റ്റീച്ചർ എവിടെ പോയി എന്ന് വിചാരിച്ചിരുന്നു . ഇപ്പോൾ പഴയതിലും ചെറുപ്പം ആയിട്ടുണ്ട് കേട്ടൊ റ്റീച്ചർ . ഒന്നുകൂടി സുന്ദരി ആയിരിക്കുന്നു. ♥️♥️♥️♥️♥️♥️♥️🙏🌹🙏 . റ്റീച്ചറിനെ കണ്ടപ്പോൾ തന്നെ കമൻ്റ് ഇട്ടു. പിന്നെയാണ് പേരയ്ക്കാതീനി പച്ചിലകുടുക്കയുടെ ഗാനം വന്നത് . നമ്മൾ കോട്ടയംകാർക്ക് ഇവൻ "പച്ചിലകുടുക്ക" ആണ്. ശംഖുപുഷ്പം കാണുമ്പോൾ ശകുന്തളയെ ഓർമ്മവരും. വയലാറിൻ്റെ ഗാനരചനയുടെ ശക്തി .🙏🌟🙏
Teacher Amma, ഒത്തിരി സന്തോഷം അമ്മയെ കണ്ടതിൽ . ടീച്ചറമ്മ ഒരു Super woman തന്നെയാണ്. അതോണ്ടല്ലേ ഞങ്ങളൊക്കെ അമ്മേ കാണാൻ കാത്തിരിക്കുന്നത്. ഇങ്ങനെ ഇടക്കിടക്ക് വന്നാൽ മതി ചെറിയ കഥകളുമായി. നന്നായി വിശ്രമിക്കണം. ഒത്തിരി സ്നേഹത്തോടെ 🥰🥰🥰🥰🥰
My Chemistry Teacher. നല്ല തല്ലുകാരിയും. തല്ലുമാല കണ്ടപ്പോൾ ടീച്ചറെ ഓർത്തു. Not due to the story but the name of that movie. But ആ തല്ലിലും ഒരു സ്നേഹമുണ്ടായിരുന്നു. May you and ശിവദാസൻ sir be blessed with loads of happiness and good health🙏🙏🙏.
@@resmiaryanani ധാരാളം. മുട്ടിനു താഴെയായിരുന്നു പ്രയോഗം. വല്യ വേദന ഒന്നും അനുഭവപെട്ടിട്ടില്ല. I completed SSLC in 1980 March. She taught me in 9th and 10th standard. Though I continued studies in CMS college, Prof. Sivadasan sir never taught me. He was a senior professor then.
Sweet chechi amma 💓💓 hospital എന്ന് കേട്ടപ്പോൾ വിഷമം തോന്നി പിന്നെ ബാക്കി ഭാഗം കണ്ടപ്പോൾ സമാധാനമായി ചേച്ചി അമ്മ നന്നായി വിശ്രമിക്കണം ,❣️🎊 ഒരു ദിവസം ഫോണിൽ സംസാരിക്കണമെന്ന് ഉണ്ട് ഇഷ്ടം കൊണ്ട് ആണ് love u chechi amma god bless u 🥰🥰😘😘💖💖
അമ്മക്കിളി പൊന്നുമ്മ ഇനിയും ആരോഗ്യം കൂടി കൂടി വരാൻ പ്രാർത്ഥിക്കുന്നു പാദം തൊട്ടു നമസ്കരിക്കുന്നു പരസ്പരം വളർത്തിയവരായതു കൊണ്ടല്ലേ സാറിനെയും അമ്മക്കിളിയെയും നമുക്കൊരുമിച്ചു കിട്ടിയത് സാറിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏😘😘
Sanghupushpam...👌 Indigo flower.. We have it at home. Lots of medicinal values.. 👍 A creeper like plant.. putting a single flower into water gives a beautiful Indigo colour and good for consumption in empty stomach. It's considered sacred too. Take care and proper rest, teacher.. Waiting for your wonderful recipies and inspiring stories... ❤️❤️
Suma Teacher, LOL, very inspirational talk as always. Do get well soon, as we all wish for you and Sivdas Sir to inspire us further more with the unfathomable knowledge you have amassed over the years, with your immense experience. May Jagadeeswaran Bless you always, hugs from Vancouver,BC. God Bless you both esp.
👍First like comment view 😀 എന്നും ആരോഗ്യമുള്ളര്‍ ആയി ഇരിക്കട്ടെ ടീച്ചർ ഉം കുടുംബവും. നാടൻ ചെമ്പരത്തി പൂവ് ഇതുപോലെ വെള്ളം തിളപ്പിച്ച് കഴിക്കാറുണ്ട് , blood വര്‍ദ്ധിക്കും. എന്തൊക്കെ ആയാലും ഇപ്പോഴും ഓരോന്ന് ഉണ്ടാക്കി ഞങ്ങൾക്ക് video ഇട്ട് തരുന്നുണ്ട് ലോ ടീച്ചർ വയ്യാതെയും.
എന്തായാലും ട്രീറ്റ്മെന്റ് കഴിഞ്ഞതിന്റെ ഒരു ഉന്മേഷം മുഖത്ത് കാണാൻ ഉണ്ട്. രണ്ടുപേരും എപ്പോഴും സുഖമായിരിക്കട്ടെ. ഒത്തിരി സ്നേഹത്തോടെ. മറുപത്യം കഴിഞ്ഞിട്ട് മതി എല്ലാം. 🙏🙏
I was wondering where you have gone.Happy to see you again.I am a retired person.I am very fond of cooking.I lived in Delhi for 40 years and settled in Banglore.I love your narration and simple nadan cooking.This shankupushpam is a marvelous flower it's called Aparajitha too.l started growing it at home in my balcony. When ever I get it I make blue tea.Its used for cosmetic purpose also.Powder is available in medical shops.I am from cherpunkal but my brother lives in kanakkary.Lots of love and regards to you.Get well soon
My dear Suma teacher.. Please take good care of your health..you are a very beautiful person in and out. I admire you and your husband ( Sir ). God bless you both❤❤
Thank u Teacher for this speech. Take care ur health by doing this type of treatment. Same type of treatment is available at Panchakarma Institute near Poojappura.(Govt. Of kerala).. Excellent narration about Shankupushpam. One of the healing plant in Ayurveda. Familiar in botany practical class for family identification .kindly take rest after treatment. We will wait 2 weeks for ur videos
ഞങ്ങൾ പരസ്പരം പരീക്ഷിച്ചറിഞ്ഞ സുഹൃത്തുക്കളാണെന്ന് ഗാന്ധിജി കസ്തൂർബയെ നോക്കി പറഞ്ഞത് ഓർത്തു പോയി. പരസ്പരം വളർത്തുക എന്ന ദാമ്പത്യ സൂത്രം പുതിയ തലമുറയ്ക്കും അനുകരിക്കാം.
Dear Sumanty, never think that you are sick. You are our Inspiration and power. We r all always with you. Our prayers are there for u. Ayurvedic treatment rejuvenate us. So you r now a young lady with a young man!. Be happy and hopeful. Make us too. You are always great and we r lucky to have u with us.
Teacher today's video was a different than usual.A blend of so many information very interesting.May God bless you with good health and your smile is a bliss💓.Waiting for more stories teacher😍
ടീച്ചറിന്റെ വർത്തമാനം എത്ര കേട്ടാലും മതി വരില്ല. ദൈവം ആരോഗ്യവും ആയുസ്സും ഒത്തിരി കൊടുത്ത് ഇങ്ങനെ ഞങ്ങള്ക്ക് ഒത്തിരി ഒത്തിരി കഥകൾ കേൾക്കാൻ അനുഗ്രഹിക്കട്ടെ. 😍🙏🏽
I too have a small plant .these flowers are offered to Ayyappa Swami.l like nattu flowers rather than orchids.now a days flowers like arali which is slightly toxic is used in temples which is grown in large extent in our neighboring state. Take care teacher.bye.
Sorry to hear you weren’t doing well. Anyway after the Ayurveda treatment every thing is back to normal, I hope and pray. It’s so interesting to listen to you. I would like to meet you sometime. Please continue giving us such useful information. God bless you and yours.
റ്റീച്ചർ എവിടെ പോയി എന്ന് വിചാരിച്ചിരുന്നു . ഇപ്പോൾ പഴയതിലും ചെറുപ്പം ആയിട്ടുണ്ട് കേട്ടൊ റ്റീച്ചർ . ഒന്നുകൂടി സുന്ദരി ആയിരിക്കുന്നു. ♥️♥️♥️♥️♥️♥️♥️🙏🌹🙏 . റ്റീച്ചറിനെ കണ്ടപ്പോൾ തന്നെ കമൻ്റ് ഇട്ടു. പിന്നെയാണ് പേരയ്ക്കാതീനി പച്ചിലകുടുക്കയുടെ ഗാനം വന്നത് . നമ്മൾ കോട്ടയംകാർക്ക് ഇവൻ "പച്ചിലകുടുക്ക" ആണ്. ശംഖുപുഷ്പം കാണുമ്പോൾ ശകുന്തളയെ ഓർമ്മവരും. വയലാറിൻ്റെ ഗാനരചനയുടെ ശക്തി .🙏🌟🙏
Saasthavineyum 🙏🙏
ടീച്ചറുടെ സംസാരം കേട്ടിരിക്കാൻ എന്ത് രസം 🙏❤️ ടീച്ചർക്കും സാറിനും ആയുരാരോഗ്യസൗഖ്യം ലഭിക്കാൻ ഈശ്വരനോട് പ്രാർത്ഥിക്കുന്നു🙏
Teacher Amma,
ഒത്തിരി സന്തോഷം അമ്മയെ കണ്ടതിൽ . ടീച്ചറമ്മ ഒരു Super woman തന്നെയാണ്. അതോണ്ടല്ലേ ഞങ്ങളൊക്കെ അമ്മേ കാണാൻ കാത്തിരിക്കുന്നത്. ഇങ്ങനെ ഇടക്കിടക്ക് വന്നാൽ മതി ചെറിയ കഥകളുമായി. നന്നായി വിശ്രമിക്കണം. ഒത്തിരി സ്നേഹത്തോടെ 🥰🥰🥰🥰🥰
അയ്യപ്പ സ്വാമിയുടെ പൂജാകും sankupuzhpam എടുക്കാറുണ്ട് നമുക്കു ഇവിടെ ഉണ്ട് ❤️വെള്ള അടുക്കു sankupuzhpam undu teacher👍🏼teachernu arogyam kittan prarthikunnu🙏
അമ്മ എന്നെന്നും ആരോഗ്യത്തോടു കൂടിയിരിക്കാൻ പ്രാർത്ഥിക്കുന്നു. ദൈവം എല്ലാ വിധ അനുഗ്രഹങ്ങളും അമ്മയ്ക്കും അച്ഛനും നൽകട്ടെ. 🙏🙏😘😘
സാറിനും ടീച്ചറിനും ആയുസും ആരോഗ്യവും തരട്ടെ ഭഗവാൻ എന്ന് പ്രാർത്ഥിക്കുന്നു 🙏🙏🙏
My Chemistry Teacher. നല്ല തല്ലുകാരിയും. തല്ലുമാല കണ്ടപ്പോൾ ടീച്ചറെ ഓർത്തു. Not due to the story but the name of that movie. But ആ തല്ലിലും ഒരു സ്നേഹമുണ്ടായിരുന്നു.
May you and ശിവദാസൻ sir be blessed with loads of happiness and good health🙏🙏🙏.
ടീച്ചറിന്റെ കയ്യിന്ന് തല്ല് കിട്ടിയിട്ടുണ്ടോ
@@resmiaryanani ധാരാളം. മുട്ടിനു താഴെയായിരുന്നു പ്രയോഗം. വല്യ വേദന ഒന്നും അനുഭവപെട്ടിട്ടില്ല. I completed SSLC in 1980 March. She taught me in 9th and 10th standard. Though I continued studies in CMS college, Prof. Sivadasan sir never taught me. He was a senior professor then.
@@babyabraham2497 👏👏👏
Ente veettil orupad und samgupushpam.... Vellayum und. Padarnnu undakum.. Teachrre kandathil santhosham.upayogam onnum ariyillarnnu.... Thank u teacher😍😍
Enthu rasama teacher ammede kadhakal kekkan.... Enna arivaannee🥰🥰🥰🥰
Sweet chechi amma 💓💓 hospital എന്ന് കേട്ടപ്പോൾ വിഷമം തോന്നി പിന്നെ ബാക്കി ഭാഗം കണ്ടപ്പോൾ സമാധാനമായി ചേച്ചി അമ്മ നന്നായി വിശ്രമിക്കണം ,❣️🎊 ഒരു ദിവസം ഫോണിൽ സംസാരിക്കണമെന്ന് ഉണ്ട് ഇഷ്ടം കൊണ്ട് ആണ് love u chechi amma god bless u 🥰🥰😘😘💖💖
Thank u somuch teacher staty always healthy and blessed 💓
ടീച്ചറെ ഒത്തിരി ഭക്ഷ്യധാന്യങ്ങൾ സൂക്ഷിച്ചു വെക്കണേ എത്രയും പെട്ടെന്ന് ഒരു ആറുമാസത്തേക്കുള്ളത്
അമ്മക്കിളി പൊന്നുമ്മ ഇനിയും ആരോഗ്യം കൂടി കൂടി വരാൻ പ്രാർത്ഥിക്കുന്നു പാദം തൊട്ടു നമസ്കരിക്കുന്നു പരസ്പരം വളർത്തിയവരായതു കൊണ്ടല്ലേ സാറിനെയും അമ്മക്കിളിയെയും നമുക്കൊരുമിച്ചു കിട്ടിയത് സാറിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു 🙏🙏😘😘
Sanghupushpam...👌 Indigo flower.. We have it at home. Lots of medicinal values.. 👍 A creeper like plant.. putting a single flower into water gives a beautiful Indigo colour and good for consumption in empty stomach. It's considered sacred too. Take care and proper rest, teacher.. Waiting for your wonderful recipies and inspiring stories... ❤️❤️
ടീച്ചറമ്മേ അങ്ങനെ വിളിക്കാൻ ഒരു കൊതി തോന്നിയതുകൊണ്ടാ കേട്ടോ. ഒരുപാടൊരുപാട് സ്നേഹം ❤
Nice video. If anybody have Teacher no. Please share.
I would like to talk to her once
സുമട്ടീച്ചർക്കും ശിവദാസ് സർനും ആയുരാരോഗ്യ സൗഖ്യം നേരുന്നു
ഒരു വിധംbetter ആയി രാധാലക്ഷമി
ടീച്ചറമ്മയെ കണ്ടതിൽ വളരെ സന്തോഷം ..കുറെയായി പുതിയ വീഡിയോസ് ഒന്നും ഇടുന്നില്ലല്ലോ . സുഖമായിരിക്കുന്നു എന്നറിഞ്ഞതിൽ സന്തോഷം🙏🙏🙏
ടീച്ചറുടെ വർത്തമാനം കേൾക്കുമ്പോൾ അമ്മയോട് സംസാരിക്കുന്നതുപോലെ തോന്നുന്നു. ഈ വാത്സല്യം അനുഭവിക്കുവാൻ ടീച്ചർക്ക് ആയുസ്സും ആരോഗ്യവും തന്നു ജഗദീശ്വരൻ അനുഗ്രഹിക്കട്ടെ
Teacher🌹....
.. 🥰🥰❤❤💐💐🌹❤❤🙏🙏🙏ഇവിടുണ്ട്.... Sangupuspam.... നീല.. ശിവ സാന്നിധ്യം ആണ് അത്....
I love you teacher. I love ur talk. So simple ❤️🙏🙏
ടീച്ചറും സാറിനും എല്ലാ വിധ ആയുരാരോഗ്യസൗഘ്യവും ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ!
നന്ദി ടീച്ചർ 👍
Best teacher ❤️ love your teaching always
എന്തായാലും നല്ല ആരോഗ്യം വീണ്ടെടുത്ത് ദീർഘകാലം ഇരിക്കാൻ പ്രാർത്ഥിക്കുന്നു.
ടീച്ചർക്കും സാറിനും ആയുരാരോഗ്യ സൗഖ്യം നേരുന്നു. വീഡിയോയുടെ ഒടുവിൽ കുടുംബജീവിതം എങ്ങനെ സന്തുഷ്ടമാക്കാം എന്ന് പഠിപ്പിക്കുകയും ചെയ്തു.
Thank you so much ma'am. Awaiting your next vedeo. May God bless you abundantly.
നമസ്കാരം ടീച്ചർ ❤ ശംഘുപുഷ്പത്തിനു "അപരാജിത" എന്നൊരു പേരുകൂടിയുണ്ട്🎉🎉🎉
ടീച്ചറമ്മയേയും, സാറിനേയും ആയൂരാരോഗ്യ സൗഖ്യം ഭഗവാൻ കനിഞ്ഞു നൽകട്ടെ എന്ന് പ്രാത്ഥിക്കുന്നു. ❤️🙏😘
എവിടെ പോവാണെങ്കിലും അറിയിക്കണം.... പ്രാർത്ഥന കൂടെ ഇണ്ട് 🙏
എൻ്റെ കണ്ണന് എന്നും മല ഇത് കൊണ്ടാണ് എത്രയും പെട്ടെന്ന് ടീച്ചർ അമ്മയ്ക്ക് സുഖം ആവട്ടെ.
നല്ല ഉപദേശം ഹൃദ്യം, സരസം, നർമത്തിൽ കലർന്ന കാമ്പുള്ള സംസാര രീതി 🙏
Suma Teacher, LOL, very inspirational talk as always. Do get well soon, as we all wish for you and Sivdas Sir to inspire us further more with the unfathomable knowledge you have amassed over the years, with your immense experience. May Jagadeeswaran Bless you always, hugs from Vancouver,BC. God Bless you both esp.
Love you teacher.god bless you
റ്റീച്ചറുടെ ജീവിത രീതി വളരെ ഇഷ്ടം. സന്തോഷം.
എന്തൊരു ഐശ്വര്യം. എന്നും ഇങ്ങനെ കഴിയാൻ ദൈവാനുഗ്രഹം ഉണ്ടാകട്ടെ
Sending love to Teacher & Sir ❤️. Beautiful photo in the beginning.
Suma teacher and Shivadas sir. Stay happy and safe. 🙏🙂❤
Thank you teacher for your valuable information and talk🙏🙏
Ayyo teacher ,Sugamaayi irikkan Prarthikkunnu
സുമടീച്ചർക്ക് ആരോഗ്യം വീണെടുക്കാൻ സാധിക്കട്ടെയെന്ന് പ്രാർത്ഥിക്കുന്നുണ്ട് ❤️❤️❤️
ടീച്ചർ സമാധാനമായി ഇനിയും കഥകളും കാര്യങ്ങളുംപോരട്ടെ ശംഖുപുഷ്പവും ആ ചെമ്പരത്തി യും തീർച്ചയായുംനടും
Sanghupushpam കൊണ്ടു blue tea ഉണ്ടാക്കാറുണ്ട്.അതിൽ നാരങ്ങാ ഒഴിച്ച് violet നിറമാക്കും.ടീച്ചറിന്റെ വീഡിയോ കണ്ടപ്പോൾ അതെല്ലാം ഓർത്തു.
👍First like comment view 😀
എന്നും ആരോഗ്യമുള്ളര്‍ ആയി ഇരിക്കട്ടെ ടീച്ചർ ഉം കുടുംബവും.
നാടൻ ചെമ്പരത്തി പൂവ് ഇതുപോലെ വെള്ളം തിളപ്പിച്ച് കഴിക്കാറുണ്ട് , blood വര്‍ദ്ധിക്കും.
എന്തൊക്കെ ആയാലും ഇപ്പോഴും ഓരോന്ന് ഉണ്ടാക്കി ഞങ്ങൾക്ക് video ഇട്ട് തരുന്നുണ്ട് ലോ ടീച്ചർ വയ്യാതെയും.
എന്തായാലും ട്രീറ്റ്മെന്റ് കഴിഞ്ഞതിന്റെ ഒരു ഉന്മേഷം മുഖത്ത് കാണാൻ ഉണ്ട്. രണ്ടുപേരും എപ്പോഴും സുഖമായിരിക്കട്ടെ. ഒത്തിരി സ്നേഹത്തോടെ. മറുപത്യം കഴിഞ്ഞിട്ട് മതി എല്ലാം. 🙏🙏
Namaste teacher amme . Pedikkanda ennu parayunnathinu munpe njan pedichu.Sir um & Teacher Ammyum aayurarogya soughyathode irikkan prarthikkunnu 🙏🏻
Praying for ur health n happiness Teacher.🙏💕
Njngalude teacher ammaik
Samsaram kettirikkan nalla rasam anu. Eni orikkan kanikkonna poov enth konda poojaik use cheyyathe enn parayane.
Teacher 🙏.. Health is Wealth.... ്് മറുപഥ്യം കഴിഞ്ഞ് മതി ഇനി പാചകം.ഞങ്ങൾ കാത്തിരിക്കാം കൂടുതൽ ഊർജ്ജം പകർന്നു തരുന്ന കഥകൾക്കായി..🙏
മന്ദാരം നന്തിയാർവട്ടം പാരിജാതം ചേത്തി തുളസി ചേബകം കൂവളം അങ്ങനേ എല്ലാം എന്റെ ടുത്തുണ്ട്. ഇപ്പോഴത്തേ ചേടിചളും ഉണ്ട്.ആയിരത്തോളം , പഴയതും പുതിയതും ആയ ചേടികളുണ്ട്.
Good
ടീച്ചറുടെ കുക്കിങ് ക്ലാസുകൾക്കായി കാത്തിരിക്കുന്നു.
ആശംസകൾ ടീച്ചറേ.
Thank you Teacher Ayurveda treatment നല്ലതാണ്❤️❤️
ടീച്ചർ ഒരുപാട് ഇഷ്ട്ടായി ❤❤❤
Namaste teacher.Enikkum teachare orupadu eshtamanu.samsaram kelkan nalla rasamund.thank you.
ഭഗവാൻ അനുഗ്രഹിക്കട്ടെ🥰🙏
I was wondering where you have gone.Happy to see you again.I am a retired person.I am very fond of cooking.I lived in Delhi for 40 years and settled in Banglore.I love your narration and simple nadan cooking.This shankupushpam is a marvelous flower it's called Aparajitha too.l started growing it at home in my balcony. When ever I get it I make blue tea.Its used for cosmetic purpose also.Powder is available in medical shops.I am from cherpunkal but my brother lives in kanakkary.Lots of love and regards to you.Get well soon
Me too from kanakkary kalapurackal
Super Amma ammayude vayattil janikkan bhagyam kittiyill
allo.
nalla karayam
arogyavathi ayi VA ketto
ellarum kathirikkunnu
Nalla knowledge, kettirikkan nalla rasama...
Super 💕💓 teacher. Njangalude veettil undu e chedy teacher.
ടീച്ചറേ നമസ്കാരം 🙏,നല്ല വീഡിയോ, ഈ colour ശങ്കുപുഷ്പം എന്റെ വീട്ടിൽ ഉണ്ട്
Teacher, take care. Nice to hear from you.. ethra simple and natural aayittanu teacher samsarikunnathu 😊
അമ്മക്ക് ആയുരാരോഗ്യ സൗഖ്യം നേരുന്നു
May God’s blessings be upon both of you.
My dear Suma teacher..
Please take good care of your health..you are a very beautiful person in and out. I admire you and your husband ( Sir ). God bless you both❤❤
പെട്ടെന്ന് തന്നെ ശരീര സുഖം ഉണ്ടാകട്ടെ ടീച്ചർ ഈ ശംഖുപുഷ്പം ഇവിടെ ഉണ്ട്😊🙏
God bless you both 🙏🙏🙏🙏🙏🙏🙏🙏🙏🌹❤️
Vazhi thetti vanna mol aanuttooo...... Ini ivide indaavum.......😊😊😊😊
Good information 👍 Teacher, your breathing pattern improved better and talked more effortlessly. Take care and rest well
Good information....
This flower is available in our society.... Mumbai
Thank u Teacher for this speech. Take care ur health by doing this type of treatment. Same type of treatment is available at Panchakarma Institute near Poojappura.(Govt. Of kerala).. Excellent narration about Shankupushpam. One of the healing plant in Ayurveda. Familiar in botany practical class for family identification .kindly take rest after treatment. We will wait 2 weeks for ur videos
എത്രയും വേഗം സുമ ടീച്ചർ സുഖമായി വരൂ.....
Praying for your good health Suma teacher
Ellavidha ayur arogya saukhyagalum nerunnu2 perkkum 🙏🙏🙏🙏
ഞങ്ങൾ പരസ്പരം പരീക്ഷിച്ചറിഞ്ഞ സുഹൃത്തുക്കളാണെന്ന് ഗാന്ധിജി കസ്തൂർബയെ നോക്കി പറഞ്ഞത് ഓർത്തു പോയി. പരസ്പരം വളർത്തുക എന്ന ദാമ്പത്യ സൂത്രം പുതിയ തലമുറയ്ക്കും അനുകരിക്കാം.
theerchayayum
Dear Sumanty, never think that you are sick. You are our Inspiration and power. We r all always with you. Our prayers are there for u. Ayurvedic treatment rejuvenate us. So you r now a young lady with a young man!. Be happy and hopeful. Make us too. You are always great and we r lucky to have u with us.
Hi teacher......ente Achanum ,Ammayum ekadesham teacherneyum sirneyum pole aanennu enikkeppozhum thonnum. Achan professor aanu, Amma jolikku poyilla.....atha oru difference 🙂 ( but njangalde teacher aayirunnu )
Treatment okke kazhinju teacher full usharavatte 😍
Shankhupushpam veettil undu, idaykku vellam thilappichu kudikkum. Blue tea ellarkkum ishttanu. Athupole teachernte backil undayirunna poovu, thookku chembarathi enna ivide parayaru
Athu pandu veettil undayirunnu. Niraye poovum kanum......enthoru bhangiya athu 😀
All the very best teacher.
ടീച്ചറമ്മേ 😘😘🥰നീല sangupushppam... അറിയാം ഈ പൂവിനെ 🤗
Teacher today's video was a different than usual.A blend of so many information very interesting.May God bless you with good health and your smile is a bliss💓.Waiting for more stories teacher😍
Super .with respect thank you teacher.
കുട്ടുറവന് ഏറ്റവും ഇഷ്ടം ലൗലോലിക്ക ആണ്. കായം പഴുത്താൽ എപ്പഴും മരത്തിൽ ഉണ്ടാവും. പൂർവ്വാധികം ആരോഗ്യം ഉണ്ടാവട്ടെ..🙏
Botanical name Convolvulus pluricaulis
Well explained. 🙏🙏🙏
ടീച്ചറിന്റെ വർത്തമാനം എത്ര കേട്ടാലും മതി വരില്ല. ദൈവം ആരോഗ്യവും ആയുസ്സും ഒത്തിരി കൊടുത്ത് ഇങ്ങനെ ഞങ്ങള്ക്ക് ഒത്തിരി ഒത്തിരി കഥകൾ കേൾക്കാൻ അനുഗ്രഹിക്കട്ടെ. 😍🙏🏽
Pachakam pathiyea mathi. Pathyam nadakkattea..entea nattil sasthavinu samarppikkum. Sanidhosham Maaran
ടീച്ചറെ ശംഖ് പുഷ്പം ഇട്ടു തിളപ്പിച്ച വെള്ളം അരിപ്പൊടിയിൽ ചേർത്ത് കുഴച്ച് അട പോലെ നല്ല പലഹാരങ്ങൾ ഉണ്ടാക്കാം. ഗുണവും നന്നായി ഉണ്ട് കാണാനും സുന്ദരി ആണ്.
ഉണ്ടു താനും. Colour ന് iice cream നും മറ്റും.
God bless you amma.keep on doing these videos.
Stay happy and safe Sir and teacher ❤️
ഞാൻ മണ്ണലിൽ ഇടയ്ക്കു പോകാറുള്ളതാണ് ടീച്ചറെ അവിടെ ഉണ്ടെന്നു അറിഞ്ഞെങ്കിൽ കാണാൻ വരുമായിരുന്നു ❤️❤️🙏👌
Mam loads of knowledge🙏🙏
I too have a small plant .these flowers are offered to Ayyappa Swami.l like nattu flowers rather than orchids.now a days flowers like arali which is slightly toxic is used in temples which is grown in large extent in our neighboring state.
Take care teacher.bye.
neighbouring
ഒത്തിരി സന്തോഷം വീണ്ടും കണ്ടപ്പോൾ ഞങ്ങളെ നാട്ടിൽ കുക്കുറുണ്ടൻ എന്ന് വിളിക്കും ആക്കിളിയെ
God bless you Suma teacher.
Teachrammee....kandathil santhoshm
God bless you.
Great message, teacher. 🙏🙏🙏❤❤❤
Thank u teacherAmme,sharing a imp msg
Goodmorng teacher. We all r praying for ur good health an blessings.
നമസ്തേ നമസ്കാരം 🙏🏾 ഞങ്ങൾക്കും ആ ഹോസ്പിറ്റൽ ചികിത്സാ ഫലം കിട്ടിയപോലെ ആയി ടീച്ചറമ്മയിലൂടെ 😄
ദൈവാനുഗ്രഹം എന്നും ഉണ്ടാകട്ടെ

God bless you