത്മാർത്ഥത🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏💪💪💪💪💪💪💪💪

    • @kyngkyng908
      @kyngkyng908 3 года назад

      Sorry to be offtopic but does any of you know of a tool to get back into an instagram account??
      I somehow forgot the account password. I would appreciate any assistance you can give me

  • @prajeeshtk8375
    @prajeeshtk8375 3 года назад +1

    പല സലങ്ങളിലും പാട്ടു പാടി കുളമാക്കി കുട്ടാ, എന്നാലും കുഴപ്പം ഇല്ല ഇത്രയും റിസ്ക് പാട്ട് എടുത്ത് പാടിയ നിനക്ക് 🎶❣️❣️❣️

  • @bindhuravi4441
    @bindhuravi4441 5 лет назад +58

    സൂപ്പർ മുത്തേ.... സൂപ്പർ... അടിച്ചു പൊളിച്ചു തകർത്തു thimirthu.. Wow

  • @lachusachu
    @lachusachu 5 лет назад +67

    കുഞ്ഞേ.. നിന്റെ അച്ഛനെയും അമ്മയെയും കണ്ടോ?
    അവരുടെ പ്രാർഥനയാ നിന്റെ ശക്തി....

  • @jincyjincy5766
    @jincyjincy5766 5 лет назад +26

    "I LOVE U ADIKKUTTAAA POLIPPAN PERFORMANCE"

  • @sachusanu435
    @sachusanu435 5 лет назад +13

    Mg sir epolum superb voice aanu

  • @sajeeshmpsajeeshmp6971
    @sajeeshmpsajeeshmp6971 5 лет назад +42

    ഓവറാക്കി ചളമാക്കല്ലെ ജഡ്ജസുമാരെ ......!! ആദിത്യൻ മോൻ നന്നായി പാടി സൂപ്പർ മോനെ ..........

  • @sajukallikkadu5012
    @sajukallikkadu5012 5 лет назад +29

    Enna paattanu Mone ithu...ethra thavana Kettu ennu enikku thanne ariyilla...Woooowwww

  • @mnmohanannair2745
    @mnmohanannair2745 5 лет назад +234

    ഇതിന് negative അടിച്ചവരെ എന്ത് പറയാൻ. I am pity about them. ആദിത്യൻ നാളത്തെ super star ആണ്

    • @prasanth236
      @prasanth236 5 лет назад

      m n mohanan Nair .. yes .. u r right 👍🏻

    • @mr.bezalel7332
      @mr.bezalel7332 5 лет назад

      @@prasanth236 6g6u888 to ii9o877777777uu777iii888777776666 RPM issues 78

    • @movi135
      @movi135 5 лет назад

      super

    • @sonaalex3202
      @sonaalex3202 5 лет назад

      Sss shame on them
      Adhithyan നുമ്മടെ മുത്താണ് 😘

    • @jayanbb8063
      @jayanbb8063 4 года назад

      @@mr.bezalel7332 xharmest

  • @sreeragkmohan123
    @sreeragkmohan123 2 года назад +1

    Super mone
    God bless you♥️🙌

  • @Kannan-pp2yq
    @Kannan-pp2yq 5 лет назад +12

    Aadhi, seethe my favoritel🥰🥰🥰

  • @sumangalanair1693
    @sumangalanair1693 5 лет назад

    Adipoli song and beautiful voice 👌👌👌👌👌👌👍👍👍👍👍👍👍🙏🙏🙏🙏

  • @renjutv6465
    @renjutv6465 5 лет назад +3

    Wow evan pwoliyanallo 😁😁😊😊👌👌

  • @sujathamogandas3077
    @sujathamogandas3077 5 лет назад +1

    Love you 💕💕💕💕💕💕💕💕 Best singer 😊😊😊😊💖💖💖💖💖

  • @user-il2th3dx2p
    @user-il2th3dx2p 5 лет назад +9

    My favourite in top singer adithyyan uzzar pattukkaran

  • @lachusachu
    @lachusachu 5 лет назад +4

    കുഞ്ഞേ... ഒന്നും പറയാനില്ല...
    മിടുമിടുക്കൻ.... !

  • @bijukololath2548
    @bijukololath2548 5 лет назад +6

    Born with music......God bless u ....

  • @gopalkrishnan6523
    @gopalkrishnan6523 5 лет назад +60

    നിന്നേ എന്നാണ് ഞാൻ ഒന്നു കാണാൻ കഴിയുന്നത് നീ വലിയവനാണ്

  • @madhuramakrishnan9255
    @madhuramakrishnan9255 5 лет назад +15

    Best performance 👌

  • @KhalidKhalid-xq9xp
    @KhalidKhalid-xq9xp 5 лет назад +4

    Aadi ishtam love u monuu...new uyarangalil ethum.....

  • @liyaearnest1617
    @liyaearnest1617 5 лет назад +10

    നന്നായി പാടി മോനെ. സൂപ്പർ

  • @santhoshtk649
    @santhoshtk649 5 лет назад +3

    Super. God Bless you

  • @sunnyvarkey9021
    @sunnyvarkey9021 5 лет назад +8

    Mone Adithiya aadichupolichu super.........

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 8 месяцев назад

    ആദിത്യൻ ഗുഡ് സൂപ്പർ സിംഗർ ❤❤❤❤❤

  • @midhusudhansudhan9026
    @midhusudhansudhan9026 5 лет назад +24

    Adityan....Nothing to say..It's just amazing.. Speechless.Love u my child

    • @deepraju7667
      @deepraju7667 5 лет назад

      suryante gulugulu.....super...

  • @AaAa-ct7hk
    @AaAa-ct7hk 5 лет назад +2

    ആദിത്യ സൂര്യൻ സൂപ്പർ എന്റെ ഇഷ്ട ഗായകൻ ടോപ് സിംഗറിൽ ഞാൻ ആദിത്യൻ പാട്ട് മാത്രമേ കഴിക്കാറുള്ളൂ

    • @gopalakrishnanmm6308
      @gopalakrishnanmm6308 4 года назад +1

      അദിത്യാൻ എന്റെ കൊച്ചു കുട്ടക്കാരൻ ആണ്

  • @bhagathbhagath2193
    @bhagathbhagath2193 5 лет назад +4

    Very good mone super

  • @Srilekha6186
    @Srilekha6186 5 лет назад +5

    Super 😘😘😘God bless uuuu dear

  • @amcreations3659
    @amcreations3659 5 лет назад +3

    Super voice

  • @user-il2th3dx2p
    @user-il2th3dx2p 5 лет назад +4

    Adithyyan best best best best best best best in top singer

  • @sheenageorge3987
    @sheenageorge3987 5 лет назад +14

    Super super super adithyaaaaaa

  • @gautham___kl1474
    @gautham___kl1474 5 лет назад +5

    Neee polich muthweaa 😘

  • @vishnuviswanath5106
    @vishnuviswanath5106 4 года назад +11

    940 ദുരന്തങ്ങൾ കഷ്ടം... ചെക്കൻ കേറി പൊളിച്ചു 😘😘😘😘😘😘

  • @jaisymolkj
    @jaisymolkj 5 лет назад +8

    Ponnu mone ne thakarthu.. polichadukki... Suuuuuuuuuuuuperr

  • @lalimajayadev2193
    @lalimajayadev2193 5 лет назад +85

    ആദിത്യ പൊളിച്ചു. പക്ഷെ പരിപാടിയുടെ പകുതി മാർക്ക് മീനാക്ഷികുട്ടിക്ക് കൊടുക്കണം ഒഴുക്കുള്ള അവതരണം

  • @ren2212
    @ren2212 5 лет назад +4

    U r superb... 😍😍😍

  • @sumanak5275
    @sumanak5275 5 лет назад

    Super song dear l like your all song

  • @mageshmagesh5947
    @mageshmagesh5947 5 лет назад +3

    Suppero super... Supper

  • @thedanceacademy6134
    @thedanceacademy6134 5 лет назад +5

    തകർത്തു മോനെ

  • @rajendrannair8483
    @rajendrannair8483 3 года назад +3

    Really amazing singer not doubt but in some place lyrics repeat ayyi poyii like 6:51"Kalikaala Kula Deivame" instead it should be"Ooratheyen Maamane" i am not any one to judge I listened this song throughout my childhood so got stuck at this place no doubt he is amazing well done my boy

  • @ammuami5236
    @ammuami5236 3 года назад +1

    God bless you

  • @athiraathu1849
    @athiraathu1849 2 года назад

    Mg sreekumar ezhunett vannappo avante achantem ammedem chiri😍😍 ❤❤❤,,,

  • @Smart-64684
    @Smart-64684 3 года назад

    Adithya ninuku daivathinte anugrahamundakatte. 👌👌👌❤

  • @nssmanakkad
    @nssmanakkad 5 лет назад +5

    So... marvolus .God bless you monu

  • @valsalavijayan9656
    @valsalavijayan9656 5 лет назад +12

    Adithya mone god bless you, Monte patte othiri eshtama,

  • @ashybenzy2966
    @ashybenzy2966 5 лет назад +3

    Muthee sooooper. adichu polichuuuu

  • @chettayiishttam9252
    @chettayiishttam9252 5 лет назад +1

    Monoottaaa supper voice and song,,,nalloru gift tharan agrahamund monkk,,,, ilv uuuummmmaaaa

  • @mayadevipillai787
    @mayadevipillai787 2 года назад

    Excellent excellent excellent

  • @saranyaak4757
    @saranyaak4757 4 года назад +2

    Top singer contestants signature singersanu than season 2😊😍😘

  • @nivedithams5195
    @nivedithams5195 5 лет назад +6

    God bless you dear 😘

  • @poojas2894
    @poojas2894 5 лет назад +2

    Adichu powlichu mone 😘😘😘

  • @shahinakakkavayal8555
    @shahinakakkavayal8555 5 лет назад +7

    I❤U aadithyan

  • @PRIYANKA-gi3vc
    @PRIYANKA-gi3vc 8 месяцев назад

    ആദിത്യൻ നന്നായി പാടി ❤❤❤❤

  • @anandhua3171
    @anandhua3171 Год назад

    Always goosebumps...😚🌟

  • @sukhasuresh3821
    @sukhasuresh3821 5 лет назад +1

    സൂപ്പർ മക്കളേ നന്നായി പാടി മോനേ

  • @vijayankunnumpurath6427
    @vijayankunnumpurath6427 4 года назад +1

    Excellent performance

  • @jayakumarg6417
    @jayakumarg6417 5 лет назад +88

    സീത, ആദിത്യൻ, അമ്മൂമ്മ, ഋതു ഇവരുടെ ഫൈനൽ കാണാൻ ആഗ്രഹിക്കുന്നു. 5th സ്ഥാനത്തിന് കുറഞ്ഞത് മറ്റു 5 പേര് ഒരുപോലെ യോഗ്യരുമാണ്. സൂപ്പർ സ്റ്റാർ സീനിയർ ഇപ്പോഴേ പ്ലാൻ ചെയ്യൂ... പ്ലീസ്‌........

  • @abhinavpgcil4050
    @abhinavpgcil4050 3 года назад +1

    He could attempt.. a simple song. Lot of breath control needed.

  • @aadhutalks7225
    @aadhutalks7225 5 лет назад +4

    Charanam thudarchayayum anupallavi a arthichenkilum nannayit manage cheythu all the best monuuu

  • @reejarajan3472
    @reejarajan3472 5 лет назад +3

    Polichu muthee

  • @satheeshantk7923
    @satheeshantk7923 5 лет назад +1

    Super adithyan👏👏👏👏👏👌👌👌👌👌

  • @sanjaytrendzz8540
    @sanjaytrendzz8540 5 лет назад +3

    ആദിത്യകുട്ടാ അടിപൊളി

  • @shahansha3706
    @shahansha3706 5 лет назад +5

    Superb ❤

  • @sudhaudayan2603
    @sudhaudayan2603 5 лет назад

    Mone Adhi super ee ammak mone othiri eshtamanu chakare

  • @IamResmi
    @IamResmi 5 лет назад +10

    Love u adithyaa ne njangalude abhimanamanu

  • @RamaDevi-ev2px
    @RamaDevi-ev2px 5 лет назад +2

    Mone...........adipoli👍👍👍

  • @shameerashameerapm4038
    @shameerashameerapm4038 5 лет назад +3

    Super.mone.aadithyaa

  • @sandeep89ms
    @sandeep89ms 5 лет назад +33

    I doubt anyone else can sing this song on 'top singer', other than Adhithyan. Seetha and Vaishnavi(Ammoomma) are very professional and consistent. Some songs of Rithu ,are outstanding and unbelievable(I liked his version of 'Oru poovithalil' song, than original). I feel divinity in his voice.Expecting them in finals.Sreebhuvan and Adhidhi deserves a 5th place, I believe

    • @anju7469
      @anju7469 5 лет назад

      Sandeep M What about thejus

    • @sandeep89ms
      @sandeep89ms 5 лет назад +1

      @@anju7469 Thejus and Surya Narayan are also doing good.I just put my personal opinion about top 5.

  • @shaijivk2557
    @shaijivk2557 5 лет назад +2

    Superb......😍

  • @benojohn6489
    @benojohn6489 5 лет назад +1

    Ente ponno.... Level സാധനം