♦️✨നിങ്ങൾ സ്നേഹിക്കുന്ന വ്യക്തിയുമായുള്ള ബന്ധം നിലനിൽക്കുമോ അതോ പാതി വഴിയിൽ തീരുമോ? സത്യമറിയാം...

Поделиться
HTML-код
  • Опубликовано: 11 дек 2024

Комментарии • 490

  • @sajeenashahudheen9169
    @sajeenashahudheen9169 День назад +12

    മൊത്തം സത്യം ആണ് തിരിച്ചു വരണം മനസ്സിലായി ഇനി ആരോടും ഒന്നും പറയില്ല യൂണിവേഴ്‌സ് തിരിച്ചു കൊണ്ട് തരട്ടെ 🎉

  • @anjanamukesh3407
    @anjanamukesh3407 День назад +18

    100% സത്യമായ reading.... യൂണിവേഴ്സ് തിരികെ കൊണ്ടു വന്നു തരും.. 🙏🙏🙏🙏

    • @meenasubash2294
      @meenasubash2294 21 час назад

      Valare correct aanu readings ❤🙏 Thankyou dear ❤🥰❤ Thankyou Devine 🙏🙏🙏❤️❤️❤️❤️❤️ Thankyou universe 🙏🙏❤️❤️❤️❤️❤️ Thankyou Angels 🙏🙏🙏🙏😇❤

  • @JijabhaiV.A
    @JijabhaiV.A День назад +6

    ഭഗവാൻ അനുഗ്രഹിച്ചു തങ്ങളുടെ നാവ് പോന്നാകട്ടെ മരിച്ചാൽ പോലും മറക്കുവാൻ സാദി ക്കു ന്നില്ല

  • @fousiyaShibi
    @fousiyaShibi День назад +6

    എന്റെ കാര്യം തന്നെ ആണ് പറഞ്ഞത് mam... യൂണിവേഴ്സ് എനിക്ക് ആ വ്യക്തി യെ പൂർവ്വതികം സ്നേഹത്തോടെ തിരിച്ചുതരും....

  • @emmagreen1929
    @emmagreen1929 День назад +9

    പോസിറ്റീവ് ആയ കാര്യങ്ങൾ ഞാൻ അട്രാക്ട് ചെയുന്നു.... തിരിച്ചു വരും... Thank you univers 🙏🙏🙏🙏

  • @SubithaMs-cu3vm
    @SubithaMs-cu3vm День назад +10

    റീഡിങ് 100% സത്യമാണ്..... Past ഉം present ഉം വളരെ crrct ആണ്.... ഇനി future ഉം റീഡിങ് ൽ പറഞത് പോലെ സംഭവിക്കാനായി പ്രാർത്ഥിക്കുന്നു... തിരിച്ചു വരവിനായി പ്രാത്ഥനയോടെ കാത്തിരിക്കുന്നു..... പോസിറ്റീവ്സ് എല്ലാം ലൈഫ് ലേക്ക് അട്രാക്ട് ചെയ്യുന്നു...... Thank you universe..... Thank you.... 🙏🙏🙏

  • @Savithamk-z2l
    @Savithamk-z2l День назад +6

    സത്യമായ റീഡിങ് കാത്തിരിക്കാം വരും മാം പറഞ്ഞതു പോലെ എവിടെ പോയാലും തിരിച്ചു വരും താങ്ക്യൂ യൂണിവേഴ്സ്❤❤❤❤❤🙏🙏🙏❤

  • @revathyrajan8504
    @revathyrajan8504 17 часов назад +3

    100ശതമാനം സത്യം ആണ്. തിരിച്ചു വരണം എന്ന് പ്രാർത്ഥിക്കുന്നു മേഡവും പ്രാർത്ഥിക്കണം 🙏🙏🙏

  • @Sheejamol
    @Sheejamol 23 часа назад +7

    100% സത്യം ആണ്...... Thank you universe ❤❤

  • @VimalSuvi-mt9oo
    @VimalSuvi-mt9oo День назад +4

    വളരെ കറക്ട് ആണ് റീഡിംഗ് എനിക്ക് റെസിനേറ്റ് ആണ് - Future - ൽ mam പറഞ്ഞ പോലെ universe ഞങ്ങളെ അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.. Thank you universe, thanks God, Thanks mam,..

  • @Prameela-w9t
    @Prameela-w9t День назад +4

    ഇതിൽ പറഞ്ഞതെല്ലാം സത്യമാണ് പഴയതു പോലെ ആവ്യക്തി എന്നിലേക്ക് തിരിച്ചു വരട്ടെ 🙏♥️ നന്ദി universe 🙏♥️ നന്ദി മാഡം

  • @SugunaSuguna-p2f
    @SugunaSuguna-p2f День назад +4

    ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവട്ടെ 🙏🙏🙏

  • @Nirangeno
    @Nirangeno День назад +4

    Thank you .... Universe ...❤
    I strongly claim the positive energy ❤❤❤❤

  • @rajeeshkp4730
    @rajeeshkp4730 15 часов назад

    100% സത്യം👍❤️😀
    Thank God 🙏❤️❤️❤️
    Thank you Universe 🙏❤️❤️❤️
    Thank you Maam 🙏🙋😀😀

  • @jayaullas1030
    @jayaullas1030 7 часов назад +1

    ഇത്രയും കറക്റ്റായിട്ട് റീഡിങ് പറയുന്ന ആൾ വേറെ ഇല്ല ❤thank u മാം ❤thank u യൂണിവേഴ്സ് 🙏🏿🙏🏿ഞാൻ എല്ലാം യൂണിവേഴ്സിൽ അർപ്പിച്ചു ജീവിക്കുകയാണ്🙏🏿🙏🏿

  • @sabupm9314
    @sabupm9314 9 часов назад

    100 % സത്യമാണ് പറഞ്ഞത് എല്ലാം എത്രയും പെട്ടന്ന് എന്റെ മോളും വിഷ്ണവും തമ്മിൽ ഒന്നിക്കണം അതിന് വേണ്ടിപ്രർത്ഥിക്കണം

  • @anilv1297
    @anilv1297 День назад +2

    ശരിയാണ്. ആദ്യം മുതൽ എനിക്ക് സംശയം ഉണ്ടായിരുന്നു. എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുന്നു 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤

  • @dmpradeepmoha9703
    @dmpradeepmoha9703 День назад +1

    👍👍👍സത്യമാണ് mom പഠിച്ചുകൊണ്ടേയിരിക്കുന്നു universe thanks 🙏🙏🙏

  • @SobhaTvariyam-gr5is
    @SobhaTvariyam-gr5is 11 часов назад

    ഇത് എന്റെ റീഡിങ് ആണ്.. എല്ലാ കാര്യങ്ങളും ശരിയാണ്... ഞാനും എന്റെ വ്യക്തിയും എന്നെന്നേക്കുമായി ഒന്നിച്ചു ചേരട്ടെ 🙏🙏🙏താങ്ക്യു യൂണിവേഴ്സ് താങ്ക്യു ഡി വൈൻ 🙏🙏🙏🙏

  • @sknair8967
    @sknair8967 День назад +3

    ഇത് എൻ്റെ reading തന്നെ. അദ്ദേഹം തിരിച്ചു വരണം. universe ൻ്റെ അനുഗ്രഹമുണ്ടാവും reconciliation ആഗ്രഹിക്കുന്നു.

  • @anusreeanu5071
    @anusreeanu5071 14 часов назад

    💯സത്യമാണ് ഞാൻ എല്ലാ പോസിറ്റീവ് എനെർജിയും claim ചെയ്യുന്നു thank u univerce

  • @sijidivakaran5837
    @sijidivakaran5837 20 часов назад +2

    100% എന്റെ Reading ആണ്

  • @maheshsasidharan7777
    @maheshsasidharan7777 День назад +35

    തീർച്ചയായും റെസനേറ്റ് ആണ് മാം കാരണം എൻ്റെ പേഴ്സണ് നേരത്തെ തന്നെ തേർട്പാർട്ടി ഉണ്ടായിരുന്നത് എനിക്ക് അറിയാമായിരുന്നു, എൻ്റെ പേഴ്സൺ എനിക്ക് കിട്ടിയ ഒരു ഗിഫ്റ്റ് തന്നെ ആയിരുന്നു, പിന്നെ എനിക്ക് ഓവർ കോൺഫിടൻ്റ് ഉണ്ടായിരുന്നു. നമ്മൾ രണ്ടാളും ഇനി ഒന്നിക്കുമോ എന്ന് വരെ വിചാരിച്ചു ഞാൻ, അത്രമാത്രം വിഷമിച്ചു, കരഞ്ഞു, ഇനി കരയാൻ കണ്ണീരു വരെ ഇല്ലാത്ത അവസ്ഥയിലാ ഞാൻ, മാമിൻ്റെ ഇന്നത്തെ റീഡിംഗ് എനിക്ക് സന്തോഷം തരുന്നു പ്രാർത്ഥിക്കുന്നു എത്രയും പെട്ടന്ന് എൻ്റെ കൊച്ചിനെ എന്ന് ദൈവം, പ്രപഞ്ചം, തരുമെന്ന്, അതിനായി, റീകൺസിലേഷനു വേണ്ടി ക്ലയിം, ചെയ്യുന്നു, നന്ദി നന്ദി നന്ദി, മാം

    • @user-wo5xy2xu3d
      @user-wo5xy2xu3d 15 часов назад

      100% corect reading 🙏🙏🙏🌹 thank u univers 😊

    • @shyjashyja8932
      @shyjashyja8932 8 часов назад

      Correct reading❤❤❤

  • @shaijik9735
    @shaijik9735 11 часов назад

    100% സത്യം 🙏🏻 താങ്ക് യൂ യൂണിവേഴ്സ് 🙏🏻❤️

  • @Salmoncv-h4c
    @Salmoncv-h4c День назад +1

    ഈ വായന സത്യം മണ് മാം താങ്ക്യൂ യൂണിവേട്സ് 🙏🙏🙏🙏🔥🔥🔥

  • @Strawberrylovees1111
    @Strawberrylovees1111 18 часов назад +1

    🙏🏻അറിയില്ല ഇനി ഒരു കൂടിച്ചേരൽ ഉണ്ടാകുമോ എന്ന് 😢😢😢😢 എന്തിനു കണ്ടു മുട്ടി 💔💔ഇനി വയ്യ എല്ലാം ഈശ്വരൻ തീരുമാനിക്കട്ടെ 🙏🏻🙏🏻🙏🏻നന്ദി നന്ദി നന്ദി 🙏🏻🙏🏻🙏🏻🙏🏻

  • @Sheejasarkareswari
    @Sheejasarkareswari 21 час назад

    Sathyam ❤❤❤താങ്ക്യൂ യൂണിവേഴ്സ് ❤❤❤

  • @prasadvsp1158
    @prasadvsp1158 День назад

    💯%സാമ്യമുണ്ട് Thank you ✨🙏

  • @adithyanp6028
    @adithyanp6028 20 часов назад

    സത്യം 🙏🙏🙏🙏. തിരിച്ചു വരുംഎന്ന് വിശ്വാസി ക്കുന്നു. വരും 🙏🙏🙏

  • @aswathykrishnan9820
    @aswathykrishnan9820 20 часов назад

    മാം പറഞ്ഞത് മുഴുവൻ ശെരിയാണ് മാം.... 👍
    ഈ റീഡിംഗ് ലേ പോസിറ്റീവ്സ് എല്ലാം ഞാൻ അട്രാക്ട് ചെയുന്നു. 👍താങ്ക്യു യൂണിവേഴ്സ് 🙏

  • @gokulkrishan6719
    @gokulkrishan6719 19 часов назад +1

    Thank you Universe 💐🙏🏻🥰Eniku resonate akunnudu🥰 thanks mam ❤️ Hare Krishna Radhe shayam 🥰🥰🙏🏻🙏🏻💐💐💕💕

  • @sandhyamanoj4211
    @sandhyamanoj4211 22 часа назад

    എന്റെ ആണ് ❤️❤️❤️❤️എന്റെ മാത്രം ആണ് ❤️❤️❤️thankyou da ❤️❤️❤️❤️❤️thankyou universe ❤❤❤❤❤❤❤❤

  • @RaheenaRahman-f6w
    @RaheenaRahman-f6w День назад +4

    ❤താങ്ക്സ് ❤യൂണിവേഴ്സ് ❤ലവ് യു ❤വായന ❤

  • @Salmoncv-h4c
    @Salmoncv-h4c День назад +1

    പോസറ്റീവ് ആയതു എനിലേക്കു അട്രാക്ടുചെയുന്നു 🙏🙏🙏🙏🙏🙏🔥🔥താങ്ക്യൂ യൂണിവേട്സ് 🙏🙏🙏🙏🙏🔥🔥

  • @Vinodhkv-z2d
    @Vinodhkv-z2d 14 часов назад

    Very very true❤.pediya ippol.athrekum anubhavchu.ini oru pareekshenem vayya🙏🙏🙏

  • @jaya5033
    @jaya5033 22 часа назад

    100% കറക്ട് റീഡിങ്ങ്. ഇ റീഡിങ്ങിൽ പറഞ്ഞത് പോലെ എല്ലാം സംഭവിക്കെട്ടെ 🙏.. പോസിറ്റീവ് ആയ എല്ലാ കാര്യങ്ങളും ഞാൻ എനിലക് അട്രാക്ട് ചെയുന്നു. ദൈവത്തിന്റെ അനുഗ്രഹം കൊണ്ട് എനിലക്കു തിരിച്ചു വരും എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു 🙏. Thank you univers 🙏🙏 Thank you Mam 🙏🙏ഓം നമഃ ശിവായ 🙏🙏 ഓം കാളിയെ നമഃ 🙏🙏

  • @MuhammedKutty-s3v
    @MuhammedKutty-s3v 22 часа назад

    Ellam സത്യം തിരിച്ചുവരട്ടെ 🙏

  • @PriyathankappanThankappan
    @PriyathankappanThankappan 17 часов назад

    താങ്ക്യൂ യൂണിവേഴ്സ് പറഞ്ഞ കാര്യങ്ങളെല്ലാം എന്റെ ജീവിതമായി നടന്നുകൊണ്ടിരിക്കുന്ന കാത്തിരിക്കുകയാണ് എന്റെ പേഴ്സിന് വേണ്ടി 🙏🙏🙏🙏

  • @neeraneeru4435
    @neeraneeru4435 23 часа назад

    Reading resonate ആണ് mam🙏🙏🙏.third പാർട്ടി ഉണ്ടെന്നുള്ളത് അറിയാമായിരുന്നു. Mam പറഞ്ഞതെല്ലാം correct ആണ്...❤❤❤❤q🙏🙏🙏

  • @SureshChindakki
    @SureshChindakki 19 часов назад

    മാം പറഞ്ഞതൊക്കെ ശെരിയാണ് 👍

  • @RekhaCk-t3r
    @RekhaCk-t3r 22 часа назад

    Correct resding ആണ് mem.... 🙏🙏🙏🙏

  • @AnuAnu-f5v
    @AnuAnu-f5v 22 часа назад

    100%correct Redding അണ് thank you universe ❤ thank you mam ❤

  • @PraveenaSuman
    @PraveenaSuman День назад

    അയ്യോ. പറഞ്ഞതൊക്കെ സത്യം 🙏🏼🙏🏼🙏🏼❤️

  • @AnilkumarK-bq6kr
    @AnilkumarK-bq6kr 19 часов назад

    പറഞ്ഞതെല്ലാം സത്യമാണ് ഇനി എല്ലാം യൂണിവേഴ്സിൽ സമർപ്പിക്കുണ്ടു.🙏❤

  • @maduraj1387
    @maduraj1387 День назад +5

    ഞാൻ തന്നെ ഫസ്റ്റ്🙏🌹🌹🌹

  • @lijikk2926
    @lijikk2926 19 часов назад

    100% resonated. I claim this positive energy of reading. Thank you Universe🙏❤️. Thank you Ma'am🙏🙏.

  • @MishaRaj-bc2sj
    @MishaRaj-bc2sj 19 часов назад

    100 percent correct reding aanu Njn ella positive karyagalum resonate cheyunnu njagal at the end of life vare orumichu kananan universe nte anugraham undakane🙏🙏🙏

  • @anithaan6998
    @anithaan6998 День назад

    100% സത്യം യൂണിവേഴ്സ് തിരിച്ചുകൊണ്ടു വരും താങ്ക്യൂ യൂണിവേഴ്സ്

  • @geethanjaliunnikrishnan1255
    @geethanjaliunnikrishnan1255 22 часа назад

    പൊരുത്തപ്പെട്ടു, ഇനിയും Future നെ പ്പറ്റി നല്ല hopes ആണിള്ള ത്. Daksha ഈശ്വരനോടു എല്ലാം കൊടുത്തു.

  • @haseenabeegum336
    @haseenabeegum336 День назад +1

    Thank you യൂണിവേഴ്‌സ് ❤❤❤

  • @Anupama-lu2er
    @Anupama-lu2er День назад

    100%കറക്റ്റ് ആയ റീഡിങ് ആണ് താങ്ക്‌യൂ ദക്ഷ 🙏🥰

  • @anjela2320
    @anjela2320 23 часа назад

    Correct reading 😢😢 Thank you mam ❤

  • @mohammediqbal3235
    @mohammediqbal3235 День назад

    ഞാൻ claim ചെയ്യുന്നു .. thank you Universe ❤️❤️

  • @Mysoul-l7x
    @Mysoul-l7x День назад

    101% true reading 🙏🏻
    Thank you universe🙏🏻
    Thank you കൃഷ്ണ 🙏🏻
    Thank you മഹാദേവ 🙏🏻
    Past, present കറക്റ്റ് ആയതു പോലെ future സത്യം ആവാൻ ദൈവം അനുഗ്രഹിക്കട്ടെ 🙏🏻. എന്റെ ഫ്രണ്ട് തിരികെ വരുന്നതിനു യൂണിവേഴ്സിന് നന്ദി 🙏🏻

  • @sreeyeshka122
    @sreeyeshka122 21 час назад

    ഈ റീഡിങ്ങിൽ പറഞ്ഞതെല്ലാം സത്യം ആണ് 💯🦋❤️🙏
    ഈ റീഡിങ്ങിലെ എല്ലാ പോസ്റ്റിവ് എനർജിയും എന്നിലേക്ക് തന്നെ അട്രക്റ്റ് ചെയ്യുന്നു🦋❤️🙏
    Thank you universe 🦋 ❤️ 🙏
    Thank you angals 🦋 ❤️ 🙏
    Thank you Divine 🦋 ❤️ 🙏
    Thank you God 🦋 ❤️ 🙏
    Thank you mam ❤️ ❤️ 🙏
    ❤❤❤❤❤❤❤❤❤
    🙏🙏🙏🙏🙏🙏🙏🙏🙏

  • @anithakumari5446
    @anithakumari5446 19 часов назад

    Yes i believe universe
    Yes i attract possitive energy
    Yes reunion with my ponnuse
    Thankyou thankyou thankyou universe ❤️❤️❤️

  • @AjiSiva-cu3pg
    @AjiSiva-cu3pg День назад

    Thank u മാം 🥰🥰🥰🥰❤️❤️❤️
    റീഡിങ് 110%കറക്റ്റ് ആണ് പറഞ്ഞത് മുഴുവനും സത്യമാണ്
    എല്ലാ തടസ്സങ്ങളും മാറി ഞങ്ങൾ വീണ്ടും ഒന്നാകുമെന്ന് നല്ല സന്തോഷമുള്ള ജീവിതം ഉണ്ടാകുമെന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു
    Thank you യൂണിവേഴ്‌സ് 🙏🙏🙏🙏🙏

  • @sonypramod7162
    @sonypramod7162 21 час назад

    Correct reading 🙏 I strongly claim all positive energies in this reading & permanent re union with my person Thank you God 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @ShanaShahana-u8l
    @ShanaShahana-u8l 17 часов назад

    💯... Thirichu varum njanghale orumikkum... Thank you universe

  • @ambilyanuroop5624
    @ambilyanuroop5624 19 часов назад

    100% സത്യം ആയ കാര്യങ്ങൾ ആണ്. യൂണിവേഴ്സ് തിരിച്ചു തരും എന്ന്
    വിശ്വസിക്കുന്നു. പ്രാർത്ഥിക്കുന്നു..ക്ളെയിം ചെയ്യുന്നു

  • @JAS-vv8tn
    @JAS-vv8tn 22 часа назад

    മേം പറഞ്ഞത് 100% ശരിയാണ് ❤❤❤❤❤ എന്റ പേസൻ എന്റെ അടുത്തേക്ക് തിരിച്ചു എത്രെയും വേഗം വരണേ യൂണിവേസൽ നന്ദി നന്ദി നന്ദി ❤❤❤❤❤

  • @saijuaswathy5872
    @saijuaswathy5872 День назад

    Ok thankyou mam ❤❤❤❤aelam ശേരിയാണ് ❤❤❤

  • @amiammu713
    @amiammu713 16 часов назад

    ഇത് കറക്റ്റ് ആണ്. പക്ഷേ തേർഡ് പാർട്ടി ഉണ്ടെന്നു അറിയില്ലാരുന്നു. ഈ പോസിറ്റീവ് എനർജി ഞാൻ പൂർണമായും എന്റേതാക്കുന്നു. നന്ദി യൂണിവേഴ്സ്. നന്ദി മാം

  • @VikasSree-n3q
    @VikasSree-n3q 16 часов назад

    100 percent sathyanu..universe thirichu konduvaratte

  • @KichuKannan-ns8cq
    @KichuKannan-ns8cq День назад

    തീർച്ചയായും എന്റെ അനുഭവങ്ങളാണ് ഇതിൽ ഒന്നും ഒഴിവാക്കാനില്ല എല്ലാം പ്രപഞ്ച ശക്തിക്ക് വിട്ടുകൊടുക്കുന്നു താങ്ക്യൂ മാം താങ്ക്യൂ യൂണിവേഴ്‌സ് ❤❤❤❤❤

  • @srinivasinnova5988
    @srinivasinnova5988 22 часа назад

    Thank you universe 🙏🙏 100% Correct reading and positive energy 🙏🙏💐

  • @sindhun1430
    @sindhun1430 День назад

    100/- സത്യമാണ് mam,ithu kettapol kurach സമാധാനം ഇൻഡ്.എല്ലാം ubiverse നടത്തി തരാന് പ്രാർത്ഥിക്കുന്നു.thank u mam,thank u universe❤❤❤❤

  • @SanoojS-p3w
    @SanoojS-p3w 23 часа назад

    Mam ഇതിൽ പറഞ്ഞത് സത്യം ആണ് mam ൻ്റെ റിഡിങ്ങ് കേൾക്കുന്നത് കെണ്ട് ആണ് പ്രതിക്ഷയോടെ മുന്നോട്ട് പോകുന്നത് thankyou universe thank you mam 🙏🙏 ❤️❤️

  • @sulekhaarjun1944
    @sulekhaarjun1944 17 часов назад

    Thank you Umiverse🙏🙏🙏

  • @devuttysvlog8253
    @devuttysvlog8253 15 часов назад

    100%sathyam anu,I strongly claim the positive energy,Thank u universe

  • @ArundhatiaswathyAchu
    @ArundhatiaswathyAchu 17 часов назад

    Correct reading aaanu mam 🙏❤️. I strongly claim this reading all positive energies. Thank you Universe 🙏❤️❤️❤️🙏🙏🙏. Thank you mam 🙏🙏❤❤❤

  • @PushpaPushpa-xl4gn
    @PushpaPushpa-xl4gn День назад

    താങ്ക്യൂ യൂണിവേഴ്സ് മോഡം പറഞ്ഞു കാര്യം എല്ലാം സത്യം ആണ് 100%സത്യം ആണ് എന്നെ ബ്ലോക്ക്‌ ചെയ്തു ആണ്

  • @sajithasajitha45
    @sajithasajitha45 День назад

    Reading 100% correct. Ente persone thirichu varum prarthanayode njan kaathirikkunnu 🙏🙏🙏
    Thank you universe 🙏🙏🙏

  • @AJAYANVELAYUDHAN
    @AJAYANVELAYUDHAN 22 часа назад +1

    Thanksuniverse❤iclaimallposetiveenergies❤thanksmam❤

  • @sindhugs7682
    @sindhugs7682 День назад +1

    I claim all positive energy in this reading ❤❤❤thank you universe ❤❤thank you ❤

  • @sudhavt6947
    @sudhavt6947 День назад

    ഇത് എൻ്റെറീഡിംഗ് ആണ്. Thank. You universe

  • @xgaming7283
    @xgaming7283 19 часов назад

    I claim all the positive energy in this reading. Rahul is mine forever. Thank you universe ❤❤❤❤

  • @JITHUFF_123
    @JITHUFF_123 23 часа назад

    ❤❤❤yes..I'm always waiting...also claiming the positive energies of the reading..thank you ❤❤❤

  • @ShyniAbhi-om6mm
    @ShyniAbhi-om6mm 22 часа назад

    Correct reading aanu thank you universe 🙏🙏🙏

  • @Ravi-x9k
    @Ravi-x9k День назад +2

    Om Nama Sivaya,

  • @aswathims7631
    @aswathims7631 23 часа назад

    Reading resonate aanu. I strongly claim this energy. Thank you Universe 🙏🙏🙏

  • @anju.8727
    @anju.8727 23 часа назад

    100% currect reading mam 🙏🏻🙏🏻🙏🏻 universe theerumanikate 🙏🏻🙏🏻🙏🏻🙏🏻

  • @minimini8789
    @minimini8789 21 час назад

    നന്ദി ദൈവമേ 🙏🙏🙏🙏നന്ദി... നന്ദി.... നന്ദി ❤❤

  • @ReshmiSlal
    @ReshmiSlal 6 часов назад

    Accurate reading ma'am 🙏
    l claim this reading ❤
    Its been more than one year this pattern is continuing.
    Thank you universe 🙏
    Thank you universe 🙏
    Thank you universe 🙏
    Thank you ma'am 🙏 ❤
    ❤❤❤❤❤❤❤❤

  • @devadas-fo7gy
    @devadas-fo7gy 18 часов назад

    ❤ THANK U UNNIIVERSE ANGELES DIVINE ❤ ellam Sathyam NJAN Ellan unniversinu samarpichathanu ini ellam unniverse tharunnapollay, parayauna pollay thank u mam ❤ THANK U UNNIIVERSE ANGELES DIVINE ❤

  • @KrishnaSree-r4v
    @KrishnaSree-r4v День назад

    എല്ലാം പറഞ്ഞത് എനിക്ക് കറക്റ്റ് ഇന്ന് എത്ര മെസ്സേജ് കാൾ ചെയ്തിട്ടും ഒരു മറുപടി ഇല്ല ഇപ്പോഴുള്ള എന്റെ അവസ്ഥയിൽ കൂടി ഇല്ലാത്ത ഒരാളും ഇനി വേണ്ടാ യൂണിവേഴ്സ് തന്നാലും ഇനി വേണ്ടാ അത്രയ്ക്ക് മനസ് വേദനിച്ചു മടുത്തു
    Thanks universe thanks mam 🙏🙏🙏🙏

  • @SreelakshmiSree-hy3qq
    @SreelakshmiSree-hy3qq 19 часов назад

    Correct anu ..... thirich varum ❤

  • @7510shan
    @7510shan 23 часа назад

    Thank you mam ❤❤❤
    ഈ ഒരു റീഡിങ്ൽ ഉണ്ടായിരിക്കുന്ന past &present എന്റെ ലൈഫിൽ അക്ഷരപ്രതി നടന്നിട്ടുള്ളവയാണ്. ഒരു പ്രണയ ബന്ധത്തിലേക്ക് ചെല്ലുന്ന ഒരു സാഹചര്യത്തിൽ അല്ല ഞാൻ ഈ വെക്തിയെ കണ്ടതും പരിജയപെട്ടതും... എല്ലാം ദൈവനിശ്ചയം... ഇനിയങ്ങോട്ടും ആ ശക്തി നിശ്ചയിച്ച പ്രകാരം നടക്കും... ഈ സമയവും കടന്നു പോവും....Offering to God. I pray that there will be his guard❤❤❤🙏🏻🙏🏻🙏🏻🙏🏻

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 23 часа назад

    I strongly claim to our reunion❤❤❤❤thank you daksha❤❤❤thanks universe❤❤❤thanks angels❤❤❤

  • @remyadevi2839
    @remyadevi2839 9 часов назад

    Thank u universe
    Correct reading ente jipson ethreyum vegam thirichuvarum

  • @Vaigashalushalu
    @Vaigashalushalu День назад +2

    പ്രതീക്ഷയാണ്.. എല്ലാം

  • @arunimaaarunz1840
    @arunimaaarunz1840 День назад +6

    ഞാൻ ❤️ആദ്യം ❤️

  • @BeKind369
    @BeKind369 День назад +1

    താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏🙏🙏താങ്ക്യൂ മാം ❤️❤️❤️❤️❤️❤️

  • @dhanyaa9566
    @dhanyaa9566 День назад

    I claim this positive energy ❤❤❤correct reading mam ❤❤❤ Thank you universe ❤❤❤ Thank you angel ❤❤❤Thank you Divine ❤❤

  • @LathaVijayPoetry
    @LathaVijayPoetry День назад

    Thanks യൂണിവേഴ്സ് 🥰🌹🙏

  • @Sea-g4b
    @Sea-g4b 19 часов назад

    200%rasnate കറക്റ്റ് reading❤

  • @sujathap1773
    @sujathap1773 День назад

    Thank you mam ❤❤ correct reading. I attract all the positive energy from this reading 🙏🙏🙏 I claimed for permanent reconciliation with my person and third party removal 🙏🙏🙏🙏🙏

  • @vidhyasreevu9747
    @vidhyasreevu9747 20 часов назад

    Extremly right reading dear❤️👌

  • @JayaSoman-dt7iz
    @JayaSoman-dt7iz 22 часа назад

    nuru shathamanam correct reading dhaksha❤❤

  • @babuj3502
    @babuj3502 22 часа назад

    Mam Paranjathu Valare Seriyaanu. Njaan Yellaam Universinu Vittu Koduthirikkunnu. Thank you Universe, Thank you God.❤❤❤