നിങ്ങളുടെ ഇടയൻ ദൈവത്തിന്റെ ദാസനോ അതോ ചെകുത്താന്റെ ദാസനോ ?? Joby Halwin

Поделиться
HTML-код
  • Опубликовано: 21 май 2024
  • HI friends I am Joby Halwin, Bible teacher, Preacher, counsellor & Writer.
    I hope to share my talents with all through my Channel...
    Mainly I would like to upload videos related to BIBLE.
    Feel free to demand special subjects.....
    If it is helpful to you kindly help other too to widen their faith and knowledge by sharing with them....
    Don't forget to subscribe: bit.ly/38XZ7kS
    Have a prayer request? jobyhalwin@gmail.com
    whatsapp : wa.me/919744440471
    Messenger : m.me/100529145217282
    Follow social media:
    Facebook: bit.ly/389rNIO
    Instagram : bit.ly/385uM4H
  • Авто/МотоАвто/Мото

Комментарии • 46

  • @salammawilson5929
    @salammawilson5929 День назад

    മനുഷ്യർ, മായം ചേർക്കാത്ത വചനം കേൾക്കുമ്പോൾ വചനത്തിലൂടെ അവരവരുടെ തെറ്റിൽ നിന്നും പുറത്തു വരേണ്ടതിനു പകരം വചനം കൊടുക്കുന്നവരോടു വെറുപ്പും ശത്രുതയും കാണിക്കാതെ പൂർണ്ണഹൃദയത്തോടെ സ്നേഹിച്ചു നോക്കിക്കേ. യേശു ക്രിസ്തു നിങ്ങളുടെ ഹൃദയങ്ങളിൽ വരും.

  • @salammawilson5929
    @salammawilson5929 День назад

    അതു സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടിയുള്ള സേവനം ആകുന്നു.

  • @avkitchenvlog940
    @avkitchenvlog940 28 дней назад +13

    പാസ്റ്റർക്ക് എത്ര വയസായാലെന്താ, വചനം കേട്ടാൽ പോരെ,

  • @KGJOHN-gl9og
    @KGJOHN-gl9og 28 дней назад

    Praise the lord Glory to God

  • @KGJOHN-gl9og
    @KGJOHN-gl9og 28 дней назад +1

    Nalla message

  • @isacmathew2381
    @isacmathew2381 28 дней назад +1

    Pastor Appachen

  • @bijucmathew1769
    @bijucmathew1769 28 дней назад +1

    Amen.. Amen.. Amen.

  • @jacobmathewmathew5709
    @jacobmathewmathew5709 27 дней назад

    Glory Glory Glory to be the Lord

  • @syamsyam8862
    @syamsyam8862 28 дней назад +1

    Amen❤❤❤

  • @user-vh8tr8kr5e
    @user-vh8tr8kr5e 21 день назад

    🙏🙏🙏

  • @salammawilson5929
    @salammawilson5929 28 дней назад +3

    പ്രത്യാശയുടെ ധൈര്യവും പ്രശംസയും നാം അവസാനത്തോളം മുറുകെ പിടിച്ചു കൊണ്ടാൽ നാം തന്നെ അവന്റെ ഭവനം ആകുന്നു. എബ്രായർ : 3 - 6

  • @rosammamathew4501
    @rosammamathew4501 27 дней назад

    യേശുവേ മഹത്വം 🌹🌹🌹🙏🏻

  • @rosammamathew4501
    @rosammamathew4501 27 дней назад

    Glory my lord🙋🏻🙋🏻🙋🏻🙋🏻🌹

  • @VipinrihannaRihanna
    @VipinrihannaRihanna 28 дней назад

    Amen

  • @abiyaabraham8782
    @abiyaabraham8782 26 дней назад

    Amen 🙏

  • @ponnammajose3659
    @ponnammajose3659 28 дней назад

    Pràise the Lord

  • @sudhirnarayanashwinmedia2166
    @sudhirnarayanashwinmedia2166 28 дней назад

    👍

  • @annammavarghese2809
    @annammavarghese2809 28 дней назад +3

    Amen Praise the LORD 🙏🙏🙏

  • @arunkp9318
    @arunkp9318 28 дней назад +1

    AMEN.

  • @jollyg7337
    @jollyg7337 28 дней назад +1

    🙏

  • @varghesepalakkal4327
    @varghesepalakkal4327 28 дней назад +2

    Jesus Christ Amen 🙏🙏🙏

  • @sinai5074
    @sinai5074 28 дней назад +5

    Pr ജോബിക്ക് 44 വയസ് ആയോള്ളു. സഹോദരാ ..

  • @reubenvikraman693
    @reubenvikraman693 23 дня назад

    താങ്കൾ pr. ജെറിൻ എന്ന ആളിനെ അറിയുമോ

  • @shalemrajuidukki6934
    @shalemrajuidukki6934 28 дней назад +1

    🙏🙏🙏🙏

    • @shalemrajuidukki6934
      @shalemrajuidukki6934 28 дней назад

      തിരുവചനത്തിൻ്റെ ശക്തിയും ജീവനും അവർണ്ണനീയം കർത്താവിൻ്റെ മറവ് തൂവൽ ഹാ എത്ര മാധുര്യം ഈ സൂക്ഷിപ്പ് അനുഭവിപ്പാൻ വിളിക്കപ്പെട്ടവർ ഭാഗ്യവാന്മാർ ❤❤❤❤❤❤

  • @binoy5832
    @binoy5832 27 дней назад +1

    40 വയസേ ഉള്ളോ

  • @sajikumarsaji2536
    @sajikumarsaji2536 27 дней назад

    യെശയ്യാവ്9:14;15;16

  • @kunjimoncm1501
    @kunjimoncm1501 27 дней назад +1

    അതെന്താടാ നരപ്പേ . യേശുവിനെ നിയമിക്കും എന്നാണോ ദൈവം പറയുന്നത്? വചനം നിനക്കും വിരോധമാണ്

  • @kunjimoncm1501
    @kunjimoncm1501 27 дней назад +1

    അതൊന്നും നിനക്ക് ബാധകമല്ല

  • @panfi9166
    @panfi9166 28 дней назад +4

    താങ്കൾക്ക് നല്ല വയസ്സ് തോന്നുന്നുണ്ട്. താങ്കൾക്ക് പ്രായം കുറവാണെന്ന് തോന്നിപ്പിക്കാൻ ആണോ മറ്റുള്ളവരെ അങ്കിൾ എന്ന് വിളിക്കുന്നത്?

    • @justingeorge1374
      @justingeorge1374 28 дней назад +5

      എന്റെ അറിവിൽ ഒരു 45 വയസ്സേ ഉള്ളു, "ഡൈ ചെയ്തിട്ടില്ല "

    • @ThomasYohannan-og4sy
      @ThomasYohannan-og4sy 28 дней назад

      45വയസ്സ് ഉണ്ട് എനിക്ക് അറിയാം

    • @SuperAbebaby
      @SuperAbebaby 28 дней назад

      പളളിലച്ചന്റെ ആമ്മയും uncles അച്ച എന്ന മനോഹര പദം ഉപയോഗിക്കുന്നു. ബഹുമാനം. കുറച്ചൊക്കെ തൊലിക്കട്ടി യോടുജീവു്ക്കണം വിശ്വാസികൾ.Airport ൽ ഒരു മാധ്യവയസ്ക്കാൻ എന്നെ അമ്മച്ചി എന്ന് വിളിച്ചു, ഞാൻ ഒന്നും പറഞ്ഞില്ല ❤️

  • @user-qz1zk7wf4s
    @user-qz1zk7wf4s 28 дней назад +1

    Book of Revelation pr u തെറ്റ് പഠിപ്പിച്ചു വേഗം തിരുത്തുക.
    Face book ൽ സിസ്റ്റർ രേഖ അലക്സ്‌ പഠിപ്പിക്കുന്നു വേഗം പഠിച്ചിട്ടു സഭയെ പഠിപ്പിക്കുക.
    ഇല്ലെങ്കിൽ ന്യായ വിധി ഉറപ്പാണ്

    • @jomolvarghese4553
      @jomolvarghese4553 28 дней назад

      റീന അലക്സ്‌ ആണോ. അത് എതിർ ക്രിസ്തുവിന്റ ആൽമാവിനാൽ നയിക്കപ്പെടുന്നവൾ തന്നെ

    • @geethaissackandathil715
      @geethaissackandathil715 28 дней назад

      Rekha Alex ഭയങ്കര ദുരുപദേശക്കാരിയാണ്.
      വെളിപ്പാട് പുസ്തകം വിവരിക്കുന്ന പല പാസ്റ്റർ മാർ ഉണ്ട്. എല്ലാവരും പറയുന്നത് തിരുവചനം നോക്കി ശ്രദ്ധിച്ചു പഠിച്ചാൽ ആരാണ് തെറ്റ് പറയുന്നത് എന്ന് നമുക്ക് മനസ്സിലാക്കാം.
      അവര് കുറച്ചു ഗ്രീക്ക് ഭാഷയിൽ എന്തൊക്കെയോ പറയുന്നു.
      മലയാളത്തിൽ തന്നെ നമുക്കു മനസ്സിലാകും.

    • @geethaissackandathil715
      @geethaissackandathil715 28 дней назад

      കുറച്ചു വർഷങ്ങൾക്കു മുൻപ് രേഖാ അലക്സ് സിനിമാ താരങ്ങളേക്കാൾ മേക്കപ്പ് ചെയ്യുന്ന ആളായിരുന്നു. ചിലർ അവർ മറ്റുള്ളവരെ വൃക്തി പരമായ പരാമർശങ്ങൾക്ക് മറുപടി കൊടുത്തതിനു ഇടയിൽ ദൈവവചനക്കാരിയുടെ മേക്കപ്പ് കൂടി ചർച്ചയിൽ വന്നശേഷമാണ് സൂപ്പർ മേക്കപ്പ് കുറച്ചത്.

    • @user-qz1zk7wf4s
      @user-qz1zk7wf4s 27 дней назад

      @@geethaissackandathil715 കിണ്ടി കിണ്ണങ്ങളുടെ പുറം മാത്രമേ പെന്തകോസ്ത് വൃത്തിയക്കുന്നത്. പെന്തകോസ്ത് കുന്തലിനി സ്പിരിറ്റ്‌ ആണെന്ന് നിങ്ങൾ ഉടനെ തിരിച്ചറിയാൻ പോകുന്നു.2തെസ്സ് 2:14 വായിക്കു.
      ഗ്രീക്ക് ഭാഷയിലാണ് ബൈബിൾ എഴുതിയിരിക്കുന്നത് (പുതിയ നിയമം ) ട്രാൻസലേഷൻ മലയാളം എല്ലാ വാക്കുകളും ശരിയല്ല.
      2010 ന് ശേഷമേ കർത്താവ് End Time മെസ്സേജ് പൊരുള് തിരിച്ചു കൊടുരുതിരിക്കുന്നത്. പിന്നെ ബൈബിൾ കോളേജ് 250 വർഷങ്ങൾ കൊണ്ടു pre - Rapture, post -Rapture പഠിപ്പിക്കുന്നു. ശരിയായ Rapture നടക്കുന്ന സമയം ബൈബിൾ വ്യക്തമായി പറയുന്നു. അതു ആർക്കും വേണ്ട.
      തടുക്കുന്നത് ഹോളിസ്പിരിറ്റ് എന്ന് വ്യാജത്തെ സഭകളിൽ ഇപ്പോഴും ഉറപ്പിക്കുന്നു.
      പെന്തകോസ്ത് എന്നാൽ 50 ആം ദിനമെന്നു മാത്രം അർദ്ധം. സിസ്റ്റർ Rekha Alex VOC വോയിസ്‌ ഓഫ് ക്രൈസ്റ്റ് മിനിസ്ട്രി ആകുന്നു 100%true.
      ഇതു ദുരുപദേശമെന്നു പറയുന്ന ആരായാലും കർത്താവിന്റെ ന്യായസനത്തിന് നിൽക്കും100% വചനത്തിന്റെ ഉറപ്പോടു കൂടി എനിക്ക് പറയാൻ കഴിയും. അങ്ങനെ ആയിരങ്ങൾ പറയും.

  • @jalajar2383
    @jalajar2383 28 дней назад +2

    Amen