സത്യം പറഞ്ഞാൽ സമസ്തക്കാർക്ക് അമീർ ഭായിയുടെ പ്രസംഗങ്ങൾ സമസ്തക്കാർക്ക് കൊള്ളേണ്ടത് കൊള്ളുന്നുണ്ട് അതിന്റെ ഹാളിലക്കവും പേടിയും ആണ് ഈ ഫോൺ വീഡിയോടെ ഒക്കെ മനസ്സിലാവുന്നത് അമീർ നിങ്ങൾ ധൈര്യമായി തുടരണം
@@rahmathullah289 ഫോൺ നമ്പർ വെച്ചല്ലേ വീഡിയോ ചെയ്തത് മറ്റ് വൃത്തികേടുകൾ ഒന്നും അല്ലല്ലോ? പിന്നെ നമ്മൾ ആ നമ്പറിലേക്ക് വിളിക്കുമ്പോൾ (പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് നിങ്ങൾക്ക് ഒരു വിളി വന്നാൽ സ്വഭാവിക മായും നിങ്ങൾ ചോദിക്കും ഇതാരാണെന്ന് ... നിങ്ങൾ മാന്യനാണെങ്കിൽ പറയും ഞാനിന്നയാളാണ് ഇന്ന സ്ഥലത്ത് നിന്ന് വിളിക്കുന്നു എന്ന് ) പേര് പറഞ്ഞു നമ്മളെ പരിചയപ്പെടുത്തുന്നതല്ലേ മര്യാദ... ലോകത്ത് ഞാൻ കേട്ടതിലും കണ്ടതിലും പരിചയപ്പെട്ടതിലും : കേരളത്തിലെ പോലെ തമ്മിലടിക്കുന്ന ഇസ്ലാമിക ഗ്രൂപ്പ് ലോകത്ത് എവിടെയും ഇല്ല ... ഗ്രൂപിസവും തമ്മിൽ തല്ലും ഇസ്ലാമിൽ പറഞ്ഞതല്ല : മത പണ്ഡിതൻമാരെ ബഹുമാനിക്കണം . ആരാധിക്കരുത് ... ആരാധന അല്ലാഹുവിന് മാത്രം
@@kmk6979 സമസ്തയും അല്ലാത്തവരും പൊട്ടത്തരങ്ങൾ വിളിച്ചു പറയുന്നുണ്ട് ... ആദ്യം നല്ല ഒരു മുസ്ലിമാവുക ... അല്ലാഹുവിന് ഇബാദത്ത് ചെയ്യുക.. ഈമാനോട് കൂടി മരിക്കാൻ അല്ലാഹുവിനോട് .ദുആ ചെയ്യുക .മരണപ്പെട്ടാൽ നീ ഏത് ഗ്രൂപ്പ് കാരനാണെന്ന ചോദ്യമല്ല ഖബറിലെ ചോദ്യങ്ങൾ : അവിടെ സുന്നിയും മുജാഹിദും തബ്ലീഗും AP EK ഒന്നും ഇല്ല : ഈമാനുള്ള മുസ്ലിമായി ജീവിച്ചു മരിക്കാൻ അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ
അമീർ ചെയ്യുന്നത് മാഷാ അള്ളാ ഒരു സൽകർമ്മം ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ ഇത് ഒരു പ്രബോധനത്തിന് ശൈലിയാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് പറയാൻ ഞാനാളല്ല പക്ഷേ ഇബ്രാഹിം നബി (അ)യുടെ പ്രബോധനം സൂര്യനെയും ചന്ദ്രനെയും ചൂണ്ടിക്കാട്ടി ഇതാണ് എൻറെ ദൈവം എന്ന് പറയുകയും അവ അസ്തമിക്കുമ്പോൾ ദൈവം ഒരിക്കലും ഇങ്ങനെ ആവില്ല ഈ രൂപത്തിൽ പ്രബോധിതരുടെ ബുദ്ധിയോട് ആയിരുന്നു അദ്ദേഹം സംവദിച്ചിരുന്നതു ആ നിലക്ക് അമീറിനെ ശൈലിയും ഒരു പ്രബോധന ശൈലി തന്നെയാണ് മുന്നോട്ടുപോകുക അമീർ എല്ലാ പിന്തുണയും❤
അമീർ ബായ് അവർ എത്ര വേണമെങ്കിലും തരം താഴ്ന്നോട്ട നമ്മൾ അതു ആവരുത് കാരണം നമ്മുടെ അമൽ നഷ്ടപ്പെടും നമ്മൾ നല്ല രീതിയിൽ പറഞ്ഞു കൊടുക്കുക കേൾക്കാൻ സൗകര്യം ഉണ്ടെങ്കിൽ അവർ കേൾക്കട്ടെ അല്ലെങ്കിൽ മെല്ലെ നല്ലത് പറഞ്ഞു ഒഴിവാക്കുക
@@IbrahimMangadenഅമീർ എന്തു തെറ്റാണു ചെയ്തതെന്ന് മൊഴിഞ്ഞാലും മുഹ്മിനീങ്ങൾ തെറ്റിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്പറഞ്ഞു മനസിലാകുന്നതോ, ശെരിയും തെറ്റും നിങ്ങൾ വിലയിരുത്തുക,
30 കൊല്ലം മുമ്പ് മരിച്ച സി എം വിമാനത്തിന്റെ മുൻഭാഗം പിടിച്ചിറക്കി എന്ന് പറയുന്ന മരണ ശേഷവും എന്നെ നിയന്ത്രിക്കുന്നത് സി എം മാണ് എന്ന് പറയുന്ന കാന്തപുരം ഇതിനൊക്കെ ഹദീസോ?
Super reply....കേരളാ ശിയാ, ബറേൽവീ, സൂഫീ, ത്വരീഖത്ത്, സമസ്ത, കുറാഫീ ബഹുദൈവ മത വിശ്വാസികളായ ഈ ഭീരുക്കൾക്ക് അവരുടെ നിലവാരത്തിലുള്ള യഥാ൪ത്ഥ മറുപടി😂😂😂😂. കുറച്ചു കൂടി കടുപ്പിക്കാമായിരുന്നു. അമീ൪ സാഹിബിന്റെ നാട൯ സംസാര രീതി കലക്കി. ധൈര്യ പൂ൪വ്വം തുടരുക. 👏👏👏👏👏 ദുനിയാവിനെയും പണത്തെയും മാത്രം സ്നേഹിക്കുന്ന ഇക്കൂട്ട൪ മഹാ ഭീരുക്കളാണ്. ആരെടാ എന്ന് അലറുന്ന ഈ ഭീരുക്കളോട് ഞാനെടാ എന്ന് തിരിച്ച് പറയുകയേ വേണ്ടൂ.
ഈ പ്രസ്ഥാനം ലോകത്തിൽ തുടങ്ങിയ കാലം മുതൽ അലമ്പാണ്. അലിയും ഉമ്മറും തമ്മിൽ തുടങ്ങിയ അങ്കമാണ്. 78 സൈസ് ഖുർആൻ. ലോകത്ത് ഒരിടത്തും ഈ പ്രസ്ഥാനം ഉള്ളടത്ത് സമാധാനം ഇല്ല. ഈ പ്രസ്ഥാനവും അതിന്റെ ഗ്രന്ഥങ്ങളും ഇല്ലാതെ പോയിരുന്നെങ്കിൽ അല്ലെങ്കിൽ അതിനെ നിരോധിച്ചിരുന്നെങ്കിൽ നശിച്ചുപോയാരുന്നെങ്കിൽ ഇനി ഭൂമുഖത്ത് ജനിക്കുന്ന കുഞ്ഞുങ്ങളെങ്കിലും സമാധാനമായിട്ട് മനുഷ്യരായി മനുഷ്യത്വം ഉള്ളവരായിട്ട് യഥാർത്ഥ ദൈവവിശ്വാസം ഉള്ളവരായിട്ട് സഹോദരങ്ങളായിട്ട് ജീവിച്ചേനെ.
ഈ മതത്തെ മറ്റു സമുദായക്കാർക്കിടയിൽ തരംതാഴ്ത്തിയത് തന്നെ പോലെയുള്ള വഹാബികൾ ആണ്. ലോകത്ത് ഏറ്റവും വിവരമുള്ളവർ എന്ന് സ്വയം അഹങ്കരിക്കുന്ന നിങ്ങൾ. ഈ ഉമ്മത്തിന് ഈ സമുദായത്തെ എല്ലാകാലത്തും വഞ്ചിച്ചു കൊണ്ടിരിക്കുന്ന വരാണ്. നിങ്ങൾ ആദ്യം സുന്നികളെ കുറ്റം പറയാൻ ജിന്നും ശൈത്താനും ആയി നടക്കുന്നവർ സുന്നികളെ കുറ്റം പറയാൻ നിങ്ങൾക്ക് എന്ത് യോഗ്യത വട്ടന്മാരെ.......
@@anujafmlpanu3102 ക്രിസ്ത്യാനികൾ പൊതുവെ ആരോടും ഒരു കശപിശയ്ക്ക് പോകുന്ന ആളുകളെല്ലാ. അവർ ഏതൊരു കാര്യമായാലും അത് ദൈവവിശ്വാസം ആയാൽ പോലും വളരെ ശ്രദ്ധയോടെ സൂക്ഷ്മതയോടെ ഇന്നും പഠിച്ചുകൊണ്ട് ജീവിക്കുന്നവരാണ്. അത് അവരുടെ മതം മാത്രമല്ല മറ്റു മതങ്ങളെയും അവർ നന്നായി പഠിക്കുന്നവരാണ്. പക്ഷേ അവർ മറ്റും മതങ്ങളെ കുറ്റം പറഞ്ഞ് ആക്ഷേപിച്ച് പബ്ലിക്കായി ഒന്നും ചെയ്യാറില്ല. എന്നിട്ടും അവർ ബഹുദൈവ വിശ്വാസികളാണെന്ന് പറഞ്ഞു അവരെ സംവാദത്തിന് വെല്ലുവിളിച്ചു. ചരിത്ര ഗ്രന്ഥങ്ങൾ തലമുടി ഇഴകേറി പഠിക്കുന്ന അവരുടെ ദൈവദത്വ ശാസ്ത്രജ്ഞന്മാർ ഇസ്ലാം മതത്തിന്റെയും മറ്റു ഗോത്രവർഗ്ഗ സംസ്കാരങ്ങളുടെയും യഹൂദ പാരമ്പര്യങ്ങളുടെയും എല്ലാം ചരിത്ര ഗ്രന്ഥങ്ങളും ചരിത്ര സ്മാരകങ്ങളും എല്ലാം കൂടുതൽ വിശദമായി പഠിച്ചു. ഖുർആനും ഹദീസുകളും വളരെ കൂടുതൽ വിശദമായി പഠിക്കാൻ അവർ നിർബന്ധിതരായി. ഇന്നിപ്പോൾ ഇസ്ലാം സമൂഹത്തിലെ സകല പണ്ഡിതരെയും ആശയപരമായി വെല്ലുവിളിക്കതക്ക രീതിയിൽ അവർ ശക്തരായി. ഇസ്ലാം മതത്തിന്റെ സകല പൊള്ളത്തരങ്ങളും.....മുഹമ്മദിനെക്കുറിച്ചും മുഹമ്മദിന്റെ സൃഷ്ടിയായ അള്ളായെക്കുറിച്ചും അവർ വളരെ വ്യക്തമായി സമൂഹത്തിൽ ഇട്ട് അലക്കുന്നു. മുഹമ്മദിന്റെ അള്ളയുടെയോ ദൈവീകത തെളിയിക്കാൻ ശക്തിയുള്ള പണ്ഡിതന്മാർ ആരും ഇല്ല എന്ന് മാത്രമല്ല, ഈ മതം തികച്ചും പൈശാചികതയാണെന്ന് ക്രൈസ്തവർ തെളിവ് സഹിതം പ്രഖ്യാപിക്കുന്നു. ആയുധം കൊണ്ടല്ലാതെ ആശയം കൊണ്ട് പ്രതിരോധിക്കാൻ ഒരു പണ്ഡിതൻ പോലും ഇസ്ലാം മതത്തിൽ ഇല്ല.
കള്ളു കുടിച്ചും പെണ്ണ് പിടിച്ചും കഞ്ചാവടിച്ചും മറ്റുള്ളവരെ ചതിച്ചും വഞ്ചിച്ചും ജീവിക്കുന്ന തെമ്മാടികൾക്ക് ഈ പ്രസ്ഥാനത്തെ പിടിക്കൂല കാരണം അതെല്ലാം ഈ പ്രസ്ഥാനം വിലക്കുന്നത് കാരണം. അല്ലാത്തവർക്കൊന്നും ഈ പ്രസ്ഥാനം കൊണ്ട് ഉപകാരമല്ലാതെ ഉപദ്രമൊന്നുമില്ല. നട്ടാൽ കുരുക്കാത്ത നുണ പ്രോപഗണ്ട ഇവിടെയും ചിലവാക്കാൻ വന്നിരിക്കുകയാണ് സംഗി or കൃസങ്കി or യുക്തി ഇല്ലാത്ത യുക്തൻ എന്ന് സ്വയം കരുതുന്നവൻ😏
അസ്സലാമു അലൈക്കും അമീർ othukungal.... വളരെ വിനീതമായി ഒരു കാര്യം ഓര്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.... ഒരാൾ വിളിക്കുമ്പോൾ നിങ്ങളെ പ്രകോപിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളും അതുപോലെ poyal നിങ്ങളും avarum തമ്മിൽ എന്താ വിത്യാസം.....
" പാണ്ടൻ നായടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല". "കായും കോയും " നഷ്ടപ്പെടുമോ, തുടർന്നുള്ള കാലം ജോലി ചെയ്ത് ജീവിക്കേണ്ടിവരുമോ എന്ന ബേജാറാണ് ഈ തലേക്കെട്ട്കാർക്ക്.
ശെരിയായ ദീൻ ശെരിക്കും മനസ്സിലാക്കാതെ ജീവിച്ചു ഇപ്പോൾ കേൾക്കുന്നതൊക്കെ പുതിയതായി തോന്നി അദ്ദേഹത്തിന് അവരുടെ യോജിക്കാത്ത കുറാഫാത് എല്ലാം ശെരിയാന്നെന്ന് വിഷുവസിക്കുന്ന പാവം അല്ലാഹു നല്ലബോധം കൊടുക്കട്ടെ നമ്മൾക്കും തരട്ടെ 🤲🌹
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ അടുത്താണ് പാലോട്ടു പള്ളി മമ്മു മുസ്‌ലിയാർ ജാറം. അദ്ദേഹവും മാനസിക രോഗി ആയിരുന്നു എന്ന് തോന്നുന്നു. കാണാതായ പശുവിനെ കണ്ടെത്തൽ. കറവക്ക് സമ്മതിക്കാത്ത പശുക്കളെ മെരുക്കൽ. സ്വർണ്ണം കണ്ടെത്തൽ തുടങ്ങി പല പരിപാടികളുമുണ്ടായിരുന്നെന്നാണ് തള്ളിക്കാണുന്നത്. മുക്കാ പിരി ലൂസായി ഔലിയ ആയതാണെന്ന് തോന്നുന്നു.ന്നു.
രണ്ടിനെയും ദീൻ തകർക്കുന്നവർ സൂക്ഷ്മത പാലിക്കുക ദുനിയാവ് മതിയോ നിറകുടം തുളുമ്പില്ല അല്ലാഹുവിന്റെ ദീനിനെ ഇവർക്കു രണ്ടാക്കും തകർക്കാൻ കഴിയില്ല അറിവ് ഉള്ളിൽ തട്ടട്ടെ അപ്പോൾ അള്ളാഹു സഹായിക്കുള്ളു നിർത്തു.
എന്തിനാണ് സമസ്തയാണ് സുന്നിയാണ് എന്നൊക്കെ പറഞ്ഞിട്ട് വഹാബികളായ ഇബ്‌ലീസുകളോട് ഇതിനൊക്കെ പോകുന്നത് ഇസ്ത്തിഹ് ഫാർ ചൊല്ലികൂ ടെ ആദ്യം അവനവനിലേക്ക് നോക്കുക ഇത് പോലെ ഫോണ് ചെയ്തിട്ടാണോ ദീനിന്റെ കാര്യങ്ങൾ പറയേണ്ടത് ദീൻ എന്താണെന്ന് പോലും അറിയാതെ ഒറഞ്ഞുത്തുള്ളരുത് ഒരാളോട് അങ്ങോട്ട് ഫോൺ ചെയ്യുമ്പോൾ ആരാണെന്ന് പറയലല്ലേ വേണ്ടത് എവിടുന്നു കുറ്റിയും പറിച്ചു വന്ന സമസ്തക്കാരനാണ് ത്താങ്കൾ
@@asharafpattambi5068 ആർക്കാണ് കൂടുതൽ നീളം എന്നു നോകീ ( തലേക്കെട്ട് ) സ്റ്റൈലൻ കേട്ടു പോരാട്ടക്കേട് പത്തിരി കേട്ട് വാലൻ കേട്ട് ഇതിൽ ഏതിലാണ് വിശോസം ഉള്ളത് എന്നു ഒരു വിശോസം പൂർവ്വം
ഒരു വ്യക്തിയെ പോലെ ഈ ഭൂലോകത്ത് മറ്റൊരു വ്യക്തിയില്ല ഒരാളുടെ ബുദ്ധിയല്ല മറ്റൊരാൾക്ക് വൈവിധ്യത്തിൽ ഏകത്വം അതാണ് ഈ ലോകം ഒരാൾ പണ്ഡിതൻ ആവാം ഒരാൾ സാധാരണക്കാരനായ ഇത് പരസ്പരം മനസ്സിലാക്കണം മതത്തിൻറെ അടിസ്ഥാനത്തിലല്ല
ഈ സംസാരത്തിൽ എന്ത് രസകരമാണുള്ളത്. واذا خاطبهم الجاهلون قالوا سلاما വിവരമില്ലത്തവരോട് സംസാരിക്കുമ്പോൾ ഉരുളക്ക് ഉപ്പേരി പറയുക എന്നത് ദീനല്ല. الدين نصيحه മാന്യമായി കേൾക്കുക മാന്യമായി ഉത്തരം പറയുക.
Follow the Reacting Videos channel on WhatsApp: whatsapp.com/channel/0029Va9YZMcBKfi8JagU2f2R
ഏതാ ഈ ഹദീസ് നെ കളി ആക്കുന്ന ജൂതൻ
🙄🙄🤭
S🎉w seen dya seen e🎉s🎉a v 😢😢 v g@@ShaheedRahmanShaheedRahman
കുറേ നാളുകൾക്ക് ശേഷം കുറച്ച് ചിരിച്ചു 😂😂😂😂,,,
പൊന്നാര അമീർക്കാ നിങ്ങള് വേറെ ലെവലാണ് ട്ടോ 😂😂😂
SOOPER
😂😂😂
Super thank you
ഇത്രയും ക്ഷമയുളള മനുഷ്യനാണ് അമീർ ഒതുക്കുങ്ങൽ എന്നറിഞ്ഞതിൽ ഒരു പാട് സന്തോഷം👍👍👍👍👍👍👍👍
സത്യം പറഞ്ഞാൽ സമസ്തക്കാർക്ക് അമീർ ഭായിയുടെ പ്രസംഗങ്ങൾ സമസ്തക്കാർക്ക് കൊള്ളേണ്ടത് കൊള്ളുന്നുണ്ട് അതിന്റെ ഹാളിലക്കവും പേടിയും ആണ് ഈ ഫോൺ വീഡിയോടെ ഒക്കെ മനസ്സിലാവുന്നത് അമീർ നിങ്ങൾ ധൈര്യമായി തുടരണം
അല്ല
അവൻ പോണ്നംബർ വെച്ച്
വീഡിയോ ഇടുകയല്ലെ?
@@rahmathullah289 പറയുന്നതൽ കാര്യമുണ്ടോ എന്ന് നോക്കിയാൽ പോരെ ഫോൺ നമ്പർ കാണിച്ചാൽ അല്ലേ സമസ്തക്കാരുടെ പൊട്ടത്തരം പുറത്തുവരൂ
@@rahmathullah289
ഫോൺ നമ്പർ വെച്ചല്ലേ വീഡിയോ ചെയ്തത് മറ്റ് വൃത്തികേടുകൾ ഒന്നും അല്ലല്ലോ? പിന്നെ നമ്മൾ ആ നമ്പറിലേക്ക് വിളിക്കുമ്പോൾ (പരിചയമില്ലാത്ത ഒരു നമ്പറിൽ നിന്ന് നിങ്ങൾക്ക് ഒരു വിളി വന്നാൽ സ്വഭാവിക മായും നിങ്ങൾ ചോദിക്കും ഇതാരാണെന്ന് ... നിങ്ങൾ മാന്യനാണെങ്കിൽ പറയും ഞാനിന്നയാളാണ് ഇന്ന സ്ഥലത്ത് നിന്ന് വിളിക്കുന്നു എന്ന് ) പേര് പറഞ്ഞു നമ്മളെ പരിചയപ്പെടുത്തുന്നതല്ലേ മര്യാദ... ലോകത്ത് ഞാൻ കേട്ടതിലും കണ്ടതിലും പരിചയപ്പെട്ടതിലും : കേരളത്തിലെ പോലെ തമ്മിലടിക്കുന്ന ഇസ്ലാമിക ഗ്രൂപ്പ് ലോകത്ത് എവിടെയും ഇല്ല ... ഗ്രൂപിസവും തമ്മിൽ തല്ലും ഇസ്ലാമിൽ പറഞ്ഞതല്ല
: മത പണ്ഡിതൻമാരെ ബഹുമാനിക്കണം . ആരാധിക്കരുത് ... ആരാധന അല്ലാഹുവിന് മാത്രം
@@kmk6979
സമസ്തയും അല്ലാത്തവരും
പൊട്ടത്തരങ്ങൾ വിളിച്ചു പറയുന്നുണ്ട് ... ആദ്യം നല്ല ഒരു മുസ്ലിമാവുക ... അല്ലാഹുവിന് ഇബാദത്ത് ചെയ്യുക.. ഈമാനോട് കൂടി മരിക്കാൻ അല്ലാഹുവിനോട് .ദുആ ചെയ്യുക .മരണപ്പെട്ടാൽ നീ ഏത് ഗ്രൂപ്പ് കാരനാണെന്ന ചോദ്യമല്ല ഖബറിലെ ചോദ്യങ്ങൾ
: അവിടെ സുന്നിയും മുജാഹിദും തബ്ലീഗും AP EK
ഒന്നും ഇല്ല : ഈമാനുള്ള മുസ്ലിമായി ജീവിച്ചു മരിക്കാൻ
അല്ലാഹു അനുഗ്രഹിക്കട്ടെ
ആമീൻ
ഇതിൽ ഹമീറാണ് താരം
പണ്ട് തോട്ട൦ വാങ്ങാ൯ വിളിച്ച ചേട്ടന്റെ ഫോൺ സംഭാഷണം ഓ൪മ്മ വന്നു🤣 🤣 🤣
സ൦ഭവ൦ കിടുക്കി...👌👌👌👏
കറക്റ്റ് 😃
Isis വഹാബികൾ ഇന്ന് 100 കഷണം ആയി. എല്ലാവർക്കും തൗഹീദ് വേറെ വേറെ ആണ്
ഉരുളയ്ക്ക് ഉപ്പേരി പോലുള്ള മറുപടി
പൊളിച്ചു അമീർക്കാ
സൂപ്പർ അമീർ ഞങ്ങളുണ്ട് കൂടെ താങ്കൾ തുടരുക ആശംസകൾ നേരുന്നു ഇവനെപ്പോലെയുള്ള ആളുകളെ ഇങ്ങനെതന്നെ കയ്കാര്യം ചെയ്യാം
ഇവനെന്നും ഒരു മര്യാദയും ഇല്ല
ചോദിച്ചവനും ഉത്തരം പറഞ്ഞവനും കോമഡി ടീമ് 😂😂😂
അമീർ ഭായ് നിങ്ങളുടെ നാടൻ ശൈലിയിലുള്ള അടി നല്ലവണ്ണം വേദനിക്കുന്നുണ്ട് ഇവർക്ക് അതിന്റെ തെളിവാണ് ഇതൊക്കെ😂😂
സംശയമില്ല😂❤❤❤
👍👍👍
സത്യം 😂
അമീർ പൊളിച്ച വിവരം പലരും എഴുതിക്കണ്ടു. ഇപ്പൊ നാടൻ ശൈലിയിൽ അടിക്കാനും തുടങ്ങിയോ? 😂😂. എന്ത് സാധനം കൊണ്ടാണോ അമീർ അടിക്കുന്നത് 😅😅.
അമീറെ നീ അടിക്കുന്നവരെ വേദനിപ്പിക്കരുത് 😂😢😅
അമീർ ഭായ് സൂപ്പർ തുടരുക❤❤❤❤❤
അമീർ ചെയ്യുന്നത് മാഷാ അള്ളാ ഒരു സൽകർമ്മം ആണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ ഇത് ഒരു പ്രബോധനത്തിന് ശൈലിയാണോ എന്ന് ചോദിച്ചാൽ അല്ല എന്ന് പറയാൻ ഞാനാളല്ല പക്ഷേ ഇബ്രാഹിം നബി (അ)യുടെ പ്രബോധനം സൂര്യനെയും ചന്ദ്രനെയും ചൂണ്ടിക്കാട്ടി ഇതാണ് എൻറെ ദൈവം എന്ന് പറയുകയും അവ അസ്തമിക്കുമ്പോൾ ദൈവം ഒരിക്കലും ഇങ്ങനെ ആവില്ല ഈ രൂപത്തിൽ പ്രബോധിതരുടെ ബുദ്ധിയോട് ആയിരുന്നു അദ്ദേഹം സംവദിച്ചിരുന്നതു ആ നിലക്ക് അമീറിനെ ശൈലിയും ഒരു പ്രബോധന ശൈലി തന്നെയാണ് മുന്നോട്ടുപോകുക അമീർ എല്ലാ പിന്തുണയും❤
അതെ അതെ ഒരാളെ ഫോണിൽ വിളിച്ച് കോയി ആക്കുന്ന അമൽ😂😂😂
The real God is Sun.If the Sun disappears, what will happen?
അമീർ സാഹിബിന് പൂർണ്ണ support ❤️❤️
ഹത്തീസും ഗുറാനും ഇസ്ലാമിക ചരിത്രവും എല്ലാം ഗൂഗിളിൽ മലയാളത്തിൽ ഉണ്ട് എന്ന് അറിയാത്തവർ ഇപ്പോളും കേരളത്തിൽ ഉണ്ടോ 😂😂😂😂😂
😂😂😂😂😂 എല്ലാ tention ഉം മാറി
തർക്കിച്ചാതെആ 😊ചെങ്ങായ്ക്ക് 😝ഒര്രണ്ട് 😀ചാക്ക് അതീസ് 😢അയചൊട്ക്കി😂
അമീർ ബായ് അവർ എത്ര വേണമെങ്കിലും തരം താഴ്ന്നോട്ട നമ്മൾ അതു ആവരുത് കാരണം നമ്മുടെ അമൽ നഷ്ടപ്പെടും നമ്മൾ നല്ല രീതിയിൽ പറഞ്ഞു കൊടുക്കുക കേൾക്കാൻ സൗകര്യം ഉണ്ടെങ്കിൽ അവർ കേൾക്കട്ടെ അല്ലെങ്കിൽ മെല്ലെ നല്ലത് പറഞ്ഞു ഒഴിവാക്കുക
അതാണ് നല്ലത് ✅🌹
പോത്തിന്റെ ചെവിയിൽ വേദം ഓതിയിട്ടു എന്തു പ്രയോജനം 😂😂😂
സഹോദരാ ഈ അമീർ ആള് അത്ര ശരി അല്ല കെട്ടോ.
@@IbrahimMangadenഅമീർ എന്തു തെറ്റാണു ചെയ്തതെന്ന് മൊഴിഞ്ഞാലും മുഹ്മിനീങ്ങൾ തെറ്റിലേക്ക് പോകരുതെന്ന് മുന്നറിയിപ്പ്പറഞ്ഞു മനസിലാകുന്നതോ, ശെരിയും തെറ്റും നിങ്ങൾ വിലയിരുത്തുക,
ഇതിന് എന്തെങ്കിലും പറഞ്ഞാൽ നിങ്ങൾ ഉമ്മാന്റെ മുലപ്പാല് ഛർദ്ദിക്കും
ചിരിച്ച് ഇടപാട് തീർന്നു. 😄😄😄😄
യുക്തിവാദികളുടെ 100 വീഡിയോകളെക്കാൾ അവർക്ക് ഗുണം ചെയ്യും ഇ തരം ഒരു വീഡിയോ
😂😂😂😂
ആരിഫിന്റെ കോയ കാളിംഗിന്റെ അത്രയും വരില്ല 😂😂😁😁😁😁
ആരിഫ് ഫ്രോഡാണ് !! മഹാ ഫ്രോഡ് !!
@@truthseeker4813He is a gentle man
30 കൊല്ലം മുമ്പ് മരിച്ച
സി എം വിമാനത്തിന്റെ
മുൻഭാഗം പിടിച്ചിറക്കി
എന്ന് പറയുന്ന
മരണ ശേഷവും
എന്നെ നിയന്ത്രിക്കുന്നത്
സി എം മാണ്
എന്ന് പറയുന്ന
കാന്തപുരം
ഇതിനൊക്കെ
ഹദീസോ?
പൊളി വൈബ് ഇനിയുണ്ടോ ഇങ്ങനത്തെ കോമഡികൾ
Super reply....കേരളാ ശിയാ, ബറേൽവീ, സൂഫീ, ത്വരീഖത്ത്, സമസ്ത, കുറാഫീ ബഹുദൈവ മത വിശ്വാസികളായ ഈ ഭീരുക്കൾക്ക് അവരുടെ നിലവാരത്തിലുള്ള യഥാ൪ത്ഥ മറുപടി😂😂😂😂. കുറച്ചു കൂടി കടുപ്പിക്കാമായിരുന്നു. അമീ൪ സാഹിബിന്റെ നാട൯ സംസാര രീതി കലക്കി. ധൈര്യ പൂ൪വ്വം തുടരുക.
👏👏👏👏👏
ദുനിയാവിനെയും പണത്തെയും മാത്രം സ്നേഹിക്കുന്ന ഇക്കൂട്ട൪ മഹാ ഭീരുക്കളാണ്. ആരെടാ എന്ന് അലറുന്ന ഈ ഭീരുക്കളോട് ഞാനെടാ എന്ന് തിരിച്ച് പറയുകയേ വേണ്ടൂ.
ഇങ്ങനെ ഉളള വോയ്സ് ഇങ് പോരട്ടെ....❤....ശരി ഹാജ്യാരെ😂😂😂
ഇതാണോ
ബദർ യുദ്ധം.....
കേട്ടിട്ടേ ഉള്ളു.... 👌🏽
അറിയാൻ
മേലാത്തത്കൊണ്ട
അച്ചായനോട്
പൊറുക്കണം... 🙏🏽
'ബദർ ' യുദ്ധമല്ല കൊള്ളയാണ് തീവെട്ടികൊള്ള.
അമീർബായ് അടിപൊളി മറുപടി കലക്കി 👍👍
അടിപൊളി =അടിവീരൻ +പൊളിവീരൻ. അമീർ എന്ത് ആയുധം കൊണ്ടാ അടിക്കുകയും പൊളിക്കുകയും ചെയ്യുന്നത്. എന്ത് സാധനത്തിനെയാ പൊളിച്ചത്.
അമീർ ഭായി സൂപ്പർ അഭിനന്ദനങ്ങൾ നല്ല മറുപടി കൊടുക്കണം അമീർ ഭായി അരേങ്കിലും മൊക്കെ ഇങ്ങനേ മറുപടി പറയണം എന്നല്ലേ ഇ മണ്ടൻമാർക്ക് മറുപടി കൊടുക്കണം
ശവ വ്യവസായം തകരുന്നതിന്റെ കലിപ്പാ
അമീർ അടിവീരൻ അല്ലിയോ 😂😂
വിളിച്ച ആൾക്ക് കിട്ടേണ്ട മറുപടി തന്നെയാണ് കിട്ടിയത്
Yes
😂😂
തുടക്കം തന്നെ ചിരിപ്പിച്ചു.....😂😂
ഹദീസ് ഒക്കെ കൂട്ടി ഇട്ടു കത്തിക്കേണ്ട സമയം കഴിഞ്ഞു. 👍
Sathyam 100%
👍അതെ
emtsetufree.blogspot.com/2015/05/blog-post_10.html?m=1, ഇത് മലയാളത്തിൽ ഉള്ള ഹദീസ്, എന്ത് വിക്രതം ആണ്. എന്ത് മാനവികത. 🤔
ഈ പ്രസ്ഥാനം ലോകത്തിൽ തുടങ്ങിയ കാലം മുതൽ അലമ്പാണ്. അലിയും ഉമ്മറും തമ്മിൽ തുടങ്ങിയ അങ്കമാണ്. 78 സൈസ് ഖുർആൻ. ലോകത്ത് ഒരിടത്തും ഈ പ്രസ്ഥാനം ഉള്ളടത്ത് സമാധാനം ഇല്ല.
ഈ പ്രസ്ഥാനവും അതിന്റെ ഗ്രന്ഥങ്ങളും ഇല്ലാതെ പോയിരുന്നെങ്കിൽ അല്ലെങ്കിൽ അതിനെ നിരോധിച്ചിരുന്നെങ്കിൽ നശിച്ചുപോയാരുന്നെങ്കിൽ ഇനി ഭൂമുഖത്ത് ജനിക്കുന്ന കുഞ്ഞുങ്ങളെങ്കിലും സമാധാനമായിട്ട് മനുഷ്യരായി മനുഷ്യത്വം ഉള്ളവരായിട്ട് യഥാർത്ഥ ദൈവവിശ്വാസം ഉള്ളവരായിട്ട് സഹോദരങ്ങളായിട്ട് ജീവിച്ചേനെ.
ഈ മതത്തെ മറ്റു സമുദായക്കാർക്കിടയിൽ
തരംതാഴ്ത്തിയത് തന്നെ
പോലെയുള്ള വഹാബികൾ ആണ്.
ലോകത്ത് ഏറ്റവും വിവരമുള്ളവർ എന്ന് സ്വയം അഹങ്കരിക്കുന്ന നിങ്ങൾ.
ഈ ഉമ്മത്തിന് ഈ സമുദായത്തെ എല്ലാകാലത്തും വഞ്ചിച്ചു കൊണ്ടിരിക്കുന്ന വരാണ്. നിങ്ങൾ ആദ്യം സുന്നികളെ കുറ്റം പറയാൻ
ജിന്നും ശൈത്താനും ആയി
നടക്കുന്നവർ
സുന്നികളെ കുറ്റം പറയാൻ നിങ്ങൾക്ക് എന്ത് യോഗ്യത വട്ടന്മാരെ.......
@@anujafmlpanu3102 ക്രിസ്ത്യാനികൾ പൊതുവെ ആരോടും ഒരു കശപിശയ്ക്ക് പോകുന്ന ആളുകളെല്ലാ.
അവർ ഏതൊരു കാര്യമായാലും അത് ദൈവവിശ്വാസം ആയാൽ പോലും വളരെ ശ്രദ്ധയോടെ സൂക്ഷ്മതയോടെ ഇന്നും പഠിച്ചുകൊണ്ട് ജീവിക്കുന്നവരാണ്. അത് അവരുടെ മതം മാത്രമല്ല മറ്റു മതങ്ങളെയും അവർ നന്നായി പഠിക്കുന്നവരാണ്. പക്ഷേ അവർ മറ്റും മതങ്ങളെ കുറ്റം പറഞ്ഞ് ആക്ഷേപിച്ച് പബ്ലിക്കായി ഒന്നും ചെയ്യാറില്ല.
എന്നിട്ടും അവർ ബഹുദൈവ വിശ്വാസികളാണെന്ന് പറഞ്ഞു അവരെ സംവാദത്തിന് വെല്ലുവിളിച്ചു. ചരിത്ര ഗ്രന്ഥങ്ങൾ തലമുടി ഇഴകേറി പഠിക്കുന്ന അവരുടെ ദൈവദത്വ ശാസ്ത്രജ്ഞന്മാർ ഇസ്ലാം മതത്തിന്റെയും മറ്റു ഗോത്രവർഗ്ഗ സംസ്കാരങ്ങളുടെയും യഹൂദ പാരമ്പര്യങ്ങളുടെയും എല്ലാം ചരിത്ര ഗ്രന്ഥങ്ങളും ചരിത്ര സ്മാരകങ്ങളും എല്ലാം കൂടുതൽ വിശദമായി പഠിച്ചു. ഖുർആനും ഹദീസുകളും വളരെ കൂടുതൽ വിശദമായി പഠിക്കാൻ അവർ നിർബന്ധിതരായി.
ഇന്നിപ്പോൾ ഇസ്ലാം സമൂഹത്തിലെ സകല പണ്ഡിതരെയും ആശയപരമായി വെല്ലുവിളിക്കതക്ക രീതിയിൽ അവർ ശക്തരായി. ഇസ്ലാം മതത്തിന്റെ സകല പൊള്ളത്തരങ്ങളും.....മുഹമ്മദിനെക്കുറിച്ചും മുഹമ്മദിന്റെ സൃഷ്ടിയായ അള്ളായെക്കുറിച്ചും അവർ വളരെ വ്യക്തമായി സമൂഹത്തിൽ ഇട്ട് അലക്കുന്നു.
മുഹമ്മദിന്റെ അള്ളയുടെയോ ദൈവീകത തെളിയിക്കാൻ ശക്തിയുള്ള പണ്ഡിതന്മാർ ആരും ഇല്ല എന്ന് മാത്രമല്ല, ഈ മതം തികച്ചും പൈശാചികതയാണെന്ന് ക്രൈസ്തവർ തെളിവ് സഹിതം പ്രഖ്യാപിക്കുന്നു.
ആയുധം കൊണ്ടല്ലാതെ ആശയം കൊണ്ട് പ്രതിരോധിക്കാൻ ഒരു പണ്ഡിതൻ പോലും ഇസ്ലാം മതത്തിൽ ഇല്ല.
@@anujafmlpanu3102 ഗുറാനും ഹത്തീസും ഇസ്ലാമിക ചരിത്രവും മൂന്ന് തരം ഗുറാനും ell👌ഗൂഗിളിൽ ഉണ്ട്... മലയാളത്തിൽ ഏതു മതകർക്കും വായിക്കാം
@@anujafmlpanu3102ആരാ സുന്നികളെ പറഞ്ഞത് അയാൾ പറയുന്നത് ശവസ്ത കുമ്പൂരി ഖുറാഫികളെ അല്ലെ ?
കള്ളു കുടിച്ചും പെണ്ണ് പിടിച്ചും കഞ്ചാവടിച്ചും മറ്റുള്ളവരെ ചതിച്ചും വഞ്ചിച്ചും ജീവിക്കുന്ന തെമ്മാടികൾക്ക് ഈ പ്രസ്ഥാനത്തെ പിടിക്കൂല കാരണം അതെല്ലാം ഈ പ്രസ്ഥാനം വിലക്കുന്നത് കാരണം. അല്ലാത്തവർക്കൊന്നും ഈ പ്രസ്ഥാനം കൊണ്ട് ഉപകാരമല്ലാതെ ഉപദ്രമൊന്നുമില്ല. നട്ടാൽ കുരുക്കാത്ത നുണ പ്രോപഗണ്ട ഇവിടെയും ചിലവാക്കാൻ വന്നിരിക്കുകയാണ് സംഗി or കൃസങ്കി or യുക്തി ഇല്ലാത്ത യുക്തൻ എന്ന് സ്വയം കരുതുന്നവൻ😏
ചോദ്യത്തിന് അതിനേക്കാൾ പത്തിരട്ടി സ്പീഡിൽ മറുപടി. സൂപ്പർ bro
ഇത് പോലെ ആണ് നാട്ടിലെ തനി ap ക്കാരൻ
ശവസ്ഥക് ശെരിക്കും കൊള്ളുന്നുണ്ട് 😂😂😂😜
ശരിക്കുളള പൈരാണ് അത് ശവസ്ത 😅
മണ്ടന്മാരാണ് ശവസ്തക്കാർ ...
അസ്സലാമു അലൈക്കും അമീർ othukungal.... വളരെ വിനീതമായി ഒരു കാര്യം ഓര്മിപ്പിക്കാൻ ആഗ്രഹിക്കുന്നു.... ഒരാൾ വിളിക്കുമ്പോൾ നിങ്ങളെ പ്രകോപിക്കാൻ ശ്രമിക്കുമ്പോൾ നിങ്ങളും അതുപോലെ poyal നിങ്ങളും avarum തമ്മിൽ എന്താ വിത്യാസം.....
"അസ്സലായും അലക്കും ജ്ഞാൻ "
ശരിയായ ഇസ്ലാമിനെ മനസിലാക്കാനും അതനുസരിച്ചു ജീവിക്കാനും സർവ ശക്തൻ എല്ലാ വിഭാഗങ്ങൾക്കും ഹിദായത് നൽകട്ടെ.
" പാണ്ടൻ നായടെ പല്ലിന് ശൗര്യം പണ്ടേ പോലെ ഫലിക്കുന്നില്ല". "കായും കോയും " നഷ്ടപ്പെടുമോ, തുടർന്നുള്ള കാലം ജോലി ചെയ്ത് ജീവിക്കേണ്ടിവരുമോ എന്ന ബേജാറാണ് ഈ തലേക്കെട്ട്കാർക്ക്.
കുറാഫികൾ എവിടെയും ഇങ്ങനെ സംസാരിക്കും
തലേകെട്ടുകാരുടെ ഹാല് ഇളക്കം കണ്ടിട്ട് കാൽചുവട്ടിലെ മണ്ണ് ഇളകുന്നുണ്ടോ എന്ന ഒരു തോന്നല്
corect 😊
@@muhammedck9339😅😢
സഖാഫിക്ക് കിട്ടേ ണ്ടത് കിട്ടി.
പടച്ചൊനെ , ഇത് വലിയ മുസീബത്ത് അയല്ലൊ , ഇവർമാര് എല്ലാ കൂടെ അടിപിടി കൂട്ടിട് , നമ്മള് കാഫിർ കാര് എന്ത് ചെയ്യും😅
ഇങ്ങള് കാഫിറ? പിന്നെ ഇവർ ആരാ
Super 😂😂 👍
ഇവർ ചർച്ചേയ്ക് വിളിക്കും, നമ്മൾ പോയാൽ അവർ തോൽക്കുമ്പോ കശാല യറിഞ്ഞ അലങ്കോളപെടുത്തും
അലോ...
അലോ...
ആ എന്ത്യേ 😂😂😂
സങ്ങതി കോമേഡിയയാണ്.... but
Ameer ഭായ് വാക്കുകൾ ശൂക്ഷിക്കുന്നത് നല്ലതാണ്...
Yes Ameer bahi onnu vaakkukal katti kurakkaamaayirunnu ithilalla mothathil
ഈ സൈസ് മടവൂർ ബ്രാന്തൻമാർ വിളിച്ചാൽ പിന്നെ അമീർ എന്താ ചെയ്യാ
ഇതെന്തോന്ന് ആടൊ, തറകൾ
Ameer polichu❤❤❤❤
എടാ അമീർ എന്താണ് പൊളിച്ചത്.അമീർ പൊളിച്ച വിവരം നീ എങ്ങിനെ മനസ്സിലാക്കി.
എന്താണ് ഈ വിവരദോഷി പൊളിച്ചത്. പൊളിച്ച സാധനത്തിന്റെ പേര് കൂടി എഴുതുക.
രണ്ടാളും 😭😭മലപ്പുറം 😜മോയന്ദ് കൾ 😜😜ബുദ്ധി കുറവാണ് 😂😂😂😜👍
😂😂👍🏻
കാര്യം പറഞ്ഞാൽ മനസ്സിലാകാത്ത കാക്ക 😄
ശെരിയായ ദീൻ ശെരിക്കും മനസ്സിലാക്കാതെ ജീവിച്ചു ഇപ്പോൾ കേൾക്കുന്നതൊക്കെ പുതിയതായി തോന്നി അദ്ദേഹത്തിന് അവരുടെ യോജിക്കാത്ത കുറാഫാത് എല്ലാം ശെരിയാന്നെന്ന് വിഷുവസിക്കുന്ന പാവം അല്ലാഹു നല്ലബോധം കൊടുക്കട്ടെ നമ്മൾക്കും തരട്ടെ 🤲🌹
കുറച്ചു ഹദീസ് എന്റെ പോക്കറ്റിൽ ഉണ്ട്, അത് അയച്ചു തരട്ടെ. 😘
ഇനിയും ഇതു പോലെ തന്നെ മറുപടി തൊട്ടുക്കണം
✋🏼....................👍🏼 ഉരുളയ്ക്ക് ഉപ്പേരി എന്നുപറയുന്നത് ഇതിനെയാണ് 😂😂
ചിരിച് ചിരിച്ചു ഒരു വഴിക്കായി 😁😁😁😁
ഭരണം അനുകൂലമല്ലാത്തത്കൊണ്ട് രണ്ട് കൂട്ടർക്കും വാളെടുത്ത് വെട്ടി ശഹീദായി സ്വർഗത്തിൽ പോകാൻ പറ്റുന്നില്ലല്ലോ
എന്ന് ആലോചിക്കുമ്പോൾ
സംഘടം
അല്ലാഹ് അക്ബർ
മാഷാഅള്ളാഹ് 👍👍അമീർ ബായ്.
കണ്ണൂർ ജില്ലയിലെ മട്ടന്നൂർ അടുത്താണ് പാലോട്ടു പള്ളി മമ്മു മുസ്‌ലിയാർ ജാറം.
അദ്ദേഹവും മാനസിക രോഗി ആയിരുന്നു എന്ന് തോന്നുന്നു.
കാണാതായ പശുവിനെ കണ്ടെത്തൽ.
കറവക്ക് സമ്മതിക്കാത്ത പശുക്കളെ മെരുക്കൽ.
സ്വർണ്ണം കണ്ടെത്തൽ തുടങ്ങി പല പരിപാടികളുമുണ്ടായിരുന്നെന്നാണ് തള്ളിക്കാണുന്നത്.
മുക്കാ പിരി ലൂസായി ഔലിയ ആയതാണെന്ന് തോന്നുന്നു.ന്നു.
അമീർ സാഹിബ് ചിരിപ്പിക്കരുത് ഈ ഖുറാഹികളുടെ ഒരു കാര്യം 😂😂😂😂👌
ഏതെങ്കിലും സാധുക്കൾ വിളിച്ചാൽ മാന്യതയോടെ സംസാരിക്കാൻ കഴിയില്ലെങ്കിൽ മിണ്ടാതിരിക്കലാണ് ബുദ്ധി.
Cherya kutigale polum bahumnikande
സംഭവം കേൾക്കാൻ രസമാണ് എങ്കിലും ദീനിനെ കാര്യമാണ് അല്പം വാക്ക് പ്രയോഗം ശ്രദ്ധിക്കുന്നത് നല്ലതാണ്
Adipollllliii good reply ameer bhai❤
😂😂😂😂😂വല്യ രസായി
അമീർ ഭായിയുടെ പ്രസംഗം സമസ്തകർക് ചീപ് വെരി വെരി ചീപ്
കലക്കി മോനെകലക്കി 😂❤
മറ്റേ സഹോദരന്റെ സംസാരം കേൾക്കാൻ നല്ല രസമുണ്ട് 😂😂അമീർ വെറും പ്രസറാ 🙏
🙏 സെരി 😜
@@LiyaH773 🙄അന്റെ ചിരി കണ്ടാ തോന്നും ഞാനും മാടലുറിന്റെ ആളാണെന്ന് 🙄
@@bachiabdulrasakbachiabdulr378 അനക് തോന്നണ്ടാ ഞമക് അങിനെ തോന്നീട്ടില നിങ്ങള് കമെന്റിലെ ജോക്ക് കണ്ട് ചിരിച്ചതാ 😄
അമീർ ഫുൾ കോമഡി 😀😀😀കുറെ ചിരിച്ചു.... ഏതാ ആ മറ്റേ മോയന്ത്
അമീർ ഭായ് നിങ്ങളുടെ വീഡിയോനല്ലവണ്ണം കൊള്ളു ന്നുണ്ട് അതാ ഈ ഇളക്കം
ഇങ്ങള് രണ്ടാളും ഇന്നേ അങ്ങട്ട് ഇറക്കണ്ട..😂
രണ്ടിനെയും ദീൻ തകർക്കുന്നവർ സൂക്ഷ്മത പാലിക്കുക ദുനിയാവ് മതിയോ നിറകുടം തുളുമ്പില്ല അല്ലാഹുവിന്റെ ദീനിനെ ഇവർക്കു രണ്ടാക്കും തകർക്കാൻ കഴിയില്ല അറിവ് ഉള്ളിൽ തട്ടട്ടെ അപ്പോൾ അള്ളാഹു സഹായിക്കുള്ളു നിർത്തു.
രണ്ടും കോമഡി ടീമ്സ്
I'm not a mujahiddeen, but i support ur speech. Keep going. I trust there are many like me judging the correct issues and supporting u.
ഖുറാഫി ന്റെ അവസ്ഥ😂😂😂
എന്തിനാണ് സമസ്തയാണ് സുന്നിയാണ് എന്നൊക്കെ പറഞ്ഞിട്ട് വഹാബികളായ ഇബ്‌ലീസുകളോട് ഇതിനൊക്കെ പോകുന്നത് ഇസ്ത്തിഹ് ഫാർ ചൊല്ലികൂ ടെ ആദ്യം അവനവനിലേക്ക് നോക്കുക ഇത് പോലെ ഫോണ് ചെയ്തിട്ടാണോ ദീനിന്റെ കാര്യങ്ങൾ പറയേണ്ടത് ദീൻ എന്താണെന്ന് പോലും അറിയാതെ ഒറഞ്ഞുത്തുള്ളരുത് ഒരാളോട് അങ്ങോട്ട് ഫോൺ ചെയ്യുമ്പോൾ ആരാണെന്ന് പറയലല്ലേ വേണ്ടത് എവിടുന്നു കുറ്റിയും പറിച്ചു വന്ന സമസ്തക്കാരനാണ് ത്താങ്കൾ
വിളിച്ചയാൾക്ക് അർഹിക്കുന്ന മറുപടി പരമനാറിയാണ് വിളിച്ചത് എന്ന് അയാളുടെ സംസാരത്തിൽ നിന്നും വ്യക്തമാണ്
അത് നിനക്കെങ്ങനെ മനസ്സിലായി മണ്ടൻ വഹാബീ
അതെ
2 മീറ്റർ തുണി തലയിൽ കെട്ടിയാൽ എല്ലാവരും ബഹുമാനിക്കും എന്നാണ് ഇയാൾ കരുതിയത് ആ കാലം ഒക്കെ പോയില്ലേ
@@asharafpattambi5068 ആർക്കാണ് കൂടുതൽ നീളം എന്നു നോകീ ( തലേക്കെട്ട് ) സ്റ്റൈലൻ കേട്ടു പോരാട്ടക്കേട് പത്തിരി കേട്ട് വാലൻ കേട്ട് ഇതിൽ ഏതിലാണ് വിശോസം ഉള്ളത് എന്നു ഒരു വിശോസം പൂർവ്വം
മീറ്ററിന് നീളം കൂടുന്നതിന് അനുസരിച്ച് ബുദ്ധി കുറയും
ഒരു വ്യക്തിയെ പോലെ ഈ ഭൂലോകത്ത് മറ്റൊരു വ്യക്തിയില്ല ഒരാളുടെ ബുദ്ധിയല്ല മറ്റൊരാൾക്ക് വൈവിധ്യത്തിൽ ഏകത്വം അതാണ് ഈ ലോകം ഒരാൾ പണ്ഡിതൻ ആവാം ഒരാൾ സാധാരണക്കാരനായ ഇത് പരസ്പരം മനസ്സിലാക്കണം മതത്തിൻറെ അടിസ്ഥാനത്തിലല്ല
മാഷാഅല്ലാഹ്
അമീർ സൂപ്പർ ❤❤❤❤❤❤❤
super😂😂
ഫോൺ വിളിച്ച ആൾ പൊളി 👌ഇവൻ കിടന്ന് ഉരുളുകയാണ് 😂
പേര് പറഞ്ഞു കൊടുക്കണം പൊന്നു സുഹൃത്തേ അമീർ ഒതുക്കുങലിനെ ഒതുക്കാൻനോക്കല്ലേ 🙏🌹
അമീറിന് വിഷയ ദാരിദ്രം നന്നായി ഉണ്ട്
Ameer Ikha enikku nalla ishtaayi..
പൊളിച്ചു 😂😂😂 കേരളത്തിലെ സുന്നി കളെന്നാൽ പക്കാ ഷിയാ ക്കളാണെന്ന് സധൈര്യം പറഞ്ഞു 😂😂😂
പൊളിച്ച സാധനം അമീറിന് അർഹതപ്പെട്ടതായിരുന്നോ? 😄
ഇത്തരം ആളുകൾ യുക്തി വാതത്തിൽ ആണ് എത്തുന്നത് 👍
സമുദായത്തെ ഇ അവസ്ഥയില്‍ എത്തിച്ച കാന്തപുരം അബൂബക്കറിന്റെ ഉത്തരവാദിത്തം ചെറുതല്ല?
Podaa pulley
അമീർ ഭായ് ഈ വിളിച്ച ആളെ നമ്പർ തരുമോ....?
😆😆 തുണി ഉടത്ത പ്രാന്താണ് തുണി അഴിച്ച് തലയിൽ കെട്ടിയ പ്രാന്തനും 😂😂😂
കിട്ടേണ്ടത് കിട്ടി........ ഹൗ......
സമാധാനമായി-- .....!!!
നല്ലരസമുണ്ട്....
ഈ ഹമുക്കിന്റെ നമ്പർ ഒന്ന് പുറത്ത് വിടൂ
😢😮alloh പടച്ചോൻ കാക്കട്ടെ
എന്ത് സൂക്ഷ്മത ആണ് ഇവർ ദീൻ പറയുമ്പോൾ കാണിക്കുന്നത്
ഇമ്മാതിരി സാധനം ഇഞ്ഞും മാണം 😂😂😂
ഇവറ്റകളുടെ അവസ്ഥ😂😂
😮 ഇത് ആ 10 ഏകർ റബ്ബർ മേടിക്കാൻ പോയ ടീം.
ഇജ്ജാതി മൊയന്ത്കളുടെ ഫോൺനമ്പർ ഇതിൽ ഇടണം
അതെ
ഏത് സുന്നിയായാലും നല്ല മര്യാദ...
സുന്നിയല്ല സമസ്ത
Vittu kodukkaruth ameere aa pandaarathinu shaasam mutti marikkum😮
മങ്കൂസ് മൗലൂദിന്റെ മലയാളം പരിഭാഷ ലഭിക്കും അത് വായിച്ചാൽ സത്യം മനസ്സിലാകും
എവിടെ കിട്ടും.. കോപ്പി അയച്ചു തരുമോ
Ankonnum ariyoola Hamke🤣🤣
ഇത് ഒരു ap ഖുർആഫിയാണെന്ന് തോന്നുന്നു
അതെന്നേവും ഇങ്ങനൊരു വ്യത്തികെട്ട കൂട്ടം വേറെ ഇണ്ടാവൂല 😊
ചിരിച്ചു ഒരു വഴിക്കായി !! ഈ ഖുറാഫികളുടെ ഒരു കാരൃം !!😅
😃😄😄😄😄👍👍👍👍👍
ടെൻഷൻ വരുമ്പോൾ ഇത് കേൾക്കാറുണ്ട്....
പൊട്ടാ വിളിക്കുന്ന ആൾ സ്വയം പരിചയപ്പെടുത്തണം അത് കള്ളപ്പേരായാലും കള്ള സ്ഥലമായാലും..
ഈ സംസാരത്തിൽ എന്ത് രസകരമാണുള്ളത്.
واذا خاطبهم الجاهلون قالوا سلاما
വിവരമില്ലത്തവരോട് സംസാരിക്കുമ്പോൾ ഉരുളക്ക് ഉപ്പേരി പറയുക എന്നത് ദീനല്ല. الدين نصيحه
മാന്യമായി കേൾക്കുക മാന്യമായി ഉത്തരം പറയുക.