ചില കമന്റുകൾ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 492

  • @myworld8194
    @myworld8194 3 года назад +180

    പാവം മസ്താൻ വേഗം സുഖമാവട്ടെ എന്ന് പ്രാർഥിക്കുന്നു ഞാൻ ഒരു മസ്താൻ ഫാനാണ് അനുചേച്ചീ...

  • @maluss9172
    @maluss9172 3 года назад +72

    എന്തു സ്നേഹത്തോടെയാ പൂച്ച കുട്ടികളെ ലാളിക്കുന്നത് ❤❤❤❤

  • @DarkBoyGaming
    @DarkBoyGaming 3 года назад +117

    പൂച്ച കുട്ടികളെ ലാളിക്കുന്നത് കാണാൻ
    തന്നെ എന്താ രസം...!😁❤️

    • @shyjak7185
      @shyjak7185 3 года назад +6

      Bro njn ningale ella u tube channelil kanarundallo abdul samad kutturinteyum gireesh chettanteyum
      Kaztro agane pala channelillum kanarundallo

    • @mollyjose1212
      @mollyjose1212 3 года назад +3

      @@shyjak7185 മിന്നൽ ചാർളി will be there in all channels, giving comments. He is encouraging everyone.

    • @sreekanthsk1046
      @sreekanthsk1046 3 года назад

      Athe

    • @vijayakumarithulasidharan9859
      @vijayakumarithulasidharan9859 3 года назад

      അനു ഞാൻ ചെന്നൈയിൽ ആണ് എന്റെ വീട്ടിൽ 17പൂച്ച ഉണ്ട്. പൂച്ച പ്രസവിച്ചു പെരുകി അടുത്തുള്ള ഫ്ലാറ്റിൽ ഉള്ളവർ വഴക്കിനു വരുന്നു.അതുകൊണ്ട് പെണ്ണ് പൂച്ചക്ക് ABC ചെയ്തു ഈ പൂച്ചയുടെ പേരിൽ ഞാൻ കേക്കുന്ന ചീത്ത വിളിക്ക് കയ്യും കണക്കും ഇല്ല.😪😪

  • @sajithpaniker4709
    @sajithpaniker4709 3 года назад +44

    എല്ലാ പൂച്ച മകൾക്കും നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു ഒരു അസുഖവും വരാതെ സുഖമായി ജീവിക്കട്ടെ ചേച്ചിക്കും ഒന്നും വരാതെ ഇവർക്ക് നല്ല അമ്മയായി ഇവർക്ക് തണലാവട്ടെ 🙏🙏🙏🙏🙏🙏🙏❤❤❤❤❤

  • @dhanushasuresh8243
    @dhanushasuresh8243 3 года назад +11

    കുഞ്ഞു മക്കളെ കൊടുത്തപ്പൊ വിഷമം തോന്നിയായിരുന്നു. പക്ഷെ ഇപ്പൊ ചേച്ചി എല്ലാം പറഞ്ഞപ്പൊ ആശ്വാസം തോന്നുന്നു കുഞ്ഞു മക്കള്‍ എവിടായിരുന്നാലും സുഖമായിരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു. മസ്താന്‍ കുട്ടന്‍ വേഗം സുഖാവട്ടെ ♥♥♥♥♥

  • @anumaria9494
    @anumaria9494 3 года назад +35

    മനുഷ്യരെകാളും കൂടുതൽ ഇവർക്കാണ് നമ്മൊളൊടു സ്നേഹം ചക്കരകൾ 😘😘😘

  • @IMettymetty
    @IMettymetty 3 года назад +98

    മുത്തുമണി പൂച്ചകൾക്ക് വണക്കം 🔥
    എല്ലാരും ഉഷാർ ആവട്ട്
    Be positive ചേച്ചി ❤️

    • @MEHAKSWORLD
      @MEHAKSWORLD 3 года назад

      Mettykutty😍😍😍

    • @IMettymetty
      @IMettymetty 3 года назад

      @@MEHAKSWORLD 💃💃

    • @reji9166
      @reji9166 3 года назад

      Metty😍😍😍😍😍

  • @vishwanathanvishwan4903
    @vishwanathanvishwan4903 3 года назад +2

    എന്റെ വീട്ടിലും 5 പൂച്ചകൾ ഉണ്ട് .... പല സ്വഭാവക്കാരാണ് . വളരെ അനുസരണയും അതേ സമയം കുരുത്തക്കേടുകളും ഉണ്ട് ഇവർക്ക് ... ഒരുത്തൻ എന്നും എന്നെ മാന്തിക്കളയും .. എന്നാലും ഒരു രസം തന്നെയാണ് പൂച്ചകളോട് ഇടപെടുന്നത്
    ഇത്രയും പൂച്ചകളെ പൊന്നമക്കളെ പോലെ പരിപാലിക്കുന്ന അനുവിന് അഭിനന്ദനങ്ങൾ

  • @bhagyalekshmi6512
    @bhagyalekshmi6512 3 года назад +21

    Superb, മനുഷ്യരെ സ്നേഹിക്കുന്നതിനേക്കാൾ നല്ലത് മിണ്ടാപ്രാണികളെ തന്നെയാണ് 100%. അതറിയാൻ വയ്യാത്തത് കൊണ്ടാണ് ഇങ്ങനെയൊക്കെ കമന്റ്‌ ഇടുന്നത്. കുഞ്ഞന്മാരെ ഇഷ്ടമല്ലാത്തവർ കാണുന്നതെന്തിനാ,😍😍😍😍😍😍😍👌👍.

  • @adambeasley2706
    @adambeasley2706 3 года назад +1

    Anu can you PLEASE post a few lines in Hindi????
    For your zillion fans in northern India? 💕⚘

  • @rekha5812
    @rekha5812 3 года назад +14

    മസ്തു മോന് വേഗം സുഖമാവട്ടെ.... ഷേറുകുട്ടൻ പോയ വീട്ടിൽ അവനു ഫ്രണ്ട്നെ കിട്ടിയതിൽ സന്തോഷം ☺️☺️☺️

  • @pardeepmkpardeepmk7852
    @pardeepmkpardeepmk7852 3 года назад +3

    മനുഷ്യരെ പോലെ തന്നെ. അങ്ങനെ പറയാൻ പറ്റില്ല സ്വന്തം മക്കളെ പോലെ നോക്കുന്ന അനു ചേച്ചിക്ക് ബിഗ് സല്യൂട്ട്

    • @libant344
      @libant344 3 года назад

      ,💖💖💖💝💝💝💝

  • @anitha.v.sanjali.a.k183
    @anitha.v.sanjali.a.k183 3 года назад +28

    Kittens are king and queen of cuteness

  • @lanagurl-b5j
    @lanagurl-b5j 3 года назад +16

    ഒരു പാട് ഇഷ്ടം ആണ് പൂച്ചയെ.
    എന്നാലും ചേച്ചിയുടെ പൂച്ചയെ കാണുമ്പോൾ വല്ലാത്തൊരു feel😘😘🤗🤗

  • @dreamworld9389
    @dreamworld9389 3 года назад +1

    I love cat😘😘😻😸😘🌷Chachi hair super👌👌👍❤

  • @devuttydevuzz9933
    @devuttydevuzz9933 3 года назад

    മസ്താൻ ഷേർഖാൻ... ഇവരെ കാണിക്കുമ്പോൾ ഞാൻ വിചാരിക്കാറുണ്ട് ദൈവമേ കണ്ണുപ്പെടുമോ എന്ന്... അങ്ങനെ എനിക്ക് എന്റെ മുത്തുകൾ കളെ കുറിച്ച് ചിലർ പറയുന്ന വാക്കുകൾ... അവയെ തളർത്തി കടത്തിയിട്ടുണ്ട്...😔😔

  • @amanath207
    @amanath207 3 года назад +1

    Masthuss vegam sugavatte😍😍😍. Ellarum sugayi irikkatte chechhi🥰😍😍

  • @nithinmathew3180
    @nithinmathew3180 3 года назад +7

    എന്റെ ദൈവമേ ഓറഞ്ച് കുട്ടൻ എന്നാ ക്യൂട്ട് ആണ് കാണാൻ 😍😍😍😍😍❤️❤️❤️❤️❤️❤️😍😍😍😍❤️❤️❤️

  • @venibhasi3768
    @venibhasi3768 3 года назад +3

    njangalil bhooribhagam perkkum manasilavum avare mattiyath avarkk vendiyanenn..Konde poya veettil kurachudi care kityum..orapadu per ellathonde..saramillaa..❤️Anuchechi ishttam❤️

  • @maluselin8936
    @maluselin8936 3 года назад +9

    Oru nalla ammayum kure pavam makkalum❤️❤️💓

  • @bubbles2364
    @bubbles2364 3 года назад +1

    Cat is my favourite animal and your cats are awesome 😍

  • @BTSARMY-pt9mz
    @BTSARMY-pt9mz 3 года назад +36

    ചേച്ചിയുടെ പൂച്ചകൾ ഭാഗ്യം ചെയ്തവരാണ് 😍😍

  • @assiskk5946
    @assiskk5946 3 года назад +1

    Ente poocha ithupole thanneya kadikkum pakshe vedanikkilla cheriya poocha aatto🥰🥰

  • @anitababuraj9427
    @anitababuraj9427 3 года назад +1

    അനു ചെയ്തത് തന്നെ ശരി. എല്ലാത്തിനെയും നോക്കിക്കൊണ്ടുപോകാൻ പറ്റില്ല. കുട്ടികൾ ഉണ്ടായിക്കൊണ്ടേ ഇരിക്കും. അവരെയും ആവശ്യക്കാർക്ക് കൊടുക്കുക

  • @ann-sr5qd
    @ann-sr5qd 3 года назад +1

    Ennikku poochene valaree eshtama...... ❤️❤️❤️❤️😘😘

    • @ann-sr5qd
      @ann-sr5qd 3 года назад

      Cats are my favourite❤️❤️❤️❤️love them and they love back ....❤️

  • @myworld8194
    @myworld8194 3 года назад +21

    അനുചേച്ചി പൂച്ച കുഞ്ചുകളെ ലാളിക്കുന്നതു കാണാൻ നല്ല രസമുണ്ട്.

  • @sreelakshmi2945
    @sreelakshmi2945 3 года назад

    Ayyo ente masthan muthinu endha pattiye...njanum masthante katta fan aane...masthuttanu pettannu sukhavutto... Luv you masthutta... Ummaaa

  • @akhilarajesh8473
    @akhilarajesh8473 3 года назад

    Chechii... chechide pochakallk eth food aan kodukkunnath

  • @aiswaryababu5937
    @aiswaryababu5937 3 года назад

    Enikkum chechiye pole cats നെ ഇഷ്ട്ടമാണ്. എന്റെ വീട്ടിൽ 4 cats ഉണ്ട്. Love cats. മസ്താൻ വേഗം സുഖമാകും.😘😘

  • @lanagurl-b5j
    @lanagurl-b5j 3 года назад +37

    First comment, മസ്തു അയ്യോ 😳

  • @jareenas4001
    @jareenas4001 3 года назад

    Junior masthana njangalk tharumo
    Rate ethraya

  • @kannakibhadradas694
    @kannakibhadradas694 3 года назад +1

    ചേച്ചിക്കുട്ടി മസ്തു വാവക്ക് വേഗം സുഖമാക്കും ഈ വീഡിയോ പതിവരെ ആയപ്പോൾ പിങ്കിച്ചിവാവ വന്ന് കരഞ്ഞു ഞങ്ങൾ രണ്ടാളും കൂടെയാ ഈ വീഡിയോ ഫുൾ കണ്ടത് ബാക്കി ഉള്ളവർ ഉറങ്ങി Love you Anu ചേച്ചി and baby family

  • @btskpop978
    @btskpop978 3 года назад +1

    പാവം മസ്താൻ വേഗം സുഖം ആകട്ടെ ഞാനും ഒരു വലിയ പൂച്ചയെ ഇഷ്ടപ്പെടുന്ന ആളാണ് പക്ഷേ എനിക്ക് ഇതുവരെ ഒരു പൂച്ച കിട്ടിയിട്ടില്ല എന്നാലും ഇങ്ങനത്തെ വീഡിയോ സൂപ്പറായിട്ടുണ്ട് ചേച്ചി ചേച്ചിയുടെ വീഡിയോ എനിക്കിഷ്ടമാണ് അടിപൊളിയാണ്

  • @ajithaunnipg7391
    @ajithaunnipg7391 3 года назад +1

    Anu വിഷമിക്കണ്ട, പറയുന്നവർ പറയട്ടെ, അവർക്ക് മൃഗസ്നേഹം അഴിയാത്തവർ ആണ്, ഞാനും അനുവിനെ പോലെ ഒരു പൂച്ച സ്നേഹിയാണ്, എനിക്ക് 7 cat ഉണ്ട്, എന്റെ സമ്പാദ്യത്തിന്റെ ഭൂരിഭാഗം അവർക്കാണ് ചിലവാക്കുന്നത്, കാരണം ഇവരോളം ആല്മാർതഥത ഒരു മനുഷ്യനും കാണിച്ചിട്ടില്ല, സത്യം,

  • @surya.u4593
    @surya.u4593 3 года назад +1

    ചേച്ചി ഈ നാടൻ പൂച്ചകൾ പ്രെസവിക്കാൻ കറക്റ്റ് എത്ര ദിവസം എടുക്കും എന്ന് ഒന്ന് പറയാമോ. അറിയാവുന്നവരുണ്ടെങ്കിൽ ഒന്ന് പറഞ്ഞു തരണേ plzz

    • @sumaramesh6275
      @sumaramesh6275 3 года назад

      60ദിവസം പൂച്ചക്കും, പട്ടി കൾക്കും

  • @hariprasadappu4423
    @hariprasadappu4423 3 года назад +12

    മാസ്തുക്കുട്ട സാരല്യട്ടോ വേഗം മാറും ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @catsworldanimallover
    @catsworldanimallover 3 года назад +19

    പോട്ടേ സാരമില്ല ചേച്ചി വിഷമിക്കണ്ടാ😊. ചേച്ചിയുടെ തീരുമാനങ്ങൾ ശരിയായിരുന്നു.
    ഞങ്ങൾക്ക് അറിയാം ചേച്ചിയെ🤗

  • @swapnaraj3939
    @swapnaraj3939 3 года назад +1

    മുറിവെണ്ണ പുരട്ടിയാൽ മതി അനൂ.. ൻറെ പൂച്ച കുട്ടനും ഇങ്ങനെ വേറെ പൂച്ച വന്നു കടിച്ചതോ മറ്റോ ആയിരുന്നു. Dr അടുത്ത് കൊണ്ട് പോയി കുറെ നാൾ കഴിഞ്ഞും മാറിയില്ല. അങ്ങനെ ആണ് മുറിവെണ്ണ use ചെയ്തെ. ഇപ്പോൾ മിടുക്കൻ ആയി ഇരിക്കുന്നു 😍😍

  • @edenabinpeter5249
    @edenabinpeter5249 3 года назад

    Chechyy ee palazzo evidunna onnu parayumo

  • @athiras1995
    @athiras1995 3 года назад

    Adult cats ne spay or neuter cheyyunne alle nallath?

  • @Miiznaa____
    @Miiznaa____ 3 года назад +4

    എന്റെ ജീവനാണ് പൂച്ച പക്ഷെ എന്റടുത്തു പൂച്ചയില്ല 😔😔. I loved i❤️❤️❤️❤️❤️

    • @shabadsdz524
      @shabadsdz524 3 года назад

      എന്റെ അടുത്ത് പൂച്ചയെ ഉള്ളു

  • @alnassamuel9634
    @alnassamuel9634 3 года назад

    Chechi chechikk nalla mansaanu, nikkum bakhi ullavarkkum ella kunjimanikaleyum orupaddd eshttamaanu. Nik ariyaam chechi, orupadd poochakunjungal verumbol paddu aanu nokkan

  • @vismayavasudevan4063
    @vismayavasudevan4063 3 года назад

    Eathokke poocha kunjungale an koduthath ?(names)....

  • @sinafiyavlog391
    @sinafiyavlog391 3 года назад +1

    അനു ചേച്ചി സുഖം ആണോ?മസ്താന് വേഗം സുഖം ആവട്ടെ പ്രാർത്ഥിക്കുന്നു.ഇവിടെ ഞങ്ങളുടെ ആമി മോളും ചേച്ചിയുടെ ലാറ മോളെ പോലെയാണ് ഇരിക്കുന്നത്.ആമി മോളെ ഞങ്ങൾക്ക് കിട്ടിയിട്ട് 1month ആയി.ലാറ മോളെ പോലെ ഇവളും ഞങ്ങളുടെ വിരൽ കടിക്കും.പക്ഷെ വേദനിപ്പിക്കില്ല.അവൾക്ക് സ്നേഹം കൂടുമ്പോൾ ഞങ്ങളെ നക്കും.ലാറയും ആമിയും ഒരുമിച്ച് ഇരുന്നാൽ ഇരട്ടകൾ ആണെന്നെ തോന്നു.ഞങ്ങൾ എന്ന് പറയുന്നത് ഞാനും എന്റെ മക്കളും ആണ് കേട്ടോ.രാത്രി ആമിയെ കെട്ടിപിടിച്ചാണ് ഞാൻ ഉറങ്ങുന്നത്.ഇപ്പോഴാണ് എനിക്ക് ചേച്ചി ഇത്രയും cayarum സ്നേഹവും പൂച്ചകൾക്ക് കൊടുക്കുന്നതിന്റെ അർത്ഥം മനസ്സിലാവുന്നത്.kodukkuന്നതിന്റെ ഇരട്ടി സ്നേഹം അവർ ഈ mindapranikal നമുക്ക് tharum.

  • @mollyjose1212
    @mollyjose1212 3 года назад

    Hai Anu, don't worry. He will be alright. I have 11cats. I know the difficulty. It's a good decision that you have taken. I have a doubt, are you staying in Trivandrum or in കാസർഗോഡ് district. Take care.

  • @valuablechildhood766
    @valuablechildhood766 3 года назад

    masthane zoom cheith kanichapol ariyand thalayil (phne nnu orthilla) thadavi poyi...pavam...vishamam undennu thonnunnu...vegam sukhamakatte😘😘😘😘

  • @Senorita_853
    @Senorita_853 3 года назад

    Sherkhanumayi വഴക്കിട്ടപ്പോൾ പറ്റിയതായിരിക്കുമോ????

  • @blackpurpleleaves007
    @blackpurpleleaves007 3 года назад +3

    ചേച്ചി യുടെ കൂടെ നമ്മൾ എപ്പോഴും ഉണ്ടായിരിക്കും

  • @binib3259
    @binib3259 3 года назад

    Noorakku veshamamayo 4 pereyum kodutho please reply.
    ..

  • @haripriyashaji5619
    @haripriyashaji5619 3 года назад

    Njngallkk ippozhum kunju makkale chechida koodey kanumbozha kuduthal sandhosham
    😔😊☺

  • @shahanagafoor8343
    @shahanagafoor8343 3 года назад

    Sarilla . Ellarum sugamayi erikkatte . Chechi babies kanikkamo

  • @jewelkwt7810
    @jewelkwt7810 3 года назад +1

    ഹലോ അനു പൊതുജനം പലവിധം ആൾക്കാർ എന്തും പറയട്ടെ നമ്മൾക്ക് ശരി എന്നുള്ളത് നമ്മൾ ചെയ്യുക🙏🙏🙏

  • @suhailsaniya879
    @suhailsaniya879 3 года назад

    Enikkriyam chechi... Njan 2017 mudal poochakale valarthivarunna oru aalanu. Ippazhum und 15 poochakalundayirunnu. E 4 varshathinidakk ente makkalude kaaryathil(poocha makkal) orupadu santhoshickukayum orupad dukhikkukayum sankadappedukayum ellam cheythittund.

  • @sumamjohn888
    @sumamjohn888 3 года назад +1

    Hey Ann, I love watching your videos; as I love cats and have 3 tuxedos....Ammini; Willie and Sarah! These cats gives us so much joy and unconditional love...keep going! Love from Toronto, On💕😁

  • @jewelsuraj6441
    @jewelsuraj6441 3 года назад +8

    Njan oru cheriya poocha premiyaane ❤

  • @lintadevasia2267
    @lintadevasia2267 3 года назад +6

    Chechi enikum undaarunnu 3കുഞ്ഞുങ്ങൾ അവരെല്ലാം മരിച്ചു പോയി 😔😔😔😔😔ഇവരെയൊക്കെ കാണുമ്പോ എനിക്ക് miss ചെയ്യുന്നുണ്ട്

  • @girijasuresh8247
    @girijasuresh8247 3 года назад

    വേഗം സുഖമായിക്കോളും ചേച്ചി
    Njan chechiyude ഫാൻ ayirunnu
    Poochakalodulla sneham koodi kanumbo njanippo chechiyude big ഫാനായി

  • @Bushra-Marikar
    @Bushra-Marikar 3 года назад

    Ithrayum snehathode poochakale snehikkunna areyum njan kanditilla anu😘😘😘 bad comments mind aakanda manassilakkunnavar alle ereyum... Anunte avarodulla samsaram thanneyanu kelkkan peruthishtam 🥰

  • @sinantgi1514
    @sinantgi1514 3 года назад +2

    സാരമില്ല മസ്തു മാറിക്കോളും ഡോ മസ്തു.... 😍😍😍😘😘😘😍😍🐈🐈🐱🐱

  • @akbarsham4848
    @akbarsham4848 3 года назад +25

    എന്റെ പൂച്ച പ്രസവിച്ചു 4കുട്ടികൾ ആണ് ചേച്ചി

  • @abhilashminichakki2054
    @abhilashminichakki2054 3 года назад +8

    ശശാങ്കൻ ചേട്ടൻ ഉള്ളപ്പോൾ ഒരു ദിവസം star magic ll പൂച്ചയെ കൊണ്ട് വരണേ,🤗🤗😃😍

  • @sunithajoshy6457
    @sunithajoshy6457 3 года назад +1

    മസ്തുകുട്ടാപ്പി പെട്ടന്ന് ok ആകും kto ചേച്ചി.....😘😘😘 മാസ്തുക്കുട്ടൻ ഉയിർ ❤❤❤

  • @aamis16
    @aamis16 3 года назад +18

    കരിയും നല്ലണ്ണയും മഞ്ഞൾ പൊടിയും mix cheyth പുരട്ടിയാൽ മതി പെട്ടന്ന് ഉണ്ടാങും

    • @sarithak6760
      @sarithak6760 3 года назад +1

      ആണേ ഏത് കരിയാണ് എനിക്ക് പൂച്ചക്കൾ ഉണ്ട് അത് കൊണ്ട് ചേദിച്ചത് ആണ് 🙏

    • @aamis16
      @aamis16 3 года назад +1

      @@sarithak6760 കരി അടുപ്പിൽ വെക്കുന്ന പാത്രത്തിന്റെ അടിയിൽ വരുന്ന കരി exmple ഇരുമ്പിന്റെ ദോശ കല്ല് oke അടുപ്പിൽ വെച്ചാൽ കിട്ടും സ്പൂൺ വെച്ച് ചോരേണ്ടി എടുത്താൽ മതി പെട്ടന്ന് ഉണക്കും sure aanu

    • @sarithak6760
      @sarithak6760 3 года назад +1

      @@aamis16 ഒരുപാട് നന്ദി 🙏

  • @annamolsaji5079
    @annamolsaji5079 3 года назад +24

    അനു ചേച്ചി 😘😘

  • @rajinasurendran1117
    @rajinasurendran1117 3 года назад

    Ente veetilum undu kure cats enikkariyam nokkunna vishamam Anu ethra nannayi nokkunnu
    Masthane dr ne kanikkunnatha nallathu

  • @anishavahid6968
    @anishavahid6968 3 года назад +15

    എന്റെ വീട്ടിൽ 7 പൂച്ചയുണ്ട് ഞങ്ങൾക്ക് എല്ലാർക്കും പൂച്ചയെ ഒരുപാട് ഇഷ്ട്ടാണ്

  • @lengend6009
    @lengend6009 3 года назад +1

    Hai l am Aleena babu super nice video

  • @akbarsham4848
    @akbarsham4848 3 года назад +4

    മസ്താൻ പോളിയാണ് കേട്ടോ

  • @thusharamanojkumar4857
    @thusharamanojkumar4857 3 года назад +5

    മസ്തുവിൻ്റെ തലയിൽ ഉള്ള മുറിവ് വേഗം മാറുട്ടോ😘😘😘😘

  • @MJCCHANNEL
    @MJCCHANNEL 3 года назад

    Chechi njanum 6 poochakaley valarthunundu.. Othiri peru varumbol...Allavareyum namukk nokkan pattulla and food okkey padanu...Athokondu chechi makaley koduthathu enthu kondanennu enikk ariyam...Vishamikenda

  • @keziskitchen933
    @keziskitchen933 3 года назад +11

    Who are reading this comment (including me) may your loved pets live long.

  • @shailapm6262
    @shailapm6262 3 года назад

    Anu chechi eniku nigale orupadu ista nigalude ellam video sum njna kannum

  • @321elizabethjohns7
    @321elizabethjohns7 3 года назад +1

    Masthu love you. God will heal your wounds soon.your are blessed to have such a nice mother 🥰🥰🥰🥰

  • @England-BOY
    @England-BOY 3 года назад +1

    Masthane sugamagum karthave kude ude 🙏🙏🙏

  • @sidheeksidheek8263
    @sidheeksidheek8263 3 года назад +1

    ചേച്ചി 🥰🥰🥰😘😘😘
    വിഷമം കൊണ്ട കമെന്റ് എഴുതാത്തത് ഇപ്പോൾ സന്തോഷം ആയി 🥰🥰🥰😻😻😻

  • @sidhan4543
    @sidhan4543 3 года назад +4

    Hii ചേച്ചി 💞💗💓
    ചേച്ചി പൊളിയാണ് ⚡️⚡️⚡️
    Full support 🤘🤟💪✌
    Lub u...... 🥰

  • @karthikasuresh2615
    @karthikasuresh2615 3 года назад

    Chechiyude manasine happy akkunnathu edukku allathathu vittu kalanjekkanam 😊😊

  • @savithrymk1327
    @savithrymk1327 3 года назад

    Anu madam ente sonimolum kunjankuttiyeyum aro kolapeduthi kunjante body kittiyilla sonimolude body randu divasam kazhinjue kannunna tharathil konduvannu ittirikkunnu rathri kurachuneram purathu pokum enne kanathe avar urangilla ente kidakkayil kidakkum soniye madiyil kidathi tharattu padiyale aval urangukayulloo ente vedana adyamayi Anu madathinodue pankuvekkunnu.

  • @thanseenathajudheen2601
    @thanseenathajudheen2601 3 года назад

    മസ്താൻ വേഗം സുഖവാകട്ട ചേച്ചി 😍😍🙏🙏

  • @nebeansaibuddin7524
    @nebeansaibuddin7524 3 года назад

    Njangaludai kiyil Orange ennai pollai white ill orange markingsum athai tailum und athu red tabby catintai ennathil pettadhano please reply

  • @krishnapriyaeh6382
    @krishnapriyaeh6382 3 года назад +1

    🥰🥰🥰Chechide kude eppozum undavum ellarum🥰🥰🥰🥰

  • @aryamolmoonnoliparackalche4008
    @aryamolmoonnoliparackalche4008 3 года назад +3

    എന്റെ ചക്കര മസ്‌തുമോന് വേഗം സുഖമാകും
    🐈❤️നെഗറ്റീവ് കമെന്റ്കാര്യമാക്കണ്ട ചേച്ചീഞങ്ങളില്ലേ
    ❤️❤️💝💝

  • @sherinnizar451
    @sherinnizar451 3 года назад +1

    Chechy but ini ulla cats ine aarkum kodukkalle njangal fansine veshamam aavumme. Chechy superaaa

  • @rahilarahila2025
    @rahilarahila2025 3 года назад

    Chechii anik 10 poochakuttikal nd...😚😚 innale puthiyath prasavichu 5 kuttikal

  • @vibithafrancis2539
    @vibithafrancis2539 3 года назад +8

    പാവം ഓറഞ്ച് കുട്ടൻ 😘😘 നോക്കി ഇരിക്കുന്നു

  • @shabadsdz524
    @shabadsdz524 3 года назад

    എന്റെ വീട്ടിലും കുറെ പൂച്ചകൾ ഉണ്ട്,.
    ഞങ്ങൾ നന്നായി നോക്കുന്നുണ്ട് എന്നാൽ എണ്ണം കൂടിയത് കൊണ്ട് ഞങ്ങള്ക്ക് ഇപ്പൊ ബുദ്ധിമുട്ടായി മാറി,..
    11 പൂച്ചകൾ ഉണ്ട് ,. നാടൻ പൂച്ചകൾ ആയത് കൊണ്ട് ആരും വളർത്താൻ സ്വീകരിക്കില്ല.,
    അതുകൊണ്ട് ചാകിലാക്കി നാട് കടത്താൻ ആണ് ഇപ്പൊ നോക്കുന്നത്.

  • @rachanar3824
    @rachanar3824 3 года назад

    Ee comment vedanippikkumenkil sorry. Poocha kuttikale sale inu aano koduthe atho avare nokkan ulla padu kondano koduthe? Ariyanulla aagraham kondanu chodikkunne. Ee video kandappol manassil genuine aayittu thonniya samshayam aanu. Randayalum chechiye judge cheyunnila. Parayan ulla sanmanassu undenkil parayam. FB yil sale inu kodukkunna polathe ad kandarunnu "Zimba the royal Bengal cat" enna FB pagil athu kandittu ee vidoe kandappo ariyathe thonni poyatha

  • @adonaelizabeth1950
    @adonaelizabeth1950 3 года назад

    Persian cats avide chechi

  • @lpavithran8896
    @lpavithran8896 3 года назад

    Njanum koduthu orukunjine...sankadam undarn but aval avide happiyanu

  • @sheejapm1081
    @sheejapm1081 3 года назад

    Enikk catsine bhayankara ishta enikk randupoochakkunjungal undayirunnu avar thallukoodi marichupoyi kunju catsineya ishtam

  • @Nivya745
    @Nivya745 3 года назад

    എനിക്ക് Animal സിനെ വളരെ ഇഷ്ടമാണ് ❤️

  • @user-cj3fh4dw2t
    @user-cj3fh4dw2t 3 года назад +7

    ഞാൻ അയച്ച Message വേദനിപ്പിച്ചോ. അറിയില്ല, വേദനിപ്പിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു.

  • @riyasebastian1717
    @riyasebastian1717 3 года назад

    Chechi ellavarayum orumich kannikumo

  • @ashfiyama2012
    @ashfiyama2012 3 года назад +1

    ഞാൻ മസ്താന് വേണ്ടി പ്രാർത്ഥിക്കുന്നു

  • @snehuhereh
    @snehuhereh 3 года назад +1

    Ellarum ushar akatte

  • @lazyforever2400
    @lazyforever2400 3 года назад

    Wow what a beautiful cats i like it

  • @merlinmathew1627
    @merlinmathew1627 3 года назад

    Ente veetil kutoosan, karumban, sundarikunju, തേനൂട്ടി, angela, ithreyum cats und.. Ellavarkkum oru hai tharuvo chechi🥰🥰🥰❤❤ഞാൻ അവരുടെ അടുത്ത് ചേച്ചിയുടെ കുഞ്ഞുങ്ങളുടെ കാര്യം പറയാറുണ്ട് 😇😇

  • @binib3259
    @binib3259 3 года назад +1

    Kochu makkale kodukkandairunnu.anu chechy thanne nokkunnathairunnu nallathu......

  • @karthikns9509
    @karthikns9509 3 года назад

    Chachi Anike oru kuttya vanam ane unde but already chachi koduthu so only one is left so I think it should be there with you

  • @surya.u4593
    @surya.u4593 3 года назад +1

    നല്ല വീക്കം ഉണ്ട് masthante നെറ്റിക്ക് നല്ല വേദനക്കാനും. പോട്ടെ മസ്തു പെട്ടന്നുമാറുട്ടോ