അങ്ങനെ യുദ്ധക്കളത്തിലേക്ക് ഇറങ്ങി

Поделиться
HTML-код
  • Опубликовано: 25 июн 2024
  • #finlandmallu #travel #kerala #malayalam #familyvlog #family #familytime #postivevibes #dailyvlog #mallugram #gulf #ukmalayali #europemalayalam #daliy #food #home

Комментарии • 91

  • @sandhyaramesh3487
    @sandhyaramesh3487 Месяц назад +26

    ഞാൻ ഈ ഇടയ്ക്കാണ് നിങ്ങളുടെ video കാണുന്നത്. നിങ്ങളുടെ യാത്രയിൽ ഞാനും ഒപ്പമുണ്ടാരുന്നു. നിങ്ങൾ തിരിച്ചു വീട്ടിൽ കയറിയ നിമിഷം ദൈവത്തിനു നന്ദി പറഞ്ഞു ഞാനറിയാതെ.

  • @swapnas4518
    @swapnas4518 Месяц назад +14

    നിങ്ങളെ പ്പോലെ ഉള്ള മക്കളെ കിട്ടിയ നിങ്ങളുടെ അച്ഛനമ്മമാർ ഭാഗ്യം ചെയ്തവരാണ് 😍🥰🥰🥰🥰🥰🥰

  • @swapnas4518
    @swapnas4518 Месяц назад +6

    ഒത്തിരി സന്തോഷം ആയി സേഫ് ആയി തിരിച്ചു എത്തിയല്ലോ. ദൈവത്തിനു നന്ദി. യാത്ര പോയി തിരിച്ചു വന്നാൽ ശരിക്കും ജോലി ആണ്. നമ്മുടെ നാട്ടിൽ ആയാലും അങ്ങനെ തന്നെ. പക്ഷെ അവിടെ കുറച്ചു കൂടുതൽ ജോലി ഉണ്ട് അറിയാം. പക്ഷെ നിങ്ങൾ ഇത്രയും ക്ഷീണം ഉണ്ടായിട്ടു പോലും അത് മാറ്റി നിങ്ങൾ എല്ലാരും ഒരുമിച്ചു ജോലി ചെയ്തല്ലോ. അതെല്ലാം കണ്ടപ്പോൾ ഒത്തിരി സന്തോഷം. എന്റെ സ്വഭാവം അങ്ങനെ ആണ്. എവിടെ പോയാലും തിരിച്ചു വരുമ്പോൾ വീട് വൃത്തി ആക്കും. പരിസരം വൃത്തി ആക്കും. നിങ്ങൾ എന്നെയും കൂടെ നിങ്ങളുടെ യാത്രയിൽ കൂടെ കൊണ്ടു പോയതിൽ ഒത്തിരി സന്തോഷം. ചിക്കു ഈ അവസ്ഥയിലും പറ്റുന്നത് പോലെ ചെയ്യുന്നു. ഞാൻ ഒരുപാട് പേരെ കണ്ടിട്ടുണ്ട് അധികം ചെയ്യില്ല ജോലി. ചിക്കു ശരീരം ശ്രദ്ധിക്കണം. ബേബി സുഖമായി വരാൻ പ്രാർത്ഥിക്കുന്നു. പിന്നെ ജോണിക്കുട്ടി പറഞ്ഞത് ഒത്തിരി ഇഷ്ടം ആയി. Next വീക്കിൽ കാണാം 😄എന്ന്. ചക്കിയോടും മാളുവിനോടും ജോണിക്കുട്ടിയോടും എന്റെ അന്വേഷണം പറയണം. ഇനിയും വീഡിയോ ഇടണം. ദൈവത്തിന്റെ അനുഗ്രഹം എപ്പോഴും നിങ്ങളുടെ കുടുംബത്തിന് ഉണ്ടാവട്ടെ 😍🥰😍🥰🥰🥰🥰🥰😍😍😍😍😍😍😍😍😍😍😍😍

  • @lincylijo6558
    @lincylijo6558 Месяц назад +10

    Jonikuttyyude samsaram kelkkan nalla rasam und🥰🥰🥰🥰

  • @shafeeqvilloorshafee
    @shafeeqvilloorshafee Месяц назад

    Echayaaa trip adi poli ellavaum happy alle❤

  • @rinumathew7069
    @rinumathew7069 Месяц назад +1

    Adipoli family## positive vibe#

  • @remarajkumar4682
    @remarajkumar4682 Месяц назад +2

    Beautiful video

  • @adilarif6346
    @adilarif6346 Месяц назад +1

    Ningalude vedio kand kand ippo ningal nammude eettavum adutha aareyo pole feel cheyyunnu
    🥰🥰

  • @vinodrappai944
    @vinodrappai944 Месяц назад

    വളരെ സന്തോഷം, അങ്ങനെ സേഫ് ആയി തിരിച്ച് എത്തി,നിങ്ങളുടെ പോലെ തന്നെ വളരെ പോസിറ്റീവ് എനർജി വീട്ടിലും ഉണ്ട്,.മക്കളും അതുപോലെ തന്നെ,❤

  • @jiny484
    @jiny484 Месяц назад +1

    Soo happy to see ur happy family..may God bless u

  • @VishnuP-lk6kk
    @VishnuP-lk6kk Месяц назад +4

    അങ്ങനെ വയസ്സ് മനസ്സിലായി 🤣🤣🤣

  • @daisyjoseph543
    @daisyjoseph543 Месяц назад +2

    Adipolly vlog ayirunnuu...
    Njan pazha video okee kannuvayirunnu ella spr.. Nalla entertainment ayirunnuu.. Wait for all videos.. especially pregnancy vlogs 😍...
    Very blessed family ❤❤❤❤

  • @teenagrace7302
    @teenagrace7302 Месяц назад +1

    Ur videos are really addictive..I love ur family..and the vibe

  • @tompappachan7616
    @tompappachan7616 Месяц назад +1

    Good family with lot of peace

  • @ArunKumar-ey5nz
    @ArunKumar-ey5nz Месяц назад

    Chetta kidu aanutto

  • @beautifulmoments2388
    @beautifulmoments2388 Месяц назад

    Othiri santhosh may. Nigal safe aay ethiyalo❤ .thanks God. 😊

  • @sikhamolsivadas9267
    @sikhamolsivadas9267 Месяц назад

    Happy family 🥰🥰🥰🥰,Johnikuttyyy 🥰🥰😍😍

  • @leelawilfred60
    @leelawilfred60 Месяц назад

    Good , came back home safe and sound ,,, thank God 🙏🙏🙏🙏

  • @Jayashree_M
    @Jayashree_M Месяц назад +1

    God bless you.

  • @sweetyjohny890
    @sweetyjohny890 Месяц назад

    hi, you people are very genuine ..look forward for watching your videos ..hope you all had great vacation travelling ..Norway was really superb! i hope someday i will be able to travel to Norway, sweden, finland ...great going, keep posting videos ..

  • @maluttymalu4822
    @maluttymalu4822 Месяц назад

    Johnikutty adipoli aanallo room. Good boy❤. Chechimarum super aanatto❤❤❤🫰🫶🫶🫶🫰

  • @sangeethaj9507
    @sangeethaj9507 Месяц назад +1

    Cleaning paripadi 🎉 love you all ❤❤❤❤❤❤ pavam chikku. Last aayppol energy poyille. Prayer m kandappol santhosham. Bro yude energy kudumbathinu energy. Ennum ethupole aavatte ❤❤❤❤❤❤ God bless all...

  • @shineyjacob8059
    @shineyjacob8059 Месяц назад

    Such a beautiful family many people can watch this family and learn lot of things.
    please contact when you come to India
    God bless your lovely family!!

  • @lysammaoommen5300
    @lysammaoommen5300 Месяц назад

    Well planned and enjoyable
    tour is over.
    Your house is well maintained and your sweet children are so disciplined. They did their own cleaning and settling things as well
    God bless your beautiful family.
    Expecting more videos.

  • @shinykuruvila919
    @shinykuruvila919 Месяц назад

    A different feel by seeing your journey. GOD bless you all

  • @godseyanna
    @godseyanna Месяц назад

    Lovely family ❤

  • @ancysony8825
    @ancysony8825 Месяц назад +1

    Sneham mathram..... ❤❤❤❤❤❤....

  • @hrithik730
    @hrithik730 Месяц назад +1

    Johny kutty❤

  • @SaliniJaimon
    @SaliniJaimon Месяц назад

    Ayyoda kanam next videoyil ❤❤❤❤❤

  • @sunithashaji9737
    @sunithashaji9737 Месяц назад

    TRIP NANNAYI ENJOY CHEYTHU..NJANUM NORWAY POYI VANNA FEEL ETTAVUM ISHTAPETTATHU NINGALUDE FOODING......

  • @JJ-mg3pr
    @JJ-mg3pr Месяц назад

    Very nice

  • @annieabey8126
    @annieabey8126 Месяц назад

    ഞാനും ഈ ടെ ആണ് കാണാൻ തുടങ്ങിയെ പിള്ളേർ സൂപ്പർ ഇങ്ങനെ വേണം ഇത്ര കുഞ്ഞിലേ അവരവരുടെ കാര്യങ്ങൾ ചെയ്യുന്നതിൽ hatsoff👍🏻🥰

  • @snehalathanair1562
    @snehalathanair1562 Месяц назад

    Super to see all of u working and setting house in order.....funny to see daylight at night....good teamwork....smart family
    This is from chennai, tamilnadu

  • @minimolm7488
    @minimolm7488 Месяц назад

    Love you all😍😍

  • @sujathavellore6070
    @sujathavellore6070 Месяц назад

    I was waiting for you all to reach home safely… travelling with kids and while expecting another baby… huh so much stress for me… happy you all doing good and enjoyed the trip ❤

  • @shaijivinod3480
    @shaijivinod3480 Месяц назад

    Good family

  • @joisyjoy
    @joisyjoy Месяц назад

    എല്ലാവരും tired ആയി കാണുന്നു.. Take enough rest and move on..❤❤

  • @user-vh7nh3bd9x
    @user-vh7nh3bd9x Месяц назад

    ❤❤❤lovlyy family 🤗🤗🤗

  • @jayamenon9758
    @jayamenon9758 Месяц назад

    Making home back to work…Immediately after reaching home…❤This is the real closing of a fantastic trip…God bless…

  • @Neethu766
    @Neethu766 Месяц назад

    Johniikutty chakkare.. lots of love ❤

  • @jomolmathew689
    @jomolmathew689 Месяц назад

    ❤❤❤❤❤ സ്നേഹം

  • @pathmaspassion1130
    @pathmaspassion1130 Месяц назад

    Nallakunjumon🥰🥰

  • @rom-do7wp
    @rom-do7wp Месяц назад

    Age 42 .5😂😂😂
    Achacyan super❤❤❤
    God bless you family ❤❤❤❤

  • @svenpanakkaparambil88
    @svenpanakkaparambil88 Месяц назад

    Tnk god That u Fame bck Safely.

  • @joemanjuran2831
    @joemanjuran2831 Месяц назад

    Chairman kandaal prayam thonnukayeyilla❤❤❤

  • @shamlau6103
    @shamlau6103 Месяц назад

    Thanks🎉🎉🎉🎉

  • @carlo-wt2fu
    @carlo-wt2fu Месяц назад

    10:58
    Source of all blessings

  • @user-zj1gh8pc6m
    @user-zj1gh8pc6m Месяц назад

    I am from coorg

  • @joeltomjose5181
    @joeltomjose5181 Месяц назад

    👍👍

  • @shajimathews3822
    @shajimathews3822 Месяц назад +1

    ❤❤❤❤❤❤❤❤❤❤❤❤❤

  • @bhavu001
    @bhavu001 Месяц назад

    Pazhampori frozen ethu brand aanu?

  • @chefjerin
    @chefjerin Месяц назад

    😍😍😍😍😍😍😍

  • @cyclops3251
    @cyclops3251 Месяц назад

    ❤❤❤❤❤

  • @annmary6974
    @annmary6974 Месяц назад

    ❤❤

  • @sajithaayyappan3457
    @sajithaayyappan3457 Месяц назад

    ❤❤❤❤❤❤

  • @bijijoseph464
    @bijijoseph464 Месяц назад

    ❤❤❤

  • @ShambuShambumeenu
    @ShambuShambumeenu Месяц назад

    Jonikutty fan from Bahrain 🇧🇭 😃🥰😘🥳

  • @gopakumar9821
    @gopakumar9821 Месяц назад

    ❤❤❤❤

  • @arifaarifajamsheer3557
    @arifaarifajamsheer3557 Месяц назад

    Chetta yathrayil drees okk enghane washcheyyum

  • @santharajagopal546
    @santharajagopal546 Месяц назад

    ❤🎉

  • @vinumohan7263
    @vinumohan7263 Месяц назад

    Happy to see that you are back home.

  • @bincychacko2742
    @bincychacko2742 Месяц назад

  • @sujadevi.p8016
    @sujadevi.p8016 Месяц назад

    ❤❤❤🎉🎉🎊

  • @pancyn5914
    @pancyn5914 Месяц назад

    Backyard 😅

  • @ninu7092
    @ninu7092 Месяц назад +1

    Ente trip kazinjathu pole thonununnu.....😢

  • @pkmanipkmani4646
    @pkmanipkmani4646 Месяц назад

    ❤😂🎉

  • @magicalfocus6818
    @magicalfocus6818 Месяц назад

    Vedio cheyathendaa edak edak onn cheyy

  • @manjuchooranolickal1481
    @manjuchooranolickal1481 Месяц назад

    ജോണിക്കുട്ടി ഇഷ്ടം❤

  • @anjumahadevan2649
    @anjumahadevan2649 Месяц назад

    Egane leave eduthal job pokandayo😊

  • @jazzydriven2784
    @jazzydriven2784 Месяц назад

    ജോണിക്കുട്ടി പറയുന്നത് മുഴുവനാക്കാൻ സമ്മതിക്കാതെ ക്യാമറ കട്ട്‌ ചെയ്യുക, ഇടയിൽ കയറി സംസാരിക്കുക എന്ന കുത്സിത പ്രവർത്തനങ്ങൾക്ക് എതിരെ ഓൾ വേൾഡ് ജോണിക്കുട്ടി ഫാൻസ്‌ അസോസിയേഷൻ പ്രതിഷേധം രേഖപെടുത്തുന്നു 🤩🤩🤩❤❤❤

  • @prasadvalumannil3075
    @prasadvalumannil3075 Месяц назад

    🙋👃💯

  • @kombansfcperingolam3535
    @kombansfcperingolam3535 Месяц назад +4

    ഓർക്കിഡ് ചതിച്ചു വയസ്സ് പുറത്ത് ആയി 🤣🤣🤣🤣🤣🤣

    • @daisyjoseph543
      @daisyjoseph543 Месяц назад +1

      Ethraa vayasayii😂

    • @kombansfcperingolam3535
      @kombansfcperingolam3535 Месяц назад

      @@daisyjoseph543 🤣🤣🤣🤣 രണ്ട് വർഷം ആയി കൊണ്ട് വന്നിട്ട്...

    • @daisyjoseph543
      @daisyjoseph543 Месяц назад

      @@kombansfcperingolam3535 40 bday koduthathalle paranjapol 2 yrs ayii paranju 🤩

  • @cyclops3251
    @cyclops3251 Месяц назад

    ❤❤❤❤❤

  • @binduramachandran846
    @binduramachandran846 Месяц назад

    ❤❤❤❤❤❤

  • @devikagopan6277
    @devikagopan6277 Месяц назад

  • @tibyabraham93
    @tibyabraham93 Месяц назад

    ❤❤❤

  • @cyclops3251
    @cyclops3251 Месяц назад

    ❤❤❤❤❤

  • @ashasebastian2065
    @ashasebastian2065 Месяц назад

    ❤❤❤❤❤

  • @rekhashijo3133
    @rekhashijo3133 Месяц назад

    ❤❤❤❤❤❤

  • @maryyohannan7842
    @maryyohannan7842 Месяц назад