ഇന്ത്യയിലേക്ക് ഇന്ന് Import ചെയ്യാൻ സാധിക്കാത്ത തടി ഈ കമ്പനിയിൽ ഉണ്ട് | FZ ROVER | Malayalam

Поделиться
HTML-код
  • Опубликовано: 3 фев 2025

Комментарии • 311

  • @abraham12348
    @abraham12348 3 года назад +29

    Man.... So well explained bro. And what a wonderful stockist of wood... Never seen such well arranged yard and warehouse for such a large variety of timbers. I have become a fan of PMJ!!! And of course your presentation.... Good job bro. New subscriber here. Liked and subbed.

    • @FZROVER
      @FZROVER  3 года назад +2

      Thank u for ur valuable Comments Sir🥰

    • @asokakumar5945
      @asokakumar5945 3 года назад +2

      @@rankseeker2849 ki

  • @Me_n_around_me
    @Me_n_around_me 3 года назад +10

    നിങ്ങളുടെ വീഡിയോകൾ പലതും ഞാൻ കണ്ടു... എന്തിനെ കുറിച്ച് സംസാരിച്ചാലും ആ കമ്പനിയിൽ പ്രധാന സ്ഥാനത്ത് വർക്ക് ചെയ്ത് എക്സ്പീരിയൻസുള്ള ഒരാളെ പോലെയാണ് വിവരിക്കുന്നത്... സംഗതികൾ ആഴത്തിൽ പഠിച്ച് അവതരിപ്പിക്കുന്നതിന് അഭിനന്ദനങ്ങൾ...

    • @FZROVER
      @FZROVER  3 года назад +1

      Video കണ്ടതിലും കമന്റ്‌ ചെയ്തതിലും വലിയ സന്തോഷം 🥰
      എന്നും ഇത്പോലെ സപ്പോർട്ട് ഉണ്ടാവണം 😊

    • @Me_n_around_me
      @Me_n_around_me 3 года назад

      @@FZROVER തീർച്ചയായും... നിങ്ങൾ ക്വാളിറ്റി വിഡിയോ തരുമ്പോൾ പ്രേക്ഷകർ ഉറപ്പായും സപ്പോർട്ട് ചെയ്യും....

  • @Nivedhya143
    @Nivedhya143 3 года назад +50

    മരം വാങ്ങാൻ ഉദ്ദേശം ഒന്നുമില്ല.😂 എങ്കിലും അവതരണം കൊള്ളാവുന്നതുകൊണ്ട് സ്കിപ് ചെയ്യാതെ full കണ്ടു 👌👌👌👌

  • @anuzzz2747
    @anuzzz2747 3 года назад +20

    തേക്കിനും തെമ്മാടിക്കും എവിടേയും കിടക്കാം 💪🏻 ഇത് കണ്ടപ്പോൾ ഈ പഴഞ്ചൊല്ല് ഓർത്ത് പോയി

  • @naijeenajil6225
    @naijeenajil6225 3 года назад +44

    നല്ല അവതരണം ഒരു മരകച്ചവടനെക്കാളും അറിവ് ഉണ്ടല്ലോ അവതരണത്തിന്

    • @FZROVER
      @FZROVER  3 года назад

      😄😄😄

    • @rohiths5987
      @rohiths5987 3 года назад +2

      Avide poyi ellam mansilakita video edkune .Allate ellam ellarkum arriyamo ?

  • @muneerkalathingal9499
    @muneerkalathingal9499 3 года назад +4

    ഏത് മരം നോക്കിയാലും നമ്മുടെ ഫോറസ്റ്റ് ഇരുൾ അത് ഒന്ന് വേറെ ലെവലാണ്

  • @ishaqkeethadath7062
    @ishaqkeethadath7062 3 года назад +1

    നിങ്ങളുടെ അവതരണം ആകര്‍ഷണീയമാണ്.. മരം വേണ്ടേങ്കിലും വാങ്ങിപ്പോവും..ഹ..ഹ..ഹ

    • @FZROVER
      @FZROVER  3 года назад

      😂😂😂

  • @kl10foodietraveler57
    @kl10foodietraveler57 3 года назад +3

    മികച്ച അവതരണം ☑️❤️

  • @saleemgulfdecor6923
    @saleemgulfdecor6923 3 года назад +8

    നല്ല കാര്യം വീട് പണിയുന്നവർക്ക് ഉപകാരപെടും❤️ പക്ഷേ എന്റെ സെലക്ഷൻ ഫ്രണ്ട് o ബയാക്കു Steel Dor ബാക്കി Pv c ജനൽ അലുമിനിയം Febri cash ൻ👍

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

    • @ajayanpk9736
      @ajayanpk9736 3 года назад +1

      Metal ആക്കിയാൽ ഇടി മിന്നലിൽ ഷോക്ക് കിട്ടിയേക്കാം.ശ്രദ്ധിക്കണം.

  • @Jaseerkm
    @Jaseerkm 6 месяцев назад +2

    പാടൊക്, മർഭ,,, ഒന്നും വാതിൽ,ജനൽ കട്ടിളകൾക്ക് പറ്റില്ല, ഇരുൾ തേക്ക് കട്ടിളകൾക്ക് പറ്റും,. റോസ്വുഡ് പൊളികൾ ഫർണിച്ചർ അടിപൊളി.

  • @salammkkrp2264
    @salammkkrp2264 3 года назад +4

    നല്ല അവതരണം കാര്യങ്ങൾ പെട്ടെന്ന് മനസ്സിലാവും

    • @FZROVER
      @FZROVER  3 года назад

      Thank u🥰

    • @sivan5527
      @sivan5527 3 года назад

      @@FZROVER
      വീട്ടി എന്നല്ല ഈട്ടി എന്നാണ് ശരി എന്ന് തോന്നുന്നു.

  • @vandipark2682
    @vandipark2682 3 года назад +4

    സൂപ്പർ അഭിനന്ദനങ്ങൾ 👍👍👍

  • @afshadillath489
    @afshadillath489 5 месяцев назад

    Thanks bro
    Inshah allah next year veedu pani thudanganam ennund maram eduth vekkanum aagrahikkunnu
    Oru thadi eduthal 2000 sqft ullil ulla veedinu vendi madhiyaakumo
    IROOL aanu ishtam
    Aqurate sllathe ekadhesham ethra roopa varum
    Avar thanne nammude munnil vechu eernnu tharumo bro

  • @k.a.verghese8421
    @k.a.verghese8421 День назад

    You should, also, give the botanical names, and trade names of the timbers in English.
    Malayalam names vary from place to place.
    There is more than one type of Padauk. Which type of Padauk is available at PMJ?

  • @dudei546
    @dudei546 3 года назад +6

    വീണ്ടും കണ്ണൂർ😍

    • @FZROVER
      @FZROVER  3 года назад +1

      ഇനിയും എത്ര കണ്ണൂർ വരാനുണ്ട് 😊

    • @saudhcv2258
      @saudhcv2258 3 года назад

      @@FZROVER പിന്നല്ലാ🔥🔥

  • @naseehathahsinthayyil6613
    @naseehathahsinthayyil6613 3 года назад +2

    Video orupad ishttayi കേട്ടോ

  • @shajanphilip4232
    @shajanphilip4232 3 года назад +5

    Stunning collection of woods and very beautiful explanation

  • @muralitc2806
    @muralitc2806 3 года назад

    അവതരണം സൂപ്പർ....

  • @georgevarghese238
    @georgevarghese238 3 года назад +2

    Presentation super, Thanks

  • @muhammedashrefnp3399
    @muhammedashrefnp3399 3 года назад +1

    Wowo super New Model's 2022 My Like 👍Brother's 👍Very Wonderful experience Man your Very Brilliant only one Big salut

    • @FZROVER
      @FZROVER  2 года назад

      വലിയ സന്തോഷം 😊

  • @cgbabybaby4384
    @cgbabybaby4384 3 года назад +1

    Goes to Arunachal doubl triple size woods are there but super ad court already banned felling of trees. Only smuggling through Assam, Bangladesh may be there.

  • @vijayanpillai80
    @vijayanpillai80 2 года назад +1

    foreign വേങ്ങ ( മലേഷ്യൻ വേങ്ങ ) നല്ല ഭംഗി കാണും. പക്ഷെ ഒരു പ്രശ്നം മഴക്കാലത്ത് ഈർപ്പം വന്നാൽ ഈ സുന്ദരി mensus ആകും ( രക്തം പോലെ ഒരു ദ്രവം ഒലിച്ചിറങ്ങും ) . ഇതറിയാതെ വാങ്ങുന്നവൻ കൊണ്ടറിയും
    violet തടി താരതമ്യേന നല്ലതാണ്.

    • @ayshaaysha3149
      @ayshaaysha3149 Год назад

      Venga നല്ല മരമല്ലെ

    • @Orange5is9
      @Orange5is9 6 месяцев назад

      ഭാരം കുറവുള്ളതും ബലം ഉള്ളതും വളയാത്തത് മായ തടി ഏതാണ്?

  • @christopherjose2983
    @christopherjose2983 2 года назад +1

    Delivery all over India available or not?

  • @venkateshwarancr4729
    @venkateshwarancr4729 3 года назад +1

    e thadi eraka noku Cooley..ethra...

  • @shamsudheenbabu3348
    @shamsudheenbabu3348 3 года назад +1

    സൂപ്പർ വിഡിയോ

  • @diariesofjo
    @diariesofjo 7 месяцев назад

    ellathintem koode foriegn cherkkana chadangundo

  • @fahade3612
    @fahade3612 Год назад

    മ്യാരക കളക്ഷൻ 👍👍👍👍

  • @പിറസ്ഓഫ്എപ്പിറസ്

    PMJയുടെ ഓണറെയും സ്റ്റാഫിനെയും കൂടി കാണിക്കാമായിരുന്നു

  • @shafeerthayale738
    @shafeerthayale738 3 года назад +1

    Kannuril evidelum Palm jaggery undakunna video cheyyumo

  • @thejusprakash7164
    @thejusprakash7164 3 года назад +1

    Nice presentation 🙂😀👌

  • @IMAGINE-VISUAL
    @IMAGINE-VISUAL 2 года назад

    Poli machaa🥰❤️❤️😍😍😍😍😍😍

  • @ajitharangam3927
    @ajitharangam3927 3 года назад +1

    നാട്💚

  • @ashwinsureshkumarask4018
    @ashwinsureshkumarask4018 3 года назад +1

    എൻ്റെ നാട് 😘😘

  • @robertsingh6714
    @robertsingh6714 2 года назад

    good collection.How the prices could be approx Bro

  • @rajanvarghese7678
    @rajanvarghese7678 3 года назад +1

    Venga is good it's good for furniture

  • @rajendrakumarchakkamadathi8474
    @rajendrakumarchakkamadathi8474 3 года назад +20

    പാടോക്ക് വളരെ മോശം മരമാണ്. ചടച്ചി നല്ല മരമാണ്. കുന്നിവാക വാതിൽ പണിക്ക് നല്ലതാണ്. എരിച്ചിലും പുകച്ചിലും ഉള്ളത് കാരണം ആശാരിമാർക്ക് പണിയാൻ മടിയാണ്.

    • @ajwan2777
      @ajwan2777 3 года назад +2

      പടോ ക് നല്ല മരമാണ് ആൻഡ് മാൻ ദീപിൽ സുലപമായി കിട്ടും നമ്പർ വൺ ,

    • @shinireji5439
      @shinireji5439 2 года назад +1

      Tataboo wood nallathano... Pls reply

    • @sanimonex1992
      @sanimonex1992 2 месяца назад

      പാടൊക്ക് നല്ല മരം ആണ് അതികം വൈകാതെ തന്നെ പൊളീഷ് ചെയ്യണം അല്ലങ്കിൽ കളർ മങ്ങും വേസ്റ്റേജ് കുറവാണ്

  • @nvmaneeshmanu9060
    @nvmaneeshmanu9060 3 года назад +1

    Superb video nala avatranm.pmjyil endaylm visit chyum .

  • @danieljoshy1621
    @danieljoshy1621 3 года назад

    Where is this mill

  • @shafeekkareem2896
    @shafeekkareem2896 3 года назад +3

    7 കൊല്ലം മഴ കൊണ്ടു കിടന്നിട്ടും ആ പിൻകോട മരത്തിനു കാര്യമായ കുഴപ്പം ഒന്നും കാണാനില്ല...

  • @divyariju5186
    @divyariju5186 3 года назад +2

    അവതരണം👍
    PMJ❤️

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @NateshBS-hi9zp
    @NateshBS-hi9zp 9 месяцев назад

    Kailash. Round log price plz

  • @aboobacker9096
    @aboobacker9096 2 года назад

    Hello violet wood cb. Villapsrayamo?

  • @amalfariz3507
    @amalfariz3507 3 года назад +1

    Bro super videos

  • @ajithnalarajan6016
    @ajithnalarajan6016 3 года назад +1

    Wonderful!

  • @ktcousins2315
    @ktcousins2315 3 года назад

    Mazhu kolli maram nallathano

  • @varghesechskkalakkalvarghe7045
    @varghesechskkalakkalvarghe7045 3 года назад +1

    സൂപ്പർ എപ്പിസോഡ് മരത്തിനെ കുറിച്ച് കുറെ കാര്യങ്ങൾ മനസ്സിലായി താങ്ക്യൂ

  • @StudentOf10
    @StudentOf10 3 года назад

    Where does golden teak come from?

  • @muhammedashfantk9672
    @muhammedashfantk9672 2 года назад

    Balau wood nthan??

  • @sreenathsreenivas3764
    @sreenathsreenivas3764 7 месяцев назад

    North India യിൽ നിന്ന് മരങ്ങൾ എത്തിക്കാൻ വേണ്ട Formalities അറിയാമോ?

  • @monachansamuel3098
    @monachansamuel3098 3 года назад +9

    പടോക്ക്, ആൻഡ് മാനിൽ
    സുലഭം..

  • @apgamer7861
    @apgamer7861 3 года назад +1

    Polii enikk karuvetti kaanamenn undaarunnu, ath saadhichu🥰🥰🥰🥰

  • @anukumar449
    @anukumar449 3 года назад

    കേട്ടോ,, യിലെ പിടി വിടരുത് കേട്ടോ,,നല്ല വീഡിയോ കേട്ടോ

  • @mathewsgeorge5650
    @mathewsgeorge5650 2 года назад

    Padak will shrinks

  • @VPVEntertainments43
    @VPVEntertainments43 3 года назад +4

    കണ്ണൂർ...💕💕

  • @willlamzgamingz277
    @willlamzgamingz277 3 года назад +3

    Murichu kadathunnathu naalathe thalamurayude jeeva vaayuvanu

  • @avani6672
    @avani6672 7 месяцев назад

    Teak vilkkan und areakilum edukan undo kottayam

  • @salimpananthara8026
    @salimpananthara8026 3 года назад

    Forest erul staircase pattumo?

  • @SureshKumar-jo3nq
    @SureshKumar-jo3nq 3 года назад

    Congratulations

  • @safiyapocker6932
    @safiyapocker6932 3 года назад

    Thanks good information

  • @asishchandran.e3169
    @asishchandran.e3169 3 года назад

    Maple wood available ano guys keralathil..

  • @shijometro739
    @shijometro739 3 года назад

    Thanks bro......

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @rajiv6234
    @rajiv6234 3 года назад

    Kari eeti wood approx enth price varum

  • @anujacob9666
    @anujacob9666 2 года назад

    53 inch anjili thadi kodukkanundu.
    Arkkenngilum venom?

    • @falhafalooh8846
      @falhafalooh8846 Год назад

      ഇപ്പോളും ഉണ്ടോ സ്ഥലം

  • @junaidt5894
    @junaidt5894 3 года назад

    Exporting undoo brw?

  • @johnsnow9224
    @johnsnow9224 Год назад

    9:36 18 adi vannamo? Itho.. R u crazy 🙄

  • @MrHaris1969
    @MrHaris1969 3 года назад

    Super 👌

  • @abingeorge77777
    @abingeorge77777 3 года назад +1

    P M J FAN🥰

  • @babypaul686
    @babypaul686 3 года назад

    Cheruuranji (ചെന്തരുണി )അവൈലബിൾ ആണോ?

  • @rajendrannairmg2214
    @rajendrannairmg2214 3 года назад +2

    കൊതിയാകുന്നു

  • @aabaaaba5539
    @aabaaaba5539 3 года назад +3

    പ്ലാവ് ഉണ്ടോ

  • @designerdeskbyshahi3850
    @designerdeskbyshahi3850 3 года назад +2

    Chandhanam undo

  • @CISSATHEESHPKD06
    @CISSATHEESHPKD06 3 года назад

    Adipoli.

  • @mohammedmasthankk4910
    @mohammedmasthankk4910 2 года назад

    Burma ഇരുൾ ഉണ്ടോ

  • @sharafdbx-uj3kv
    @sharafdbx-uj3kv Год назад

    ആഫ്രിക്കൻ ഇരൂൾ nallathano

  • @shalvinvlog2891
    @shalvinvlog2891 3 года назад +6

    കേട്ടോ കേട്ടോ കേട്ടോ ...വീഡിയോ ഒക്കെ നല്ലതാണ്. ആവര്‍ത്തവിരസത ശ്രദ്ധിക്കുമല്ലോ

    • @FZROVER
      @FZROVER  3 года назад +1

      തീർച്ചയായും 😊

  • @MuhammedAli-yw4vz
    @MuhammedAli-yw4vz 3 года назад

    Attavum vila kudiya maram edanu

  • @anilanvr1108
    @anilanvr1108 3 года назад

    Irul price both timber and size

    • @FZROVER
      @FZROVER  3 года назад

      Pls contact 8592888002

  • @avinashsurendra5487
    @avinashsurendra5487 3 года назад

    Kanjaram wood undo

  • @hajarahajra9659
    @hajarahajra9659 3 года назад +6

    തേക്ക്മരം ഒരു തെമ്മാടിയാണ്?അവൻ എവിടയും കിടക്കും !

    • @rajiv6234
      @rajiv6234 3 года назад

      Aa kari eeti approx enth rate varum.

  • @vivekgangadharan8898
    @vivekgangadharan8898 3 года назад +2

    Ente joli marapani aarunnuu.. Njn ee marathil panithittund...

  • @IOSBABY
    @IOSBABY 3 года назад +1

    Enk pandu muthale illa doubt anu vellam nanaju kidannal illathakille

  • @sajinsaif7305
    @sajinsaif7305 3 года назад

    Kambakam undo

  • @sajithsasi3040
    @sajithsasi3040 3 года назад +1

    Good information

  • @muhammedmahin9387
    @muhammedmahin9387 3 года назад

    Mahagoni ille

    • @FZROVER
      @FZROVER  3 года назад

      ഉണ്ട്

  • @ridewithriyas8281
    @ridewithriyas8281 2 года назад

    👍👍👍👍

  • @Shaji-ku5uh
    @Shaji-ku5uh 3 года назад +3

    100 Cft എന്ന് പറഞ്ഞ തടിയുടെ നീളവും, വ്യാസം അല്ലെങ്കിൽ ചുറ്റളവ് ഒന്ന് പറയുമോ...?

    • @toessam1
      @toessam1 3 года назад

      80 inch 36 feet

    • @Shaji-ku5uh
      @Shaji-ku5uh 3 года назад

      @@toessam1
      👍 80 inch ചുറ്റളവ് & 36 ft length ആണെങ്കിൽ 127 Cft ഉണ്ട്.

    • @toessam1
      @toessam1 3 года назад

      @@Shaji-ku5uh അങ്ങനെയാ calculate ചെയ്‌തെ

  • @suniltravelvlogs2301
    @suniltravelvlogs2301 3 года назад +1

    Poli

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @santhoshtasanthu9157
    @santhoshtasanthu9157 3 года назад

    Nice

  • @jaishu5233
    @jaishu5233 3 года назад +1

    Manjiyam undo

  • @sony8181
    @sony8181 3 года назад +2

    തമ്പകം ഉണ്ടോ , എന്താകും വില

    • @johnsJoy
      @johnsJoy 3 года назад

      തേക്കിനെക്കാൾ ഈട് നിൽക്കുന്ന മരമാണ്. ആശാരിമാർ പണിയാൻ ഇഷ്ടപ്പെടാത്ത മരം കൂടിയാണ്. ഇതിന്റെ തടി അറുക്കാനും പണിയാനും പ്രയാസമാണ്.

  • @nikhillaln.j.5034
    @nikhillaln.j.5034 3 года назад +2

    അവിടത്തെ ഫുഡ് അതും അടിപൊളി അണ്

    • @RIJUARIJU
      @RIJUARIJU 3 года назад

      ❤️

    • @FZROVER
      @FZROVER  3 года назад +1

      അടിപൊളിയാ 🥰

  • @antonytj1431
    @antonytj1431 2 года назад

    ഫോറസ്റ്റ് ഇരുൾ ക്യൂബിക് ethrayaavum?

  • @SunilKumar-sx1oh
    @SunilKumar-sx1oh 3 года назад

    മാവ് ഉണ്ടോ പ്രൈസ്

  • @suryanathyogesh8580
    @suryanathyogesh8580 3 года назад

    👌👌👌

    • @FZROVER
      @FZROVER  3 года назад

      🥰🥰🥰

  • @haidaralich146
    @haidaralich146 3 года назад +2

    ഈ മരം അന്തമാൻ ദ്വീപിൽ സുലഭമായി ലഭിക്കുന്നതാണ്

    • @FZROVER
      @FZROVER  3 года назад

      😊

    • @rasheedk2936
      @rasheedk2936 3 года назад

      Haidarali താങ്കൾ അന്തമാനിൽ ആണോ ?

  • @NicestoriesMHT
    @NicestoriesMHT 3 года назад

    മരം തമ്മിൽ എന്താ വിത്യാസം

  • @Muhammedkunhithayyil
    @Muhammedkunhithayyil Год назад +1

    മരം വാങ്ങുന്നവര്‍ അളവ് ശരിക്കും ശ്രദ്ധിക്കണം.

  • @mahesh736
    @mahesh736 3 года назад +1

    Unni ശീമകൊന്ന ഉണ്ടോ?

  • @paulose123
    @paulose123 3 года назад +1

    ഈരുക എന്ന വാക്ക് ആദ്യമായി കേൾക്കുകയാണ്‌.
    അതുപോലെ പാടാക് മരം ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ സുലഭം. അവിടെ എല്ലാ furniture കടകളിലും പടാക്കിന്റെ കട്ടിൽ, കസേര, ഡൈനിങ്ങ് ടേബിൾ മുതലായവ ധാരാളമായി ഉണ്ടാക്കിയിട്ടിരിക്കുന്നത് കാണാം.

  • @satheesankrishnan4831
    @satheesankrishnan4831 3 года назад +3

    ഇദ്ദേഹം ഈ മില്ലിൻറെയും ഉടമയുടെയും മകനോ ബന്ധുവോ ആരെങ്കിലും ആണോ ഈ മില്ലിലെ ഓരോ മരങ്ങളെ പറ്റിയും പേര് മുതൽ എല്ലാം വ്യക്തമായി അറിയാം... പുറത്തുനിന്ന് വരുന്ന ഒരാൾക്ക് ഇത്ര ഗ്രാഹ്യം ഉണ്ടാവില്ല.....

    • @FZROVER
      @FZROVER  3 года назад +3

      ഒരു വ്ലോഗർ മാത്രം 😊 ഒക്കെ പഠിക്കുകയാണ്.
      വലിയ സന്തോഷം ഉണ്ട് comment ചെയ്തതിൽ... എന്നും കൂടെ ഉണ്ടാവണം 🥰

    • @AbdulMajeed-gd3tm
      @AbdulMajeed-gd3tm 3 года назад

      ഇദ്ദേഹം അവതരിപ്പിക്കുന്ന എല്ലാ പ്രോഗ്രാമും ഇത് പോലെയാണ് കാണിക്കാൻ പോകുന്ന ഫാക്ടറിയിൽ ഒരാഴ്ച മുന്നേ പോയി താമസിച്ചു പഠിച്ചു അവതരിപ്പിക്കുന്നതാണെന്ന തോന്നുന്നേ -