Vaarmeghame - Video Song | Bandra | Dileep, Tamannaah | Sam C.S | Shweta Mohan, Kapil Kapilan

Поделиться
HTML-код
  • Опубликовано: 7 фев 2025
  • For more latest songs & videos, subscribe 👉 bit.ly/Saregam...
    Presenting the blissful second single - "Vaarmeghame" video song from 'Bandra' ft. Dileep, Tamannaah. Directed by Arun Gopy. A Sam C.S musical!
    Song Credits:-
    Vaarmeghame
    Song Composed and Arranged by - Sam C.S
    Singers : Shweta Mohan, Kapil Kapilan
    Lyrics: Santhosh Varma
    Programmed by - Abishek Ar
    Guitar(Bass, Electric, acoustic) : Joseph vijay
    Flute : Kiran
    Rhythms and Percussions : Shruthiraj
    Backing Vocals: Abishek Ar
    Recording Engineer : CD Anbumani , Abishek Ar, Aakash Edwin @ Psalter Record Inn Pvt Ltd Chennai.
    Mixing & Mastering: Balu Thankachan @ 20db black Studio.
    Assisted by Paul Daniel and Hariharan
    Music Production Manager: K Mahima Chowdhary
    Music Co-ordinator: Velavan B
    Production coordinator: Kannan
    Music Production Team :Indhumathi, Sathyamurthy
    Tech support: Parthiban @pro audio
    Movie Credits:-
    Directed by Arun Gopy
    Produced By Vinayaka Ajith
    Starring: Dileep, Tamannaah Bhatia, Dino Morea, Lena, Mamtha Mohandas, Kalabhavan Shajon, Sarath Kumar, Rajveer Ankur Singh, Dara Singh Khurana, Amit Tiwari, Easwari Rao, etc.
    Production: Ajith Vinayaka Films Pvt Ltd
    Written by: Udaykrishna
    DOP: Shaji Kumar
    Editor: Vivek Harshan
    Music Composed and Arranged by: Sam CS
    Programmed by - Onasis Mohan, CD Anbumani
    Backing Vocals - Sam CS, Abishek Ar
    Guitar - (Bass, Electric, acoustic) - Joseph Vijay
    Strings & Brass - Chennai Orchestra
    Recording Engineer : CD Anbumani ,Abishek Ar,
    S Aakash Edwin@ Psalter Record Inn Pvt Ltd Chennai.
    Music Production Manager: K Mahima Chowdhary
    Mixing & Mastering: Balu Thankachan at 20dB black Studio.
    Assisted by Paul Daniel and Hariharan
    Production management Team : Kannan M , Indhumathi, Sathya Murthy
    Music co-ordinator : Velavan B
    Mixing: Fortune Studios-Ajith A George
    Action Director: Anbariv
    Choreographer: Prasanna Master, Dinesh Master
    Production Designer: Subhash Karun
    Chief Associate Director: Ratheesh Palode
    Costume Designer: Praveen Varma
    Makeup: Ranjith Ambady
    Sound Design: Renganaath Ravee
    DI: Lixo Pixels
    Stills: Ramdas Mathur
    Designs: Anand Rajendran
    PRO: Sabari
    Distribution: Ajith Vinayaka Release
    VFX: Baywood & Meraki VFX
    Label: Saregama India Limited, A RPSG Group Company
    To buy the original and virus free track, visit www.saregama.com
    Follow us on: RUclips: / saregamamalayalam
    Facebook: / saregamamalayalam
    X: / saregamasouth​​
    #Vaarmeghame #Bandra #SaregamaMalayalam

Комментарии • 1,2 тыс.

  • @saregamamalayalam
    @saregamamalayalam  4 месяца назад +1

    ▶ruclips.net/video/qpWHNA2loyA/видео.html
    Here's the thumping rhythms of the sea #KondalSong ft. #Vedan 🌊🎵 video is out now!

  • @anandhuuthaman5114
    @anandhuuthaman5114 Год назад +12

    ഹാപ്പി ഡേയ്‌സ് എന്ന ചിത്രം കണ്ടതിനുശേഷം തമന്നയുടെ big fan ആയ ഞാൻ അന്ന് മുതൽ ആഗ്രഹിക്കുന്നതാണ് തമന്ന നായികയായി വരുന്ന ഒരു മലയാള സിനിമ കാണാൻ. അങ്ങനെ Baandra എന്ന സിനിമയിലൂടെ തെന്നിന്ത്യൻ സൂപ്പർ താരം തമന്ന മലയാളത്തിലേക്ക് 🥰

  • @BollywoodMashupIndia
    @BollywoodMashupIndia Год назад +9

    *The saddest part of life is when the person who gives you the best memories becomes a memory*

  • @തങ്കൻ-ഫ8വ
    @തങ്കൻ-ഫ8വ Год назад +138

    Paiyaa സിനിമ മുതൽ ഉള്ള ആഗ്രഹം ആണ്... തമ്മന്നയെ ഒരു മലയാള സിനിമയിൽ കാണണം എന്നുള്ളത്... ❤⚡️💙😍

  • @GauthamDas-rv1jy
    @GauthamDas-rv1jy Год назад +191

    😮സത്യം പറയട്ടെ.. കേട്ടപ്പോൾ തന്നെ ഈ song ആയിട്ട് നല്ല bonding വന്നു 🙂🤍. Emotional melody song❤️

  • @johngamert.a.m.7552
    @johngamert.a.m.7552 Год назад +5

    2.59 ആരും അറിയാതെ എന്ന വരി കേൾക്കാൻ എന്ത് രസമാ 🥰🥰

  • @shahanamumthazthayyil3344
    @shahanamumthazthayyil3344 Год назад +13

    തമന്നയെ കാണാൻ എന്തൊരു ഭംഗിയാ 🤗❤️super jodi

  • @Shabeebaslam26
    @Shabeebaslam26 Год назад +69

    അടിപൊളി movie 😍. സാദാരണ പ്രേക്ഷകന് ഇഷ്ടപെടാതിരിക്കില്ല , ബുദ്ധിജീവികൾക്ക് ചിലപ്പൊ ഇഷ്‌ടാവില്ല

    • @sulal1
      @sulal1 Год назад +1

      Athe athe😂😂😂😂

    • @IrfuIrfu-hw5pt
      @IrfuIrfu-hw5pt 10 месяцев назад

      One Man One Emotion💎
      JanapriyaNayakanDileep ❤🤗

    • @civilengineeringkingdom8440
      @civilengineeringkingdom8440 4 месяца назад

      ​@@IrfuIrfu-hw5pt ath ninak nammak ivan quotation star

  • @jovin61231
    @jovin61231 7 месяцев назад +7

    What a miss ...ഈ പടം flop ആയത് കാരണം ഈ പാട്ട് ഇറങ്ങിയ സമയം അറിഞ്ഞു പോലും ഇല്ല... Listening after 5 or 6 months of the release ...LOVE this song❤❤❤❤❤

  • @sreehari4533
    @sreehari4533 Год назад +9

    Playlist ലേക്ക് പുതിയ ഒരെണ്ണം കൂടി കിട്ടി.. ❤️Shweta voice🥹just melting🫂

  • @udayakumar5506
    @udayakumar5506 Год назад +9

    Nallla oru feel... Dhileepeta polichekkane🥰🥰🥰🥰❤❤

  • @Sujith_Is_Here
    @Sujith_Is_Here Год назад +1343

    ജനപ്രിയനായകനും തമന്നയും ഒന്നിനൊന്നു മികച്ചു നിൽക്കുന്നു....... ഗംഭീരം 😍😍😍😍😍

    • @sbrview1701
      @sbrview1701 Год назад +73

      എവിടെ???

    • @Sujith_Is_Here
      @Sujith_Is_Here Год назад +62

      @@sbrview1701 Pottakannanmaarodu paranjittu karyam illa 😂😂😂.

    • @Swere88
      @Swere88 Год назад +19

      തമ്മന്ന അല്ല തമ്മനം

    • @sbrview1701
      @sbrview1701 Год назад +15

      @@Sujith_Is_Here എന്നിട്ടാണോ ഇത്രയും പബ്ലിക് ആയ പ്ലാറ്റ്ഫോമിൽ ഇജ്ജാതി വിടൽ 🤣

    • @s.vishnu.g1341
      @s.vishnu.g1341 Год назад +13

      🤣🤣🤣🤣🤣🤣 Ngan skip adichu kandu....🤣

  • @saregamamalayalam
    @saregamamalayalam  5 месяцев назад +1

    ▶ruclips.net/video/xXgIZusgCR4/видео.html
    Here's the melodious first single #VaramPolae from #Martin 🤍🎵 video is out now!

  • @gamewithstar1.220
    @gamewithstar1.220 Год назад +55

    ഈ മ്യൂസിക് കണ്ടാൽ തന്നെ അറിയാം ഇവര് തമ്മിലുള്ള കോംബോ വർക്കിംഗ് ആണ്❤ എന്നുള്ളത്

  • @aleesop309
    @aleesop309 Год назад +19

    വാർമേഖമേ സാമിൻ്റെ nice melody song ആവും💯😍

  • @satheeshnavaneetham4163
    @satheeshnavaneetham4163 Год назад +51

    ഒരുപാട് നാളുകൾക്കു ശേഷം ഇങ്ങനെ ഒരു പുതിയ പാട്ടും സീൻസും കാണുന്നത്...nice song ...👏👏👏👏

  • @SiddiqSidhu-j9k
    @SiddiqSidhu-j9k Год назад +7

    വളരെ കാലത്തിനു ശേഷം നല്ലൊരു ഗാനം കേട്ടു, അരുൺ ഗോപി നന്നായി ചിത്രീകരിച്ചു ഈ ഗാനം 🌹
    ഗാനം പോലെ മനോഹരമാകട്ടെ ചിത്രവും 🌹🌹🌹🌹❤️

  • @jamsheer275
    @jamsheer275 Год назад +247

    ബാന്ദ്ര മൂവി ഫുൾ ടീമിനും പ്രിയപ്പെട്ട ജനപ്രിയ നായകൻ ദിലീപേട്ടനും❤❤❤❤ എല്ലാവിധ ആശംസകളും🎉🎉🎉🎉 ഈ സിനിമ ഒരു വൻ ഹിറ്റ് ആകട്ടെ🙏🙏🙏🔥🔥🔥💫💫💫💥💥💥❤❤❤😘😘😘

  • @sinank.k7726
    @sinank.k7726 Год назад +29

    Cinema വലിയൊരു വിജയമാവട്ടെ ❤️

  • @MG-pv4uq
    @MG-pv4uq Год назад +17

    Dileep looking fantastic in this get up. The Return of The King!

  • @binudileep1305
    @binudileep1305 Год назад +12

    ചരിത്രം തിരുത്തി കുറിക്കും ബാന്ദ്ര... ആശംസകള്‍....

  • @libinlibi1367
    @libinlibi1367 Год назад +17

    കിടിലം റൊമാന്റിക് സോങിനായി വെയ്റ്റിംഗ്❤️

  • @vijuv6662
    @vijuv6662 Год назад +70

    പകുതി കേൾക്കുബോൾ തന്നെ എന്താ ഒരു ഫീൽ ആണ് നന്നയിട്ടുണ്ട് ദിലീപ് ഏട്ടൻ ❤thammana combo ❤.... Song vere level romantic feel meaning ❤️❤️❤️😊

  • @Sshiiisss
    @Sshiiisss Год назад +350

    പറയാതെ വന്ന് ഹൃദയത്തിൽ തട്ടുന്ന പാട്ടുകളുടെ കൂടെ പുതിയ പാട്ട്.. Visuals & screen presence 👌🏻
    Bandra 💗

    • @Munawir-
      @Munawir- Год назад +27

      Ath hit aayathinu shesham alle parayande

    • @Sshiiisss
      @Sshiiisss Год назад +4

      @@Munawir- Wanna be challenge..? 🙂

    • @AbhiJith-vy3wb
      @AbhiJith-vy3wb Год назад +10

      Movie erangiyittu kanam to😂😂😂

    • @Sshiiisss
      @Sshiiisss Год назад

      @@AbhiJith-vy3wb aykottee 😌

    • @varghesechacko7309
      @varghesechacko7309 Год назад

      Enthuvadai athyam movie eragahatte

  • @11hibathmp39
    @11hibathmp39 Год назад +9

    That mazha scene payya film orma vannu❤

  • @abhisheksoman8855
    @abhisheksoman8855 Год назад +5

    Wow bandra songs trending continues..... Rakka rakka trending no 1, varmeghame trending no 6

  • @JasmineJose-ir5uf
    @JasmineJose-ir5uf Год назад +7

    തെലുങ്ക് കന്നഡ ഹിന്ദി തമിഴ് മറാത്തി ഭാഷകളിൽ അഭിനയിച്ച തമന്ന ആദ്യമായി മലയാളത്തിൽ ❤️❤️❤️❤️❤️❤️

    • @manishpanicker707
      @manishpanicker707 Год назад

      kannadayum marathiyum onnum abhinayichitila aval

    • @JasmineJose-ir5uf
      @JasmineJose-ir5uf Год назад

      ​@@manishpanicker7072 കന്നഡ സിനിമകളിൽ സ്പെഷ്യൽ അപ്പീറൻസ് ചെയ്തിരുന്നു. ജാഗ്വേർ & കെജിഫ്. പിന്നെ ഒരു മറാത്തി മൂവി ഗസ്റ്റ് റോളും ചെയ്തിരുന്നു

    • @Assy18
      @Assy18 Год назад

      മലയാളസിനിമയിൽ ഒന്നും തമന്ന സെറ്റാവില്ല....

  • @lipinkumarnp7106
    @lipinkumarnp7106 Год назад +113

    നല്ല പാട്ടു ❤️
    ദിലീപ് തമന്ന ജോഡി കൊള്ളാം ❤💯
    ബാന്ദ്ര സൂപ്പർ ഹിറ്റ്‌ ആവട്ടെ ❤

  • @midhunmurali1650
    @midhunmurali1650 Год назад +10

    വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന പാട്ട്❤

  • @sreekuttysree7347
    @sreekuttysree7347 Год назад +20

    അങ്ങനെ തമന്ന കേരളത്തിൽ വന്ന് അഭിനയിക്കുന്നത് കാണാൻ പറ്റി ❤️❤ ഇനി തെന്നിന്ത്യൻ താരസുന്ദരികൾ ഓരോന്നായി മലയാളത്തിലേക്ക് വരട്ടെ ❤️❤️❤️

  • @saregamamalayalam
    @saregamamalayalam  6 месяцев назад +1

    ▶ruclips.net/video/Y2OpMSraYQ4/видео.html
    Unleash The Flames Of Yore!🔥The #FireSong From #Kanguva is Out Now!🌋💥

  • @Maskerala
    @Maskerala Год назад +7

    ഇന്നലെ tvm ലുലുമാളിൽ എനിക്ക് എന്റെ ജനപ്രിയ നായകനെ നേരിട്ട് കാണാൻ ആയി 🥰🥰🥰🥰🥰🥰🥰🥰
    എന്റെ അമ്മോ എന്താ ജനം...
    കിടു ഡ്രസിങ് ദിലീപേട്ടൻ ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

  • @ichayan123
    @ichayan123 Год назад +256

    ഈ പാട്ട് ഹിറ്റ്‌ ആവും... എന്നുറപ്പുള്ളവർ ഇവിടെ കമോൺ.... 🤍✨️
    ഒരു 💯Feel Good Vibe.... ❤️

    • @cta.rahman8461
      @cta.rahman8461 Год назад +4

      Malaranu kit 🤣

    • @freespirithermit
      @freespirithermit Год назад +13

      sathyam parayalo ,paattathra pora

    • @gokulragkp4523
      @gokulragkp4523 Год назад +1

      ഈ സിനിമയും 🙌🤌🤍💥🙏

    • @smokiestrell6124
      @smokiestrell6124 Год назад +2

      ​@@freespirithermitഅതെ ഒരു ഇമോഷണൽ പാട്ടു പോലെ തോന്നി. But scenes ഒക്കെ അത്ര ഇമോഷണൽ അല്ലല്ലോ കാണിക്കുന്നത്... എന്റെ പേർസണൽ അഭിപ്രായം ആണ് 🤍

  • @Wr-v1i
    @Wr-v1i Год назад +7

    0:35 dileepettan😂😂😍thats good acting❤❤

  • @JobinJolly-gu3vq
    @JobinJolly-gu3vq Год назад +15

    എന്റെ മനസ്സ് തകർന്നിരിക്കുന്ന ഈ അവസ്ഥയിലും എന്നെ അശ്വസിപ്പിക്കാൻ എന്റെ ഏട്ടനെത്തി ❤️❤️💝

  • @s_yt_7672
    @s_yt_7672 Год назад +19

    New Hit combo on M Town😍
    Dileepettan and Tamannah😍😘🥰

  • @Ajmal.Khalid
    @Ajmal.Khalid Год назад +201

    ദിലീപേട്ടൻ - തമന്ന കിടിലൻ ജോഡി 👌❤‍🔥
    ഈ പാട്ട് കയറി കൊളുത്തും ❤️

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +191

    *no one can replace dileep💯🔥*
    *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @octopusbud4105
    @octopusbud4105 Год назад +260

    വലിയ അവകാശവാദങ്ങൾ ഒന്നും ഇല്ലാതെ ബാന്ദ്ര
    വിജയാശംസകൾ🙌😍

    • @mahsh.m
      @mahsh.m Год назад +6

      അവകാശ വാദങ്ങൾ ഇല്ലാതെയോ..ടീസർ ഇറങ്ങിയ ടൈം തൊട്ട് ഫാൻസ്‌ എന്തൊക്കെയാ തള്ളുന്നത്.

    • @farisfaris1803
      @farisfaris1803 Год назад +10

      ​@@mahsh.mപിന്നെ പൊട്ടണം എന്ന് പറയണോ പൊട്ട നമ്മുക്ക് ഒരു കോൺഫിഡൻസ് വേണം കേട്ടോ മോനെ

    • @mahsh.m
      @mahsh.m Год назад +1

      @@farisfaris1803 ഒറിജിനൽ comment കണ്ടില്ലേ മോനേ..സിനിമ നന്നാവും എന്ന് പറയുന്നതും, ഇത് records മലർത്തിയടിക്കും പേട്ടൻ മാസ്സ് കാണിച്ച് തീയറ്റർ പൊളിച്ചടുക്കും എന്നൊക്കെ തള്ളുന്നതും തമ്മിൽ വ്യത്യാസം ഉണ്ട്..കേട്ടോ മോനേ 🙂

    • @farisfaris1803
      @farisfaris1803 Год назад +7

      @@mahsh.mനീ ഒരു പ്രോഡക്റ്റ് വിൽക്കുന്ന സമയത്ത് ഇത് പോര എന്ന് പറഞ്ഞു ജനങ്ങൾക്ക് കൊടുക്കുമോ ഫാൻസ്‌ എന്ന് പറഞ്ഞാൽ ഓരോ നടന്മാർക്കും ഉണ്ട് അവർ ആരെങ്കിലും പൊട്ടും എന്ന് പറയുമോ ഇവിടെ പടം ഇറങ്ങുന്ന സമയത്ത് ദിലീപ് ഫാൻസ്‌ പൊട്ടും എന്ന് പറയുമോ വിജയിക്കും എന്ന വിശ്വാസം വേണം അല്ലാതെ 1000 കോടി അടിക്കും എന്ന് പറഞ്ഞിട്ട് ഇല്ലല്ലോ

    • @mahsh.m
      @mahsh.m Год назад

      @@farisfaris1803 അതാണ് നേരത്തേ പറഞ്ഞത് 'വിജയിക്കും' എന്ന കോൺഫിഡൻസും തള്ളും തമ്മിൽ വ്യത്യാസം ഉണ്ടെന്നു. ടീസർ ട്രെയിലെർ comments എടുത്ത് നോക്ക്.

  • @VigneshDfk
    @VigneshDfk Год назад +5

    November 10 njettichirikkum🔥❤❣️🔥

  • @neenabm428
    @neenabm428 Год назад +16

    Tamanna is looking extremely beautiful in every scenes ❤

  • @SK-qs6ez
    @SK-qs6ez Год назад +349

    Love from a Tamizhan... What a song.. Malayalam songs are always pure bliss...❤❤ (My fav. Song is Anuraga vilochanaye, Thechi poovey)

  • @jacobjj7911
    @jacobjj7911 Год назад +16

    ഈ പാട്ട് എന്തായാലും കൊള്ളാം ❤️

  • @travel8622
    @travel8622 Год назад +5

    Super
    Negatives illatha comment box kandu
    Othiri santhosham❤❤❤❤

  • @saregamamalayalam
    @saregamamalayalam  Год назад

    ▶ruclips.net/video/9xixsnu1btk/видео.html
    Moments of love n' bliss #PunnaraKattilePoovanatthil From #MalaikottaiVaaliban First Single is out now!

  • @Cayymm
    @Cayymm Год назад +7

    Bandra Theateretical Experience നു വേണ്ടി priority കൊടുക്കുന്ന movie ആയതിനാൽ,
    എല്ലാവരും പരമാവധി Theatre ൽ പോയി കാണുക.
    Review കണ്ടിട്ട് പോകുന്നവർ ആണേൽ 100% നെഗറ്റീവ് ആണേൽ മാത്രം പോകാതെയിരിക്കുക , ' Mixed response or positive വന്നാൽ തീർച്ചയായും പോയി കാണുക ' 😌👍🤍

  • @movielover9345
    @movielover9345 Год назад +3

    Edhe poola feelingum massum aaya ore movie dileepaatantayum tamannayudayum undaavaayittundaavilla❤️❤️❤️❤️❤️🥰🥰🥰🥰🥰🥰😘😘😘😘😍😍😍

  • @_abdu.
    @_abdu. Год назад +3

    ഈ പടം മറ്റൊരു കൊത്ത
    ആവരുതേ എന്ന പ്രാർത്ഥന മാത്രം 🥲

    • @Sshiiisss
      @Sshiiisss Год назад +1

      ഇത് കൊത്ത പോലെയൊരു പടം അല്ല.. Romance & fam മൂവി ആണ്‌.. Fights കുറച്ച് കൂടുതൽ ഉണ്ട് എന്നതേയുള്ളു..😌

    • @wazeem9916
      @wazeem9916 Год назад

      ​@@Sshiiisss bayangara fights aay poy😆😆

  • @karthiksankar2637
    @karthiksankar2637 Год назад +9

    Dileepettan thammanna combo 🥰🥰

  • @wazeem9916
    @wazeem9916 Год назад +1

    Look polichutooo❤🔥🔥💥dileep ettaa

  • @pranavklm8146
    @pranavklm8146 Год назад +5

    Rain seen കണ്ടപ്പോ എനിക്ക്. ഓർമ വന്നത് ഹാപ്പി ഡെയ്‌സ് സിനിമയിലെ ആഹ് സീൻ ആണ് മഴയത്തുള്ള ❤❤❤❤🔥🔥🔥😊😊

    • @anurajanu6911
      @anurajanu6911 Год назад

      എനിക്ക് പയ്യാ സിനിമയാണ് ഓർമ്മ വന്നത്

  • @chithraraj927
    @chithraraj927 Год назад +2

    💃💃💃തമന്നയുടെ മഴയത്തുള്ള ഡാൻസ് കണ്ടപ്പോൾ " 💃Adada Mazhaida Ada മഴൈഡ... 🎼🎶
    Azhaga Sirucha Puyal Mazhaida🎶🎶💃💃
    ഓർമ്മ വന്നു.....
    2010- 2023 Excellent Dancer...💃💃💃💃💃

  • @sabeehmedia692
    @sabeehmedia692 Год назад +4

    ഈ song ൽ തന്നെ ഒരു love feel und

  • @newhindipartymix2552
    @newhindipartymix2552 Год назад +144

    This video is really cool, light and compact, very comfortable to hear and has a sense of dancing! ! ! Great

    • @sileshsaseendran6181
      @sileshsaseendran6181 Год назад

      ruclips.net/video/5adFbbriZhc/видео.htmlsi=cNXdeBd0Z06fRDe6

    • @NeerjaNeenu
      @NeerjaNeenu Год назад +2

      Views thendi from north 😂

  • @mallugamingyt7182
    @mallugamingyt7182 Год назад +9

    How many dileep A10 fans here❤

  • @AmritheshMR
    @AmritheshMR Год назад +2

    Tamannaah 🥰🥰🥰

  • @mariyass143
    @mariyass143 Год назад +4

    ആഹാ 😍😍😍 എന്താ feelinggggg😍😍😍😍😍....Tamannah-Dileep superb pair 🤩.....

  • @anikaanussss
    @anikaanussss Год назад +18

    ദിലീപ് തമന്ന ബെസ്റ്റ് ജോഡി ❤❤

  • @vishnusabu5002
    @vishnusabu5002 Год назад +5

    ഒരു ഒന്നൊന്നര പടം തന്നെ ആയിരിക്കും 🔥🔥

  • @VamosKl10
    @VamosKl10 Год назад +50

    ജനത്തിന്റെ പ്രിയപ്പെട്ട നായകന് വിജയാശംസകൾ ❤

    • @jayson7755
      @jayson7755 Год назад +8

      ഏതു ജനം?10 പേര് ആണോ ജനം??

    • @inertiarealm
      @inertiarealm Год назад

      ​@@jayson7755 ആദ്യം 10 ഇൽ കൂടുതൽ എണ്ണം പഠിക്കേടാ 😂

    • @anumol2753
      @anumol2753 Год назад

      ​@@jayson7755ninne pole ulla 10 perozhicha baki ella janagaludeyum priyapettavan❤️

    • @RonaldEssi-Lxjks
      @RonaldEssi-Lxjks Год назад

      ​@@jayson7755janam alle

    • @Athiraathiraartandcocking
      @Athiraathiraartandcocking Год назад

      ​@@jayson7755ഏട്ടനെ തള്ളിപ്പറയുന്നതിൽ 10 പേരിൽ ഒരാൾ ആണ് താൻ

  • @ലാൽകൃഷ്ണവിരാടിയർ

    ദിലീപേട്ടൻ poli തമന്ന ❤️ padam hitavate😊

  • @abibk1515
    @abibk1515 Год назад +3

    ദേ ആ പഴയകാല ചട്ടേം മുണ്ടും 👍

  • @mindlessimperium
    @mindlessimperium Год назад +5

    1 hour Later..... no. 1 trending on youtube

  • @Wr-v1i
    @Wr-v1i Год назад +14

    Love you always dileepettaa❤❤😍 tamanna mam as always superb acting😍😍

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +39

    *tamanah is not simply acting,she is just living in that character💯🔥*
    *pure goosebumps overloaded😻*

  • @vishwanathan533
    @vishwanathan533 Год назад +169

    ഒരേയൊരു ജനപ്രിയ നായകൻ
    ദിലീപ് ❤💥

  • @classyqueen4867
    @classyqueen4867 Год назад +4

    Whenever i see Dilip, only one face flash infront of me : Bhavna… How can the universe nutralise these kind of act!

    • @belovedmathew6644
      @belovedmathew6644 Год назад +4

      Speak to a psychologist bro.. this could just be a start . It's better to treat in the initial stage than to get further stages of delusions..

    • @classyqueen4867
      @classyqueen4867 Год назад +1

      @@belovedmathew6644 Hahahahah … very good joke! this is how the world nowadays is. Fact. Chai🙃

    • @thankgodsecret4973
      @thankgodsecret4973 Год назад

      ആ നടിക്ക് എന്തേലും സംഭവിച്ചിട്ടുണ്ടെങ്കിൽ അത് ചെയ്ത ആൾ ഇപ്പോഴും ജയിലിൽ കിടക്കുന്നുണ്ട്.. അയാൾ പറഞ്ഞതുകൊണ്ട് മാത്രം കുറ്റാരോപിതൻ ആയ ആളാണ് dileep.. നിങ്ങൾക്ക് കുറ്റം ചെയ്തു എന്ന് നടി തന്നെ പറഞ്ഞ ആ criminal നെ ആയിരിക്കും വിശ്വാസം.. അയാളുടെ fan ആയിരിക്കും.. അല്ലെങ്കിൽ എന്തെ മറ്റു പ്രതികളുടെ മൊഴി അവിശ്വസിക്കുന്നത്.. ദിലീപിന് എതിരായി ആര് പറഞ്ഞാലും അതൊക്കെ താങ്കൾക്ക് സത്യമായിരിക്കും. അത് ഏത് criminal പറഞ്ഞാലും അല്ലെ.. പക്ഷെ ദിലീപിന് അനുകൂലമായി പറയുന്നത് മുൻ dgp ആണെങ്കിലും മുൻ ജയിൽ dgp ആണെങ്കിലും എന്തിനു മുന്നിൽ വരുന്ന തെളിവ് വെച്ച് കോടതി തന്നെ പറഞ്ഞാലും അതൊക്കെ ദിലീപിന്റെ pr work എന്നും പറഞ്ഞു വരുമായിരിക്കും.. നിങ്ങൾക്ക് സത്യമല്ല അറിയേണ്ടത് അപ്പോൾ.. സത്യത്തിൽ dileep നിരപരാധി ആണെങ്കിലും അങ്ങേര് കുറ്റവാളി പട്ടം ചാർത്തപ്പെട്ടു തകരണം എന്നെ ഉള്ളു അല്ലെ..താങ്കൾക്ക് വെറും dileep വിരോധം മാത്രം .. താങ്കൾക്ക് ഇഷ്ടമല്ലെന്ന് കരുതി അങ്ങേര് കുറ്റവാളി ആകണമെന്നില്ല ഹേ.. Wait ചെയ്യൂ

  • @JAGADEESHNK-z1d
    @JAGADEESHNK-z1d Год назад +2

    Thamannah chattayum,mundum dharichu vannappol thani nasraani penkutty thanne.🎉

  • @Itzzummini
    @Itzzummini Год назад +41

    ദിലീപേട്ടനും തമന്നയും 😍😍

  • @kerala369
    @kerala369 Год назад +12

    ദിലീപ് സൂപ്പർ സോങ് ❤️

  • @jopop9096
    @jopop9096 Год назад +7

    പാട്ട് അടിപൊളി ആണല്ലോ 💥💕ദിലീപ് ഏട്ടൻ ഇഷ്ടം ❤

  • @Firos-ug4wu
    @Firos-ug4wu Год назад +3

    ജനപ്രിയ നായകൻ എവെർഫോർ എവെർ

  • @FRQ.lovebeal
    @FRQ.lovebeal Год назад +8

    *ബാന്ദ്ര കാണാൻ പോകുന്ന ആരൊക്കെ ഉണ്ട് 🔥😌🔥😌🔥😌🔥😌🔥😌🎉🎉🎉🔥🔥🔥🔥*

  • @kl10talkies97
    @kl10talkies97 Год назад +4

    ദിലീപേട്ടന്റെ ലുക്ക്‌ 👌👌👌

  • @Jewelchristoss-on6dw
    @Jewelchristoss-on6dw 5 месяцев назад +1

    What a feel❤️💛

  • @sreekuttysree7347
    @sreekuttysree7347 Год назад +19

    തെന്നിന്ത്യൻ താരറാണി മലയാളത്തിലേക്ക് അരങ്ങേറ്റം കുറയ്ക്കുന്നു. തമന്ന ❤️❤️❤️

  • @meghaku1474
    @meghaku1474 Год назад +2

    Tamanna looks so elegant❤️😍

    • @PulikeezethilKid
      @PulikeezethilKid Год назад +1

      സത്യം... 🤍
      സുന്ദരിക്കുട്ടി 💙

  • @veeveecreations2281
    @veeveecreations2281 Год назад +21

    What a song😍
    Sam cs👌👌👌
    Dileep - Tamannaah Combo😍❤👌

  • @saregamamalayalam
    @saregamamalayalam  10 месяцев назад

    ▶ruclips.net/video/45vS1-xtnp8/видео.html
    The MEGA MASS BLAST is here 💥 #Jaragandi from #GameChanger is out now ❤

  • @jishakp512
    @jishakp512 Год назад +3

    Thamana &dileep❤❤❤❤polochadakkiii❤❤❤

  • @nishaks1392
    @nishaks1392 Год назад +1

    Wow❤️song❤️തീരാ നോവിൻകടൽ താണ്ടി..... വരികൾ

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +145

    *dileep is not simply acting,he is just living in that character💯🔥*
    *pure goosebumps overloaded😻*

  • @SirEoinPhilip
    @SirEoinPhilip Год назад +38

    Best Wishes Team Bandra 🎉🎉❤🎉

  • @sobharajkr9181
    @sobharajkr9181 Год назад +3

    Kidilan song

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +22

    *the theatre experience of this song & movie will surely give us goosebumps🔥💯*
    *8 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ😻*

  • @jishakp512
    @jishakp512 Год назад +4

    Nice song &melody oru rakshayum illaaaa❤❤❤❤dileep ettan❤❤❤❤❤

  • @windowsvlog
    @windowsvlog Год назад +2

    ഏട്ടൻ....❤❤

  • @suaibpk1457
    @suaibpk1457 Год назад +4

    Dileepettan look❤

  • @royalentry588
    @royalentry588 Год назад +4

    ജനപ്രിയ നായകനും തമന്നയും സൂപ്പർ ❤😍😍

  • @Sujith_Is_Here
    @Sujith_Is_Here Год назад +10

    How many of you liked this combo
    ❤❤❤❤❤❤❤❤❤

  • @onthewayfrom...josettan2327
    @onthewayfrom...josettan2327 Год назад +4

    അടിപൊളി.. സൂപ്പർ സിനിമ ആണ്

  • @travancorecinemas6722
    @travancorecinemas6722 Год назад +6

    ജനപ്രിയനായകൻ ❤

  • @mohammedthajuddin2636
    @mohammedthajuddin2636 Год назад +4

    Love from Karnataka ❤ katta waiting for bandra dileep eta

  • @MSDKOLATHUR-nz9wz
    @MSDKOLATHUR-nz9wz Год назад +2

    ജനപ്രിയ നായകൻ 🤌🥰thamanna🔥

  • @vipinv250
    @vipinv250 Год назад +2

    തമന്നയും ദിലിപേട്ടനും സൂപ്പർ ആയിട്ടുണ്ട്👌👌..... ടong ,👍

  • @Dileeponlinevideos
    @Dileeponlinevideos Год назад +20

    ഒരു മനോഹര കുടുംബ ചിത്രവും കൂടാതെ ഒരു സിനിമയ്ക്ക് വേണ്ട എല്ലാം അടങ്ങിയ ഒരു നല്ല സിനിമയായിരിക്കും💗
    Releasing On Novemebr 10th🔥

  • @Vishnu-chandran
    @Vishnu-chandran Год назад +6

    Kollam❤

  • @midhunkt9807
    @midhunkt9807 Год назад +51

    Wow.. നല്ല പാട്ട് 😍😍
    ശരിക്കും ഇങ്ങനത്തെ സിനിമകൾ മിസ്സ് ചെയ്യുകയായിരുന്നു. വലിയ വിജയമാകട്ടെ ഈ സിനിമ.
    തമന്ന എന്തൊരു beauty ആണ് 😍
    ശരിക്കും ഇത്രയും grace ഉള്ള നായികമാർ മലയാളത്തിൽ ഇല്ല അല്ലേ....😇😇

    • @nihalanithu
      @nihalanithu Год назад +1

      Pinne onn poodo

    • @FaizalFaizal123-ch6rj
      @FaizalFaizal123-ch6rj Год назад +1

      Undallo Manju sechi tenga parikkaanano😏

    • @midhunkt9807
      @midhunkt9807 Год назад +5

      @@nihalanithu Ok bei

    • @midhunkt9807
      @midhunkt9807 Год назад

      @@FaizalFaizal123-ch6rj Ellavarum nallathaa. I mean Tamannah pole oru nayika malayalathil illa. Acting vice alla parayunne.. look vise.
      Ella industry lekkum orepole suit aakunnavar.
      Like Asin, Samantha, Anushka oke pole.
      Bhavana kollamayirunnu. Pand ayirunnenkil mohini, shobana angne kurach per undarnnu..

    • @meenuNambiar
      @meenuNambiar Год назад +3

      ​@@FaizalFaizal123-ch6rj,Tamannahye Manju warrior aayit aano compare cheyyunath 😂

  • @mujeeb4312
    @mujeeb4312 Год назад +2

    Arun gopik Kali അറിയാം..ഇത് blockbuster

  • @Isha6413-x8b
    @Isha6413-x8b Год назад +3

    സിനിമ ഹിറ്റ്‌ ആവട്ടെ ആശംസകൾ