2 കൊല്ലത്തിനുശേഷമാണ് എന്റെ മകൻറെ മുഖത്ത് ഉടമ്പടിയിലൂടെ ചിരി വിടർന്നത്.ഒരത്ഭുത സാക്ഷ്യം!

Поделиться
HTML-код
  • Опубликовано: 10 окт 2024
  • Description
    Prayer Assurance!!!!!
    Join with us in Kreupasanam Whatsapp channel by following below link!!
    Follow the Society Of Kreupasanam channel on WhatsApp: whatsapp.com/c...
    If you are already a member skip it..
    കൃപാസനത്തിൽ മാസത്തിലെ എല്ലാ ദിവസങ്ങളിലും പുതുതായി ഉടമ്പടി എടുക്കാനും ഉടമ്പടി എടുത്തവർക്ക് പുതുക്കുവാനും സാക്ഷ്യം പറയാനുമുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്( ഉടമ്പടി സമയം: 6am-2pm
    സാക്ഷ്യ സമയം: 10am - 5pm)
    നിങ്ങൾ വിദേശത്താണെങ്കിൽ ഓൺലൈനിൽ ഉടമ്പടിയെടുത്ത്(kreupasanammar...) നിയോഗങ്ങൾ സമർപ്പിക്കാവുന്നതാണ്
    മുമ്പിൽ സമയമില്ലാത്ത എല്ലാ വിഷയങ്ങളും പ്രാർത്ഥന വിഷയങ്ങൾ പങ്കുവയ്ക്കുന്നതിനായി ബഹുമാനപ്പെട്ട ജോസഫച്ചൻ എടുക്കുന്നതാണ്.അതിനായി നിങ്ങൾ തീർത്ഥാടക ഉടമ്പടി എടുത്തതിനുശേഷം ഈ നമ്പറിൽ (9447285400) നിങ്ങൾ വരുന്ന ദിവസം അച്ചൻ ഉണ്ടോ ഇല്ലയോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
    ദിവസവും രാവിലെ 7.30 ന് കൃപാസനത്തിൽ *ദിവ്യബലി ഉണ്ടായിരിക്കുന്നതാണ്.
    For postal subscription of Kreupasanam Malayalam,English ,Hindi, Tamil, Marathi,Kannada,Konkani, Telugu, Gujarati, Bengali, Odiya,German,Spanish,French, Italian, Czech Newsletters and other books visit our Mobile App
    എല്ലാമാസവും കൃപാസനം മലയാളം,ഇംഗ്ലീഷ് ,ഹിന്ദി,തമിഴ്, മറാത്തി, കന്നഡ,തെലുങ്ക് , ഒഡിയ, കൊങ്കണി, ഗുജറാത്തി, ബംഗാളി, ഫ്രഞ്ച്, ജർമൻ, സ്പാനിഷ്, ഇറ്റാലിയൻ, ചെക്ക് പത്രികകൾ തപാൽ മാർഗം വാങ്ങി വിതരണം ചെയ്ത് പ്രേക്ഷിത പ്രവർത്തനം നടത്തുവാൻ കൃപാസനം മൊബൈൽ ആപ്പ് സന്ദർശിക്കുക
    For lighing the candle in our Marian website,follow this link,kreupasanammari...
    For taking online udampady,click on this link,
    kreupasanammar...
    Email : frvpjoseph@gmail.com
    Web : www.kreupasanammarianshrine.com
    CONTACT US,
    Dr.Fr.V.P Joseph Valiyaveettil
    Founder-director,
    Kreupasanam Retreat centre
    Diocese of Alleppey
    Kalavoor,Alappuzha-688522
    Kerala,South India.
    For prayer requests & enquiries,Office:9447285400
    WATCH KREUPASANAM MINISTRIES AS LIVE !!
    Watch retreat programmes of Kreupasanam on official facebook page of Kreupasanam or youtube channel
    Share Maximum!!!
    സൊസൈറ്റി ഓഫ് കൃപാസനം പയസ് അസോസിയേഷന്റെ ഭാഗമായി മരിയൻ സമർപ്പണ ചൈതന്യത്തോടെ സമ്പൂർണ്ണ സമർപ്പിത മിഷനറിമാരായി കൃപാസനം ആത്മീയ-സാമൂഹിക-സാംസ്ക്കാരിക മേഖലകളിൽ മിനിമം ഒരു വർഷത്തേയ്ക്കും ലൈഫ് ടൈമായും ശുശ്രൂഷ ചെയ്യാൻ ആഗ്രഹിക്കുന്ന പ്ലസ്ടു/ ഡിഗ്രി പാസ്സായ യുവതീ യുവാക്കൾ ഈ ഇ-മെയിൽ അഡ്രസ്സിൽ ബന്ധപ്പെടുക..
    apparitionmissionaries@gmail.com
    Young men and women who would like to join in Kreupasanam spiritual-social-cultural mission fields as fully dedicated missionaries with Marian consecration spirit for a minimum of one year and life time as part of Society of Kreupasanam pious association please contact this e-mail address..
    apparitionmissionaries@gmail.com
    ROUTE TO KREUPASANAM MARIAN RETREAT CENTRE :
    By bus from Ernakulam north to Cherthala, then towards Cherthala to Alleppey bus and get down at kalavoor Block junction. kreupasanam is situated1km south to Block junction in the eastern side of NH
    OR
    By bus from south Alleppey to Cherthala , get down at kalavoor Block junction and walk a distance towards north about 1 km and kreupasanam is in the eastern side of NH.
    (ഫാ.വി.പി ജോസഫ് വലിയവീട്ടിലിന്റെ പേരിൽ യൂട്യൂബിലും ഇൻസ്റ്റാഗ്രാമിലും ഫേസ്ബുക്കിലും ഫെയ്ക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് പൈസ ചോദിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് ഇത്തരത്തിലുള്ള തട്ടിപ്പുകളിൽ പെട്ട് വഞ്ചിതരാകാതിരിക്കുക )

Комментарии • 530

  • @SijiJaison-u5h
    @SijiJaison-u5h День назад +37

    അമ്മേ ഈ മകനേ എത്രയും പെട്ടെന്ന് പകർണ്ണ സൗഖ്യം കെടുക്കണമേ ആ കുടുംബത്തെ അമ്മ ചേർത്തുപിടിക്കണമെ🙏 ഇതുപോലെ ഉള്ള മറ്റു മക്കളെയും അമ്മ ഏറ്റെടുത്തു സൗഖ്യം നൽകണമേ🙏

    • @ranisinoj4986
      @ranisinoj4986 18 часов назад +1

      Mother Mary please bless and heal this child.,..

    • @vijayakumari6247
      @vijayakumari6247 12 часов назад +1

      അമ്മേ ഞങ്ങളുടെ കുടുംബ ന്നൊര സഹായിക്കണമേ

  • @jaimoldileep8238
    @jaimoldileep8238 День назад +49

    അമ്മേ മാതാവേ ഈ മോനെ ഇനി അങ്ങോട്ട് നിന്റെ നീല കപ്പയ്ക്കുള്ളിൽ കാത്തുകൊള്ളണമേ, മോന്റെ എല്ലാ അസുഖങ്ങളും മാറ്റികൊടുത്ത അമ്മയ്ക്കും, യേശു നാഥനും നന്ദി ദൈവമേ, നന്ദി🙏🙏🙏

  • @sindhumolcm2978
    @sindhumolcm2978 День назад +58

    എന്റെ അമ്മേ ഈ പൊന്നു മകനെ പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 😭😭😭🙏🙏🙏

  • @remyalachu9846
    @remyalachu9846 День назад +64

    അമ്മേ 🙏ഈ പൊന്നു മോനെ പൊതിഞ്ഞു സംരക്ഷിക്കുന്ന അമ്മക്ക് കോടാനു കോടി നന്ദി അമ്മേ 🙏🙏🙏🙏🙏

    • @angelrozzzz3880
      @angelrozzzz3880 День назад +1

      Amme anne przthishikaranathinte sashiakane

  • @minimudanattu9731
    @minimudanattu9731 День назад +90

    യീശോയോടും അമ്മ മാതാവിനോടും ഈ മകന് എത്രയും പെട്ടന്ന് രോഗം പരിപൂർണ സൗഖ്യം കിട്ടി ഈ കുടുംബത്തെ അമ്മയുടെ സാക്ഷി ആക്കി മാറ്റാൻ പ്രാർത്ഥിക്കുന്നു 😭😭😭🙏🏻🙏🏻🙏🏻

    • @AswaniAswani-kl9ih
      @AswaniAswani-kl9ih День назад +2

      അമ്മേ ഇ മകന്റെ അസുഖം എത്ര യയും പെട്ടെന്ന് സുഖപ്പെടു ത്ത ണമേ ആ മേ ൻ

    • @nandanaas6a264
      @nandanaas6a264 День назад +1

      🙏🙏🙏

    • @neethujose7630
      @neethujose7630 День назад +1

      🙏🏻🙏🏻🙏🏻

    • @preethygpillai2477
      @preethygpillai2477 День назад +1

      അമ്മയുടെ സാക്ഷി അല്ല മോനെ, ,. ക്രിസ്തുവിന് സാക്ഷിയാവട്ടെ, , വചനത്തിന്

    • @jollyreji9693
      @jollyreji9693 День назад +1

      Amme Nandi Nandi Nandi ❤❤❤

  • @mnmnmnmn132
    @mnmnmnmn132 День назад +19

    എൻ്റെ മാതാവേ ഈ മകനെ ഏറ്റവും ഉയരങ്ങളിലെത്തിപ്പിക്കണമേ വിജയിപ്പിക്കണമേ, എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകും മോന്

  • @Shancy-q2m
    @Shancy-q2m День назад +6

    യേശുവെ നന്ദി സ്തുതി ആരാധന
    അങ്ങ് ഓരോരുത്തർക്കും നൽകുന്ന അനുഗ്രഹങ്ങളെ ഓർത്ത് ഒരായിരം നന്ദി
    മാതാവെ അങ്ങയുടെ മദ്ധ്യസ്ഥ സഹായത്തിന് ഒരായിരം നന്ദി

  • @JaseenthaJaseentha-s7q
    @JaseenthaJaseentha-s7q День назад +6

    ഈ മോനെ കാത്തുകൊള്ളണമേ സുഖപ്പെടുത്താണമേ നന്നായി ജീവിക്കാൻ അനുഗ്രഹിക്കണമേ അമ്മേ 🙏🙏🙏🙏അമ്മ മാതാവ് കൂടെ ഉണ്ട് 🙏🙏🙏

  • @JijiSamuel-uy6hx
    @JijiSamuel-uy6hx День назад +3

    Daivame ee kunjine poorna viduthal kodukaname🙏🙏🙏🙏🙏

  • @sabuabraham576
    @sabuabraham576 День назад +4

    Amme ee makanu saukhyam nalkane

  • @laly3066
    @laly3066 День назад +3

    ജപമാല റാലിയിൽ പങ്കെടുക്കാൻ അനുഗ്രഹിക്കണമേ 5 പേരെ കൂടെ വരേണമേ മോൻ. മോൾ. ജപമാല ചോലുവാൻ അനുഗ്രഹിക്കണമേ ഷീബയുടെ പൈസ kitename

  • @SreedeviShine-he1kp
    @SreedeviShine-he1kp День назад +5

    🙏🙏🙏❤️❤️❤️❤️Ante Ammee E sakhsyam think kodanukodi nannni 🙏🙏🙏🙏❤️❤️❤️❤️

  • @jessyjohn3688
    @jessyjohn3688 День назад +3

    Amme mathave e kudumbathil kodutha anugrahathinu nandi stuthi aaradhana mahathwam

  • @midhya2214
    @midhya2214 День назад +15

    അമ്മ മാതാവേ ആ മോന്റെ രോഗം പൂർണമായി മാറ്റി കൊടുക്കണേ

  • @ryanjobin7598
    @ryanjobin7598 День назад +5

    Amme mathave ente kudumbathe anugrahikkaname ngangale prathyashikaranathinte sakshiyakki mattaname 🙏🙏🙏🙏

  • @GeethaPa-ti7re
    @GeethaPa-ti7re День назад +13

    🙏🙏🙏അമ്മേ ഈ മോനെ നിത്യത വരെ അനുഗ്രഹിക്കേണമേ. ആമേൻ 🙏🙏🙏🌹🌹🌹👍

  • @varghesemathew9020
    @varghesemathew9020 День назад +19

    അമ്മേ മാതാവേ ഈ മകന് ഇനിയും അനുഗ്രഹിക്കണേ.. രോഗത്തിൽ നിന്നും ഈ മകന് വിടുതലിനെ കൊടുക്കണേ 🙏🙏🙏

  • @merinjojo2293
    @merinjojo2293 День назад +3

    Amme Ella asosthathayum Matti purna sowgyavim arogyavum tharane🙏🙏🙏

  • @sherlyharison3718
    @sherlyharison3718 День назад +10

    എന്റെ അമ്മേ ഹർഷ,സാജൻ പരസ്പരം സ്നേഹത്തോടെ ഒന്നിച്ചു ജീവിക്കാൻ അനുഗ്രഹിക്കണേ ജോലിയും നെൽകി അനുഗ്രഹിക്കണേ

  • @geethajestin9645
    @geethajestin9645 День назад +1

    അമ്മേ മാതാവേ ഈ മോനെയും കുടുംബത്തെയും അനുഗ്രഹിച്ചതിനെ പ്രതി ഒരായിരം നന്ദി 🙏🏻🙏🏻

  • @jojikaithakkatt8555
    @jojikaithakkatt8555 День назад +3

    🙏🙏💞💞ആവേ മരിയ 🎉🎉🎉

  • @JeemonJoseph-m8l
    @JeemonJoseph-m8l День назад +8

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ ഉയർത്തണമേ 🙏🙏🙏🙏

  • @JeemonJoseph-m8l
    @JeemonJoseph-m8l День назад +10

    അമ്മേ മാതാവേ എന്നെ അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി എന്നെ ഉയർത്തണമേ ആമേൻ 🙏🙏🙏

  • @dollybinoy7514
    @dollybinoy7514 День назад +3

    അമ്മേ പൂർണ രോഗ സൗഗ്യം കൊടുക്കേണമേ 🙏🙏🙏ഇത്രയും അനുഗ്രഹിച്ച അമ്മക്കും ഈശോക്കും ഒരായിരം നന്ദി ❤️

  • @ViswathaKalasudhan
    @ViswathaKalasudhan День назад +9

    കൃപാസനം മാതാവേ, ഈ മകനെയും കുടുംബത്തെയും അമ്മയുടെ പ്രത്യക്ഷീകരണത്തിന്റെ സ്ഥിരം സാക്ഷികളാക്കി മാറ്റി ദൈവനാമം മഹത്വപ്പെടാൻ ഇടയാക്കണമേ

  • @bindulals6382
    @bindulals6382 День назад +3

    അമ്മേ ഈ മകന് സൗഖ്യം കൊടുക്കേണമേ ആമേൻ

  • @sreelekshmis3068
    @sreelekshmis3068 День назад +24

    അമ്മേ ഈ മകനെ തുടർന്നും അസുഖം ഒന്നും ഇല്ലാതെ മുൻപോട്ടെ പോകാൻ.. തിരുകുമാരൻവഴി അനുഗ്രഹിക്കണമെ 🙏🙏🙏🙏

  • @sujithts8253
    @sujithts8253 День назад +4

    Praise the lord thank you mathave 🙏🙏🙏🙏🙏 Praise the lord thank you mathave 🙏🙏🙏🙏🙏🙏🙏🙏🙏

  • @Alphy3433
    @Alphy3433 День назад +14

    അമ്മേ മാതാവേ എന്റെ മകനും ഒന്നും പഠിക്കില്ല ഈശോയെ അവനു എല്ലാം സംഗ്രഹിച് പഠിക്കാൻ ബുദ്ദിയും ഓർമ യും കൊടുത്തു അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @SandhyaSinil
    @SandhyaSinil День назад +19

    അമ്മേ മേരി മാതാവേ എന്റെ രണ്ടു മക്കളെയും അമ്മയുടെ കരങ്ങളിൽ സമർപ്പിക്കുന്നു പരിശുദ്ധാത്മാവിനാൽ നിറച്ച് വിശദ്ധീകരിക്കണമേ

  • @ABINVINOVS
    @ABINVINOVS День назад +3

    അമ്മേ എന്റെ എല്ലാ രോഗങ്ങളിൽ നിന്നും ഒരു വിടുതൽ തന്ന് അനുഗ്രഹിണമെ ഒരു മാരകമായ രോഗവും അടുക്കാതെ കാത്തു കൊള്ളണമെ അനുഗ്രഹിക്കണമെ

  • @ashrithsthomas9607
    @ashrithsthomas9607 День назад +9

    മാതാവേ ഈ കുഞ്ഞിനെ അനുഗ്രഹിക്കണേ.. എന്നും പൊതിഞ്ഞു പിടിച്ചു അനുഗ്രഹിക്കേണമേ 🙏🙏🙏

  • @salimpk415
    @salimpk415 День назад +9

    അമ്മേ മാതാവേ കോടാനുകോടി നന്ദി 🙏🏻🙏🏻🙏🏻

  • @ShymolAnniMathew-ws9ud
    @ShymolAnniMathew-ws9ud День назад +9

    അമ്മേ ഈ മോനെ വേഗം വന്നു അടുത്ത sahiyam പറയാൻ അനുഗ്രഹിക്കേണമേ

    • @rosyjohn1611
      @rosyjohn1611 День назад +1

      Ente makkaleyum ange kaikalil samarpikkunnu..

  • @lissyeldho7746
    @lissyeldho7746 День назад

    എന്റെ മാതാവേ അവന് പൂർണ്ണ സൗഖ്യം കൊടുക്കണേ 🙏🙏

  • @rejithaarunrejitha535
    @rejithaarunrejitha535 День назад +9

    അമ്മ മാതാവേ യേശു അപ്പച്ചാ ഇനി 88ദിവസം ഉള്ളു. സഹായിക്കണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @lissylissy5077
    @lissylissy5077 День назад +9

    പരിശുദ്ധ അമ്മ മാതാവ് ഈ മോനെ പൂർണ്ണ ആരോഗ്യവനായി അമ്മയുടെ തിരുസന്നിധിയിൽ വന്ന് സാക്ഷ്യം പറയുവാൻ അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @anitashinil2709
    @anitashinil2709 День назад +1

    മോനെ അമ്മയും ഇശോയുo പൊതിഞ്ഞു പിടിച്ചേക്കുവാ 🙏🏻🙏🏻🙏🏻🥰

  • @jessyjohn3688
    @jessyjohn3688 День назад +3

    Amme mathave njangaleyum ammayude sakshi aakki maattename

  • @lathikapv6985
    @lathikapv6985 День назад

    അമ്മേ ഈ മകനെ രോഗ സൗഖ്യം നൽകി അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷി യാ ക്കണമേ ആമേൻ 🙏

  • @JalajaKumariAT
    @JalajaKumariAT День назад +4

    ആവേ മരിയ

  • @ABINVINOVS
    @ABINVINOVS День назад +4

    അമ്മേ എന്റെ രണ്ടു മക്കളുടെയും വിദ്യാഭ്യാസത്തെ അനുഗ്രഹിണമെ മൂത്ത മകൻ+1ഉം +2 ഉം ഒരു തടസ്സവും കൂടാതെ പഠിക്കാനും നല്ല മാർക്ക് ലഭിക്കാനും വിദ്യാഭ്യാസത്തിനാവശ്യമായ പൈസകൾ തന്ന് അനുഗ്രഹിക്കണമെ

  • @SindhuAnite
    @SindhuAnite День назад +3

    Amme makane kaipidichu nadathename
    Amme bharthavine manasantharappeduthename❤❤❤🙏🙏💁🙎

  • @AnuRoy-br8of
    @AnuRoy-br8of День назад +3

    അമ്മേ 🙏🙏

  • @sr.stellajacob2697
    @sr.stellajacob2697 День назад

    അമ്മേ ,ഈശോയെ ഈ മകനെ അനുഗ്രഹിക്കണേ

  • @mollychacko6119
    @mollychacko6119 День назад +16

    മനുഷ്യർക്ക് അസാധ്യം ദൈവത്തിന് സാധ്യമാണ്; അമ്മേ എൻ്റെ മോടെ ഗർഭാവസ്ഥയിലെ കുഞ്ഞിൻ്റെ എല്ലാ കുറവുകളും പരിഹരിച്ച് ആരോഗ്യമുള്ള കുഞ്ഞിന് ജന്മം നൽകാൻ മോളെ അനുഗ്രഹിക്കണം'''''അമ്മേ അൾത്താരയിൽ സാക്ഷിയാക്കണെ

  • @SindhuAnite
    @SindhuAnite День назад +3

    Amme ente makaneyum kathukollename❤❤❤🙏🙏🙏🙎🙎🙎

  • @juliebaiju4577
    @juliebaiju4577 День назад

    അമ്മേ മോനെ കാത്തുകൊള്ളണമേ 🙏🙏

  • @annievc9281
    @annievc9281 День назад +3

    Amme kreupasanam Mathave enne ammayude prathyaksheekaranathinte sakshiyakki mattaname

  • @milanxavier5110
    @milanxavier5110 21 час назад

    അമ്മേ മാതാവേ എൻ്റെ ഭർത്താവിന് ആരോഗ്യവും ദിർഘായുസ്സും നല്കി അനുഗ്രഹിക്കണേ അമ്മേ മാതാവേ

  • @JeemonJoseph-m8l
    @JeemonJoseph-m8l День назад +15

    അമ്മേ മാതാവേ ഈ മകനും നൽകിയ രോഗ സൗഖ്യത്തിനും ഈ കുടുംബത്തിനും നൽകിയ എല്ലാ അനുഗ്രഹങ്ങൾക്കും അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി ആക്കി മാറ്റിയതിനും അമ്മയ്ക്കും തിരുകുമരനും കോടാനു കോടി നന്ദി യും സ്തുതി യും സമർപ്പിക്കുന്നു ഒപ്പം അമ്മയുടെ പ്രെത്യക്ഷീകരണത്തിന്റെ സാക്ഷി കളായി തന്നെ ജീവിതം മുഴുവൻ ജീവിക്കാൻ ഈ കുടുംബത്തെ അനുഗ്രഹിക്കുന്നതിനായി അമ്മയുടെ തിരുകുമാരനായ ഈശോയോട് മാധ്യസ്ഥം വഹിച്ചു പ്രാർത്ഥിക്കണമേ ആമേൻ 🙏🙏🙏

  • @AnakhaVinod-lu5ob
    @AnakhaVinod-lu5ob День назад

    Amme ഈ മകനെ അനുഗ്രഹിക്കേണമേ കാത്തുസംരക്ഷിക്കണമേ

  • @aneeshr6987
    @aneeshr6987 День назад

    അമ്മയും മാതാവേ ഈ മകനെ അമ്മയുടെ കരങ്ങളിൽ സമർപ്പിച്ചു പ്രാർത്ഥിക്കുന്നു അമ്മയുടെ നീല അങ്കിൾ ഈ മകനെ പുതിയേണമേ

  • @veenathomas5920
    @veenathomas5920 23 часа назад

    അമ്മേ എന്റെ അമ്മേ ഈ മകന് പൂർണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🏻🙏🏻🙏🏻

  • @PreethiPNair-m1r
    @PreethiPNair-m1r День назад +3

    Amma mathave 😢

  • @TessyKuriakose-f5h
    @TessyKuriakose-f5h 15 часов назад

    എൻ്റെ അമ്മേ മാതാവേ എൻ്റെ ജീവിതപങ്കാളിക്ക് മാനസിക ധൈര്യം നൽകി അനുഗ്രഹിക്കണമേ

  • @nikhithasingh2588
    @nikhithasingh2588 День назад +7

    അമ്മ മാതാവ് എന്റെ മകൾക്ക് ഒരു ആൺകുഞ്ഞിന് കൊടുത്തു സഹായിക്കേണമേ😍😍👍🏻

  • @ABINVINOVS
    @ABINVINOVS День назад +4

    അമ്മേ എന്റെ തലയ്ക്ക് ചുറ്റുമുള്ള വേദന ഒരു കുഴപ്പും കൂടാതെ പൂർണമായി മാറാൻ അനുഗ്രഹിക്കണമെ

  • @paulchirayath1703
    @paulchirayath1703 19 часов назад

    എന്റെ അമ്മയാണ് കൃപാസനം അമ്മ 🙏🙏🙏♥️♥️♥️ love u amma ♥️♥️♥️ love u jesus 🙏🙏🙏🙏♥️♥️♥️

  • @Anumol144
    @Anumol144 10 часов назад +1

    അമ്മേഎന്റെ സ്ഥലം വിറ്റു തരണമേ

  • @ajithmr44
    @ajithmr44 День назад

    മാതാവേ കൂടെയുണ്ടാവേണമേ 🙏

  • @rosysebastian1098
    @rosysebastian1098 День назад +1

    അമ്മേ എന്റെ മോൻ 10 ക്ലാസ്സിൽ ആണ്, നന്നായി പഠിക്കാനുള്ള കൃപ നൽകണേ, ഉന്നത വിജയം നൽകി അനുഗ്രഹിക്കണേ 🙏🏽

  • @Anitha_giri
    @Anitha_giri День назад +3

    അമ്മേ ഈ മകന്റെ അസുഖം പൂർണ്ണമായി മാറ്റികൊടുക്കണമേ 🙏🏻

  • @sibyaugustine275
    @sibyaugustine275 День назад +2

    eshoye mon sukham prapichu sakshiyakki akkeneme

  • @aiswaryavr976
    @aiswaryavr976 День назад +2

    Amma ente kude varanam
    Njngald ellvarodum karunna kannikkanam

  • @sindhumolcm2978
    @sindhumolcm2978 День назад +3

    അമ്മേ ഞങ്ങളെ എല്ലാവരെയും കാത്തോളണേ 😭🙏🙏🙏🙏🙏

  • @AnjumolJomesh
    @AnjumolJomesh День назад

    Ammae mathave please pray Ella makkaleyum ammayude sashi akkaname

  • @ShinyShiny-w2x
    @ShinyShiny-w2x День назад

    അമ്മേ മാതാവേ സ്വസ്തി അമ്മേ രോഗ ത്തിൽ കഴിയുന്ന എല്ലാ മക്കളെയും അമ്മ തെട്ട് അനുഗ്രഹിക്കണെ അമ്മേ അപ്പാ നന്ദി അപ്പാ😭😭😭🌹🌹🌹🌹🙏🙏🙏🙏💚💚💚

  • @minithomas7936
    @minithomas7936 День назад +3

    Amme mathave ente Makalkku October 22 nu A2 exam Annu sanchari mathave Amma vannu ente makalodopum ninnu exam passakkitharane 🙏🙏🙏🙏🙏

  • @ManjusajiSaji-qw6qs
    @ManjusajiSaji-qw6qs День назад +5

    അമ്മേ മരിയ എന്റെ ചേട്ടന്റെ മേൽ ഏറ്റിരിക്കുന്ന എല്ലാ ദുഷ്ട ശക്തികളിൽ നിന്നും എത്രയും പെട്ടെന്ന് വിടുതൽ നൽകി എന്റെയും മക്കളുടെ കൂടെയും താമസിക്കാൻ വരാൻഇടയാക്കണമേയെന്ന് പ്രാർത്ഥിക്കുന്നു

  • @shijianeesh8749
    @shijianeesh8749 День назад +1

    അമ്മേ എല്ലാം അനുഗ്രഹത്തിനും നന്ദി അമ്മേ. ഈ കുഞ്ഞിനെ പൂർണമായും സുഖപ്പെടുത്തണേ 🥰🥰🥰

  • @bincypriya2759
    @bincypriya2759 День назад +2

    Ente bharthavine mathavinte karangalil samarppikkunnu mathave... Ente bharthavinu qatarile qcon companyil ninnum medicalum visayum nalki anugrahikkaname mathave

  • @beenajijimon909
    @beenajijimon909 День назад

    ഈശോയെ ശാരോണിനെ അമ്മയുടെ കൈയിൽ തരുന്നു. വഴി നടത്തണേ അമ്മേ

  • @LathaunnikrishnanS
    @LathaunnikrishnanS День назад +2

    Amme yenne kaividalle amme🙏🙏🙏🙏🙏

  • @rijijeejothaliyath8457
    @rijijeejothaliyath8457 День назад +2

    ഈശോയെ മാതാവേ ഒക്ടോബർ 30 നു മുൻപ് എന്റെ അനിയത്തിക്ക് ഒരു കുഞ്ഞിനെ നൽകി അനുഗ്രെഹിക്കണമേ 🙏🏻. കുഞ്ഞുമായി വന്നു സാക്ഷ്യം പറയാൻ സാധിക്കണേ 🙏🏻

  • @evelincelin9791
    @evelincelin9791 День назад +4

    ❤❤❤ എൻ്റെ അമ്മേ എൻ്റെ ആശ്രയമേ.....❤✝️💎

  • @aiswaryasabu4577
    @aiswaryasabu4577 День назад +3

    Amma mathave aiswarya mole kathukollane. Daivakrupayal nirakkane. Semester exam pass mark nalki anugrahikkane. Ammayum esoyum eppozhum koode undayirikkane 🙏🙏🙏🙏🙏🙏🙏

  • @JohnMathew-pd6zk
    @JohnMathew-pd6zk День назад +2

    Ammamathaevea njgludea makkludea madyapanam mattitharenemea.

  • @NishaBinoy-fo7zx
    @NishaBinoy-fo7zx День назад

    അമ്മേ എന്റെ കുടുബത്തിൽ വരണേമേ നിയോഗവും സാധിച്ചു തരണേ

  • @shemilyp1975
    @shemilyp1975 День назад +2

    amme...ee kudumbatheyum,ee moneyum
    krupayal nirakkaname.ammayude pratheshekaranattinte sakshi aye uyarttaname.amen

  • @angelmarygeorge8144
    @angelmarygeorge8144 День назад +1

    എന്റെ അമ്മേ ഈ പൊന്നുമോൻ്റെ പൂർണ്ണമായി മാറ്റി കൊടുത്ത് അമ്മയുടെ നീലയങ്കിൽ പൊതിഞ്ഞു കാത്തു കൊള്ളണമേ അമ്മേ എൻ്റെ ഭർത്താവിന്റെ ലിവർ കാൻസറിന് കുറച്ചെങ്കിലും സൗഖ്യം തരണേ മോൻ്റെ അമ്മ പറഞ്ഞതു പേലെ രോഗം അറിഞ്ഞതു മുതൽ ഞങ്ങളുടെ ഭവനവും ഒരു കളിയും ചിരിയും ഇല്ലാത്ത വീടായി പോയി അമ്മേ കൈവിടരുതേ ഞങ്ങളെ അനാഥരക്കല്ലേ അമ്മയല്ലാതെ ഞങ്ങൾക്ക് ആരുമില്ലേ എന്നാലും ഇത്രയും നടത്തി തീരുന്നതിന് അമ്മക്കും തിരുക്കുമാരും ഒരായിരം നന്ദി അമ്മയുടെ പ്രതീക്ഷീകരണത്തിൻ്റെ സാക്ഷിയായി ഞങ്ങളെമാറ്റേണമേ ♥️🙏🙏🙏

  • @johnsonpp1682
    @johnsonpp1682 День назад

    Amme mathave ammayude Prethiyashekaranathinte sakzhiyaki enneyum kudubatheyum Uyarthaname Amen Amen Yeshuve nanni

  • @soumyassundar7550
    @soumyassundar7550 День назад +2

    അമ്മേ എല്ലാ എന്റെ പാപങ്ങളും പൊറുക്കണമേ 🙏🙏🙏🙏🙏

  • @KunjumolVA
    @KunjumolVA 20 часов назад

    അമ്മേ മാതാവേ ഈ മകനെ അനുഗ്രഹിക്കണമേ🙏🙏🙏🙏🙏

  • @syamilysujit5549
    @syamilysujit5549 23 часа назад

    അമ്മേ മാതാവേ ആ മകനെ എത്രയും വേഗം അമ്മ സുഖപ്പെടുത്തണേ

  • @sumijohnson5531
    @sumijohnson5531 День назад +1

    അമ്മേ മാതാവേ ഞങ്ങളുടെ കൂടെ ഉണ്ടാവേണമേ 🙏🙏ഇന്നത്തെ ഫാസ്റ്റിംഗ് ഇത്രയും ഭംഗി ആയി ചെയ്യാൻ അമ്മ എന്നെ സഹായിച്ചയത്തിനു ഒരായിരം നന്ദി അമ്മേ 🙏🙏🙏🙏യേശുവേ നന്ദി 🙏യേശുവേ സോസ്ത്രം 🙏യേശുവേ ആരാധന 🙏🙏

  • @bineebb7207
    @bineebb7207 День назад

    അമ്മേ ഈ മോനെ എല്ലാ അസുഖങ്ങളും മാറ്റി കൊടുക്കണമേ അമ്മേ ഈ മകന് സൗഖ്യo കൊടുക്കണമേ ആമ്മേൻ ❤🙏🏾

  • @manojjosephkavungal
    @manojjosephkavungal День назад +2

    Amme ഈ അനുഗ്രഹം നൽകിയ ഈശോക് നന്ദി 🙏🙏🙏🙏🙏🙏🙏🙏

  • @binysebastian2099
    @binysebastian2099 День назад +2

    Amme mathave Rinoy, Biny, Binoy, New vyttila 9/10/24 Amme rakshikkane neela angiyil pothiyane

  • @leelakutty5911
    @leelakutty5911 23 часа назад

    എന്റെ മാതാവേ അടിയന്റെ മോന്റെ കാര്യത്തിൽ കർത്താവിന്റെ ഇടപെടൽ ഉണ്ടാകുവാൻ പ്രാർത്ഥിക്കേണമേ 🙏🙏

  • @MiniJob-q3z
    @MiniJob-q3z День назад +1

    എന്റെ മോന്റെ ജോലി sariyak കൊടുത്തു അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @shemilyp1975
    @shemilyp1975 День назад +1

    Rogattal kashtta pedunna alla
    makkaleyum ammayude kayyle samarppikkunnu.neela ankikkullil podinju samreshekkaname.amen.

  • @josephpanakal9920
    @josephpanakal9920 День назад +4

    ❤❤❤ സുഭാഷിതങ്ങൾ 16:1 മനുഷ്യൻ പദ്ധതികൾ വിഭാവനം ചെയ്യുന്നു, അന്തിമമായ തീരുമാനം കർത്താവിൻറെതത്രേ❤❤❤

  • @sindhu7472
    @sindhu7472 День назад +1

    Andayammay andayeshowckum ammackum owsaypithavinum ngannanniparaunnu amen amen amen amen amen amen amrn🙏🙏🙏🙏🌹🌹🌹🌹🌹🎁

  • @meeracgeorge1413
    @meeracgeorge1413 День назад +1

    Amme mathavee ❤❤❤

  • @Sajan-hh5xb
    @Sajan-hh5xb Час назад

    അമ്മേ മാതാവേ ഈ കുടുബത്തിന് നല്കിയ എല്ലാം രോഗസൗഖ്യത്തിനും അനുഗ്രഹത്തിനും സംരക്ഷണത്തിനും ഈശോയിക്കും അമ്മ മാതാവിനും ഒരായിരം നന്ദി🙏🙏🙏

  • @boidboss6305
    @boidboss6305 День назад

    അമ്മേ ഈ കുഞ്ഞിന് പൂർണ സൗഹ്യം കൊടുക്കണംമേ 🙏

  • @priyaelizabethcherian5177
    @priyaelizabethcherian5177 День назад +1

    അമ്മേ മാതാവേ അമ്മയുടെ പ്രത്യക്ഷികരണത്തിൻ്റെ സാക്ഷിയായി എന്നെയും എൻ്റെ കുടുംബത്തെയും ഉയർത്തേണമേ

  • @geethakumaril8707
    @geethakumaril8707 День назад

    Easoye amme mathave iniyum ea mone anuhrahikane amen🙏

  • @aswathyp1509
    @aswathyp1509 День назад +1

    എന്റെ അമ്മേ എന്നെ അമ്മയുടെ പ്രതീക്ഷികരണത്തിന്റെ സാക്ഷി ആക്കി മാറ്റണെ അമ്മേ 🙏🙏🙏