Это видео недоступно.
Сожалеем об этом.

ഇങ്ങനെ സങ്കൽപ്പിച്ച് ഇന്ന് മുതൽ ഇങ്ങനെ നാമം ജപിച്ചോളൂ, ഒറ്റ മിനിട്ട് കൊണ്ട് മാറ്റം അറിയാം

Поделиться
HTML-код
  • Опубликовано: 11 дек 2023
  • ആധ്യാത്മിക അറിവുകൾക്കായി ഈ ചാനൽ subscribe ചെയ്യൂ..
    / @govindannamboothiri
    For More Details Contact 📞: 9747730002 - ഗോവിന്ദൻ തിരുമേനി കൈപ്പകശ്ശേരി മന
    Office @ Thripuntura
    Near Poornatreesha Temple
    Timing: Monday & Thursday (9.30 am to 6 pm )
    Sunday @ Kaippakassery Mana, Karimbana, koothattukulam (Confirm Appointment)
    Disclaimer : ഈ ചാനലിൽ പ്രസിദ്ധീകരിക്കുന്ന വീഡിയോകൾ, വിവരണങ്ങൾ എന്നിവ വിശ്വാസവുമായി മാത്രം ബന്ധം പുലർത്തുന്നതാണ് .
    website: www.brahmasreea...

Комментарии • 181

  • @user-qb4pe7jl5m
    @user-qb4pe7jl5m 8 месяцев назад +16

    ഇത് കേൾക്കാൻ സാതിക്കുന്നത് പോലും 🙏ദൈവത്തിന്റെ അനുഗ്രഹം ആകണേ 🙏ഭഗവാനെ

  • @sindhun9378
    @sindhun9378 8 месяцев назад +6

    തെറ്റുകൾ തിരുത്താൻ പറഞ്ഞു തരുന്ന തിരുമേനിക്ക് നന്ദി

  • @user-zo9cf2uk9y
    @user-zo9cf2uk9y 8 месяцев назад +4

    എത്ര നന്ദി പറഞ്ഞാലും മതിവരുന്നില്ല തിരുമേനി . ഞങ്ങളെയും അങ്ങയുടെ പ്രാർത്ഥനയിൽ ഓർക്കണം അജയൻ അവിട്ടം നിത്യ രോഹിണി

  • @leelammaleela9865
    @leelammaleela9865 8 месяцев назад +1

    തിരുമേനി പറഞ്ഞു തന്ന എല്ലാ അറിവുകൾക്കും വളരെ വളരെ നന്ദി നമസ്കാരം🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @RadhamaniKu-wf3is
    @RadhamaniKu-wf3is 8 месяцев назад +8

    🙏❤️🙏തിരുമേനി വന്ദനം 🙏
    പകർന്നു തരുന്ന അറിവിന്‌ നന്ദി നന്ദി നന്ദി 🙏❤️🙏

  • @mithrard7422
    @mithrard7422 8 месяцев назад +5

    Namaskaram Thirúmeni, Iam sufferings due to tailbone problem from last ten months and taking treatment.But still Iam suffering. Please pray for me Thirúmeni

  • @lisymolviveen3075
    @lisymolviveen3075 8 месяцев назад +2

    Namaskaram Thirumeni 🙏🙏🙏

  • @lalithaanand2966
    @lalithaanand2966 4 месяца назад

    🙏🙏🙏🙏🙏വാക്കുകൾ അപ്രസക്തം ഹരേ കൃഷ്ണ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തുരക്ഷിക്കണേ ഭാഗവാനേ 🙏🙏🙏🙏🙏

  • @sabian8066
    @sabian8066 8 месяцев назад +2

    എത്ര പ്രാർത്ഥിച്ചിട്ടും ഒരു ഫലം കിട്ടാത്ത പോലൊരു തോന്നൽ, എന്നും വിളക്ക് വെച്ച് നാമം ചൊല്ലാറുണ്ട്, ഭഗവാന്റെ മുന്നിൽ തുളസി കതിരും ഗണപതി ഭഗവാന് കരുണയും 12 തവണ ethamidukayum ചെയ്യാറുണ്ട്, എങ്കിലും എന്തൊക്കെയോ നെഗറ്റീവ് എനർജി വീട്ടിൽ ഉണ്ട്, ഇനി എന്ത് ചെയ്യണമെന്നറിയില്ല തിരുമേനി 🙏🏻🙏🏻😔😔

  • @miniashok5782
    @miniashok5782 4 месяца назад

    എത്ര കേട്ടാലും മതി വരില്ല ഇടക്കിടക്കു കേൾക്കുമ്പോൾ ഒന്ന് കൂടി മനസ്സിൽ ഭക്തി നിറയുകയാണ് 🙏🙏🙏🙏🙏

  • @saraswathisakthi4069
    @saraswathisakthi4069 8 месяцев назад

    🙏 നമസ്കാരം തിരുമേനി ഒരായിരം നന്ദി. ഓരോ പുതിയ അറിവുകളും കിട്ടുന്നു. നന്ദി നന്ദി നന്ദി ഒരായിരം നന്ദി.

  • @user-zo9cf2uk9y
    @user-zo9cf2uk9y 8 месяцев назад +1

    എത്ര നന്ദി പറഞ്ഞാലും മതി വരുന്നില്ല തിരുമേനി

  • @user-ug3cl9jt5l
    @user-ug3cl9jt5l 4 месяца назад

    വളരെ നല്ല വാക്കുകൾ 🙏🙏🙏🙏തിരുമേനി

  • @indiram3935
    @indiram3935 8 месяцев назад +1

    Thirumeni your videos are so good.

  • @SunithaUlakan-bi7zt
    @SunithaUlakan-bi7zt 8 месяцев назад +1

    Namaskaram therumeni👃👃👃🙏

  • @gamingwithlawboy6930
    @gamingwithlawboy6930 8 месяцев назад +1

    Thirumeni oru manushyanu jeevithathil kittavunna ettavum valiya arivu pakarnnu thannathinu orupadu nanni🙏

  • @ambikasreekumaran6215
    @ambikasreekumaran6215 8 месяцев назад +1

    നന്ദി തിരുമേനി ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ

  • @sushamasurendran5448
    @sushamasurendran5448 8 месяцев назад +4

    നമസ്കാരം തിരുമേനി 🙏🏻

  • @sumithaes3197
    @sumithaes3197 8 месяцев назад

    തിരുമേനി ഞങ്ങളെയും പ്രാർത്ഥനയിൽ ഉൾപെടുത്തണേ.. സുമിത രോഹിണി, ബൈജു പൂയ്യം,ആരതി കാർത്തിക, ആർദ്ര കാർത്തിക,

  • @sheejasivadas9433
    @sheejasivadas9433 8 месяцев назад +1

    തിരുമേനി നന്ദി നന്ദി 🙏🙏🙏

  • @beenamenon6753
    @beenamenon6753 8 месяцев назад

    Thirumeni, thanks a lot🙏🙏🙏Ee arivukal ennum oru nidhipole sookshikkum🙏🙏🙏🙏🙏🙏🙏🙏🙏🙏Thudarnnum ithupolulla vilappetta arivukal nalkunna videos pratheekshikkunnu🙏🙏🙏

  • @user-bz2wp9pl7v
    @user-bz2wp9pl7v 8 месяцев назад +1

    Thank you Thirumeni

  • @vasanthakumarikj5355
    @vasanthakumarikj5355 8 месяцев назад

    നമസ്ക്കാരം തിരുമേനി🙏നാമജപം എങ്ങനെയാവങ്ങമെന്ന ഉപദേശo ഈ നാരായണീയ ദിനത്തി ഞങ്ങൾക്ക് പറഞ്ഞു തന്ന അങ്ങേക്കു എന്നു o ഈശ്വരകാരുണ്യമേ കിട്ടു.🙏

  • @achuachu2035
    @achuachu2035 8 месяцев назад +3

    നമസ്കാരം തിരുമേനി🙏

  • @geethasuresh4551
    @geethasuresh4551 8 месяцев назад

    thirumeni.....enthoru bright aanu angayute kannukal.... namikkunnu....

  • @suchitras5817
    @suchitras5817 8 месяцев назад +1

    Pranamam Thirumeni❤Hare Krishna 🌷♥️💐🌹

  • @alkulthvideozz9405
    @alkulthvideozz9405 8 месяцев назад +4

    തിരുമേനി പറഞ്ഞതു ശരി ആണ് ഭഗവാൻ ചിരിച്ചു കൊണ്ട് ഇരിക്കുന്ന ഭഗവാന്റെ കാൽപാദം തൊട്ട് മനസ്സ് കൊണ്ട് കരഞ്ഞ് വിളിച്ച് തു കൊണ്ട് എന്റെ ഭഗവാൻ എന്നെ അനഗ്രഹിച്ചു n തന്ന ഒരു മകൻ ഉണ്ട് എനിക്ക് ഡോക്ടർ പോലും പറഞ്ഞു കുഞ്ഞിനെ കിട്ടത്തില്ല അഞ്ച് മാസമായതെ ഉള്ളു അതുകൊണ്ട് വീടിനടുത്തു ള്ള ഭഗവാനെ മനസ്സറിഞ്ഞു വിളിച്ചോ ഭഗവാൻ തരുവാനെങ്കിൽ കിട്ടും അല്ലാതെ ഞങ്ങൾക്ക് ഇന് ഏൽക്കാൻ പറ്റത്തില്ല ഞാൻ തിരുമേനി ഈ പറഞ്ഞതു പോലെ ഞാൻ പ്രാർത്ഥിച്ചു ഭഗവാൻ എന്റെ വിളി കേട്ടു അന്ന് ഡോക്ടറും പറഞ്ഞു ഭഗവാൻ വിളി കേട്ടതു കൊണ്ടാണ് ഈ കുഞ്ഞിനെ കിട്ടിയത്. എന്ന് ഇപ്പഴും ആ ഭഗവാന്റെ നോട്ടം എന്റെ മോന് ഉണ്ട്

  • @sreedevisivaraman
    @sreedevisivaraman 8 месяцев назад +1

    ശരിക്കും. ഭഗവാൻ മുന്നില് ഉണ്ട് എന്ന് സങ്കൽപ്പിച്ച്... അല്ലെങ്കില് അമ്പലത്തിൽ ചെന്ന് ആ ചിരിച്ചു നിൽക്കുന്ന ഭഗവാനെ കണ്ണു നിറച്ചു കണ്ട് ഒറ്റ മിനുട്ട് പ്രാർത്ഥിച്ചാൽ കിട്ടുന്ന ഒരു സമാധാനം.... അത് പറഞ്ഞ് അറിയിക്കാൻ പറ്റില്ല.
    കണ്ണാ... ഗുരുവായൂരപ്പാ❤

  • @sheela212
    @sheela212 7 месяцев назад

    Namaskkaram thirumeni 🙏nalla vakkakalkku nandi👍🙏

  • @yoyogamer6381
    @yoyogamer6381 8 месяцев назад

    തിരുമേനി 🙏🏻 അനുശ്രീ അശ്വതി പ്രാർത്ഥനയിലുള്പെടുത്തണേ

  • @reenasudhi2389
    @reenasudhi2389 8 месяцев назад +1

    തിരുമേനി ഞങ്ങളെ കൂടി പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ
    സുധി തിരുവാതിര
    റീന തിരുവാതിര
    സച്ചിൻ പൂരം
    ലക്ഷ്മി മകം
    ജിജി വിശാഖം
    ജലജ പൂയം
    കടബാദ്ധ്യതകൾ തീർത്തു കിട്ടാൻ പ്രാർത്ഥിക്കണെ തിരുമേനി

  • @shaimashaima7579
    @shaimashaima7579 7 месяцев назад +1

    നമസ്കാരം തിരുമേനി 🙏🙏🙏🙏🙏🙏🙏🙏

  • @sangisangi8677
    @sangisangi8677 8 месяцев назад

    Sangeetha purruratathi natchatram thirumeni i am from tamilnadu following ur words

  • @mayadevi938
    @mayadevi938 8 месяцев назад

    ഒരുപാട് നന്ദി തിരുമേനി

  • @laksmim9280
    @laksmim9280 8 месяцев назад +4

    🙏🏻 തിരുമേനി

  • @rajoshkumarpt451
    @rajoshkumarpt451 8 месяцев назад +1

    Namaste thirumeni 🙏

  • @ajitharamachandran6397
    @ajitharamachandran6397 8 месяцев назад +2

    നമസ്കാരം തിരുമേനി 🙏

  • @chinmayk5900
    @chinmayk5900 8 месяцев назад +2

    Hare krishna hare krishna

  • @user-eb9lo8rl9y
    @user-eb9lo8rl9y 4 месяца назад

    നമസ്കാരം തിരുമേനി 🙏🙏🙏

  • @sreekaladas970
    @sreekaladas970 8 месяцев назад +2

    നമസ്കാരം തിരുമേനി 🙏
    ശിവദാസ് കാർത്തിക
    ശ്രീകല മൂലം
    നീരജ് മകീര്യം
    അലിഡ തിരുവാതിര ഞങ്ങളെ പ്രാർത്ഥനയിൽ ഉൾപ്പെടുത്തണെ 🙏🙏🙏

    • @samip490
      @samip490 8 месяцев назад

      നമ സ് ക ര ഒതി രുമ്മേനി

    • @bhageerathydevan3940
      @bhageerathydevan3940 8 месяцев назад

      Swathi chathayam, vinu chithira prarthanayil ulpadathaney

    • @OmanaP-jx2cr
      @OmanaP-jx2cr 8 месяцев назад

      🎉

    • @mininair7110
      @mininair7110 8 месяцев назад

      ❤Namasthe Tirumeni

    • @prabhap571
      @prabhap571 8 месяцев назад

      Y QB 15:22 ​@@bhageerathydevan3940

  • @sreelathakumaric7099
    @sreelathakumaric7099 8 месяцев назад

    Thankyou thirumeni🙏🍀🙏🙏

  • @vasanthyk6156
    @vasanthyk6156 8 месяцев назад +2

    നമസ്കാരം തിരുമേനി 🙏🙏🙏🙏

  • @Anjusarath-jn8wd
    @Anjusarath-jn8wd 8 месяцев назад +2

    ദേവീ മാഹാത്മ്യം ഏത് ഗ്രന്ഥം ആണ് തെറ്റ് ഇല്ലാത്ത ത്

  • @girijakishore738
    @girijakishore738 6 месяцев назад

    Namaskaaram_thirumeni..

  • @user-jp7bv9pj2z
    @user-jp7bv9pj2z 8 месяцев назад

    Thank you thirumani

  • @santhammav9791
    @santhammav9791 8 месяцев назад

    തിരുമേനി പറയുന്നതകറക്റ്റ് ആണ് എന്റെ പ്രാർത്ഥനയിൽ ഭഗവാൻ മനസ്സിൽ തന്നെ കാണുംശാന്ത പൂയം എനിക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @appuz723
    @appuz723 8 месяцев назад +2

    I am not getting concentration fully. I am trying but each and every moment in my mind many things are coming

  • @sujathasreekumar6792
    @sujathasreekumar6792 8 месяцев назад

    Thirumeni namaskarem

  • @lethap4795
    @lethap4795 8 месяцев назад +1

    🙏🙏🙏 sathyamanu തിരുമേനി

  • @prabhashyamalan4970
    @prabhashyamalan4970 8 месяцев назад +1

    Ithraum vyakthamay paranjad allarum manasilakatte🙏

  • @reeshmaaneesh6073
    @reeshmaaneesh6073 8 месяцев назад

    Thirumeni sahasra Kodi pranamam

  • @appuz723
    @appuz723 8 месяцев назад

    Good afternoon Thirumeni

  • @beenamenon6753
    @beenamenon6753 8 месяцев назад

    Thirumeni adutha video kku vendi kathirikkunnu🙏🙏🙏

  • @user-ps7cm5wr1m
    @user-ps7cm5wr1m 5 месяцев назад

    Verry good

  • @dhanyasree2883
    @dhanyasree2883 8 месяцев назад +2

    🙏🏻🙏🏻തിരുമേനി

  • @babypankajam9769
    @babypankajam9769 8 месяцев назад +1

    നമസ്കാരം.തിരുമേനി.🙏🙏🙏

  • @divyamolpg8351
    @divyamolpg8351 8 месяцев назад +1

    Om mahalekshmi namaha 🙏

  • @kesavandamodharan9662
    @kesavandamodharan9662 8 месяцев назад +1

    🙏🙏🙏🙏🙏നന്ദി തിരുമേനി

  • @indudev2847
    @indudev2847 8 месяцев назад +2

    Thirumeni husband job kittan pray cheyyumo ? 🙏🙏

  • @user-wq6fw8yn2e
    @user-wq6fw8yn2e 4 месяца назад

    🙏🙏🙏സത്യം തിരുമേനി 🙏🙏🙏

  • @Aniru1995
    @Aniru1995 8 месяцев назад +1

    Thirumeani Namaste Usha vishagham. Abhijith avittam thadasagal Mari joli(montea joli) sthiram akan prarthikumo

  • @hemasajeevan9607
    @hemasajeevan9607 8 месяцев назад +1

    തിരുമേനി: എന്റെ മകന്റെ ജോലി ശരിയായി കിട്ടാർ ഒന്നു പ്രാർത്ഥിക്കണേ സംജിത്ത് : ചിത്തിര

  • @subhadravarma9568
    @subhadravarma9568 8 месяцев назад

    ഹരേ കൃഷ്ണ

  • @aswathykp9849
    @aswathykp9849 8 месяцев назад +1

    Hare Krishna

  • @bunnygamer9645
    @bunnygamer9645 8 месяцев назад +1

    Hare krishna

  • @hcuvi7609
    @hcuvi7609 8 месяцев назад +31

    തിരുമേനി എത്ര പറഞ്ഞാലും കൂടിപോകില്ല. കാരണം ഞങ്ങൾക്കു തെറ്റുകൾ തിരുത്താൻ എന്തെങ്കിലും കാണും

  • @rethysuresh5371
    @rethysuresh5371 8 месяцев назад

    നമസ്കാരം തിരുമേനി. സ്ഥാലം എവിടാ ഒന്ന് വന്ന്‌ കാണാൻ ആയിരുന്നു

  • @miniashok5782
    @miniashok5782 4 месяца назад

    നമസ്കാരം തിരുമേനി ശ്രീജിൻ അവിട്ടം ആരോഗ്യ പരമായി മോശം അവസ്ഥ യാണ് പ്രാർത്ഥിക്കണേ തിരുമേനി 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-bp3xz2rp2w
    @user-bp3xz2rp2w 8 месяцев назад

    Sakshal bhagavan nammalodu vannu parayunnathupole
    Pranamam thirumeni

  • @sheelasajeev8999
    @sheelasajeev8999 8 месяцев назад +1

    നമസ്കാരoതിരുമേനി🙏🙏🙏🙏

  • @user-ct3ng8jq1f
    @user-ct3ng8jq1f 8 месяцев назад

    Thirumeni, orukadamundu, athukoduthuveettanprardhikkane

  • @AjithAjith-bt9ek
    @AjithAjith-bt9ek 8 месяцев назад +1

    🙏🏻നമഃ ശിവായ 🙏🏻

  • @minis4466
    @minis4466 8 месяцев назад

    വിഷ്ണു തിരുവോണം വിവാഹം നടക്കാൻ വേണ്ടി പ്രാർത്ഥിക്കണേ തിരുമേനി

  • @user-ie2yn8dv2x
    @user-ie2yn8dv2x 8 месяцев назад

    Namaskaram thirumeni onnu prarthikane leju uthradam

  • @ashamol9198
    @ashamol9198 7 месяцев назад

    ഓം നമശിവായ 🙏🙏🙏

  • @balaambika8748
    @balaambika8748 8 месяцев назад

    Namaskaram

  • @rajeevpr7830
    @rajeevpr7830 8 месяцев назад

    തിരുമേനി
    എന്റെ നാൾ തിരുവാതിര
    ലെഗ്നം മകരം വ്യാഴം മാറുമ്പോൾ ലെഗ്നാൽ അഞ്ചിൽ ആകും. ലെഗ്നമാണോ കൂറാണോ കണക്കാക്കേണ്ടത്
    വയസ് 65 ആയി ഇപ്പോൾ കേതുർ ദശ യാണ് ഒന്ന് പറയുമോ 🙏🙏🙏

  • @narasimhaaudiotracks5181
    @narasimhaaudiotracks5181 8 месяцев назад

    ഓം നമോ ഭഗവതേ വാസുദേവായ

  • @remyaramesh3777
    @remyaramesh3777 7 месяцев назад

    നമസ്കാരം 🙏

  • @suvarnasuvarnaks5475
    @suvarnasuvarnaks5475 8 месяцев назад +1

    തിരുമേനി... എനിക്ക് നാമം ജപികുബോൾ കോട്ടുവാ വരുന്നു,pine കണ്ണുകൾ നിറഞ്ഞു ഒഴുകും അതെന്താ aghne. ഞാൻ ഒരു സ്വപനം കണ്ടൂ ഞാൻ കണ്ണാ enuvilichapol എന്നോട് pinnage പോകുന്നത് കണ്ടത്. എന്തെകിലും kuzhappam ഉണ്ടോ

  • @remal973
    @remal973 8 месяцев назад

    സമസപ്തമ യോഗം ഇതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ

  • @girijasomasundaran6348
    @girijasomasundaran6348 7 месяцев назад

    Hare krishna sarvam shree krishnarpanamasthu ❤ Radhe Shyam ❤❤❤

  • @komalam1537
    @komalam1537 8 месяцев назад

    നമസ്കാരം തിരുമേനി

  • @ADWAITHVLOGzz
    @ADWAITHVLOGzz 6 месяцев назад

    നമസ്കാരം. നിത. മകം

  • @sreelethababu6478
    @sreelethababu6478 8 месяцев назад

    Hi 5namaskaram thirumeni ente makkale poojayil ulpeduthumo arun makayiram adhithyan chathayam

  • @rajisvarma
    @rajisvarma 8 месяцев назад

    ഹരേ ഗുരുവായൂരപ്പാ

  • @sreekrishna-ij8mf
    @sreekrishna-ij8mf 8 месяцев назад

    Namikunu thirumeni🙏🙏🙏🙏🙏. Karanju poyii😢.sathyam🙏🙏🙏🙏nanni namaskaram🙏🙏🙏🙏🥰

  • @rajappanpr3905
    @rajappanpr3905 8 месяцев назад

    Thimeniprathikanum Rajappan thiruvonum Anagha uthram Anooj chothi

  • @sonamahesh416
    @sonamahesh416 8 месяцев назад

    Namaste guruji 🙏🙏🙏🙏

  • @rajiraji3880
    @rajiraji3880 8 месяцев назад

    Namaskaram swami sandyaku ramayanam vayikamo ithinekurich video cheyyumo

  • @SreejaAjith-ky8fr
    @SreejaAjith-ky8fr 8 месяцев назад

    Sreeja karthika Akhil puuradam. Ajila revathy

  • @raveendranmanapati1079
    @raveendranmanapati1079 8 месяцев назад

    🙏🙏🙏 Thirumeni. Paranju. Tharunna. Allaa. Arivinumm Nanni. Thanks❤

  • @paruskitchen5217
    @paruskitchen5217 8 месяцев назад

    Namasthe swamiji🎉❤

  • @seemagk6345
    @seemagk6345 8 месяцев назад

    നമസ്കാരം തീരുമേനി 🙏🙏🙏🙏

  • @sathisatheesh2086
    @sathisatheesh2086 7 месяцев назад

    Thirumany njan Thiruvonam nakshathram jeevitham muzhuvan narakam rakshapedumo 🙏

  • @comicstation1999
    @comicstation1999 8 месяцев назад

    നമസ്കാരം

  • @AkhileshVishnu-qx3dq
    @AkhileshVishnu-qx3dq 8 месяцев назад

    നമസ്കാരം തിരുമേനി നന്മർ തരുമോ എവിടായാ സ്ഥലം പറയുമോ

  • @shireensreejith4801
    @shireensreejith4801 8 месяцев назад +1

    🙏🙏🙏

  • @Sudhasudhi123
    @Sudhasudhi123 8 месяцев назад

    🙏🙏🙏. Thirumeni. Nanniee. Namaskaram 🙏

  • @vijayakumarikp7115
    @vijayakumarikp7115 8 месяцев назад

    നമശിവായ